സഞ്ജു സാംസൺ🔥🔥🔥സിക്സെർ മഴ പെരുന്തൽമണ്ണ സ്റ്റേഡിയം

  Рет қаралды 25,744

Ashik mannarkkad

Ashik mannarkkad

4 ай бұрын

Пікірлер: 32
@cijoidukki
@cijoidukki 4 ай бұрын
ആഹാ ഇതൊക്കെ ഇവിടെയെ കാണു... ഗ്രൗണ്ടിൽ ഒന്നും കാണാൻ പോകുന്നില്ല... ക്യാപ്റ്റനും ടീമിൽ സ്ഥിരം ആളും ആയപ്പോൾ അലസനും മടിയനുമായി ആയി മാറി സഞ്ജു.
@ashikmannarkkad1535
@ashikmannarkkad1535 4 ай бұрын
അങ്ങനെ പറയലെ മച്ചാനെ അയാൾ നല്ലോണം പ്രാക്ടീസ് ചെയൂന്നുണ്ട് ക്ഷമ ഇല്ല ശരിയാവും
@cijoidukki
@cijoidukki 4 ай бұрын
@@ashikmannarkkad1535 ശുവമാൻ ഗില്ലും, യാഷസി ജയ്സളും ഇപ്പോൾ എവിടെ എത്തി എന്ന് നോക്കുക.. ലോക റാങ്കിൽ മുൻപിൽ എത്തി ഗിൽ, അതേപോലെ തന്നെ ജസ്വവാൾ ടെസ്റ്റ്‌ പോലും കളിക്കുന്നു.. ഇന്ത്യയുടെ ഒരു സീരീസ് ജയിപ്പിക്കുന്നു. എന്നാൽ സഞ്ജു കിട്ടുന്ന എല്ലാ അവസരങ്ങളിൽ തുലക്കുന്നു.. ക്ഷമയോക്കെ വിചാരിച്ചാൽ ഉണ്ടാകാത്ത ഒന്നല്ല, പരിശ്രമം ഇല്ല, കാരണം ടീമിൽ ഉണ്ടാകും എന്ന് അറിയാം. അതെ സമയം പന്തിനെ നോക്കുക, ആയാൾ സഞ്ജുവിന്റെ അതെ സമയത്തു കളി തുടങ്ങിയ ആൾ ആണ്....എത്ര കളികൾ ഒറ്റക് ജയപിക്കുന്നു.. എൻതെയാലും ഈ ipl ലും രണ്ടു മൂന്ന് കളിയൊക്കെ സഞ്ജു കളിക്കും.. പിന്നെ പതിവ് പോലെ പടക്കം ആയിരിക്കും. അടുത്ത ipl ലിൽ സഞ്ജു രാജസ്ഥാൻ ടീമിൽ പോലും കാണില്ല. കളി കാണുന്ന അനുഭവങ്ങളിൽ നിന്ന് പറയണത് ആണിത്
@akashp00313
@akashp00313 4 ай бұрын
❤❤❤❤
@anoopibrahim8518
@anoopibrahim8518 4 ай бұрын
he is a great player this time also will pass
@mdn3858
@mdn3858 4 ай бұрын
Ithetha ground
@ashikmannarkkad1535
@ashikmannarkkad1535 4 ай бұрын
പെരുന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയം
@kochutvkindergarden7886
@kochutvkindergarden7886 4 ай бұрын
Kalathilavumbo kali marakkum😂😂
@ismayilmangodan9363
@ismayilmangodan9363 4 ай бұрын
Theakkinkod stadium PMNA
@RophekaMusic
@RophekaMusic 4 ай бұрын
Ball predictable ayyaa elluppm avvum🙂tbh
@ThirdEye0077
@ThirdEye0077 4 ай бұрын
Full length ball എറിയാൻ ഒരുത്തനുമില്ലേ മലപ്പുറത്തു 🙄
@ashikmannarkkad1535
@ashikmannarkkad1535 4 ай бұрын
ഇഷ്ടംപോലുണ്ട് പക്ഷെ എറിയാൻ അവസരം കിട്ടണടെ 😝😄ചാനലോന്നു ശബ്സ്ക്രൈബ് ചെയ്ത് സപ്പോർട് ചെയ്യണേ 🙏
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 4 ай бұрын
ഒന്നും അറിയാത്ത പിള്ളാരെ കൊണ്ട് പന്ത് എറിഞ്ഞാൽ ഇത് അല്ല ഇതിന് അപ്പുറവും പറ്റും
@ashikmannarkkad1535
@ashikmannarkkad1535 4 ай бұрын
കേരള പ്ലയെഴ്‌സ് ആണ് ബായ് 😍🙏
@amalnk8260
@amalnk8260 4 ай бұрын
ലോക ഒന്നാം നമ്പർ t20 ബോളറെ, റാഷിദ് ഖാനെ തുടർച്ചയായി 3 സിക്സ് പറത്തിയ ആളാണ് ഇത്. അതും ലോകത്തിലെ ഏറ്റവും വലിയ ഗ്രൗണ്ടിൽ, ഗെയിലിന് തൊട്ട് താഴെ ആണ് റെക്കോർഡ്.😌
@ashikmannarkkad1535
@ashikmannarkkad1535 4 ай бұрын
@@amalnk8260 ആ അങ്ങനെ പറഞ്ഞു കൊടുക്ക്
@arunp8990
@arunp8990 4 ай бұрын
ഇതൊക്കെ വെറുതെ ആണ് ..കളിക്കാന്‍ ഇറങ്ങുമ്പോള്‍ ഇതൊന്നു കാണില്ല..ഇവന് കൊടുക്കുന്നതിന്റെ പകുതി support ആ സച്ചിന്‍ babik കൊടുത്തിരുന്നു എങ്കിൽ...
@nijomonsajisaji8417
@nijomonsajisaji8417 4 ай бұрын
എന്നാൽ കൊടുക്ക്.
@navaneeth7025
@navaneeth7025 4 ай бұрын
Olathiyene
@arunp8990
@arunp8990 4 ай бұрын
@@navaneeth7025 തന്നെ
@nijomonsajisaji8417
@nijomonsajisaji8417 4 ай бұрын
@@navaneeth7025 അതെന്താ അങ്ങനെ ഒരു talk
@arunp8990
@arunp8990 4 ай бұрын
@@navaneeth7025 bro അവസരം കൊടുക്കണം അപ്പൊ അല്ലെ അറിയാൻ പറ്റു olathumo എന്ന്.ഇപ്പൊ കഴിഞ്ഞ renji trophy മത്സരത്തില്‍ 6 testil 11 innigingsil ninnu 829 റണ്‍സ് ആണ് Sachin score chaithathu അതിൽ 4 സെഞ്ചുറി 4 fifty.sanju akatte കളിച്ച 4 ടെസ്റ്റില്‍ 7 innigsil നിന്ന് efuthath 177 runs ആണ് akae ഉള്ളത് oru fifty.
@ballu1985
@ballu1985 4 ай бұрын
Waste.....
@Prince-vx5if
@Prince-vx5if 4 ай бұрын
പണ്ടേ മരുന്ന് ഇല്ല അസൂയക്ക് അങ്ങട് സഹിക്കുക
@ashikmannarkkad1535
@ashikmannarkkad1535 4 ай бұрын
😡
@Feitanwardaddy
@Feitanwardaddy 4 ай бұрын
At least he tried and ended up here, what about you?😂
@kaladharettammal172
@kaladharettammal172 4 ай бұрын
@@Feitanwardaddy 😂😂😂😂👍👍👍👍
@silverwindentertainment1974
@silverwindentertainment1974 4 ай бұрын
ഇവനൊക്കെ IPL ളെ കളിയെ ഉള്ളു, വർഗീയത ഉള്ള ഇന്ത്യൻ സെലെക്ഷൻ വല്ലപ്പോഴും ഓരോ അവസരം കൊടുക്കും എന്നാലോ പാഴായി കളിക്കും, ഇവനെക്കാൾ നന്നായി കളിക്കുന്ന ഒരുപാടുപേർ കേരളത്തിൽ തന്നെ undu പക്ഷെ അവസരം കിട്ടുന്നില്ല, ആന്ധ്രാ, tamilnattil ഓക്ക് കിടുക്കാച്ചി players undu, പക്ഷെ ഒരുരുത്തന്മാർക്ക് ഓരോ തലവര ഉണ്ടല്ലോ അത്രതന്നെ, ഞാൻ ഇവനെ IPL സഞ്ജു എന്നെ വിളിക്കു IPL mathram കളിക്കുന്നവൻ
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 60 МЛН
The Day Ronaldo Showed Messi, Neymar & Mbappé Who Is The Boss
19:19
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН