No video

ഡീസൽ ഓട്ടോകൾ ഉള്ളവർ ശ്രദ്ധിക്കുക-KERALA-15 YEAR OLD DIESEL AUTO BAN

  Рет қаралды 49,909

TJ's Vehicle Point

TJ's Vehicle Point

Күн бұрын

#DieselAutoBan #KeralaMVD #tjsvehiclepoint
ഡീസൽ ഓട്ടോകൾ ഉള്ളവർ ശ്രദ്ധിക്കുക-KERALA-15 YEAR OLD DIESEL AUTO BAN
Age of Diesel autorickshaws in Kerala,
Kerala Diesel Auto ban,
Whether 15 year old private diesel three wheelers banned,
Whether 15 year old Goods diesel three wheelers banned,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Facebook- / thankachan.john.35
My web site- www.tjsvehicle.com

Пікірлер: 79
@naseernas8690
@naseernas8690 Жыл бұрын
15 വർഷമെത്തിയ ഓട്ടോ റിക്ഷക്ക് മാത്രമാണ്. ഡീസൽ ഇ ന്ധനമായി ഓടുന്ന മറ്റ് വണ്ടികളിൽ നിന്നൊക്കെ ഓക്സിജനാണല്ലൊ അല്ലെ ?
@beliveinyourself369
@beliveinyourself369 Жыл бұрын
15 വർഷം അയ ഓട്ടോറിക്ഷ അതിന് ശേഷം ഓടിക്കാൻ പാടില്ല....😂 .... എന്ത് നിയമം അണ്......50 വർഷം ആയുസ്സ് ഉള്ള മുല്ലപെരിയാർ 128വർഷം ആയി... എന്നിട്ടും ആർക്കും പരാതി ഇല്ല.... എന്തൊരു നാട് അണ് ഇത്......
@harikrishnan1457
@harikrishnan1457 Ай бұрын
മോദി രാജി വച്ച് പുറത്തു പോവണം
@muhammedshafeekshafeek7772
@muhammedshafeekshafeek7772 Жыл бұрын
പാവപെട്ട ഞങ്ങൾ ഓട്ടോ തൊഴിലാളികളെ കടക്കെണിയിൽ ണിയിൽ തള്ളി വിട്ടിട്ട് മറ്റൊരു വാഹ്വങ്ങൾക്കും ഈ നിയമം ഇല്ലാതെ ഓട്ടോ ഓടിച്ചു അന്നന്നു ഉപജീവനം കൊണ്ട് കഴിയുന്ന ഈ നിയമം ആർക്കു വേണ്ടിയാണ് എന്ന് മനസ്സിലാവുന്നില്ല 🙏ഇനി വോട്ട് ചെയ്യുമ്പോൾ ആലോചിച്ചു ഞാൻ ചെയ്യുള്ളു.. എല്ലാ വണ്ടിക്കും ഈ നിയമം ഇല്ല ഓട്ടോകൾക്കു മാത്രം ഈ നിയമം ഈ നിയമം ഞങ്ങളോട് കാണിക്കുന്നത് ഞങ്ങൾ ഓട്ടോ തൊഴിലാളികൾക് വേദന ജനകമാണ് 😢🙏
@sabujohn3026
@sabujohn3026 9 ай бұрын
Pinaray anennorthu alochikanda,,,, modiya ,,,kallan,,, alochiku,,,
@jyothish7378
@jyothish7378 Жыл бұрын
ഏന്തായാലും ആരും ഇലക്ട്രിക് എടുക്കരുത്. എപ്പോൾവേണേലും complaint ആകും.
@user-cf5ot7kp8i
@user-cf5ot7kp8i Жыл бұрын
15.വർഷം കഴിഞുള്ള മറ്റു വാഹനങ്ങൾ പുറം തള്ളുന്ന പുക മലിനീകരണം ഉണ്ട്ആക്കുന്നില്ലേ പാസ്സന്ജർ ഓട്ടോ ക്കാർക്ക് ഉം ഇവിടെ ജീവിക്കണം ഇന്ത്യ government കേന്ദ്ര മോട്ടർ വാഹനവകുപ്പ് ഉം ഈ കാര്യം പരിഗണിക്കണം
@shameerkunnuman3618
@shameerkunnuman3618 Жыл бұрын
അതാണ്‌ ശെരി
@Srikki-sr3
@Srikki-sr3 Жыл бұрын
ഓട്ടോറിക്ഷക്ക് മാത്രം ഒരു നിയമം മറ്റു ഡീസൽ വാഹനങ്ങൾക്ക് ഇല്ലാതൊരു നിയമ ഓട്ടോറിക്ഷ ഡിസ്റ്റിക് പെർമിറ്റ് മാത്രമേയുള്ളൂ ദൂരസ്ഥലങ്ങളിൽ പോകാൻ പെർമിറ്റ് നൽകുന്നില്ല എന്തിനാണ് ഈ പുതിയ നിയമങ്ങൾ പാവങ്ങൾ ഓട്ടോറിക്ഷ ഓടിച്ച് ജീവിച്ചോട്ടെ പാവങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ ഒരു പുതിയ ഓട്ടോറിക്ഷ വാങ്ങണമെങ്കിൽ മൂന്നരലക്ഷം രൂപ വേണം ഇപ്പോൾ തന്നെ ജീവിക്കാൻ പ്രയാസമാണ് വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനം പൊറുതി മുട്ടുമ്പോൾ ഓട്ടോറിക്ഷക്ക് മാത്രം ഒരു നിയമം ഇത് ചോദ്യം ചെയ്യാൻ ഭരണപക്ഷം ഓ പ്രതിപക്ഷമോ തയ്യാറാകാതെ കഷ്ടം തന്നെ ഓട്ടോറിക്ഷ കേരള പെർമിറ്റ് നൽകണം അവരെ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ
@shameerkunnuman3618
@shameerkunnuman3618 Жыл бұрын
ഓട്ടോ ഓടിച്ചു പട്ടിണി മാറ്റാൻ സമ്മതിക്കൂല ല്ലേ 😢😢😢
@bijumonpulikkottil6882
@bijumonpulikkottil6882 Жыл бұрын
വളരെ നല്ല ഇംഫർമേഷൻ .🙏🙏
@zain-nt6el
@zain-nt6el Жыл бұрын
പുതിയ ഡീസൽ വണ്ടി എടുക്കാൻ നോക്കേണ്ട സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനം
@sebastianchacko9018
@sebastianchacko9018 Жыл бұрын
താങ്ക്യൂ സർ...
@statusview897
@statusview897 Жыл бұрын
ഒരു തരത്തിലും ഇനിയുള്ള കാലം സാധാരണക്കാർ ജീവിക്കേണ്ട
@ANOOPVJEDITSFX
@ANOOPVJEDITSFX 11 ай бұрын
ഡീസൽ അല്ലെ KSRTC അടിക്കുന്നത് ആളെക്കെട്ടുന്നില്ലേ.. പിന്നെ 15വർഷം അല്ല 30 വർഷം പഴക്കം ഉള്ളത് ഉണ്ട്
@Abhilash_kannan
@Abhilash_kannan 10 ай бұрын
മിക്ക ഓട്ടോറിക്ഷാകാരും ലോൺ എടുത്തിട്ടാണ് വണ്ടി വാങ്ങുന്നത്. ഓടാൻ പറ്റുന്ന കാലമത്രയും ലോൺ അടയ്ക്കും. അത് തീരുമ്പോഴേയ്ക്ക് വണ്ടിയുടെ കാലാവധി തീരും. വീണ്ടും ലോൺ, അടുത്ത വണ്ടി... പാവപ്പെട്ട ഓട്ടോ തൊഴിലാളികൾക്ക് എന്നും കഷ്ടപ്പാട് മാത്രം ബാക്കി.
@praveenmathira7971
@praveenmathira7971 2 ай бұрын
സാർ ഞാനൊരു സെക്കൻഡ് ഹാൻഡ് ഗുഡ്സ്പെട്ടി ഓട്ടോ വാങ്ങിച്ചു എനിക്ക്ചാർജ് നിരക്ക്ങ്ങളെ പറ്റി അറിയണംഎത്തറരൂപ വേടിക്കണം അതിനെപ്പറ്റിഒരു വീഡിയോ ചെയ്യാമോ മിനിമം ചാർജ് എത്ര കിലോമീറ്റർ ചാർജ് എത്ര പ്ലീസ് വീഡിയോ
@josejos2887
@josejos2887 Жыл бұрын
സർ ടാക്സി ഓ കൊണ്ടിരുന്ന ഒട്ടോ റിക്ഷ പ്രെവറ്റ് ആക്കിയ് 2008 മോഡൽ വാങ്ങിയൽ അത് എത്ര കാലം ഉപയോഗിക്കാം സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് ചോദിക്കുന്ന ത് അത് ന് ഉപദേശം പറയാമോ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
ഫിറ്റ്നസ് കിട്ടുന്ന കാലം വരെ ഉപയോഗിക്കാം
@_machine__head_
@_machine__head_ 3 ай бұрын
Puthiya diesal autorickshaw 15 year oodan pattumo sir
@najmalbabu7300
@najmalbabu7300 Жыл бұрын
കൊറോണ കാലത്ത് 2 വർഷം നിറുത്തിയിട്ട ഞങ്ങള്ക്ക് ആ 2 വർഷം നീട്ടി തന്നുകൂടെ.... എന്നാലേ നീതിയാകൂ.....
@dantyjose6095
@dantyjose6095 10 ай бұрын
അത് നന്നായി സാർ ഇതോടിച്ചിട്ട് വേണം ഞങ്ങക്ക് അരി മേടിക്കാൻ😢
@anandsajeev509
@anandsajeev509 Жыл бұрын
Sir, AMVI post lekk orupad vaccancy vilikkan sadyatha undo. Current situation il safe kerala mission nte bhagamayi 200 vaccancy olam 2027 il ullil vilikkumo .
@jamesvplathodathil798
@jamesvplathodathil798 Жыл бұрын
Ape ഓട്ടോറിക്ഷകളാണ് ഇന്ത്യയിൽ ആദ്യം നിരോധിക്കേണ്ടത്. പ്രധാനമായി അതിന്റെ വിറയലും, അത് ഉണ്ടാക്കുന്ന കഠോര ശബ്ദവും സഹിക്കാൻ കഴിയുന്നതല്ല.
@lijoscria8120
@lijoscria8120 Жыл бұрын
Ne keralathil allayirikkum
@user-rh7ht8nr7d
@user-rh7ht8nr7d Жыл бұрын
ഓ പിന്നെ 👀
@jestinej1871
@jestinej1871 Жыл бұрын
Diesel engines sound vibration kooduthal akum. Pakshe petrol engine silent ayirikkum. Diesel engine petrol engine ne kal kooduthal kalam upayogikkan pattum. Athu anu pothu gathagatham ellam diesel I'll work cheyyunnath.
@shameerkunnuman3618
@shameerkunnuman3618 Жыл бұрын
ഓട്ടോകൾ ഒഴിവാക്കാൻ പാടില്ല
@ansarkader1702
@ansarkader1702 Жыл бұрын
Ape nirodhikkan nhangalkk jeevanullappol sammadhikkilla.maranam Vare Samaram cheyyum
@vibsmaker4965
@vibsmaker4965 Жыл бұрын
Thanks
@sunusureshsuresh4586
@sunusureshsuresh4586 Жыл бұрын
1983 diesel ambassador car ini fitness kittumo
@user-jl7zc9dg4e
@user-jl7zc9dg4e Жыл бұрын
Aa
@Abhilash_kannan
@Abhilash_kannan 10 ай бұрын
സാധാരണക്കാർക്ക് എന്നും ദുരിതം തന്നെ ബാക്കി.
@ShahulHameed-eu1nc
@ShahulHameed-eu1nc Жыл бұрын
Good
@nandhanrmr5862
@nandhanrmr5862 10 ай бұрын
സർ എന്റെ ape ഡീസൽ, പ്രൈവറ്റ് വണ്ടിക്ക് 2024 janury 15year കഴിയും. പിന്നീട് എത്ര renewal കിട്ടും
@m.s.nizarkhankhan1121
@m.s.nizarkhankhan1121 6 ай бұрын
കോപ്പേ ,വീഡീയോ കേൾക്ക്
@sunusureshsuresh4586
@sunusureshsuresh4586 Жыл бұрын
Hi sir
@qualityautomotives5229
@qualityautomotives5229 Жыл бұрын
താങ്കൾ പറയുന്നത് വളരെ തെറ്റാണ് 15 വർഷം നിരോധനം എന്ന തീരുമാനം നടപ്പിലാക്കുന്നത് രണ്ടു വർഷത്തേക്ക് നീട്ടിവെച്ചു എന്നു മാത്രമേ സർക്കാർ നോട്ടിഫിക്കേഷൻ ഉള്ളൂ അതായത് ഉത്തമാ 2024 ഡിസംബർ 31 തീയതിവരെ ഈ വാഹനങ്ങൾ ഫിറ്റ്നസ് ചെയ്ത് കിട്ടും പെർമിറ്റും ലഭിക്കും ഡിസംബർ 31ന് ഫിറ്റ്നസ് ചെയ്ത് പെർമിറ്റ് പുതുക്കിയ വണ്ടിക്ക് 2025 ഡിസംബർ 31 വരെ സർവീസ് തടസ്സമില്ലാതെ നടത്താനും സാധിക്കും അതു മാത്രമേ ആ ഉത്തരവിലുള്ള നിയമപ്രാബല്യമുള്ള വിവരം നിങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഒരു കാര്യം കൂടി പറയാം ഈ ഉത്തരവ് ഇന്നലെ ഇറങ്ങിയതല്ല ഒരു മാസം മുന്നേ ഇറങ്ങിയതല്ല ആറുമാസം അതിനു മുകളിലായി ഈ ഉത്തരവ് ഇറങ്ങിയിട്ട് പക്ഷേ എങ്കിൽ ഇവിടത്തെ ആർടിഒ ഉദ്യോഗസ്ഥർ ഇത് നടപ്പിലാക്കി കൊടുക്കാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല ഇപ്പോൾ ആരൊക്കെയോ അതിന്റെ പുറകിൽ പോയപ്പോൾ ചെറിയൊരു വ്യാഖ്യാനവുമായി വന്ന് അത് അനുവദിച്ചിരിക്കുകയാണ് ഇതു വൻ തട്ടിപ്പാണ് ആദ്യം മുതലേ ഉത്തരവ് ഇങ്ങനെ തന്നെയാണ് പറഞ്ഞിരിക്കുന്നത് പ്രത്യേകിച്ച് ഒരു മാസം മുമ്പ് ഒരു വിധ നോട്ടിഫിക്കേഷൻ ഗവൺമെന്റ് ഇറക്കിയിട്ടില്ല ഇതിന്റെയൊക്കെ പുറകിൽ എന്തൊക്കെയോ ആർക്കൊക്കെയോ ഗൂഢലക്ഷ്യങ്ങൾ ഉണ്ട് പ്രിയ സുഹൃത്തുക്കളെ 2010 😊 ഏപ്രിൽ ഒന്നാം തീയതിക്ക് ശേഷം രജിസ്റ്റർ ചെയ്ത ഡീസലിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന Ape ഓട്ടോറിക്ഷയും CNG ഇന്ധനത്തിലേക്ക് ഗവൺമെന്റ് അംഗീകൃതമായി മാറ്റി നൽകുന്നതാണ്(60,000 രൂപ ചിലവ് വരുന്നതാണ് ) കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക :+++ 8891 911 911
@hamcp8443
@hamcp8443 Жыл бұрын
ഈ നിയമം മഴുവനാറി ഒഴിവാക്കുകയാണെങ്കിൽ തരക്കേടില്ല അല്ലാതേ രണ്ട് വർഷവും കൂടികിട്ടീട്ട് എന്താണ് പ്രയോജനം.
@shameerkunnuman3618
@shameerkunnuman3618 Жыл бұрын
അത് ശെരിയാ
@abhilashkarikkad2040
@abhilashkarikkad2040 Жыл бұрын
Sir, bikinte handle bar change cheythal ath insurance claim cheyyunnathinu thadasamakumo?
@m.s.nizarkhankhan1121
@m.s.nizarkhankhan1121 6 ай бұрын
ആകും എന്നാണറിവ്
@abhilashkarikkad2040
@abhilashkarikkad2040 6 ай бұрын
@@m.s.nizarkhankhan1121 handle bar raiser vachalo?
@m.s.nizarkhankhan1121
@m.s.nizarkhankhan1121 6 ай бұрын
@@abhilashkarikkad2040 ഷോർട്ട് വെച്ചാലാണ് കുഴപ്പം എന്നാണറിവ് ,,,,
@muhammedalimundakottil8539
@muhammedalimundakottil8539 Жыл бұрын
👍👍👍
@Seven.Music_
@Seven.Music_ Жыл бұрын
No convertion center in Kerala...
@Anshidah.__
@Anshidah.__ Жыл бұрын
Vendaayirunnu
@FunnyBoy-uq9km
@FunnyBoy-uq9km Жыл бұрын
Private akkan pattumo
@rajeshgallery5938
@rajeshgallery5938 Жыл бұрын
പറ്റും
@Pmcreation2024
@Pmcreation2024 Жыл бұрын
പെട്രോൾ ഓട്ടോ 15വർഷം കഴിഞ്ഞാൽ പറ്റുമോ sir
@Pmcreation2024
@Pmcreation2024 Жыл бұрын
പ്രൈവറ്റ് പെട്രോൾ ഓട്ടോ ആണേ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
watch video
@Pmcreation2024
@Pmcreation2024 Жыл бұрын
@@TJsVehiclePoint2434 കണ്ടു.. മുഴുവൻ... അപ്പോൾ കാലാവധി കഴിഞ്ഞ വണ്ടി ഇലെക്ട്രിക് ആക്കാൻ സാധിക്കും അല്ലെ 🙏🏻❤️താങ്ക്സ്
@valsanSamsung
@valsanSamsung Жыл бұрын
Many don't like the horrible sound of diesel auto.
@ashrafchirakkal514
@ashrafchirakkal514 Жыл бұрын
ഇന്ത്യയിൽ ഒരു വാഹനവും നിരോധിക്കാൻ പറ്റില്ല
@jestinej1871
@jestinej1871 Жыл бұрын
Nirodhanam avasyam illa. Oru reason vende?
@user-db9ow5hn5j
@user-db9ow5hn5j Жыл бұрын
അ നു ഭ വീ ച്ചോ 😂😂
@sabujohn3026
@sabujohn3026 9 ай бұрын
Enthu,? Edo,, ithu pinaray edutha theerumanam alla,, modhiyodu chodichitu anufavicho,,,,
@ROLEX2024-zct
@ROLEX2024-zct Жыл бұрын
ഓട്ടോ റിച്ചയെക്കാൾ Bajaj Maxima C Diesel എടുക്കാം ഇതിനേക്കാൾ മിനിമം 100₹ upto 1 km 200 mtr പോയാലും 100 തന്നെ അഡിഷണൽ ഒരോ km നും 50 അതിപ്പോ 200 mtr പോയാലും ഒരു km ആയി കൂട്ടും ലോഡ് കണ്ടപോലെ കൂട്ടിവാങ്ങാം 5 km വൺ സൈഡ് പോയാൽ 5 x50 =250 + 50 = 300 റിട്ടേൺ ലോഡ് ഉണ്ടേൽ വീണ്ടും കൂട്ടി വാങ്ങാം ഗുഡ്സ് വണ്ടിക്ക് ഗവണ്മെന്റ് ഒരു ഏകീകൃത നിരക്ക്‌ പറഞ്ഞിട്ടില്ല തോന്നും പടി വാങ്ങാം
@user-gq6ge4gd5l
@user-gq6ge4gd5l Жыл бұрын
ഡീസൽ ഓട്ടോ പൊതുജനങ്ങൾക്കു വളരെ അസൗകര്യം ഉണ്ടാക്കുന്നു ഡീസൽ ഓട്ടോകൾ അത്രയും പെട്ടന്നു നിരോധിക്കണം
@shameerkunnuman3618
@shameerkunnuman3618 Жыл бұрын
നടക്കൂല മുത്തേ
@shameerkunnuman3618
@shameerkunnuman3618 Жыл бұрын
പാവങ്ങൾ ജീവിച്ചോട്ടെ
@shameerkunnuman3618
@shameerkunnuman3618 Жыл бұрын
ഓട്ടോക്കാർക് ജീവിക്കേണ്ടേ
@Rafeeq-be8rv
@Rafeeq-be8rv Жыл бұрын
നീ ഡീസൽ ഓട്ടോ വിളിക്കണ്ട..
@ansarkader1702
@ansarkader1702 Жыл бұрын
Ninte veedevideyada pannee
used auto rickshaw Kerala || diesel auto rickshaw only 35000
18:43
NGN AUTO CHANNEL
Рет қаралды 51 М.
PMCL
RahimGamingYT
Рет қаралды 3
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 76 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН