No video

ഡീസൽ ഓട്ടോയുടെ പ്രായം 15 ൽ നിന്നും 22 ലേക്ക് ഉയർത്തിയോ?? Age increase of Diesel Autorickshaw??

  Рет қаралды 50,946

TJ's Vehicle Point

TJ's Vehicle Point

Күн бұрын

#DieselAutorickshaw #tjsvehiclepoint #kmvd
ഡീസൽ ഓട്ടോയുടെ പ്രായം 15 ൽ നിന്നും 22 ലേക്ക് ഉയർത്തിയോ?? Age increase of Diesel Autorickshaw??
Changing diesel autos to CNG,
Convert diesel autorickshaws to CNG,
time limit for ban of diesel autorickshaws,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Facebook- / thankachan.john.35
My web site- www.tjsvehicle.com

Пікірлер: 53
@muhammedshafeekshafeek7772
@muhammedshafeekshafeek7772 9 ай бұрын
ആ നിയമംമൂലം ഞാൻ എന്റെ ഓട്ടോ കൊടുത്തു പുതിയത് bs6വാങ്ങി ഞാൻ 5ലക്ഷം കടക്കാരൻ ആയി 🥲ഈ നിയമം പാവപ്പെട്ടവന്റെ നെഞ്ചത്ത്താണ് കൊണ്ടത് ബാക്കി ഒരു വാഹനത്തിനും ഈ നിയമം ഇല്ല ഗുഡ്സ് വാഹനം ആയാലും നല്ല പുക മലിനീകരണം ഉണ്ട് അത് പോലെ തെന്നെ പഴയ കാലത്ത് ഉള്ള പെട്രോൾ ഓട്ടോ മോട്ടോർ ബൈക്ക് 2സ്ട്രോക് പെട്രോളിൽ ഓയിൽ ചേർത്താണ് ഓടിക്കാൻ പറ്റുക ഭയങ്കര പുകയാണ് അതൊക്കെ നിരോധനം വരാതെ ഡീസൽ ഓട്ടോകൾക്കു മാത്രം ഈ നിയമം വളരെ വേദന ജനകമാണ് 🙏
@unni21259
@unni21259 6 ай бұрын
22 year akki
@dantyjose6095
@dantyjose6095 9 ай бұрын
ഓരോ ആഴ്ച്ചയിലും മാറുന്ന നിയമങ്ങൾ ദുരിതം തന്നെ
@najeebkc7271
@najeebkc7271 10 ай бұрын
എപ്പോഴും ഒരു നിരുത്സാഹ രീതിയിൽ ആണ് താങ്കളുടെ വീഡിയോ ഫീൽ ചെയ്യുന്നത്
@naiksad3091
@naiksad3091 10 ай бұрын
അദ്ദേഹം വാഹന വകുപ്പിലെ ഉദ്യോഗസ്ഥൻ ആയിരുന്നു, നിയമത്തിന്റെ ഭാഗത്തു നിന്നല്ലേ സംസാരിക്കാൻ പറ്റൂ, താങ്കളും അങ്ങനെ നിന്നാൽ നെഗറ്റീവ് തോന്നില്ല
@rijeshk3171
@rijeshk3171 10 ай бұрын
Oru thavana njan phone cheyithu oru dout chodhichappol bayangara gouravam
@abhilashpeniel
@abhilashpeniel 9 ай бұрын
Pulli vdo cheyyunathu pullik cash undakana...allathe natukare nannakanalla😂
@mnzoorpassword5301
@mnzoorpassword5301 9 ай бұрын
ശരിയാണ്
@jeffin1981
@jeffin1981 9 ай бұрын
​@@rijeshk3171same to me also. He said to ask the mvd. He is saying he is an mvd
@user-ew1ji4we3q
@user-ew1ji4we3q 9 ай бұрын
Sr എൻ്റെ വണ്ടി 15 year ആകാൻ 2 മാസം കൂടെ2024 സെപ്റ്റംബർ മാസം വരെ C fഉണ്ട് ഇന്നലെ RTo ഓഫിസിൽ ചോദിച്ചപ്പോൾ ഇനിയും കിട്ടുമെന്നാണല്ലോ പറഞ്ഞത് .ആരെ വിശ്വസിക്കും😌 ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് ഒരാശ്വസമായിരുന്നു 22 year ആക്കി എന്ന് കെട്ടപ്പോൾ ഇതിപ്പോ ആകെ കൺഫ്യൂഷൻ ആക്കി🤨
@balasubramanian2188
@balasubramanian2188 9 ай бұрын
The best part about him is that he replies to most of the relevant questions and comments which shows his genuine concerns for his viewers. And his explanations are almost always very clear. Sir, please keep it up 🙏😇
@aseesan2746
@aseesan2746 6 ай бұрын
സർ ടു വീലർ RC.2022ൽ. ഉള്ളതാണ്. അതിൽ നോക്കിയപ്പോൾ മൊബൈൽ നമ്പർ കാണുന്നില്ല. അത് R. C. യൂ മായി ലിങ്ക് ചെയ്യണം എന്ന് കണ്ടു അത് നിർബന്ധം ആണോ സർ അതിനു എന്തു ചെയ്യണം വാഹനം വിൽക്കുമ്പോൾ ചെയ്‌താൽ മതിയോ
@avitomunni17569
@avitomunni17569 6 ай бұрын
15 വര്‍ഷം കഴിഞ്ഞ desal auto പല ഭാഗങ്ങളില്‍ permit കൊടുത്തിട്ടുണ്ട്. തങ്ങളുടെ അറിവില് ഒന്നും അറിവ് കിട്ടില്ല?....
@ashkermalabarvlog7034
@ashkermalabarvlog7034 8 ай бұрын
15 വർഷം തികഞ്ഞ ടാക്സി ഓട്ടോകൾക്ക് : കാലവധിയുടെ കാര്യം അറിയാൻ കഴിഞ്ഞത്.😢മഹാമാരി കാലത്ത് ..രണ്ടുവർഷംഓടാൻ കഴിയാത്ത സാഹചര്യം വന്നതിനാൽ .ആരണ്ടുവർഷംനീട്ടിതരുവാൻ ഗവൺമെൻറ്.ശ്രമിക്കുന്നുണ്ട്അല്ലാതെഏഴു വർഷ കാലാവധി നീട്ടിയിട്ടില്ല :😢 അതായത് .. 15 വർഷം പഴക്കമുള്ള വണ്ടിക്ക് 2 വർഷം എക്സ്ട്രാ .. പിന്നെ 5 വർഷം ്് പ്രയ് വറ്റ് : private അങ്ങിനെ മൊത്തം 7 വർഷം എന്നാണ് അറിയാൻ കഴിഞ്ഞത് 😢 അതായത് ... 15 + 2 + 5 = 22 വർഷം .❤
@_machine__head_
@_machine__head_ 3 ай бұрын
New diesal autorickshaw okke 5 year il ullil nirthalakkum enn niyamam indo sir😢
@rahulraju5755
@rahulraju5755 5 ай бұрын
Sir എന്റെ അപ്പേ ഓട്ടോ 2006 മോഡൽ ആണ് cf 2020ൽ കഴിഞ്ഞു എനിക്ക് ഈ വണ്ടി ഫൈൻ അടച്ച് taxi ആയി ടെസ്റ്റ്‌ ചെയ്തു കിട്ടുവോ
@kausn2759
@kausn2759 10 ай бұрын
സമൂഹ മാധ്യമത്തിൽ ബഹുമാനപ്പെട്ട മന്ത്രി തന്നെ ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു സാർ അത് കണ്ടില്ലായിരുന്നോ?
@krishnanacharimv9172
@krishnanacharimv9172 2 ай бұрын
സാർ, പുക സർട്ടിഫിക്കറ്റ് ഇല്ലങ്കിൽ ഇൻഷൂറൻസ് claim കിട്ടത്തില്ലെ'സാർ
@EbyJacob-ct3lh
@EbyJacob-ct3lh 7 ай бұрын
എന്റെ പെട്ടി ഓട്ടോ 14 വർഷം 8 മാസം ആയി അപ്പോൾ അത് പൊളിക്കണം അല്ലെ
@muhammedshafeekshafeek7772
@muhammedshafeekshafeek7772 9 ай бұрын
Sr bs6 ഓട്ടോകൾക്ക് ഈ നിയമം ബാതകം ആണോ
@najeebkc7271
@najeebkc7271 10 ай бұрын
പ്രൈവറ്റ് ഓട്ടോആളെ കൊണ്ട് പോകുന്നത് ഔട്ടോറിക്ഷ അല്ലെ നിങ്ങൾ ടാക്സിയിൽ ആക്കി തരില്ല എന്ന് പറയുന്നത് കൊണ്ടാണല്ലോ ഇത് പ്രൈവറ്റ് ആക്കുന്നത്. പിന്നെ കാലാവധി നീട്ടിയാൽ പിന്നെ ടാക്സിയിൽ ആക്കി തരുന്നത് കൊണ്ട് എന്താണ് ബുദ്ധിമുട്ട്
@leonadaniel7398
@leonadaniel7398 6 ай бұрын
ഫോൺ വിളിച്ചാൽ എടുക്കാൻ താല്പര്യമില്ലെങ്കിൽ എന്തിനു number കൊടുക്കുന്നു ??
@ousephkaousu8896
@ousephkaousu8896 9 ай бұрын
Sir ഞാൻ വയനാട് ജില്ലയിൽ ആണ് ഞാൻ ഒരു എലെക്ട്രിക്കൽ ഓട്ടോ വാങ്ങി അത് ഓട്ടോ സ്റ്റാൻഡിൽ പാർക്ക്‌ ചെയ്തു സർവീസ് നടത്താൻ പറ്റുമോ ദയവായി മറുപടി തരണം ഞാൻ കമ്പലക്കാട് സ്റ്റാൻഡിൽ 30 വർഷമായി സർവീസ് നടത്തുന്ന ആളാണെ
@TJsVehiclePoint2434
@TJsVehiclePoint2434 9 ай бұрын
നിയമപരമായി ഒരു തടസ്സവും ഇല്ല, തിണ്ണ മിടുക്ക് മാത്രം ആണ് പ്രശ്നം
@ramachandranpilla-vw4po
@ramachandranpilla-vw4po 6 ай бұрын
22year insure adaccha thuka polikkumpol 50% thiricchukittanam
@mohnishadmathari8399
@mohnishadmathari8399 9 ай бұрын
Sir... Permitt. Riniwel.. Chayan. Orudivasam. Vaigiyal fain. Adakendivarumo...?. Plz. R p l y
@TJsVehiclePoint2434
@TJsVehiclePoint2434 9 ай бұрын
Yes
@sspk7018
@sspk7018 9 ай бұрын
sir nan oru 2012 autoricksha vangichu one year aayi sheshum cf edukan poyapol aanu kanunnatu r c bookil chaice no engine no oru pole aanu kanunnatu rc bookil carved ennu adichitund endanu atu undeshikunnatu pls reply aurgent ennal engin no vere tanne yund cf edukan poyapol aanu etu sradhayi pedunnatu pls reply
@TJsVehiclePoint2434
@TJsVehiclePoint2434 9 ай бұрын
kzbin.info/www/bejne/gYTTiHVpbbmcfpo
@BlackCat809l
@BlackCat809l 9 ай бұрын
എന്ത് നിയമാ ഇത് ഓട്ടോ ആകുമ്പോ എല്ലാ ഓട്ടോയും ഉൾപ്പെടണ്ടേ
@Abhilash_kannan
@Abhilash_kannan 9 ай бұрын
ഈ നിയമം പ്രാബല്യത്തിൽ വന്നോ ?
@KLsevntyone
@KLsevntyone 9 ай бұрын
Taxi motor cab ഇതിൽ പെടുമോ
@TJsVehiclePoint2434
@TJsVehiclePoint2434 9 ай бұрын
Already explained what is Autorickshaw
@shihabudheen6006
@shihabudheen6006 9 ай бұрын
ഫൈൻ ഇടാനുള്ള കാര്യങ്ങളൊക്കെ മന്ത്രി പറഞ്ഞാൽ അന്നുതന്നെ ഫൈൻ ഇടാൻ തുടങ്ങുമല്ലോ ഉദ്യോഗസ്ഥർ
@user-zg5en6jm2n
@user-zg5en6jm2n 10 ай бұрын
autorickshaw electric love drive slow age 35 😍😍😍😍😍 and autorickshaw diesel gearbox 😔😔😔😔😔like no not
@user-pn7zl3ze8h
@user-pn7zl3ze8h 6 ай бұрын
ജനങ്ങൾ(വിലമതിക്കാനാവാവോട്ട്ചെയ്ത്ഓരോരുത്തനെതെരഞ്ഞെടുത്ത്മന്തിറികസേരയിൽഇരിത്തുന്നത്,ജനങ്ങളേസേവികച്ചുകൊണ്ഢ്നാട്ഭരിക്കുംഎന്ന്കരുതിയാണ്, സാർ,പക്ഷേ,,,,
@dharmadurai4257
@dharmadurai4257 7 ай бұрын
പുള്ളി റിട്ടയേർഡ് ആയാലും ഇപ്പോഴും vehicle ഇൻസ്‌പെക്ടർ ആണെന്ന ഭാവമാണ് ഒട്ടുമിക്ക വീഡിയോകളിലും കാണുന്നത്.
@sajeeshopto3045
@sajeeshopto3045 7 ай бұрын
പുള്ളി ഇപ്പോഴുള്ള നിയമമല്ലേ പറയുന്നത്
@ashrafmercato7646
@ashrafmercato7646 10 ай бұрын
Regular Court fine adakkan kayiyunnilla..
@TJsVehiclePoint2434
@TJsVehiclePoint2434 10 ай бұрын
subscribe, hit bell icon, and get notification as soon as I post videos.
@ashrafmercato7646
@ashrafmercato7646 10 ай бұрын
​@@TJsVehiclePoint2434 Tnx
@user-Muthukalayi
@user-Muthukalayi 9 ай бұрын
2000 fine
@jibinjames4474
@jibinjames4474 10 ай бұрын
🥰👍🏻👍🏻❤️
@mohananmm4388
@mohananmm4388 6 ай бұрын
ഒരുകാര്യം പറയുമ്പോൾ വിഷയം ശരിക്കും പഠിക്കണം അല്ലാതെ കണ.. കൊണ് എന്നു പറഞ്ഞു തൊഴിലാളി കിട്ട് പണിയല്ലേ
@firos899
@firos899 9 ай бұрын
സർ,mparivahan സൈറ്റിൽ എൻ്റെ വണ്ടിയുടെ deteils കാണുന്നില്ല.2004 മോഡൽ വണ്ടിയാണ്.ഇതിന് പിഴ ഉണ്ടോ എന്ന് എങ്ങനെ അറിയാൻ പറ്റും?
@TJsVehiclePoint2434
@TJsVehiclePoint2434 9 ай бұрын
Approach RTOffice
@najeebkc7271
@najeebkc7271 10 ай бұрын
പ്രൈവറ്റ് ഓട്ടോ അതിൽ ഉൾപ്പെടില്ല എങ്കിൽ അത് ടാക്സിയിൽ ആക്കിയാൽ ഉൾപെടില്ലേ
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 89 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН