No video

ഈ സർക്കാരിന്റെ കാലത്തല്ലേ കേരളത്തിൽ ഡോക്ടർമാർ കേരള യാത്ര നടത്തിയത് ? - രാഹുൽ മാങ്കൂട്ടത്തിൽ

  Рет қаралды 586,031

Mathrubhumi News

Mathrubhumi News

Күн бұрын

ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് ഞങ്ങൾ കൊല്ലപ്പെടുവാൻ പാടില്ല എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർമാർക്ക് കേരള യാത്ര നടത്തേണ്ടി വന്നത്; രാഹുൽ മാങ്കൂട്ടത്തിൽ
#Vandana #DoctorStabbed #Kollam #SuperPrimeTime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 200
@binugeorge3745
@binugeorge3745 Жыл бұрын
Rahul പറഞ്ഞത് 100 💯 ശരിയാണ്
@praveeshpravi2766
@praveeshpravi2766 Жыл бұрын
മൈ ആണ്
@brownreels4443
@brownreels4443 Жыл бұрын
Rahul💙 Congress💙 🇮🇳
@ajithkchandran9997
@ajithkchandran9997 Жыл бұрын
Thett anu
@noyelgeorge999
@noyelgeorge999 Жыл бұрын
​@@ajithkchandran9997 kami spotted
@akhilak2751
@akhilak2751 11 ай бұрын
​@@ajithkchandran9997Kundan kammi
@shahnajihad1820
@shahnajihad1820 Жыл бұрын
രാഹുൽ പറഞ്ഞത് ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് സത്യമായ വാക്കുകൾ
@brownreels4443
@brownreels4443 Жыл бұрын
Rahul💙 Congress💙 🇮🇳
@prabhakumarmanghat9353
@prabhakumarmanghat9353 Жыл бұрын
​@@brownreels4443😅1❤
@truthfulgaming8295
@truthfulgaming8295 Жыл бұрын
​@@brownreels4443 💀
@unnikrishnan97-pw4tk
@unnikrishnan97-pw4tk Жыл бұрын
👌👌
@prathapantk9096
@prathapantk9096 Жыл бұрын
​@@prabhakumarmanghat9353 îu
@mohammedishak7547
@mohammedishak7547 Жыл бұрын
രാഹുൽ ജീ അങ്ങയ്ക് അഭിനന്ദനങ്ങൾ അങ്ങാണ് ജനശബ്ദം എന്ന് ഒരു പാവം CPIM കാരൻ😭
@user-tk5bs1qq1s
@user-tk5bs1qq1s Жыл бұрын
Eniyenkilum nighal cpim nedhakkale manassil akkuka......
@jkvlogs9980
@jkvlogs9980 Жыл бұрын
Nee cpm alla veruthe oothanda
@sajilvarghese2786
@sajilvarghese2786 Жыл бұрын
@@jkvlogs9980 KM mani enganeya raaji vechath ennoke ariyavo ..... presthanam entha ennariyatha SFI kaara
@jaisaljaisu9643
@jaisaljaisu9643 Жыл бұрын
Fake cpm കാരൻ
@user-tk5bs1qq1s
@user-tk5bs1qq1s Жыл бұрын
@@jaisaljaisu9643 andham kammi orikkalum etharathil parayilla....adhu matramalla ayalku karali news .matram
@shaimakara1895
@shaimakara1895 Жыл бұрын
രാഹുൽ സാർ അഭിനന്ദനങ്ങൾ
@ismailpm4264
@ismailpm4264 Жыл бұрын
ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്ന രൂക്ഷ ഭാഷ ഉപയോഗിച്ച് പ്രതികരിച്ചതിനൂ നന്ദി രേഖപ്പെടുത്തുന്നു.
@agritechculture3946
@agritechculture3946 Жыл бұрын
Jaik........
@brownreels4443
@brownreels4443 Жыл бұрын
Rahul💙 Congress💙 🇮🇳
@jamaludeen3578
@jamaludeen3578 Жыл бұрын
ആര്...
@rajeshmadhavan7946
@rajeshmadhavan7946 Жыл бұрын
മാങ്കൂട്ടത്തിൽ സാറെ ഒരാൾ ക്രിമിനൽ സ്വഭാവമുള്ള ഒരു വെക്തി . പൊലീസും . അവിടെയുള്ള സ്റ്റാഫിനെയും കുത്തി CCTV ദൃശ്യങ്ങൾ പുറത്ത് വന്നല്ലോ.. ഇനി എന്റെ അഭിപ്രായത്തിൽ എത്ര എത്ര ഡോക്ടർമാർ സ്വകാര്യ മായി ക്ലിനിക്ക് നടത്തുന്നു... അവിടെ ഒന്നല്ലങ്കിൽ ഡോക്ടർ. നഴ്സ് ഒരു അറ്റൻഡർ... ഒരാൾ വെയ്റ്റ് ചെയ്ത് ഇരുന്ന് ഇതു പോലെ ഡോകടറുടെ അടുത്ത് ചെന്ന് ആദ്യം ഡോക്ട കർ പിന്നീട് മറ്റു കാണാൻ വന്നിരിക്കുന്നവരെ ചെയ്യില്ലന്ന് ആര് കണ്ടു ..... ഫേസ്റ്റു ഫേസ് അല്ലെ ഡോക്ടർ. പേഷ്യൻന്റ്ബന്ധം .. ഇനി ഡോക്ടർ പേഷ്യന്റിനെ ഇങ്ങി ചെയ്യില്ല എന്ന് ആർക്കുറപ്പിക്കാൻ കഴിയും.. വക്കീലും ..അയാളുടെ കേസിന്റെ ആളും ഒരുമിച്ചിരിന്ന് സംസാരിക്കും അയാൾ നാളെ വക്കീലിനെ എന്തെങ്കിലും ചെയ്യില്ലെന്ന് ആർക്കറിയാം. ഇതിൽ ഒന്നെ മനസിലാക്കുവാനുള്ളു. നമ്മൾ ഇടപെടുമ്പോൾ . ഇടപെടാതിരിക്കാൻ പറ്റില്ലല്ലോ സമൂഹമല്ലെ... നമ്മുടെ മുന്നിൽ മാങ്കൂട്ടത്തിന്റെ പാർട്ടിക്കാരൻ ഫ്രണ്ടാ..ന്ന് പറഞ്ഞ് വന്ന് ....ഇങ്ങനെ പ്രയോഗിച്ചാൽ.. Cc Tv അല്ലങ്കിൽ ദൃക്സാക്ഷി ഇത്രയേ ഉള്ളു... നാളെ നമ്മളോട് വണ്ടി നിർത്തി ആ ഇന്ന സ്ഥലത്ത് പോവാൻ വഴി ഏതാ എന്ന് ചോദിച്ചാൽ . നമ്മൾ പറഞ്ഞു കൊടുക്കാൻ ഉദ്ദേശമുണ്ടങ്കിൽ ഒന്നാലോചിക്കും... ആ ഒരു നിമിഷം മതി. മണ്ട പൊളിക്കാൻ . ഇതെ ഉള്ളൂ
@ismailpm4264
@ismailpm4264 Жыл бұрын
@@rajeshmadhavan7946 ,ഉറക്കം തെളിഞ്ഞു എഴുതിയാൽ മതി ആയിരുന്നു.എന്തോ ഒരു സുഖം എഴുത്ത് വായിക്കുമ്പോൾ ലഭിക്കുന്നില്ല. എന്താണ് ഇവിടെ പ്രശ്നം? പോലീസ് എന്തിന് ആണ് എന്നുള്ള ബോധം അദ്യം വേണം,അതു കഴിഞ്ഞ് ഈ പറയുന്ന പോലീസ് ഏങ്ങനെ ജോലി ചെയ്യുന്നു എന്നുള്ളത് ആണ് പിന്നെ ഉള്ള കാര്യം. രണ്ടാമത് :ഒരു ദുഖ സ്ഥലത്ത് എന്ത് പറയണം എന്ന് അദ്യം മന്ത്രിമാർക്ക് ബോധം വേണം.ഇനി പറയാതെ ഇരിക്കാൻ പറ്റും. മൂന്നാമത്;ഇവിടെ മയക്ക് മരുന്ന് വ്യാപകം ആണ് ,എത്രയോ തവണ നിയമസഭയിൽ പോലും ഈ പ്രശ്നം ചർച്ച ചെയ്ത് കഴിഞ്ഞു. അതിന് ഒരു പരിഹാരം കണക്കെ ,സര്ക്കാര് എന്ത് ചെയ്തു?????????
@shibinc1075
@shibinc1075 Жыл бұрын
രാഹുൽ ,, ഒരു പാട് നന്ദി... ഈ നായകളോട് എതിർത്തു നിന്നതിൽ. 🙏
@binugeorge3745
@binugeorge3745 Жыл бұрын
ഇങ്ങനെ തന്നെ പറയണം. ഞങ്ങൾ പറയേണ്ടതാണ് രാഹുൽ പറഞ്ഞത്.
@VisakhSudhakaran
@VisakhSudhakaran Жыл бұрын
ഒരു ജീവൻ നഷ്ടം ആയിട്ടും,, അവനു,, പറയാൻ ഞായം ഉണ്ട് ഒരുപാട്,, എന്ത് മനുഷ്യൻ ആണെടാ,,, രാഹുൽ നിങ്ങൾ പറഞ്ഞത് correct 🔥🔥🫡🫡🫡👍🏻👍🏻
@pmdevadasan3721
@pmdevadasan3721 Жыл бұрын
കള്ളം പറയുന്ന ജൈക്ക് ലോകം മുഴുവൻ കേട്ടതാണ്
@leelapa6784
@leelapa6784 Жыл бұрын
Jaikkintoru chiri kashttam
@bee0441
@bee0441 Жыл бұрын
ഇളിച്ച മോന്തയുമായി കള്ളം പറയാൻ നിയോഗിക്കപ്പെട്ട ന്യായീകരണ തൊഴിലാളി അല്ലെ...
@sreejilvp3375
@sreejilvp3375 Жыл бұрын
Ee naari engane communist aayi
@shahnajihad1820
@shahnajihad1820 Жыл бұрын
രാഹുൽ full കേട്ടപ്പോൾ നിങ്ങളുടെ പാർട്ടിയുടെ ഭരണം ആഗ്രഹഹിക്കുന്നു 😍
@divyap600
@divyap600 Жыл бұрын
Kurachu vivaram ullavar congressil thanne...but unity illa
@rubyfathima4308
@rubyfathima4308 Жыл бұрын
Happy to hear
@brownreels4443
@brownreels4443 Жыл бұрын
Rahul💙 Congress💙 🇮🇳
@proudbharatheeyan23
@proudbharatheeyan23 Жыл бұрын
ഭരണം വരുമ്പോൾ രാഹുൽ ഒന്നും ലിസ്റ്റില് കാണില്ല.
@SabuXL
@SabuXL Жыл бұрын
​@@proudbharatheeyan23 അതെ ചങ്ങാതീ 🙄. വിവരം ഉള്ള എത്രയോ പേരുണ്ട്. പക്ഷേ കടൽ കിഴവൻമാർ ആണ് മുഴുവൻ.
@sumaunni7047
@sumaunni7047 Жыл бұрын
രാഹുൽ ഞങ്ങൾ പറയാൻ ആഗ്രഹിച്ചതാണ് അങ്ങ് പറയുന്നത്❤❤❤👏👏👏👏
@lathakumari2185
@lathakumari2185 Жыл бұрын
👌👌
@aneesh_sukumaran
@aneesh_sukumaran Жыл бұрын
"തെറ്റുപറ്റാത്തവരായി ആരുമില്ല "ജെയ്ക്ക് ഏതു സിനിമയാ കണ്ടത് 😂😂😂
@mirsanahakeem9059
@mirsanahakeem9059 Жыл бұрын
A movie kanditt
@mridulr66
@mridulr66 Жыл бұрын
കിന്നാര തുമ്പികൾ
@kjs00755
@kjs00755 Жыл бұрын
Jayk vere moodila😅
@tripmode186
@tripmode186 Жыл бұрын
ഗോപു 😂
@Anju.8608
@Anju.8608 Жыл бұрын
ഇവൻ വാ തുറന്നു നുണ പറയാൻ മാത്രം 😂😂😂
@Ms-lx7fx
@Ms-lx7fx Жыл бұрын
പറഞ്ഞ കാര്യം പോലും സമ്മതിക്കാൻ തയ്യാറല്ല അതിനും ന്യായീകരിക്കൽ 😏രാഹുൽ പറഞ്ഞത് 100%ശെരി 👍🏻 ജനത്തിനെ പിഴിയിൽ,അഴിമതിയിൽ മാത്രം ശ്രദ്ധ.
@brownreels4443
@brownreels4443 Жыл бұрын
Rahul💙 Congress💙 🇮🇳
@Anju.8608
@Anju.8608 Жыл бұрын
ജൈക്കിte തൊള്ള തുറന്നാൽ മതി അയ്യോ 😮😮😮
@philipvarghese2366
@philipvarghese2366 10 ай бұрын
25000 കോടി ഉണ്ടാക്കിയത് പോരല്ലോ... ഇനിയും മാസപ്പടി കിട്ടാനുണ്ടല്ലോ...😢
@rubeenarejeena8837
@rubeenarejeena8837 Жыл бұрын
ആരോഗ്യയമന്ത്രി Experience ഇല്ല. എന്ന് പറഞ്ഞത് എല്ലാവരും കേട്ടതല്ലേ ജേയ്ക്ക😢😢😢😢😢😢😢
@chinnumohan5544
@chinnumohan5544 Жыл бұрын
വെറുതെ അല്ല ഇങ്ങേർക്ക് ജയിക്ക് എന്ന് പേരിട്ടത് ജീവിതത്തിലോ എങ്ങും ജയിക്കാൻ പറ്റണില്ല പേരില്ലെങ്കിലും ഇരിക്കട്ടെ ഒരു ജയം 😂😂
@sindhukesu580
@sindhukesu580 Жыл бұрын
പരാജയനെ വിജയൻ എന്ന് വിളിക്കുന്ന pole
@ayyoobalikhan4833
@ayyoobalikhan4833 Жыл бұрын
Ss
@shayansha709
@shayansha709 Жыл бұрын
🤭🤭😜
@AbhiramiSreenath
@AbhiramiSreenath Жыл бұрын
😆😆😆
@INDIAN55646
@INDIAN55646 Жыл бұрын
Rahul നിങ്ങൾ കേരള ജനതയുടെ മുഴുവൻ അഭിപ്രായങ്ങൾ ആണ് പറഞ്ഞത് ഞാൻ കണ്ടതിൽ വച്ച് നല്ല ഒരു രാഷ്ട്രീയ കാരൻ വന്ദന മോൾക്ക് സoഭവിച്ചത് ഇനി ആർക്കും വരരുത്
@sundaramnainar5764
@sundaramnainar5764 Жыл бұрын
മരിച്ചതിനു ഒരു ഉളുപ്പും ഇല്ലാത്ത ചിരി
@latheeshsasidharan4647
@latheeshsasidharan4647 Жыл бұрын
തേഞ്ഞൊട്ടിയാലും ഇളിച്ചുകൊണ്ടിരിക്കാൻ ജയിക്കിനെ കഴിഞ്ഞേ ആരും ഉള്ളൂ 😆😆😆
@arunms260
@arunms260 Жыл бұрын
അവ്ന്റ് ഒരു ഇളി ... കണ്ടാൽ ഒരു കുട്ടിച്ചാതൻ
@Anju.8608
@Anju.8608 Жыл бұрын
😂😂😂 തോൽക്ക് 😂😂😂
@shihabvk2602
@shihabvk2602 Жыл бұрын
രാഹുൽ 👌👌
@sreelalvr8924
@sreelalvr8924 Жыл бұрын
വിവരമില്ലാത്തവര് വിവരമില്ലാത്ത വന് വോട്ട് ചെയ്യുന്ന സ്ഥലം കേരളം
@philipvarghese2366
@philipvarghese2366 10 ай бұрын
Birds of like feathers...
@swavab1
@swavab1 10 ай бұрын
Whole India
@sachusalpy1528
@sachusalpy1528 Жыл бұрын
രാഹുൽ ❤️
@ptzram8306
@ptzram8306 Жыл бұрын
ജയിക് ഒരു പ്രാവശ്യമെങ്കിലും ചാനൽ ചർച്ചകളിൽ ജയിച്ചു കാണാനുള്ള ആഗ്രഹം സിപിഎം അണികൾക്ക് നടത്തി കൊടുക്കുക
@vishnuks3083
@vishnuks3083 Жыл бұрын
കൈരളിയില്‍ പോയാല്‍ മതി അവിടെ പിന്നെ എതിരാളികള്‍ക്ക് അധികം സമയം കിട്ടുകയില്ല 😂😁
@subailsubail6487
@subailsubail6487 Жыл бұрын
@@vishnuks3083😂
@dipinmathew7830
@dipinmathew7830 Жыл бұрын
​@@vishnuks3083 😂😂😂
@retheeshr738
@retheeshr738 Жыл бұрын
​@@vishnuks3083 😂😂😂
@naajithnaajith351
@naajithnaajith351 Жыл бұрын
​@@vishnuks3083 തലയ്ക്ക് വെളിവുള്ളവർ ആരെങ്കിലും ഈ ചാനൽ കാണുമെന്ന് തോന്നുന്നില്ല😊😊😊
@akhil3364
@akhil3364 Жыл бұрын
ഇവന്മാർ കേരളം ബംഗാൾ ആക്കും... കിറ്റിനു വേണ്ടി വോട്ട് ചെയ്ത kammikal ആയ മലയാളികൾ പഠിക്കട്ടെ മൊത്തം അഴിമതി....
@shajut.i7845
@shajut.i7845 Жыл бұрын
എടാ തന്തയില്ലാത്ത വനെ കിറ്റ് കൊറെ വാങ്ങി നക്കിയതല്ലേ താനും നക്കു ബോൾ ഇതൊന്നും ഓർമയുണ്ടാവില്ല
@Homei_skills1033
@Homei_skills1033 Жыл бұрын
ബംഗാൾ ആവാതിരിക്കാൻ നമ്മൾ ശ്രദ്ദിക്കണം.
@brownreels4443
@brownreels4443 Жыл бұрын
Rahul💙 Congress💙 🇮🇳
@anjanamenon8306
@anjanamenon8306 Жыл бұрын
🧡
@midhumm0nn195
@midhumm0nn195 Жыл бұрын
അഴിമതി 7 വർഷം മുന്നേ കേരള ഡിജിപി വരെ പറഞ്ഞിട്ടുണ്ട് കേരളത്തിൽ എന്തായാലും പ്രതിപക്ഷം അല്ലാതെ ഒരു സേനയും സർക്കാരിനെ പറഞ്ഞിട്ടില്ല
@deepakarat706
@deepakarat706 Жыл бұрын
രാഹുൽ പൊളിച്ചു നിങ്ങൾ.
@AJay-br4ez
@AJay-br4ez Жыл бұрын
ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നു experiance ഉള്ളവർക്കുമുള്ള എസ്കോർട് പിൻവലിച്ചു ആ സംവിധാനം ആശുപത്രികൾക്കു കൊടുക്കുക . പുണ്യം കിട്ടും
@mktvm3839
@mktvm3839 Жыл бұрын
Ennal nerukam thalakku pankayathinu adi kittum 😂😂😂
@binukoshy8423
@binukoshy8423 Жыл бұрын
💯
@naajithnaajith351
@naajithnaajith351 Жыл бұрын
ഭൂലോക രായാവായ കാരണഭൂതത്തെ അപമാനിക്കല്ലെ😮
@asishSimon
@asishSimon Жыл бұрын
മലപ്പുറം കത്തി
@shahnajihad1820
@shahnajihad1820 Жыл бұрын
രാഹുൽ പറഞ്ഞത് കൃത്യമായ കാര്യം 😍😍😍
@nishadvkaappanu462
@nishadvkaappanu462 Жыл бұрын
പാവം ആ മൊയന്തൻ പേരില് മാത്രം ജെയ്ക്ക് എന്നും ജീവിതത്തിൽ മൊത്തം തോൽവിയും
@annammajoshua488
@annammajoshua488 Жыл бұрын
🤭😑
@nazarki2296
@nazarki2296 Жыл бұрын
രാഹുൽ 👍🏻
@habeebrahman7995
@habeebrahman7995 Жыл бұрын
രാഹുൽ സർ കീ ജയ്
@amalnadh4112
@amalnadh4112 Жыл бұрын
രാഹുൽ കോപ്പ്
@sunnyjacob1716
@sunnyjacob1716 Жыл бұрын
പോടാ പോടാ അതിനാണല്ലോ കേക്ക് മുറിച്ചു സതീഷിന് സുധാകരനും കൂടി ആഘോഷിച്ചത് അതെല്ലാം നിങ്ങൾ മറച്ചു വെക്കും
@believeme5783
@believeme5783 Жыл бұрын
*ആ കുട്ടിക്ക് experience ഇല്ല എന്ന് ആരോഗ്യമന്തി പറയുന്നത് ഈ കണ്ട ജനങ്ങൾ മുഴുവൻ കേട്ടതാണ്. എന്നിട്ട് അവരെ ന്യായീകരിക്കാൻ വന്നേക്കുന്നു. (ഒരു കാര്യം പറയുന്നത് ജനങ്ങൾ നേരിട്ട് കണ്ടിട്ടും കേട്ടിട്ടും അംഗീകരിച്ചു തരുന്നില്ല.... പിന്നെ ബാക്കി ഉള്ള കാര്യങ്ങങ്ങൾ പറയണ്ടല്ലോ.)*
@user-fn6mb7qo7d
@user-fn6mb7qo7d Жыл бұрын
സാധാരണ ജനങ്ങൾ പറയാൻ ആഗ്രഹിച്ച വാക്കുകൾ രാഹുൽ പറഞ്ഞു 🙏
@mansoorahmedahmed7246
@mansoorahmedahmed7246 Жыл бұрын
രാഹുൽ 👍👍👍
@rasakikka3304
@rasakikka3304 Жыл бұрын
രാഹുൽ 👍👍
@voiceofyouth4230
@voiceofyouth4230 Жыл бұрын
ഏത് സാധാരണക്കാരനും മനസ്സിലാവുന്നത് പോലെ വളരെ വ്യക്തതയോടെ കാര്യങ്ങൽ പറഞ്ഞു
@LondonNTheWorld
@LondonNTheWorld Жыл бұрын
പരിചയക്കുറവുള്ള ഡോക്ടർ എന്ന് പറഞ്ഞത്, മന്ത്രി സ്ഥാനത് ഇരുന്നു പരിചയക്കുറവുള്ള മന്ത്രി ആയതുകൊണ്ട് മാത്രം എന്ന് തിരുത്തി വായിക്കണം...
@888------
@888------ Жыл бұрын
അലവലാതി കളെ കണ്ടാൽ മാറി നിൽക്കാൻ ആരും പറഞ്ഞു കൊടുക്കേണ്ടതില്ല
@LondonNTheWorld
@LondonNTheWorld Жыл бұрын
@@888------ ശരിയാണ്, പോലീസ് അത് തിരിച്ചറിഞ്ഞു... എന്നിട്ട് ഒരു പോലീസ് കാരനെതിരെയെങ്കിക്കും എന്തെങ്കിലും നടപടിയെടുത്തോ ഇതുവരെ..... ഇന്ന് മുതലാണ് പോലീസിന്റെ ഭാഗത്ത്‌ നിന്നും വീഴ്ച ഉണ്ടായി എന്ന് മാധ്യമങ്ങൾ തന്നെ പഞ്ഞു തുടങ്ങിയത്...
@sindhukesu580
@sindhukesu580 Жыл бұрын
എന്നിട്ടും ആ അലവലാതിയെ പോലീസ്ന് മനസിലായില്ലല്ലോ. കഷ്ടം
@LondonNTheWorld
@LondonNTheWorld Жыл бұрын
@@sindhukesu580 പോലീസിന് മാത്രേ മനസ്സിലായുള്ളൂ.... പ്ലാസ്റ്റിക് കസേരയെങ്കിലും എടുത്ത് അടിക്കായിരുന്നില്ലേ എന്നാണ് ആ പിതാവ് ചോദിച്ചത്..
@rxloverkichu7561
@rxloverkichu7561 Жыл бұрын
Protection kodukenda police Karum ella pine etha aaa pen kutti kungfu padikano....jeevan rakshikan aanu hospital allathe kuthi kollan alla
@BbBb-lm9lv
@BbBb-lm9lv Жыл бұрын
രാഹുൽ 🔥🔥🔥🔥
@jancysiby1083
@jancysiby1083 Жыл бұрын
പതിവുപോലെ മാഡം നാടകം കളിച്ചു.. വീട് സന്ദർശനം, കണ്ണീർ പൊഴിക്കൽ. ഹോ.. എന്താ ഭാവഭിനയം.. ആ പേരെന്റ്സ് മാന്യത ഉള്ളവർ ആയതുകൊണ്ട് രക്ഷപെട്ടു... ഇനി എന്തൊക്ക കാണണം???
@girijamkurup1391
@girijamkurup1391 11 ай бұрын
രാഹുൽ, കുഴല്നാടൻ നിങ്ങളെപ്പോലെ ഉള്ളവരാണ് നാടിന് ആവശ്യം 🌹🌹
@hameedsk3946
@hameedsk3946 11 ай бұрын
രാഹുൽ നിങ്ങൾ കേരളത്തിൻറെ അഭിമാനമാണ്
@avrgpal
@avrgpal Жыл бұрын
കഷ്ടമാണ് കേരളത്തിലെ ജീവിതം… വെറുതെയല്ല യുവാക്കൾ വിദേശത്ത് പോയി ജീവിക്കുന്നത്…
@jazzz9037
@jazzz9037 Жыл бұрын
രാഹുൽ അടിച്ചു അണ്ണാകിൽ കൊടുത്തു 👍👍💪💪💪
@amalnadh4112
@amalnadh4112 Жыл бұрын
കൊടുത്ത് സ്വന്തനം വായിൽ
@jazzz9037
@jazzz9037 Жыл бұрын
@@amalnadh4112 തിട്ടം തിന്നുന്നവർക് എത്ര കേട്ടാലും മനസിലാവില്ല 🤭🤭🤭
@mktvm3839
@mktvm3839 Жыл бұрын
​@@amalnadh4112 anno ..lottery jsikkinu nirachu kitti 😂😂😂
@jazzz9037
@jazzz9037 Жыл бұрын
@@mktvm3839 😄😄
@ajithvijayan40
@ajithvijayan40 11 ай бұрын
ശ്രീ രാഹുൽ 100% കറക്റ്റ് 🌹❤
@naeemmuhammed3459
@naeemmuhammed3459 Жыл бұрын
എജ്ജാതി ന്റെ മോനെ രാഹുൽ 😘🇮🇳
@sjsignature3156
@sjsignature3156 Жыл бұрын
അടിപൊളി രാഹുൽ 👌👌👌
@sudhakarannair8929
@sudhakarannair8929 Жыл бұрын
ജയിക്കു വല്ലാതെ മേഷുകുന്നു വളിച്ച ചിരിയോടെ
@swapnalekhaswapnalekha9051
@swapnalekhaswapnalekha9051 Жыл бұрын
😂😂😂
@fhffdt264
@fhffdt264 Жыл бұрын
Valicha chiri chirich veluppikkan nokkuva 😂
@888------
@888------ Жыл бұрын
പൊട്ടൻ ടെ ചിരി😂😂
@sindhukesu580
@sindhukesu580 Жыл бұрын
ചുമ്മാതല്ല.... കട്ടിക്ക് തന്നെ കിട്ടുന്നുണ്ട്. കടമുറിആയും 2500sqft വീട് ആയും ഒക്കെ.
@arifap2659
@arifap2659 Жыл бұрын
Rahul💕
@edwinwilson1699
@edwinwilson1699 Жыл бұрын
Respect Rahul 💯💙
@junaidpaarol1280
@junaidpaarol1280 Жыл бұрын
നന്ദി രാഹുൽ,ജനങളുടെ വോയിസ്‌ ആയതിനു....jake വെറും മരപാഴ്....👍
@jofinjjustin9706
@jofinjjustin9706 11 ай бұрын
😂💯
@basilrahman1805
@basilrahman1805 Жыл бұрын
Rahul.🔥👍🏻
@geetasasi3852
@geetasasi3852 Жыл бұрын
ജായ്ക് പാർട്ടി പരുപാടി യിൽ മാത്രമേ പോയാൽ മതി
@taibalison1983
@taibalison1983 Жыл бұрын
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഒന്ന് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു 🙏😨
@thomasmathew3801
@thomasmathew3801 Жыл бұрын
Well done rahul
@nihadmon9539
@nihadmon9539 Жыл бұрын
Rahul ❤❤
@Nadeem4999999
@Nadeem4999999 Жыл бұрын
Well said Rahul sir ! Parayenda pole avante annaakkil kayatti koduthu 💥🔥🔥🙏👍 Support from Doctors !!
@Ho.tezlle
@Ho.tezlle Жыл бұрын
സത്യം വിജയിക്കും, Rahul❤🎉
@manimanikandan6321
@manimanikandan6321 Жыл бұрын
സി പി എം നാറും
@sureshputhalth
@sureshputhalth Жыл бұрын
നാറി ഇനി എന്ത് നാറാൻ
@mktvm3839
@mktvm3839 Жыл бұрын
Paranaari bijyan aano 😂😂😂
@naajithnaajith351
@naajithnaajith351 Жыл бұрын
ആകെ നാറിയിരിക്കുകയാ .....ഇനി കുഴിച്ചുമൂടിയാൽ മതി😅
@MyLifeVault
@MyLifeVault Жыл бұрын
Rahul 🤩🔥🔥🔥
@abidaasaru1299
@abidaasaru1299 Жыл бұрын
സൗകര്യമില്ല 😂😂😂പൊളി 🤞🏻🤞🏻🤞🏻
@rafeequerafi3013
@rafeequerafi3013 Жыл бұрын
Rahul ഞങ്ങൾ കേരള ജനത പറയണ്ടകരിയങ്ങൾ താങ്കൾ പറഞ്ഞു 👍👍👍🙏🙏🙏🙏
@habeebrahman7995
@habeebrahman7995 Жыл бұрын
എന്തേ പോലീസ് നല്ല പ്രവർത്തികൾ കാഴ്ചവെക്കുമ്പോൾ അവരെ സമൂഹജനത പ്രശംസിക്കുന്നില്ലേ ലോകം അംഗീകരിക്കുന്നില്ലേ അതുപോലെതന്നെ തെറ്റ് പറ്റുമ്പോൾ അത് ചൂണ്ടിക്കാണിക്കാനും ഉള്ള അധികാരവും അവകാശവും ലോകജനതക്കുണ്ട് അത്രേം മനസ്സിലാക്കണം
@tonyprameela5840
@tonyprameela5840 Жыл бұрын
Super super super 🖐️🖐️🖐️👍👍👍
@SuperXtremeboys
@SuperXtremeboys Жыл бұрын
ആരോഗ്യമന്ത്രിയാണ് കേരളത്തിലെ comedy piece 😅😅
@pradeepkraja2946
@pradeepkraja2946 Жыл бұрын
ഹൌ ജയ്കിനു ഇനി ഒന്നും വാടാ. വയറു നിറഞ്ഞു. അജാതി കൊടുത്തു രാഹുൽ 👍❤
@muhammedshafi3703
@muhammedshafi3703 Жыл бұрын
Rahul big salute
@user-xq7du1nj4y
@user-xq7du1nj4y Жыл бұрын
സൗകര്യമില്ല പൊളി super രാഹുൽ ✌
@ShamsiaPuthanveed-zc8mr
@ShamsiaPuthanveed-zc8mr 11 ай бұрын
രാഹുൽ താങ്കളാണ് ശരി 101%❤️👌
@dilshaddbabu2458
@dilshaddbabu2458 Жыл бұрын
Reply from Rahul ….. 👍🏻
@amalnadh4112
@amalnadh4112 Жыл бұрын
മൈരാ
@joachimjacobpanjikaran2551
@joachimjacobpanjikaran2551 Жыл бұрын
For better administration, avoid MINISTERS. Instead let executives be head of all departments....
@asskicker610
@asskicker610 Жыл бұрын
This is a democracy not a bureaucracy
@ayoobshahul4875
@ayoobshahul4875 Жыл бұрын
​@@asskicker610 jjjjjjjjjjjjjjjjjjjjjjj❤jjj😢jjjjjjjjjjjjjjjjjjjjjjjjJjjjjjj jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj
@2553505
@2553505 Жыл бұрын
അയ്യോ ചതിക്കല്ലെ. IAS people didn't have any commitment to the people. They will discuss about the lipstick colour matching and no one will be there to take care of layman's issues
@prasanthrajendran2397
@prasanthrajendran2397 Жыл бұрын
Oombikko
@harikumarbnair3136
@harikumarbnair3136 Жыл бұрын
Appol aaru kakkum?
@rylon_eric_xzavier
@rylon_eric_xzavier Жыл бұрын
Rahul: annakilekk thirikitharanda thankll😂😂😂🔥🔥🔥🔥🔥
@munnasstream8338
@munnasstream8338 Жыл бұрын
രാഹുൽ നേരിൻ്റെ... പടയാളി ❤❤❤
@jimmyjoseph7675
@jimmyjoseph7675 Жыл бұрын
Rahul manghoot Speech 👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@matthaitm8945
@matthaitm8945 Жыл бұрын
Very shocking situation in Kerala now.
@baburajan1844
@baburajan1844 Жыл бұрын
Once we were upset over the defeat of Jaik from Puthuppally AC. But, nowadays seeing his panel debate, we feel happy he did not win. He deserves sympathy for his helplessness to justify every corruption n lies of the most corrupt n dishonest govt ever ruled the Kerala.
@TheSanalrajan
@TheSanalrajan Жыл бұрын
We are not upset only you are upset 😂😂😂 we know from the beginning that he is like this😂😂😂
@saraththrissur485
@saraththrissur485 Жыл бұрын
​@@TheSanalrajan😂😂😂
@Rose-Jackie
@Rose-Jackie Жыл бұрын
Who was upset. I always feel funny when ever I see this guy
@simonabraham358
@simonabraham358 Жыл бұрын
Who is upset it will be disaster of ass holes like him become our representative .. I am even ashamed of the fact he is from my home town kottayam
@ayishapazhunnana3180
@ayishapazhunnana3180 11 ай бұрын
രാഹുൽ 👍🏻👍🏻👍🏻🔥👌സൂപ്പർ 🥰👍🏻
@esther3312
@esther3312 Жыл бұрын
Rahul🔥🔥🔥
@jcadoor204
@jcadoor204 Жыл бұрын
ജയ്ക്ക് വല്ലാതെ മെഴുകി വെളുപ്പിക്കാൻ നോക്കുന്നു പല്ലു കൊണ്ട്😁
@varghesemv6804
@varghesemv6804 Жыл бұрын
ഈ ചർച്ചയിൽ ജെയിക്ക് കൂടുതൽ വിലസാതിരുക്കുക
@shihabmc9911
@shihabmc9911 11 ай бұрын
രാഹുൽ❤❤❤❤❤❤
@iamanobodie
@iamanobodie Жыл бұрын
Rahul mankoottil paranjathu 100% correct aanu
@akhileshubhanu518
@akhileshubhanu518 Жыл бұрын
Rahul ❤❤❤❤💯💯💯💯💯
@RosammaPhilip
@RosammaPhilip 11 ай бұрын
Rahul how to thank u I don't know keep it up God bless uuuu
@433Footballer
@433Footballer Жыл бұрын
ചാനൽ ചർച്ചയിൽ വന്ന് നാറാൻ ആർക്കൂം പറ്റും...പക്ഷേ പാർട്ടി ചിഹ്നം flex വെച്ച് അതിൻ്റെ മുന്നിൽ ഇരുന്ന് നാറാൻ ഒരു range വേണം ...ജെയ്ക് തോൽവി 😹
@sreekaladevis4656
@sreekaladevis4656 Жыл бұрын
പോലീസ് ഒരു കരുതലും ഇല്ലാതെയാണ് രാത്രിയിൽ പോയത്. അത് തെറ്റ് അല്ലേ, അവർക് കൂടുതൽ പോലീസിനെ വിളിക്കാം അത് ചെയ്തില്ല, അങ്ങനെ എത്ര തെറ്റുകൾ, വീണജോർജ് പറഞ്ഞവാക്കുകൾ.
@kiduworld7905
@kiduworld7905 Жыл бұрын
രാഷ്ട്രീയം അല്ല 7 കുത്ത് കൊണ്ട ഒരു ഹോം ഗാർഡ് ഉണ്ട് ഇതിനിടയിൽ ആ മനുഷ്യൻ്റെ ആത്മാർത്ഥത ആരും കാണാതെ പോകരുത്
@josephfernando1226
@josephfernando1226 Жыл бұрын
ബോട്ടപ്പകടം, ഡോക്ടറുടെ മരണം ഈ രണ്ടു സംഭവങ്ങളുടെയും ഉത്തരവാദിത്വം ഒരു ഡിപ്പാർട്മെന്റും ഏറ്റെടുക്കാത്തതെന്താ? സർക്കാർ ഉദ്യോഗസ്ഥരെല്ലാം സന്നദ്ധ പ്രാബർത്തകരാണോ ?:ശമ്പളം കൈപ്പറ്റുന്നവരല്ലേ?
@hariharan.p.p9286
@hariharan.p.p9286 Жыл бұрын
Rahul👏👏💪💪👌👌👍👍👍👍
@sviii9918
@sviii9918 Жыл бұрын
Rahul thankyou for speaking for the public🙏
@suddxb8666
@suddxb8666 Жыл бұрын
നീതി കിട്ടാൻ ആ കുട്ടി വോട്ട് ബാങ്ക് സമുദായത്തിൽ അല്ലല്ലോ ജനിച്ചത്...
@rahulrajvv9571
@rahulrajvv9571 Жыл бұрын
Rahul 🔥🔥🔥🔥🔥
@rishadc3603
@rishadc3603 Жыл бұрын
ജയ്ക്ക്ന് ഇത് തന്നെ പണി 🤣🤣🤣
@shybijohn2710
@shybijohn2710 Жыл бұрын
രാഹുൽ മോനെ പൊളിച്ചു... സൂപ്പർ സൂപ്പർ ചക്കര ഉമ്മ
@TheTrust2011
@TheTrust2011 Жыл бұрын
മാതു ചർച്ച നിയന്ത്രിക്കുന്നതിൽ കുറച്ചു മിതത്വം ഒക്കെ പാലിക്കണം. സന്ദർഭം ശരിയായില്ല എങ്കിലും ആരോഗ്യമന്ത്രി 'എസ്സ്‌പീരിയൻസ്' കുറവാണു എന്ന് പറഞ്ഞത് 100% ശരിയാണ്.House Surgency ചെയ്യുന്നവർക്ക് എങ്ങനെയാണു എക്സ്പീരിയൻസ് ഉണ്ടാവുക എന്നൊന്ന് പറഞ്ഞു തരാമോ ?
@7777simpleman7777
@7777simpleman7777 Жыл бұрын
Experience ഇല്ലാത്തവരെ പിന്നെ എന്തിനു casualty postinginu ഇടുന്നത്
@inline4901
@inline4901 Жыл бұрын
Enna pinnae enna moonjana avare immathiri narikale nokkan niruthunthu . Experience kuravanennu ee paranja mathiripunkavakkum ariyamello experience ullavre niruthennae ennal allthae house surgeonsinae enthinanu government niruthunnae appo avidae thettukar government thnnae anu
@naajithnaajith351
@naajithnaajith351 Жыл бұрын
അമ്പടാ പുളുസോ ...... എല്ലാം മനസ്സിലാക്കി കളഞ്ഞല്ലാ😮
@sindhukesu580
@sindhukesu580 Жыл бұрын
House surgeons ഡ്യൂട്ടിയിൽ ഇല്ലെങ്കിൽ ആരോഗ്യമേഖലയിൽ കേരളം no.1 എന്ന് തള്ളാൻ പറ്റില്ല. ഏതൊരു govt ഹോസ്പിറ്റലിൽ രാത്രിയിൽ എമർജൻസി ആയി ചെന്നാലും അവിടെ house surgeons മാത്രമേ കാണുള്ളൂ. അപ്പോൾ എക്സ്പീരിയൻസ് കുറവുള്ള കുട്ടികളെ രാത്രി ഡ്യൂട്ടിയിൽ ഇടുന്നത് സീനിയർ ഡോക്ടർമാർക്ക് വീട്ടിൽ പോയി കിടന്നു ഉറങ്ങാൻ അല്ലേ. ഇതിനൊക്കെ ആരാണ് ഉത്തരവാദി.
@prakash.b2307
@prakash.b2307 Жыл бұрын
🍌🍌🍌💩💩💩💩 നിനക്കിത് മതിയെടാ
@JijoJomon
@JijoJomon Жыл бұрын
സൗകര്യം ഇല്ല 🤏❤‍🔥
@naajithnaajith351
@naajithnaajith351 Жыл бұрын
അങ്ങനെ പറയല്ലേ ബ്രോ ......😅😅😅
@krameshkumar8520
@krameshkumar8520 Жыл бұрын
xlent.... rahul..... exlent.... 👍
@sherrygeorge6704
@sherrygeorge6704 11 ай бұрын
രാഹുൽ.. നിങ്ങൾ ആണ് പൊളി 🥰🥰 കുടുക്കി. ബാക്കി എല്ലാർക്കും പൊള്ളി 💪
@sarathkumar.s7500
@sarathkumar.s7500 Жыл бұрын
He had very good communicational skills because he was an history sir
@nandakishorms6776
@nandakishorms6776 Жыл бұрын
Soukaryam ila🙌Rahul👍
@sebastiannellikunnel6847
@sebastiannellikunnel6847 Жыл бұрын
ഏഭ്യന്തരവും ആരോഗ്യവും കുടെ ഒരു ഡോക്ക് ടറെ ശരിയാക്കി
@Abhishek-bs7ki
@Abhishek-bs7ki Жыл бұрын
ഒരു മനുഷ്യൻ എന്ന നിലയിൽ എങ്ങനെ ആണ് ഈ ജയ്ക്ക് ന് ഇങ്ങനെ നുണയും ന്യായവും പറയാൻ കഴിയുന്നത് 💀
@MrNisaran
@MrNisaran Жыл бұрын
Rahul👏👍
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 5 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН