No video

സർക്കാർ ഉത്തരവ് ഇറങ്ങി 10-04-2023 നു മുൻപ് കെട്ടിട പെർമിറ്റ്‌ എടുത്തവർക്ക് സന്തോഷവാർത്ത..

  Рет қаралды 1,932

LIVE ENGINEERS KANNUR

LIVE ENGINEERS KANNUR

Күн бұрын

സർക്കാർ ഉത്തരവ് ഇറങ്ങി 10-04-2023 നു മുൻപ് കെട്ടിട പെർമിറ്റ്‌ എടുത്തവർക്ക് സന്തോഷവാർത്ത.... കൂട്ടിച്ചേർത്ത ഭാഗത്തിന് മാത്രം അധിക പെർമിറ്റ്‌ ഫീസ്‌ ഇനി നൽകിയാൽ മതിയാകും.. വീഡിയോ സ്കിപ് ചെയ്യാതെ കാണുക 👍

Пікірлер: 2
@rajeshvasu128
@rajeshvasu128 3 ай бұрын
10-23 മുൻപ് Permit എടുക്കുകയും - പണി തീരാത്തതുകൊണ്ട് Permit പുതുക്കണ്ടതായി വന്നാൽ എന്തു Fees ആകുമെന്ന് പറയുന്നുണ്ടോ സാർ
@unnikrishnan-lu5gl
@unnikrishnan-lu5gl 3 ай бұрын
പെർമിറ്റ്‌ കാലാവധി കഴിയുന്നതിനു ഒരുമാസം മുന്നേ പുതുക്കുക ആണെങ്കിൽ പുതിയ പെർമിറ്റ്‌ ഫീസിന്റെ 10% തുക മാത്രമേ ആകുകയുള്ളു. അതേസമയം പുതുക്കെണ്ടുന്ന തീയതി കഴിഞ്ഞിട്ട് ആണ് പുതുക്കുന്നത് എങ്കിൽ ഇപ്പോൾ ഉള്ള പെർമിറ്റ്‌ ഫീസിന്റെ 50% ആകും തുക. അതുകൊണ്ട് ഡേറ്റ് തീരുന്നതിനു ഒരുമാസം മുന്നേ എങ്കിലും പുതുക്കാൻ ശ്രെമിക്കുക 🙏
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,6 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН