''സൗദിയുമായി തോറ്റപ്പോൾ എല്ലാം തീർന്നെന്ന് കരുതി കാലുമാറിയ ഒരു പ്രമുഖനുണ്ട്..''- ഷാഫി പറമ്പിൽ

  Рет қаралды 92,347

MediaoneTV Live

MediaoneTV Live

Жыл бұрын

''സൗദിയുമായി തോറ്റപ്പോൾ എല്ലാം തീർന്നെന്ന് കരുതി കാലുമാറിയ ഒരു പ്രമുഖനുണ്ട്..''- ഷാഫി പറമ്പിൽ | Shafi Parambil | Argentina | World Cup Final | #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 130
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
GOAT ആരാണ് എന്ന് ഇപ്പൊ എല്ലാവർക്കും ബോധ്യം ആയി 💙💙💙💙💙💙💙💙💙💙💙💙💙💙
@sheebaashok6955
@sheebaashok6955 Жыл бұрын
ഷാഫി പറമ്പിൽ ♥️
@AbdulRasheed-pc3mt
@AbdulRasheed-pc3mt Жыл бұрын
അർജൻറ്റീന ആറാടുകയാണ് ❤️❤️ മെസ്സി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@meenu.k.r7138
@meenu.k.r7138 Жыл бұрын
Last പറഞ്ഞത് പൊളിച്ചു ഷാഫിക്ക ❤️🌹... മെസ്സിക്കാണോ, ഷാഫിക്കാക്കണോ വയസ്സ് കൂടുതൽ? "അത് നീയെന്നെ അപമാനിക്കാൻ ചോദിച്ചതാണല്ലോടാ "😜😜
@salimaliparamba4689
@salimaliparamba4689 Жыл бұрын
ഷാഫി എല്ലാം കൃത്യമായി വിവരിച്ചു
@anuiyoos4712
@anuiyoos4712 Жыл бұрын
ഷാഫിക്ക പറഞ്ഞത് 100%സത്യം 121നാം മിനിറ്റിലെ എമിയുടെ ആ സേവ് ആണ് നമ്മളെ വിന്നർ ആക്കിയത് 🔥🔥എമി നിന്നിലൂടെ 🇦🇷ഞങ്ങളുടെ പെനാൽറ്റി ഷാഭം മാറിയത് അല്ല നിയാണ് പെനാൽറ്റി ഷാഭം മാറ്റിയത് നിന്നെ ഒരുനാളും 🇦🇷🇦🇷ജനത &ഓൾ ഫാൻസും മറക്കില്ല 🔥🔥🔥
@A_n_o_o_p
@A_n_o_o_p Жыл бұрын
ഷാഭം അല്ല ശലഭം ആണ് correct😂
@dictatorlewis6646
@dictatorlewis6646 Жыл бұрын
ശാപം എന്നാണ് പറയേണ്ടത്
@A_n_o_o_p
@A_n_o_o_p Жыл бұрын
@@dictatorlewis6646 അല്ല ശാഭം ആണ് correct
@Shad711
@Shad711 Жыл бұрын
Dibu
@user-oq6oi7vr1i
@user-oq6oi7vr1i Жыл бұрын
100%.
@saleemkuttippuram
@saleemkuttippuram Жыл бұрын
രാഷ്ട്രീയത്തിൽ ഷാഫി... സിനിമാ രംഗത്ത് മമ്മൂട്ടി... കാൽപന്തിൽ അത് അര്ജന്റീനാ... All 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷👍
@shalvinms9370
@shalvinms9370 Жыл бұрын
2എണ്ണം ശരി സിനിമയിൽ ലാലേട്ടൻ ലാലേട്ടൻ ഇല്ലാതെ എന്ത് മലയാളസിനിമ
@saleemkuttippuram
@saleemkuttippuram Жыл бұрын
@@shalvinms9370 മമ്മൂക്ക and ഷാഫി രണ്ടാളും അർജന്റീന ഫാൻ ആണ്🤓
@shanavasvp5162
@shanavasvp5162 Жыл бұрын
Messi
@josephkollannur5475
@josephkollannur5475 Жыл бұрын
ഫുട്ട് ബോൾ ലോകത്തെ മിസിഹാക്ക്(മെസ്സിക്ക്) അഭിനന്ദനങ്ങൾ.🏅🏅🏅🏅🏅🏅🏅🏅🏅🏅🌟🌟🌟🌟🌟🌟🌟🌟🌟🎄🎄🎄🎄🎄🎄🎄🎄🎄🎄⚽⚽⚽⚽⚽⚽⚽⚽⚽⚽⚽🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🌹🌹🌹🌹🌹🌹🌹🌹🌹🌹⭐⭐⭐⭐⭐⭐⭐⭐⭐
@midhun331
@midhun331 Жыл бұрын
Vamos Argentina 🇦🇷🇦🇷🇦🇷 The king of football ⚽⚽⚽ Lionel Messi 🦁👑💥💥🔥🔥.......
@SureshKumar-ci7qg
@SureshKumar-ci7qg Жыл бұрын
Shafi parambil....👍👍
@anoopvargheseabraham1356
@anoopvargheseabraham1356 Жыл бұрын
ഇക്ക മുത്തേ 💙💙💙💙💙 😍😍😍😍😍
@princedavidqatarblog6343
@princedavidqatarblog6343 Жыл бұрын
ജീവൻ പോയാലും നമുക്ക് ഒരു ടീം ഉണ്ട് ഒരു ഉറപ്പ് ഉണ്ട് ആ മിശിഖാ നമുക്ക് വേണ്ടി ഉയർത്തെഴുൾക്കും എന്ന് കാല് മാറിയവരെ നമുക്ക് അറിയാം ഷാഫിക്ക അവരൊക്കെ നമ്മുടെ മുന്നിൽ വരും വാമോസ് 🇦🇷🇦🇷🇦🇷💪💪💪🎉🎉🎉
@abubasilabu8824
@abubasilabu8824 Жыл бұрын
ഷാഫിയുടെ ഇലക്ഷന് റിസൾട്ട് ഇതു പോലെ ആയിരുന്നു
@vipin.p.kvipin.p.k619
@vipin.p.kvipin.p.k619 Жыл бұрын
Vamos Argentina 🇦🇷
@shafeeksha6675
@shafeeksha6675 Жыл бұрын
മനുഷ്യന്മാർ ക്ക് heart attack വരാത്തത് നന്നായി😀😀.
@muhammadhaseeb4412
@muhammadhaseeb4412 Жыл бұрын
Shafi 🥰🥰🥰
@rojanantony8360
@rojanantony8360 Жыл бұрын
Shafikaa💙💙💙💙💙
@adiladil54186
@adiladil54186 Жыл бұрын
ഷാഫി പറമ്പിൽ പറഞ്ഞത് സത്യം
@aju4204
@aju4204 Жыл бұрын
Shafi parampil bro❤️🌹🇦🇷💚💙🔥🙏👍👋
@ratheesh4961
@ratheesh4961 Жыл бұрын
🇦🇷shafi 💪💪💪💪💙🤍💙🤍💙🤍
@shanibashaniba4172
@shanibashaniba4172 Жыл бұрын
ഷാഫിക്ക പൊളിച്ചു 😘👍🏻
@ismailismail-hq8ne
@ismailismail-hq8ne Жыл бұрын
Shafikka💞
@sujimon3694
@sujimon3694 Жыл бұрын
ഷാഫിക്ക കൃത്യമായി പറഞ്ഞു
@badushabadu1395
@badushabadu1395 Жыл бұрын
Good words
@abhisalpa5756
@abhisalpa5756 Жыл бұрын
Vamos Argentina 🇦🇷♥️💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@riyas5960
@riyas5960 Жыл бұрын
💖🇦🇷
@knowledgeispower7952
@knowledgeispower7952 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️👌
@sheebaashok6955
@sheebaashok6955 Жыл бұрын
♥️😍
@jackrawlingzz9278
@jackrawlingzz9278 Жыл бұрын
❤️❤️❤️❤️
@abdulsamad-mq1rh
@abdulsamad-mq1rh Жыл бұрын
Vamos Argentina
@shabeershumsudheen6773
@shabeershumsudheen6773 Жыл бұрын
Shafikka❤️
@askaraskar3850
@askaraskar3850 Жыл бұрын
❤❤❤
@SakeerSakeet
@SakeerSakeet Жыл бұрын
❤️🌹👍❤️👍👍
@shameermkv
@shameermkv Жыл бұрын
Vala vala varthanam parayathe ella panchayathilum oro ground konduvaran nokku..
@tradetravelpeacelife2714
@tradetravelpeacelife2714 Жыл бұрын
@halahulayt4064
@halahulayt4064 Жыл бұрын
👑leo💙❤️
@vishnu8088
@vishnu8088 Жыл бұрын
🇦🇷❤‍🔥❤‍🔥
@hisham4214
@hisham4214 Жыл бұрын
ഷാഫിക്ക മുത്താണ്
@rebel1403
@rebel1403 Жыл бұрын
Shafi.. 💥vaamossssss💥💥💥
@ismailvm6273
@ismailvm6273 Жыл бұрын
Martinez muthaaaan 🥰🥰🥰🥰
@shameera1494
@shameera1494 Жыл бұрын
അത് ആരാണ് പ്രമുഖൻ
@Rrrrrrrttyy
@Rrrrrrrttyy Жыл бұрын
Cristiano thotupoyath ayalude teaminte munnilan messik kodukkunna support pole cristianok kittiyirunnekil adheham sangadathode pokunnath kaneendi varillaaayirinnu Cr7 🥰🥰🥰
@spartacus2.0
@spartacus2.0 Жыл бұрын
🥺🇵🇹🇵🇹❤
@eazazullah
@eazazullah Жыл бұрын
Support chumma undaakkunnathano, naattile teamil okke engana? Kalikkaar thammil support one sided aano?
@SA-hu7ej
@SA-hu7ej Жыл бұрын
VAMOS 🇦🇷💙MESSI 💙🔥👑
@rafiqvn6743
@rafiqvn6743 Жыл бұрын
🐐
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
ഗംമ്പീരം
@Abbas-wh1od
@Abbas-wh1od Жыл бұрын
O viva brazil
@abdulfaisalck1889
@abdulfaisalck1889 Жыл бұрын
ഞാൻ അർജന്റീന ഫാൻ ആണ് പക്ഷെ ഷാഫിയെ വിശോസിക്കാൻ പറ്റില്ല
@sreekuttanvb9551
@sreekuttanvb9551 Жыл бұрын
💙🤍
@noushad9389
@noushad9389 Жыл бұрын
സൗദിക്ക് തോറ്റു കൊടുത്തതാണൊ
@AliAli-fm2lt
@AliAli-fm2lt Жыл бұрын
പാവം ഇന്ത്യൻ ടീം. സുനിൽ ചെത്രി. ആരും പിന്ദനക്കുന്നില്ല.. ഇനി ഇന്ത്യ എങ്ങനേലും ജയിച്ചു വന്നാൽ എല്ലാരും കൂടെ കൂടും.. ഇന്ത്യ അടുത്ത ഏഷ്യ കപ്പിൽ ഉണ്ട് ഇതേ ഖത്തറിൽ ഉണ്ടാവും എന്ന് മറക്കണ്ടാ.. ഏഷ്യ കപ്പ് കഴിഞ്ഞാൽ വേൾഡ് കപ്പ്. ഇന്ത്യ അമേരിക്കൻ വേൾഡ് കപ്പിൽ ഉണ്ടാവും. രാഹുൽ കെപിയും. 🙏🙏🙏
@habeebmhabeebm8708
@habeebmhabeebm8708 Жыл бұрын
😛
@salimaliparamba4689
@salimaliparamba4689 Жыл бұрын
ഇതൊന്നും മെസ്സി അറിയുന്നില്ലല്ലോ
@Sarathsivan1234
@Sarathsivan1234 Жыл бұрын
ആരാ ആ പ്രമുഖൻ ......🤔
@saidsaidalavi5343
@saidsaidalavi5343 Жыл бұрын
I am with Saudi Arabia 👍😃👍😃👍 First fainal & second Fianal👍😃👍🤾‍♂️🤾‍♂️🤾‍♂️🤾‍♂️🤾‍♂️🤾‍♂️🤾‍♂️
@abdulrahiman3035
@abdulrahiman3035 Жыл бұрын
Athe ara
@abhinandsthampi8900
@abhinandsthampi8900 Жыл бұрын
ബൽറാം
@kareemparappil3738
@kareemparappil3738 Жыл бұрын
വട്ട്
@beerankutty4819
@beerankutty4819 Жыл бұрын
മെസ്സി അറബ് നാട്ട്കാരനാണെങ്കിൽ കേരളത്തിൽ പൊങ്ങിയ ഓരോ കട്ട് ഔട്ടറിനും കേരളത്തിലേക്ക് അറബികൾ പണം അയക്കും മായിരുന്നു അത്രക്ക് ഫുട്ബോൾ നെഞ്ചിൽ കയറ്റിയവരാണവർ
@shanavasshan5449
@shanavasshan5449 Жыл бұрын
സത്യത്തിൽ വമ്പൻ ടീമിനെ തോൽപ്പിച്ച സൗദി അല്ലേ താരം
@kamarudheen9920
@kamarudheen9920 Жыл бұрын
🫢
@Muhammed_Nihal_7
@Muhammed_Nihal_7 Жыл бұрын
ഇവരൊക്കെ ഈ ആവേശം indan ടീം നോട്‌ കാണിച്ചിരുന്നെങ്കിൽ 🙏
@sameelpkm
@sameelpkm Жыл бұрын
ആദ്യം ലോകക്കപ്പ് കളിക്കാനുതകുന്ന ഒരു ടീമിനെ വാർത്തെടുക്കണം, ആവേശം കൊണ്ട് മാത്രമായില്ല 😂😂
@Team-zj8md
@Team-zj8md Жыл бұрын
ഇവിടെ ഷെഡ്‌ഡി ടെ കളറും, പ്രതിമയും, പാത്രം കൊട്ടലും ഒക്കെ അല്ലെ മുത്തേ. ആദ്യം വെളിവ് ഉള്ള ഭരണാധികാരി വരട്ടെ എന്നിട്ട് നുമ്മക്ക് ആലോചിക്കാം ഇന്ത്യൻ ടീമിനെ. 🙏
@sanilcs6979
@sanilcs6979 Жыл бұрын
അതിനു ഇന്ത്യക്ക് എവിടെ ടീം??? 😜😜😜😜
@josefaugus5543
@josefaugus5543 Жыл бұрын
ഇന്ത്യൻ ടീം എന്ന് പറയുവാൻ എവിടെ കാണിച്ചുതരാ
@Muhammadkrishnankutty
@Muhammadkrishnankutty Жыл бұрын
4:35 മുഖത്തു കുത്തല്ലേടാ ഏഷ്യാനെറ്റേ🤨
@hakkeemap
@hakkeemap Жыл бұрын
Balram ano Saha pravarthakan
@mammupk4285
@mammupk4285 Жыл бұрын
Evanallm messi poyal kali kanalilla parnju mungum araa fans alle
@kishanshine3140
@kishanshine3140 Жыл бұрын
ആരെ കുറിച്ചാണ് ഈ പറയുന്നേ
@ibrahimkm954
@ibrahimkm954 Жыл бұрын
Oru paniyum illatha kure manushyar
@unneenkutty1947
@unneenkutty1947 Жыл бұрын
കേരളം ഒരു ഫുട്ബാൾ ഭ്രാന്താലയം തന്നെ ശരിക്കും
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
എപ്പോഴും ഇല്ലല്ലോ 4 കൊല്ലത്തിൽ ഒരിക്കൽ അല്ലേ ഉള്ളു
@trendvideos1741
@trendvideos1741 Жыл бұрын
കോൺഗ്രസ്സിലും ഇങ്ങനെ തന്നെ സീറ്റ് കിട്ടില്ലായെന്ന് മനസ്സിലായാൽ വേഗം കൂറ് മാറും😆
@mohammedrafeekanothiyil2791
@mohammedrafeekanothiyil2791 Жыл бұрын
മലയാളിക്കിത് കളിക്കാതെ കിട്ടിയ കപ്പ്....
@soofimm8274
@soofimm8274 Жыл бұрын
അർജൻറീന മെസ്സി അല്ല ഹീറോ ശരിക്കും ഗോൾകീപ്പർ ആണ് ഹീറോ അല്ലാതെ മെസ്സി അല്ല ഹീറോ അർജൻറീന ഗോൾകീപ്പർ വെരി ഗുഡ്
@rashidck7817
@rashidck7817 Жыл бұрын
Pollunnund allee 🤣🤣
@charuu776
@charuu776 Жыл бұрын
Seriyanne but ah 3 goal vannilengile eee kali engane avila
@gokulkrishna7915
@gokulkrishna7915 Жыл бұрын
ആ 3 ഗോൾ ഇല്ലായിരുന്നെങ്കിൽ..?? അംഗീകരിക്കാൻ പഠിക്ക്
@rubykennel678
@rubykennel678 Жыл бұрын
2 goal nenta achan adichathyirikum😁😁💩
@crodex2700
@crodex2700 Жыл бұрын
😂😂😂 brance cry cry
@mdkutty3184
@mdkutty3184 Жыл бұрын
വർത്താനo കേട്ട വിചാരിക്കും ഷാഫി ആണ്‌ ഗോൾ അടുപ്പിച്ചത് എന്ന് എന്തായാലും ചെഗുവേര കുട്ടികൾ 💪💪💪
@rashidck7817
@rashidck7817 Жыл бұрын
Ulupp undo inik ithilum rashtreyam kuthi nirakan
@FSvlogg
@FSvlogg Жыл бұрын
Theettam
@charuu776
@charuu776 Жыл бұрын
Eanne Mercy team
@rubykennel678
@rubykennel678 Жыл бұрын
Poo vedik undaya adime😂
@mdkutty3184
@mdkutty3184 Жыл бұрын
ചെഗുവേര കുട്ടി കള്‍ എന്ന് പറഞ്ഞാല്‍ അതിൽ എന്ത് രാഷ്ട്രീയം ഒന്ന് പറയൂ
@SAJEESHization
@SAJEESHization Жыл бұрын
ഷോഫിക്ക ആണ് അർജന്റീനയെ ജയിപ്പിച്ചതെന്ന് എത്രപേർക്ക് അറിയാം.. എട്ടുകാലി മമ്മൂഞ്ഞു!!
@rashidck7817
@rashidck7817 Жыл бұрын
Ulupp undo inik
@spartacus2.0
@spartacus2.0 Жыл бұрын
🚀🚀 വാണം
@dipinmathew7830
@dipinmathew7830 Жыл бұрын
Kanal thari MP ye aano adima udhesichath. Ningalude nethakkanmare aarum vilikkathathinu Shafi enthu cheythu. Asooya paadilla
@MrShafeeq8181
@MrShafeeq8181 Жыл бұрын
അല്ല ജയിപ്പിച്ചത് പിണറായി വിജയനാണ്.. ഗോളി ജയരാജനും..
@hamsatk7305
@hamsatk7305 Жыл бұрын
ഷൂട്ടൗട്ടിലേക്ക് പോകുന്നതിന്റെ മുമ്പ് തന്നെ കളി തീരുകയാണെങ്കിൽ 100% കളിച്ചു വിജയിച്ചു എന്ന് പറയാമായിരുന്നു ഇത് ഒരു പ്രശ്നത്തിന്റെ പരിഹാരം എന്നുള്ള നിലക്ക് ഒരു തീരുമാനമായി എന്ന് മാത്രമേ ഉള്ളൂ
@muhammedaslam3751
@muhammedaslam3751 Жыл бұрын
പെനാൽറ്റിയും കളിയുടെ ഭാഗമാണ്
@abobackerebrahim8603
@abobackerebrahim8603 Жыл бұрын
😆😆😆ബ്രസീൽ ഫാൻ ആണുലെ 😆😆😆
@sameerp4950
@sameerp4950 Жыл бұрын
പെനാൽറ്റിയും രണ്ടു ടീമും അടിക്കുന്നില്ലേ?അതിൽ ഒരു ടീം നല്ല പോലെ അടിച്ചു,മറ്റേ ടീം പുറത്തേക്കടിച്ചു,, അപ്പൊ അതും കളിയിൽ പെട്ടത് തന്നെ.
@amalkc5663
@amalkc5663 Жыл бұрын
Mmm നല്ലോണം കരയു😥😥😥😭😭😂🤣🤣🤣🤣
@shalvinms9370
@shalvinms9370 Жыл бұрын
80മിനിറ്റ് ആയപ്പോൾ പന്ത് ഫ്രാൻസിന്റെ കാലിൽ കിട്ടിയത്
@jomonjoseph9747
@jomonjoseph9747 Жыл бұрын
Vamos
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 111 МЛН