ഓണസദ്യ കുറുക്കു കാളനും.... വടക്കൻ കൂട്ടുകറിയും || Kurukku Kalan & Sadya Koottu Curry

  Рет қаралды 677,686

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 772
@salabhamk.r4596
@salabhamk.r4596 4 жыл бұрын
ഞങ്ങൾ തൃശൂർക്കാർ എല്ലാം സ്പെഷ്യൽ ആണ് ചേച്ചി 😉. തൃശൂർക്കാർ ഉണ്ടോ ഇവിടെ..
@LekshmiNair
@LekshmiNair 4 жыл бұрын
🤩❤luv trissur and trissur people
@salabhamk.r4596
@salabhamk.r4596 4 жыл бұрын
@@LekshmiNair തൃശൂർ നിന്ന് പോയോ ?
@silpakk888
@silpakk888 4 жыл бұрын
വാശി
@Nidhila
@Nidhila 4 жыл бұрын
@@LekshmiNair താങ്ക്‌യൂ chechii. Love you too
@SN-no3gv
@SN-no3gv 4 жыл бұрын
ഞങ്ങൾ പാലക്കാട്‌ കാരും ഇതു പോലെ തന്നെയാണ് രണ്ടു കറികളും ഉണ്ടാക്കാറ് അ േപ്പാൾ പാലക്കാട്ടുകാരും സ്പെഷ്യലാട്ടോ
@bindukrishnan3475
@bindukrishnan3475 4 жыл бұрын
ഈ കൊറോണ കാലത്ത് ഞങ്ങൾക്ക് വേണ്ടി ചേച്ചി കഷ്ടപ്പെട്ട് തൃശൂർ പോയി അമ്പി സ്വാമിയുടെ cooking ഷൂട്ട്‌ ചെയ്ത് ഇട്ടല്ലോ. ചേച്ചി u are great. Love u so much thank you very much
@prameelavsopanam3541
@prameelavsopanam3541 4 жыл бұрын
കൂട്ടുകറി സൂപ്പർ
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤🌸
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
കുറുക്കു കാളൻ ശരിക്കും ഇഷ്‌ടമായി. ! ആ കൂട്ടുകറി ഇതുവരെ കഴിച്ചിട്ടില്ല. രണ്ടും സൂപ്പർ. രണ്ടുപേർക്കും ആശംസകൾ.. 💐 തൃശ്ശൂർ വരെ പോയി നമ്മുടെ വ്ലോഗ് കുടുംബത്തിന് സദ്യ ഒരുക്കുന്നതിന്.. Thankuuuu.. chechiii.. 🙏❤️
@sreelathavazhakodan8519
@sreelathavazhakodan8519 4 жыл бұрын
Recipes super ആയിട്ടുണ്ട്. Kannur കൂട്ടുകറി different ആണ്. കടല, കായ, ചേന ആണ് കഷണങ്ങൾ. കുരുമുളക് highlight with തേങ്ങ അരപ്പ് & വറവ്.
@Linsonmathews
@Linsonmathews 4 жыл бұрын
കുറുക്ക് കാളൻ 😋 വടക്കൻ കൂട്ട് കറിയും 😋 പേരിൽ തന്നെ കൊതിയുണർത്തുന്ന രണ്ട് അടിപൊളി റെസിപ്പികൾ 👍❣️
@LekshmiNair
@LekshmiNair 4 жыл бұрын
🙏🤩
@LekshmiNair
@LekshmiNair 4 жыл бұрын
🌸
@abhishekhka617
@abhishekhka617 4 жыл бұрын
Thrissur mnh💪💪
@gayathrygayu5709
@gayathrygayu5709 4 жыл бұрын
Ente channelil indu alla items Thrissur style N2SURU WORLD
@bindupradeep4254
@bindupradeep4254 4 жыл бұрын
Kurumulaku cherkkanam.
@shylajapk6475
@shylajapk6475 4 жыл бұрын
എന്തായാലും ഈ ഓണത്തിന് അംബി സ്വാമി ടെ കാളനുംകൂട്ടുകറിയും തന്നെ.ഉറപ്പിച്ചു.
@sudham5649
@sudham5649 4 жыл бұрын
അംബി സ്വാമി യെയും, മാമിനെയും വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഡിഷ്‌ രണ്ടും സദ്യ യിലെ ഏറ്റവും ഇഷ്‌പ്പെട്ട വിഭവങ്ങളും. സൂപ്പർ മാം. ലവ് യു മാം. 😘😘😘😘😍😍♥️♥️♥️
@ksdileep8042
@ksdileep8042 4 жыл бұрын
തെക്കൻ സദ്യയേക്കാൾ എറണാകുളം കാരനായ എനിക്കിഷ്ടം അംബിസ്വാമിയുടെ വിഭവങ്ങൾ തന്നെ.. കുറുക്കുകാളൻ, സാമ്പാർ ഒക്കെ കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു...... ഒപ്പം മനസ്സും !!!!!
@combifoods3270
@combifoods3270 4 жыл бұрын
Sadyauil koottucurry favourite ayitullavar arokeyund.. 😊
@anilasakhi7680
@anilasakhi7680 4 жыл бұрын
ലക്ഷ്മി ചേച്ചി. വളരെ സന്തോഷം ട്ടൊ കൂട്ടുകറിയും കാളനും കാണിച്ചു തന്നതിന്. അംബി സ്വാമിയുടെ സാബാർ റെസിപ്പിയും വേണം കേട്ടോ
@sumavijay3045
@sumavijay3045 4 жыл бұрын
പാചക കലയിൽ രാജാവും റാണിയും.... ഒരുപാട് സന്തോഷം.. നന്ദി.. കടപ്പാട്.. അതിലുപരി സ്നേഹം... രണ്ടാളും ഏത്ര എളിമയോടെ.. പറയാതെ വെയ്യ..
@ronigiri007
@ronigiri007 4 жыл бұрын
New generation should learn from Lakshmi Ma’m how to respect and treat elders ..Being so experienced and the best cook herself,it’s amazing to see how she is assisting and trying to learn from Swami..🙏🙏🙏
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@rejithaabu8045
@rejithaabu8045 4 жыл бұрын
ഞാൻ ത്രിശൂർ ജില്ലയിൽ ഉള്ള ആളാണ്. ഇന്നേ വരെ ഞാൻ kalan ഉണ്ടാക്കി ശരിയായിട്ടില്ല. ഞാൻ എന്ന് kalan ഉണ്ടാക്കിയാലും അത് അവസാനം മോര്ക്കറി ആയി മാറും. ഇന്ന് ഇത് പോലെ ഉണ്ടാക്കി നോക്കി. Perfect 😍😍😘😘😘😘
@aswathy6622
@aswathy6622 4 жыл бұрын
Swami nice person. Simple man enthu nannayi karyangal paranju tharunnu.Thank u very much swami and chechi❤.
@vinithaav4296
@vinithaav4296 4 жыл бұрын
എന്റെ വീട് പാലക്കാട് ആണ്.. കല്യാണം കഴിഞ്ഞു തിരുവനന്തപുരം വന്നു.. മാഡം പറയുന്ന വ്യത്യാസo എനിക്ക് അറിയാം പറ്റുന്നുണ്ട്.. തൃശ്ശൂർ പാലക്കാട്‌ കുറെ എല്ലാം ഒരുപോലെ ആണ്.. ചെറിയ വ്യത്യാസം മാത്രേ ഉള്ളു... 😍😍😍😘
@bhagyamlakshmi4332
@bhagyamlakshmi4332 2 жыл бұрын
ലക്ഷ്‌മി പാചകമെല്ലാം 👌സംസാരവും 👌👌പക്ഷേ ഒരുകാര്യം പറഞ്ഞോട്ടെ വിഷമം തോന്നരുത് നോക്ക്യേ എന്നു പറയുമ്പോൾ എന്തോ ഒരു ഭംഗി കുറവുള്ളത് പോലെ തോന്നുന്നുട്ടോ
@umachand3265
@umachand3265 4 жыл бұрын
ഇപ്രാവിശ്യത്തെ ഓണംസദ്യ L N Vlogs ഇനോട് ഒപ്പം😍😍😍... thank you so much mam for the recipes. 🥰🥰🥰
@LekshmiNair
@LekshmiNair 4 жыл бұрын
🙏🤗❤🌼
@manjusherin3112
@manjusherin3112 4 жыл бұрын
ഏതോ KZbin channel rating chechiku 10 th position...but njagalude okke manssil chechiyanu no1. ചുരുങ്ങിയ nalu kondu 1 milllion akan pokunu.pinne kannum adachu nammuku cheyyam. athrayum taste.pinne explanation.athonnum arum aduthu polum varilla.
@harithak8948
@harithak8948 4 жыл бұрын
Arkanavo first?
@annugeorgie7036
@annugeorgie7036 4 жыл бұрын
Such a humble person is ambiswamy.Thanks lekshmi mam for introducing him to us.
@shylajashibu334
@shylajashibu334 4 жыл бұрын
Thanks. Chechi
@SMCFINANCIALCONSULTANCY
@SMCFINANCIALCONSULTANCY 2 жыл бұрын
Very much grateful to you LN. for showimg all the sadya recipes & other dishes that how to make it perfect. Rreally appreciating you. Thank you.
@UshaKumari-gt7qp
@UshaKumari-gt7qp 2 жыл бұрын
കുറുകിവരാൻ ആണോ ഗോതമ്പ് പൊടി ചേർക്കുന്നത്? പാലക്കാട്‌ ജില്ലക്കാരായ ഞങ്ങൾ തേങ്ങ യും തൈരും ചേർത്ത് കുറുക്കും സൂപ്പർ കാളൻ
@subramanianlakshmivarahan4877
@subramanianlakshmivarahan4877 3 жыл бұрын
Lalitha S.from Mumbai. Thnks.for this Kurukku Kalan & Kootokari. I am born & brought up in Mumbai. We r Kerala Brahmins. I ve heard a lot about this receipes but was not knowing to go about it. Today I Saw this vedeo & will be trying it out on this Sunday. Tnx. A lot & God Bless.
@kilikoottamspecials8362
@kilikoottamspecials8362 4 жыл бұрын
അമ്പി സ്വാമി യുടെ കറികൾ സദ്യ ക്ക് കഴിച്ചിട്ടുണ്ട് .. 😊 ഈ ഓണം സീരീസ് വളരെ സ്‌പെഷ്യൽ ആക്കിയതിൽ പിന്നെയും താങ്ക്സ് ...🙏😊
@LekshmiNair
@LekshmiNair 4 жыл бұрын
❤🤩🙏
@soniaanilkumar9824
@soniaanilkumar9824 4 жыл бұрын
ഇപ്രാവശ്യം എന്റെ ഓണം തൃശ്ശൂര്‍ സ്റ്റൈല്‍ 😍🥰😋
@nivedhyavv4786
@nivedhyavv4786 4 жыл бұрын
കാളനും ,koottukariyum ഇപ്പ്രാവശ്യതെ ഓണസദ്യയിൽ nangal ഉൾപ്പെടുത്തും.തൃശൂരുരിൽ പോയി കാണിച്ചു തന്നതിൽ വളരെയധികം നന്ദി.💞😍
@LekshmiNair
@LekshmiNair 4 жыл бұрын
❤🤗
@prasobh55
@prasobh55 4 жыл бұрын
പൂവിളിയും പുലികളിയും ഊഞ്ഞാൽ ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി.ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ ...
@sulaimanmajeed3489
@sulaimanmajeed3489 4 жыл бұрын
It's nice to watch Laxmi ma'am as a student...I hope that the secret of your success is learning, learning and learning with patient...
@LekshmiNair
@LekshmiNair 4 жыл бұрын
🤩🙏
@LekshmiNair
@LekshmiNair 4 жыл бұрын
Cooking is like an ocean...learning process never ends 🤩
@LekshmiNair
@LekshmiNair 4 жыл бұрын
Cooking is like an ocean...learning process never ends 🤩
@aneeshyalabeesh5368
@aneeshyalabeesh5368 4 жыл бұрын
Patience
@sulaimanmajeed3489
@sulaimanmajeed3489 4 жыл бұрын
@@aneeshyalabeesh5368 Thank you for your correction ma'am...
@saugabai199
@saugabai199 4 жыл бұрын
Flavours of india യിൽ സ്വാമിയുടെ കാളനിൽ അന്ന് കടുകിനൊപ്പം വറ്റൽമുളക് ഇട്ടിട്ടുണ്ട്.വറവിനുശേഷം വറ്റൽ മുളക് എടുത്ത് മാറ്റിമെന്നും പറഞ്ഞിരുന്നു. ഞാൻ കാളൻ ഉണ്ടാക്കുമ്പോൾ എപ്പോഴും വറ്റൽമുളക് മാറ്റാറുണ്ട്.thankyou so much mam❤❤❤❤❤❤🎊🎉🎉
@LekshmiNair
@LekshmiNair 4 жыл бұрын
❤🙏
@LekshmiNair
@LekshmiNair 4 жыл бұрын
Eppoyum flavors of India India yudai a episode orkunundallo...l am really impressed dear ❤🤗
@saugabai199
@saugabai199 4 жыл бұрын
Ente all time favourite programme Anu flavours of India,,,😍😍😍😍😍♥♥♥
@deepakn9800
@deepakn9800 4 жыл бұрын
Hai,Lakshmi Mam swagatham.Ambi swamy's cooking is Great.Palakkad IYER'S Food kazhikkan YeppazhaVarah?PAKKADAN SADHYA IS SUPER.
@remahariharan1703
@remahariharan1703 4 жыл бұрын
സ്വാമിയുടെ പാചകവും mamന്റെ വാചകവും superb. എന്റെ മുത്തച്ഛനും (Brahmin) ദഹണ്ഡകാരനായിരുന്നു. mamന്റെ എല്ലാ vlog ഉം മുടങ്ങാതെ കാണുന്ന വൃക്തിയാണ് ഞാൻ. വളരെ വളരെ സന്തോഷം mam.
@chandanupsyamalan6875
@chandanupsyamalan6875 3 жыл бұрын
Brahmin dhehannakkaran... Ayinu...🙄🙄🙄....... വെറുപ്പിക്കല്ലേ... ...
@rajijayadevan1379
@rajijayadevan1379 4 жыл бұрын
രണ്ട് കറിയും സൂപ്പർ എന്നാലും എനിക്ക് ക്കൂട്ടുകറിയാണ് ക്കൂടുതൽ ഇഷ്ടമായത് ഇന്നും കൊതി വന്നു ട്ടോ❤️❤️❤️❤️❤️
@leenavb3137
@leenavb3137 4 жыл бұрын
ഞാനും തൃശൂർ ക്കാരി.. അമ്പി സ്വാമി 😍തൃശൂരിന്റെ അഭിമാനം.. 😍😍
@sreejac6245
@sreejac6245 4 жыл бұрын
ഓരോ ജില്ലയ്ക്കും ഓരോ രീതികൾ. കണ്ണൂരിൽ കാളൻ എന്നൊരു സംഭവം ഇല്ല സദ്യയിൽ. കൂട്ടുകറി ആണ് ഹൈലൈറ്റ്. പക്ഷെ ചേർക്കുന്ന പച്ചക്കറിയിൽ മാറ്റം ഉണ്ട്.മധുരം ചേർക്കാറില്ല. എന്തായാലും അടിപൊളി തന്നെ ❤️❤️😘😘😍😍😍
@Mini_Mathew
@Mini_Mathew 4 жыл бұрын
ഓണത്തിന് ഒഴിവക്കാൻ പറ്റാത്ത കറികൾ... നന്നായിട്ടുണ്ട് 👍👍👍
@LekshmiNair
@LekshmiNair 4 жыл бұрын
🤩❤
@hannanazer492
@hannanazer492 4 жыл бұрын
ചേച്ചിയുടെ ഓണം ഫുഡ്‌ റെസിപിസ് എനിക്ക് വളെരെ ഇഷ്ടമായി , ഈ ഓണത്തിന് എന്തായാലും ഞാൻ ഇതൊക്കെ ട്രൈ ചെയ്തുനോക്കും,,,,, തീർച്ച 😄😄😄
@rinyshibu4322
@rinyshibu4322 4 жыл бұрын
Ambiswamy enthu detail ayita ellam paranju tharune..Thanksss a lot...oru jadayum ella..
@sheejasunil2090
@sheejasunil2090 4 жыл бұрын
Njangal try cheydhu. Super ayittund 👌👌👌👌👌👌
@jyothilekshmyjayakumarmeno2914
@jyothilekshmyjayakumarmeno2914 2 жыл бұрын
Thanks for your tips.milma curd Anu njan ippol use cheyyunnathu. Pakshe nannayi varatti kattayakki edukkum. Thrissur kalan mulakupodi cherkkilla. Enteyum ente chechiyudeyum kallyanathinu ambhi swami Anu cooking. 40 years munne chechiyude marriage. 30 years munne enteyum. Ellavarum Nalla abhiprayam paranju. Especially kalan and palada pinne pazham pradhaman.
@sonasundar5465
@sonasundar5465 4 жыл бұрын
Lakshmi mam njangade valluvanadu side il oke engane thanne anu,athayath Malappuram oke
@simipadmakumar7092
@simipadmakumar7092 4 жыл бұрын
Oru nalla experience ayirunnu. Rantu pachaka pradibhakal orumichu chernnappol athu veritta anubhavamayi. Swami style Puliinchi untakki kazhinju. Ini ee itemsum pareekshikkum
@amruthaarun3474
@amruthaarun3474 2 ай бұрын
Ee onathinu njan polikkum 😅😅😅😅😅😅 thank u chechy….. kaalan epolum undakkumbol etra katti ay kittarilla❤❤❤❤❤thank u so mch fr the trick😅
@ammu937
@ammu937 4 жыл бұрын
maam ... ഓരോ വീഡിയോയും ഒന്നിന് ഒന്ന് നല്ലതാണ് .... മാഡത്തിൻ്റെ ഡെഡിക്കേഷന് big Salute🙏🙏.... വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഞാൻ ലക്ഷ്മി മാമിൻ്റെ ആരാധികയായി മാറിയത് .... Maam നെ എനിക്ക് നേരിൽ കാണണം എന്നത് വലിയ ആഗ്രഹമാണ് .....😍😘😍
@arshaaron9751
@arshaaron9751 4 жыл бұрын
രണ്ടു പാചക രത്നങ്ങളുടെ കണ്ടുമുട്ടൽ നമുക്കും പ്രയോജനകരമാവുകയാണ് ചേച്ചീ
@suhaibm8695
@suhaibm8695 4 жыл бұрын
കുറുക്കു കാളൻ ടേസ്റ്റ് ചെയ്‌തപ്പോൾ ഉള്ള മാം ന്റെ expression 😍👌
@advikkrishnakerala7415
@advikkrishnakerala7415 4 жыл бұрын
ഇതു കണ്ടിട്ട് ഓണം വരെ കാത്തിരിക്കാൻ വയ്യ ഇന്ന് തന്നെ ഉണ്ടാക്കണം. കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി 👌👌👌
@LekshmiNair
@LekshmiNair 4 жыл бұрын
😅🤩🤗❤
@ramlathp1025
@ramlathp1025 4 жыл бұрын
yes
@bindisudhish365
@bindisudhish365 4 жыл бұрын
True😆
@shailajavijayan5718
@shailajavijayan5718 4 жыл бұрын
Tnx a ton mam for making it possible . Eagerly waiting for more dishes from Shri Ambiswamy. It is all the more important for me since we are pure vegetarians from Kerala.
@lekhasuryan8871
@lekhasuryan8871 4 жыл бұрын
I made kurruku kalan and kutu kari as per your recipes. Its come out very well. Thanks a lot to mr. Ambi sir also.
@soumyag6632
@soumyag6632 4 жыл бұрын
Kurukku kalanum koottucurriyum kazhichittundenkilum mavelikarakaraya njngalk undakkan ariyilla.ithavana onathinu urappayum undakum Thank u for awaited recipe mam
@seethakp4833
@seethakp4833 3 жыл бұрын
Ambi swamiye kandathilum santhoshamudu to.😄🌺👏👏
@rekhamenon4381
@rekhamenon4381 4 жыл бұрын
So talented person.They are assets of Kerala. Proud of him. Chechi you are lucky. And thanks for this video
@day2daylifestyle286
@day2daylifestyle286 4 жыл бұрын
ഇതൊക്കെ കാണുമ്പോൾ കല്യാണസദ്യ miss ചെയ്യുന്നു.
@LekshmiNair
@LekshmiNair 4 жыл бұрын
🤩❤
@girija700
@girija700 4 жыл бұрын
Njanum
@lp1669
@lp1669 4 жыл бұрын
Last year vare ella youtubersum onam series ittu score cheythu.ee varsham ellarum orungi pidichu vannapozhekkum lekshmi nair vandiyeduthu nere thisoooorku ...athum sakshal sadhyakalde rajavinte veetilekku.really smart.and she won the race way before onam.so Happy Onam
@LekshmiNair
@LekshmiNair 4 жыл бұрын
Happy onam to you too 🤩🙏
@beenaraman367
@beenaraman367 4 күн бұрын
Kozhikode koottukariyil chena, kaya mathram cherkarulloo, karat, kumbalam illa
@nikhilasajeesh8498
@nikhilasajeesh8498 4 жыл бұрын
Nammale kannuril koottukari ithupole Alla .chena,kadala, pachakkai ithokke aanu upayogikkalu.ennit thenga jeerakam manjal podi itt chathakkam athu kootti thilappikkum.ennit thenga kaduku varathidum.sprr teste aanu
@jayalakshmipramod2133
@jayalakshmipramod2133 4 жыл бұрын
കാള നും കൂട്ട് കറിയും ഉണ്ടാക്കി നോക്കി... success... thank u....
@jayasreemenon3100
@jayasreemenon3100 4 жыл бұрын
Ambi Swamiyude arivu pakarnnu thaunnathinu special thanks.God blees you swamy
@funfactfuture
@funfactfuture 3 жыл бұрын
അമ്പി സാമിയുടെ സദ്യ അത് പൊളിട്ടാ... കൊതിആവാ..കുറെ കാലിയി മിസ്സ് ആയിട്ട്...
@divyadivyan9890
@divyadivyan9890 4 жыл бұрын
കഴിഞ്ഞ പ്രാവിശ്യത്തെ onam series ഒരു പാട് വിഭവങ്ങൾ ഉണ്ടാക്കി nanayitund thanks
@lakshmilal8495
@lakshmilal8495 4 жыл бұрын
Trial 9️⃣&🔟 ആദ്യമായി ഇല നിറഞ്ഞ ഒരു സദ്യ ഞാൻ ഉണ്ടാക്കി....all credits to u mam❤️
@muhammedansarpk1187
@muhammedansarpk1187 4 жыл бұрын
ഹായ് മാം ഒത്തിരി ഇഷ്ടമാണ് നിങ്ങളെ വ്ലോഗ് ഒരു രക്ഷയുമില്ല ഫുഡ്‌ പൊളിച്ചു വായിൽ കപ്പലോടുന്നു 😋😋😋😋 God bless 😍😍😍👌👌👌👏👏👏👍👍👍🥰🥰🥰🥰
@rajeshg6827
@rajeshg6827 4 жыл бұрын
ഇന്ന് പുളിഇഞ്ചി ഉണ്ടാക്കി സാധരണ ഇത്തരം കറികൾ എന്റെ മോൻ കഴിക്കാറില്ല but ഇന്നു രണ്ടു തവണ വാങ്ങി കഴിച്ചു ഇനി മിക്കവാറും ഉണ്ടാക്കാമല്ലോ താങ്ക്സ് ചേച്ചി & സ്വാമി
@LekshmiNair
@LekshmiNair 4 жыл бұрын
Happy to read your feedbacks dear
@harikumar4760
@harikumar4760 4 жыл бұрын
അംബിസ്വാമിയുടെ ആ എളിമയാണ് ഹൈലൈറ്റ്
@JothisKitchen
@JothisKitchen 4 жыл бұрын
ഈ ഓണത്തിന് ഞങ്ങളുടെ വീട്ടിൽ. ത്രിശൂര് സദ്യ ഉണ്ടാക്കും. തീർച്ചയായും. Thank you so much. Laxmi mam.🙏
@LekshmiNair
@LekshmiNair 4 жыл бұрын
🤩🤗❤
@ambilipk9792
@ambilipk9792 4 жыл бұрын
Lakshmi chechi, u r taking great efforts to reach "thrissur sadya" to ur viewers... That too u traveled all the way frm tvm to tcr for ur viewers... Thank u so much...really missing ambi swami's sadhya as a thrissurian.
@LekshmiNair
@LekshmiNair 4 жыл бұрын
Love trissur and love trissur people 🤗❤🙏
@ambilipk9792
@ambilipk9792 4 жыл бұрын
@@LekshmiNair U r such a wonderful talented person... Have to learn a lot frm u...💐
@silpakk888
@silpakk888 4 жыл бұрын
One hgufb
@silpakk888
@silpakk888 4 жыл бұрын
Sivani മലയാളം
@silpakk888
@silpakk888 4 жыл бұрын
@@LekshmiNair ശിവ പറഞ്ഞു
@shanthakumari9478
@shanthakumari9478 4 жыл бұрын
Kasaragodil idilum vyathastamaya kootkariyan chuvana mozuvan kadala & kaya allangil chena cherth vekknna kootkari. Arach cherkal ,varath cherkal okke same.
@beenafrancis4706
@beenafrancis4706 4 жыл бұрын
swamy is really a great cook👍👍his cooking tips and technique are super 😊😊
@KunnamkulamFoods
@KunnamkulamFoods 4 жыл бұрын
തൃശ്ശൂർ എല്ലാം സ്‌പെഷ്യൽ ആണ് ... കുറുക്കു കാളൻ പൊളിച്ചൂ ....
@nandhanatb1656
@nandhanatb1656 4 жыл бұрын
Mam vazhakka chips, ശർക്കര വരട്ടിയുടെയും recipe kanikkumo
@induprakash01
@induprakash01 3 жыл бұрын
ഞങ്ങടെ നാട്ടിൽ കടലയും ചേനയും കായയും ഇട്ടാണ് കൂട്ടുകറി ഉണ്ടാക്കുന്നത്. തേങ്ങാ പാതി വറുത്തു ഒതുക്കി അരച്ചിടും..
@lathadevan973
@lathadevan973 4 жыл бұрын
As a vegiterian I enjoyed this episode Ambi Sami's Kalan and kuttukari superb। As always mam is looking nice
@mythrymithra
@mythrymithra 4 жыл бұрын
Hi !!Randu talents othukoodiyappol 🙏🙏😍😍👍👍🌷🌷Njangalude thrissur sadya yude ruchi koottu ee lokathinu nalkaan vanna ma’am nu very thanks 😍🌷
@komalamc60
@komalamc60 4 жыл бұрын
Not only Trichur.Palakkad also same method.
@LekshmiNair
@LekshmiNair 4 жыл бұрын
Good dear 🤩❤🙏
@georgemarathonthara4975
@georgemarathonthara4975 4 жыл бұрын
My Dear Lekshmi Chechy, I was just watching your Vlog "Kurukku Kalan and Sadhya Kootu Curry". It is a wonderful Vlog and I really enjoyed watching it. In Kerala Sadhya is a traditional feast, where an array of vegetarian dishes served on a banana leaves. It is something common to make during Onam Sadhya. Thank you so much and God bless.
@fawaskalangadan1743
@fawaskalangadan1743 4 жыл бұрын
എന്താ പറയണം എന്നറിയില്ല ... അമ്പി സ്വാമി സൂപ്പർ... മാഡം അതിലേറെ.... ഇനിയും മുന്നോട്ട് പോകട്ടെ....
@LekshmiNair
@LekshmiNair 4 жыл бұрын
🙏🤩
@shabanpalakkalali7333
@shabanpalakkalali7333 4 жыл бұрын
Two legends making legendary dishes.
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@Binduamritanjali
@Binduamritanjali 4 жыл бұрын
സ്വാമിയുടെ വടുകൻ പുളി നാരങ്ങ അച്ചാർ super , ആണ് ഒന്ന് കാണിക്കാമോ
@pattathilsasikumar1391
@pattathilsasikumar1391 4 жыл бұрын
Trichur's the top most caterers, no words to explain about all their dishes. Palada payasam which should not be missed made by Ambiswami in and around Trichur. ***For Kurukku kalan doesn't need of wheat flour which you have written in the recipe. Hope to correct in coming videos. Sorry to write in comment box
@LekshmiNair
@LekshmiNair 4 жыл бұрын
Corrected...typing error 🙏
@pattathilsasikumar1391
@pattathilsasikumar1391 4 жыл бұрын
Thanks , All the best & stay safe
@prasannakumari6654
@prasannakumari6654 4 жыл бұрын
Super recepies dear...very tasty..Onam day undakanam... so yummy..thank u ..👌🏼👌🏼😄😄😍😍
@LekshmiNair
@LekshmiNair 4 жыл бұрын
🤩❤
@kvshyni6601
@kvshyni6601 4 жыл бұрын
Nannayittundu kalan. Kannnur kootucurryil chena ethakka katala tholiyote aanu cherkkuka. Aa kootucurry super aanu
@salydias5122
@salydias5122 4 жыл бұрын
Njangal thrissuratta swamyude palada kazhichittullavar like adikku😋😋
@surabhimenon4637
@surabhimenon4637 4 жыл бұрын
ഞങ്ങൾ തൃശ്ശൂർകാരുടെ കറികൾ ഒക്കെ അടിപൊളി അല്ലെ. Tcr സദ്യയും അടിപൊളി ആണ്
@jesna6061
@jesna6061 4 жыл бұрын
Sadyauil koottucurry favourite ayitullavar arokeyund..
@mydreamz_sajnasafeer7574
@mydreamz_sajnasafeer7574 4 жыл бұрын
👍🏻👍🏻👍🏻
@jishajohn8750
@jishajohn8750 4 жыл бұрын
Onam kazhiyumbol lakshmi madathinu 1 million subscribers akum
@vishnutr7148
@vishnutr7148 4 жыл бұрын
Hai dears Onathinu sadya undakkumbol ee parayunna kaalanilum innalathe pineapple curry lum onnum thanne arippodi cherkkenda kaaryam illa Vellathinte alavu onnu shredhichal thanne nalla kattik kurukk kalan undakkam Ith catering teams cheyyunnathayirikkum chicken curry il kadalamaav cherkkunna pole Enthayalum arippodi idathe undakkunnathavum taste kooduthal
@kamalakarat2948
@kamalakarat2948 4 жыл бұрын
Wow! നമ്മുടെ സ്വന്തം തൃശൂർ കാളൻ...കൊതിയായി...👌
@rajanikottattil4747
@rajanikottattil4747 4 жыл бұрын
Chechi njaghalku sandhoshayi ee thirakilum nammalku vendi addeham samayam kandethiyallo athopole thanne chechikum arum ethra risk edukumennu thonnunilla samikum chechikum orupadu 🙏🙏🙏💓💓💓💓
@sujatharamadas6002
@sujatharamadas6002 Жыл бұрын
Learnt 2 perfect Currys... Super Lakshmi.
@jeevakishor2073
@jeevakishor2073 4 жыл бұрын
Chechiyude oro vlog kandal pinne..aa receipe undakkiyale samadhanamavullu..🤩🤩🤩🤩pinne chechi,,,, lppol enthu undakkanum vallathoru confidence ..undu.. athinte reason chechi aanu..vlog nokki ethu undakkiyalum ..pakkaa👍👍annu..onnum arrodum chothikkanda avyshyam illa..so really very thanks to lakshmi mamm❣❣❣❣❣we love u so much💙💙💙💙💙💙
@thegurukulg
@thegurukulg 4 жыл бұрын
Love your recipes and your way of presenting them. Your always smiling face gives very positive vibes. You seems to be unassuming and down to earth person. I loved the kottu curry and sambhar recipes of Ambiswamy, in your onam series. But, i could not find aviyal, katti parippu, rasam, achars{mango and lime} etc made during sadya times in this Ambiswamy series.. Are you yet to upload it or are you done with your Ambiswamy sadya series without it. Requesting you to upload the same only as i would love to see the above recipes in trissur sadya style in your onam series 2020. love you.
@helengoodhavhijoseph7690
@helengoodhavhijoseph7690 4 жыл бұрын
d ഗുഡ് ചേച്ചി
@sajikunju9635
@sajikunju9635 4 жыл бұрын
Nte favourite curry aanu njangade tcr kaarude sadhya kaalan nd sambar. Thanks chechi.njan nthayalum ee onathinu try cheyyum
@jayasreenair5773
@jayasreenair5773 4 жыл бұрын
ഞങ്ങൾ തൃശ്ശൂർക്കാരുടെ സ്വന്തം സ്വാമി.....ഒത്തിരി തവണ കഴിച്ചിട്ടുണ്ട്....പാൽപ്പായസം അത്രയ്ക്ക് ഇഷ്ടം .
@ashithaanoop3990
@ashithaanoop3990 4 жыл бұрын
Sooo sweet maam nigal...pala ruchikal thedii pala sdhalagalilum poii ,palareyum kandd aaa ruchikootukal njagalkku paranju tharunnuuu...realy supr maam ..love uuuu soooo sooo muchhhh❤️❤️❤️❤️
@sujathamenon7144
@sujathamenon7144 4 жыл бұрын
Famous ambiswami's recipes ellavarkkum kanichu thannathinu paranjariyikkanakatha santhosham lakshmi mom. U r great.
@rohithguruvayur6544
@rohithguruvayur6544 4 жыл бұрын
kalan ente favourite anu ...... palada athu pinne illandu enthu agosham
@happylol3240
@happylol3240 4 жыл бұрын
Mam.. Next yr pls come to Ernakulam for exploring the food...
@LekshmiNair
@LekshmiNair 4 жыл бұрын
Thank you dear for your invitation 🤩❤
@hathimmusthafa4284
@hathimmusthafa4284 4 жыл бұрын
@@LekshmiNair appo malappurathekkillennano
@meeramenon4993
@meeramenon4993 4 жыл бұрын
Same way we, in my Tharavaadu also doing. But we dont use carrot and mathan
@limahermen4874
@limahermen4874 4 жыл бұрын
എത്ര സുബ്സ്ക്രൈബേർസ് ആണ് ചേച്ചിയുടെ ചാനലിന് ഓരോ ദിവസവും കൂടുന്നത്. ഒരു ആഴ്ച മുൻപ് 8 lakh 59 thousand ആയിരുന്നു ഇപ്പോ 8 lakh 68 thousand. 👍👍
@arunimamaniyalath9877
@arunimamaniyalath9877 4 жыл бұрын
Onam special variety payasangalkku vendi kathi irikkunnu...
@neethuksadan868
@neethuksadan868 2 жыл бұрын
made my fvrt tsr kaalan by seeing this..thanks chechi for sharing the authentic tsr recipes..
@dhanyamanoj8153
@dhanyamanoj8153 4 жыл бұрын
Super...eventhough u r a celebrity chef nd caterer by self...here u r standing as a student nd so humble is yr behaviour
@sandhyavb1814
@sandhyavb1814 3 жыл бұрын
സോയാബീൻ ഇറച്ചിക്കറി
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 63 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 84 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 51 МЛН
Ambiswamiyudea world famous palada
1:11:53
Geethamma & Sarathkrishnan Stories
Рет қаралды 290 М.
Annie's Kitchen |Onam Special Episode | Asha Sharath | @AmritaCookeryShow
44:51
Amrita TV Cookery Show
Рет қаралды 92 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН