സദ്യ സ്പെഷ്യൽ , കൊതിയൂറും പഴം പ്രഥമൻ / Onam Special Pazham Pradhaman

  Рет қаралды 133,465

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

11 ай бұрын

How to make Pazham Pradhaman
How to make Banana Payasam
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9048063731
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Пікірлер: 132
@naatturuchikal
@naatturuchikal 11 ай бұрын
അത്തം മുതൽ തിരുവോണം വരെ പായസ Recipe വിഡിയോകൾ ഉണ്ടാകും,.... എല്ലാവരും Bell അടിച്ചു കൂടെ കൂടണെ ...thankyou All😍😍😍
@user-zr1gx9qo2f
@user-zr1gx9qo2f 11 ай бұрын
നിങ്ങൾ ഇല്ലാതെ നമ്മൾക്ക് എന്ത് ഓണം 🌼🌼👍👍
@maryjuliet5237
@maryjuliet5237 11 ай бұрын
🌿🌼🪔 1.പഴം പ്രഥമൻ✅💯✅🙏
@ameyaa7699
@ameyaa7699 11 ай бұрын
😍😋😋😋👍
@Swarnamma17
@Swarnamma17 11 ай бұрын
Chetan te വീഡിയോ കണ്ടില്ലേ പിന്നെ വേറെ ആരേ കാണാൻ.urappayum kaanum
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 11 ай бұрын
പിന്നല്ലാതെ .......
@ajirajem
@ajirajem 11 ай бұрын
പഴം, ശർക്കര, പിന്നെ പഞ്ചസാരയും... എൻ്റെമ്മോ മധുരത്തിൻ്റെ അയ്യറു കളി ആയിരിക്കും❤
@theviper3413
@theviper3413 11 ай бұрын
sugar 10000
@mathewpanicker5943
@mathewpanicker5943 11 ай бұрын
അമൃത് ആയാലും അധികം ആവരുത്
@santhoshsp5629
@santhoshsp5629 11 ай бұрын
എന്തിനാ ഷുഗർ ചേർത്തുകൊടുത്തത് 😮
@sreekuttan5227
@sreekuttan5227 10 ай бұрын
😂😂😂😂😂😂😂😂
@MFTVlog-mn9bm
@MFTVlog-mn9bm 11 ай бұрын
സൂപ്പർ ഈ ഓണത്തിന് try ചെയ്യാൻ പറ്റിയ പായസം
@user-rr2bb5ey7v
@user-rr2bb5ey7v 11 ай бұрын
സൂപ്പർ ബെല്ല് അടിച്ചിട്ടുണ്ട് പൂക്കളം സൂപ്പർ പ്രഥമൻ പൊളിച്ചു ടെസ്റ്റെർ ❤❤❤🙏
@premjithparimanam4197
@premjithparimanam4197 11 ай бұрын
അടിപൊളി കണ്ടിട്ട് കൊതി വരുന്നു😋😋😋😋
@PonnuSdeva
@PonnuSdeva 11 ай бұрын
കുഞ്ഞാവ കുടിക്കുന്നത് കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണെന്ന് ❤️❤️❤️❤️
@renjithpooja1863
@renjithpooja1863 11 ай бұрын
Wow super adipoli ❤
@ravicv7312
@ravicv7312 11 ай бұрын
സൂപ്പർ❤
@brihtbriht6937
@brihtbriht6937 11 ай бұрын
Try cheyyam
@thatsindia
@thatsindia 11 ай бұрын
സൂപ്പർ ❤️🌹
@user-si3uj8vf4f
@user-si3uj8vf4f 10 ай бұрын
Kunju vavakki ishttaayi..appo payasam super❤
@shijushiju5821
@shijushiju5821 11 ай бұрын
Adipoli payasam supperr👍👍👍👍👍👍👍👍
@subhak3694
@subhak3694 11 ай бұрын
Pazam pradhavan undaakaan pokuvaa... Kunjante oru varthamaanam ...❤❤❤❤😂😂😂😂😂
@sandeepgopinathan1374
@sandeepgopinathan1374 11 ай бұрын
അടിപൊളി 👌
@VISHNU-SK-7545
@VISHNU-SK-7545 11 ай бұрын
അടിപൊളി 👍👍👍👍👍
@DileepKumar-oh4ym
@DileepKumar-oh4ym 11 ай бұрын
പായസം പൊളിച്ചു...
@radhakrishnanks6843
@radhakrishnanks6843 11 ай бұрын
Njanum undakkum ella tharam Ahara sadanom Adukkalayil undamkumbol Ella janlmu Vathilum adachu vaymumu illel Aduthulla Vettukar kothiymumu
@mahijak6472
@mahijak6472 11 ай бұрын
സൂപ്പർ നന്നായിട്ടുണ്ട്
@sreejithjithu2814
@sreejithjithu2814 11 ай бұрын
തീർച്ചയായിട്ടും❤❤
@suja302
@suja302 11 ай бұрын
പൂക്കളം സൂപ്പറാ ട്ടോ മോനെ ♥️♥️♥️
@UmmarPa-vd5wq
@UmmarPa-vd5wq 11 ай бұрын
Suooppar kothiyyay kanditt
@tgno.1676
@tgno.1676 11 ай бұрын
അടിപൊളി ❤❤❤❤
@sisut2727
@sisut2727 11 ай бұрын
അടിപൊളി സൂപ്പർ 👌👌
@theerthasworld8980
@theerthasworld8980 11 ай бұрын
nalla tasty payasam.soooper
@mithunvictor7940
@mithunvictor7940 11 ай бұрын
puthya taster vannalloo🥰
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 11 ай бұрын
സൂപ്പർ .......
@sreekanthcpy8378
@sreekanthcpy8378 11 ай бұрын
Little baby super❤❤Happy onam
@honeyrajkumar1602
@honeyrajkumar1602 11 ай бұрын
കൊതി ആവുന്നു 😘🤤🤤🤤
@anilakumari7767
@anilakumari7767 11 ай бұрын
അടിപൊളി. 👌👌👌👌
@baijuts5715
@baijuts5715 11 ай бұрын
അടിപൊളി 👍
@sreejith_kottarakkara
@sreejith_kottarakkara 11 ай бұрын
അത്തം ദിനാശംസകൾ
@santhoshcc5286
@santhoshcc5286 11 ай бұрын
ചങ്ങായി, ഒന്നാം തേങ്ങാ പാൽ ഒഴിച്ചു കൂടുതൽ നേരം തിളപ്പിച്ചാൽ പിരിഞ്ഞുപോകില്ലയോ...??
@user-rz7qo2mi9g
@user-rz7qo2mi9g 10 ай бұрын
👌👌👌സൂപ്പർ 😍😍
@shamnaspulikkal9520
@shamnaspulikkal9520 11 ай бұрын
Aniyannaa ❤❤❤
@bindhukm4129
@bindhukm4129 11 ай бұрын
Wow super
@user-qn7tt5ew4p
@user-qn7tt5ew4p 11 ай бұрын
Adipoli❤
@jaganjva3728
@jaganjva3728 11 ай бұрын
ANNA EXCELLENT
@sreejithcnair7971
@sreejithcnair7971 11 ай бұрын
😊കൊതി
@anishurmila2326
@anishurmila2326 11 ай бұрын
Super
@chilankaeditsuit
@chilankaeditsuit 11 ай бұрын
super.....
@albinvlog1474
@albinvlog1474 11 ай бұрын
ചേട്ടാ പുഴുങ്ങാൻ നേരം എത്തക്കയുടെ രണ്ട് അറ്റവും വെട്ടി കളഞ്ഞാൽ വേഗം പുഴുങ്ങി കിട്ടും
@deviravindran9031
@deviravindran9031 4 ай бұрын
Wow
@rekhad600
@rekhad600 11 ай бұрын
Super✌️
@prajeeshkp2629
@prajeeshkp2629 11 ай бұрын
ഒന്നാം പാൽ ഏറ്റവും അവസാനം അല്ലെ ഒഴിക്കേണ്ടത്.പിന്നെ അത് ഒഴിച്ച് തിള വരുന്നതിനു മുന്നേ ഓഫ്‌ ആക്കുക അല്ലെ സാധാരണ ചെയ്യാറ്.. പിന്നെ ഒന്നാം പാൽ ഇതിൽ നല്ല ലൂസ് ആയിട്ട് ആണല്ലോ കാണുന്നത് .. പിന്നെ പഴം ശർക്കര പാനിയിൽ വേവിച്ചു എടുത്താൽ കുറച്ചൂടെ നന്നായേനെ എന്ന് തോനുന്നു
@revathies1840
@revathies1840 11 ай бұрын
Ist thengapal valare kurach mathi, ath thilappickilla. Payasa paripadi kandappothanne ningalkku cookingil pravinyam ella ennu ellavarkkum manasilayi
@shahidafridi7365
@shahidafridi7365 11 ай бұрын
❤❤
@shibinjithu7729
@shibinjithu7729 11 ай бұрын
Sharkara kazhiyunnatra podi akit uruk gas labikkam
@rajeshdpattanakkad2703
@rajeshdpattanakkad2703 11 ай бұрын
ഓട്ടുരുളിയിൽ തന്നെ വേണം പായസം. അതാണ് ഐശ്വര്യം.
@ambilibabubabu4334
@ambilibabubabu4334 10 ай бұрын
ചൊവ്വരി ചേർക്കാത്ത പായസം ഉണ്ടോ
@mollyvarughese8772
@mollyvarughese8772 6 ай бұрын
Ok
@sajikumar1265
@sajikumar1265 11 ай бұрын
Happy Onam Chetta..
@naatturuchikal
@naatturuchikal 11 ай бұрын
Happy Onam
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 11 ай бұрын
Poli❤️
@boneythomas8922
@boneythomas8922 6 ай бұрын
😍😍😊
@retheeshchakkara9137
@retheeshchakkara9137 11 ай бұрын
രയേഷേ......... എങ്ങനുണ്ട് 😃😃😃😃 ഇതാരാ യുദ്ധ ഭൂമിയിൽ പുതിയ ഒരു ഭടൻ
@user-so3lt5uq8f
@user-so3lt5uq8f 11 ай бұрын
Onnam pal ozhichal pinne payasam thilappikkathilla.pazham sharkarayilamu kurukkunnath vellathilalla.
@sreekumark641
@sreekumark641 11 ай бұрын
എന്റെ Bro നിങ്ങൾ സൂപ്പർ ആണ്, പക്ഷേ ഒന്നാംപാൽ അധികനേരം തിളപ്പിക്കരുത്, പിന്നെ അൽപ്പം ചുക്കുപൊടിയും, ഇത്തിരി ചവ്വരി യും കൂടിയാകാം....! എങ്കിൽ ഈ മധുരം അതിമധുരം ആയേനേ, കുട്ടി tester റേ... ❤️❤️❤️
@vyshnavvyshnav765
@vyshnavvyshnav765 9 ай бұрын
Spr
@mollyvarughese8772
@mollyvarughese8772 6 ай бұрын
Poli
@mathewsarin6582
@mathewsarin6582 4 ай бұрын
@maryjuliet5237
@maryjuliet5237 11 ай бұрын
പഴം പ്രഥമൻ✅💯✅ ചേട്ടാ 🙏👍കേശു മോന് പ്രഥമൻ നന്നായി ഇഷ്ടപ്പെട്ടു. ചേച്ചിയെ കണ്ടില്ല ട്ടോ.Miss you 😘. ചങ്ങാതി മുണ്ട് Superb, ശംഖുപുഷ്പം കൊണ്ടുള്ള പൂക്കളം മനോഹരം👍👍
@naatturuchikal
@naatturuchikal 11 ай бұрын
Thankyou
@samuelyohannan5431
@samuelyohannan5431 11 ай бұрын
Good
@manojbabu8499
@manojbabu8499 11 ай бұрын
പായസം നന്നായി മൊരിയണം
@sunilambika322
@sunilambika322 11 ай бұрын
👍
@praveenphari8133
@praveenphari8133 11 ай бұрын
Chekkan😄😄
@seenamol1604
@seenamol1604 11 ай бұрын
സർവത്ര ഗൃസ്
@ameyaa7699
@ameyaa7699 11 ай бұрын
😍😋😋👍❤️
@rasheedfidha4377
@rasheedfidha4377 11 ай бұрын
👍👍👍
@thankav6808
@thankav6808 11 ай бұрын
😋👍
@nithinmr380
@nithinmr380 11 ай бұрын
😋
@shebeeskitchentips007
@shebeeskitchentips007 11 ай бұрын
😊❤❤
@valsalanpvalsalanp8841
@valsalanpvalsalanp8841 11 ай бұрын
❤️👍🏻
@user-ze6jr3wb3y
@user-ze6jr3wb3y 11 ай бұрын
💯
@rahulrs6798
@rahulrs6798 11 ай бұрын
❤❤❤
@anoopbalan4119
@anoopbalan4119 11 ай бұрын
❤️🙏
@ukraayan6711
@ukraayan6711 11 ай бұрын
❤❤❤❤
@bavathvs7710
@bavathvs7710 11 ай бұрын
😋😋😋😍
@ajayaYtube
@ajayaYtube 11 ай бұрын
🙏👏👏👏🙏
@shajahanhameed7645
@shajahanhameed7645 11 ай бұрын
👍👍👍👍👌👌👌
@ajithapv6127
@ajithapv6127 11 ай бұрын
Chettante wife evide?
@jasijaseera2621
@jasijaseera2621 11 ай бұрын
👍👍💞💞💞
@subeeshkunjappan9095
@subeeshkunjappan9095 11 ай бұрын
👍♥️♥️👍
@daya8479
@daya8479 11 ай бұрын
പാളയംകോടൻ പഴയോ കൊണ്ട് പായസം ഉണ്ടാക്കാൻ പറ്റ്വോ???🤔
@shibinjithu7729
@shibinjithu7729 11 ай бұрын
Vayil vellam vannu....
@jayamenon1279
@jayamenon1279 11 ай бұрын
ADIPOLY PAZHA PRADHAMAN 👌👌👌
@padmakumar8803
@padmakumar8803 10 ай бұрын
2 kg sarkara+250grm sugar +2kg banana
@presannakitchen3796
@presannakitchen3796 11 ай бұрын
അയ്യോ ഇത് ഇങ്ങനോലാ പോന്നോ
@abhilashvasu2082
@abhilashvasu2082 10 ай бұрын
ഒ ന്നാം പാൽ ചേർത്ത് തിളപ്പിക്ക രുത് ചേട്ടാ
@Anees-qp5be
@Anees-qp5be 11 ай бұрын
ടിൻ . ടിൻ. ടിൻ😂😂😂😂
@salybabu927
@salybabu927 11 ай бұрын
ഒന്നാം പാൽ ഒഴിച്ചിട്ട് തിള പ്പിക്കില്ല.
@nixon447
@nixon447 11 ай бұрын
Adipoli
@kruparajesh6648
@kruparajesh6648 11 ай бұрын
ഇത് മധുരം കൂടുതൽ അല്ലെ.. രണ്ടു കിലോ ശർക്കരയും കാൽകിലോ പഞ്ചസാരയും.... പിന്നെ ഏത്തപഴത്തിനും നല്ല മധുരം ഉണ്ടാകും...
@AYURmedicals
@AYURmedicals 11 ай бұрын
🙏🧁🥤🍿🥣🍧🙏
@sredhakitchen2282
@sredhakitchen2282 11 ай бұрын
സേട്ടാ പഴം ശ ർക്കയിൽ വഴറ്റണം വെള്ളം വേണ്ട
@0faizi
@0faizi 11 ай бұрын
😊❤😊❤❤😊😊❤❤😊❤😊🎉
@ramakarishna4388
@ramakarishna4388 11 ай бұрын
ഇതു കുടിച്ചാൽ ഷുഗർ ഇല്ലാത്തവനും ഷുഗർ വരും😅
@crocodileincredible4223
@crocodileincredible4223 11 ай бұрын
Nna korachu beef addi.....😂😂😂😂 Athu aavumbo valye prasnam ndaavvoollaaa😂😂😂😂 Oro mairukal vannolum ithuppole.....vaangal😂😂😂😂
@presannakitchen3796
@presannakitchen3796 11 ай бұрын
ശ്ർക്ക്രരാ ഉരുകി വരു ബോൾ മുകളിൽ നിന്ന് അഴു ക്ക് കോരി ക ള്യയ് ണ്ടോ
@radhakrishnanks6843
@radhakrishnanks6843 11 ай бұрын
Takkudu kuttante kuttukar koode oppam kuttananam
@noushadnambaram4760
@noushadnambaram4760 10 ай бұрын
ബെൽ അടിക്കാൻ ഇതെന്താ schoolo😄
@theerthasworld8980
@theerthasworld8980 11 ай бұрын
monu kuttante pookkalam soooper
@user-kg9lf1mx6e
@user-kg9lf1mx6e 11 ай бұрын
😂😂😂
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 29 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 43 МЛН
പാലട പ്രഥമൻ | Pazhayidam Special | Onam Vlogs 08
14:44
Ruchi By Yadu Pazhayidom
Рет қаралды 920 М.
50 KG RICE HALWA MAKING | മായം ചേർക്കാത്ത നാടൻ അരി ഹൽവ 😋😋
10:08
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 908 М.
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН