പ്രഥമൻ എനിക്ക് വലിയ ഇഷ്ടമാണ്.. കാണുമ്പോൾ തന്നെ കൊതിയാകുന്നു..ഇനി ഏത്ത പഴം കൊണ്ടു ഉണ്ടാകണം
@AngelinasKitchenMagic Жыл бұрын
❤❤
@yousafali9965 Жыл бұрын
kollalo banana paysam looks so tasty very nice preparation surely i will try in this onam
@AngelinasKitchenMagic Жыл бұрын
❤❤
@reshmareshreshuscorner3708 Жыл бұрын
പഴ പ്രഥമൻ പൊളിച്ചൂ ട്ടോ... വളരേ നനായിട്ടുണ്ട്...Good presentation...well prepared 😊
@AngelinasKitchenMagic Жыл бұрын
❤❤
@midhunmathew5230 Жыл бұрын
will try my favourite banana payasam recipie, nicely presented too
@AngelinasKitchenMagic Жыл бұрын
❤❤
@zuzumon7350 Жыл бұрын
Payasamm adipoli onam vare waitakanooo ..
@AngelinasKitchenMagic Жыл бұрын
❤❤
@galavam7362 Жыл бұрын
So so delicious payasam 😋😋The prepeartion is perfect and seems to be so easy. I would love to try this for the upcoming festivals...Thank you for sharing...
@AngelinasKitchenMagic Жыл бұрын
❤❤
@sakthisathya698 Жыл бұрын
Delicious sweet to clebrate,thanks
@AngelinasKitchenMagic Жыл бұрын
❤❤
@kannan2710 Жыл бұрын
Yente favorite payasam kanditu kothiyayitu vayya Ee onathinu njn ingane thane undakmm good presentation dear
ഏത്തപ്പഴം പ്രഥമൻ വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@AngelinasKitchenMagic Жыл бұрын
❤❤
@shameelshameel4608 Жыл бұрын
പഴം കൊണ്ടുളള പായസം ആദ്യമായണ് കാണുന്നത് അടിപൊളി ആയിട്ടുണ്ട് ട്ടോ ഇനിയും ഇതുപോലെയുള്ള വെറൈറ്റി വിഡിയോകൾ പ്രതീക്ഷിക്കുന്നും
@AngelinasKitchenMagic Жыл бұрын
❤❤
@Pooja-bf5mw Жыл бұрын
ഇങ്ങനെയൊരു പായസം ആദ്യമായാണ് കാണുന്നത്... വളരെ നന്നായിട്ടുണ്ട് 😍
@AngelinasKitchenMagic Жыл бұрын
❤❤
@achukannan9998 Жыл бұрын
ഓണത്തിന് ഒരു സ്പെഷ്യൽ പ്രഥമൻ ആകാമല്ലോ thanks ട്ടോ, 😋😋😋😋നാവിൽ കൊതി കൂടി നിൽക്കുന്നു കാണുമ്പോൾ തന്നെ
@AngelinasKitchenMagic Жыл бұрын
❤❤
@creativeworld7937 Жыл бұрын
ഏത്തപ്പഴം പ്രഥമൻ എന്നും എപ്പോളും എന്റെ ഫേവറിറ് പായസം ആണ്. താങ്ക്സ് ഉണ്ട് ട്ടൊ റെസിപ്പി ഷെയർ ചെയ്തതിനു..... വളരെ നന്നായിരുന്നു.
@AngelinasKitchenMagic Жыл бұрын
❤❤
@radhaamma1157 Жыл бұрын
ഓണത്തിന് ഉണ്ടാക്കാം
@AngelinasKitchenMagic Жыл бұрын
❤❤
@surumi4430 Жыл бұрын
ഏത്തപ്പഴം പായസത്തെ kurichu പറഞ്ഞു കേട്ട അറിവ് ഉള്ളു ഇപ്പോൾ ഉണ്ടാക്കുന്നത് കണ്ടു കണ്ടിട്ട് തന്നെ 👌മധുരം ഒരുപാട് ഇഷ്ട്ടാ. ഉള്ള എനിക്ക് ഇതു കണ്ടപ്പോൾ ഉണ്ടാക്കാൻ തോന്നുവാ ഞാൻ ഉണ്ടാക്കി നോക്കിയിട്ട് എങ്ങനെ എന്ന് പറയാം 😍