സദ്യ വറുത്തരച്ച സാമ്പാർ | Sadya Style Varutharacha Sambar

  Рет қаралды 106,037

Sree's Veg Menu

Sree's Veg Menu

Күн бұрын

#varutharachasambar
#sadyasambar

Пікірлер: 243
@radhikanandakumar2416
@radhikanandakumar2416 3 жыл бұрын
സാമ്പാർ മാത്രം മതി ചോറുണ്ണാൻ. നല്ല veg. കറികൾ എങ്ങനെ ഉണ്ടാക്കാം ന്ന് ഈ ചാനൽ കണ്ടാൽ മതി. Thank you sree
@priyasupriya1592
@priyasupriya1592 3 жыл бұрын
ഞാൻ ഓണത്തിന് ഈ സാമ്പാർ ആണ് ഉണ്ടാക്കിയത്. പണ്ട് കഴിച്ചു ശീലിച്ച അതേ ടേസ്റ്റ് കുറെ കാലത്തിനു ശേഷം ആണ് കിട്ടിത്. നന്നായിരുന്നു. സാമ്പാർ മാത്രം അല്ല ട്ടോ. കൂട്ടുകറിയും കൂട്ടുതോരനും ഉണ്ടാക്കിയത് ഇതിൽ നിന്നു തന്നെ ആദ്യമായി ട്ടാണ് പെർഫെക്ട് സദ്യ ഉണ്ടാക്കിയത്. ഇതോടെ സദ്യ ഉണ്ടാക്കാനുള്ള പേടി മാറി Thankyou sree.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@bijinarayanan4323
@bijinarayanan4323 3 жыл бұрын
ശ്രീയുടെ എല്ലാ വീഡിയോസും സൂപ്പർ ആണ് ട്ടോ.... ഞാൻ എല്ലാം കാണാറുണ്ട് , try ചെയ്യാറുണ്ട്.... ഒരുപാട് സന്തോഷം ❤❤
@aswathyummalathaswathyumma4641
@aswathyummalathaswathyumma4641 3 жыл бұрын
manyamayaValare nalla avatharanam...kure nalayit anyeshichu nandanna perfect nadan recipies...
@shobhagovind6676
@shobhagovind6676 3 жыл бұрын
Hai, Sree ❤❤ നമസ്കാരം 🙏🙏 ഇന്നത്തെ വറുത്തു അരച്ച സാമ്പാർ അടിപൊളി, കാണാൻ തന്നെ നല്ലത്, പിന്നെ കഴിക്കാൻ അതിലും കൂടുതൽ സ്വാദ്. ഉണ്ടാക്കണം, പണ്ട് കാലം ഉണ്ടാക്കാറുണ്ട്. ഇപ്പോൾ വറുത്തു അരക്കാൻ ആർക്കും സമയം ഇല്ല. Teaste ഈ കറി ക്കാണ്. സൂപ്പർ 👌👌👌 Thanks Sree, ഇതുപോലെ കാണിച്ചു തന്നതിന്. Love You ശ്രീക്കുട്ടി ❤❤❤❤❤❤❤❤
@mariyajohn4861
@mariyajohn4861 3 жыл бұрын
വറുത്തരച്ച സാമ്പാർ സൂപ്പറായിട്ടുണ്ട് ശ്രീ ചേച്ചി..സാമ്പാർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറികളിൽ ഒന്നാണ്..thank you so much 😊😊😊😊😊😊😊
@amruthapp949
@amruthapp949 3 жыл бұрын
Chechi kanicha sambarpodiyanu njangal eppo use cheyyunne.super
@moideenkuttypa8587
@moideenkuttypa8587 3 жыл бұрын
ഈസാമ്പാറിന് വേണ്ടി കാത്തിരിക്കുകയായിരുന്നു സന്തോഷം ഓണം കഴിഞ്ഞിട്ട് പാലക്കാടൻ ഉള്ളി ചമ്മന്തി റസ്പി ചെയ്യണേ
@anushasajeesh350
@anushasajeesh350 Жыл бұрын
Sambar undaakki nokki.. adipoli ayirunnu. Ath pole thanne temple style pumpkin sambar, udupi style rasam, chena theeyal ellaam undaakki nokki.. adipoli aanu..Ith polulla nalla nalla recipes share cheyyunnathinu orupaad Thanks chechi ❤
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
🙏😍😍❤️❤️
@smithaplkd5038
@smithaplkd5038 2 жыл бұрын
Sambar indakitto...valarea..valarea nannayittund...thank..u
@prabhipv6213
@prabhipv6213 3 жыл бұрын
Njan sreede sambar podiyato use cheyunne. Adutha veetukarum undaki kodukarundu.super anuto
@prabithaprabithaanil5088
@prabithaprabithaanil5088 3 жыл бұрын
Sambhar supertto njanum engineya thayarakatto nannayittundtto thanks Sree
@rajiraghu8472
@rajiraghu8472 3 жыл бұрын
I am following your and Yadus receipies 🤗,SREE ❤️❤️❤️
@reshmasatheesh6244
@reshmasatheesh6244 3 жыл бұрын
Enikk orupad isttamane sambar chechi
@jyothisuresh3005
@jyothisuresh3005 3 жыл бұрын
ശ്രീ വറുത്തരച്ച സാമ്പാർ നന്നായിട്ടുണ്ട്. വെച്ചുനോക്കിയിട്ട് അഭിപ്രായം പറയാം. ❤️❣️🤩😘
@sruthylal7154
@sruthylal7154 3 жыл бұрын
Super Chechi njan veg kazhikan Ulla ishttam vannath chechiyude videos kandu thudangi thotta☺️☺️
@teenapaul1986ify
@teenapaul1986ify Ай бұрын
sree ...tdy njan try cheythu nallathayirunnu....❤
@valsalaramakrishnan3133
@valsalaramakrishnan3133 3 жыл бұрын
Eakadesham inganethanneyanu vekkaru.. ...nannayittundu.vangunnapodi theere ishttapeedarilla........Santhosham.
@raje3481
@raje3481 3 жыл бұрын
ഇതെൻ്റെ തൃശ്ശൂർ സാമ്പാർ 👍🙏❤️ thanks ശ്രീ.
@ratnakalaprabhu5270
@ratnakalaprabhu5270 3 жыл бұрын
Valare valare nalla sambar kothippikkunna sambar super super
@devlsvoiz8769
@devlsvoiz8769 3 жыл бұрын
👌👌👌👍 ingane ithuvare undakkittilla , thengayum malliyum varutharach swalpam sambar podi idum ... Ini ithupolonn try cheyyum 👍
@sreejagopan2564
@sreejagopan2564 3 жыл бұрын
Trivandrum side sambar varutharachalla vaykkunnathu. But ithu sure aayittum try cheyyum.
@ranijose3056
@ranijose3056 9 ай бұрын
Naan sambar undakkumbol ithupole varutharachanu undakkaru.nalla taste aanu❤
@pragyapragitha4322
@pragyapragitha4322 3 жыл бұрын
Paruppu jasthi ayal tate udukumo chechi
@seekingTruthWithTheVSK
@seekingTruthWithTheVSK 2 жыл бұрын
ചേച്ചി, ഇന്നലെ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആയിരുന്നു....
@sahlapp8646
@sahlapp8646 3 жыл бұрын
Chechi cabbage, beetroot, carrot , payar, beans, etc kondokko separate upperi undakkunna vedip cheyo plzzz
@binishibu8415
@binishibu8415 3 жыл бұрын
Enthu nalla sambar. Address kittiyal eppo njan vannu ennu chodichal mathi. Love 💕 u. 🥰
@vineethavineetha6090
@vineethavineetha6090 2 жыл бұрын
Sree ennu ente pirannal anu varutharacha sambhar anu ennudakkiyath super e sambharinte manamanu hailit kollam
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤❤
@sarithap.m4936
@sarithap.m4936 3 жыл бұрын
Chechiye undakitt feedback parayattaa 💝💝💝💝💝
@preethipp7083
@preethipp7083 2 жыл бұрын
Your recepie is excellent oppole, I tried all most of them. Especially varutharacha sambar remind me my grandma's samabar. Thanku so much.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩🙏🙏🙏🙏🙏🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩🙏🙏🙏🙏🙏🙏🙏🙏
@ranjithnarayanan7323
@ranjithnarayanan7323 2 жыл бұрын
Superb ningalude avatharanam adipoli ann
@shobhanakannan9002
@shobhanakannan9002 4 ай бұрын
Adi poli sambar sree, thanks for sharing the recipe. 👌👌🙏🙏👍👍
@tharakrishna5356
@tharakrishna5356 3 жыл бұрын
ചേച്ചി.. ഞാൻ ഇന്ന് തിരുവോണത്തിനു ഈ സാമ്പാർ ഉണ്ടാക്കി.. ആദ്യമായിട്ടാണ് വറുത്തരച്ചു സാമ്പാർ ഉണ്ടാക്കുന്നത്. സത്യം പറയാല്ലോ അപാര taste ആയിരുന്നു.. Thanq sooo much.. Happy Onam🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🤩🤩
@sheejarajagopalan4091
@sheejarajagopalan4091 3 жыл бұрын
Potato istu indakkunnna video Idamo😋😊
@shilpaabilash.p3042
@shilpaabilash.p3042 2 ай бұрын
The best channel for vegetarian food lovers
@ratnakalaprabhu5270
@ratnakalaprabhu5270 3 жыл бұрын
Eesambar orupadishttayi
@PKsimplynaadan
@PKsimplynaadan 3 жыл бұрын
Wow tasty super varutharacha sambar 👌😋ithundengil veronnum venda chorinte koode👍athraikum tastanallo pinne ithoke nammal enthengilum vizeshangalkkalle cheyullu pinne sreeyude pala tipsum kandupadikenda thanne❣️👌advance Happy onam anujathi🥰💐
@ibyiby6293
@ibyiby6293 2 жыл бұрын
Njan innu ee saambaar dry chaithu. Supper
@radhakrishnaniyer3818
@radhakrishnaniyer3818 3 жыл бұрын
Growing up generations should learn to cook , through your videos. I refer n recommend.
@jishnusreekumarwarrier4034
@jishnusreekumarwarrier4034 7 ай бұрын
ഞാൻ ശ്രീ ചേച്ചിയുടെ മിക്ക വീഡിയോ ക ളും കാണാറുണ്ട്.
@mohammedhamdan1091
@mohammedhamdan1091 2 жыл бұрын
Ithil puli cherkkoole chechiii
@monishap8595
@monishap8595 3 жыл бұрын
Nice presentation... നിങ്ങളുടെ വടുകപുളി അച്ചാർ ഞാൻ try ചെയ്തു.. അടിപൊളി ആയിരുന്നു
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
❤❤
@fazalpk9068
@fazalpk9068 3 жыл бұрын
Manoharamayitnd sree
@beenaramkumar1171
@beenaramkumar1171 3 жыл бұрын
Thank you so much Sree for the varthaarcha sambar recipe Will try soon 🙏🙏
@hemjithmc417
@hemjithmc417 3 жыл бұрын
You are too good Sree. God bless you
@PradeepKumar-yp4of
@PradeepKumar-yp4of 3 жыл бұрын
Good performance.. Useful to the people... Many people of kerala like old recipes.. Hence I request to you to continue one by one..... 🙏
@Nutsandkrackers
@Nutsandkrackers Жыл бұрын
Puli cherkkarille?
@akshaykrishna7832
@akshaykrishna7832 3 жыл бұрын
നല്ല രസമുണ്ട് സാമ്പാർ കാണാൻ😋 Which is the bgm ?? നല്ല song
@Imp-s9b
@Imp-s9b 3 жыл бұрын
Too good shree ,😋already using sambhar powder which u taught us....🤗
@mohananap6776
@mohananap6776 3 жыл бұрын
ഉണ്ടാക്കി നോക്കട്ടോ
@Shammuz
@Shammuz 2 жыл бұрын
പുളി ചേർക്കാതെ ആണോ ഉണ്ടാക്കേണ്ടത് 🤔
@mohananap6776
@mohananap6776 3 жыл бұрын
വളരെ നന്നായി ശ്രീ
@jishnusreekumarwarrier4034
@jishnusreekumarwarrier4034 7 ай бұрын
ചേച്ചി കൂട്ടാൻ ഉണ്ടാക്കുന്ന സ്റ്റൈലാണ് എൻ്റെ അമ്മ ഉണ്ടാക്കുന്നതും
@mundakkalsasi9271
@mundakkalsasi9271 3 жыл бұрын
ഈ ഓണത്തിന് എന്തായാലും ഉണ്ടാക്കും 🤩കയാവട്ടെന്റ റെസിപ്പി ഒന്ന് ഇടാവോ, എന്നിക്കു കിട്ടാഞിട്ട ട്ടോ sree 🙏
@seethalakshmiganesh5765
@seethalakshmiganesh5765 3 жыл бұрын
Hi Sree as usual adipoli sambar 👌👍🤤
@AnilKumar-cn6lp
@AnilKumar-cn6lp 3 жыл бұрын
Ente sreelakshmiye namichu,ഇനിയും ഒരൂപാട് ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു
@venkitvktrading2315
@venkitvktrading2315 3 жыл бұрын
A perfect Trichur Style...if added a little bit of Coriander leaves. The vegetable combo is top.😍🏅
@manjutn2979
@manjutn2979 3 жыл бұрын
Set mund ellaaam super aanuttooo😍😘
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...
@haridasa8765
@haridasa8765 Жыл бұрын
വളരെ നന്നായിട്ടുണ്ട് സൂപ്പർ 🙏🏼🙏🏽🙏🏽🙏🙏🏻👍👌👇🙏🏿
@getsmartwithteddy4054
@getsmartwithteddy4054 3 жыл бұрын
Excellent Shree dear👌
@vandhanav1485
@vandhanav1485 3 жыл бұрын
Njan undaki adipoliiiiii😜😜😜😜😜😜😜😜😜😜😍😍
@sindhukrishnan5196
@sindhukrishnan5196 3 жыл бұрын
ചേന ഉപ്പേരി വറവ് ചെയ്യാമോ??
@sahithisanthosh7475
@sahithisanthosh7475 3 жыл бұрын
👌👌, karimkalan ഇന്നലെ രാത്രി റെഡി അപ്പോഴേക്കും വറുത്തരച്ച സാമ്പാർ നാളെ ഇന്ന് ക്ലീനിങ് തന്നെ 😄
@dhanyaerannoor247
@dhanyaerannoor247 3 жыл бұрын
എല്ലാ പാചകങ്ങളും സൂപ്പർ
@pramilams1104
@pramilams1104 3 жыл бұрын
Theerchayayum undakum sree 👍
@devikadantherjanam5606
@devikadantherjanam5606 3 жыл бұрын
സൂപ്പർ ശ്രീ അടിപൊളി സാമ്പാർ 👌👌🌹❤
@ushaareepuram9903
@ushaareepuram9903 3 жыл бұрын
👌👌 നിറം വളരെ ശരിയായിട്ട്ണ്ട്😊😊👌👌👍👍
@ipriyabpillai
@ipriyabpillai 3 жыл бұрын
njan adhyam vicharichu sree palakkad aarikkum ennu, thrissur aanennu last videoill ninna manasill aaye
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Married to palakad... Cherplashery
@sheenacrcr
@sheenacrcr 3 жыл бұрын
Uppu?
@ravisunder2204
@ravisunder2204 3 жыл бұрын
You need not add water to boil the vegetable. You can cook vegetables in tamarind juice, this retain the shape of vegetables and tamarind &vegetables gets cooked nicely. Secondly, while fring all the masala ingredients, you can add ULUVA with that. The sambar flavor will be fantastic and more tasty
@buargavikannoth4455
@buargavikannoth4455 Жыл бұрын
But i feel the vegetables are not be cooked if its cooks in the tamarind juice.
@rajkumari1116
@rajkumari1116 3 жыл бұрын
Puli vende chechi
@Johannastalks
@Johannastalks 3 жыл бұрын
സത്യം.സാമ്പാർ പൊടി വീട്ടിൽ ഉണ്ടാക്കി ഉപയോഗിച്ചാൽ പിന്നെ കടയിൽ നിന്നും വാങ്ങാൻ തോന്നില്ല 👍👍👍
@tharakrishna5356
@tharakrishna5356 3 жыл бұрын
സത്യം 🥰
@Pachu94-n9q
@Pachu94-n9q 3 жыл бұрын
Awesome video oppolee...🥰🥰
@sukudumbam
@sukudumbam 3 жыл бұрын
Goodmrng sree
@prathibhaprathibha7244
@prathibhaprathibha7244 3 жыл бұрын
അടി പൊളി സാമ്പാർ
@syamalas9116
@syamalas9116 3 жыл бұрын
Sree standard video, receipes നല്ലത്, take less time, മറ്റുള്ളവർ, frontil മുടി വെട്ടിയിട്ടു പാചക video ചെയ്യുമ്പോൾ എന്തോ ഒരു അപാകത, standard വേഷം അത് keep ചെയ്യുന്നു നല്ലത്,
@indirasasidharan406
@indirasasidharan406 3 жыл бұрын
Super video. Definitely will try to make it.
@leenasunil2408
@leenasunil2408 2 жыл бұрын
Luv your presentation..
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@sruthirajeev7262
@sruthirajeev7262 3 жыл бұрын
ചേച്ചി തേങ്ങയുടെ കൂടെയാണോ വറുത്തത് അരക്കേണ്ടത്
@divyaa335
@divyaa335 3 жыл бұрын
Thanks sree for this recipe 😘😋
@jayashreenair9298
@jayashreenair9298 2 ай бұрын
Sambar adipoli ❤
@abivaz2000
@abivaz2000 3 жыл бұрын
Well explained sree.....was waiting for this. All your recipes are excellent tto.Happy onam🙏
@teenasrasoimasala
@teenasrasoimasala 3 жыл бұрын
Sree adpoli sambar
@sivancm69sivancm50
@sivancm69sivancm50 Жыл бұрын
Thankyou
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
Welcome
@happydays3468
@happydays3468 3 жыл бұрын
ശ്രീ ചേച്ചി അടിപൊളി ആയി....ഉപ്പ് ഇടാൻ മറന്നോ എന്നു ഒരു സംശയം🤔🤔
@sincysijo8564
@sincysijo8564 3 жыл бұрын
ഒരുപാട് ഇഷ്ടമായി.. ഉറപ്പായും ഉണ്ടാക്കും 👌❤️
@sukudumbam
@sukudumbam 3 жыл бұрын
Super aanu sree
@shanvj7539
@shanvj7539 2 жыл бұрын
Oththiri ishttapettu chechi....
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@dewdrops631
@dewdrops631 3 жыл бұрын
Awesome... Taste. Addicted to your vedios
@divyakumbukkal
@divyakumbukkal 3 жыл бұрын
will definitely try this
@LordofKings-Raj
@LordofKings-Raj 14 күн бұрын
Super ❤
@ambishiva
@ambishiva 3 жыл бұрын
good this is different BRAHMIN house sambar .there every thing is powder form and ground with coconut .this is totally different .all the best
@Indian-tj9kf
@Indian-tj9kf 3 жыл бұрын
Adipoli sree ❤️
@beenaramkumar1171
@beenaramkumar1171 3 жыл бұрын
Please show us Mulaga Pachadi recipe Fried chillies in tamarind sauce Seasoned with roasted mustard and till powder It is a sweet and sour recipe
@vatsalarajgopal4987
@vatsalarajgopal4987 3 жыл бұрын
Used to make sambar like this only But we don't add Cumin seedd
@sunithaajayshenoy6548
@sunithaajayshenoy6548 2 жыл бұрын
Njan ithu indakki 😍😘sooper 😋😋😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@vineethavivek9652
@vineethavivek9652 3 жыл бұрын
ഉറപ്പായും ഉണ്ടാക്കി നോക്കും 👍🏻
@shifin869
@shifin869 3 жыл бұрын
സൂപ്പർ chechi
@animb50
@animb50 3 жыл бұрын
Sree Super 👌
@krishnanperuvambe1733
@krishnanperuvambe1733 2 жыл бұрын
Sree I like all your recipes. We are pure vegetarians.Palghat Iyer family.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
Varutharacha Sambar | വറുത്തരച്ച സാമ്പാർ
12:32
Mahimas Cooking Class
Рет қаралды 121 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 33 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН