സദ്യയ്ക്ക് കുറുക്ക് കാളനും നാരങ്ങാ അച്ചാറും | Onam Special | Lekha MG Sreekumar Official

  Рет қаралды 60,725

Lekha MG Sreekumar

Lekha MG Sreekumar

Күн бұрын

Пікірлер: 385
@daksharajeev366
@daksharajeev366 3 жыл бұрын
ഓർമ്മകൾ ഓടി കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ. അല്ലേ ചേച്ചി. രണ്ടുപേർക്കും തിരുവോണ ആശംസകൾ.
@deepasreekanth4572
@deepasreekanth4572 3 жыл бұрын
ചേച്ചീ നല്ല ഐശ്വര്യവതിയായി cooking ചെയ്‌യുന്നത് കാണാൻ തന്നേ രസമാണ്😍😍😍😍😍😍😍😍
@manjupraveen7123
@manjupraveen7123 3 жыл бұрын
ചേച്ചീടെ സംസാരം കേ ട്ടിരിക്കുക ഒരു സുഖമാണ് . കുറുക്കു കാലൻ ഞാനിന്നുണ്ടാക്കി സൂപ്പർ ഒത്തിരി താങ്ക്സ് സാരിയും അടിപൊളി
@remyarajeev1264
@remyarajeev1264 3 жыл бұрын
ലേഖ ചേച്ചിക്കും ശ്രീക്കുട്ടൻ ചേട്ടനും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@rishalmuhammad5897
@rishalmuhammad5897 3 жыл бұрын
Entha neet Nalla avatharanam Eniyum orupad kalam nilanilkatta Ellavidha ashamsakalum
@rajasreeps3258
@rajasreeps3258 3 жыл бұрын
🙏 വീഡിയോ നന്നായിട്ടണ്ട് തുടക്കത്തിൽ മാഡം മുടി അലസമായി ഇട്ടെങ്കിലും പിന്നീട് ഒതുക്കി വെച്ചു കണ്ടു വളരെ നന്നായി പാചക വീഡിയോ ചെയ്യുമ്പോൾ മുടി പാറി കിടക്കുന്നത് ശരിയല്ല എന്ന് തോന്നിയട്ടുണ്ട് പ്രത്യേകിച്ച് നല്ല മുടി ഉള്ളവർ ,
@Jayasree-bi6jh
@Jayasree-bi6jh 18 күн бұрын
Qu u ĵ j
@ashalathapb2857
@ashalathapb2857 3 жыл бұрын
സത്യം പറഞ്ഞാൽ ആ beauty ഞാൻ ആസ്വദിക്കുവായിരുന്നു ചേച്ചി എത്ര ഭംഗി set മുണ്ടിൽ.... കണ്ണ് പറ്റാതെ ഇരിക്കട്ടെ God bless you ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ ചേച്ചിക്കും sir നും മോൾക്കും എല്ലാവർക്കും......
@sindhus7127
@sindhus7127 3 жыл бұрын
ചേച്ചി,കൽച്ചട്ടിയിൽ മരത്തവി ഉപയോഗിക്കാമായിരുന്നു.കാളനും, അച്ചാറും ഉണ്ടാക്കിയത് നന്നായിരുന്നു. ചേച്ചിക്കും കുടുംബത്തിനും ഓണാശംസകൾ.
@mayamillenial5450
@mayamillenial5450 3 жыл бұрын
Chechi, manassum kannum niranju parayanu. Your genuinity as a person shines through. Manassil thatti aanu chechi ellam parayunnathu ennu manasilaavunnu. Chechi engane aano angane thanne unapologetically present cheyyunnu. Chechi samsarikkumbol gratitude, value of happiness, faith ellaam und :) Eppozhum Onam okke varumbol Amma Ammuma cheriamma ammayi ellarem miss cheyyum. Due to covid, over 2 years aayi naattil poyittu. Chechi ye kaanumbo ente veettil ullavare kaanunna pole. Cant express it enough chechi. Nirachum sneham angottu!
@sheejasuresh6262
@sheejasuresh6262 3 жыл бұрын
കാളൻ super... 👍👍👍 അരിപ്പൊടി ചേർക്കുന്നത് അറിയില്ലായിരുന്നു... ഇനി അങ്ങനെ ചെയ്യാം... Thanks. ചേച്ചി
@shyamaanitha1090
@shyamaanitha1090 3 жыл бұрын
Njan ithuvare achar undakiyitilla ,easy aayitu chechi paranju thannu orupadu thanks 🙏
@dazz8778
@dazz8778 Жыл бұрын
Parayunathu nannai maanasilavunundu, THQ
@gayathrigoshus2713
@gayathrigoshus2713 2 жыл бұрын
Good effort mam......respect you for this initiative......and being yourself
@garlickitchentales7485
@garlickitchentales7485 3 жыл бұрын
Hi Chechy 🥰.Njangal chenayum vellari kkayum/chenayum kayayum cherth kalanundakkarund.Athil kashanangal uppum manjalum cherth vevikkum.thengayude koode kurach jeerakavum 2veluthullialliyum pachamulakum cherthittanu arakkuka.ventha kashanangalil ar appu cherth thilacha sesham thairu cherkkum .Aduppil ninnirakkiyitt kadukum, uluvayum ,vattalmulakum kariveppilayum cherkkum.kayavum,kurumulakum cherkkarilla.Nalla taste aanathinu.onnu try cheythunokkoo..
@ratheeshvelumani3391
@ratheeshvelumani3391 3 жыл бұрын
ചേച്ചിക്കും ശ്രീയേട്ടനും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌺🌺🌺🌺🌺ചേച്ചി നല്ല അവതരണം ആണ് എന്റെ നാട് പാലക്കാട്‌ ആണ് ചേച്ചി പറഞ്ഞത് പോലെ കാളൻ ഇവിടെ എല്ലാർക്കും ഓണത്തിന് നിർബന്ധം ആണ്
@kailasnathsreeragam8615
@kailasnathsreeragam8615 3 жыл бұрын
സൂപ്പർ..കുറുക്ക് കാളൻ കലക്കി,, ശ്രീയേട്ടനും, ചേച്ചിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...
@minisajeev8999
@minisajeev8999 3 жыл бұрын
Super അവതരണം....രണ്ടുപേർക്കും സ്നേഹം നിറഞ്ഞ തിരുവോണ ദിന ആശംസകൾ.....
@ambiliudayan7737
@ambiliudayan7737 3 жыл бұрын
കാളൻ ഇങ്ങനെ അറിയില്ലായിരുന്നു. ഇനി വെച്ച് നോക്കണം. Super 👍❤️❤️. Happy Onam
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Pls try happy Onam
@kavitharaviravi7455
@kavitharaviravi7455 3 жыл бұрын
വീഡിയോ ക്ക യി. കാത്തിരിക്കുന്നു. ബ്ലൗസ് നല്ല ഭംഗി ഉണ്ട്. കാണാൻ എന്തു ഭംഗി യാണ്
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq 🙏🏾❤️
@hemaa3782
@hemaa3782 3 жыл бұрын
ഹായ്,, ചേച്ചി,,, wait ചെയ്തിരിക്കുക ആയിരുന്നു,, തിരുവോണം ആയിട്ട് കണ്ടില്ലല്ലോ എന്ന് കരുതി,,, Happy പൊന്നോണം
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Happy Onam
@shinegopalan4680
@shinegopalan4680 3 жыл бұрын
കാളൻ സൂപ്പർ. Pakshe ഞങ്ങൾ അരിപ്പൊടി ചേർക്കാരില്ല
@shirishkaranath3688
@shirishkaranath3688 3 жыл бұрын
നല്ല പ്രസന്റേഷൻ മേഡം... Wish you very happy Onam 🌹
@maneeshkk6185
@maneeshkk6185 3 жыл бұрын
ചേച്ചി കൊള്ളാം അടിപൊളി എംജി സർ ഇപ്പോൾ ടെസ്റ്റ്‌ നോക്കുവാൻ വരുന്നില്ലല്ലോ വന്നിരിന്നുവെങ്കിൽ 👌👌👌👌
@rajeesnthiyya8966
@rajeesnthiyya8966 3 жыл бұрын
Chechiyude "kurach kariyeppila kuudi" Kelkkan nallarasond.nammalokke parayunnapole thoni🥰
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമുള്ള വിഭവമാണ് ഞങ്ങളുടെ PGT style തന്നെ ഉണ്ടാക്കിയിട്ടുണ്ട് ഞങ്ങളുടെ ചതയ ദിനാശംസകൾ ഇന്ന് വീണ്ടും കാളൻ ഉണ്ടാക്കി ഇതേ രീതിയിൽ വളരെ നന്നായിട്ടുണ്ട്
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
കണ്ടു ഞാൻ മിഴികളിൽ...അലോല മായ്‌ നിൻ ഹൃദയം... ഈ പാട്ട് എനിക്ക് ചേട്ടനെയും, ലേഖ ചേച്ചിയെയും ആണ് ഓർമ വരുന്നത്.... 😍🥰👍
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
😆
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
@@LekhaMGSreekumarofficial സത്യം 🥰🙏
@santhoshg3204
@santhoshg3204 3 жыл бұрын
എന്റെ മോൾ എന്നു പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ല ചേച്ചി. അച്ചാർ സൂപ്പർ ചേച്ചി വായിൽ വെള്ളം വന്നൂട്ടോ...
@manjumadhavan3594
@manjumadhavan3594 3 жыл бұрын
Video 1 day late aayi kanaann...ennalum happy onam.....looking so beautyful....video il edakki sound disturbance poolunduu...
@siljapreman121
@siljapreman121 3 жыл бұрын
Happy onam ചേച്ചി ഞങ്ങൾ കാളൻ ഉണ്ടാക്കുന്നതു വ്യത്യാസം ഉണ്ട് ഇനി ഇതു പോലെ ഒന്ന് ഉണ്ടാക്കി നോക്കാ . നാരങ്ങ അച്ചാറും ഉണ്ടാക്കുന്നുണ്ട്.
@nishadipupranav4990
@nishadipupranav4990 3 жыл бұрын
Chechikuttiii... Spr... ഇപ്പോൾ ആണ് സമയം കിട്ടിയത്❤️❤️
@bindujobyjoby1696
@bindujobyjoby1696 3 жыл бұрын
അടിപൊളി ആയിട്ടുണ്ട് ചേച്ചി.. Happy onam...എത്ര ശാന്തമായി സംസാരിക്കുന്നത്
@elsonthomas673
@elsonthomas673 3 жыл бұрын
Thanks for the recipe. Wow 😳 very nice 👍 Lekha.
@reenak1082
@reenak1082 3 жыл бұрын
Sirinum Chechikkum Thiruvonashamsakal💮💮💮 Recipe nannayitund👌
@laalyt3716
@laalyt3716 3 жыл бұрын
Thanks chechi I ll update you after trying it
@aneesashihab6241
@aneesashihab6241 3 жыл бұрын
Adipoli... ninglude swantham naad evideyaa...samsaara shaili kond chodichedha .. ma'am
@preethamp41
@preethamp41 3 жыл бұрын
♥️♥️നല്ല കാളൻ. ചേച്ചി ക്ക് മോൾ ഉണ്ടോ. ഒരു പ്രാവശ്യം വീഡിയോ ചെയ്യുബോൾ യിൽ കൂടെ കൂട്ടണേ.
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
👍🏻❤️❤️
@bijigeorge6229
@bijigeorge6229 3 жыл бұрын
Chechy ishtapettu...njan undakkum....chechy nannayi dress cheyyunnathu kanaan nalla ishtamanu...
@devrichu3.031
@devrichu3.031 3 жыл бұрын
ചേച്ചി.. ചേച്ചിയുടെ വീഡിയോ ഒരുപാട് ഇഷ്ടം ആണ്.. ഓരോ വിഡിയോക്കും വെയിറ്റ് ചെയുന്നു.. ചേച്ചിയുടെ സ്പെഷ്യൽ മീൻ കറി കാണിക്കുമോ പ്ലീസ്..
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tzs dear ❤️🙏🏾
@muhammedsuhas3074
@muhammedsuhas3074 3 жыл бұрын
ചേച്ചി ഏതു കമ്പനിയുടെ കായം ആണ് ഉപയോഗിക്കുന്നത്? കാളൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഏതായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം. Thanks ചേച്ചി ♥️♥️♥️♥️♥️
@geethavkgeethavk7478
@geethavkgeethavk7478 3 жыл бұрын
കുറച്ചു ഈന്തപഴം ചേർത്താൽ നല്ല രുചിയും നല്ല കൊഴുപ്പ് കൂടി കിട്ടും
@sreejagopi1832
@sreejagopi1832 3 жыл бұрын
Lekha chechi Happy Onam to you and M.G sir 😍
@bhamasivan6337
@bhamasivan6337 3 жыл бұрын
Lekha kalan vachu superayirinu thankyu lekha
@aarathi780
@aarathi780 3 жыл бұрын
Happy onam chechi... Congrats for 100k subscribers 👍
@rajeshkr2498
@rajeshkr2498 3 жыл бұрын
Happy onam .... sreeyettanum...chechikkm....
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Happy Onam
@sathidevisv5109
@sathidevisv5109 3 жыл бұрын
ലേഖക്കും, ശ്രീക്കുട്ടനും സ്നേഹത്തോടെ ഓണാശംസകൾ
@sathidevisv5109
@sathidevisv5109 3 жыл бұрын
ഇവിടെ കുറച്ചു വ്യത്യാസം ഉണ്ട് കാളൻ വെക്കുന്നത്. ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ. അച്ചാർ സൂപ്പർ
@minib7176
@minib7176 3 жыл бұрын
സൂപ്പർ.ഇനി മാങ്ങ അച്ചാർ കാണിക്കണം ചേച്ചീ...
@geethamohan3340
@geethamohan3340 3 жыл бұрын
Thank you Leghakujje...njanum uddakki 🙏🙏ithepole akadesam ttooo ....naragga achar 😀😀😋😋🙋🙋thanks 👍👍 Onasamsakal...2 perkkum .. 🙏🙏
@treesajoseph8240
@treesajoseph8240 3 жыл бұрын
Dear Lekha M G Sreekumar and MG Sreekumar, Happy Onam 🌹🌹🌹💐💐💐
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 жыл бұрын
Thank you mam.very nice to see your cooking vlog❤️❤️🌷🌷
@jennymartin8310
@jennymartin8310 3 жыл бұрын
Happy Onam .Hearty Congratulations on 100k subscribers. 👏💖
@msdaffodils458
@msdaffodils458 3 жыл бұрын
Kalchatti kollaam super
@santhilatha7537
@santhilatha7537 3 жыл бұрын
Hamadem....kalan....valare. Upakarapradamayi....thanks. Undakkunnathil....kuleenathayunde.
@sinolaugustine2002
@sinolaugustine2002 3 жыл бұрын
Happy onam chechi... Sambar super .... undakki tto... nalla smell anu... different types of Sambar cheyyumo?
@viptrend7519
@viptrend7519 3 жыл бұрын
Happy onam chechi....njan achar chechi undakum poleya undakunathu...kalan njan undakiyitu Illa.....paranju thannathaninu thanks....enium undakum theerchayaum......koottu curry undakuna recipe cheyyane chechi kutty...
@neethubala540
@neethubala540 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി. നല്ല ഒരു ഓണം ആശംസിക്കുന്നു 🙏🏻🙏🏻
@sangeethke7349
@sangeethke7349 3 жыл бұрын
Kalan undakkumbole first uppole kayaum chenaum kurachu milagi podium majha podium ettu vavichathinu dasham kurumulagu podium uppum cherkkum arappinu thenga kum jeerakavum pachamulakumcherthu mashipolae arakkum tharudachu morakky vherthu thlavarumbol arappu cherkkum chetia oru pice sarkkara cherkkum ennittu thalikkumbole uluvaum kadugum mulagu pottichu kayapodium cherkkum Karry leavsum .enginae onnu try cheythu nokku
@prasannakumari6654
@prasannakumari6654 3 жыл бұрын
Happy Onam to all Ur family dear...super recepies..thank u..😀❤️❤️
@എന്റെസുലൈമാനി
@എന്റെസുലൈമാനി 3 жыл бұрын
Allavarkum happy onam wish chaithal allavarkkum sandosham undavum lekha amma lekha ammayayum kudubathayum athrayke ishtamullath kondane
@absolutelyexperience2328
@absolutelyexperience2328 3 жыл бұрын
Happy onam to u lekha sister. Tnks for sharing ur naranga achar. Yes it is 'Lekha's Special' Hve a great day.😎
@vijimol4575
@vijimol4575 3 жыл бұрын
Chechi sambar vechu super aayirunnu
@vijimanesh9317
@vijimanesh9317 3 жыл бұрын
Adipoli lekhachchi..happy onam
@sindusanthosh5984
@sindusanthosh5984 3 жыл бұрын
ഞങ്ങടെ പൊന്നു ചേച്ചിക്ക് (famiy) ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️❤️🌺🌺🌺🌺
@sindusanthosh5984
@sindusanthosh5984 3 жыл бұрын
ചേച്ചിക്ക് മോളുണ്ടൊ,.. എന്താ ചേച്ചി മോളുടെ പേര്🤗🤗
@jayagiri3307
@jayagiri3307 3 жыл бұрын
Super kaalan chechikkum chettanum Happy onam
@jijeeshneduva3311
@jijeeshneduva3311 3 жыл бұрын
ചേച്ചിയുടെ അവതരണം ..പൊളി ആണ് ..സൂപ്പർ ...😍😍😍
@jmpasighatrupina923
@jmpasighatrupina923 3 жыл бұрын
Happy onam.South people are very cute,honest and straightforward. lovely video lov from Arunachal pradesh.
@beenarani7906
@beenarani7906 3 жыл бұрын
Thank you lekha
@minhafathima47
@minhafathima47 3 жыл бұрын
ചേച്ചിയുടെ വീഡിയോ ഭയങ്കര ഇഷ്ട്ടമാണ്
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tzs da love ❤️ u
@mecookbyrajinand
@mecookbyrajinand 3 жыл бұрын
Randu recipeyum nannayittundu. Kuruku kalan aripodi cherkkathe aanu njagal undakkaru. You looks more beautiful today. Happy Onam 🥰
@newrightkitchen383
@newrightkitchen383 3 жыл бұрын
Lakhachechiude samsaram orupadu eshtamanu
@pushpavenkat7046
@pushpavenkat7046 3 жыл бұрын
Happy Onam Lekha. & MG sir also
@sreelathasugathan8898
@sreelathasugathan8898 3 жыл бұрын
കാളൻ ഞാൻ ഉണ്ടാക്കാറുണ്ട്. അത് ഇതേ പോലെ തന്നെയാണ്. ❤️❤️❤️❤️❤️
@syam-chanthavila
@syam-chanthavila 3 жыл бұрын
ചേച്ചിക്കും ശ്രീയേട്ടനും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@daksharajeev366
@daksharajeev366 3 жыл бұрын
അച്ചാർ കണ്ടിട്ട് വായിൽ വെള്ളം വന്നു. എന്റെ പ്രിയപ്പെട്ടതാണ് അച്ചാർ. കൂട്ടാൻ പോലെ ചോറിൽ കുഴച്ചു കഴിക്കും. വാട്ടി ഉപ്പും വിനിഗറും പുരട്ടി ഒരാഴ്ച വെച്ചിട്ടാണ് അച്ചാർ ഇടുന്നത്.
@sreelatha642
@sreelatha642 3 жыл бұрын
Happy Onam MG chetta & chechi. മോളോട് എന്റെ സ്നേഹാനെഷണം പറയണേ
@nishasunils3910
@nishasunils3910 3 жыл бұрын
Happy onam Chechi and Sree ettan,kurukkukalan soooper
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
Delicious tippp Thanks for vedio God bless you and M G chettan
@sangeethasadanandan1043
@sangeethasadanandan1043 3 жыл бұрын
Hi.... Chechi... Happy Onam... Chechide nosepin onnu aduthu kaanikko? Design kaanan aanu...
@drisyacd5970
@drisyacd5970 3 жыл бұрын
വളരെ നാച്ചുറൽ ആയ പ്രസന്റേഷൻ ആണ് Mam.
@premakumarichevalil4069
@premakumarichevalil4069 3 жыл бұрын
ഇതു. പോലെ. തന്നെ യാണ്. അച്ചാറും. കാളനും ഉണ്ടാക്കുന്ന ത്
@prasanna3930
@prasanna3930 3 жыл бұрын
Happy Onam to Lekha chechi and Sree chettan
@salilaa2710
@salilaa2710 3 жыл бұрын
കുട്ടി , കാണാൻ നല്ല ഐശ്വര്യ മുണ്ട്
@reenageorge2176
@reenageorge2176 3 жыл бұрын
Nice video. Beautiful sari. Where do you purchase them from?
@noushadrahim2743
@noushadrahim2743 3 жыл бұрын
Lekha chechi kalanum acharum super❣MG sarinum lekha chechikkum hridhayam niranja onasamsakal God bless both of you once again happy onam lekhamam❤🧡💫
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
❤️🙏🏾🙏🏾🙏🏾
@radhamanisasidhar7468
@radhamanisasidhar7468 3 жыл бұрын
ഓണാശംസകൾ നേരുന്നു💖💖💐🌼🌺🌸💮🏵️🌹🙏
@preethichittoor240
@preethichittoor240 3 жыл бұрын
Happy onam Sree chechi
@rasithas8521
@rasithas8521 3 жыл бұрын
Congrats for 100k
@songmannattil6991
@songmannattil6991 3 жыл бұрын
ചേച്ചി മോളെ കുറിച്ച് പറഞ്ഞത് നന്നായി കുരുപൊട്ടി olikkunnavarkke ഒരു സമാധാനം ആവുമല്ലോ,വിവാഹ മോചനം നേടി വേറെ വിവാഹം കഴിക്കുന്നത് ഒരു കുറ്റമാണോ ഒരുമിച്ച് ജീവിക്കാൻ പറ്റാതെ നാട്ടുകാരെ bhodippikkan ജീവിച്ചു ജീവിതം narakamakki എങ്ങനെ എങ്കിലും തീർത്താൽ സദാചാര കമ്മിറ്റി ക്ക്‌ നല്ല സമാധാനം ആണ് അങ്ങനെ ജീവിക്കുന്നവർക്ക് അറിയാം അതിന്റെ വേദന ,അസൂയ ആണ് മര്യാദക്ക് ജീവിക്കുന്നതിന്റെ
@rajamanickamarokiadoss7793
@rajamanickamarokiadoss7793 3 жыл бұрын
JJ
@smithaa1078
@smithaa1078 3 жыл бұрын
Sathyam. ആരായാലും നരകിക്കുന്നതു കാണാൻ ആണ് സദാചാരം ടീമ്സിനു താല്പര്യം.
@sumasuresh9102
@sumasuresh9102 3 жыл бұрын
Today undakki nokkum....
@anithakumari7446
@anithakumari7446 3 жыл бұрын
Superb...both items...Happy onam....
@skumarcreations1
@skumarcreations1 3 жыл бұрын
Super video..... 👍👍👍👍 കുറുക്കു കാളനം👍 നാരങ്ങാ അച്ചാറും👍 വളരെ നന്നായി വളരെ നല്ല അവതരണം സന്തോഷമായി ഹാപ്പി ഓണം🙏
@sairanazer1211
@sairanazer1211 3 жыл бұрын
Nkangal kaalanil. Aripodi cherkaarilla morozhichu vattichathinu sesham thenga cherkum thaledivaaame undaaki vechaal pitte divasatheku nannayi kurukum
@lakshminair9264
@lakshminair9264 3 жыл бұрын
Happy onam God bless u
@anitharanicv7850
@anitharanicv7850 3 жыл бұрын
While grinding coconut add one spoon raw rice.thats what we do
@treesajoseph8240
@treesajoseph8240 3 жыл бұрын
I am watching your vedeos mainly hear your talk
@rajasreenair5429
@rajasreenair5429 3 жыл бұрын
Madam you used the same oilfor aachar.Will it not be kayuppu.
@athirakariyil7119
@athirakariyil7119 3 жыл бұрын
Happy onam chechi
@geethavm2426
@geethavm2426 3 жыл бұрын
ശ്രീ കുട്ടനും ലേഖ കും ഓണാശംസകൾ
@shylamathew5914
@shylamathew5914 3 жыл бұрын
Super
@anseeraap8829
@anseeraap8829 3 жыл бұрын
Chechi ente ummayundakunna achaar iganeyalla but abaaram ruchiyann. Eani chechinte kallanum achaarum onn try chayyum Njan. Happy onnam
@sreevidyamanoj1548
@sreevidyamanoj1548 3 жыл бұрын
Nice ma'am.... More than the dish preparation, I Want to see the positive vibe in you through out your all videos.... Pickle recipe 👌👌. Also we will not use the rice powder in the making of Kurukku Kalan in Thrissur area. Happy Onam to you & your family ma'am 🙏
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 39 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН