Saeed Ibn George ന്റെ പുതിയ Facebook Page Link താഴെകൊടുക്കുന്നു. പരമാവധി എല്ലാവരും ഫോളോ ചെയ്യുക അദ്ദേഹത്തിന്റെ പഴയ പേജിൽ വീഡിയോ പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല Plz... Follow, Like, Share & Support 👇🏻 fb.watch/iLor04bBcd/
@loveyouuuuuuuuuuall Жыл бұрын
Sunnah club... പേരോഡിന്റെ ശിഷ്യൻ ഇദ്ദേഹത്തെ....
@abdu_rahiman_palottil Жыл бұрын
കാരണം
@muhammadali-vy5uq Жыл бұрын
എടാ പൊട്ടാ ഇന്നലെത്തെ മഴക്ക് പൊടിച്ച ഈ മുജാഹിദിന്റ ക്രിസ്ത്യനിനിയിൽ നിന്നും വന്ന ഇവന്റെയൊക്കെ തൗഹീദ് കേൾക്കാൻ മാത്രം വിഡ്ഢികളല്ല ഇവിടെയുള്ള സുന്നികൾ,,,, അതും പേരോഡിനോട്,,,, പോയി വേറെ പണി നോക്കെടോ,,
@abdu_rahiman_palottil Жыл бұрын
@@muhammadali-vy5uq നീ എത്ര തന്തക്ക് പിറന്നതാണ് പര നാറീ
@mashamsu8106 Жыл бұрын
നമ്മളൊക്കെ ഒരുപാട് ചോദ്യം അവനോ ട് ചോദിച്ചിട്ടുണ്ട്. അതിനൊന്നും മറുപടി ഇല്ലെന്ന് മാത്രമല്ല, ബ്ലോക്ക് ചെയ്തു ഒളിച്ചോടിയ വനാണ് ഈ സഈദ്. എടുത്തോണ്ട് പോഡേ....
@moidukpmoidu7530 Жыл бұрын
സഈദ് ബ്നു ജോർജ് നമ്മുടെ സഹോദരൻ മാത്രമല്ല നമ്മുടെ ചങ്കാണ്. അദ്ദേഹത്തെ കുത്തി വേദനിപ്പിക്കുന്ന ഓരോ മുൾക്കമ്പും നമ്മുടെ ഹൃദയത്തിലേക്കാണ് തറിക്കുന്നത്. അദ്ദേഹത്തിന് പ്രശ്നമുണ്ടാകില്ല. അദ്ദേഹം ബഹുമാന്യ ബിലാൽ (റ) വിനെപ്പോലെയുള്ളവരെ അറിഞ്ഞ നല്ല ഒരു പൂമൊട്ടാണ്. പാരമ്പര്യ മുസ്ലിംഗളായ എന്നെപ്പോലെയുള്ളവർ അദ്ദേഹത്തിന്റെ കാലിൽ ഉന്മ വെക്കാൻ പോലും യോഗ്യരല്ല' അതു പോലെ തന്നെ നമ്മുടെ പ്രിയ മുഹമ്മദ് ഈസാ സാഹിബും . ഇവർ ഏവർക്കും അല്ലാഹുവിന്റെ കാവലും അനുഗ്രഹവും കാരുണ്യവും എന്നെന്നും ഉണ്ടാകാറു മാകട്ടെ ആമീൻ🤲
@koyakuttyk5840 Жыл бұрын
👌👌👌
@muhammedyousef9731 Жыл бұрын
ആമീൻ🤝🤲
@Nayeema_Nasar Жыл бұрын
Ameen
@Fathima-zc9qo Жыл бұрын
അല്ലാഹു അവനിഷ്ടപ്പെടുന്നവന് ഹിദായത്ത് കൊടുക്കും....🥰🥰
@Saeed.Ibn.George Жыл бұрын
മാഷാ അല്ലാഹ് അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ അവർക്കു അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ ..ആമേൻ
@MansoorMannarkkad Жыл бұрын
ആമീൻ... 🥰
@majeedmaji9333 Жыл бұрын
امين امين يا رب العالمين
@shihabudheenp3779 Жыл бұрын
താങ്കൾക്ക് ഒപ്പമുണ്ട് ഞങ്ങൾ
@HussainHussain-ot4jo Жыл бұрын
ആമീൻ
@ism6555 Жыл бұрын
ആമീൻ
@മാമ്പഴക്കാലം Жыл бұрын
സഈദ് ഇബ്നു ജോർജിനൊപ്പം 🤲👍
@nishadmp8778 Жыл бұрын
വക തിരിവുള്ള ഒരു പ്രഭാഷകനാണ്.. സിംസാറുൽ ഹക്ക് ഹുദവി... അള്ളാഹു അനുഗ്രഹിക്കട്ടെ...
@hamzahamza-ff5ph Жыл бұрын
മൻസൂർ ബായ് നിങ്ങൾ മുത്താണ്, അള്ളാഹു അനുഗ്രഹിക്കട്ടെ
@ibrahimkunnath1474 Жыл бұрын
സായിദ് ന്ന് അള്ളാഹു ആരോഗിവും ആഫിയത്തും പ്രധാനം ചെയ്യട്ടെ ചഹിലിങ്ങൾ കുരക്കട്ടെ
@rinusvlogs1015 Жыл бұрын
സിംസാറുൽ ഹഖ് പറഞ്ഞ വാക്കിനോട് ഞാൻ 100% യോജിക്കുന്നു
@abdulmajeed8321 Жыл бұрын
👍😍
@husainabdulla8390 Жыл бұрын
❤️
@JtpaSecularist2020 Жыл бұрын
❤️
@abdulkhader6665 Жыл бұрын
തർജമവിരോധികളേ ഖുബൂരികളേ പരിഭാഷ വായിച്ചു ഇതുപോലെ ഹിദായത്തിന്റെ വെളിച്ചം ഉക്കൊണ്ട ഖൽബുകൾ എത്രയോ ഉണ്ട് . ഖുബൂരികളെ നിങ്ങളാണ് ആധുനിക അബൂ ജാഹിലുകൾ !!!
@parttypartty8913 Жыл бұрын
സയ്യിദ് ബിൻ ജോർജിന് ഏറ്റവും കൂടുതൽ ആക്ഷേപിച്ച തും വളരെ വൃത്തികെട്ട ഭാഷയിൽ അദ്ദേഹത്തോട് സംസാരിച്ചതും എപി വിഭാഗം സുന്നികളാണ് അദ്ദേഹം മഖ്ബറ കളയും അതുപോലുള്ള എല്ലാറ്റിനെയും എതിർത്തിരുന്നു അതുകൊണ്ടാണ് എപി വിഭാഗത്തിന് അദ്ദേഹത്തോട് ദേഷ്യം അദ്ദേഹം ബാംഗ്ലൂരിൽ ദഅ്‌വാ പ്രവർത്തനം നടത്തുന്നത് കണ്ടാൽ അത്ഭുതമാണ്
@nazarkv9443 Жыл бұрын
മൻസൂർ ഭായ് ഖുറാഫികളുട അണ്ണാക്കിൽ തന്നെ കൊടുത്തു. അഭിനന്ദനങ്ങൾ.
@JtpaSecularist2020 Жыл бұрын
സഈദ് ബിൻ ജോർജ് നമ്മുടെ സഹോദരനാണ് അദ്ദേഹത്തെ നമ്മുടെ ഹൃദയത്തോട് ചേർത്ത് നിർത്തണം ❤
@ibrahimkutty1436 Жыл бұрын
ഈ പോരാട്ട മത്സരത്തിൽ സൈത് ബിൻ ജോർജ് വിജയിച്ചിരിക്കുന്നു യഥാർത്ഥ തൗഹീദിന്റെ ഉടമ ആയിരിക്കുന്നു
@AbdulRazak-ev3of Жыл бұрын
kzbin.info/www/bejne/faLTeZevhtF9sKs
@muhammedyousef9731 Жыл бұрын
🤝
@ananmedia9746 Жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് സൈദ് ഒരു മാലാഖയാണ് മുസ്ലിങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെടും.. കാരണം രണ്ടു മതവും പഠിച്ച വ്യക്തി എന്ന നിലക്ക് അദ്ദേഹം. തിരഞ്ഞെടുപ്പ് മാർഗ്ഗം അദ്ദേഹം പ്രബോധനം ചെയ്യുന്നു അൽഹംദുലില്ല.. ഞാൻ അദ്ദേഹത്തിന്റെ ഒരു ഫോളോവേയാണ്.. അദ്ദേഹത്തിന്റെ രണ്ടുപേരുടെയും വീഡിയോകൾ ഞാൻ കാണാറുണ്ട്.. സെബാസ്റ്റ്യന് എല്ലാം നിർത്തി പൊരിക്കുന്ന വീഡിയോകൾ ഉണ്ട്. മുസ്ലിങ്ങൾ ഒരു പണ്ഡിതനും അത്രയധികം.. ഇസ്ലാമിലും ക്രിസ്ത്യാനിയിലും അറിവുള്ള വ്യക്തി ഇല്ലതാണ്.. അത് അല്ലാഹുവിന്റെ ഒരു നിയമത്താണ് എന്ന് മനസ്സിലാക്കാൻ കഴിയാത്ത വിഡ്ഢികളായ കുറെ കുറാഫികളാണ് അത് ചെയ്യുന്നത്... പേരിന് മുജാഹിദ് എന്ന് ഒരു സംഘടന ഉണ്ട് എന്നത് സത്യം തന്നെയാണ്. ആരോടും മുജാഹിദ് ആവാൻ ആരും പറയുന്നില്ല നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ പഠിക്കുക ശരിയാണോ തെറ്റാണോ എന്ന് വിലയിരുത്തുക... തയ്യാറാകുന്നില്ല എന്നതിന്റെ കാരണം പണ്ഡിതന്മാർ അവരെ വിലക്കിയതാണ്.. അത്രയ്ക്ക് നീചമാണ് അവരുടെ പ്രഭാഷണങ്ങൾ എന്ന് വരുത്തി ഇപ്പോൾ ഇതാ തീവ്രവാദം അവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു... ആശയം കൊണ്ട് നേരിടാൻ കഴിയാത്തപ്പോൾ തൂറി തോൽപ്പിക്കാൻ എങ്കിലും ഇവർക്ക് കഴിയുമോ എന്ന് പരിശ്രമിച്ചു നോക്കുന്നു . അല്ലാഹു അക്ബർ. അവന്റെ ദീനിനെ അവൻ ആരിലെങ്കിലും കൂടി നിലനിർത്തുക തന്നെ ചെയ്യും.. നമുക്ക് ഇത് മാത്രമല്ല ജീവിതം... താങ്കളുടെ ഓരോ വീഡിയോകളും ഒന്നിന് ഒന്ന് മെച്ചമായി വരുന്നുണ്ട് തുടരുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@abumubinabumubi8094 Жыл бұрын
താങ്കളുടെ ശബ്ദം ഞാൻ ഇഷ്ടപ്പെടുന്നു. അതിൻ്റെ ഗാംഭീര്യത്തെ മാനിക്കുന്നു! സർവോപരി അങ്ങയുടെ ആത്മാർത്ഥമായ പ്രകടനം പ്രശംസനീയമാണ്! അങ്ങയ്ക്കും മുഹമ്മദ് ഈസയ്ക്കും സയ്ദ് ബിൻ ജോർജിനും ഉണ്ണിക്കൃഷ്ണനും അല്ലാഹു (സു:) സ്വർഗ്ഗം നൽമാ റാവട്ടെ, ആമീൻ എന്ന് പ്രാർത്ഥിക്കുന്നു
@salavudeenibrahim734 Жыл бұрын
ഖുറാഫികൾ അറിയുന്നില്ല അവർ അദ്ദേഹത്തെ ആക്ഷേപിക്കുംതോറും അല്ലാഹുവിൽനിന്നുള്ള പ്രതിഭലം അദ്ദേഹത്തിന് കൂടുതൽ കൂടുതൽ കിട്ടിക്കൊണ്ടിരിക്കുകയാണ്.
@jafarcp9437 Жыл бұрын
തീർച്ചയായും
@fathimaali1233 Жыл бұрын
മൻസൂർ ഭായി 👍👍👍👍👏👏👏👏👏👏ഇവന്മാർക്ക് ഇങ്ങനെ തന്നെ കൊടുക്കണം.
@ahammedparambadan8464 Жыл бұрын
എനിക് ഇഷ്ടപ്പെട്ട രണ്ട് വ്യക്തികളാണ് അവരുടെ ദഹ്വ പ്രവർത്തനം ഈ മുസ്ലിയാക്കൾക്ക് ഈ ജന്മത്തിൽ സാധ്യമല്ല അതിനുള്ള വിവരവുമില്ല
@muhammadkallarnappi1237 Жыл бұрын
സഹ്ദബുനു ജൊ൪ജി൯ററേറ ഏഴ്അയൽബക്കത്ത് എത്താ൯ ഈ മുസ്സലിയാ൯മാ൪ക് കഴിയുല അദ്ധേഹ൦ ഖുർആനു൦ സുന്നത്തു൦ ഫൊളൊ ചേയ്യുന്നു ഇവ൪ മാല മഊലൂദു൦ ഫൊളൊ ചേയ്യുന്നു
@muhammadessa3252 Жыл бұрын
ജാറ വിവസായികൾ സയീദ് ബിൻ ജോർജ് നെ വിമർഷിക്കുന്നു
@gulamnabi1134 Жыл бұрын
സഈദ് ബിൻ ജോർജ്ജ് നിരാശപ്പെടേണ്ടതില്ല. നിങ്ങൾ നേരിടുന്ന ഓരോ പ്രതിസന്ധികൾക്കും അതി മഹത്തായ പ്രതിഫലം അല്ലാഹു തരിക തന്നെ ചെയ്യും ഇൻശാ അല്ലാഹ്.
@ഇബ്നുമഷൂദ് Жыл бұрын
മുസിലിം വിശ്വസിച്ചെ ഒരാളെയും നമ്മൾ ഒന്നും പറയരുത് .. അവർ ഒരുപാട് റിസ്കാല്ലോ എടുത്ത് വരുന്നവരാണ് . മതം മാറുന്നത് ചെറിയ കാര്യം അല്ല . അവർ ആ സമയത് ഉണ്ടാകുന്നെ അവസ്ഥ എന്ത് ആയിരിക്കും ..😢
@hafeelansweri1639 Жыл бұрын
അത് തന്നെയാണ് പറയാനുള്ളത് ..... വിശ്വാസികളെ മുശ്രിക്കാക്കരുത് ..... സദാ സമയവും ഇലാഹീ ചിന്തയിൽ കഴിയുന്നവരാണ് ഒരു പാട് സുന്നി കൾ
@ഇബ്നുമഷൂദ് Жыл бұрын
@@hafeelansweri1639 എന്നെ ആരും മുശിരിക് ആക്കിയില്ല. അങ്ങനെ ചെയ്യുന്നവരെ മാത്രം ആകുന്നത് അങ്ങനെ ചെയ്യുന്നതിനെ പോത്സാഹിക്കുന്നത് ആരാണ് . ഞാൻ ഇന്നും സുന്നി തന്നെ 14 വര്ഷം സുന്നി മത പഠനം നടത്തി ഇന്നും സുന്നി ജമാത്തിൽ അംഗത്വം .
@@hafeelansweri1639 എന്താണ് ഇലാഹി പ്രവർത്തനം ? കബറിൽ കിടക്കുന്നവരെ വിളിച്ച് പ്രാർത്ഥിക്കന്നതതാണോ ഇലാഹിപ്രവർത്തനം കഷ്ടം .
@hafeelansweri1639 Жыл бұрын
ഒരു മുസ്ലിമും അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാറില്ല.... മഹാത്മാക്കൾ ജീവിച്ചിരിക്കുമ്പോൾ നേരിട്ട് ചെന്ന് സഹായം തേടും.... അത് എല്ലാ നബിമാരുടെ അനുയായികളും ചെയ്തിട്ടുണ്ട് .... മരണപ്പെട്ടാൽ അവരുടെ അത്മാക്കളോടാണ് സഹായം തേടുന്നത് .... ശരീരത്തോടല്ല .... ഖബറിങ്ങൽ പോകുന്നത് ബറകത്തിന് വേണ്ടിയാണ് ... അല്ലാഹു നൽകിയ ആദരവ് നാം അംഗീകരിക്കുമ്പോൾ പ്രാർത്ഥന അല്ലാഹു വേഗത്തിൽ സ്വീകരിക്കും
@nkg45 Жыл бұрын
താങ്കൾക്കും എല്ലാ ഇസ്ലാമിക വഴിയില്‍ സമരം ചെയ്യുന്ന എല്ലാ മുസ്ലിംങ്ങൾക്കും എല്ലാ നന്മ ഉദ്ദേശിക്കുന്ന എല്ലാവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. താങ്കള്‍ക്ക് എന്റെ എല്ലാ ഐക്യദാര്‍ഢ്യവും .
@MansoorMannarkkad Жыл бұрын
🥰
@anees6544 Жыл бұрын
ജൂത ചാരൻ. നേരം വെളുക്കാത്ത ഉസ്താദ് മാർ 🙏
@user-bfqyowt Жыл бұрын
✝️😄
@abumusfira3416 Жыл бұрын
അല്ലാഹു ഇഷടപ്പെടുന്ന വർക്കെതിരെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഇനി അവർക്കെതിരെ ആരെങ്കിലും കുതന്ത്രം പ്രയോഗിച്ചാൽ അവരെ അല്ലാഹു കൈകാര്യം ചെയ്തോളും. സഈദും ഈസയും കേരളത്തിന് ലഭിച്ച വലിയ സൗഭാഗ്യമാണ്. അല്ലാഹു എല്ലാ വിശ്വാസികളെയും അനുഗ്രഹിക്കട്ടെ . ആമീൻ.
@sevenstars8196 Жыл бұрын
ഈസായും, ജോർജും, ഈ ലുട്ടാപ്പി കഥകൾ പറയുന്നവരെക്കാളും.എത്രയോ മഹത്വം ഉള്ളവരാണ്. ജാറക്കാരുടെ വയറ്റിപ്പിറഴപ്പു ഇല്ലാതാകും അതാണ് കള്ളക്കെട്ടുകാരുടെ പ്രശ്നം.
@shajimitkwt Жыл бұрын
കള്ളകെട്ടല്ല . തലയിൽ ബോറോട്ട കെട്ട് കെട്ടി നടക്കുന്ന പണ്ഡിത വേഷധാരികൾ എന്ന് പറയണം.
@sevenstars8196 Жыл бұрын
@@shajimitkwt വളരെ ശരിയാണ്.
@MUHAMMED-ALI.99 Жыл бұрын
Wa alaikkum salaam wa rahmathullhaah...... Very good മൻസൂർ ഭായീ.... അഭിനന്ദനങ്ങൾ.........👌
@MansoorMannarkkad Жыл бұрын
🥰
@ayshapara4389 Жыл бұрын
Said ഇബ്നു ജോർജ് അദ്ദേഹമാണ് യഥാർത്ഥ മുസ്ലിം
@hameedpk445 Жыл бұрын
സയീദ് ബായിയുടെ ഈമാനിന്റെ 1000ത്തിൽ ഒരമംഷം പേരോട് അബൂബക്കറിന് ഇല്ല അന്നതാണ് സത്യം
@Usmanmundott Жыл бұрын
ഉദവി പറഞ്ഞത് അങ്ങേയറ്റംശരിയാണ് മതം പഠിച്ച വന്ന ആളാണ്അദ്ദേഹത്തെഅംഗീകരിച്ചേ പറ്റൂ
@MUHAMMED-ALI.99 Жыл бұрын
അദ്ദേഹത്തിന് ശവസ്ഥ മൊല്ലാക്കമാരുടെ എല്ലാവരുടേയും അദ്ധ്യാപകനാവാനുള്ള യോഗ്യതയുണ്ട്......
@nizarnizar6856 Жыл бұрын
പേരോട് ഉസ്താതെ എനിക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കണം ഏത് ജാറാത്തിൽ പോയാണ് അപേക്ഷ കൊടുക്കേണ്ടത് എന്റെ പഞ്ചായത്തിലുള്ള ഏതെങ്കിലും ചരലും സിമിന്റും കൂട്ടികലർത്തി കെട്ടിപ്പൊക്കിയ ജാറാത്തിൽ അപേക്ഷ കൊടുത്താൽ മതിയോ
@nizarnizar6856 Жыл бұрын
സൈദ് ഇബിനു ജോർജ്ഉം മുഹമ്മദ് ഇസായും കാര്യം മനസിലായിട്ടുണ്ട് ഒരു വിശ്വാസി ഈ ലോകം മുള്ളുനിറഞ്ഞ പാതയാണെന്ന്
@Malayaleesouhridam Жыл бұрын
സഈദ് ബിൻ ജോർജ് നമ്മുടെ സഹോദരനാണ്. തീർച്ചയായും ഇസ്ലാമിക ആദർശത്തെ പഠിച്ചു ഇസ്ലാം തെരഞ്ഞെടുത്ത വ്യക്തിയാണ്. അദ്ദേഹത്തെ ആക്ഷേപിക്കുന്നവർ അവർ ആരായാലും നാളെ റബ്ബിന്റെ മുമ്പിൽ മറുപടി പറയേണ്ടി വരും. ഉറപ്പാണ്.
@akbarm.a3100 Жыл бұрын
സത്യം മനസിലാക്കി മുന്നേ ട്ട് നെയ് ക്ക ണെ നാഥ. ആമീൻ
@musthafafarook7029 Жыл бұрын
മുസ്ലിം സമുദായത്തിൽ ജനിച്ച് എന്ന കാരണത്താൽ ആർക്കും ഹിദായത്ത് ലഭിക്കില്ല. അതിൻ്റെ തെളിവാണ് ചില ക്വറഫികലുടെ വാക്കുകൾ. അല്ലാഹു സഈടിനെ അനുഗ്രഹിക്കട്ടെ. ഈ പൊറോട്ട തലപ്പാവുകാരണ് അല്ലാഹു ഹിദായത്ത് നൽകി ഇസ്ലാമിലേക്ക് വരാൻ അനുഗ്രഹിക്കട്ടെ.
@ഇബ്നുമഷൂദ് Жыл бұрын
നിങ്ങൾ നിങ്ങളെ ആദർശം കൊണ്ട് ഒരാളെകിലും മുസിലിം ആയിട്ട് കാണിക്കുക .അല്ലാതെ മുസിലിം ആയവരോട് അങ്ങോട്ട് പോവാൻ പറയൽ അയാൾ ആരാ .. സഈദനോട് ക്രിസ്താനിലേക് പോവാൻ പറഞ്ഞ ആ ഉസ്താദിനോട് അല്ലാഹുനോട് തൗബ ചെയ്യാൻ പറ .. ഞാനും സുന്നിയാണ്
@MansoorMannarkkad Жыл бұрын
ഞാനും 🥰
@abdulgafoor3478 Жыл бұрын
സിം സാർ ഉസ്താദ് പറഞ്ഞത് മൻസൂറിനും ബാധകമാക്കാവുന്നതാണ്
@earthonline5505 Жыл бұрын
കുരാഫികളുടെ ദഅ വത് അറിവില്ലാത്തവരെ പറ്റിച്ചു പണം തട്ടലാണ് യഥാർത്ഥ ദഅ വത് ആണ് സയ്ദ് ബായ് ചെയ്യുന്നത് അള്ളാഹു അദ്ദേഹത്തെ അനുഗ്രഹികെട്ടെ ...ആമീൻ
@abbaabbas5245 Жыл бұрын
എന്റെ വാടക റൂമിൽ താമസിക്കുന്ന മുസ്ലിമല്ലാത്ത അണ്ണൻമാരും അണ്ണിമാരും അവിടെ തൊട്ടടുത്ത ജാറത്തിൽ തൊഴാൻ പോകുന്നത് ഞാൻ കാണാറുണ്ട് അപ്പോൾ ഞാൻ ചിന്തിച്ചു പോയി അണ്ണന്മാർക്കും ഖബർ സിയാറത്തുണ്ടോ ... എനിക്ക് ഒരു കാര്യം മനസിലായി സമസ്തക്കാരുടേയും തമിഴന്മാരുടേയും ഈമാൻ അഥവാ അടിസ്ഥാന വിശ്വാസം ഒന്നു തെന്നെ എന്ന് 🅰️🅱️🅱️🅰️🇮🇳
@abbasoolikkara747 Жыл бұрын
Saeed and Muhammed Isa is my brothers , May Allah shower his blessings on them.
@mashamsu8106 Жыл бұрын
വഹാബിസം പറയുന്നവൻ അവൻ ആരാണെങ്കിലും പിഴച്ചവരും പിടിപ്പിക്കുന്നവരും തന്നെയാണ്.
@Muhammadrafi-kp4qr Жыл бұрын
പോലീസ് സ്റ്റേഷനിൽ പോയി ആരും സുജൂദ് ചെയ്യാറില്ല 😂 മൊല്ലേ 😜😂😂😂
@kujippakujippa2915 Жыл бұрын
നിയന്ത്രണം വേണം എല്ലാവ൪ക്കും. " പറഞ്ഞയക്കുന്നവരാവരുത് " നമ്മൾ.
@muhamedt2658 Жыл бұрын
ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിച്ച് ഒരാൾ ഖബറിങ്കൽ പോയി പ്രാർത്ഥിച്ചാൽ, അത് വിലക്കപ്പെട്ടതാണ്, അത് ഹറാമിനോട് ഏറ്റവും അടുത്തതാണ്. സഹാബത്തിനെ (റ) പ്രവാചകന്റെ (സ) വഫാത്തിന് ശേഷം ധാരാളം പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്, അനേകം വിപത്തുകൾ വലയം ചെയ്തിട്ടുണ്ട്, എന്നിട്ട് എന്ത് കൊണ്ട് അവർ പ്രവാചകന്റെ ഖബറിങ്കൽ വന്നു ഇസ്തിഗാസ നടസത്തിയില്ല, മഴയെ തേടിയില്ല. അദ്ദേഹം മഹാനായ അല്ലാഹുവിനെ ഏറ്റവും ശ്രേഷ്ഠനായ സൃഷ്ടി യല്ലേ. എന്നാൽ അവരിൽ നിന്ന് ഉമറുബ്നുൽ കഥതാ ബ്(റ) പ്രവാചകന്റെ എളാപ്പയായ അബ്ബാസ് (റ)നെയും കൂട്ടി മുസ്സല്ല യിലേക്ക് പോയി, മഴക്കുവേണ്ടി പ്രാർത്ഥിച്ചു, എന്തുകൊണ്ട് പ്രവാചകന്റെ (സ) ഖബറിങ്കൽ പോയി മഴയെ തേടിയില്ല.
@eppycoorg4319 Жыл бұрын
Mansoor Bhai 👍 Saeed Ibn George അല്ലാഹുവിന്റെ പരിശുദ്ധ ദീൻ വിശ്വസിച്ച ഹിദായത്തിന്റെ വെളിച്ചം കിട്ടിയ ഭാഗ്യവാനാണ്....അവരുടെ സ്വ പരിശ്രമത്താൽ യഥാർത്ഥ ദീൻ അറിഞ്ഞു...... അതിൽ അടി ഉറച്ചു നില്കുന്നു..... ഭൗതിക നേട്ടത്തിനായ് ദീൻ വിറ്റു ജീവിക്കുന്ന മുസ്ലിം നാമധാരി പണ്ഡിതൻമാർ എന്ന് സ്വയം വിശ്വസിക്കുന്ന ഇവർക്ക് എന്ത് അവകാശമാണ് ഉള്ളത്, നമ്മുടെ സഈദ് സഹോദരനോട് തിരിച്ചു പോകാൻ ആവശ്യപ്പെടാൻ... നാമധാരികളായ സകാഫികൾ കാരണം എത്ര പേർ പരിശുദ്ധ ദീനിലേക് കടന്നു വന്നിട്ടുണ്ട്..... ഇവരെ പിൻപറ്റുന്നവർ പോലും യഥാർത്ഥ ദീനിൽ നിന്ന് അകലുന്നു....... ഇനിയെങ്കിലും സമുദായത്തെ യഥാർത്ഥ ദീൻ പഠിപ്പിക്കൂ
@arifa8140 Жыл бұрын
Ente ponnu mansoor sahodara Ivanmarude. Prasangam kelkkunna Samayam kond dhikkar allahuvil. Ninnu Prathifalam kittum Saeed. God bless you
@shareefvgd21 Жыл бұрын
ഇ സമസ്ത യെ കണ്ടിട്ട് എത് ക്രിസ്ത്യാനിക്കാണ് ആണ് വരാൻ പറ്റുക. കാരണം കാര്യമായ വിത്യാസമില്ലല്ലോ.
@suhail4517 Жыл бұрын
Correct💯
@AbdulHameed-dm4ho Жыл бұрын
@@suhail4517 Masha alla
@thahakifayathullahsaidhali666 Жыл бұрын
الحمدلله എനിക്കും കുഞ്ഞു നാളിൽ ഇത് പോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്..
@abdulummer8407 Жыл бұрын
സമസ്താക്കർ ഇതിലും ഇതിനപ്പുറവും ചെയ്യും അവരുടെ കള്ള karamath കഥകൾ മനസ്സിലാക്കി തുടങ്ങി.
@AsifAli-vy3pr Жыл бұрын
ഇസ്ലാം മതത്തിന്റെ കാര്യത്തിൽ ഷിയകൾക്കു എന്താ കാര്യം 😄
@mdbasheer815 Жыл бұрын
മാഷാ അല്ലാഹ്
@habeebakannacheth963514 күн бұрын
സ ഈ ദാണ് യഥാർഥ മുസ്‌ലിം 'താങ്കൾ ഈ ഖുറാഫികളുടെ ഇടയിൽ ജനിച്ചിരുന്നാൽ തൗഹീദ് എവിട്ടന്ന് കിട്ടും - നിർത്താതെതുടരണം അമിർ -
@salimnalappad Жыл бұрын
പഴയതിലേക്ക് വിട്ടോ എന്ന് ആരും പറഞ്ഞിട്ടില്ല കുഞ്ഞാപ്പു അയാൾക്ക് അറിയാത്ത കാര്യത്തിൽ ഇടപെട്ട് ആരും അഭിപ്രായം പറയാതിരുന്നാൽ അയാൾക്ക് തന്നെ നല്ലത്
@mohamedhidayath2664 Жыл бұрын
സഹീദ്‌ബ്നു ജോർജിനേ അള്ളാഹു അനുഗ്രഹിക്കട്ടെ അദ്ദേഹം ഉയർത്തിപ്പിടിക്കുന്നത് അല്ലാഹുവിന്റെ പ്രകാശത്തെയാണ് അതു ഊ തിക്കെടുത്താൻ പേരോട് ap ജാറ ടീമിന് കഴിയില്ലല്ലോ
@Nayeema_Nasar Жыл бұрын
Saeed ibnu george❤❤
@gafoorpattundan8576 Жыл бұрын
അങ്ങനെ വെറുതെ ചന്നി പറയുന്ന ഒരുപാട് മഹിഷറ തൊയിലാളികൾ ഉണ്ട് അവർക്കുഹിദായത്തു കുട്ടുലാ !!
@harisp2746 Жыл бұрын
സയ്യിദ് ബിൻ ജോർജിനെതിരെയും ഈസക്കെതിരെയും ആര്സംസാരിക്കുന്നു അവൻ നരകത്തെ ഓർത്തോ.
@Fathima-zc9qo Жыл бұрын
ഒരു അമുസ്ലിം മുസ്ലിമിനോട് ജാറത്തെ പറ്റി ചോദിച്ചാൽ വിയർക്കും എന്ന് ഉറപ്പല്ലേ ?😄😄
@fusiongaming753 Жыл бұрын
അള്ളാഹു കുറച്ചു പേരുടെ ദുഹാ സികരിക്കത്തതി എന്റെ കാരണം 1 അള്ളാഹു അല്ലത്തഅവരോട് സഹായം ചോദിക്കുന്നത് അദവ ശിർക് 2 ആശ്രദം ആയി നിസ്കാരം മറ്റു ഒള്ള കാര്യങ്ങൾ ചെയുന്നത് 3 ഹറാം ആയകാര്യം ചെയ്തു കൊണ്ട് ഇരിക്കുന്ന അവർl
@mufeedrahmanrahman2313 Жыл бұрын
Super 👌 ,kallakaramath team thirichu ariyukka
@nazermk6189 Жыл бұрын
👍👍👍
@yoonusyoonus9273 Жыл бұрын
അതെ ഉസ്താദേ. "ക്രൈസ്തവർ വേളാങ്കണ്ണി മാതാവിനെ ഇടനില കാരനാക്കി യേശുവിനോട് ചോദിക്കുന്നു "സുന്നികൾ ഒന്നെങ്കിൽ സിഎം, സിഎം, അല്ലെങ്കിൽ മൊയ്‌ദീൻ ഷെയ്ഖ് etc... ഇടനിലക്കാരക്കി അല്ലാഹുവിനോട് ചോദിക്കുന്നു "ഒരുകാര്യം ഇത് ബൈബിളിലും ഖുറാനിലും ഇല്ലാത്ത കാര്യമാണ് No തെളിവ് ok
@mahamoodmahamoodp5281 Жыл бұрын
പേരോട്ന്നവട്ടാണ്
@Guest-uo3rp Жыл бұрын
JAHILA PEROD
@basheermohamed6275 Жыл бұрын
കോട്ടയത്തെ ചില പഞ്ചായത്തിൽ നീണ്ടൂർ പോലുള്ള ഒരു മുസ്ലിം കുടുമ്പം പോലും ഉണ്ടായിരുന്നില്ല ഇപ്പൊ എങ്ങനെയെന്നറിയില്ല അദ്ദേഹം പറഞ്ഞത് 100%ശെരിയാണ്
@jameelayumna3178 Жыл бұрын
100വട്ടം തൗബ കരഞ്ഞു പറയ്‌ഉസ്താദ് എന്ത് വിദ്ധിതമാണ് പറയുന്നത് നിങ്ങൾ ഉസ്താദ് എന്ന് പറയാൻ തന്നെ മടിയാണ്
@Hassan-oy6dk Жыл бұрын
സഈദ് ❤️
@adnana7231 Жыл бұрын
സഹീദ് സാഹിബ് നെ ഒരിക്കലും അവൻ എന്ന് വിളിക്കരുത് മൻസൂർ സാഹിബ് 👍🏽👍🏽👍🏽👍🏽
@ashrafcheppu9937 Жыл бұрын
യതീമിനെ വിറ്റു ജീവിക്കുന്നവർ
@mohammedkutty9478 Жыл бұрын
മൻസൂർ മ : വളരെ സത്തിയം ഇവറ്റകൾ ഇസ്‌ലാം ദീൻ മനസിലാക്കിയ പോലെ തന്നെയാണ് ഞങ്ങളും മനസിലാക്കിയത് 1970 ന് ശേഷമാണു ദീൻ ശെരിക്കും മനസിലാക്കാൻ തുടങ്ങിയത് ഗൾഫിൽ പോകാൻ തുടങ്ങിയ മുതൽ പട്ടിണിക് ആശുവാസം കിട്ടി, ഇവിടെ അന്നൊന്നുംമുജാഹിത്, ജമാഅത്തിയെ ചീത്ത വിളിക്കാറില്ല അവർ സത്തിയം മനസ്സിലാക്കി പറഞ്ഞുകൊടുക്കാൻ തുടങ്ങിയപ്പോൾ തുടങ്ങിയതാണ് വിമർശനം seyd bin ജോർജ്, isa മുതലായവർ തൗഹീദ് ലേക്ക് ക്ഷണിക്കുന്നു പോലെ ആരും പരിശ്രമിച്ചിട്ടില്ല വയളും,പ്രസംഗം, പിരിവ് ഒക്കെ ഉണ്ടെങ്കിലും വളരെ പാവപെട്ട പട്ടിണി കാരായ മൗലവികൾ വല്ല സഹായവും കിട്ടാൻ അവരുടെ കാലം ഒക്കെ കഴിഞ്ഞു ഇപ്പോൾ കൊള്ള പരിപാടികളാണ് നടത്തുന്നത് മേല്പറഞ്ഞ കാരണം പഴയ മുസ്ലിം കാരണ വൻ മാർക്ക് ദീനറിവ് കിട്ടിയിട്ടില്ല അതാണ് തലമുറ തെറ്റാൻ കാരണം എന്ന് എനിക്ക് തോനുന്നു ❓️അള്ളാഹു നമ്മൾ എല്ലാവർക്കും ദീൻബോധം തന്നു ദീനിൽ ഉറപ്പിച്ചു തരട്ടെ നമ്മക്ക് പരിശ്രമിക്കാം ഇൻശാ അല്ലാഹ് 🤲✅️🌹 🤝🏻
@ashrafcheppu9937 Жыл бұрын
പോലിസ് സ്റ്റേഷൻ അക്ഷയ എന്താ മരിച്ചവർ ഉള്ള സ്ഥലം മാണോ
@shareefvakkayil7869 Жыл бұрын
മൻസൂർ ബായ് ഗുഡ് സ്പീച്
@hamzappparambil4764 Жыл бұрын
ഈ ഹംക്ക് മ്യൂസിലെയാർ മ്യൂസിലിമാണോ
@navaschukkudunvs4229 Жыл бұрын
പേരോടിൻ്റെ ഉദാഹരണം കഷ്ടം തന്നേയ്..
@riyazrahman1285 Жыл бұрын
അള്ളാഹു മരിച്ചുവോ എന്നു ചോദ്യം ചോദിച്ച വേട്ടാ വളിയൻ ആണ് പേരോട് എന്ന ദജ്ജാലു മാരിൽ ഒരാൾ
@sufailm4839 Жыл бұрын
Quranum hadeesum padicha arkum Sunni samstha enna prasthanathine support akan kaziyilla nanum oru Sunni family'il valarnna aaal an ivarde chila karyangal orikalum angeegarikan pattila padachavan hidayath nalkatte ellarkum ellarum oru otta samudayam ayi maratte insha allah
@aseebahmed7567 Жыл бұрын
Saeed ക്ക ,അവസാന നാളിൽ ഇങ്ങനത്തെ കുറച്ച് തലെ കെട്ടുകാര് ഉണ്ടാവും എന്ന് നബി പറഞതാ ഇവരെക്ക വന്നാലെ ഖിയാമത്ത് നാള് നടക്കുള്ളൂ
@abdu_rahiman_palottil Жыл бұрын
5:20 ഈ മുക്രീടെ പേരെന്താണ്
@fathimashanzabintabdulsala5866 Жыл бұрын
ജാറം സ്വലാത്ത് കച്ചവടം മാത്രമാണ് ഇവരുടെ ലക്ഷ്യം...
@ibrahimkutty4184 Жыл бұрын
അബൂജഹലിൻടെ സന്തതികൾ അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ
@majeedmaji9333 Жыл бұрын
Saeedkkaa ❤isa👍👍
@rashidahmed685 Жыл бұрын
Maashaa Allah
@shameermannarkkad2637 Жыл бұрын
സമസ്ത യെ.കണ്ടിട്ട്.ആരെങ്കിലും. ഇസ്‌ലാമിലേക്ക്..വരുമോ..
@eppycoorg4319 Жыл бұрын
ഉള്ളവർ പോലും മുശ്രിക് ആകും
@muhammedyousef9731 Жыл бұрын
പേരോട് ഉസ്താതിനോട് എത്ര നല്ല റെസ്പക്റ്റോട് കൂടിയാണ് Saeed Bin George ചോദിക്കുന്നത്. ഇവിടെയാണ് സമസ്തയും മനുഷ്യനുമായി വേർതിരിക്കുന്നത്. Saeed Bin George എപ്പോഴെങ്കിലും ഞാൻ വഹാബിയാണ് മുജാഹിദാണ് എന്ന് പറഞ്ഞിട്ടുണ്ടോ നബി (സ) പറഞ്ഞിട്ടുണ്ട് 73 വിഭാഗം വരും അതിൽ ഒരു വിഭാഗം മാത്രമേ സ്വർഗ്ഗത്തിൽ പോകൂ എന്നു ഹദീസിൽ പറഞ്ഞിട്ടുണ്ട്. മതങ്ങളെയും വിഭാഗങ്ങളെയും ഒക്കെ മാറ്റി നിർത്തിയാൽ ഖുർആൻ(ഫർളും) ഹദീസ്(സുന്നത്തും) ഉൾകൊള്ളുന്നവരാവുക. Saeed Bin Georgeനും നല്ല വിശ്വാസികൾക്കും എനിക്കും നേർ വഴി കാണിക്കുന്നവൻ അല്ലാഹുവാണ്. പണ്ഡിത ധാരികളല്ല. കാരുണ്യവാനായ റബ്ബ് സുബ്ഹാനഹുതആലാ എല്ലാവർക്കും ഹിദായത്ത് നൽകട്ടെ ആമീൻ.
Congrats Mr. Mansur , A very Enthusiastic Warning , Keep It Up, Go Ahead. This is the Only Language the kurafees Understand . Well Done.
@majeedmaji9333 Жыл бұрын
ഇസ്ലാമിന്റെ വില ഒരിക്കലും നിർണയിക്കാൻ പറ്റില്ല ..ദുനിയാവിൽ അതിനു തുല്യമായി ഒന്നുമില്ല Quran 9:24 ( നബിയേ, ) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്‍റെ ദൂതനെക്കാളും അവന്‍റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല.
@shijinanasim8452 Жыл бұрын
Saedgood❤ allahuakbar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdulhaque7095 Жыл бұрын
❤❤❤
@muhammedyousef9731 Жыл бұрын
അല്ലാഹുവാണ് Saeed Bin George നെ മറ്റു മതത്തിൽ നിന്ന് ഇസ്ലാമിലേക്ക് എത്തിച്ചത് കാരണം ആത്മാർത്ഥമായി ദൈവത്തെ പഠിക്കാനും അറിയാനും ശ്രമിച്ച കാരണം കൊണ്ടായിരിക്കാം ആർ അല്ലാഹുവിനോട് അടുക്കുന്നുവോ അല്ലാഹു നമ്മോടടുക്കും പണ്ഡിത ധാരികൾ അകലാൻ ശ്രമിക്കുന്നത് കൊണ്ടാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്. Saeed Bin George ആരെയെങ്കിലും കുറ്റപ്പെടുത്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അതാണ് അല്ലാഹു തിരഞ്ഞെടുത് ബുദ്ധിമാനായ(Saeed)നെ الحمد للله ربل المين
@loveyouuuuuuuuuuall Жыл бұрын
സുന്നികൾക്ക് കൊടുക്കാത്ത ഹിദായത്അള്ളാഹു saeedh ന് കൊടുത്തു 😂😂😂😂😂
@muhamedkunhahammed1612 Жыл бұрын
കുറാഫികൾഎന്ന്പറയൃ യഥാർത്തസുന്നികൾവഹാബികൾആണ്.
@hashimhashu5766 Жыл бұрын
Nalla ariv
@kareem409 Жыл бұрын
അവൻ എന്ന വാക്ക് ശരിയായില്ല ,സൈദ് ബിനു ജോർജിനെ അദ്ദേഹം എന്ന് തന്നെ പറയണമായിരുന്നു
@majeedmaji9333 Жыл бұрын
Njangalum koodeyund bro kattaa support 🔥🔥🔥
@nr-vu9dz Жыл бұрын
വെട്ടുകിളികൾ അല്ല തെമ്മാടികൾആണ്
@MansoorMannarkkad Жыл бұрын
അതാണ് 👍🏻
@reehaljannah1424 Жыл бұрын
Rahmathulla Qasimi.
@hkpakd8729 Жыл бұрын
انا سيد ولد آدم എന്ന മുസ്‌ലിം ഹദീസ് വിശദീകരണം ശറഹു മുസ്‌ലിം ഒന്ന് അർത്ഥം വെക്കുമോ?