ഈ റഷ്യൻ യാത്രയിൽ സന്തോഷ് സാറിനൊപ്പം യാത്ര ചെയ്യാൻ സാധിച്ചു എന്നത് ഒരു വലിയ സംതൃപ്തിയാണ്. വളരെ ആസ്വദിച്ച യാത്ര ആയിരുന്നു. നന്ദി, സന്തോഷ് സർ ആൻഡ് സഞ്ചാരം ടീം.
@spiceroute16382 күн бұрын
How to join their groups
@rkttt1604Күн бұрын
SGK is a real legend
@jairamalapuram29744 күн бұрын
Thanks
@Arjunkumarp3 күн бұрын
Interesting
@MohanKumar-g9n3 күн бұрын
ഈ യുദ്ധ സാഹചര്യത്തിലും അങ്ങ് പോകാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്
@kapilsubramanian80574 күн бұрын
മോസ്കോ സഞ്ചാരം സഫാരി tv യിൽ സംപ്രേഷണം ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ ഈ എപ്പിസോഡ് youtube ൽ കാണാൻ waiting ആയിരുന്നു.
ഞാൻ ഭാഷ അറിയാതെ ആദ്യമായി കുവൈത്തിൽ ജോലിക്ക് പോയപ്പോൾ അറബി എന്നോട്ട് ഒരു കുപ്പിവെള്ളം എടുത്ത്താ എന്ന് പറഞ്ഞപ്പോൾ ഇരുപത്തിഅഞ്ച് കിലോയോളം തൂക്കമുള്ള ഒരു ടൂൾ ബോക്സ് എടുത്ത് അദ്ദേഹഹത്തിൻ്റെ മേശക്ക് മുകളിൽ വെച്ചത് ആട്രൈവറെ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നു
@gingercomb4 күн бұрын
😂
@jessyjhon52754 күн бұрын
😂
@sharafu473 күн бұрын
അതിന് ശേഷം അറബി നിങ്ങളോട് ഒരു പണിയും പറഞ്ഞിട്ട് ഉണ്ടാകില്ല 😄😂
@aron1743 күн бұрын
🤣
@narayanannk89693 күн бұрын
അറബ് നാട് വിട്ട് കാണും 😂😂😂
@exploringoverhorizon47644 күн бұрын
Le russial irunn kaanunna njan. Ivde jeevikanel orappayum russian ariyaanele patollu. Already here for 4 years found the perfect person for me and soon to be married.
@AadishMathew3 күн бұрын
Bro did you got recruited to Russian army🥲
@MITHUN-t8d2 күн бұрын
@@AadishMathewenna bagyam para 8 lakh per month avadathe salary 😂😂
Surprisingly enough to know the infrastructure development of Russia..its really qualified for any of the world's most one..but not knowing much the other than westerners..❤🎉
@Karthika-n874 күн бұрын
സഞ്ചാരം ❤️👍🏻
@mohennarayen71584 күн бұрын
This change brings u only..thankfully great 🎉🎉🎉..go ahead..
@thomaskutty69862 күн бұрын
This driver very sincere
@rasheedudma71694 күн бұрын
മുഴുവനല്ലാത്ത ഒരു എപ്പിസോഡ് മിടുക്ക് കൊണ്ട് മാത്രം മെനഞ്ഞെടുത്ത് അത്ഭുതപ്പെടുത്തുന്ന ചങ്ക്..👏👏
Australia, uk, canada, usa baaki vlog, ee sancharam okkey idumo❤
@jayachandran.a3 күн бұрын
A taxi driver who does not know the way to the airport ! SGK had to wait for one and a half hours. Very efficient indeed.
@Hareeshbala2 күн бұрын
6:56 😮 Europe.
@manafmajeed36224 күн бұрын
Waiting for next episodes
@remadevi3594 күн бұрын
സഫാരി ❤
@Asthra_opСағат бұрын
പരാതി പെട്ടില്ല യൂട്യൂബിൽ അങ്ങ് വീഡിയോ ഇട്ടു
@cyrilsona70594 күн бұрын
അതിൽ നെ കണ്ടപ്പോൾ virat kohli ആണ് എന്ന് athiyam ചിന്തിച്ചു 😂
@jkviswavihar52033 күн бұрын
😂
@jayachandran.a3 күн бұрын
18:00 What was that whisper in malayalam heard faintly below the voice-over ? 😊
@johnhonai46012 күн бұрын
Armeniayil ninn ivide jolikk vendi vannathaanu adheham
@creative_good4 күн бұрын
👍👍👍🎉
@praveenpravi84844 күн бұрын
👌👌👍👍
@lekshmiappukuttan1084 күн бұрын
👍👌👏👏👏
@josephkc44414 күн бұрын
❤❤❤❤👍
@GenMK3 сағат бұрын
Hi SGK ,
@augustinekj97654 күн бұрын
👍✋️
@IndyNaksUK3 күн бұрын
സർ താമസിച്ച വിവരം ആരോടും പറയരുത്. ഇല്ല ആരോടും പറയില്ല
@sreerajs37964 күн бұрын
Ni thamasichu ennu njan aarodum parayilla, youtubil video ittukondu SGK
@indiraep66184 күн бұрын
നിരന്തരം വിമാനത്തിൽ യാത്ര ചെയ്യുന്നവരെ സമ്മതിക്കണം.ഞാൻ കണ്ടതിൽ ഏറ്റവും വിരസമായ യാത്ര വിമാനത്തിലെ ആണ്.😂
@johnhonai46012 күн бұрын
I would prefer to sit 2 hrs in airplane rather than 48 hrs in train.
@Vpr22554 күн бұрын
1:03 ഞാനും window seat കിട്ടി ഇല്ലാ എങ്കിൽ back ലെ window ടെ അവിടെ പോയി നിന്ന് കാണും 😅
@SijumonChalappally4 күн бұрын
❤❤❤🙏🙏🙏
@jibykalex9074 күн бұрын
😊😊😊😊
@jishaottaplavilayil67294 күн бұрын
❤️
@johanbijugeorge88264 күн бұрын
2nd comment
@hdks30674 күн бұрын
ലോകത്തെ അറിയാൻ സഞ്ചാരം മാത്രം
@gurupriyanrs1323 күн бұрын
പാവം ഡ്രൈവറിനെ റിപ്പോർട്ട് ചെയ്യട്ടെ വിട്ട ആ മനസ് 😂
@abuziyad633210 сағат бұрын
Hai
@Renee-p9v4t3 күн бұрын
Please bring PC Chandra kumar ( film director) for your program( Charithram enniloode)Just saw him in one of Amrita TV program ( Kuthiravattom Pappu- Orma) looks like he has a wealth of information since he has directed more than 165 movies. It will be very interesting to listen to him.. hope you look into it, Thanks!
@cyrilsona70593 күн бұрын
സഞ്ചാരം ella സ്ഥലത്തേയും എപ്പിസോടും sir യൂട്യൂബിൽ ഇടണം 🙏 abekshayanu 🙏🥰
Njn visiting nu poyitund one month😢😢😢indian food kitan nanne budhimutti
@sharafu473 күн бұрын
ഈ യാത്രയിൽ കണ്ട രണ്ടു ഡ്രൈവർ മാരും 👌🏻👌🏻
@JordMax-s8t4 күн бұрын
My gosh. Why that driver went there😮😮😮
@minijairam35764 күн бұрын
റഷ്യയ്ക്ക് പോവാൻ സാധിച്ചില്ലെങ്കിലും നേരിൽ കണ്ടതുപോലെ
@Asthra_opСағат бұрын
2025 ല് ഇന്ത്യക്കാർക്ക് ഫ്രീ tourist visa സൗകര്യം വരുന്നുണ്ട് 😊
@vishnusasi63364 күн бұрын
Virat kohli❤
@RENUKANd4 күн бұрын
വീണ്ടും ഞങ്ങൾ റഷ്യ യിലേക്ക്
@Nithin-j8l4 күн бұрын
റഷ്യ ഒരു സംഭവം തന്നെ
@routeroad35124 күн бұрын
നമ്മൾ എന്നും വലതു പക്ഷ ആരാധകൻ ആണ്
@Waves-d2iСағат бұрын
ഞാൻ എത്ര വർഷമായി കാണുന്നു ഓർമയില്ല എന്നിട്ടും അദ്ദേഹത്തെ ഒന്ന് കാണാം സാധിച്ചിട്ടില്ല ഏഷ്യാനെറ്റ് ഗ്ലോബലിൽ സംപ്രേക്ഷണം ചെയുന്ന കാലം മുതൽ ഞാൻ സഞ്ചരത്തിന്റെ കടുത്ത ആരാധകൻ ആണ് ഞാൻ എന്റെ ഓർമ്മ ശരിയാണെങ്കിൽ 1999 മുതൽ ഉള്ള ഒരു പഴയ കാല പ്രേക്ഷകൻ
@shihabpamburuthi38874 күн бұрын
Bgm ഇല്ലാതെ വിവരണം കേൾക്കാൻ പഴയ ഒരു രസം കിട്ടുന്നില്ല, 😢
@Vibupoongode4 күн бұрын
Copyright issue
@Vpr22554 күн бұрын
6:24 അല്ലേൽ കിം ന്റെ പിള്ളേരെ അവിടെ വരില്ലലോ 😂
@mhmmustha3 күн бұрын
Need trans Siberian part 2
@jenoobmajeed17122 күн бұрын
ഈ വീഡിയോ ഷൂട്ട് ചെയ്ത ക്യാമറ/gadget ഏതാണെന്നു പറയാമോ
@karunkrishna93924 күн бұрын
ഡ്രൈവർനെ സൈഡിൽ നിന്നും കണ്ടാൽ വിരാട് കോലിയുടെ shape ഇല്ലേ🤔😁
@georgejoseph59114 күн бұрын
ഒരു കള്ളന്റെ ലക്ഷണമുണ്ട്
@sanketrawale84474 күн бұрын
@@georgejoseph5911ഡ്രൈവർക്ക് ഒരു പരിഭ്രമമുള്ള പോലെ തോന്നുന്നു🙄
@karunkrishna93924 күн бұрын
@@georgejoseph5911 😂😂
@karunkrishna93924 күн бұрын
@@sanketrawale8447 അതേ
@petrixiron3 күн бұрын
മലയാളി പൊളിയല്ലേ കുറ്റം പറയാൻ മിടുക്കർ @@georgejoseph5911
@Joncy-ke2ym4 күн бұрын
ഇല്ലാത്തതിനെ ഉള്ളതിനേപ്പോലെ വിളിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവിന്റെ കൈയ്യുടെ മഹത്വവും കൃപയും കരുണയും !! എത്ര ആശ്ചര്യമേ.......
@InkuruKunkuru-xx5cviiii4 күн бұрын
Ivide parayan karanam?😅
@christothomas89743 күн бұрын
👍
@paddock09458 сағат бұрын
ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ... ഞാൻ ഒരു കട്ട സഞ്ചാരം fan ആണ്... personally എനിക്ക് ഇതുപോലെ മറ്റുള്ളവരെ കൂടി കാണിച്ചുള്ള സഞ്ചാരം ഇഷ്ടപ്പെട്ടില്ല. സഞ്ചാരിയും കാഴ്ചകളും... ആ സഞ്ചാരം ആണ് എന്റെ ലഹരി.... Sorry sir
@dhanyaprasad47064 күн бұрын
2025 January 1_ 2025 episode ❤
@xperia19834 күн бұрын
Eppam aaarum arinjila driver late aayita vannae ennu😢
@Sabeer_Sainudheen.4 күн бұрын
Itu puthiya episode ano
@shajudheens29924 күн бұрын
It's a new episode shot 3 months back
@nowfalrover83342 күн бұрын
ബിൽഡിങ് സ്ട്രീറ്റ് വെത്യാസം undu
@നിഷ്പക്ഷൻ4 күн бұрын
ടൂർ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യാൻ വർഷങ്ങളുടെ പരിജയം വേണം
@IndyNaksUK3 күн бұрын
ദാൽ മഖനി എനിക്കും ഒരുപാടിഷ്ടം
@vishnua24264 күн бұрын
Ila mallayya ne late ayitu vannathu njn arodum parayila😂 lokham motham kanutha channelil onnu ittathe ullu.
@BinuKumar-b2m4 күн бұрын
Russians are still quite peoples.
@IndyNaksUK3 күн бұрын
പുത്തൻ വീഡിയോ കാണുമ്പോ സഞ്ചരത്തിന്റെ ആ ഫീൽ കിട്ടുന്നില്ല പഴയ കാലത്തെ വീഡിയോ ആണ് സഞ്ചാരം നൊസ്റ്റാൾജിയ
@jagadammatr32664 күн бұрын
സന്തോഷ് സാർ താങ്കൾ bhagyavan
@dzvlogs19354 күн бұрын
Russia yil aarum two wheeler odikarille
@abdulvahab72262 күн бұрын
In extremely cold weather conditions, it is not advisable to ride two-wheelers, not only in Russia but also in other countries 😅
@abdulvahab72262 күн бұрын
Thanuth maravikum
@johnhonai46012 күн бұрын
@@abdulvahab7226No. In Iran they use two wheelers with gloves fitted on handle.
@abdulvahab72262 күн бұрын
@ While there may be exceptions, the majority of people do not prefer using it due to the weather conditions. It is important to note that the intensity of weather varies significantly between Moscow, a European city, and Iran, a Middle Eastern country. Although Iran experiences chilly winters, the weather conditions in Moscow are generally more extreme. It’s common sense that people don’t leave their houses in freezing cold weather, let alone ride motorcycles.
@SahadevanUSA4 күн бұрын
First comment Jan 2, 2025
@bijoysebastian65474 күн бұрын
Ha , i Sahadeva Enna Undu Vishesham. Naukku Onnu Koodanam Keettoo . 😁😁
@SahadevanUSA4 күн бұрын
@@bijoysebastian6547: നമുക്ക് virtually കൂടാമല്ലോ !
@anish35793 күн бұрын
17:56 , Malayalam 😂
@ckrishnan59584 күн бұрын
Nalloru
@raneeshr20103 күн бұрын
ഇന്ത്യയിലും ഇതുപോലെ ഹൈവേ റോഡുകളും ഫ്ലൈഓവരുകളും ബാരിക്കേടുകളുമൊക്കെ പുതിയതായി നിർമ്മിക്കുന്നുണ്ട്. പക്ഷെ എന്തുകൊണ്ടോ ഇന്ത്യയിൽ നിർമിക്കുന്ന ഇത്തരം സംഗതികൾക്കൊന്നും ഗൾഫ് യൂറോപ്പിയൻ രാജ്യങ്ങളിലെ പോലെ ആ ഒരു ഫിനിഷിങ് കിട്ടുന്നില്ല. ഫ്ലൈ ഓവറിന്റെ പില്ലരുകൾ ഒക്കെ അത്ര ഭംഗി ആകുന്നില്ല.
@digitalalterations476413 сағат бұрын
ഇന്ത്യയിൽ പാലവും റോഡും താരതമ്യേന ചിലവ് കുറച്ചാണ് നിർമിക്കുന്നത്.. ഇതിനായി മിനുക്കുപണി പാടേ ഒഴിവാക്കും. ഒപ്പം ബേസിക് സ്ട്രക്ച്ചറിന് ഒഴികെ ബാക്കിയെല്ലാത്തിനും ചീപ്പ് ക്വാളിറ്റി സാധനങ്ങളാണ് ഇവിടെ ഉപയോഗിച്ച് പോരുന്നത്. നിർമ്മാണത്തിനുപയോഗിക്കുന്ന ടെക്കനോളജിയും പഴഞ്ചനാണ്.
@unni122124 күн бұрын
Ethokke kanunna ravichandran c
@AdarshP-l3y4 күн бұрын
Rassian പട്ടാളത്തിൽ ചേർക്കും സൂക്ഷിച്ചോ
@Vibupoongode4 күн бұрын
😂😂 അപ്പോൾ ഉക്രൈൻ നിൽ സഞ്ചാരം നടത്താം
@lisan4u4 күн бұрын
മൂപ്പർക്ക് കാമറ വച്ചുള്ള ഷൂട്ടിങ് അല്ലേ അറിയുക, തോക്ക് വച്ചുള്ള ഷൂട്ടിങ്ങും പഠിക്കാം
@Teaparty74 күн бұрын
Ee video kanicha avante pani povule...
@rijojoseph87843 күн бұрын
കംപ്ലൈന്റ്റ് ചെയ്യരുത് സാർ ഇല്ല കംപ്ലൈന്റ്റ് ചെയ്യില്ല യൂട്യൂബിൽ വീഡിയോ ഇടത്തെ ഉള്ളു
@remyaos13154 күн бұрын
3rd 😂
@sharafu473 күн бұрын
ഡ്രൈവർ കണ്ടിട്ട് പാവം തോന്നുന്നു
@sheebamukkattil27794 күн бұрын
ആര്കെങ്കിലും labour india public school ne patti ariyavo
@ajeya4 күн бұрын
എത്യോപ്യയിലെ ടൂർ ഗൈഡ് ടിപ് ചോദിച്ച കഥ, ടിഗ്രെയിലെ പെർമിറ്റ് മറന്ന കഥയും ഉൾപെടുത്തിയത് ശരി, പക്ഷെ ഇന്ത്യക്കാരൻ്റെ കഷ്ടപ്പാട് അയാള് പറഞ്ഞിട്ടും ചേർത്തത് നന്നായില്ല. ഒഴിവാക്കാമായിരുന്നു
@bijuv18204 күн бұрын
റഷ്യ പോയി വന്നു 🥰
@dominicpd54533 күн бұрын
റഷ്യ സൂപ്പർ
@Russianmallu6662 күн бұрын
Sancharam donbass il cheythittundo
@ashish_p_sКүн бұрын
റഷ്യ 🇷🇺🇷🇺ലോകത്തെ 8 മത്തെ അത്ഭുതം
@ashish_p_sКүн бұрын
സകല റഷ്യൻ വിമാനങ്ങളും റഷ്യ സ്വന്തമായി ഉണ്ടാക്കിയത്.. റഷ്യക്കാർ എല്ലാത്തിലും സ്വയം പര്യാപ്തത ഒള്ളവർ 🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺
@dominicpd54532 күн бұрын
ലോകത്തിലെ ഒരു നേതാവ് അത് പുട്ടിൻമാത്രം.
@SulfiNoora-m4h3 күн бұрын
താൻ തേങ്ങയാ. മാഹിനെ കണ്ടു പഠിക്കടോ. തനിക് അഹങ്കരമാണ്..
@anudevsreepadmam22983 күн бұрын
മാഹീനെ പെറ്റിടുന്നതിന് മുമ്പ് തുടങ്ങിയതാണിത്.അപ്പോൾ കുറച്ചൊക്കെ അഹങ്കാരം ആകാം😂😂😂
@ragnerlothbrock47682 күн бұрын
മാഹിൻ തേക്കും വടക്കും നടനിട്ട് എന്ത് കാര്യം....ക്വാളിറ്റി വേണം😂😂