Kerala Story 03 | Calicut | By Santhosh George Kulangara | Safari TV

  Рет қаралды 565,067

Safari

Safari

Күн бұрын

Пікірлер: 1 200
@sreeguru915
@sreeguru915 11 ай бұрын
കോഴിക്കോടിന്റെ മതസൗഹാർദ്ദം എന്നെന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു ...!!!
@INFINI_X
@INFINI_X 11 ай бұрын
Yes;;;Perfect Name aanu select cheytath KERALA STORY !!!!
@MrShankar12
@MrShankar12 11 ай бұрын
Marad kalapam okke nadanna sthalam alle marakkanda
@KRP-y7y
@KRP-y7y 11 ай бұрын
Marad kalapam says Hi 👋 long way to go bro 😢
@abcdjunctionl7439
@abcdjunctionl7439 11 ай бұрын
​​@@MrShankar12നിന്നെയൊക്കെ പോലെ ഉളള മത ഭ്രാന്തന്മാരായ ഷൂ നക്കി സംഘികളുടെ ശ്രമം കൊണ്ട് ആണ് മാറാട് കലാപം ഉണ്ടായത് എന്ന് മറക്കില്ല...😂😅
@jaffarsadiq2146
@jaffarsadiq2146 11 ай бұрын
​@@MrShankar12സംഖി വന്നു 😂😂😂
@shukoorpulikkal5974
@shukoorpulikkal5974 11 ай бұрын
എന്റെ മലപ്പുറം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സഥലം കോഴിക്കോട്... ഓരോ വെക്കേഷന് നാട്ടിൽ പോകുമ്പോഴും കോഴിക്കോട് പോകാതിരിക്കാറില്ല... അവിടത്തെ ബീച്ചും മിടായി തെരുവും, നല്ല നാട്ടുകാരും...ഏറെയിഷ്ടം..❤❤
@khabilrasheed4531
@khabilrasheed4531 11 ай бұрын
കോഴിക്കോടിന്റെ ഭംഗി അവിടുത്തെ മനുഷ്യരുടെ ഹൃദയിതിന്റെ കൂടിയാണ് 👌 City of truth❤️
@fightingfile9280
@fightingfile9280 11 ай бұрын
🤭🤭🤭
@shameensalim6974
@shameensalim6974 10 ай бұрын
koode ninnu chirichu kond nammude kazhuthu arakkum, athra nalla aalukal aanu......nalla hospitality kaaniykum athil nammal veenal nammale avar oottum
@Ms-a_1
@Ms-a_1 6 ай бұрын
​@@shameensalim6974correct
@faijasfaijasizzaemi310
@faijasfaijasizzaemi310 Ай бұрын
​@@shameensalim6974നിനക്ക് എന്ത് അറിയാം നായ കോഴിക്കോടിനെ കുറിച്ച് നീ വന്നിട്ടുണ്ടോ maire കോഴിക്കോട്
@imageoautomation
@imageoautomation 11 ай бұрын
എൻ്റെ നാട് കോഴിക്കോട് ❤ ചെയ്യുന്ന ജോലി നിറുത്തി വെച്ച് സഹായിക്കാൻ വരുന്ന എന്നെ പോലെ ആയിരങ്ങളുടെ നാട്, സിസ്റ്റർ ലിനിയുടെ, ഡ്രൈവർ നൗഷാദിൻ്റെ, ഒക്കെ ഉള്ള കൊയ്ക്കോട്💗
@ashankk6690
@ashankk6690 11 ай бұрын
Noushad aarayirinno?
@sayanthvm2159
@sayanthvm2159 11 ай бұрын
​@@ashankk6690പാളയം ടൗണിലെ Manhole വൃത്തിയാക്കാൻ ഇറങ്ങിയാ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ഇറങ്ങിയതാണ് നൗഷാദ്. ഓട്ടോ ഡ്രൈവർ രക്ഷിക്കുന്നതിനിടെ മരണപ്പെട്ടു
@ashikcc4097
@ashikcc4097 11 ай бұрын
​@@ashankk6690മാൻഹാളിൽ വീണ അഥിതി തൊഴിലാളിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിക്ക
@abeeshv8227
@abeeshv8227 11 ай бұрын
​@@ashankk6690കോഴിക്കോട്ടെ മാന്‍ഹോളില്‍ സ്വജീവന്‍ പണയപ്പെടുത്തി ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ മാന്‍ഹോളില്‍ ആദ്യമിറങ്ങിയയാള്‍ അകത്ത് കുടുങ്ങിയപ്പോള്‍ രണ്ടാമത്തെ തൊഴിലാളി രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇരുവരും അകത്ത് അകപ്പെട്ടെന്ന് മനസിലായതോടെയാണ് അതുവഴി വന്ന നൗഷാദ് ധൈര്യപൂര്‍വം മാന്‍ഹോളിനകത്തിറങ്ങിയത്. എന്നാല്‍ മൂവരും ശ്വാസംകിട്ടാതെ മരിക്കുകയായിരുന്നു.
@imageoautomation
@imageoautomation 11 ай бұрын
സിസ്റ്റർ ലിനി _ നിപ പനിയുടെ കാലത്ത് രോഗികളെ പരിചരിച്ച് നിപാ പനി ബാധിച്ചു മരിച്ച നഴ്സ് ലീനി ഡ്രൈവർ നൗഷാദ്: കോഴിക്കോട് ടൗണിൽ മൻഹോളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ രക്ഷിക്കാൻ നോക്കുന്ന സമയത്ത് അതിലകപെട്ട് മരണപ്പെട്ട ആൾ ആയിരുന്നു ഓട്ടോ ഡ്രൈവർ നൗഷാദ് 💗
@aashiquethecarspotter
@aashiquethecarspotter 11 ай бұрын
കോഴിക്കോട്..എത്ര അനുഭവിച്ചാലും മതിവരാത്ത ഒരു സിറ്റി ❤😍
@_Physics_PQR
@_Physics_PQR 11 ай бұрын
Malappuram also...
@AshishJose-ie1uz
@AshishJose-ie1uz 11 ай бұрын
Ugly city
@shihabjannah7981
@shihabjannah7981 11 ай бұрын
വൃത്തീയും കൂടി വേണം സഹോ . അത് കേരളത്തിലെവിടെയും ഇല്ല .
@ahmedzeeshan3727
@ahmedzeeshan3727 11 ай бұрын
​@@_Physics_PQRഎന്ത് തേങ്ങ ആണ് മലപ്പുറത്തു 😂😂😂
@superstalin169
@superstalin169 11 ай бұрын
​എന്ത് തേങ്ങയാണ് കോഴിക്കോട് 🫣
@snehajwala8494
@snehajwala8494 11 ай бұрын
ബിഗ് സല്യൂട്ട് SGK സാർ.... നമ്മുടെ കേരളം അങ്ങയുടെ ക്യാമറയേക്കാൾ മനോഹരമായി ആർക്കും കാണിക്കാൻ കഴിയില്ല.,, കണ്ണടച്ചു കേട്ടാലും ദൃശ്യങ്ങൾ മനസ്സിൽ വരുന്ന വിവരണവും... പ്രിയപ്പെട്ടവരേ.,, നെഗറ്റീവിന് പിന്നാലെ പോവാതെ ഇതൊക്കെയാണ് ആസ്വദിക്കേണ്ടത്... കാണേണ്ടത്....
@pranavmn361
@pranavmn361 11 ай бұрын
21:33 അടുത്ത കാലത്തു കേരളത്തിൽ ഉദയം കൊണ്ട ചില മത വെറിയന്മാർക്, കേരളത്തിന്റെ മത സഹിഷ്ണുതയുടെ പാരമ്പര്യം എന്താണെന്നു കാണിച്ചു കൊടുക്കുന്നതാണ് കുറ്റിച്ചിറച്ചിലെ ഈ മുസ്ലിം പള്ളി ..... That was epic .dialogue..❤‍🔥
@P.KTechGamers
@P.KTechGamers 11 ай бұрын
Ennal ath muslim galle udheshichalla Marich sangigalle aanenullathan sathyam
@P.KTechGamers
@P.KTechGamers 11 ай бұрын
Ella matha sawharthavum thagarraum AA vargam kerrallathil vallarnal..bjp yude vaartha sammellanam vargeeyatha parayatha onn pilum illa..kerallathile eattavum valliya bagyam cheytha hindu ath malavarilaann..muslim ath malavarilaann, Kristian athum malabarilan...kaarranam avide janich vallarnavarrodd chithichal mathiyaavum
@dilkushm8008
@dilkushm8008 11 ай бұрын
​@@P.KTechGamersmatham paraynna ellarm pedum bjp ayalum,cpm ayalum, congress ayalum, muslim league ayalum
@Substandard_P3do
@Substandard_P3do 11 ай бұрын
@@P.KTechGamers BJP mathramaano vargeeyatha parayunnath a. Bakki koodi para.
@ijaskabeer1385
@ijaskabeer1385 11 ай бұрын
@@dilkushm8008sure vargeeyadak oru specific matham illa
@akshaypradeep8950
@akshaypradeep8950 11 ай бұрын
നമ്മുടെ ഈ കൊച്ചു കേരളത്തിൽ എവിടെ യാത്ര പോയി വരുമ്പോഴും welcome to Kozhikode city എന്ന ബോർഡ് കാണുമ്പോൾ കിട്ടുന്ന അനുഭൂതി വേറെ ഒരു ലഹരിക്കും തരാൻ കഴിയില്ല. കൽബാണ് നമ്മുടെ കോഴിക്കോട്❤
@This_time_will_pass
@This_time_will_pass 11 ай бұрын
കൽബല്ല... കൽബ് (كلب )അറബിയിൽ ഒരു തെറി വാക്കാണ് , അർത്ഥം നായ... അറബികൾ ദേഷ്യം വന്നാൽ.. "അൻത്ത കൽബ്".. എന്ന് പറയാറുണ്ട് 'നമ്മൾ പോട പട്ടി'എന്ന് പറയും പോലെ.. ഖൽബ്( قلب ) എന്നാണ് ശരിയായ വാക്ക് ,അർത്ഥം ഹൃദയം , അറബികൾ സ്നേഹമുള്ളവരോട്.. അൻത്ത ഹബീബി ഖൽബീ.. പ്രിയപെട്ടവനെ എൻ്റെ ഹൃദയമാണ് നീ... ഇങ്ങനെ പറയാറുണ്ട്
@ahmedzeeshan3727
@ahmedzeeshan3727 11 ай бұрын
നിങ്ങൾക്ക് അങ്ങനെ ആയിരിക്കും... നമ്മൾക്കു അങ്ങനെ ഒന്നും തോന്നാറില്ല
@fightingfile9280
@fightingfile9280 11 ай бұрын
പൊന്നളിയാ അതെല്ലാവര്ക്കും അവരവരുടെ നാടിന്റെ ബോർഡ് കാണുമ്പോൾ അനുഭൂതി വരും... അല്ലാതെ,.....
@sahlac5725
@sahlac5725 11 ай бұрын
​@@fightingfile9280I am not from calicut but aa naad nalla ishtaan
@skpmanissery
@skpmanissery 10 ай бұрын
Ningal കോഴിക്കോട്ട് കാരൻ ആയിരിക്കില്ല അത് തന്നെ കാരണം​@@ahmedzeeshan3727
@sakeerbaji
@sakeerbaji 11 ай бұрын
നമ്മുടെ കോഴിക്കോട് എല്ലാം കൊണ്ടും അൽഭുതപ്പെടുത്തുന്ന നാട് 𝘀𝘂𝗽𝗲𝗿𝗯❤❤❤
@muhammedhisham6150
@muhammedhisham6150 11 ай бұрын
കോഴിക്കോട് ❤❤❤❤❤
@Sahodaran1234
@Sahodaran1234 11 ай бұрын
സത്യം
@muhammedbava006bava
@muhammedbava006bava 11 ай бұрын
അപ്പൊ ഞങ്ങളുടെ നാടോ ഞാൻ മലപ്പുറം
@s.k.s.4823
@s.k.s.4823 11 ай бұрын
കോഴിക്കോട് 🥰🥰🥰
@muhammedsabeer4355
@muhammedsabeer4355 11 ай бұрын
@@muhammedbava006bava മലപ്പുറം ഇല്ലെങ്കിൽ കോഴിക്കോടില്ല കോഴിക്കോടില്ലെങ്കിൽ മലപ്പുറം ഇല്ല രണ്ടും ഒരമ്മപെറ്റ മക്കൾ 😍
@Twinsunderworld
@Twinsunderworld 11 ай бұрын
സാറിന്റെ ക്യാമറ ലെൻസിൽനുപോലും സ്നേഹത്തിന്റെ ആവരണമുണ്ട്.. കാരണം ഇത്ര മനോഹരമായി ഞാൻ ഈ നാട് മുൻപ് കണ്ടിട്ടില്ല ❤❤
@jithu411
@jithu411 11 ай бұрын
എന്ത് നല്ല വാക്കുകൾ❤
@mohammedali-kk9qj
@mohammedali-kk9qj 11 ай бұрын
@fightingfile9280
@fightingfile9280 11 ай бұрын
തള്ളി മറിച്ചിടുവോടെയ്
@nisharajthiruvalath553
@nisharajthiruvalath553 11 ай бұрын
നന്ദി ,സന്തോഷ് സാർ എൻ്റെ കോഴിക്കോടിനെ നിങ്ങളുടെ ക്യാമറാ കണ്ണുകൾ ഒപ്പിയെടുത്തത് കാണാനും 'എല്ലാം കേൾക്കാനും സാധിച്ചതിൽ അതിയായ സന്തോഷം . കോഴിക്കോട് വിട്ട് കേരളത്തിൽ എവിടെ പോയാലും ഈ സുഖം കിട്ടില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നല്ല മധുരമുള്ള മൊഞ്ചുള്ള കോഴിക്കോടിനെപ്പറ്റിയുള്ള വിവരണം ഗംഭീരമായി, സാറിന് ഒരായിരം നന്ദി
@shanskkannampally7599
@shanskkannampally7599 11 ай бұрын
ആ പഴയ പള്ളി അത് പോലെ നില നിർത്തി സംരക്ഷിക്കുന്ന നല്ലവരായ നാട്ടുകാർക്ക് ഒരുപാട്‌ നന്ദി.... 🤗
@reshmiramdas9063
@reshmiramdas9063 11 ай бұрын
എന്റെ സ്വന്തം നാട്, സഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും നാട്.... ഒരു സഹായം ചോദിച്ചു ചെന്നാൽ ജാതിയും മതവും മറന്ന്, സ്വന്തം ജീവൻ തരാൻ തയ്യാറാവുന്ന സ്നേഹമുള്ള ആൾക്കാരുള്ള നാട്......❤️❤️❤️❤️
@ashrafpc5327
@ashrafpc5327 11 ай бұрын
അലുവ പോലെ നല്ല മധുരമുള്ള ഒരുപാട് പൈതൃകങ്ങൾ ഒളിഞ്ഞു കിടക്കുന്ന വാസ്കോ ചേട്ടൻ കപ്പലിറങ്ങിയ.നമ്മുടെ സ്വന്തം കോഴിക്കോടിന്റെയും കുറ്റിച്ചിറ മിഷ്‌കാൽ പള്ളിയുടെയും ദൃശ്യങ്ങൾ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ. സഫാരി ടീവിയിൽ കാണിച്ചതിന് സന്തോഷ്‌ സാറിന് പ്രത്യേക അഭിനന്ദനങ്ങൾ. ❤️❤️
@maldini6099
@maldini6099 11 ай бұрын
Mishakal പള്ളിയിലെ പെരുമ്പറ ഇപ്പോൾ അവിടെ ഇല്ലേ
@Hail_569
@Hail_569 11 ай бұрын
@@maldini6099 ath entha
@peakyblinder1311
@peakyblinder1311 11 ай бұрын
വാസ്കോ മൈരൻ*
@Malabarstudio
@Malabarstudio 11 ай бұрын
എല്ലാ തവണയും കോഴിക്കോട് പോകുമ്പോൾ ഒരു തവണ എങ്കിലും പോകുന്ന എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് മിശ്കാൽ പള്ളി അതിന്റെ ഇത് വരെ കാണാൻ കഴിയാത്ത മുകൾ ഭാഗം കണ്ടതിൽ അതിയായ സന്തോഷം . നിങ്ങൾ ഓരോ ദിവസവും എന്നെ വിസ്മയിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു ❤
@muhammedarafath274
@muhammedarafath274 11 ай бұрын
കോഴിക്കോടിന്റെ പര്യായo മതസൗഹൃദം മാണ്, സ്നേഹിക്കാനും , അത് എല്ലാ കാഴ്ചയിലും കാണാം. പൂർവികർ പുതിയ തലമുറയിലേക് സമ്മാനിച്ചത് ❤❤
@wanderersoul3369
@wanderersoul3369 11 ай бұрын
അതെയതെ മാറാട് കലാപത്തിൽ കണ്ടതാ മതസൗഹർദ്ദം 😂😂
@TechNMalayalam
@TechNMalayalam 11 ай бұрын
എല്ലാം കൊണ്ടും ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന എന്റെ നാട് കോഴിക്കോട് ❤
@neenaalex5857
@neenaalex5857 11 ай бұрын
എല്ലാ mathaveriyanmarkku വേണ്ടി ഈ episode ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു, Thank you SGK🎉
@nooraya-k8c
@nooraya-k8c 11 ай бұрын
കോഴിക്കോട് കനോലി കനാൽ എത്ര മനോഹരമായി ഒരുക്കി എടുക്കാൻ പറ്റുന്ന ഒരു കനാൽ ആണ് കനോലി കനാൽ . അതും കോഴിക്കോടിന്റെ ഹൃദയ ഭാഗത്തു ,ഇരു വശങ്ങളിലും നല്ല പൂക്കളും മരങ്ങളും നാട്ടു പിടിപ്പിച്ചു,ആ മരങ്ങളിലെ പൂക്കളെല്ലാം കനാലിലെ വെള്ളത്തിലോട്ടു വീണ് കനാലിലൂടെ ചെറിയ ബോട്ടിലൂടെ കാഴ്ചകൾ കണ്ടു യാത്ര ചെയ്യാം , ചുറ്റിലും ഇരുവശങ്ങളിലും ആളുകൾക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും , നടപ്പാതകളും കൊണ്ടുവന്നാൽ ലോക നിലവാരത്തിലേക്ക് കനോലി കനാൽ മാറും എന്നതിൽ സംശയം ഇല്ല , ഇത്തരം കനാലുകൾ ഞാൻ ചൈനയിൽ കണ്ടിട്ടുണ്ട് . കനോലി കനാലിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ് .
@memevlogs7119
@memevlogs7119 11 ай бұрын
Reason baby memorial hospitel aanu avaraanu waist vellam thallunnathu ah paalathil ninna kaanaam 😢😢😢
@akhiltk2107
@akhiltk2107 11 ай бұрын
​@@memevlogs7119haa 😡😡
@faisalsalmu
@faisalsalmu 11 ай бұрын
സർ എന്റെ കോഴിക്കോട് രണ്ടര വർഷമായി ഞാൻ കണ്ടിട്ട്. പ്രവാസത്തു നിന്നും ഞാൻ ഇത് കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു.
@ManukrishnanKrishnan
@ManukrishnanKrishnan 11 ай бұрын
എല്ലാം ശെരിയാകും സഹോദര 🙏ഞാനും പ്രവാസി
@Destiny786M
@Destiny786M 11 ай бұрын
ദിവസവും കണ്ടും അനുഭവിച്ചും നടക്കുന്ന കോഴിക്കോടിന്റെ മുക്കും മൂലയും സഫാരി ചാനലിലൂടെ കാണുമ്പോൾ ഒരു രോമാഞ്ചിഫിക്കേഷൻ.. എന്ന് ഒരു അയൽവാസിയായ മലപ്പുറത്തുകാരൻ.
@Kaifforreal
@Kaifforreal 11 ай бұрын
Evdeaya ningal?
@Destiny786M
@Destiny786M 11 ай бұрын
@@Kaifforreal airport
@superstalin169
@superstalin169 11 ай бұрын
നിലമ്പൂർ ആവും അല്ലെ 🤭
@Destiny786M
@Destiny786M 11 ай бұрын
@@superstalin169 airport
@dayanandppakrishnan1964
@dayanandppakrishnan1964 11 ай бұрын
മലപ്പുറത്തിന്റെ മാനവികത അനുഭവിച്ച കോഴിക്കോട്ടുകാരന്റെ ഹൃദയം നിറഞ്ഞ സ്നേഹം ❤️
@JayanSeelas
@JayanSeelas 11 ай бұрын
Dear S. Chettai... 🙏🙏🌹🤝 കേരളത്തിൽ എന്ത് മഹാത്ഭുതങ്ങൾ ഉണ്ടായിട്ട് കാര്യമില്ല.. ഇത് യാത്രയുമായി ഒരു സഞ്ചാരിയുടെ കൈയിൽ കിട്ടിയപ്പോൾ. അവതരണത്തിൽ വന്നപ്പോൾ ഇരട്ടി ഭംഗിയായി.. ഒരിക്കൽക്കൂടി ചേട്ടന് നന്ദി അറിയിക്കട്ടെ 😅 വര്ഷങ്ങളായി ഉള്ള ഒരു വായനക്കാരനാണ്. ഒരു സഞ്ചാരിയുടെ ഡൈയറി കുറിപ്പെന്ന പ്രോഗ്രാം ഇതുപോലെ തുടരട്ടെ.. വിജയാശംസകൾ 🌹🌹🌹🌹🌹🌹 ഞങ്ങൾ ഒപ്പം ഉണ്ട്. Tvpm -kattakkada. Amboori.. 💕💐
@yakulmal
@yakulmal 11 ай бұрын
*Kozhikode is not just a place. It's an emotion!* ♥️
@vipinns6273
@vipinns6273 11 ай бұрын
എന്റെ കോഴിക്കോട് -literature city, city of truth, food capital 😍♥️
@Shababkoodali
@Shababkoodali 11 ай бұрын
Appo Food world ennaal kannur aanu bro
@Ms-a_1
@Ms-a_1 11 ай бұрын
Food capital onnum alla. Calicut food kolilla. Full taste makers and colour
@Batman7_144
@Batman7_144 11 ай бұрын
😂😂😂😂😂​@@Ms-a_1
@tteworld9610
@tteworld9610 11 ай бұрын
​​@@Ms-a_1Kozhikodinte foodine kuttam parayunna orale aadyaytt kaanuan😅njan alappuzhayan thaamasam ekadesham keralathile ottumikka sthalathinnum food kayichittund, Kozhikodinte athra adipoli verevdeyum thonnittilla
@rajuvinayak614
@rajuvinayak614 11 ай бұрын
​@@Ms-a_1ഒന്ന് പോടോ. അടിപൊളി food കോഴിക്കോട് തന്നെ ആണ്
@Youandme-w2m
@Youandme-w2m 11 ай бұрын
ഈ എപ്പിസോട് മത വെറിയൻമാർക്ക് സമർപ്പിക്കുന്നു.....ഇത് കണ്ടെങ്കിലും വീണ്ടു വിചാരം ഉണ്ടാകട്ടെ... സന്തോഷ് സാറിൻറെ കാമറയിലുടെ എല്ലാം കളർ ഫുൾള്ളാണ്❤❤.നമ്മുടെ മൊഞ്ചുള്ള കോഴിക്കോട് ❤❤❤❤❤
@ഈസമയവുംകടന്നുപോവും-ഞ8ഢ
@ഈസമയവുംകടന്നുപോവും-ഞ8ഢ 11 ай бұрын
Iyaale viswasikkan patto
@juliejoseph8697
@juliejoseph8697 11 ай бұрын
അതിഗംഭീരം കേരള സ്റ്റോറി. 🎉
@HaseebP.i
@HaseebP.i 11 ай бұрын
Yes ,The real kerala story 😊
@vijinlalvijin8314
@vijinlalvijin8314 11 ай бұрын
കുതി 😂😂😂
@mathalavarghese126mathala7
@mathalavarghese126mathala7 11 ай бұрын
മിഷ്കാൽ പള്ളിയിൽ നിന്നിറങ്ങി നിങ്ങൾ യാത്ര ചെയ്യുന്ന വഴി ഒരു പൈതൃക വഴിയായി സംരക്ഷിക്കപ്പെടേണ്ടത് ആണല്ലോ. Beaytiful. 👍👍
@shazmali5212
@shazmali5212 11 ай бұрын
അതിമനോഹരമായ ഒരു നാടും നാട്ടുകാരും അതാണ് കോഴിക്കോട് 🥰🥰
@valsalavr7729
@valsalavr7729 11 ай бұрын
കോഴിക്കോടിൻ്റെ സാഹിത്യം,സൗഹൃദം,ഇതൊക്കെയാണ് കേട്ടിട്ടുള്ളത്,ഇത്രയും സുന്ദരം കൂടിയാണെന്ന് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത്.വളരെ നന്ദി.നമ്മുടെ കേരളം മുഴുവൻ കാണാൻ കാത്തിരിക്കുന്നു.
@thebeginner613
@thebeginner613 11 ай бұрын
എന്റെ നാട്, എന്റെ കോഴിക്കോട്, ഏറെ ഇഷ്ടം, എന്നും...😌
@shahhafez7658
@shahhafez7658 11 ай бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്. Next episode എത്രയും വേഗം അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@ABDULMOHSIN-zv3ls
@ABDULMOHSIN-zv3ls 11 ай бұрын
അടുത്ത sunday
@satharpk1006
@satharpk1006 11 ай бұрын
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മതം ഇല്ലാത്തവർ എല്ലാവരും കൂടി ഒരുപോലെ ജീവിക്കുന്നത് കാണാൻതന്നെ എന്തൊരു ഭംഗിയാണ്. ഇപ്പോഴും അത് കോഴിക്കോട് ആണ് കൂടുതൽ കാണുന്നത് ഫ്രൻസ് കൾ ഒക്കെ മിക്സ്‌ ആണ്
@AneesAnu-z4t
@AneesAnu-z4t 11 ай бұрын
Ssanghikaalkk അങ്ങനെ ജീവിക്കുന്നത് കണ്ടാൽ mathamilakum
@ahmedzeeshan3727
@ahmedzeeshan3727 11 ай бұрын
കോഴിക്കോട് മാത്രമല്ല... മലബാറിൽ എല്ലാം ജില്ലയിലും അങ്ങനെ തന്നെ ആണ്
@superstalin169
@superstalin169 11 ай бұрын
മിക്ക ജില്ലയിലും അങ്ങനെ ആണ് കൂടുതൽ മലപ്പുറം ജില്ലയിൽ ആണ്
@akhilsudhinam
@akhilsudhinam 11 ай бұрын
മദ്രസ പഠനം നിർത്തു 🙏​@@AneesAnu-z4t
@gokulsanjeev4652
@gokulsanjeev4652 11 ай бұрын
അല്ലെങ്കിലും സോഷ്യൽ മീഡിയ മാറ്റി വച്ചാൽ, കേരളത്തിൽ എവിടെയാണ് ബ്രോ മതവും ജാതിയും നോക്കി കൂട്ട് കൂടുന്നത് ..
@sruthinsratly2012
@sruthinsratly2012 11 ай бұрын
സ്നേഹ സമ്പന്നരായ സൽക്കാര പ്രിയരായ ആളുകളുടെ നാട്. സംഗീതവും നാടകവും രുചി വൈവിധ്യങ്ങളും കൊണ്ട് സമ്പന്ന മായ എൻ്റെ നാട് കോഴിക്കോട് ❤❤❤❤ I LOVE KOZHIKODE
@ratheeshvallikunnam
@ratheeshvallikunnam 11 ай бұрын
സാർ നമ്മുടെ ഭാരതത്തിന്റെ സംസ്കാരം എത്രയോ വലുത്🙏അതും കേരളം ഞങ്ങൾ പ്രവാസികൾക്ക് അവിടെ കറങ്ങി നടക്കുന്ന ഒരു സുഖം വളരെ നന്ദി സന്തോഷ് സാർ ഇനിയും ഇതുപോലുള്ള കാഴ്ചകളിലേക്ക് ഒരുപാട് ഒരുപാട് കൊണ്ടുപോകു❤️
@unknowngenie
@unknowngenie 11 ай бұрын
India enn paranjaal pore
@ratheeshvallikunnam
@ratheeshvallikunnam 11 ай бұрын
@@unknowngenie രണ്ടും ഒന്ന് തന്നെ
@anj3067
@anj3067 11 ай бұрын
So nice to see this ,about our dearest Kozhikode ❤❤.. കാലം എത്ര കഴിഞ്ഞു അവിടെ നിന്ന് പോന്നിട്ട് ഇന്നും ഇത് പോലെ ഒരു സ്ഥലവും മനുഷ്യരും സുഹൃത്ത് ബന്ധങളും വേറെവിടെയും കണ്ടിട്ടില്ല ; ഒരു വേർ തിരിവും ഇല്ലാത്ത പരസ്പര ബന്ധങ്ങൾ. സ്നേഹം , സഹായം , എളിമ ,നേര് , നന്മ.... ❤ എന്നും അങ്ങനെ തുടരണെ എന്ന പ്രാർത്ഥനയേ ഉള്ളൂ. ആ പഴയ പള്ളി എന്തൊരു മനോഹരമാണ്! അത് ഏറ്റവും ഭംഗിയായി നിലനിർത്താൻ സാധിക്കട്ടെ.
@nooraya-k8c
@nooraya-k8c 11 ай бұрын
മാനച്ചിറ പാർക്കും കുളവും കോഴിക്കോടിന്റെ ഹൃദയ ഭാഗത്തുള്ള മനോഹരമായ പാർക്ക് ആണിത് , എത്രമാത്രം മനോഹരമായി ലോക നിലവാരത്തിലേക്ക് അതിനെ മാറ്റാൻ കഴിയും .ഒരുപാട് സഞ്ചാരികളെ ആകർഷിക്കാൻ പറ്റുന്ന നിലയിലേക്ക് അതിനെ മാറ്റാൻ കഴിയും ,
@AayishaM-j3v
@AayishaM-j3v 11 ай бұрын
സത്യം പറഞ്ഞാൽ ഈ മിഷ്ക്കാ പള്ളി കേട്ടിട്ടുണ്ട്. ഇപ്പോൾ സഞ്ചാരത്തിലൂടെയാണ് കണ്ടത്. പിന്നെ ആ, ടൂറിസ്റ്റ് ഹോം. ക്കൈ ആദ്യമായാണ് കേൾക്കുന്നതും കാണുന്നതും. ഗഭീരം. അങ്ങനെ കോഴിക്കോടിന്റെ പെരുമ കാണാന് യ് കാത്തിരിക്കുന്നു. സബാര അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ❤❤❤❤❤
@TICKPOP
@TICKPOP 11 ай бұрын
മ്മടെ കോയിക്കോടെല്ലേ.... ചങ്ങായിയെ ഇത്.......എന്തായാലും ഉഷാറായിക്കി...... നമക്ക് പെരുത്ത് ഇഷ്ട്ടായി.......❤️‍🩹❤️‍🩹
@jinshadmk6163
@jinshadmk6163 11 ай бұрын
പൊന്നു സന്തോഷ് ജോർജ് കുളങ്ങര ചേട്ടാ നിങ്ങൾ ഇന്നത്തെ കാലത്തുള്ള ബ്ലോഗർമാരെ എല്ലാം വച്ചു താരതമ്യം ചെയ്താൽ നിങ്ങൾ തന്നെയാണ് ചേട്ടാ നമ്പർവൺ കേരളത്തിലെ മറ്റുള്ള ബ്ലോഗർമാർ കോമാളികളുടെ അവരുടെ തന്നെ മുഖവും കുടുംബങ്ങളെയും എല്ലാം കാണിച്ച് മനുഷ്യനെ വെറുപ്പിക്കുന്നത് എല്ലാം വച്ചുനോക്കുമ്പോൾ നിങ്ങളുടെ ഈ വീഡിയോ സ്വർഗമാണ് സ്വർഗ്ഗം🎉🎉
@Alchemist337
@Alchemist337 11 ай бұрын
നമ്മുടെ കോഴിക്കോട് എല്ലാ ജില്ലക്കാർക്കും അവരുടെ ഒരു ജില്ല പോലെ കാണാം എന്നതാണ് നമ്മുടെ ജില്ലയുടെ പ്രത്യേകത... ❤ ഇവിടെ വന്നിട്ട് ആരും സഹായം ഇല്ലാതെ ബുദ്ധിമുട്ടേണ്ടി വരില്ല
@rajuvinayak614
@rajuvinayak614 11 ай бұрын
ജില്ല അല്ല നഗരം
@sidharthsuresh333
@sidharthsuresh333 11 ай бұрын
Kozhikode oru thavana njn vannittund beautiful city especially SM street beach mananchira and Paragon biriyani ❤
@crazyboy-ye3po
@crazyboy-ye3po 11 ай бұрын
Food capital of kerala, literature city.. നമ്മുടെ കോഴിക്കോട് 😍😍😍
@TravelWithAnilEdachery
@TravelWithAnilEdachery 11 ай бұрын
ആ അവസാനത്തെ ഡയലോഗ് എനിക്ക് ഇഷ്ടായി ഇതാണ് കോഴിക്കോട് കേരളത്തിനായി മാറ്റി വെറ്റ Real കേരളാ Story 23:33
@mejuvm5169
@mejuvm5169 11 ай бұрын
21:34 ❤കോഴിക്കോടിൻ്റെ സ്നേഹം കേരളത്തിൽ എവിടെയും ഇല്ല ❤
@markazshamil586
@markazshamil586 11 ай бұрын
ബിഗ് സല്യൂട്ട് SGK സാർ.... നമ്മുടെ കേരളം അങ്ങയുടെ ക്യാമറയേക്കാൾ മനോഹരമായി ആർക്കും കാണിക്കാൻ കഴിയില്ല.,,
@NoushadSalam
@NoushadSalam 11 ай бұрын
What an amazing coverage SGK......കേരളം സ്റ്റോറിയുടെ എപ്പിസോഡുകൾക്കായി വല്ലാത്ത ഒരു ആകാംഷയോടെ വെയിറ്റ് ചെയ്യുക ആയിരുന്നു Dear SGK Sir, please give continues numbering for KERALA STORY episode, because we don't want to miss any one of them ....This is Episode No. 3 _ (But the title says Calicut 1) Now I think Kasaragod episode where only 2 or more...
@ManukrishnanKrishnan
@ManukrishnanKrishnan 11 ай бұрын
എനിക്കും തോന്നി anyway Nice comment 👍
@naseerputhiyedath
@naseerputhiyedath 11 ай бұрын
എൻ്റെ കോഴിക്കോട്❤❤ കോഴിക്കോടിന് ഇത്രയും ഭംഗിയുണ്ടായിരുന്നോ? റോഡിന്റെ ഇരുവശങ്ങളിലും സാധാരണ കണ്ടു വരുന്ന പോസ്റ്ററുകളൊക്കെ കുറഞ്ഞതായി തോന്നുന്നു. നിങ്ങളുടെ പ്ലാനിംഗ് ബോർഡിലെ സാന്നിദ്ധ്യം ഇതിനൊരു കാരണമായിട്ടുണ്ടെന്ന് കരുതട്ടെ മിശ്ക്കാൽ പള്ളി ഞെട്ടിച്ചു. കളഞ്ഞു❤❤25 വർഷത്തെ പ്രവാസം ഇത്തരം നിർമ്മിതി കാണുന്നതിന് ഒരു പരിധി വരെ തടസമായി എന്ന് ബോധ്യപ്പെട്ടു. തിരിച്ച് പോണം എൻ്റെ കോഴിക്കോട്ടേക്ക്😪😪🙏
@anas01111
@anas01111 11 ай бұрын
പതുക്കെ വന്നാൽ മതി. ഇവിടെ പണിയൊന്നും ഇല്ല.
@yoonuscm4809
@yoonuscm4809 11 ай бұрын
Pathukke vannal readiyakumo, Pravasikal nirthi varunnu enn kekkumbol verum mainas mathram parayaruth bro, appo natilullavaronnum jeevikkunnillee, varunnavar varatte
@salmanfazi2229
@salmanfazi2229 11 ай бұрын
Palliyude mukal bagathek aarelyum kayatrarilla SGK vannath kond thurann koduthathan
@superstalin169
@superstalin169 11 ай бұрын
​സിമന്റ് കമ്പനികൾ പോലും വൻ വിലയാണ് കുറച്ചത് അപ്പോൾ അറിയാമല്ലോ നാടിന്റെ അവസ്ഥ
@Hameeeed-b4t
@Hameeeed-b4t 11 ай бұрын
കോഴിക്കോട് അടിപൊളി സ്ഥലം ആണ് നല്ല മനുഷ്യരും.... ടൂറിസം വേണ്ടരീതിയിൽ ഉപയോഗിക്കാത്ത ഒരു സ്ഥലം
@KRP-y7y
@KRP-y7y 11 ай бұрын
Edaku Matam paranju Kalapam undakum 😂😂 ipo Buddi vekkundu
@Hameeeed-b4t
@Hameeeed-b4t 11 ай бұрын
@@KRP-y7y കോഴിക്കോട് ഉണ്ടായ കലാപം ഏതാണ്
@AbduSsalam-yt9yj
@AbduSsalam-yt9yj 11 ай бұрын
ഒരു കലാപകാരിയല്ലാത്ത പേര് ഇല്ലാത്ത മഹാൻ 😂😂😂😂​@@KRP-y7y
@mahsookms
@mahsookms 11 ай бұрын
Real Kerala story ❤ Climax absolutely brilliant 😍
@shaficalicut1382
@shaficalicut1382 11 ай бұрын
ഏതു നാടിനും ഉണ്ടാവും ഒരോരോ ചരിത്രകഥകൾ പറയാൻ ... എന്നാലും കോഴിക്കോടിന്റേത് അത് വേറൊരു വൈബാ....ഈ 2k24 ലും.. അതിന് മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല എന്നതിലും ഞാൻ ഒരു കോഴിക്കോട്കാരൻ എന്നതിലും ഏറെ അഭിമാനിക്കുന്നു...ഏറെകാലം പ്രവാസിയായ എന്നെപ്പോലെയുള്ളവർക്ക് നമ്മുടെ സ്വന്തം നാടിന്റെ ഈ വീഡിയോ കണ്ടതിലൂടെ...ഒരുപാട് സന്തോഷവും... SAFARI ടീമിനും നന്ദി അറിയിക്കുന്നു... 💞💞💞💞💞💞💞💞
@movimax255
@movimax255 11 ай бұрын
കോഴിക്കോട് എന്ന് കേൾക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് സ്നേഹം, സൗഹൃദം,ഭക്ഷണം ആണ്. പക്ഷെ ഇതിൽ കൂടുതൽ deep ആയിട്ടുള്ള അധികം ആരും പറയാത്ത കോഴിക്കോടിന്റെ culture കാണാൻ കഴിഞ്ഞു. കളരി, പൈതൃക സ്മാരകങ്ങൾ, പൗരണിക കേന്ദ്രങ്ങൾ ഒക്കെ സൂപ്പർ വീഡിയോ
@rishadmp7990
@rishadmp7990 11 ай бұрын
ഇപ്പോൾ കോഴിക്കോട് ഉണ്ടായിരുന്നിട്ടു പോലും പറയാൻ കഴിയാത്ത അവതരണ ശൈലി. ഗംഭീരം ❤
@shuhaibclt8447
@shuhaibclt8447 11 ай бұрын
City Of Truth City Of Spices City of Literature കോഴിക്കോട് അതൊരു ജിന്നാണ് ബെഹൻ....
@Karthika-n87
@Karthika-n87 11 ай бұрын
Kerala story❤, calicut
@rayeesrayees3277
@rayeesrayees3277 11 ай бұрын
താങ്കളുടെ ഓരോ വീഡിയോ കാണുമ്പോളും കിട്ടുന്ന ഒരു അനുഭവം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
@anwarspring1927
@anwarspring1927 11 ай бұрын
മനുഷ്യ സൗഹൃദം അത് നിലനിൽക്കട്ടെ
@sajanjoseph3685
@sajanjoseph3685 11 ай бұрын
ഞങ്ങളുടെ സി വി എൻ കളരി 👍❤️❤️
@meenamanayil797
@meenamanayil797 11 ай бұрын
നമ്മൾ സ്ഥിരം കാണുന്നതും അനുഭവിക്കുന്നതുമായ കാഴ്ചകൾ മറ്റൊരാളുടെ കണ്ണിലൂടെ അറിയുന്നത് രസകരം തന്നെ . അത് ലോകസന്ച്ാരി SK യില് നിന്നാകുന്നത് വ്യത്യസ്തമായ അനുഭവം ആയി. Thank you Santhosh George Kulangara💐
@rakeshnravi
@rakeshnravi 11 ай бұрын
പ്രിയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര സാർ... കോഴിക്കോടിൻ്റെ യും..എൻ്റെയും സ്നേഹം ഞാൻ അറിയിക്കുന്നു. കോഴിക്കോട് ഇത്ര മനോഹരമായി കാണിച്ച് ഞാൻ ഇതിനുമുൻപ് കണ്ടിട്ടില്ല.അമ്പലങ്ങളും പള്ളികളും മതേതരത്വം വെടിഞ്ഞ് വാശിയോടെ തകർക്കപ്പെടുകയും നിർമിക്കപ്പെടുകയും ചെയ്യുന്ന ഈ നശിച്ച കാലത്തും കോഴിക്കോടിൻ്റെ മിഷ്കാൽ പള്ളി തലയുയർത്തി നിൽക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗി...😍😍😍
@sheenavinil7536
@sheenavinil7536 11 ай бұрын
മനസ്സ് നിറഞ്ഞ സന്തോഷവും, നന്ദിയും '.. സ്നേഹം, ഭക്ഷണം, സംഗീതം... ഇതെല്ലാം വേണ്ടുവോളമുണ്ട് ഞങ്ങളെ നാടിന്.... പഴയ തറവാട് പോലെ ഇന്ന് പലരും വീട് വെയ്ക്കാൻ കൊതിക്കുമ്പോൾ ഒരു പാട് തറവാടുകൾ പൊളിക്കപ്പെടുന്നു എന്നൊരു സങ്കടം ഉണ്ട്
@KiranMenon-jy2ed
@KiranMenon-jy2ed 11 ай бұрын
എന്റെ വീട് കോട്ടയത്ത് ആണ് പക്ഷേ കോഴിക്കോട് ഇത് വരെ പോയിട്ടില്ല. പണ്ട് GATE പഠിക്കാൻ എന്റെ friends കോഴിക്കോട് പോകുമ്പോൾ വെളിച്ചണ്ണ ആയിട്ടാണോ പോകുന്നത്. എന്ന് പറഞ്ഞ് അവന്മാരേ കൂടെയുള്ള frnds കളിയാക്കുന്നത് ഓർക്കുന്നു പക്ഷേ ഇത് കണ്ടപ്പോൾ കോഴിക്കോട് പോയി കാണണം എന്നൊരു ആഗ്രഹം😍😍
@rajuvinayak614
@rajuvinayak614 11 ай бұрын
Ente പൊന്നു മോനെ വിവരം ഇല്ലാത്തവർ വട്ടന്മാർ അങ്ങനെ ഒക്കെ പറയും. കോഴിക്കോട് ഒരു വികാരം ആണ് വേറെ വൈബ് ആണ് അത് miss ചെയ്യരുത് കോഴിക്കോട് പഴയ ആളുകൾ ആൺകുട്ടികളെ വിളിക്കുന്നത് കുണ്ടന്മാർ (കോഴിക്കോട് boy എന്നാണ് അർത്ഥം. അതിനു കേരളത്തിൽ തെക്കോട്ടു വേറെ അർത്ഥം ആണ് )എന്നാണ് അതിനു കേരളത്തിൽ മറ്റിടത്ത് വേറെ അർത്ഥം ആണെന്ന് ഇപ്പോഴും പഴേയ ആളുകൾ ആയ കോഴിക്കോട്ടുകാർക്ക് അറിയില്ല.അതിന്റെ പേരിൽ ആണ് വെളിച്ചെണ്ണ കഥ ഒക്കെ ഇപ്പോഴത്തെ പാൽകുപ്പികൾ അത് സോഷ്യൽ media യിൽ വേറെ രീതിൽ ആണ് പ്രചരിപ്പിക്കുന്നത്. ഇതുപോലെ പല words ഉം കേരളത്തിൽ പലയിടത്തും പല അർത്ഥം ആണ്
@faijasfaijasizzaemi310
@faijasfaijasizzaemi310 11 ай бұрын
അതൊക്കെ അങ്ങനെ നടക്കുന്ന ആളുകൾക്ക് തോന്നുന്നത് ആണ് ബ്രോ welcome എൻ്റെ നാട്ടിലേക്ക്
@abhi596868
@abhi596868 11 ай бұрын
നിങ്ങൾ പറഞ്ഞാൽ അതൊരു വല്ലാത്ത പറച്ചില്‍ ആണ്‌..കാണിച്ച് തരുന്നത് മനസ്സിനെ തൊടുന്ന കാഴ്ചകള്‍ ആണ്‌.. ❤❤
@abdulrasheed-mb7re
@abdulrasheed-mb7re 11 ай бұрын
അഭ്യാസം കണ്ടപ്പോൾ ഒരു വടക്കൻ വീര ഗാഥ എന്ന സിനിമ ഓർമ്മയിൽ വന്നവരുണ്ടോ
@VSKPS80
@VSKPS80 11 ай бұрын
Once again Santhosh Kulangara showed us the true power of art of narrative travelogue. There are infinite possibilities of presenting finite number of wonders in this small state. I am hooked to this series. Experience, knowledge, unique thoughts, humanity, art of storytelling, curiosity, simplicity, timed and measured words and phrases etc are the characteristics of a great travel narrator. ❤
@DEVASIASEBASTIAN-n5d
@DEVASIASEBASTIAN-n5d 11 ай бұрын
നമ്മുടെ കോഴിക്കോട് . നമ്മുടെ കേരളം.നമ്മുടെ സന്തോഷ് ജോർജ്.🎉🎉❤❤
@Hail_569
@Hail_569 11 ай бұрын
ഞാൻ കോഴിക്കോട് ആണ് വർക്ക് ചെയ്യുന്നത്.....ഒട്ടുമിക്ക വെള്ളിയായീച്ച ദിവസങ്ങളിൽ പ്രാർത്ഥനക്ക് അവിടെ പോവാറുണ്ട് ..... ആ പള്ളിയിൽ ഇരിക്കുമ്പോൾ പഴയ കാലത്തേ നിർമാണവും അന്നത്തെ മരവുംമ എല്ലാം ഒരു അത്ഭുതം ആയീ തോന്നും .....
@goldratetodaykeralam
@goldratetodaykeralam 11 ай бұрын
മൊഞ്ചുള്ള നഗരം❤
@vazhayilvlog8799
@vazhayilvlog8799 11 ай бұрын
കേരളം വികസിക്കുകയാണ്.... ഒപ്പം കോഴിക്കോടും 💝💝💝💝
@fromtheskies1995
@fromtheskies1995 11 ай бұрын
So happy to see history art and monuments getting preserved
@shameenakhan2132
@shameenakhan2132 11 ай бұрын
മിഷ്ക്കാൽ പള്ളിയെ പറ്റി കേൾക്കുന്നത് തന്നെ ആദ്യമായാണ്. സാദാരണ clct പോയാൽ ബീച്ചിൽ കറങ്ങി തിരിഞ്ഞ് ഏതെകിലും മാളിലും പോയി food kazhichu poakranu പതിവ്. കൂടുതലും hospital കേസിനാണ് clct പോകാറുള്ളത്. But njan കണ്ടതല്ല കോഴിക്കോട്. Thanks SGk. Ur always make us wonder❤️
@safeercalicut298
@safeercalicut298 11 ай бұрын
ഒരുപാട് ആഗ്രഹിച്ച എപ്പിസോഡ്.😍 SGK യുടെ കണ്ണിലൂടെ നമ്മളെ koyikkod ❤
@gafoorkp8063
@gafoorkp8063 11 ай бұрын
മിഷ്കാൽ പള്ളി നേരിട്ട് കണ്ടിട്ടുണ്ട് എന്നാലും താങ്കളുടെ ക്യാമറ കണ്ണുകളിൽ കൂടെയുള്ള കാഴ്ചയും അവതരണവും കാണുമ്പോഴും കേൾക്കുമ്പോഴും നേരിട്ട് കാണുന്നതിനേക്കാളും എത്രയോ കൂടുതൽ ഭംഗി ❤❤
@cisftraveller1433
@cisftraveller1433 11 ай бұрын
Kozhikode ഇത്രയും സ്റലങ്ങൾ ഉണ്ടന്ന് ഇപ്പോഴാണ് മൻസിൽ അയ്ത്, Tanks സഞ്ചാരം 🎉❤
@basithcp5889
@basithcp5889 10 ай бұрын
Calicut,moozhikkal🖐️
@naszarnaszar8325
@naszarnaszar8325 11 ай бұрын
ഇപ്പോഴത്തെ കോഴിക്കോട് ഭയങ്കര തിരക്കുള്ള നഗരമായി മാറി ഒരു 40 കൊല്ലം മുമ്പ് കോഴിക്കോട് പഠിച്ചിരുന്ന കാലം ജീവിതത്തിലെ ഏറ്റവും സുന്ദര കാലമായിരുന്നു, അന്ന് കോഴിക്കോട് തെരുവുകളിലൂടെ നടന്ന് പോയിരുന്ന കാലം ഒരിക്കലും മറക്കാൻ പറ്റില്ല അക്കാലത്ത് ബിരിയാണി കഴിച്ച് പൂതി തീർത്തത് കോഴിക്കോട് വെച്ചായിരുന്നു, അന്ന് "വീറ്റ് ഹൗസ് എന്ന മിഠായിതെരുവിലെ ഹോട്ടലിലെ ഭക്ഷണം ഇപ്പോഴും ഓർമ്മയിൽ നിന്ന് പോയിട്ടല്ല.ഇന്ന് വലിയ തിരക്ക് കൊണ്ട് കോഴിക്കോടിനെ ആസ്വദിക്കാൻ കഴിയുന്നില്ല. പഴയ മാനാഞ്ചിറ മൈതാനത്തെ സിമൻ്റ് ബഞ്ചുകളും, കിഡ്സ് കോർണർ ഒക്കെ ആ കാലത്തുള്ളവർക്ക് മറക്കാൻ പറ്റില്ല,
@actiyaracemosa6288
@actiyaracemosa6288 11 ай бұрын
ഒരുപാട് നന്ദി സാർ, കേരളത്തിൻ്റെ സ്വത്വത്തെ സാറിന്റെ ക്യാമറ കണ്ണിലൂടെയും ആ മനോഹരമായ വിവരണത്തിലൂടെയും അനുഭവിച്ചറിയാൻ സൗഭാഗ്യം നൽകിയതിനു🙏❤️ വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു❤️🙌
@babukpkp
@babukpkp 11 ай бұрын
പുറത്തുനിന്നും വന്നു കോഴിക്കോട് താമസമാക്കിയവർ പറയും ഈ നാടിനെ പറ്റി ❤
@varghesekorason8887
@varghesekorason8887 11 ай бұрын
ഞാനും ഇവിടെ ഈ ഹോട്ടലിൽ ഇതേ സമയം ഉണ്ടായിരുന്നു , സാംസ്‌കാരിക സമ്മേളനത്തിലും പങ്കെടുത്തു. മനോഹരമായ റിസോർട്ട്. കോരസൺ
@ahammedo6103
@ahammedo6103 11 ай бұрын
അടിപൊളി ആദ്യമായി ട്ടാണി മിസ്കാൽ പള്ളി ഇങ്ങിനെ കാണുന്നത്. നന്ദി സന്തോഷങ്ങൾ ❤👍👌💐💐💐
@reethaedison3486
@reethaedison3486 11 ай бұрын
മനോഹരമായ ദൃശ്യങ്ങൾ , കോഴിക്കോട് ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉണ്ടോ ? ആ പള്ളി സൂപ്പർ ! എനിക്ക് തോന്നുന്നത് സാറിന്റെ ക്യാമറയിലൂടെ കാണുമ്പോൾ ആണ് ഇത്രയും ഭംഗിയെന്ന് , നേരിട്ട് കാണുമ്പോൾ ഇത്രയും ഭംഗിയുണ്ടാകുമെന്ന് തോന്നുന്നില്ല
@superstalin169
@superstalin169 11 ай бұрын
അതെ നേരിട്ട് കാണുമ്പോൾ ഭംഗി ഇല്ല
@reethaedison3486
@reethaedison3486 11 ай бұрын
@@superstalin169 ആ എനിക്കും തോന്നി , അത് ആ ക്യാമറയുടെ ആയിരിക്കും ഇത്രയും ഭംഗി തോന്നുന്നത്
@sajithbalan85
@sajithbalan85 11 ай бұрын
കോഴിക്കോട്.... സ്നേഹം കൊണ്ട് വിരുന്നു ഓട്ടുന്ന നാട് പപ്പുച്ചേട്ടനും ബാലൻ കെ നായരും അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നാട്.. സംഗീതത്തിന്റെ നാടൻ ശീലുകളാൽ ബാബുക്ക കോരിത്തരിപ്പിച്ച നാട്... സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് വേണ്ടി സ്വന്തം ജീവൻ മറന്നു പൊരുതിയ സിസ്റ്റർ ലിനിയുടെ നാട്.. നൗഷാദ് ഇക്കയുടെ നാട് മത സൗഹാർദ്ദ ത്തിന്റെ പ്രതീകമായ നമ്മളെ സ്വന്തം കോഴിക്കോട്.... അൽപ്പം അഭിമാനത്തോടെ പറയട്ടെ മുത്തു തന്നെയാ ഞമ്മളെ കോഴിക്കോട്...
@kmiqbal9401
@kmiqbal9401 11 ай бұрын
കോഴിക്കോട് പോലെ തന്നെയാണ് അവരുടെ ആദിത്യ മര്യാദയും സ്വഭാവ മഹിമയും പ്രത്യേകിച്ച് ഓട്ടോറിക്ഷക്കാർ, ചുമട്ട് തൊഴിലാളികൾ എന്നിവർ !പാലക്കാട്ട്കാരനായ ഞാൻ പാലക്കാടിനെ പോലെ കോഴിക്കോടിനെയും ഏറെ ഇഷ്ടപെടുന്നു.
@superstalin169
@superstalin169 11 ай бұрын
ഓട്ടോക്കാർ ഇപ്പോൾ ഫുൾ ഉടായിപ്പ് ആണ് മുൻപ് ok
@jaihindhmurali816
@jaihindhmurali816 11 ай бұрын
Adhithya alla ..... Athithya
@paddymedia5697
@paddymedia5697 9 ай бұрын
ഓട്ടോക്കാർ വെറും പറ്റിപ്പു ഒരുപാട് അനുഭവം 😢
@faijasfaijasizzaemi310
@faijasfaijasizzaemi310 Ай бұрын
​@@paddymedia5697oru അനുഭവം പറ ബ്രോ
@anandkrishnan9449
@anandkrishnan9449 11 ай бұрын
Great program, much needed one about keralam
@muhammedrafeeqk835
@muhammedrafeeqk835 11 ай бұрын
കേരളത്തിലെ ഏറ്റവും വലിയ സിറ്റി അതു നമ്മളെ കോഴിക്കോട് ആണ് ❤️
@mohammedhaneefa9900
@mohammedhaneefa9900 11 ай бұрын
കോഴിക്കോടിൻ്റെ രുചി വൈഭവങ്ങളെ പറ്റി , വൈവിധ്യങ്ങളെ പറ്റി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു....
@noral342
@noral342 11 ай бұрын
Hello കോഴികോടുകരെ! Nalla ഭംഗിയുള്ള സ്ഥലം വളരെ വൃത്തിയായി ശൂക്ഷിച്ചിരിക്കുന്നു. Waste and plastic എങ്ങും ഇല്ല.
@Smachie
@Smachie 11 ай бұрын
The Mishkal mosque being preserved for centuries is exemplary indeed! Kudos to the kuttichirayans and Santhosh to bringing this great monument for the audience 👍
@mariehoover3538
@mariehoover3538 11 ай бұрын
Thanks for showing my new and old great calicut and I also know Mustafa personally
@minis6230
@minis6230 11 ай бұрын
Inganeyebkilum kozhikodinte vismayangal Kanan kazhinjathil othiri santhosham
@indqrashru2844
@indqrashru2844 11 ай бұрын
ഈ കൊച്ചു കേരളത്തിൽ ഒരു വർഗ്ഗീയ വാദികൾക്കും സ്ഥാനം ഇല്ല അതാണ് കേരള സ്റ്റോറി 💚❤️
@ratheeshvt1043
@ratheeshvt1043 11 ай бұрын
കേരളത്തിൽ ndf വളർന്നപ്പോൾ ആണ് ബിജെപിക്കാർ കൂടിയത് ndf പട്ടിയെ വെട്ടി പരിശീലനം നടത്തിയത് കോഴിക്കോട് ജില്ലയിൽ ഒരു പാട് സ്ഥലം ഉണ്ട് അതിനു വളം വെച്ച് കൊടുക്കുന്ന ആളുകൾ മുസ്ലിം തന്നെ ആണ് അതെ സമയം ഹിന്ദുക്കൾ ഇവിടെ ബിജെപിയെ സപ്പോർട്ട് ചെയ്യാതെ ഇരിക്കുന്നത് കൊണ്ടാണ് ഇവിടെ അവർക്ക് സീറ്റ് ഉറപ്പിക്കാൻ കഴിയാതെ പോകുന്നത് നിങ്ങൾ മതവർഗ്ഗീയത ടീംമിനെ മാറ്റി നിർത്താതെ ഇരുന്നത് കൊണ്ട് ഇന്ന് കേരളത്തിൽ ബിജെപിയിൽ ആളുകൾ കൂടി
@sarathbaby2353
@sarathbaby2353 3 ай бұрын
Kozhikode people are very genuine..they are always ready to help...
@AbdulKarim-nn9bx
@AbdulKarim-nn9bx 11 ай бұрын
സഫാരി ചാനലിന് അഭിനന്ദനങ്ങൾ
@kdinoopk4266
@kdinoopk4266 11 ай бұрын
Good start, awaited one, pls cover maximum kerala stories.. All the best... 👍👍👍
@thajudheen7147
@thajudheen7147 11 ай бұрын
സന്തോഷവും അഭിമാനവും തോന്നുന്നു ഞാനും ഒരു കോഴിക്കോട്ട് കാരൻ ആയതിൽ . Thanks Santhosh sir ❤❤❤
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 11 ай бұрын
സന്തോഷേട്ടാ...തിരുവതാംകൂർ ലെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഷുഭം ഷൂട്ട് ചെയ്തു ഒരു വീഡിയോ ചെയ്യഞ്ഞത് വല്ലാത്ത നഷ്ടം ആണ്.കേരളത്തിലെ ഒരു മഹാത്ഭുതം ആണ് സഫാരി ചാനൽ miss ചെയ്തത്...സതോഷേട്ടന്റെ ക്യാമറ യിൽ കാണാനും ചരിത്രം കേൾക്കാനും വല്ലാത്ത ഒരു ഫീൽ ആണ്..കട്ടൻ ചായ ഒക്കെ അടിച്ചു വരാന്തയിൽ ഇരുന്നു സഞ്ചാരം കാണുമ്പോൾ ഉള്ള ഒരു ഫീൽ..❤️😍
@abdulrasheedathavanad3210
@abdulrasheedathavanad3210 11 ай бұрын
ഉടൻ പ്രതീക്ഷിക്കുന്നു... ഞമ്മളെ മലപ്പുറത്തിന്റെ വിശേഷങ്ങളും. 💚
@AbdulKhadar-y8d
@AbdulKhadar-y8d 11 ай бұрын
Kerala story ഇതിലും നല്ലൊരു പേര് ഇനി സ്വപ്നങ്ങളിൽ മാത്രം🎉🎉🎉🎉❤❤❤❤
@sudharaj8100
@sudharaj8100 11 ай бұрын
Sir, ur videos open a new experience, it is so informative, I started watching ur channel, since my childhood 🥰😘
@jincyjoy2565
@jincyjoy2565 11 ай бұрын
Kerala Story ❤✨
@malayali5295
@malayali5295 11 ай бұрын
സ്നേഹത്തിൻ്റെ നാട്ടിലേക്ക് സ്വാഗതം ❤❤❤
@bhoomseven
@bhoomseven 11 ай бұрын
സ്നേഹവും വെറുപ്പുമൊക്കെ എല്ലാ നാട്ടിലുമുണ്ട് 😅
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН