ദൃശ്യങ്ങൾ കാണിച്ചില്ലെങ്കിലും അങ്ങയുടെ വിവരണം മാത്രം മതി ഒരു സിനിമയിലെന്നപോലെ ദൃശ്യങ്ങൾ മനസ്സിലേക്കോടിയെത്താൻ..❤
@shaheedn.v25597 ай бұрын
Very apresiation
@wilsonalmeda45067 ай бұрын
Yes, absolutely 👍
@oru_sancharapriyan_7 ай бұрын
നൂറാമത്തെ ലൈക് എന്റേത് 😁😁...
@Muhammad-dy6xg7 ай бұрын
Yes
@sumeshleethasumeshleetha10517 ай бұрын
sure 🥰🥰
@muhammedaslam16407 ай бұрын
സാറിൻ്റെ വിവരണം മതി. ദൃശ്യങ്ങൾ ഇല്ലെങ്കിലും കാണുന്ന ഫീൽ കിട്ടും
@majidekamal52077 ай бұрын
ഇതൊക്കെ കേൾക്കുമ്പോഴാ നമ്മൾ എത്ര സുഖത്തിലും സൗകര്യത്തിലും ജീവിക്കുന്നു എന്ന് വീണ്ടും വീണ്ടും ചിന്തിക്കുന്നത്
@mikav_krishna6 ай бұрын
💯💯
@VintageKuwait6 ай бұрын
നമ്മുടെ സുഖമൊക്കെ ഇപ്പോൾ അടുത്തു അവസാനിക്കും. എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ. 2030 കഴിഞ്ഞാൽ നമ്മുടെ ഇന്ത്യ സാമ്പത്തികമായി തകരും. ബിജെപി അതികാരത്തിൽ തുടർന്നാൽ വർഗീയ വിഷം ചീറ്റി നശിപ്പിക്കും
@CSCKM7 ай бұрын
വരാൻ പോകുന്ന തലമുറകൾക്ക് അറിവ് പകരാൻ പോകുന്ന വീഡിയോകൾ ആണ് സഞ്ചാരത്തിന്റേത്.മലയാളികൾ എന്നും അങ്ങയോട് കടപ്പെട്ടിരിക്കും...
@fillypariyaram56956 ай бұрын
മലയാളത്തിന്റെ അഭിമാനമാണ് സന്തോഷ് സർ, 🌹🌹
@sajarathalipk65426 ай бұрын
ഇത്രയും കാലം നിങ്ങളെ കണ്ട കേട്ട ഞങ്ങൾ പ്രേക്ഷകര്‍ക്ക് വോയ്സ് മാത്രമായാലും ഉള്‍ക്കൊളളാന്‍ കഴിയും ❤❤❤❤❤
@ajitharakesh35156 ай бұрын
ഡയറികുറിപ്പുകൾ കേട്ടുകൊണ്ട് അടുക്കള ജോലി ചെയ്യുന്ന വീട്ടമ്മ.. സന്തോഷ് സാറിന്റെ വിവരണം കേട്ടാൽ തന്നെ ആ ദൃശ്യങ്ങൾ മനസ്സിൽ തെളിയും.. ഒരു പ്രത്യക അനുഭൂതി...🙏🏽❤️
@geethagogu87336 ай бұрын
ഞാനും☺️
@neethups21162 ай бұрын
Same here
@shamithkayyalakkath59187 ай бұрын
ഈ അവതരണം കണ്ണടച്ചു കേട്ടാൽ തന്നെ ദൃശ്യം താനേ മുന്നിൽ വന്നുകൊള്ളും ❤❤
@saboobakar55017 ай бұрын
ഞായറാഴ്ച എന്നഅവധി ദിനത്തിന് ഉണർവേകുന്ന ഞങ്ങളുടെഔഷധമെത്തി കഴിഞ്ഞു.. 💥💥💥സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ❤❤❤
@seena86237 ай бұрын
സത്യം
@gdp84896 ай бұрын
കുപ്പി മേടിച്ചോ😅😅😅😅
@replyright7 ай бұрын
ഒരു നല്ല ബുക്ക് വായിക്കുമ്പോ എങ്ങനെ മനസ്സിൽ വിഷ്വൽ വരുന്നോ അതുപോലെ ആണ് sr സംസരിക്കുമ്പോ ഞങൾ സഫാരി പ്രേക്ഷകർക്ക്. ഞാൻ ആലോചിക്ക ആയിരുന്നു... ഒരുപാട് സമയവും പണവും സാഹചര്യങ്ങളും എല്ലാം ഒത്തു വന്നാൽ മാത്രം കാണാൻ അറിയാൻ സാധിക്കുന്ന ഈ ലോക കാഴ്ച്ചകൾ ആണ് sr സൗജന്യമായി ഞാങൾക്ക് തരുന്നത്. Thanks alot sr
@Keypee_7 ай бұрын
താങ്കളുടെ വിവരണം കേട്ട് ഉറങ്ങുന്ന എനിക്ക് ദൃശ്യം ആവശ്യമില്ല🥰
@shihabjannah79817 ай бұрын
കേട്ടിരിന്ന് സമയം പോയതറിഞ്ഞില്ല .. എത്ര സുന്ദരമായ വിവരണം .. കേരളമടക്കം ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും വൃത്തിയില്ലേലും ബർമ്മയെ പോലെ അധപതിച്ചു പോയിട്ടില്ല ....
@sheejagopalakrishnan52786 ай бұрын
ബർമ്മയും റങ്കൂൺ നും കേട്ട് കേഴ്വി ആയിരുന്നു ഇപ്പോൾ കണ്ടു നൈസ്
@arunphilip69597 ай бұрын
ദൃശ്യങ്ങൾ കാണിച്ചില്ലെകിലും സന്തോഷ് സാറിന്റെ വിവരണം മാത്രം മതി നമ്മുടെ ഭാവനയിൽ ആ സ്ഥലങ്ങൾ തെളിഞ്ഞു വരാൻ. ഞാൻ ഓഡിയോ മാത്രം കേൾക്കുവാൻ ആഗ്രഹിക്കുന്നു, കാരണം ഉറങ്ങുവാൻ കിടക്കുന്ന സമയമാണ് ഈ എപ്പിസോഡുകൾ കേൾക്കുന്നത്..
@KarthikaSree-hr7fr7 ай бұрын
ജനാധിപത്യം ന്റെ വില അറിയണം എങ്കിൽ ഇങ്ങനെയുള്ള അനുഭവങ്ങൾ കാണണം, കേൾക്കണം, voting ശതമാനം കുറയുമ്പോൾ പേടി വരുന്ന പോലെ..
@DEVELOPERPRAYER6 ай бұрын
Ithrem illelum ithpooole worse aanu single party, single leader vannaal.
@vsn20246 ай бұрын
ജനാധിപത്യത്തിന്റെ വില ശരിക്കും അറിഞ്ഞത് 1975-77 വരെയാണ്.
@rajagopalrajapuram89407 ай бұрын
ട്ടുംടുൺ... നല്ലപേര് ❤️
@ngk98237 ай бұрын
ചോട്ടാ ഭീം ലെ chutki യുടെ അമ്മയുടെ പേര്
@mtgirijakumariprayaga79297 ай бұрын
ബർമ്മയുടെ ജീവിതം ആദ്യമായാണ് അറിയാൻ കഴിഞ്ഞത്... ഒരുപാട് സന്തോഷം സന്തോഷ് ജീ... ♥️🌹
@ranjithpalliyam63307 ай бұрын
Earbud കണക്ട് ചെയ്തു ഡ്യൂട്ടിയിൽ കിടയിൽ കേട്ടുകൊണ്ട് മനസ് കൊണ്ട് വിഷുൽ കാണുന്ന എന്നെ പോലെ ഉള്ളവർക്ക് ഇതൊന്നും ഒരു വിഷയമേ അല്ല Keep Going ❤
@abymathew2956 ай бұрын
Same here in Canada..😄
@jinnasahib53037 ай бұрын
നല്ലൊരു ആശയമാണ് അടിച്ചുവാരൽ ആരാധനാലയങ്ങളിൽ വഴിപാടാക്കുന്നത്.
@vasudevannair4857 ай бұрын
വളരെ ആത്മാർത്ഥത നിറഞ്ഞ വിവരണവും സഞ്ചാരവും congratulations ജോർജ് കുളങ്ങര
@johnson.george1687 ай бұрын
നല്ല ഹൃദ്യമായ വിവരണം... സത്യം പറഞാൽ നമ്മൾ എത്ര സ്വതൻത്ര്യമായി ജീവിക്കുന്നു.. ബുദ്ധമതം ഈശ്വര സങ്കല്പം ഇല്ലാത്ത മതം അവിടേയും പ്രശ്നങ്ങൾ തന്നെ... നമ്മുടെ പ്രശ്നം എന്തെന്ന് വച്ചാൽ ജീവിതത്തിൻറെ മേൻമ ( Excellency) എൻതാണന് അറിയാം അതിലേക്ക് എത്തിപ്പെടാൻ ആത്മാർത്ഥമായ ശ്രമം നടത്തുന്നില്ല എന്നതാണ്.. ആത്മാർത്ഥ ഇല്ലാത്ത പണം ഉണ്ടാക്കാൻ വേണ്ടി രാഷ്ട്രീയ പ്രവർത്തനം ചെയ്യുന്നവരാണ് നമ്മുടെ ശാപം.. പിന്നെ ജാതിയും മതവും...
@ajmogral84877 ай бұрын
ഒരു ബുക് വായിക്കുന്നതിനെക്കാൾ ഉപകാര പ്രതമാകാറുണ്ട് നിങ്ങളുടെ ഡയറി കുറിപ്പ്
@ratheeshvallikunnam7 ай бұрын
ഏതാണ്ട് 1990 95 കാലഘട്ടങ്ങൾ വരെയും നമ്മുടെ നാട്ടിൻപുറങ്ങളിൽ ഉള്ള അമ്മമാർ സ്ത്രീകൾ എല്ലാം ഇതേ വസ്ത്രധാരണം ആയിരുന്നു ശീലിച്ചു പോരുന്നത്... നൈറ്റിയുടെ കടന്നുവരവാണ് ഈ വസ്ത്രധാരണം മാറിയത് ഇപ്പോഴും ചില സ്ഥലങ്ങളിൽ പ്രായമുള്ള അമ്മമാർ ലുങ്കിയും ഇതുപോലുള്ള മേൽചട്ടയുമാണ് ധരിക്കുന്നത്
@wilsonalmeda45067 ай бұрын
Yes.
@aloysiusav72396 ай бұрын
Grate, Sir
@lekhavijayan7497 ай бұрын
TV യിൽ സഞ്ചാരം (10pm)മാത്രം കാണുന്ന ഞാൻ 🙏🙏🙏🙏🙏
@austinjohn11057 ай бұрын
Sunday TVyil 8.00 am und
@josephkarikkatuthomas84083 ай бұрын
Nhanum...😅
@balakrishnanm21187 ай бұрын
വിവരണം വളരെ നന്നായിട്ടുണ്ട്,ബർമ്മയിൽ എത്തിയപോലെ.ഒരുകാര്യം നമുക്കിവിടെ അമിത സ്വാതന്ത്ര്യം ആയോഎന്ന് തോന്നിപ്പോകും.എല്ലാം നശിപ്പിക്കുന്ന പ്രവണത 👍
@ikku_muhamed7 ай бұрын
അമിത സ്വാതന്ത്ര്യമോ?
@s9ka9727 ай бұрын
Bus കത്തിക്കൽ , Train കത്തിക്കൽ പ്രതിഷേധം
@generalxx5597 ай бұрын
Saturday night വൈകിട്ടു കിടന്ന് ഉറങ്ങി. sunday morning ഒരു എഴുനേറ്റ് ചായ കുടിക്കുമ്പോൾ എന്നും മുമ്പിൽ ഫോണിൽ സഞ്ചരിയുടെ ഡയറി കുറിപ്പ് ഉണ്ടാക്കും മുമ്പിൽ.. അത് ഒരു feel തന്നെ ആണ് ❤
@Catchiesystems7 ай бұрын
ദൃശ്യങ്ങൾ ഇല്ലെങ്കിലും നിങ്ങളുടെ വിവരണം മാത്രം മതി, ദൃശ്യം താനേ സിനിമയിലെ പോലെ മനസ്സിൽ വന്നുകൊള്ളും
@sijoneyyan7 ай бұрын
This series doesn't need video. The way SGK tells the story is enough picture everything. I usually listen this as a podcast to begin with. Also what Asianet is kinda low.
@bindhuraju76037 ай бұрын
കാണുന്ന ഫീൽ തന്നെ ആണ്.. കണ്ണ് അടച്ചു വെച്ച് കേട്ടാലും ❤❤❤
@renukand506 ай бұрын
ആത്മീയതും സ്വർണത്തിന്റെ തിളക്കവും വൃത്തിയും,, ആഹാ കേട്ടപ്പോൾ നേരിട്ട് കണ്ട പ്രതീതി. Congrats SGK
@seenap80487 ай бұрын
കണ്ണടച്ചു കേട്ടാൽ പോലും ദൃശ്യങ്ങൾ മനസ്സിൽ വരുന്ന വിവരണം ഡയറി കുറിപ്പുകൾ 🤍
@coldstart47957 ай бұрын
അതൊന്നും പ്രേശ്നമില്ല... നിങ്ങടെ വിവരണം തന്നെ കേൾക്കുമ്പോൾ മനസിലേക്ക് visuals തനിയെ വരും 👍🏻👍🏻👌🏻
@yourstruly12347 ай бұрын
I prefer diarykurupukal over സഞ്ചാരം..ദൃശ്യങ്ങൾ ഇല്ലെങ്കിലും കുഴപ്പമില്ല..sir nte perspective കേട്ടാൽ മതി
@nishadbabu52497 ай бұрын
You are the legend SGK 👍💐
@arunk8451Ай бұрын
സാറിന്റെ വാക്കുകളിനേക്കാൾ മധുരമുള്ളതല്ല താങ്കളുടെ ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ... ഞങ്ങൾക്ക് വിവരണം മതി വിഷ്വൽ തനിയെ കൺമുന്നിൽ വന്നോളും 😂❤❤❤❤
@AnilkMadhavan7 ай бұрын
ഇദ്ദേഹത്തിന്റെ വിവരണം കേട്ടാൽ ഏത് ആഹാരവും കൊതിയോടെ കഴിച്ചു പോകും ഏത് തരം പുഴുക്കളെ പോലും ഏത് മനുഷ്യനും കഴിച്ചു പോകും.😊😊
@sajithas.pillai44056 ай бұрын
ദൃശ്യങ്ങൾ കുറവാണെങ്കിലും മനസ്സിലാവുന്നുണ്ട്, ആസ്വദിക്കാൻ കഴിയുന്നുണ്ട്. നന്ദി സാർ
@soumyasj56057 ай бұрын
Enthu thanneyayalum we like sancharam❤
@libinsunny84937 ай бұрын
എന്തിനാ ദൃശ്യം?സാറിൻ്റെ വിവരണങ്ങളിലൂടെ ഞങ്ങൾക്കത് വ്യക്തമായി കാണാൻ കഴിയും.❤🥰👍
@thambiennapaulose9367 ай бұрын
സൂപ്പർ 2010 ലെ മ്യാൻമാർ യാത്ര അന്നാട്ടിലെ വിവരണം അതിഗംഭീരം ആയിട്ടുണ്ട് ഇതിൽ ആവശ്യത്തിനു ദൃശ്യം ഉണ്ടല്ലോ ദൃശ്യങ്ങൾ കുറഞ്ഞു എന്ന ഒരു ഫീലിംഗ് തോന്നിയിട്ടില്ല ഏതായാലും ആ ട്രെയിൻ യാത്ര ഗംഭീരമായിട്ടുണ്ട് ലോകത്തിൻറെ ഏത് കോണിൽ പോയാലും അത്തരം ഒരു യാത്ര ഇനി തരപ്പെടുത്താൻ കഴിയുമോ എന്ന് സംശയമാണ് ഇത് താങ്കളുടെ യാത്രാ ശേഖരത്തിലെ ഒരു മുതൽക്കൂട്ട് തന്നെയാണ് ശ്രീ സന്തോഷ് സാർ😂😅
@vasanthyv25767 ай бұрын
വളരെ ശരിയാണ്
@rajsrenee17 ай бұрын
വിവരണം കേൾക്കുമ്പോൾ തന്നെ ദൃശ്യങ്ങൾ മനസിലേക്ക് തനിയെ വരും
@dramminisguruvayur1846 ай бұрын
ഈ ശബ്ദമാണ് പ്രധാനം -❤❤❤ എൻ്റെ അച്ഛനും ബർമ്മയിൽ ആയിരുന്നു
@jeenas81157 ай бұрын
സർ. താങ്കളുടെ വിവരണം മാത്രം മതി. ❤❤❤❤❤❤
@akhilv32266 ай бұрын
എന്നാലും ഇങ്ങനേം ഓരോ നാടെ thank youuu sgk ഇതൊക്കെ ഞങ്ങളിൽ എത്തിക്കുന്നതിന് ❤
@balanpv-kz5nu6 ай бұрын
സഞ്ചാരി ഒരു അനുഗ്രഹം തന്നെ ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയത്താ കാഴ്ചകൾ
@shansalim46317 ай бұрын
സാറേ ആദ്യകാല OSD എപ്പിസോഡിൽ ഇപ്പോഴത്തെ പോലെ ദൃശ്യങ്ങൾ കാണിക്കാറില്ലായിരുന്നു. എന്നിട്ടും ഞങ്ങൾ കണ്ടില്ലേ ... നോ പ്രോബ്ലം.. സാറിന്റെ വിവരണം ആണ് വേണ്ടത്...❤
@rahulcnair7 ай бұрын
ദൃശ്യങ്ങൾ ഇല്ലെങ്കിൽ പോലും വാക്കുകൾ കൊണ്ട് ചിത്രം വരയ്ക്കാൻ കഴിവുള്ള താങ്കളുടെ വിവരണം മതി.❤
@bornb410yrs6 ай бұрын
യൂറോ അമേരിക്കൻ വ്യത്യാതമായി വളരെ നർമ രസത്തോടെ അവതരണം നന്നായിരിക്കുന്നു
@Blueberry-q-97 ай бұрын
പൊന്നുംകുടത്തിനെന്തിനാ sir പൊട്ട് ഈ അവതരണം തന്നെ അതിമനോഹരമാണ്
@mohennarayen71587 ай бұрын
Fine,real military rules of country, which denies freedom..like this..great SGK..💐
@zadhamabdulkhader36847 ай бұрын
എന്റെ നാടിനെകൾ വൃത്തി ഉള്ള gcc യിൽ പോയിട്ട് എനിക്ക് അവിടുള്ള പല ഗന്ധങ്ങളും രുചിയും അറപ്പ് ആയിരുന്നു. ഇവിടൊക്കെ പോയി ഇങ്ങിനെ പ്രൊജക്റ്റ് ചെയ്യുന്ന SGK ഹീറോ തന്നെ ❤
@Valleyandvalleys7 ай бұрын
ഓരോ വിശ്വാസവും അചരങ്ങളുടെ വൈവിധ്യം
@Kumarkumaran-dt2iu7 ай бұрын
aa episodes okke kandittund. njan 5 l padikkunna thottu kaanuvaa ee paripaadi 😊
@mjsmehfil37737 ай бұрын
Dear Loving Santhosh Brother Thank you very much for narrating about one of the world's poorest countries...Myanmar (Burma)... 🌹🌹🌹 The train journey was very interesting... Congratulations... ❤❤❤ God bless you abundantly... With regards prayers... Waiting for your next video... Next Sunday... ❤❤❤ Sunny Sebastian Ghazal Singer Kochi. ❤🙏🌹
@minips81777 ай бұрын
എസ് കെ. Pottekkadinte. ഒരു ലണ്ടൻ യാത്ര വിവരണം വായിച്ചാലുള്ള അതേ അവസ്ഥ ❤❤
@FasmirAshraf-qc8fq7 ай бұрын
ചായ വരെ തിളയ്ക്കുന്നില്ല മൊത്തം മൂഞ്ചിയ അവസ്ഥ ആണ് എന്നും സന്തോഷത്തോടെ സന്തോഷ് ജോർജ് കുളങ്ങര
@rajaniyer61447 ай бұрын
Golden temple in Amritsar, every devotee will do some service to be done inl Cleaning of floor, Utensils etc, etc, etc....
@35vigil7 ай бұрын
Even without video clips, this is awesome!! Thank you :) One more thing, @asianet pls grow !!!
@arunbaijuvg62957 ай бұрын
SGK-യും ഞാനും സമപ്രായക്കാരാണെങ്കിലും SGK- യോട് വല്യ ബഹുമാനം ഞാൻ സുക്ഷിക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിന്റെ സാമൂഹ്യജീവിതത്തെ (യുവതലമുറയിലെ) ചെറുതായാണെങ്കിലും സ്വാധീനിക്കുന്നുണ്ട്.
@AncyJohn-s5x6 ай бұрын
വിവരണം നന്നായിട്ടുണ്ട് 👍🏻 ഒരുപാട് ഇഷ്ടമായി ഈ എപ്പിസോഡ് 🌹😍
@tonyjohn80207 ай бұрын
Thanks dear SGK &team safari TV.🙏💐🌻🌼🌸🌹
@rakeshpoolamannil21647 ай бұрын
എന്റെ പൊന്ന് സാറേ... ഞങ്ങൾക്ക് നിങ്ങളെ കണ്ടാൽമതി... നമുക്കെന്ത് ഏഷ്യാനെറ്റ്.... നിങ്ങൾ മുന്നോട്ട് പോകുക.. ഞങ്ങൾ കൂടെയുണ്ട്
@Karthika-n877 ай бұрын
ഡയറി കുറിപ്പുകൾ ❤️
@prahladvarkkalaa2437 ай бұрын
സഞ്ചാരം ❤️❤️❤️
@sangeethit7 ай бұрын
അവിടുത്തെ റെയിൽവേ സ്റ്റേഷൻ കഥകേട്ടപ്പോൾ നമ്മിടെ നാട്ടിലെ ഒരു പ്രമുഖ വനിതാ എംഎൽഎ പറഞ്ഞത് ഓർമ വന്നു. "ഇവിടെയിപ്പോ ആർക്കാണിത്ര ധൃതി"
@seena86237 ай бұрын
എന്താ യാലും ഭർമ്മ ഇത്രയും ദാരിദ്ര്യം ഉള്ള രാജ്യം എന്നറിഞ്ഞ പോൾ വേദന തോന്നി സർ നന്ദി
@fazilrahman7997 ай бұрын
കാണുന്നില്ല എന്ന് വിചാരിച്ചു.but full കാണിപ്പിച്ചു
@rsrk95767 ай бұрын
നമ്മുടെ ക്ഷേത്രങ്ങൾ എന്നെങ്കിലും ഇത് പോലെ സുന്ദരം ആകുമോ ?
@abbdulrauf-i2w7 ай бұрын
അമ്പലവും പള്ളിയുമല്ല രാജ്യം നന്നായാൽ മതി
@kadirkutty90696 ай бұрын
SGK, KERALA. This is the address of Santosh George kulangara (Gandhiji India) Great man!!!!!
@tmmenon19476 ай бұрын
അടിച്ചുവാരൽ വഴിപാടായി നടത്തുന്നത് ഒരു ഗംഭീര ആശയമാണ്!
@rasheedp44237 ай бұрын
KING OF TRAVEL VLOGER SGK
@haris79547 ай бұрын
Yet another interesting episode. Hope to hear about the experiences from your Scotland trip at some point.
@lucyvarghese21227 ай бұрын
വിലപ്പെട്ട ഒരു Channel,Thank you❤
@vachanamrutham7942 ай бұрын
Super explain like a story❤❤
@BineeshSoman-ft3kd7 ай бұрын
Sancharam ade orupaade eshtane... Pakzhe sir nte sanchariyude diary kurupukal anna program njangal kanunnade sir nte vakkukal konde srishtikunna lokathe ariyanane... Adil drisyangal ella annade oru kuravayi thonnunilla... Sir nte vakukalke drisyathekal clarity unde... Thanks
@may_sujith7 ай бұрын
My wife is from Myanmar, but I never visited there, planning next year
@Cowman216 ай бұрын
Bro full civil war sadharana onno rando military okke undavukayollu.avide 10-15 ennan und sookshikkanam
@carohitnair7 ай бұрын
I love your talks more than the visuals ❤
@Saji2021247 ай бұрын
Same indayile railwaystation thanne..especialy kerelathil ulled pole .
@KrishnaKumar-nq3sw5 ай бұрын
വിശ്വാസം സംസാര രീതിയിലും വ്യക്തമാണ് 🎉
@anddbanddb7 ай бұрын
Me had a chance to travel to Europe. After seeing lots of sancharam, the best thing to rome across is to ask for a map. ❤️❤️
@Priya-mv9tn7 ай бұрын
വളരെ നല്ല എപ്പിസോഡ്, താങ്ക്യൂ സാർ
@ajujose36457 ай бұрын
Series of Hitler from Safari KZbin channel....was highly impressive...❤❤❤
@sruthygeorge16417 ай бұрын
ജനാധിപത്യത്തിന്റെ വില നമ്മൾ ഓർത്തിരുന്നാൽ നല്ലത് 👍
@nithinenvox2 ай бұрын
നമുക്കും ഉണ്ട് അടിച്ചു വാരുന്ന വഴിപാട്. വല്ലാർപ്പാടം പള്ളിയിൽ. 😊
@ktashukoor7 ай бұрын
അല്ലെങ്കിലും ദൃശ്യങ്ങൾ ആർക്ക് വേണം. താങ്കളുടെ വിവരണം കണ്ടാണ് ഈ പരിപാടിക്ക് അഡിക്ട് ആയത്.
@goury30227 ай бұрын
Thurannappo thanne njan njettii..evde ente ambience evde😮ah ippo correct ay
@thevillagedreams36796 ай бұрын
ഹൃദയം നൽകാം ❤️👌🥰🌹
@AbhijithCRX6 ай бұрын
21:08 നമ്മുടെ നാട്ടിലെ ചിലവരെ ഓർമ്മവന്നു
@thomaskabraham81587 ай бұрын
Work is the worship.
@vijithviswa98327 ай бұрын
പണ്ട് ഇന്ത്യക്കാർ ജോലി തേടി പോയിരുന്ന മ്യാന്മാർ ഇന്ന് വളരെ ദാരിദ്രമാണ്.. അവർ തായ്‌ലൻഡിൽ ഒക്കെ വളരെ ചെറിയ കാശിന് ജോലി ചെയ്യാൻ വരുന്നു.. മുണ്ടും ഷർട്ടും അവരുടെ ട്രെഡിഷണൽ ഡ്രസ്സ് ആണ്.. മുഖത്തു ഒരു മരത്തിന്റെ തടി അരച്ച് തെക്കും.. ചന്ദനം പോലെ
@rahimkvayath7 ай бұрын
ഒരു രാജ്യത്തെ ജനം പരസ്പരം തമ്മിൽ തല്ലിയാൽ അവസാനം ഇതാണ് അവസ്ഥ വരിക. ( ബോധവും വിവരവുമില്ലാത്തവർ അധികാര കേന്ദ്രങ്ങളിൽ എത്തിയാൽ പൗരൻമാരെ തമ്മിൽ തല്ലിക്കും)
@ARUN.SAFARI6 ай бұрын
തനാക്കാ എന്നാണതിൻ്റെ പേര്
@sulochanak.n70006 ай бұрын
മ്യാൻമറിൽ കൂടി ഒരു യാത്ര ചെയ്ത അനുഭവം ❤
@anoopsivadas2 ай бұрын
SGK യുടെ വിവരണത്തിന് ദൃശ്യങ്ങളുടെ പിന്തുണ വേണമെന്ന് തോന്നാറില്ല ❤
@arunk8451Ай бұрын
😊 വല്ലാത്ത നാടും നാട്ടുകാരും
@saleeshsunny29517 ай бұрын
ദ്രശ്യങ്ങൾ എന്തിനാ ഇത് തന്നെ ധാരാളം 🥰👍👍
@ameennavas71566 ай бұрын
ആളുകൾക്ക് പലയിടത്തും സമയത്ത് എത്തേണ്ടേ? എന്തിന്? ആർക്കാണ് സമയത്ത് എത്തേണ്ടത്? ❤
@Wickieeez7 ай бұрын
Just your voice describes everything chetta ❤❤ proud to be your follower ❤
@jfvlogA.516 ай бұрын
ഇന്ത്യയിൽ ഇതേ പോലെ വൃത്തി ഉള്ള സ്വർണ ഗോപുരം ഉള്ള സ്ഥലം ഉണ്ട് സർ AMRISTAR GOLDEN TEMPLE!! അവിടുത്തെ ആചാരതിൽ ചൂല് എടുത്തു വൃത്തി ആകുന്നത് പെടും ✌️🇮🇳
@rajeshshaghil51467 ай бұрын
സന്തോഷ് സാർ, നമസ്കാരം ❤️❤️❤️❤️
@ArunMuraleedharan-wt9cm7 ай бұрын
20 മിനിറ്റ് ഏഷ്യാനെറ്റ് ഉള്ള പ്പോൾ കേട്ട ഞാൻ ❤❤❤
@jvgeorge14747 ай бұрын
You try to give a socially relevant message in every episode ❤