Oru Sanchariyude Diary Kurippukal | EPI 537 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 353,700

Safari

Safari

Ай бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_537
#santhoshgeorgekulangara #sancharam #travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 537 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 519
@sasikalaa3133
@sasikalaa3133 10 күн бұрын
ഒരു സ്ഥലം പോയി കണ്ടിട്ട് അവിടത്തെ മൊത്തം കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന രീതിയിൽ ഇത്ര ഭംഗിയായി പറഞ്ഞുതരാൻ പറ്റുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@user-od4pm8gm7w
@user-od4pm8gm7w Ай бұрын
മറ്റൊരു മറക്കാനാവാത്ത അനുഭവങ്ങൾ കൂടി... എയർ ഹോസ്റ്റ്സ് swetha ഒരുപാട് ഇഷ്ടം തോന്നി. Great. ജോലി അതിൻ്റെ ഏറ്റവും ഭംഗിയായി ചെയ്യണം എന്നതിന് ഒരു വലിയ നല്ല ഉദാഹരണം. Wish you all the best
@haneefarayammarakkar1361
@haneefarayammarakkar1361 6 күн бұрын
⁰⁰
@venuvenu-ol1vh
@venuvenu-ol1vh Ай бұрын
ഏറി വന്നാൽ ദുബായ് മാത്രമാണ് ഒരു സാധാരണ മലയാളിയുടെ വിമാനയാത്ര . പെറു ഭൂപടത്തിൽ പോലും ഞാൻ ശ്രദ്ധിച്ചിട്ടില്ല ജീവിതത്തിൽ ഒരിക്കലും പോയി കാണാനും സാധ്യതയില്ല എന്നാൽ അതൊക്കെയും കണ്മുന്നിൽ കൊണ്ടുവന്നു കാണിച്ചു തരുന്ന ശ്രീ സന്തോഷ്‌ ജോർജ് കേരളത്തിന് കിട്ടിയ മലയാളത്തിന് കിട്ടിയ ഒരു വലിയ അനുഗ്രമാണ് 🙏🙏🙏❤️
@sherryphoenix
@sherryphoenix 24 күн бұрын
സത്യം
@Babumon.V.J
@Babumon.V.J Ай бұрын
ഇത്രമാത്രം ചരിത്രങ്ങൾ പറഞ്ഞ് തരുന്നതിന് താങ്കൾ എടുക്കുന്ന ത്യാഗമനോഭാവം തന്നെയാണ്ട് ഞങ്ങളെ സഫാരിയിലേക്ക് ,താങ്കളിലേക്ക് ഞങ്ങളെ ശരിക്കും വലിച്ചടുപ്പിക്കുന്നത്.
@vineeshvs-xu7ux
@vineeshvs-xu7ux Ай бұрын
Aaa koode thallu
@terleenm1
@terleenm1 Ай бұрын
പുതിയ വ്ലോ ഗർമാരിൽ ഒരാൾ😅😅
@nassertp8757
@nassertp8757 Ай бұрын
S GK ..... താങ്കളുടെ യാത്രകളിൽ ഞങ്ങളുടെ മനസ്സുകൾ ഒപ്പം ഉണ്ട് ...... എല്ലാ ആശംസകളും നേരുന്നു ..... SG K മലയാളിയുടെ അഭിമാനം❤❤❤❤❤❤❤
@RajanSp-xo5fn
@RajanSp-xo5fn Ай бұрын
​@@vineeshvs-xu7uxioo oo iooiooo8>8iooi
@santhammapn7942
@santhammapn7942 28 күн бұрын
Very interesting
@robin22y
@robin22y Ай бұрын
സഞ്ചാരം ഏഷ്യാനെറ്റിൽ തുടങ്ങിയ ദിവസം മുതൽ എൻ്റെ അപ്പൻ അത് കണ്ടിരുന്നു. പിന്നെ സഫാരി തുടങ്ങിയപ്പോൾ അതിലെ ഒട്ടുമിക്ക പ്രോഗ്രാമുകളും വിടാതെ ഇരുന്നു കാണും. ഹിറ്റ്ലർ നെ കുറിച്ചുള്ള് പ്രോഗ്രാം ഒക്കെ കാണുന്നത് ഞാൻ ഓർക്കുന്നുണ്ട്. പിന്നെ 2-3 വർഷം മുമ്പ് ഫോൺ കിട്ടിയപ്പോൾ അതിൽ യൂട്യൂബിലും സാറിൻ്റെ വീഡിയോസ് കാണും ഭയങ്കര ഇഷ്ടം ആരുന്നൂ എല്ലാ പ്രോഗ്രാമുകളും. അപ്പൻ 2 ആം തീയതി പോയി, ഞങ്ങളെ ഇട്ടേച്ച്. സാറിൻ്റെ പ്രോഗ്രാമുകളാണ് അപ്പൻ്റെ ലൈഫ് entertain ആക്കിയത് ..ഇനിയും പല ആളുകൾക്കും ഈ ചാനൽ അവരുടെ ജീവിതത്തിൻ്റെ ഒരു part ആയി മാറട്ടെ എന്ന് ആശംസിക്കുന്നു.
@vijayanmalliyoor2981
@vijayanmalliyoor2981 25 күн бұрын
ഇത്രയും നല്ല ഒരു ചാനൽ വേറെ ഇല്ല.
@user-mb5lq6li3h
@user-mb5lq6li3h 14 күн бұрын
Touching
@valsajacob8100
@valsajacob8100 11 күн бұрын
Program is interesting
@jophinekurisinkaljos8610
@jophinekurisinkaljos8610 Ай бұрын
എയർഹോസ്റ്റസ്🙏ശ്വേത👏👏👏👏 സഫാരി TVയുടെ സഞ്ചാരത്തിൻ്റെ സങ്കേതികവും വിജ്ഞാനപ്രദവുമായ ഗുണനിലവാരം💯 👌 👍 👍❤
@tsaleem2318
@tsaleem2318 Ай бұрын
സാർ താങ്കൾ ഒരു നല്ല സഞ്ചാരിയും, ഹൃദയ സ്പർശിയായി വിവരണം നടത്താനും കഴിയുന്ന മനുഷ്യനും കൂടിയാണ്
@jithujoseph978
@jithujoseph978 Ай бұрын
ഒരു ഞായറാഴ്ചയിൽ നിന്നും അടുത്ത ഞായറാഴ്ചയിലേക്കുള്ള കാത്തിരുപ്പ് ❤
@aksarojiniaks9429
@aksarojiniaks9429 Ай бұрын
എത്ര വ്ലോഗ്ഗേഴ്‌സ് വന്നാലും ഈ കാഴ്ചകളും വിവരണങ്ങളും ഏറെ ഹൃദയമാണ്...❤
@muhsinali2711
@muhsinali2711 Ай бұрын
ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു വിമാനത്തിൽ കയറിയത് ജെറ്റ് എയർവേസിൽ ആണ്... From calicut to ദുബായ് in 2016.... എനിക്ക് വളരെ ഇഷ്ടപെട്ടൊരു യാത്ര ആയിരുന്നു...നല്ല വിമാനം,നല്ല പെരുമാറ്റം, നല്ല ഭക്ഷണം, നല്ല യാത്ര.... മാത്രമല്ല ടിക്കറ്റ് റേറ്റും കുറവ്. വെറും 5000 രൂപയ്ക്കാണ് ഞാൻ യാത്ര ചെയ്തത്.
@shajudheens2992
@shajudheens2992 Ай бұрын
It was a good aircraft but top level management was poor
@raginsssiva4416
@raginsssiva4416 Ай бұрын
Njanum mumbai to chennai😊
@radhanair8927
@radhanair8927 10 күн бұрын
പ്രിയ സന്തോഷിന്റെ അവതരണം ഒരു കഥാപ്രസംഗം കേൾക്കുന്ന സുഖത്തിലാണ് കേട്ടുകൊണ്ടിരുന്നത് ഇതിന്റെ തുടക്കകാലം മുതൽ ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ പക്ഷേ ഇടക്കാലത്ത് കുറെ മിസ്സായിപ്പോയി. ഇനി ഞാൻ കണ്ടിന്യൂ ചെയ്യും. ഒത്തിരി സന്തോഷം ഞാൻ കേട്ടു
@shajijoseph5726
@shajijoseph5726 21 күн бұрын
എനിക്ക് അന്പത്തേഴ് വയസ്സായി ഏഷ്യാനെറ്റ് ഉണ്ടായിരുന്ന കാലം മുതൽ ഞാൻ ഈ പരിപാടി കാണുന്നു അന്ന് ഞാൻ സൗദി അറേബ്യയിൽ ആയിരുന്നു ഇപ്പോൾ നാട്ടിലാണ് അന്നുമുതൽ ഇന്നുവരെ എല്ലാ എപ്പിസോഡും കാണുന്നു
@anniesjose5071
@anniesjose5071 23 күн бұрын
ഞാനും ഏഷ്യാനെറ്റിൽ സഞ്ചാരം തുടങ്ങിയ കാലം മുതൽ കാണുന്നതാണ്. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ ആണ് സഫാരി 🙏🙏❤️
@user-ed2lf2bz7i
@user-ed2lf2bz7i Ай бұрын
🙏💪🌹 സർ അത് നമ്മൾ മലയാളികളുടെ പൊതുസ്വഭാവം ആണ് .അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം അപ്പോൾ സറിന്റെ പ്രവർത്തനങ്ങളെ നിസാരമായി കാണുന്നതിൽ അതിശയിക്കേണ്ട.
@ajithchandravel5777
@ajithchandravel5777 Ай бұрын
Santhosh sir, സബ്ടൈറ്റിൽ ഇടുക.. നമ്മുടെ ഒരുപാടു കൂട്ടുകാർ നോൺ മലയാളീസ് അവർക്കു interested ആണ് Translate ചെയ്തു ഞാൻ മടുത്തു. Sunday ഒരു അവധി അങ്ങനെ പോകും... എന്നാലും ❤️❤️❤️❤️❤️
@shylageorge5916
@shylageorge5916 Ай бұрын
11.46.adipoli. ഇതാണ് തന്റെടം. സൂപ്പർ. കിട്ടേണ്ടവർ ചോദിച്ചുവാങ്ങി. 😂😂
@josoottan
@josoottan Ай бұрын
സന്തോഷ് സാറിൻ്റെ അതേ സ്വഭാവത്തിൽപ്പെട്ട എൻ്റെ ഒരു സുഹൃത്ത് പള്ളീലച്ചനാണ്! സാറിനെപ്പോലെ തന്നെ അരേയും പേടിയുമില്ല ഏത് പോപ്പിനെയും മുഖത്ത് നോക്കി വിമർശിക്കും! എന്നാൻ അദ്ദേഹത്തിൻ്റെ ചിന്തയും വ്യക്തിത്വവും ബൈബിൾ അടിസ്ഥാനപ്പെടുത്തിയായതിനാൽ എങ്ങുമെത്തിയില്ല! അദ്ദേഹത്തെപ്പോലെയുള്ള സാറ് ഒരാളെക്കുറിച്ച് നല്ലത് പറയണമെങ്കിൽ അത് എന്ത് തങ്കക്കുടമായിരിക്കും എന്ന് ഞാൻ അന്നേ അൽഭുതപ്പെട്ടിരുന്നു! താങ്കൾ ആരേക്കുറിച്ചും നല്ലത് പറയാത്ത ദോഷൈകദൃക്ക് ആണെന്നല്ല ഉദ്ദേശിച്ചത്, താങ്കളുടെ കോമൺസെൻസും നിരീക്ഷണവും അത്രക്കും വേറിട്ടതാണെന്നാണ് ഞാൻ ഉദ്ദേശിച്ചത്!😊 താങ്കൾ ലോകം മുഴുവൻ നിരീക്ഷണ ക്യാമറ വെച്ചിരിക്കുന്ന അല്ലെങ്കിൽ കൊണ്ട് നടക്കുന്നയാളാണ്! അല്ലാതെ വെറുതെ ഒരു ക്യാമറ മാനല്ല!സോഷ്യൽ മീഡിയയോട് രണ്ടെണ്ണം പറയേണ്ടത് പറഞ്ഞു! ഇപ്പോ ദൈവത്തിൻ്റെ വാഴക്കയാണ് മൊത്തം പ്രശ്നം! 😅😅😅
@josecv7403
@josecv7403 Ай бұрын
അദ്ദേഹം ദൈവവിശ്വാസത്തിനു എതിരല്ല. ജനങ്ങളുടെ അദ്ധ്വാനഫലം തട്ടിയെടുത്ത് വയറ് നിറച്ച് നടക്കുന്ന എമ്പോക്കികൾ ആയ മത പുരോഹിതൻമാർക്ക് കൊണ്ടു! അത്ര മാത്രം 😂
@shajana312
@shajana312 12 күн бұрын
Santhosh ine enikkkum istom..but daivathode nee onnum kalikkkkallllleee
@shajana312
@shajana312 12 күн бұрын
Daivam ninte onnum Kali kunjallaaaa..ohh .phooo..spyaaar..kyooovaaa..homasaaa..phoool phaai..thyooraa pyaraaaa..holy spirit marubhaasahaaaa
@ktashukoor
@ktashukoor Ай бұрын
ഡയറി കുറിപ്പുകൾ ഫാൻസ് assemble here..
@rakeshdadu4203
@rakeshdadu4203 Ай бұрын
എന്തിന്
@dr.alexrufus
@dr.alexrufus Ай бұрын
😂😂​@@rakeshdadu4203
@manojkizhakkekara8300
@manojkizhakkekara8300 Ай бұрын
Why people are posting this kind of comments
@9946550811
@9946550811 Ай бұрын
@shajudheens2992
@shajudheens2992 Ай бұрын
Keep away from stupid comments most of the subscribers are regular viewers of this programme
@MohammedSheheer-lu4bd
@MohammedSheheer-lu4bd Ай бұрын
Sir... ഞാൻ നിങ്ങളെ 2002 മുതൽ കാണാൻ തുടങ്ങിയതാണ്.. എന്റെ 15 മത്തെ വയസ്സ് മുതൽ.. എന്റെ സ്വഭാവ രൂപീകരണത്തിലും ലോക വീക്ഷണത്തിലും നിങ്ങളുടെ ചെറുതല്ലാത്ത പങ്കു ഉണ്ട്.. Sir ഒരു അപേക്ഷയാണ്.. നിങ്ങളെ ഇസ്ലാമിക്‌ extremist കളും right extreme(സങ്കി ) കളും പല വിമർശിക്കുന്നുണ്ട് എന്ന് എനിക്കറിയാം. ഒരിക്കലും നിങ്ങളുടെ വീഡിയോയുടെ ഇടയിൽ അവരുടെ വിമർശത്തിനും മറുപടി കൊടുക്കാതിരിക്കുക. പറ്റുമെങ്കിൽ അവരെ മൈൻഡ് ചെയ്യാതിരിക്കുക. നിങ്ങൾ അവരെ പരിഗണിക്കുംതോറും അവർ വളരുകയാണ്...
@shajinkt5788
@shajinkt5788 Ай бұрын
SGK നിന്നോട് വല്ല പരാതിയും പറഞ്ഞോ ഡാർവിൻ കുഞ്ഞേ 🤣OMKV
@neo3823
@neo3823 Ай бұрын
@@shajinkt5788 Please request aanu itu Vidhyabasavum 📚 Buddiyum 🧠ullavar kanuna paraupadi aanu ne poyi ninte Fairytale Cult book vayichu Blind faithil jeevichu marikuka …..🤢🤢🤢🤢
@neo3823
@neo3823 Ай бұрын
@@shajinkt5788Ah bro pinne. Ayesha 6 vyasu kunjine 🥲🥲🥲 Mannavaril manoharan Nabi kattu arabi ….😢 itano Lokavasanam vare ulla Matruka ? Itano Satya Matam 😂 ? Oru Kattu Arabian Cult
@kiranrs6831
@kiranrs6831 Ай бұрын
Correct, സുഡുവും സംഖിയും ഇപ്പോ ക്രിസംഖികളും ഇദ്ദേഹത്തെ കഠിനമായി സൈബർ അക്രമണം നടത്തുന്നു
@adarshpsadarshps
@adarshpsadarshps Ай бұрын
@valsalavr7729
@valsalavr7729 Ай бұрын
മറ്റുള്ളവരിൽ ഉള്ള നന്മയെ അംഗീകരിക്കാൻ ഏറ്റവും മടിയുള്ള സമൂഹം മലയാളിയുടെ തന്നെയല്ലേ.എന്തിനെയും വിമർശിക്കാനും കുറ്റം പറയാനും മാത്രം മിടുക്ക് കാണിക്കുന്നവർ.നല്ലത് വേണ്ടവർ സ്വീകരിക്കട്ടെ,അല്ലാത്തവർ അവർ അർഹിക്കുന്നതും തേടി പോകട്ടെ,സഫാരി ആസ്വദിക്കുന്ന ഒരു പാട് പേരുണ്ട്,മലയാളിയുടെ ചിന്തകളിൽ താങ്കൾക്ക് വലിയ സ്വാധീനം ഉണ്ട്,മറ്റെന്ത് വേണം സന്തോഷിക്കാൻ സന്തോഷ് ജി.
@anvarabduljabbar6136
@anvarabduljabbar6136 Ай бұрын
പെറുവിലെ മാച്ചുപിച്ചു വിനെ എല്ലാവരും വാഴ്ത്തിപ്പാടുമ്പോൾ മറന്ന് പോകുന്ന ഒന്നുണ്ട്. മാച്ചുപിച്ചു ഇൻകകൾ നിർമ്മിച്ചതാണെങ്കിൽ abode of gods എന്നൊരു നിർമ്മിതിയുണ്ട്. കെച്ചുവ (Quechwa) ഗോത്രം നിർമ്മിച്ച ഒരു മഹാ നിർമ്മിതി. മാച്ചുപിച്ചു വിനെക്കാൾ മഹത്തായ നിർമ്മിതി.
@s9ka972
@s9ka972 Ай бұрын
പാവങ്ങളെ കൂട്ടത്തോടെ സ്പെയ്ൻകാര് കൊന്നൊടുക്കി
@Abdulrasheed-jb6zs
@Abdulrasheed-jb6zs Ай бұрын
ഇത്രയൊക്കെ പറഞ്ഞിട്ടും ആ ശ്വേതയെ ഒന്ന് കാണിച്ചില്ലല്ലോ
@anilkumarmc3030
@anilkumarmc3030 Ай бұрын
Kochu kallaaaa😊😊 16:02
@stonner117
@stonner117 Ай бұрын
​@@anilkumarmc3030😂
@moideenmanningal9674
@moideenmanningal9674 Ай бұрын
ആ episode കാണുക. അതിൽ കാണിച്ചിട്ടുണ്ട് 😜😜.... അത് പോരെ 😄😄😄
@electroco1474
@electroco1474 Ай бұрын
അത് ശ്വേത മേനോൻ അല്ല 🤣🤣
@Abdulrasheed-jb6zs
@Abdulrasheed-jb6zs Ай бұрын
​@@moideenmanningal9674ഏതാണ് ആ എപ്പിസോഡ്
@sabutharakan2186
@sabutharakan2186 Ай бұрын
കേരളത്തിൽ അറിവ് തേടുന്ന തലമുറയുള്ള കാല൦വരേയു൦ താങ്കളുടെ സ൦ഭാവന ഓർമ്മിക്കപ്പെടു൦. 🙏
@hasnaalan
@hasnaalan Ай бұрын
Sir, I salute you sir. I started my career, in UAE with UAE exchange and served in Dubai Islamic bank, Western union, Commercial bank of Qatar and now I settled and living in Chennai with a Tea shop. I cares my guests alike as or more than a 5 star hotel and I mostly provided much more services than you explained in aircraft
@baijuthomas8981
@baijuthomas8981 Ай бұрын
Please mention your teashop name and location. It will be very helpful to many people.
@vijay.e4228
@vijay.e4228 Ай бұрын
Great
@JCT75
@JCT75 25 күн бұрын
All the best bro/sis
@jamesabraham5836
@jamesabraham5836 24 күн бұрын
All the very best wishes!!!
@mohammedhaseeb1326
@mohammedhaseeb1326 20 күн бұрын
12:59 അഹങ്കാരം❌ conifidence✔️🗿
@moideenmanningal9674
@moideenmanningal9674 Ай бұрын
പെറുവിൽ എത്തിയപോലുള്ള feeling 😄😄😄... അഭിനന്ദനങ്ങൾ SGK.... താങ്കളുടെ വിവരണം മനോഹരം 👍👍👍
@georgepj9269
@georgepj9269 11 сағат бұрын
അതിഗംഭീരം ... അതിശയകരമായ കാഴ്ചകളും ,കൂട്ടത്തിൽ താങ്കളുടെ വിവരണങ്ങളും എല്ലാം ... ഒരു സ്വപന ലോകത്ത് എത്തിയ പ്രതീതി ഉളവാക്കുന്നു. നന്ദി... സർ!
@mjsmehfil3773
@mjsmehfil3773 Ай бұрын
Dear Loving Santhosh Brother Thank you very much for showing us Peru... ❤❤❤ The narration about Sweta Air Hostess was superb.. . 🌹🌹🌹 A humble request please don't answer that type of social media comments, they don't know your value... YOU ARE A LEGEND... SO MANY PEOPLE ARE RESPECTING YOU VERY MUCH... Thank you for your efforts to make this video... CONGRATULATIONS... 🌹🌹🌹 Waiting for next Sunday... 🙏🙏🙏 God bless you... 🎉🎉🎉 With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹🙏❤
@tonyjohn8020
@tonyjohn8020 Ай бұрын
Thanks dear SGK & team safari TV.🙏🌻💐🌸🌼🌺🌹
@josecv7403
@josecv7403 Ай бұрын
നന്ദി സന്തോഷ്‌ ജി 🙏❤️ ഇത്രയും വിശാലാർത്ഥത്തിൽ വിവരിച്ചു തന്നതിന് 🙏 നാം എങ്ങനെ ആയിരിക്കണം, എന്തൊക്കെ കരുതണം, എന്തെല്ലാം മുൻകരുതൽ എടുക്കണം.... അങ്ങനെ യങ്ങിനെ..... 👍 മനോഹരം ദൃശ്യങ്ങൾ, വിവരണം 🙏 മിടുക്കിയായ എയർഹോസ്റ്റസിനു ഭാവുകങ്ങൾ ❤️ നന്ദി 🙏
@elizabethsusanraju4477
@elizabethsusanraju4477 Ай бұрын
I'm hooked on this program. His explanations, along with the visuals, are captivating.
@RoyalAvenuePonnani
@RoyalAvenuePonnani Ай бұрын
സാർ ആ പറഞ്ഞ വാചകങ്ങൾ മാസ്സ് ഡയലോഗ് 🌟🌟🌟🌟🌟👏🏻👏🏻👏🏻👏🏻👏🏻 🙏
@AAZZAADAREEKODE
@AAZZAADAREEKODE Ай бұрын
നിങ്ങൾ സഞ്ചരിക്കുന്ന എല്ലായിടത്തിലും ട്രാവലിംഗ് സ്ട്രാറ്റജി വളരെ വ്യക്തമാണ് 🤍🤍🤍🤍🤍
@tabasheerbasheer3243
@tabasheerbasheer3243 Ай бұрын
ലാറ്റിൻ അമേരിക്കയയെ പറ്റി അറിയണമെന്ന ആഗ്രഹത്തെ പറ്റി ഞാൻ കമൻറ് ചെയ്തിരുന്നു കൂടുതൽ അറിവ് പകർന്നു നൽകുന്ന ഡയറി കുറിപ്പിലൂടെ തന്നെ ലാറ്റിൻ രാജ്യമായ പെറുവിനെ പറ്റി അറിഞ്ഞതിൽ വളരെ സന്തോഷം എപ്പിസോഡുകൾ കൂടി പ്രതീക്ഷിക്കുന്നു വളരെ നന്ദി സർ
@shamlydileep1071
@shamlydileep1071 18 күн бұрын
Njan yethrekk eshtapedunna vere oral ella...
@kochuvalsala5377
@kochuvalsala5377 10 күн бұрын
പെറു വിൽ പോയി വന്നപോലെ ഒരു അനുഭൂതി. നന്ദി, സന്തോഷ്‌!. God bless you
@malayali9167
@malayali9167 7 күн бұрын
നല്ല ഉചിതമായ മറുപടി അഭിനന്ദനങ്ങൾ
@3840441
@3840441 Ай бұрын
Very good story, thank you sir
@beenahari5917
@beenahari5917 28 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം ആണ് സഞ്ചാരം 🙏
@geethuprathap9579
@geethuprathap9579 24 күн бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രം വേറെ ഇപ്പൊ പൊട്ടിമുളച്ച കുറെ വ്ലോഗ്സ് നിങ്ങളെ അറിയുന്നവർ നിങ്ങളെ ഇഷ്ടപെടും vdo കാണും
@SruthiVishnu-ks8wq
@SruthiVishnu-ks8wq Ай бұрын
Njanum kayyadichu ippol i feel that swetha mam you are great
@ManuzManu-sd3kk
@ManuzManu-sd3kk Ай бұрын
Jet airways നല്ല സർവീസ് ആയിരുന്നു 2012ൽ ഞാൻ യാത്രചെയ്തിട്ടുണ്ട്❤️ നിർഭാഗ്യവശാൽ നിർത്തിപ്പോവേണ്ട അവസ്ഥവന്നു.
@praveenr9361
@praveenr9361 27 күн бұрын
നിർഭാഗ്യ വശാൽ അല്ല owner ഫ്രോഡ് കാണിച്ചത് കൊണ്ടാണു 😂
@Karthi87898
@Karthi87898 Ай бұрын
ഡയറി കുറിപ്പുകൾ ❤️👍🏻🙏🏻
@murshidwafy9598
@murshidwafy9598 Ай бұрын
കണ്ടൻ്റിൻ്റെ വ്യതിരിക്തതയും സമഗ്രതയും തന്നെയാണ് എന്നെ ഈ ചാനലിലെ ഒട്ടുമിക്ക പ്രോഗ്രാമുകളുടെയും പ്രേക്ഷകനാക്കിയത്. Love you, SGK sir. ലേബർ ഇൻഡ്യ വഴിയാണ് ഞാൻ നിങ്ങളെ അറിഞ്ഞ് തുടങ്ങിയത്.
@sheelanr8089
@sheelanr8089 2 күн бұрын
സർ താങ്കൾ നൽകുന്ന വിവരങ്ങൾ ആണ് ഞാൻ ആഗ്രഹിക്കുന്നത്❤
@dbvenu
@dbvenu Ай бұрын
വളരെ ടച്ചിങ്‌, ശ്രദിക്കരുണ്ട് തങ്ങളുടെ എല്ലാം വീഡിയോ um♥️
@susheela3814
@susheela3814 20 күн бұрын
എത്ര മനോഹരമായ വിവരണം
@utube200999
@utube200999 Ай бұрын
We Miss Jetairways, My family always flied on Jet from Dxb to Ixe. Staff and their service was excellent. Everytime we got fantastic service from Jet. We MISS you.
@vinayamuralidharan5255
@vinayamuralidharan5255 18 күн бұрын
വളരെ നല്ല പ്രോഗ്രാം സന്തോഷ് sir
@jaleelthekkedath
@jaleelthekkedath Ай бұрын
12:21 💥🥳🥰 ഇതിലും വലിയ ഒരു വാക്ക്... ഇത് പോലെ ഒരു സത്യം ഇനി വേറെ ഇല്ല.... സഞ്ചാരം അതിൽ പറയുന്നതും വിശതികരിക്കുന്നത് എല്ലാം ഓരോരോ അറിവുകൾ ആണ്.... ഇതിലും വലിയ പെർഫെക്ട് ഫുൾ detail ആയിട്ട് knowledge വേറെ കിട്ടാൻ ഇല്ല.... 🥰🥰👌🏼👌🏼
@balanpv-kz5nu
@balanpv-kz5nu 23 күн бұрын
നമ്മുടെ നാട്ടിൽ നമ്മ കണ്ടത്താൽ ആളില്ലാ കാരണം രാഷ്ട്രീയം കൊണ്ട് തീമീരം ബാധിച്ച സമൂഹം സ്വയം പാര പണിഞ്ഞ് മറ്റുള്ളവരെ പുലഭ്യം പറയുന്ന ശീലം തുടരുകയാണ് പുരോഗതി നേടാൻ സഞ്ചാരം അനിവാര്യം പുതു തലമുറ രക്ഷകനായി കാണുന്നു
@balanpv-kz5nu
@balanpv-kz5nu 23 күн бұрын
രാഷ്ട്രീയമെന്നത് കക്ഷിരാഷ്ട്രീയം മെന്നാണ് രാജ്യതാത്പ്പര്യം ഇല്ലത്ത
@balanpv-kz5nu
@balanpv-kz5nu 23 күн бұрын
വഴിതെറ്റിയ ട്രേഡ് യൂണിയനും നമ്മെ തകർത്തു
@vrmallia9050
@vrmallia9050 Ай бұрын
Elaborated description about LIMA, Peru. Always love to watch Sancharm.
@k.s.sreekumarannair4388
@k.s.sreekumarannair4388 19 күн бұрын
Air hosted ൻ്റെ അവരുടെ ജോലിയോടുള്ള ആത്മാർഥത super..... She is great.......
@mymemories8619
@mymemories8619 Ай бұрын
13:20 ഇതുതന്നെയാണ് സഫാരി ചാനലിൻ്റെയും ആധികാരികത സത്യം വേറെ ആയിരിക്കാം
@sajeevanp.s.7695
@sajeevanp.s.7695 Ай бұрын
Sir thankal varay level,very interesting to hear. THANK U VERY MUCH.
@omanadavis7199
@omanadavis7199 Ай бұрын
Great.❤ Thank you.
@kunjumohammedkurunghat8620
@kunjumohammedkurunghat8620 6 күн бұрын
ഞാൻ സ്ഥിരമായി കാണാറുണ്ട്.
@akhilv3226
@akhilv3226 15 күн бұрын
Thank youuu sir❤ Swetha ക്ക് ഒരു ബിഗ് salute ❤
@sunithaanil1252
@sunithaanil1252 16 күн бұрын
സീരിയൽ കാണുന്നതിന് പകരം..സഞ്ചാരം..ഡയറിക്കുറിപ്പുകൾ.. കാണു...real life..real story ❤❤❤
@srnkp
@srnkp Ай бұрын
Time 12:05 very correct fully appreciate declaration your own Very informative your every video for me and this society
@Vbjrt
@Vbjrt Ай бұрын
Super sir..nalla reply..❤
@ratheeshvallikunnam
@ratheeshvallikunnam Ай бұрын
13.06 രോമാഞ്ചം ❤️ അടിപൊളി സാർ 🥰🤝
@mercykuttymathew586
@mercykuttymathew586 Ай бұрын
Thank you ❤️
@isacjoseph8602
@isacjoseph8602 Ай бұрын
Very fine expressions and comments ,worth seeing.
@peterca5930
@peterca5930 Ай бұрын
Wonderful Teachings & Good Clarification 👍
@gijeshsimon1149
@gijeshsimon1149 Ай бұрын
What you said is exactly true. Your research gives us valuable informations😊
@ManojKumar-zl7kg
@ManojKumar-zl7kg 20 күн бұрын
🙏🏾 Thanks for sharing your experience ❤️
@prasanthkumar2403
@prasanthkumar2403 Ай бұрын
സാറിൻ്റെ രോക്ഷം കാണുമ്പോൾ മനസ്സിലാക്കുന്നു പ്രബുദ്ധർ എന്ന് പറയുന്ന മണ്ടൻമാരുടെ നിലവാരം SG k ❤❤❤❤❤❤❤❤❤
@nthank5841
@nthank5841 10 күн бұрын
എല്ലാം നേരിക്കാണുന്ന പ്രതീതി🎉
@muhammedshameem6565
@muhammedshameem6565 Ай бұрын
മനോഹരം ❤️
@ravipillar6393
@ravipillar6393 17 күн бұрын
U are a wonderful person
@sjayadeep
@sjayadeep Ай бұрын
In my sixteen years of airline career spanning three different airlines, I've had the privilege of traveling extensively across the globe. Among all my experiences, I must say that Jet Airways provided the best service. While it might not had the luxury of Qatar Airways or Singapore Airlines.However,Jet Airways excelled in the humble behavior exhibited by both their ground staff and cabin crew. One thing that truly stood out was their lack of discrimination between revenue passengers and staff travelers. Unlike other airlines where staff travelers might receive less attention, Jet Airways treated everyone with equal care and respect. I vividly recall a moment at the Singapore airport when the boarding gate staff waited for me, ensuring I didn't miss my flight from Brisbane to Bangalore, despite a short transit time. Those were indeed the good old days, and I sincerely hope that Jet Airways will soon resume its services and reclaim its former glory.
@nirmagianirmala1405
@nirmagianirmala1405 17 күн бұрын
You are a great orrator! Always with fascinating experiences. New knowledge, stories, places, people......All are exciting. Hats off you, Mr Santhosh. Congrats. Yea , you are doing great researches. Really admire it.
@ajitharakesh3515
@ajitharakesh3515 Ай бұрын
13:15...അഭിമാന നിമിഷം സർ...❤❤❤
@gopalankp5461
@gopalankp5461 11 күн бұрын
🎉Thank for Sri Santhosh George Kulangara and for the detailed explanation of this episode in this tour.
@josephsibipalakunnel9267
@josephsibipalakunnel9267 Ай бұрын
You are really a great gift and proud of all Malayali people...👍👍💖💖💖
@shajijoseph5726
@shajijoseph5726 21 күн бұрын
ഇത്രയും നല്ല സൂപ്പർ ചാനൽ ഈ ലോകത്ത് തന്നെ ഇല്ല
@shafeequekuzhippuram2693
@shafeequekuzhippuram2693 Ай бұрын
Good Morning SGK
@sajeevkumars9820
@sajeevkumars9820 20 күн бұрын
സർ സ്വേതായേ ഈശ്വൻ അനുഗ്രഹിക്കട്ടെ 🙏
@teamomucho7638
@teamomucho7638 29 күн бұрын
I was in Chile, down to Peru in 2015 till 2019. Took 3 flights to reach Chile
@nithinsunny86
@nithinsunny86 Ай бұрын
11:58 polichu 🎉
@surendranatht.r6942
@surendranatht.r6942 19 күн бұрын
You are absolutely right 🎉🎉🎉
@SABUVLOGS
@SABUVLOGS Ай бұрын
11.50 പൊളിച്ചു 😂👍
@sobhagopinath8563
@sobhagopinath8563 Ай бұрын
ഞാൻസമുദ്രം കണ്ടു അത്ഭുതത്തോടെ നോക്കിനിൽക്കുന്ന ഒരു കുട്ടിയാണ് അങ്ങയുടെ മുൻപിൽ. 🙏🏻 വലിയ ഇഷ്ടം ബഹുമാനം, അത്ഭുതം, ആരാധന ♥️. നല്ല ഒരാൺകുട്ടിയെ കണ്ടെത്തിയ സന്തോഷം 👍🏻ഒരു ചുണക്കുട്ടിയെ 👌🏻
@muneerparammal6605
@muneerparammal6605 Ай бұрын
വിമർശകരോട് പോവാൻ പറ സാർ.❤
@shihabkyl
@shihabkyl Ай бұрын
Thanks
@Dono436
@Dono436 22 күн бұрын
Your great sir. നിങ്ങളെ വിമർശിക്കുന്നവർ പൊട്ടകിണറ്റിലെ തവളകളാണ്.❤
@azuran7174
@azuran7174 Ай бұрын
ഇന്ന് കുറെ മലയാളി എയർ ഹോസ്റ്റസ് ഉണ്ട് അവരുടെ ഔദാര്യം ആണ് നമ്മുടെ യാത്ര എന്ന് കരുതുന്നവർ. ഒട്ടും മര്യാദയില്ലാത്ത കുറെ എണ്ണം.
@hemanthakumarkamath7779
@hemanthakumarkamath7779 Ай бұрын
Allenkilum pothuve maryada illathavaraanu malayalikal...
@vipinns6273
@vipinns6273 Ай бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@subhadrav4773
@subhadrav4773 Күн бұрын
Very good explanation Sir. A big salute for you.
@peterpereppadan3593
@peterpereppadan3593 8 күн бұрын
Excellent briefing
@vibinwilson5555
@vibinwilson5555 15 күн бұрын
Well said..great job !! what an inspiration to travel.
@godsignature6099
@godsignature6099 Ай бұрын
പൊട്ട കുളത്തിലെ തവളകളോട് പ്രതികരിക്കരുത് സർ❤️
@Linju-George
@Linju-George Ай бұрын
Its very hard earn compliment from santhosh George kulangara, Swetha is very is very lucky
@vargheseop5756
@vargheseop5756 Ай бұрын
supper👍👍👍
@sabunair5016
@sabunair5016 Ай бұрын
SGK❤perfect comment to cyber locust.
@user-pu9dk5jh3i
@user-pu9dk5jh3i 29 күн бұрын
Thank you for recognizing people in service sector it definitely matters a lot when it comes from a person like you ...
@sijisiji4583
@sijisiji4583 Ай бұрын
Super❤❤❤❤
@sreelathasugathan8898
@sreelathasugathan8898 Ай бұрын
സമയം പോയതറിഞ്ഞില്ല ❤🎉😊ഇനി ഒരാഴ്ച്ച കാത്തിരിക്കണം ❤
@rohith1001
@rohith1001 Ай бұрын
👍
@kariappuramjeevan6152
@kariappuramjeevan6152 5 күн бұрын
My first flight 1999 September 4, from cochin Naval Base to Bombay jet air,then Amsterdam klm and Geneva swiss air . Was a Student and now also living Switzerland.From Pala.
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 38 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 12 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,9 МЛН
Little Raiders University Move Up Day 2024
41:48
Derby Public Schools
Рет қаралды 110
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 38 МЛН