ആദ്യം തന്നെ പരിഹസിച്ചവരെ തന്നെ പതിനൊന്നു മണി വരെ കാത്തിരുത്തിയ സാറിനു സല്യൂട്ട്....
@anandkrishna6605 жыл бұрын
ഇപ്പോഴല്ലേ സാറിന്റെ ഒരു മോഡസ് ഓപ്പറാണ്ടി ആളുകൾക്ക് മനസ്സിലായത്.
@santhoshkv83665 жыл бұрын
ഇയാളെ കാത്തിരിക്കാൻ മലയാളികൾ അത്രയ്ക്ക് മന്ദബുദ്ധികളാണോ. ☺️
@mohammedyasir92995 жыл бұрын
@@santhoshkv8366 എന്താടാ നായെ ഇയാൾക്ക് കുഴപ്പം. നിന്നെ ഇയാൾ മുൻപ് പിടിച്ച് ഒന്ന് കുടഞ്ഞിട്ടുണ്ട് അല്ലെ
@jithin57415 жыл бұрын
@@santhoshkv8366 പിന്നെ എങ്ങനെ ഈ സമയത്ത് ഇവിടെ വന്നു കമെന്റിട്ടത്?
@rahimkvayath5 жыл бұрын
@@mohammedyasir9299 ഹ ഹ
@zayanap53765 жыл бұрын
*നമ്മുടെ സന്തോഷേട്ടന്റെ ഒരു മോഡസ് ഓപ്പ്രാണ്ടി വെച്ച് ജോർജ് ജോസഫ് സാറിന്റെ ഈ പരമ്പര ഒരമ്പത് കഴിയാനാണ് സാധ്യത* 😍🔥🔥🌝
@jainjanarius65455 жыл бұрын
😂😂😂😂😂😂
@jainjanarius65455 жыл бұрын
👍👍👍👍👍👍
@MubashirP35 жыл бұрын
😀😀😀😀😀
@ASARD20245 жыл бұрын
എന്താ ഈ സോ പ്രാണ്ടി
@jainjanarius65455 жыл бұрын
@@ASARD2024 ഓരോ ക്രിമിനലിനും ഓരോരോ ശൈലിയുണ്ട്. അവൻ ഏതൊക്കെ കവർച്ച നടത്തിയാലും .അവന്റെ ഒരു കൈയ്യൊപ്പ് അവിടെ ഉണ്ടായിരിക്കും. ഇതിനെയാണ് മോഡസ് ഓപ്രാണ്ടി എന്ന് പറയുന്നത്.
@latheefthiruvathra5 жыл бұрын
കുറച്ച് നിരപരാധികളൊക്കെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ സങ്കടം തോന്നുന്നു ഒന്ന് അലോചിച്ച് നോക്കിയെ കൊലക്കേസിലൊക്കെ നിരപരാധികൾ പ്രതികളായാലുള്ള അവസ്ഥ.എന്തായാലും കാത്തിരുന്ന് കാണുന്ന ഒരു നല്ല പരിപാടിയാണ് George Joseph sir 👍🏾and Safari Team
@sukumarsukumar93845 жыл бұрын
ദിലീപിന് പോലെ
@ishanmhmd35555 жыл бұрын
sukumar sukumar അതെന്താ rape കുറ്റകൃത്യം അല്ലാതാക്കിയോ അതോ നേരിട്ട് പങ്കെടുക്കാത്തതിനോ
@sukumarsukumar93845 жыл бұрын
@@ishanmhmd3555 ആര് എന്ത് ചെയ്തെന്നാ? വെറുതെ ഒരാളുടെ മണ്ടക്കോട്ട് കേറുന്ന കഴപ്പൻമാർ ആണ് നിങ്ങൾ ആടിനെ പടിയാക്കുന്നവർ
@manuvarghese5 жыл бұрын
@@sukumarsukumar9384 ദീലീപോ😊😊😊
@blackcats1923 жыл бұрын
Aaluva casil antoniyum niraparadiyanenn thonunnund ea samsaram ketit..oru finger print polum kitiyilla enn parayunnu..
@mohammedyasir92995 жыл бұрын
കഥ തിരക്കഥ സംഭാഷണം.... ജോർജ് ജോസഫ്.... ഇങ്ങനെ വെള്ളിത്തിരയിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു...ഒരു അഡാർ ക്രൈം ത്രില്ലർ🤞
@jijomongeorge73 жыл бұрын
ഹോ രോമാഞ്ചം
@josephlukose45722 жыл бұрын
@@jijomongeorge7 l
@praveenh32135 жыл бұрын
ഇതിപ്പോ മോഡസ് ഓപ്പറാണ്ടി കണ്ടില്ലെങ്കിൽ ഉറക്കം വരില്ല എന്ന അവസ്‌ഥയിൽ എത്തി. ☺️
@mishal61555 жыл бұрын
Sherikkum
@musafirdcode5 жыл бұрын
Praveen Hareendranath sheriyaan bro
@sarathbabuts5 жыл бұрын
😂😂😭
@maneeshearnomaneeshearno48954 жыл бұрын
സത്യം അഡിക്റ്റായി😍😍😍😍😍
@ajiithsivan81724 жыл бұрын
Sathyam 100%
@muhamedfayizva32895 жыл бұрын
എപ്പിസോഡ് 8 നു വേണ്ടി ഞാൻ ചെയ്ത വെയിറ്റ് ഹൊ... 😉 അൽക്സാൻഡർ സാർ കഴിഞ്ഞാ എനിക്കേറ്റവും ഇഷ്ടമായത് ജൊസഫ് സാറിന്റെ സീരീസ് 👍🏻
@albosang84525 жыл бұрын
Muhamed Fayiz VA rubber Vettu karan nte ano.. Aatmahatya
@jitheshps97155 жыл бұрын
ഞാനും 😎😤😤😤
@jitheshps97155 жыл бұрын
മാതൃഭൂമിയിൽ ജേക്കബ് പുന്നൂസ് സർ ന്റെ ഉണ്ടായിരുന്നു ഒരു പ്രോഗ്രാം 👌
@Rakeshmohanan5 жыл бұрын
mee too
@anandkrishna6605 жыл бұрын
@@jitheshps9715 അതും super ആയിരുന്നു
@mishal61555 жыл бұрын
Who else waiting for these episode
@rendeepradhakrishnan98155 жыл бұрын
ഇതിപ്പോ ella episodilum undallo comment highly inspiried addiction
@mishal61555 жыл бұрын
Rendeep bro I'm soo much addicted . Now I need more such crime stories
@Newhopes1235 жыл бұрын
@@mishal6155 there are many. Fbi files, medical detectives, etc
@jitheshps97155 жыл бұрын
🤝
@jitheshps97155 жыл бұрын
🤗
@rajeevlog5 жыл бұрын
ഒടുവിൽ വന്നു അല്ലെ.. ഏതായാലും ഇന്നത്തെ മോഡസ് ഓപ്പറാണ്ടിക് കാത്തിരുന്നു മടുത്തു... താങ്ക്സ്
@reviewersreview84834 жыл бұрын
This guy is a legend.Huge respect
@obivs33735 жыл бұрын
നന്മയൂടെ നിറകുടങ്ങളായ തലമുറകൾ വളർന്നൂവരാൻ സാറിന്റെ ഈ അഭിമുഖങ്ങൾക്ക് കഴയട്ടെ എന്ന് ഞാനും പാർത്ഥിക്കൂന്നു.... ☺
@sureshkumarn12545 жыл бұрын
‘മരണം നെയ്യുന്ന തയ്യൽക്കാരൻ’ നല്ല പ്രയോഗം. നല്ല ഭാഷ, നല്ല അവതരണം. Special thanks
@fahadc71215 жыл бұрын
വളരെ നല്ല അവതരണം
@muhammedshafal41585 жыл бұрын
ചരക്കു ലോറിയും തയ്യൽക്കാരനെയും നോക്കി വന്നവർ അടി ലൈക് 😄😄🤣🤣
@jairaj49995 жыл бұрын
ഒരു അപസർപ്പക കഥ കേട്ടിരിക്കുന്ന ഫീൽ... Superb
@fahadfd28795 жыл бұрын
"മരണം നെയ്യുന്ന തെയ്യൽക്കാരൻ" എന്റെ പടത്തിന്റെ പേരുകിട്ടി 🤩🤩
@chitharanjenkg77065 жыл бұрын
മരണം തുന്നുന്ന തയ്യൽക്കാരനെന്നായാലോ?🙄😃.
@mailbox35055 жыл бұрын
1980 thi annanki okke .
@Rainboww2445 жыл бұрын
Killer tailor.....or .. the man who stich death. The death sticher.
3:00 എത്ര പരമാർത്ഥം. കാഞ്ഞങ്ങാട് ബളാലിൽ കഴിഞ്ഞാഴ്ച നടന്ന കൊലപാതകം
@jayathomas27375 жыл бұрын
വളരെ കൗതുകകരമായ വിവരണം നന്ദി സഫാരി👍☺️
@zubayda_maryam5 жыл бұрын
സാറിനെ ആദ്യം പരിഹസിച്ചവർ എല്ലാം ഇപ്പോൾ സാറിനെ കാത്തിരിക്കുന്നു....
@mohammedyasir92995 жыл бұрын
ഇദ്ദേഹം വേറെ ലെവൽ ആണ് ബ്രോ....സർവീസിൽ ഇരുന്നപ്പോൾ ഒരുപാട് അവാർഡുകൾ ഒക്കെ കിട്ടിയിട്ടുണ്ട്
@harisham8154 жыл бұрын
yes
@josevjoseph15 жыл бұрын
ആദ്യമൊക്കെ ഞാൻ വിചാരിച്ചത് ഇത് കുറേ പൊകയാണെന്നാണ്. നേരിട്ട് നമുക്ക് അറിയാത്ത കാര്യങ്ങളാണല്ലോ... എന്നാൽ വെള്ളയമ്പലത്ത് കാറിടിച്ച് പത്രപ്രവർത്തകൻ മരിച്ച സംഭവത്തിന്റെ വിശകലനം ഇദ്ദേഹം നടത്തുന്നത് കേട്ടപ്പോൾ ഒരു ബിഗ് സല്യൂട്ട് കൊടുക്കേണ്ടി വന്നു.
@vinurajvenganoor34365 жыл бұрын
സാറിന്റെ കൈയിൽ നല്ലൊരു സസ്പെൻസ് ത്രില്ലെറിന്റെ കഥകൾ ഉണ്ട്. സൂപ്പർ സർ.
@SREEKUTTAN7785 жыл бұрын
ഒറ്റ ഇരുപ്പിൽ 10 എപ്പിസോഡ് ഉം കണ്ട് തീർത്തു . Waiting for nxt 🔥🔥🔥🔥
@seena86234 жыл бұрын
സാറിന്റെ മാതാപിതാക്കൾ ഒരുപാട് അനുഗ്രഹീതരാണ് ഇത്രയും നല്ലൊരു മകനെ കിട്ടിയ വർക്ക്
മോഡസ് ഒപ്പറാണ്ടി കാണാൻ വന്ന എല്ലാ കെൽസ പാനൽ മെമ്പേഴ്സിനും സ്വാഗതം.
@stephy45335 жыл бұрын
He is real police officer. Telling the story by hiding something ,that he suppose to do.I appreciate that..
@sayoojnarayan475 жыл бұрын
Sir really addicted to this program, its like watching like a crime movie 👍👌
@Spikebio3 жыл бұрын
He has a special talent to play with the mind of the culprits.....kudos sir
@suneerbava13324 жыл бұрын
ഒറ്റ ദിവസം കൊണ്ട് 10എപ്പിസോഡ് തീർത്തു... ബാലൻസ് കാണുന്നു 😎
@muneer_muhammed76315 жыл бұрын
ആദ്യം ട്രോളിയവരൊക്കെ ഇപ്പൊ സാറിന്റെ ഫാൻ ആയിട്ടോ...😍😍😍
@rahimkvayath5 жыл бұрын
ട്ടു
@anoojify5 жыл бұрын
100 എപ്പിസോഡ് ആക്കണം. ഈ സാറിനെ വിടരുത് .എല്ലാരും request ചെയ്യൂ. അതാണ് എന്റ മോഡസ് ഓപ്പറൻഡി
@JAFARPERUVALLUR1325 жыл бұрын
അതി ഗംഭീരം... അലക്‌സാണ്ടർ സാർ വന്നത് പോലെ 48 എപ്പിസോഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..... 🌹🌹🌹
@arunmathew90465 жыл бұрын
ഒന്നാം തിയ്യതി വെള്ളമടി നിർത്തിയ ഞാൻ വീണ്ടും വെള്ളമടി തുടങ്ങുവാൻ കാരണം ഈ കശ്മലനാണ്. മോഡസ് ഓഫ് ബ്രാണ്ടി മോഡസ് ഓഫ് ബ്രാണ്ടി എന്ന് കേട്ട് കേട്ട് ഇന്നലെ ബാറിൽ പോയി ഒരു കുപ്പി ബ്രാണ്ടി വാങ്ങിച്ചടിച്ചു !!
@lawrencekunhi63445 жыл бұрын
Hahaha 😂😂
@ratheeshvalamchuzhy28745 жыл бұрын
😁😁😁
@kadartvm5 жыл бұрын
😃😃
@Wahid-pz7dm5 жыл бұрын
Podathayole
@afsalm47125 жыл бұрын
😂
@drsarunsgnair35392 жыл бұрын
George Joseph Sir♥️♥️♥️
@RajeshKumar-sl2zl4 жыл бұрын
ജോർജ് ജോസഫ് സാറിൻ്റെ കുറ്റാന്വേഷണ യാത്ര ഗംഭീരമാണ്. മനുഷ്യ മനസിൽ വ്യവഹാര ബോധം ഉണ്ടാക്കാൻ അദ്ധേഹത്തിനു സാധിക്കുന്നു .അദ്ധേഹത്തോട് വളരെ ബഹുമാനം തോന്നുന്നു.അതു പോലെ തന്നെ സന്തോഷ് ജോർജ് കുളങ്ങര യോടും;ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പും ഹൃദയസ്പർശിയാണ്. നന്ദി...
@Uwaisuk5 жыл бұрын
ഇതൊരു 100 episode venam katta support and undavum
@anjalinair64243 жыл бұрын
Good Evening Sir, I have turned into a big fan of yours. I am so happy Safari channel has come up with such good initiative, it .. I keep listening to these narrations day in and out. Thank you for sharing your experiences and Stay blessed.
@unnivasudevan3226 Жыл бұрын
ഇമ്മാതിരി ഓരോ ടീമിനെ പൊക്കി വരുന്ന എന്റെ സന്തോഷ് സാറേ❤️❤️❤️❤️❤️❤️
@jithuvs41825 жыл бұрын
Pwoli episode❤❤❤👌
@dbarknair5 жыл бұрын
Was eagerly waiting for this episode.Hope same with many others.
@ArunRaj-he5cx4 жыл бұрын
Nice speach...again
@antonykj18385 жыл бұрын
Good presentation informative thanks
@Kennethkrishna5 жыл бұрын
Super
@prasado13103 жыл бұрын
മോഡസ് ഓപ്പറാണ്ടി ഒമാൻ വിങ് റീപോർട്ടിങ് സാർ...
@akshaykhannaca27432 жыл бұрын
😍😍😍
@pradipanp5 жыл бұрын
7:10 സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു നിരപരാധിയെ സംശയിച്ചു സംശയിച്ചു പിന്നെ അയാൾക്കുതന്നെ സംശയമായി ആ മർഡർ താൻ തന്നെയാണ് ചെയ്തതെന്ന്, കുറ്റസമ്മതം നടത്തിയപ്പോൾ ഞാൻ പറഞ്ഞു ഇറങ്ങിപ്പോടാന്നു 😂😂
@albosang84525 жыл бұрын
pradipanp 😂😂😂
@manot82735 жыл бұрын
5 hours kondu orale ayal cheyyatha karyam ayal cheythu ennu paranju viswasippikan pattum(psychologists or a trick ariyavunna aalukalku pattum)
@jijomongeorge73 жыл бұрын
@@manot8273 ഒന്ന് പേടിപ്പിക്കാതെടെ
@blackcats1923 жыл бұрын
Hahaha
@noyaljoseph9183 жыл бұрын
This is so addictive ❤
@praveenpravi77204 жыл бұрын
i salute you......
@arunravi13965 жыл бұрын
ശരിയാണ്... cctv യും മൊബൈൽ ടവർ ലൊക്കേഷനും ഉള്ളത് കൊണ്ട് ഇപ്പോൾ കേസുകൾ തെളിയുന്നു... അതൊന്നും ഇല്ലാതിരുന്ന കാലത്ത് ഇദ്ദേഹം കേസുകൾ തെളിയിച്ചു
@sanjithmenon79765 жыл бұрын
An eye opener...to the hard work that our police does to get to the suspect. Immense respect.
@MultiSudhy5 жыл бұрын
0:56 ജോർജ് ജോസഫ് സാർ ഇന്ററോ ഗേറ്റ് ചെയ്തവരെല്ലാം ആത്മഹത്യാ ചെയ്യും ...കാലൻ വിളിക്കാത്തവരെ ആത്മഹത്യാ ചെയ്യിക്കാനുള്ള സൈക്കോളജിക്കൽ മൂവ് .....
@prsenterprises22545 жыл бұрын
രണ്ടെണ്ണത്തെ സാർ തട്ടി😉
@mishal61555 жыл бұрын
Manasilakki kalanju kochu gallan
@tomymathew80455 жыл бұрын
@@prsenterprises2254 മൂന്ന്. ഒന്നിനെ വെടിവച്ചു.. ഒന്നിനെ ചവിട്ടിക്കൊന്നു.. വേറൊന്നിനെ കത്തി വെച്ച്.. കത്തി വെച്ച്..കൊന്നു. 😫
@jobgbdepp16585 жыл бұрын
Keep updated these kind of topic..! ❤️ It's interesting and plz try to introduce a military related topic tooo.!
@liju1945 жыл бұрын
ഞാൻ... ഞാൻ ....ഞാൻ.... ആൽമ പ്രശംസ സ്വൽപ്പം അരോചകമായി ഈ episodil 😬
@iamanindian15315 жыл бұрын
ബിഗ് സല്യൂട് സർ
@00badsha3 жыл бұрын
Thanks for sharing
@paachisvlog88904 жыл бұрын
Oru cinimakkulla ellam angayude vivaranathil und👌
@anishjames1444 жыл бұрын
സാറിന്റെയും ഇതുപോലുള്ള മറ്റു പരിപാടികളും കാണുന്നത്, ചെറിയ തോതിൽ ഇതേ ഫീൽഡിൽ വിദേശത്തു ജോലി ചെയ്യുമ്പോൾ വളരേ ആവേശകരം ആയി തോന്നിയിട്ടുണ്ട്. ഈ കമന്റ് ഇടാൻ ഒരു കാരണം, 4:53 സാർ ആലുവ കൊലക്കേസ് പറഞ്ഞതിൽ തെളിവിനെ പറ്റി പറഞ്ഞു. മറ്റൊരു ചാനൽ പരിപാടിയിൽ എനിക്ക് സാറിനെ പോലെ തന്നെ വലിയ ആരാധന ഉള്ള ഒരു ഉദ്യോഗസ്ഥൻ, അന്വേഷണസംഘത്തിലെ സാറിന്റെ പേര് മാത്രം പ്രദിപാദിച്ചില്ല.. 😔. സാറും മുൻ എപ്പിസോഡിൽ ഒരു മേലുദ്യോഗസ്ഥനുമായുള്ള ഒരു പ്രശ്നം പറഞ്ഞു കേട്ടു ... എല്ലായിടത്തും കാണുന്ന ഇങ്ങനെ ഉള്ള അസ്വാരസ്യങ്ങൾ പ്രഗത്ഭരായ ഉദ്യോഗസ്ഥവൃന്ദങ്ങളുടെ ഇടയിൽ ഉണ്ടാവാതിരിക്കാൻ നമ്മൾ പുതു തലമുറ ആഗ്രഹിക്കുന്നുണ്ട്... നിങ്ങളെല്ലാവരും ഒരു ഹീറോ ആയിതന്നെ നിലനിൽക്കണം നമ്മുടെ മനസ്സിൽ. 💪💪💪
@yoosufhashmi70005 жыл бұрын
കേട്ടിരിക്കാൻ നല്ല രസമുണ്ട്, സാറിനു എഴുതിക്കൂടെ ഒരു പുസ്തകം ezhuthu നല്ല അനുഭവവും അറിവും ഉണ്ടല്ലോ
@beemashameer44043 жыл бұрын
hai sir big salute
@anwarn47855 жыл бұрын
Good investigation
@shajipaul54023 жыл бұрын
Big Salyut sir 👍🙏🙏
@tejujose4305 жыл бұрын
Ethe കണ്ടിട്ടേ മലയാള സിനിമയിൽ പുതിയ സ്ക്രിപ്റ്റ് വരാൻ സാധ്യത കാണുന്നു 😐
@poothalam66715 жыл бұрын
ജസ്ന എന്ന കുട്ടി കേരളത്തിൽ നിന്നും മിസ്സിംഗ് ആയി ഒരു പാട് ചർച്ചയായ കേ സാണ് .. ഇതു വരെ യാതൊരു തുമ്പും കിട്ടിയില്ല എന്നതാണ് .. സാറുണ്ടായിരുന്നെങ്കിൽ
@nisam16374 жыл бұрын
കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോയ കേസ് ആണിത്,,
@aswinv.s23213 жыл бұрын
Yes.. where are the missing people going.. where are they
@tibinbabykattuvelil80355 жыл бұрын
Sir മൊഡ്സ് ഓപ്പറാണ്ടി 🌹♥️🌹♥️
@shajeerali25202 жыл бұрын
With the resprct, എനിക്ക് ഒന്ന് പറയാനുണ്ട് എല്ലാ ലോറിക്കാരും Food കഴിച്ച് കുറച്ച് മദ്യം കഴിക്കുന്നവരല്ല sir... വണ്ടിക്കാരോട് നമ്മുക്കുള്ള ചിന്താ ഗതിയുടെ പ്രശ്നം അല്ലെ?... Anyway ഇപ്പോഴും ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു.. സമയം കിട്ടുമ്പോഴൊക്കെ safari യിലെ sir ന്റെ വീഡിയോസ് റിപീറ്റ് അടിച്ച് കാണാറുണ്ട്... പിന്നെ sir ന്റെ സ്വന്തം ചാനലും കാണൽ ഉണ്ട്... നിങ്ങൾ ഒരു inspiration തന്നെ ആണ് sir .. ❤❤❤❤... 🤷🏻♂️
@aneeshjasmin15005 жыл бұрын
Supper sir uppum mulakinum kathirikkunnathilum kuduthal wait cheyyunnu sir nte episode n vendi
@sreejac62454 жыл бұрын
കാണാനും വയ്യ കാണാതിരിക്കാനും വയ്യ. രാത്രി ഉറക്കം ഇല്ല എന്റെ പോന്നു സാറേ 🥺🥺🥺🥺
@gopzonlinepkd3 жыл бұрын
1 year aayittu itha avastha, 4th round aayi ella episode um. But, urakkamilla....
@MultiSudhy5 жыл бұрын
4:41 രാക്ഷസൻ (ക്രിസ്റ്റഫർ -കൈയ്യിൽ ആറു വിരലുണ്ട് )
@chethanbk215 жыл бұрын
Sir kidilam 🙏✌️✌️👏👏
@sidharthkuriakose53715 жыл бұрын
Very nice
@ABDULAHAD-im6sq5 жыл бұрын
George sir oru 100 epsd engilum venam 💪💪💪
@sreejithkasckasc93035 жыл бұрын
Kidilam ayi crime cheyyan pattunna oru kidu video, 😘
@jamalparakandi1725 жыл бұрын
ഇത് audio ഫയൽ ആയി download ചെയ്താൽ പോരേ
@adithyaunnikrishnan37325 жыл бұрын
His confidence might come off as arrogance. But he is a capable police officer who has proved his worth and it is very interesting to hear his investigation experiences.
@anupsree55155 жыл бұрын
Salute sir
@sajeshps15045 жыл бұрын
You are correct sir
@RRNair-vm2yk5 жыл бұрын
അലക്സന്ഡ്ര സർ കഴിഞ്ഞു എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ജോസഫ് സർ ന്റ പ്രോഗ്രാം ആണ്... വെരി ഇന്ററസ്റ്റിംഗ് പ്രോഗ്രാം
@Rakeshmohanan5 жыл бұрын
ഞാൻ സാറിന്റെ വലിയൊരു ഫാൻ ആയി മാറി 😊
@simonabraham96455 жыл бұрын
Salute sir 🙏🍀
@muhammedshameem35385 жыл бұрын
Oru 100 episode engilum venam ennullavar vannaatte
@poothalam66715 жыл бұрын
cct v തെളിവില്ലെങ്കിൽ കേസ് തെളിയാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് ഇന്ന് പോലീസ് 9:06 സാർ പറഞ്ഞത് കറക്ട് ആണ്
@sidharthk83355 жыл бұрын
Big Salute Sir.
@ashishmanakkalhouse13485 жыл бұрын
പുതിയ അറിവുകൾ, നന്ദി
@jayakumarpuzhakkal71405 жыл бұрын
Great
@fayiz96385 жыл бұрын
Oru 1000 investigative thriller movies edukkan ulla contents und sir'nde kayyil.
@RajeshAttupuram5 жыл бұрын
Addicted
@jithinkrishnanp28285 жыл бұрын
Suprrrr.....
@shameerv16815 жыл бұрын
Joseph'movie cheyyanulla inspiration sir aayirikkum ennu thonunnavar like adiche
@Rainboww2445 жыл бұрын
Sir,why did you resign?? You are a gem
@michumuzammil77845 жыл бұрын
Great experience .
@jithinraveendran16225 жыл бұрын
Kaathirikkayrnnu georgettaaa
@muhammedvasilmk3725 жыл бұрын
Feels like watching an investigation or thriller movie 💯💯💯
@neethinair10244 жыл бұрын
Sir, interesting....all your investigations are worth watching....great🙏
@deepeshuk13 жыл бұрын
ബോൾട്ട് ഇടുന്ന കാര്യം വളരെ സിമ്പൾ ആണ്.ഒരു നൈലോൺ സ്ട്രിപ് വച്ച് ചെയ്യാവുന്നത്.
@adarshmadanan94945 жыл бұрын
സാർ, സിസ്റ്റർ അമലയുടെ കൊലപാതകം..... അതിനെ കുറിച്ച് ഒന്ന് പറയാമോ
@fazilahameed87235 жыл бұрын
അഭയ അല്ലേ?
@adarshmadanan94945 жыл бұрын
fazila hameed seriya എനിക്ക് തെറ്റു pattiyatha
@vinaygupta24364 жыл бұрын
ഇദ്ദേഹം അതു പറയില്ല.. ഹെഹെ.. ഞാൻ വെല്ലു വിളിക്കുന്നു.. come on mr. George joseph sir.. u ll not.. u can't