Unnirajan IPS - 11 | Charithram Enniloode 2495 | Unnirajan IPS | Safari TV

  Рет қаралды 123,213

Safari

Safari

9 ай бұрын

Unnirajan IPS - 11 | Charithram Enniloode 2495 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 103
@mayavi2335
@mayavi2335
കല്ലൂപാറ ടെംബിൾ റോബറിയെ കുറിച്ച് ഇതിനുമുൻപ് റിട്ടേഡ് SP ജോർജ് ജോസഫ് ഇതേ ചാനലിൽ വിവരിച്ചത് കേട്ടിട്ടുണ്ട്.. ഇപ്പോൾ ഉണ്ണിരാജൻ സാറിന്റെ വിവരണവും കേട്ടു..സസ്പെൻസ് നിറഞ്ഞ ഇത്തരം കേസുകളെ കുറിച്ച് കേൾക്കുമ്പോഴേ തികഞ്ഞ ആകാംഷ യാണ്‌.. നന്ദി.. 🙏🙏👌👌
@SunFlower-md7ho
@SunFlower-md7ho
കലാഭവൻമണിയെ കുറിച്ച് സാറ് പറയുന്ന ലാഹവത്തോടെ എടുക്കാൻ കഴിയുന്നില്ല. ഭാര്യ,മകൾ, സഹോദരങ്ങൾ ആരേയും അറിയിക്കാതെയുള്ള ശുശ്രുഷ അതിൽ സസ്പെൻസ് ഉണ്ട്
@ashishmanakkalhouse1348
@ashishmanakkalhouse1348
കോടതിയുടെ 2 മാസത്തെ വേനലവധി മാറ്റിവെച്ചാൽ കൂടുതൽ കേസുകൾ trial ചെയ്യാൻ പറ്റില്ലേ😮😮😮😮
@naj8272
@naj8272
20പവൻ സ്വർണം പൂശിയത് പിടിച്ചപ്പോൾ 20ഗ്രാം ആയി. ബാക്കി 140ഗ്രാം ആരു കൊണ്ടുപോയി...😮
@emperor..837
@emperor..837
പല കേസിലെ പ്രതികൾ പ്രതികൾ പിന്നെയും ഇറങ്ങും പണി തുടരും 😏😏 ബെസ്റ്റ് നിയമം
@akhilaryadevi8304
@akhilaryadevi8304
വേണ്ടപ്പെട്ടവർ 😂😂😂
@jishnucholayil6594
@jishnucholayil6594
Wating arnnu❤
@kworld-ku3ut
@kworld-ku3ut
ഗരുഡൻ സിനിമ കണ്ടപോൾ സാറിനെ ഓർത്തു. Good Police
@Kevinmathewmanayil
@Kevinmathewmanayil
Retired ആയതകൊണ്ടാണന്ന് തോന്നുന്നു നല്ല ചൻകൂറ്റം
@vivekpro7933
@vivekpro7933
Unniyettan first 😊
@GobanKumar-tt5zq
@GobanKumar-tt5zq
ആ വലിയ കലാകാരന്റെ ദുഃഖകരമായ ചെറുപ്പത്തിലേ ഉള്ള വിയോഗം കലാകേരളത്തിന്റെ വലിയ നഷ്ടം തന്നെയാണ്. ആ വലിയ കലാകാരന്റെ വിയോഗത്തിൽ ദുഖത്തോടെ വിനീത പ്രണാമം 😄🌹
@Aby3990
@Aby3990
Thanks SGK and safari team 💙 ❤
@Fayis1341
@Fayis1341
മണിച്ചേട്ടൻ മരിച്ച ദിവസം ഇന്നും ഓർക്കുന്നു. എന്റെ അത്രേം അടുത്ത കൂടപ്പിറപ്പു വിട്ടുപോയ മാതിരി ഒരു അനുഭവം ആയിരുന്നു എത്ര കരഞ്ഞിരുന്നെന്നു ഇന്നും ഓർമ്മയില്ല
@Sjmalluediting
@Sjmalluediting
12:20
@Gtfjno
@Gtfjno
Kidilan epidose 😍😊
@vineethkrishnan.u8544
@vineethkrishnan.u8544
Inspirational police officer ❤️❤️❤️🥰🥰
@vineethkrishnan.u8544
@vineethkrishnan.u8544
Great presentation ❤❤❤
@vineethkrishnan.u8544
@vineethkrishnan.u8544
Respect sir❤️❤️🙏🙏🙏
@sabutj8067
@sabutj8067
സർ, തിരുവനന്തപുരം സിറ്റി ഷാഡോ പോലീസാണ് മെറിൻ സ്വീറ്റി എന്ന ചെറു വാരക്കോണം അജിയെ തമിഴനാട് തൂത്തുക്കുടി ജില്ലയിലെ ബിലാത്തിപൂർ പുത്തൂർ എന്ന ഒരു ഗ്രാമത്തിൽ നിന്നും വർഷങ്ങൾക്ക്‌ ശേഷം അറസ്റ്റ് ചെയ്യുന്നത്. തികച്ചും മറ്റൊരാളായി .ഒര് തുളസി കർഷകനായി അല്ല പാടശേഖരത്തിന്റെ ഉടമയായി ജീവിതം നയിച്ചു വരുമ്പോഴാണ് നമ്മുടെ ടീം അവനെ അറസ്റ്റ് ചെയ്യുന്നത്. വളരെ നാളെത്തെ കഷ്ടപാടിനൊടുവിലാണ് അവനെ തിരു സിറ്റി ടീം പിടികൂടിയത്. തമിഴ്നാട് പോലീസ് അല്ല
@vineethkrishnan.u8544
@vineethkrishnan.u8544
Kidilan officer❤❤
Close Encounter With Actor Jaffer Idukki
27:13
REPORTER LIVE
Рет қаралды 414 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Retd. IGP K.Lakshmana speaks to Reporter TV
47:06
Sandhya Laxman
Рет қаралды 195 М.
John Paul Puthussery in Nere Chowe | Old episode | Manorama News
23:28