George Joseph 17 | Charithram Enniloode 1622 | SafariTV

  Рет қаралды 404,633

Safari

Safari

Күн бұрын

George Joseph 17 | Charithram Enniloode 1622
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 576
@Aby9161
@Aby9161 4 жыл бұрын
മിനിമം ഒരു 6000പേര് സർ ന്റെ വീഡിയോ ക്ക് വേണ്ടി കാത്തിരുപ്പുണ്ട് അപ്‌ലോഡ് ചെയ്യുമ്പോഴേ കാണുവാൻ വേണ്ടി
@muhammedshamnajm3818
@muhammedshamnajm3818 3 жыл бұрын
💯
@johnyjement9686
@johnyjement9686 4 жыл бұрын
പീന ജോസഫ് കൊടും ക്രിമിനൽ ഒന്നും ആയിരുന്നില്ല. പീന ജോസഫ് കൊന്നു എന്ന് പറയുന്ന ആൾ കൊടും ക്രിമിനലും നാട്ടുകാർക്കും വീട്ടുകാർക്കും ശല്യവുമായിരുന്നു. അതുകൊണ്ടാണ് സാക്ഷി പറയാൻ ആരും പോകാത്തത്. പൂന്തുറ വളരെ വർഗീയത ഉള്ള ഒരു സ്ഥലമാണ്. Religiously വളരെ segregated ആണ്. മൂന്നു മതക്കാരും ഇക്കാര്യത്തിൽ ഒപ്പത്തിനൊപ്പമാണ്. വർഗീയ കലാപങ്ങൾ സർവസാധാരണമാണ്. RSS പ്രവർത്തകർ പള്ളിപെരുന്നാൾ പ്രദക്ഷണത്തിനു നേരെ കല്ലെറിഞ്ഞതോടു കൂടിയാണ് പൂന്തുറയിൽ വർഗീയ കലാപ പരമ്പര തുടങ്ങുന്നത്. അന്ന് പീന ജോസെഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സംഘടിച്ചു. പിന്നീട് നടന്ന കലാപത്തിൽ മൂന്നാലു RSS കാർ കൊല്ലപ്പെട്ടു എന്ന് മാത്രമല്ല ആ പ്രദേശത്തു നിന്ന് RSS നെ തുടച്ചു നീക്കുകയും ചെയ്തു. പീന ജോസെഫിന്റെ വരവോടു കൂടി ഒരു വിഭാഗം ശക്തിപ്പെട്ടു. അന്ന് ശത്രുക്കൾ ഭയത്തോടെ കണ്ടിരുന്ന നല്ലൊരു ഒത്ത ആണായിരുന്നു പീന ജോസഫ്. കൂട്ടത്തിലുള്ള ഒരുത്തൻ മറുവിഭാഗത്തിൽ നിന്ന് കാശു വാങ്ങി പീന ജോസഫിനെ ഒറ്റികൊടുത്തു; അങ്ങനെയാണ് അയാൾ കൊല്ലപ്പെട്ടത്. അന്ന്, പീന ജോസെഫിന്റെ കട്ട ചങ്ക് ആയിരുന്ന ആന്റണി രാജു ഒന്ന് രണ്ടു വട്ടം MLA ആയിട്ടുണ്ട്. പീന ജോസെഫിന്റെ രണ്ടു ആൺമക്കൾ ഇന്ന് UK യിൽ സെറ്റിൽഡ് ആണ്. പെണ്മക്കൾ രണ്ടു പേരും കോളേജ് അധ്യാപകരാണ്.
@harishkk661
@harishkk661 4 жыл бұрын
Avideyum...sangikal ..
@sanudas3165
@sanudas3165 4 жыл бұрын
Peena joseph,oru criminal ayirinnu, peedana kasile pradhy...
@ajik2000
@ajik2000 4 жыл бұрын
പനക്കൽ ചന്ദ്രനെ ഒന്ന് ചരിത്രം എന്നീലൂടെയിൽ കൊണ്ട് വരാൻ പറ്റുമോ ?😂😂😂
@madhavam6276
@madhavam6276 4 жыл бұрын
😜
@pradeepkurup5299
@pradeepkurup5299 4 жыл бұрын
aji kamal Hussian 😀🤓🙏🙏🙏
@abhijith930
@abhijith930 4 жыл бұрын
🤣🤣
@fotocadprinting5838
@fotocadprinting5838 4 жыл бұрын
പനക്കൽ ചന്ദ്രന്റെ ജീവിതം ഒരു സിനിമയാക്കാൻ പറ്റിയ തീം
@ArjunBRArj
@ArjunBRArj 4 жыл бұрын
വേണ്ടി വരും 😂😅
@harikizhakkanela1311
@harikizhakkanela1311 4 жыл бұрын
ആരുടെയും മൂലം തങ്ങാതെ സത്യങ്ങൾ വിളിച്ചു പറയാൻ ഒരു പ്ലാറ്റ്ഫോം കൊടുത്ത സന്തോഷ് sir ന് Big salute
@samfisherkrs
@samfisherkrs 4 жыл бұрын
Enth language adoo
@ratheeshmr8089
@ratheeshmr8089 4 жыл бұрын
@@samfisherkrs eyalu nokkandaaaa
@samfisherkrs
@samfisherkrs 4 жыл бұрын
@@ratheeshmr8089 ath thaan alla theerumaanikkunnath..ente phone ente data...onn.podo
@ratheeshmr8089
@ratheeshmr8089 4 жыл бұрын
@@samfisherkrs ngalu palathum ezhuthum ne nokkanda
@libraryofpeace8542
@libraryofpeace8542 4 жыл бұрын
@@ratheeshmr8089 enthu tholviya dey
@nazeerpt3451
@nazeerpt3451 4 жыл бұрын
ഇപ്പോൾ മനസിലായി സാർ എന്തിനാണ് വെടി വെച്ചത് എന്ന് സാറിന് ഇരിക്കട്ടെ എന്റെ വകഒരു കുതിരപ്പവൻ 🥰🥰സാർ പക്കാ മാസ് ഇനി നാളേക്ക് ഉള്ളകാത്തിരിപ്പ്
@kosmos4425
@kosmos4425 3 жыл бұрын
എപ്പോ ഏത് കേസ്
@manojkumar-bs3tr
@manojkumar-bs3tr 4 жыл бұрын
ഓരോ എപ്പിസോഡിലും ഞങ്ങളെ കാത്തിരിപ്പിക്കാനുള്ള സാറിന്റെ മോഡസോപ്രാണ്ടി..........അപാരം 😎😎😎
@Tony_Montana659
@Tony_Montana659 4 жыл бұрын
and even your father andy .
@abinv1635
@abinv1635 2 жыл бұрын
Mode of operation ano
@vishnumvijayan2868
@vishnumvijayan2868 4 жыл бұрын
പരിപാടി കാണണം സഫാരിയുടെ ബ്രേക്ക്‌ വരുമ്പോൾ comments എല്ലാം വായിക്കണം, അങ്ങനെ ആരെങ്കിലും ഉണ്ടോ വേറെ
@nazeerpt3451
@nazeerpt3451 4 жыл бұрын
Yes ബ്രോ
@jitheshps9715
@jitheshps9715 4 жыл бұрын
❤️
@AS4umedia
@AS4umedia 4 жыл бұрын
എൻറെ പരിപാടി അത് തന്നെയാ
@amminigeetha5630
@amminigeetha5630 4 жыл бұрын
@@shalvinthomas9599 yes ബ്രോ.
@sethucvm3389
@sethucvm3389 4 жыл бұрын
ഉണ്ട് ✋️
@subairph4257
@subairph4257 4 жыл бұрын
അക്രമവും കത്തിക്കുത്തുമൊക്കെ പതിവാക്കിയവരാണെങ്കിലും തികച്ചും സമാധാനപരമായ തുണി പൊക്കിക്കാണിച്ചു പ്രതിഷേധിക്കുന്ന ഗാന്ധിയന്മാരും പൂന്തുറയിലുണ്ടായിരുന്നു എന്നു മനസ്സിലായി.
@ലോലപ്പാൻ
@ലോലപ്പാൻ 4 жыл бұрын
ഓരോ എപ്പിസോഡും ഓരോ മിനി വെബ് സീരിസ് ആകുവാനുള്ള വകുപ്പുണ്ട്. പക്ക ത്രില്ലറാണ് ഓരോ എപ്പിസോഡും.
@zainudheenc2941
@zainudheenc2941 4 жыл бұрын
സംഭവ ബഹുലം ..!! ഇതു നിർത്തരുത് ... Please
@Tamilmalayali
@Tamilmalayali 4 жыл бұрын
സാറിന്റെ എല്ലാ എപ്പിസോഡും ദിനം പ്രതി കാണാറുണ്ട്. പക്ഷെ ഈ എപ്പിസോഡ് ദഹിച്ചില്ല. ഒരു ജനാധിപത്യ രാജ്യത്ത് ഒരു പ്രത്യേക സ്ഥലത്തെ ജനതയോട് പൊലീസിന് ഭയം തോന്നുന്നത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മനോരമ ടീവിയിൽ ഷാനി പ്രഭാകർ എന്ന അവതാരകയ്‌ക്ക്‌ ജനാധിപത്യത്തോടു വിശ്വാസം നഷ്ടപ്പെട്ട പോലെ എന്നെ പോലുള്ള സാധാരണക്കാരന് പോലീസിനോടുള്ള വിശ്വാസം നഷ്ടപ്പെടുന്നപോലെ. ഇത്തരം പല സ്ഥലങ്ങളും കേരളത്തിലുണ്ട്.അതിശക്തമായ വോട്ടുബാങ്കിന്റെ തുറന്നു കിടക്കുന്ന പൂട്ട്. ഒരു പോലീസിനും അടച്ചുപൂട്ടാൻ കഴിയാത്ത വോട്ടു ബാങ്ക് ആണോ അതോ പോലീസിന്റെ വീഴ്ചയാണോ ? ജനാധിപത്യം ത്രാസിൻ മുനയിൽ പെൻഡുലം പോലെ ചലിക്കുന്നു !!
@MusicWorld-mb8uh
@MusicWorld-mb8uh 4 жыл бұрын
Delhiyil kandille recently
@oldagemedia4264
@oldagemedia4264 4 жыл бұрын
അങ്ങനെ എത്രയോ സ്ഥലങ്ങൾ ഉണ്ട് ഇന്ത്യയിൽ..
@southindianvoice1282
@southindianvoice1282 4 жыл бұрын
up ഗുജറാത്ത് , etc അങനെ എത്ര എത്ര സ്ഥലങ്ങൾ
@midhunramachandran652
@midhunramachandran652 4 жыл бұрын
ഇന്നത്തെ കാലത്ത് വല്ലോം പോലീസ്‌കാരൻ ഷെട്ടി ഇട്ടോണ്ട് കടലിൽ ചാടിയാൽ പിള്ളേർ അത് വീഡിയോ പിടിച്ചു നെറ്റ്ൽ ഇട്ട് viral ആക്കി ആകെ സീൻ ആയേനെ.
@nammalmedia9196
@nammalmedia9196 4 жыл бұрын
correct...mis use of social media
@lilinap3473
@lilinap3473 3 жыл бұрын
Si jeddyel nikunnu
@anand98447
@anand98447 4 жыл бұрын
മോഡസ് ഓപ്പറാണ്ടി...! സർ ഉപയോഗിക്കുന്ന ഏറ്റവും അനുയോജ്യമായ വാക്ക് തന്നെയാണിത്. ലാറ്റിൻ ഭാഷയിൽ നിന്നുള്ള ഇതിന്റെ അർത്ഥം 'ഒരാളുടെ പ്രത്യേക രീതിയിലുള്ള പ്രവർത്തന ശൈലി' എന്നാണ്. സർ, ഏതൊരാൾ എന്തു ചെയ്താലും വൈറലാകുന്ന ഇന്നത്തെ സാഹചര്യത്തിൽ നിന്നും, എത്രയോ ഭിന്നമായിരുന്ന അന്ന്... ധീരമായ സംഭവബഹുലമായ, അങ്ങയുടെ സേവന കാലഘട്ടത്തിന്റെ വിവരണം ഹൃദ്യമായ ഒരു വിരുന്നു തന്നെയാണ്.! അഭിനന്ദനങ്ങൾ! അടുത്തതിനായി കാത്തിരിക്കുന്നു!!!
@lilinap3473
@lilinap3473 3 жыл бұрын
Mode of operation
@Jousheer
@Jousheer 4 жыл бұрын
സാറെ, സാർ പറഞ്ഞപ്പോൾ ആ ഓർത്തെ, എന്റെ കുട്ടി കാലത്ത് 2000ത്തിന്റെ തുടക്കം ആണ് തോന്നുന്നു, പാലക്കാട്‌ മംഗലം ഡാം എന്ന സ്ഥലത്തു ഒരു മോഷണം നടന്നിട്ടുണ്ട്, മംഗലംഡാം കാനറാ ബാങ്ക് യിൽ നിന്നും ചുമർ കുത്തി പൊളിച്ചു സേഫ് അടിച്ചോണ്ട് പോയിട്ടുണ്ട് മാത്രമല്ല അടുത്തുള്ള റബ്ബർ കടയിൽ നിന്നും റബ്ബർ ഷീറ്റ് ഉം കൂടെ മോഷ്ടിച്ചു കൊണ്ട് പോയിട്ടുണ്ട്, sir പറഞ്ഞ പ്രകാരം ആണേൽ ഇതിന്റെ മൊഡാസ പ്രാണ്ടി പനക്കൽ ചന്ദ്രൻ ആകണം 🤭🤭🤭🤭🤭
@amalar5864
@amalar5864 3 жыл бұрын
Aano
@rosvrg4014
@rosvrg4014 2 жыл бұрын
Shivaji live in Palakkad . That's what I can see in the Flowers oru Kodi program.
@ston939
@ston939 Жыл бұрын
ഈ പനയ്ക്കൽ ചന്ദ്രൻ പണ്ട് പാല ചേർപ്പുങ്കൽ എന്ന സ്ഥലത്ത് നിന്ന് കടയിൽ നിന്ന് റബ്ബർ ഷിറ്റ് കൊണ്ട് പോയിട്ടുണ്ട്
@manojkumarsb7210
@manojkumarsb7210 4 жыл бұрын
ഏത് മൊഡസ് ഓപ്പറാണ്ടിയാടാ നമ്മുടെ സാറിനേ തുണിപൊക്കി കാണിച്ചത് ?
@Shafi_Cholakkal
@Shafi_Cholakkal 4 жыл бұрын
😂😂😂😂😂😂😂
@mathewsebastian5108
@mathewsebastian5108 4 жыл бұрын
പൊളിച്ചു..😊😊
@albosang8452
@albosang8452 4 жыл бұрын
Andi kanikal anu pullide modus operandi
@shijubalan4943
@shijubalan4943 4 жыл бұрын
Polichu bro 😂😂😂
@shamnadm5326
@shamnadm5326 2 жыл бұрын
മാലിക് സിനിമയുടെ കഥയുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ തികച്ചും യാദൃശ്ചികം മാത്രം
@jominksimon9296
@jominksimon9296 2 жыл бұрын
😁
@nishadvillan3774
@nishadvillan3774 3 жыл бұрын
മാലിക്കിന് ശേഷം കാണുന്നവരുണ്ടൊ
@alwayshappy615
@alwayshappy615 4 жыл бұрын
ഇതു ഇപ്പോ ജോസഫ് സർ പറഞ്ഞ ആ മണ്ടൻ പോലീസ് കാറൺ കാണുന്നുണ്ടാകുമോ 🤔🤔🤔
@jithans5875
@jithans5875 4 жыл бұрын
Orappaley kanum police anu they are brilliant. Avar noki irikum daivamey innu pani aniku kittumo annu🤣🤣
@sinjusarath1428
@sinjusarath1428 4 жыл бұрын
സസ്പെൻസ് മാത്രല്ല.. തമാശ പറയാനും നമ്മുടെ സാറിനറിയാം... You are great.... sir..
@midhunramachandran652
@midhunramachandran652 4 жыл бұрын
പോയ്‌,,, പോയ്‌. ഇന്നത്തെ ഉറക്കം പോയ്‌. ഇങ്ങനെ സസ്പെൻസ് ഇടല്ലേ
@jbpvm6025
@jbpvm6025 4 жыл бұрын
correct
@Rainboww244
@Rainboww244 4 жыл бұрын
Ahahahha I alz watch one episode late...hahhah..so alz will have a stock..
@nishanthnishu4love891
@nishanthnishu4love891 4 жыл бұрын
Same to me no sleep
@smurali60
@smurali60 4 жыл бұрын
അമ്മച്ചിയാണേ ഞാനൊരു സിനിമാസംവിധായകൻ ആണെങ്കിൽ സാറിനെ നായകനാക്കി ഞാനൊരു സിനിമയെടുത്തു തകർത്തേനെ
@sijinmoncy8034
@sijinmoncy8034 4 жыл бұрын
ഭാഗ്യം kondaa ആകാത്തത്
@pranavappu4718
@pranavappu4718 3 жыл бұрын
@@sijinmoncy8034 💯😂😂
@Anjuaravind005
@Anjuaravind005 4 жыл бұрын
പനക്കൽ ചന്ദ്രനെ ഈ പരിപാടിയിൽ കൊണ്ടുവരാൻ പറ്റുവോ 😂😂😂
@jithincc8576
@jithincc8576 4 жыл бұрын
Anju Aravind 😂true
@sam75723
@sam75723 4 жыл бұрын
എന്തിനാ.
@ranjithpanakkal7345
@ranjithpanakkal7345 4 жыл бұрын
ഞാൻ വന്നാ മതിയോ ?????
@akhilzachariah8253
@akhilzachariah8253 4 жыл бұрын
@@ranjithpanakkal7345 താനാണോ പണക്കൽ ചന്ദ്രൻ🤔
@anoop7128
@anoop7128 4 жыл бұрын
@@akhilzachariah8253 poliiii
@tomyantony1886
@tomyantony1886 4 жыл бұрын
പാന്റും ഷൂസും ഊരി ജട്ടി ഇട്ടു നിന്നത് മാസ്സ് ആണ്, കൊലാമാസ്സ്‌....
@Tony_Montana659
@Tony_Montana659 4 жыл бұрын
You mean your father. Bishop franko
@tomyantony1886
@tomyantony1886 4 жыл бұрын
@@Tony_Montana659 sanjari, pls quit this bloody sangi from this channel
@floccinnocinfilipication_modi
@floccinnocinfilipication_modi 4 жыл бұрын
@@Tony_Montana659 😆
@rajeshar57
@rajeshar57 4 жыл бұрын
@@Tony_Montana659 😂😂
@PKSINDIAN
@PKSINDIAN 4 жыл бұрын
പിടികിട്ടിയാൽ അവന്റെ മോഡസ്സ് ഓപ്പറാണ്ടി ചവിട്ടി ഒടിക്കണം സാർ.
@naveeraj123
@naveeraj123 4 жыл бұрын
മോഡസ് ഓപ്പറാണ്ടിയല്ല... ഇങ്കി...
@muhammeshaan997
@muhammeshaan997 4 жыл бұрын
😅😅😅
@ajeshp669
@ajeshp669 4 жыл бұрын
SI ജട്ടിയേൽ നിൽക്കുന്നു...☺️☺️
@appuaravind2885
@appuaravind2885 4 жыл бұрын
Sherlock Holmes: I'm the best detective in the world🔥 George Joseph sir: Hold my beer🔥🔥 Proud of u sir♥️♥️
@JChand83
@JChand83 4 жыл бұрын
Accused നെ പറ്റി പറയുമ്പോൾ അവരുടെ ഒരു ഫോട്ടോ കൂടി ഉൾപ്പെടുത്തിയാൾ നല്ല കൗതുകം ഉണ്ടാകും. എല്ലാവർക്കും അറിഞ്ഞിരിക്കാമല്ലോ.
@jacobvarkey8244
@jacobvarkey8244 4 жыл бұрын
also, their current status. in many cases, it is not mentioned.
@jabirmuhammedjabi1594
@jabirmuhammedjabi1594 4 жыл бұрын
ഒറ്റണം സ്‌പോട്ടിൽ വന്നില്ല... 😂😂😂💪💪💪
@harichandkr6277
@harichandkr6277 4 жыл бұрын
Superb, Hope you will do most number of episodes under charithram enniloode. You have to .
@MrParappallil
@MrParappallil 4 жыл бұрын
ഇനിയും 2 ദിവസങ്ങൾ കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ പ്രയാസം.
@albosang8452
@albosang8452 4 жыл бұрын
Abraham Parappallil, Edathua ate
@bijuzion1
@bijuzion1 4 жыл бұрын
ഈ പണിക്കൻ പണിക്കത്തി കഥ ജേക്കബ് പുന്നൂസ് സാർ പറഞ്ഞത് ഓർമയുള്ളവർ ഉണ്ടോ?
@sathianathankundu4072
@sathianathankundu4072 4 жыл бұрын
Yes
@People_review
@People_review 4 жыл бұрын
ഈ സാർ തന്നെ പറഞ്ഞിട്ടുണ്ട് മറുനാടൻ മലയാളി ഇൽ വന്നിരുന്നു
@manugeorge3790
@manugeorge3790 4 жыл бұрын
Ahmmm njan orkkunnu
@azefdff
@azefdff 4 жыл бұрын
Yes
@tressajohn3269
@tressajohn3269 4 жыл бұрын
Yes mathruboomi xfile
@devisatheeshsatheesh9280
@devisatheeshsatheesh9280 4 жыл бұрын
അന്വേഷണബുദ്ധി മാത്രമല്ല, നല്ല ഈശ്വരാധീനവുമുള്ള ഒരു ഉദ്യോഗസ്ഥൻ.. 👍👍🤗🤗
@tibinbabykattuvelil8035
@tibinbabykattuvelil8035 4 жыл бұрын
മൊഡസ് ഓപ്പറാണ്ടി sir 😍😍😍🌹😍🌹😍🤩😍🤩😍
@noyalperunilathu8312
@noyalperunilathu8312 3 жыл бұрын
❤️❤️
@jish333
@jish333 4 жыл бұрын
Chunk bro vannneee ❤️😍❤️
@shamlatharavad
@shamlatharavad 4 жыл бұрын
എന്നും രാത്രി ഇതു കണ്ട് പേടിച്ചു വിറച്ച് ഉറക്കം പോകും എന്നാലും പിറ്റേ ദിവസം കാണും really addicted to this programme
@ആറ്റൂർമീഡിയ
@ആറ്റൂർമീഡിയ 4 жыл бұрын
ഞാനും അതേ
@anilchandran9739
@anilchandran9739 4 жыл бұрын
പീനാ ജോസഫ് വിയറ്റ്നാം കോളനിയിലെ റാവുത്തറെ ഓർമ്മിപ്പിച്ചു.
@ismylife9365
@ismylife9365 4 жыл бұрын
Really.. every day waiting for your vedios from Switzerland 🇨🇭
@apoo62
@apoo62 4 жыл бұрын
Waiting from US
@adilvp999
@adilvp999 4 жыл бұрын
@@apoo62 waiting from UAE
@ananthram8930
@ananthram8930 4 жыл бұрын
Waiting from chalakudy 😜
@dangerousdinil
@dangerousdinil 3 жыл бұрын
Waiting from ചേറ്റുകുഴി
@ajithathambi7107
@ajithathambi7107 4 жыл бұрын
Modus operandi fan 🙏
@jaxcatz
@jaxcatz Жыл бұрын
കാവേരി മോഹന്‍, Renshi Kaveri Mohan was my Karate instructor, Renshi is the Rank of Black Belt holding instructor, he also went to Shaolin for training. Great Sir, huge guy കണ്ടാല്‍ തന്നെ പേടിച്ചു പോകും but he was very dedicated instructor. കേരളത്തില്‍ കരാട്ടേയ്ക്ക് ഇപ്പോള്‍ കാണുന്ന രീതിയ്ക്കുള്ള പ്രചാരം വരാന്‍ കാരണമായ വ്യക്തി.
@shahidsapiens8816
@shahidsapiens8816 3 жыл бұрын
*ചന്ദ്രനെ ഞങ്ങൾ കൊന്നു ആറ് കഷ്ണമായി കടലിലിട്ടു 😾*
@swarnachirakukal4819
@swarnachirakukal4819 4 жыл бұрын
എന്നെങ്കിലും കാണണം എന്ന് ഒരു മോഹം, ബഹുമാനവും അഭിമാനവും തോനുന്നു A ബിഗ് സല്യൂട്ട് Sir
@anilprakash3275
@anilprakash3275 4 жыл бұрын
Enikum
@mohammedshanavas4590
@mohammedshanavas4590 4 жыл бұрын
Enikum
@jasmineshola6937
@jasmineshola6937 4 жыл бұрын
100 ശതമാനം എനിക്കും
@vaigasworld8393
@vaigasworld8393 4 жыл бұрын
Sathyam...
@albingeorge155
@albingeorge155 4 жыл бұрын
Nkum
@vineethkumar2750
@vineethkumar2750 4 жыл бұрын
Two terms which I like the most മാടക്കട modus operandi 😁
@pradeepkumarm.p5208
@pradeepkumarm.p5208 4 жыл бұрын
Madakada is a common word in Kottayam Dist.
@anasgafoormadasseri732
@anasgafoormadasseri732 3 жыл бұрын
Thattukada aano atho irachi kada aano Maad= irachi
@stanley170
@stanley170 3 жыл бұрын
It's mean പെട്ടിക്കട
@mehfirmp
@mehfirmp 4 жыл бұрын
തസ്കരൻ മണിയൻ പിള്ളയെ അറിയുന്ന ആരെങ്കിലും ഉണ്ടോ
@unaisektkt6879
@unaisektkt6879 4 жыл бұрын
ബുക്ക്‌ ഉണ്ടല്ലോ അങ്ങേരെ കുറിച്ചുള്ള
@ArjunBRArj
@ArjunBRArj 4 жыл бұрын
ഓരോ ഭാഗവും മികച്ചതാണ്...Safari is doing a great job ❤️
@sandyworld360
@sandyworld360 3 жыл бұрын
മഹേഷ് നാരായണൻ ഉറപ്പായും ഈ എപ്പിസോഡ് കണ്ടിരിക്കാം ‘Malik’
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 4 жыл бұрын
സാർ നമസ്കാരം. നല്ല പ്രോഗ്രാമാണ്. ഈ എപ്പിസോടിൽ ഒരു തെറ്റ് പറഞ്ഞു . പിനാ ജോസഫ് അരയാനാണെന്ന് . അരയൻ ഹിനുവിലെ ഒരു ഉപജാതിയാണ്.
@nammalmedia9196
@nammalmedia9196 4 жыл бұрын
christians le meen piduthakkar,....athanu udhesichath
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 4 жыл бұрын
@@nammalmedia9196 ഇതേത് ഭാഷ
@ajeshndivakaran7787
@ajeshndivakaran7787 3 жыл бұрын
എൻ്റെ പൊന്നു സാറേ പനക്കൽ ചന്ദ്രൻ ൻ്റെ ഫോട്ടോ യും കൂടി ഇടാമാ യിരുന്നു. മോടസ്സ്ഓപ്രണ്ടി.
@abdulvahab2087
@abdulvahab2087 4 жыл бұрын
സർ പുതിയ പോലീസ് ഉദ്യോഗസ്ഥർക്കുള്ള ഒരു യൂണിവേഴ്സിറ്റി ആണ്. ദീർഘായുസ്സ് നേരുന്നൂ.
@sanumkd5761
@sanumkd5761 4 жыл бұрын
ഇതില്‍ ഡിസ്ലെെക് അടിച്ചിരിക്കുന്നത് പനയ്ക്കല്‍ ചന്ദ്രനാണെന്ന് എത്രപേര്‍ക്കറിയാം
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
UPLOADER ude modus operandi ishttappettu... Sharp 11PM
@kiran.rpillai1949
@kiran.rpillai1949 4 жыл бұрын
Edakku 11:30ayirunnu
@praveenh3213
@praveenh3213 4 жыл бұрын
ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇതേ അവസ്‌ഥ ആണെന്ന് കേട്ടിട്ടുണ്ട്. ജനങ്ങൾ ആകെ അനുസരിക്കുന്നത് വികാരിയെ മാത്രം. കേരളത്തിലും ഇത്തരം സ്ഥലങ്ങൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ അത്ഭുതം തോന്നുന്നു. വികാരിമാരും ഉസ്താദുമാരും ഒന്നും അല്ല നീതി നടപ്പാക്കേണ്ടത്. അതിന് പോലീസും നീതിന്യായ വ്യവസ്ഥയും ഒക്കെ ഈ രാജ്യത്ത് ഉണ്ട്. പാവങ്ങളെ ഉരുട്ടി കൊല്ലാനും, ഹെൽമറ്റ് ഇല്ലാത്തവനെ എറിഞ്ഞു വീഴ്ത്താനും കാണിക്കുന്ന മിടുക്കിന്റെ പകുതി മിടുക്ക് പോലീസ് കാണിച്ചാൽ ഒതുക്കാവുന്നതെ ഉള്ളു ഇത്തരം സമാന്തര ഭരണം ഉള്ള സ്ഥലങ്ങളെ.
@harishankarprasad8411
@harishankarprasad8411 3 жыл бұрын
ഇന്ന് ഈ എപ്പിസോഡ് കാണുമ്പോൾ പനയ്ക്കൽ ചന്ദ്രനെ ഏകദേശം ഒരാഴ്ച്ച മുൻപ് മറ്റൊരു മോഷണ കേസിൽ ചാവക്കാട് നിന്നും പൊലീസ് പിടികൂടിയ വാർത്തയും ഓൺലൈനിൽ കണ്ടു 😃
@zayanap5376
@zayanap5376 4 жыл бұрын
പീനാ ജോസഫിനെ കുറിച്ച് പറയുമ്പോൾ കീരിക്കാടൻ ജോസിനെ ഓർമ വന്നവരുണ്ടോ ?
@SJentertainment06
@SJentertainment06 4 жыл бұрын
ഞാൻ
@boney887
@boney887 4 жыл бұрын
Njanum
@sarathnarayanan1449
@sarathnarayanan1449 4 жыл бұрын
വല്ലാത്ത ചതിയായ്‌പോയ് ...ഇങ്ങനെ ഉള്ളിടത്തൊന്നും നിർത്തല്ലേ...ഞാൻ ഇന്നെങ്ങനെ ഉറങ്ങും 😪😪
@deepakpp8026
@deepakpp8026 4 жыл бұрын
പീന ജോസഫ്, ന്റമ്മോ വില്ലൻ 🙄
@foodietube3125
@foodietube3125 4 жыл бұрын
മോഡസ് ഓപ്പറാണ്ടി 2 😁12:12
@praveenkumarpk3862
@praveenkumarpk3862 4 жыл бұрын
Sir ... വളരെ ഉദ്വേഗജനകമായ അന്വേഷണ കഥകളാണ് / അനുഭവങ്ങളാണ് ജോർജ്ജ് സർ പങ്കു വയ്ക്കുന്നത്. ഇതിന്റെ അവതരണമാണെങ്കിൽ വളരെ മനോഹരം .. ഏതായാലും സാറിന് ഒത്തിരി ഭാവുകങ്ങൾ
@vivekvijayan3528
@vivekvijayan3528 4 жыл бұрын
പനയ്ക്കൽ ചന്ദ്രൻ ഇഷ്ടം...
@Skyline2006
@Skyline2006 4 жыл бұрын
പീനാ ജോസെഫിന്റെ ഒരു ഫോട്ടോ കാണാൻ പറ്റുമോ ?
@arunrajrajana1165
@arunrajrajana1165 4 жыл бұрын
സാറ് വന്നേ
@rejiparapoikal9553
@rejiparapoikal9553 4 жыл бұрын
Dear George Joseph Sir, Your presentation is very much helpful
@okgsa
@okgsa 6 ай бұрын
What are you? Thief? or a Cop?
@abhilashmathew732
@abhilashmathew732 4 жыл бұрын
ആരാണ് 303 കൊണ്ട് ഓടിയ പോലീസുകാരൻ
@MrSreeharisreekumar
@MrSreeharisreekumar 4 жыл бұрын
ഇപ്പോള്‍ DGP യില്‍ കുറയാത്ത റാങ്കില്‍ വിരമിച്ച് ,7 സ്റ്റാര്‍ ലൈഫ് ആനന്ടിക്കുന്നുണ്ടാവും
@jinasjinn
@jinasjinn 4 жыл бұрын
സർ ഏറ്റവും കൂടുതൽ ഭയപ്പെട്ട നിമിഷം ഏതാണ്?
@raha000-m21
@raha000-m21 4 жыл бұрын
Njaan poonthura ulla aalaan Sir parayunnath correct aan
@muhammedsuhail7030
@muhammedsuhail7030 3 жыл бұрын
Ee paranja sambhavam okke eth yearil aan nadannath
@raha000-m21
@raha000-m21 3 жыл бұрын
@@muhammedsuhail7030 it may be 27 years before year not remember
@muhammedsuhail7030
@muhammedsuhail7030 3 жыл бұрын
@@raha000-m21 poonthura kalapam nadanna timil aano? Anganayanenkil 29 years aayitundavum
@naveeraj123
@naveeraj123 4 жыл бұрын
പട്ടിസാർ എന്ന പ്രയോഗം കൊള്ളാം...
@yoursman
@yoursman 4 жыл бұрын
One of the best Case Diary series, I’ve ever listened to. Thank you for taking the effort to do this.
@TheAppus090
@TheAppus090 4 жыл бұрын
Panakal chandran google search cheithavar etra per?
@sibibalakrishnan1
@sibibalakrishnan1 4 жыл бұрын
വെള്ളിയാഴ്ച വന്നു വൻ സസ്പെൻസ് ഇട്ടിട്ട് നിർത്തി. ഇനി ഇപ്പൊ 2 ദിവസം കാക്കണം 😪
@anupsree5515
@anupsree5515 4 жыл бұрын
Sir katha paranju thudangiyaa pinne cinema kanunnathinekkal feel aavum. Excellent narration.. a big applod to sgk 💪💪💪
@adarshsomankutty
@adarshsomankutty 4 жыл бұрын
എല്ലാരും പറഞ്ഞു പറഞ്ഞു sir ഇപ്പൊ മോഡസ് ഓപ്പെറണ്ടി കുറച്ചേ പറയുന്നുള്ളു 😪
@pottanmundan
@pottanmundan 4 жыл бұрын
Rather than having an abrupt start, please give a recap of the investigation George sir is narrating from previous episode.
@amonnoma1370
@amonnoma1370 4 жыл бұрын
Watch the previous episode. Do not want to waste screen time for recaps
@നാഡേൺമച്ചാൻ
@നാഡേൺമച്ചാൻ 3 жыл бұрын
😂😂🎉🎉🎉SI ജട്ടയെ നിക്കുന്നൂ 😁😁🤣🤣😂😘😘... ENTE പൊന്നു SIR .. ഇത് പൊലെ ഒരുപാട് ക്രൈം സ്റ്റോറി VIDEO'S കണ്ടിട്ടുണ്ട്. വൃത്തികെട്ട ബംഗ്രൗണ്ട് MUSIC ഇട്ട് വെറുപ്പിച്ചു നശിപ്പിക്കുന്നു . SIR .. ഒന്നും ഇല്ല POWLII .. ആണ് SIR. ♥️👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@mehfirmp
@mehfirmp 4 жыл бұрын
ഈ ലഹരിക്ക് ഞാനും അടിമപ്പെട്ടു...waiting for next epsd
@Islaminfo423
@Islaminfo423 4 жыл бұрын
ഈ കഥ മുൻപ് ഇതേ പരിപാടിയിൽ Dɢp alaxander sir പറഞ്ഞിരുന്നില്ലേ - പനക്കൽ ചന്ദ്രൻന്റെ കഥ
@shijoshijo3013
@shijoshijo3013 4 жыл бұрын
ഞാൻ ജോസഫ് അങ്കിൾ ഫാൻ...😍😍
@fotocadprinting5838
@fotocadprinting5838 4 жыл бұрын
ഏത് ഉയർന്ന പോലീസുകാരനായലും ജീവനിൽ കൊതിയില്ലതവരായി ആരുമില്ല
@azeezummathur2173
@azeezummathur2173 10 сағат бұрын
ആ ബീനാ ജോസഫിന് പകരം ഏതെങ്കിലും മുബീന റഹ്മാനോ മറ്റോ ആയിരുന്നെങ്കിൽ കേരളത്തിലെ മുഴുവൻ പോലീസ് സേനയും പട്ടാളവും അവിടെ എത്തി വീട്ടിൽ കിടന്ന് ഉറങ്ങുന്ന കുട്ടികളെയും സ്ത്രീകളെയും അടക്കം തൂക്കി എടുത്ത് പോലീസിന്റെ തനിസ്വഭാവം കാണിച്ചിട്ടുണ്ടായിരിക്കും. എത്ര ശാന്തമായാണ് താങ്കൾ അവിടെ കൈകാര്യം ചെയ്തത്. ഈ സംഭവം കേരള പോലീസിന് നാണക്കേട്
@martinjoy8645
@martinjoy8645 3 жыл бұрын
പല അനാവശ്യ കോപ്രായങ്ങൾ കാണിക്കുന്ന യൂ ട്യൂബ് ചാനലുകൾക്ക് കുറെ മില്യൺ സബ്സ്ക്രൈബ്ർസ് നെ ലഭിക്കുമ്പോൾ ഈ ചാനലിന് 1.m 😐
@SuperPaulmax
@SuperPaulmax 4 жыл бұрын
15:00 sir anne anubhavicha nisahayatha sherikum a vakukalil unde 🙁
@shefin111
@shefin111 4 жыл бұрын
Sanchariyude dairy kuruppinu sheasham..kaathirunnu kaanunna oru program ee sirinte modes operandi aanu..❤❤❤❤
@rupeshtr8564
@rupeshtr8564 4 жыл бұрын
Modesof operandi super alle
@anoopab9605
@anoopab9605 4 жыл бұрын
Poonthura😍
@Kk-fr7tj
@Kk-fr7tj 4 жыл бұрын
Poonthura okke othukkan valla pattalathe upayogichalum kuzhappamilla e covid kalathum avidam presnam aanu
@swathyraja
@swathyraja 4 жыл бұрын
പൂന്തുറ കലാപം എന്നു കെട്ടിട്ടുണ്ടെങ്കിലും ഇത്ര ഭയങ്കര സ്ഥലം ആണെന്ന് കരുതിയില്ല. വിവരണം ഗംഭീരമായി
@shafeekm9266
@shafeekm9266 4 жыл бұрын
മച്ചാനെ പൂന്തുറ അത്ര വൃത്തികെട്ട സ്ഥലം ഒന്നും അല്ല ഞാനും 10 വർഷം അവിടെ കടഇട്ട് ജീവിച്ചത അവരെപ്പോലെ സ്നേഹമുള്ളവരെ ഇതുവരെ കണ്ടിട്ടില്ല
@seemonparavoor8366
@seemonparavoor8366 4 жыл бұрын
ഓരോ സംഭവങ്ങളും പറയുമ്പോൾ അത് നടന്ന വർഷം കൂടി പറഞ്ഞാൽ നന്നായിരുന്നു എന്നാണ് എന്റെ ഒരു മോഡാസോപ്രണ്ടി .
@pradeep36000
@pradeep36000 4 жыл бұрын
രണ്ടു ദിവസം മോഡ്ഓഫ് പ്രാണ്ടി കേൾക്കാൻ പറ്റില്ലല്ലോ എന്നുള്ളതാണ് വിഷമം 🙄
@pottanmundan
@pottanmundan 4 жыл бұрын
Sir, it's a shame on law enforcing bodies that we still have such places in Kerala where we can't access. Please bring it under notice of concerned authorities and bring such"unaccessible pockets" under Kerala police
@RJTHEKS
@RJTHEKS 4 жыл бұрын
Enthu sambavabahulamaaya jeevithamaanu angayudathu.jeevikuvaanel thankale pole jeevikanam.
@anoojify
@anoojify 4 жыл бұрын
പനയ്ക്കൽ ചന്ദ്രന്റെ കേസ് ശരിക്കും പിടിച്ചത് ആരാണ്. അലക്‌സാണ്ടർ ജേക്കബ് സാറും ഇതേ കേസ് പറഞ്ഞു.
@harikizhakkanela1311
@harikizhakkanela1311 4 жыл бұрын
അദ്ദേഹം Ips officer anu Field work കൂടുതലും ഇദ്ദേഹത്തെ പോലെ ഉള്ള officers ആയിരിക്കും
@foodietube3125
@foodietube3125 4 жыл бұрын
മോഡസ് ഓപ്പറാണ്ടി ഒന്ന് 4:45
@shamnaskvk
@shamnaskvk 4 жыл бұрын
രണ്ടാം തവണ കാണുന്നവരുണ്ടോ
@jijomongeorge7
@jijomongeorge7 3 жыл бұрын
ആദ്യത്തെ തവണ കാണട്ടെ. എന്നിട്ട് 2 ആമത്തെ തവണ കാണണം
@rizriyas5200
@rizriyas5200 4 жыл бұрын
Katta waiting for Modosoprandi👏😎
@konarkvideos7847
@konarkvideos7847 4 жыл бұрын
Modosoprandi 😍
@mohammedrameez6854
@mohammedrameez6854 4 жыл бұрын
Modus operandi...mode of operation
@antonykj1838
@antonykj1838 4 жыл бұрын
സർ മനോഹരമായ അവതരണം അതിലെ റേ അങ്ങയുടെ കൂർമ്മ ചിന്ത ബിഗ് സലൂട്ട് 👑👍
@sivaprasadkadancheryillam
@sivaprasadkadancheryillam 4 жыл бұрын
വന്നേ😍😍😍😍
@hitheshpv7149
@hitheshpv7149 4 жыл бұрын
കഥാപാത്രത്തിന്റെ ഫോട്ടോ കാണിക്കാവോ.......? ഈ വീരൻ മാരെ എല്ലാം കാണാനാണ്.....
@nammalmedia9196
@nammalmedia9196 4 жыл бұрын
Charitram enniloode il vere onnumkanikkarilla...safari policy
@manuaugustinethankgod8590
@manuaugustinethankgod8590 4 жыл бұрын
Full onnu parayammo siree bcz it is so interesting and giving too much curiosity in our mind but we know it is a program it's okay
@brutallyhonest7718
@brutallyhonest7718 4 жыл бұрын
Ee kadha aanennu thonnunnu mahesh narayan cinema aakunnath ennu thonnunnu
@preesonps6733
@preesonps6733 2 жыл бұрын
ശിവജി flowers ഒരുകോടിയിൽ തന്റെ മകളിന്റെ കൂടെ വന്ന ആളല്ലേ
@deepesvr1956
@deepesvr1956 4 жыл бұрын
പൂന്തുറ കേസ് പ്രതിയെ എങ്ങനെ പൊക്കി ,,പിന്നീടുള്ള ഭാഗം എവിടെ
@konarkvideos7847
@konarkvideos7847 4 жыл бұрын
Modosoprandi 😍
George Joseph 18 | Charithram Enniloode 1623 | SafariTV
23:09
George Joseph 22 | Charithram Enniloode 1627 | SafariTV
23:01
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 11 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
George Joseph 24 | Charithram Enniloode 1629 | SafariTV
22:52
George Joseph 26 | Charithram Enniloode 1631 | SafariTV
22:43
JB Junction: DGP Alexander Jacob - Part 1 | 21st December 2013
43:51
George Joseph 25 | Charithram Enniloode 1630 | SafariTV
22:53
George Joseph 41 | Charithram Enniloode 1646 | SafariTV
25:20
George Joseph 37 | Charithram Enniloode 1642 | SafariTV
21:22
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 11 МЛН