ഈ മനുഷ്യൻ കാരണം ന്യൂസ് പേപ്പർ പോലും കൈകൊണ്ട് തൊടാത്ത ഞാൻ വേൾഡ് ഹിസ്റ്ററി ബുക്ക് വാങ്ങി വായിക്കാൻ തുടങ്ങിയ മഹത്തായ ദിനം 😂
@hiiiiivry6 ай бұрын
Enger ellavarem chatithram ishtapedan padipichu...social studies verithirunna njan cousinte 8th stand history book vayikan thudangi...🙌🏽
@midhunkumar60236 ай бұрын
Online ano vangiyath.. link indo
@rihasz6 ай бұрын
♥️😌
@SubairvlmSubair6 ай бұрын
Bookinte name parayaamo
@clayngreen1396 ай бұрын
@@midhunkumar6023 world history by jobin s kottaram.. Amazon....
@prasanthv70016 ай бұрын
താമസിക്കുന്ന സ്ഥലത്തിനടുത്തെവിടെലും കണ്ണുകെട്ടി കൊണ്ടുവിട്ടാൽ തിരിച്ചുവരാൻ തപ്പുന്ന ഞാൻ, തൊട്ടടുത്ത state ആയ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ beach വരെ സൈക്കിൾ ട്രിപ്പ് നടത്തിയത് ഈ ഡയറി കുറിപ്പുകളിൽ നിന്നും കിട്ടിയ ഊർജമാണ് thankyou Sir god bless you and your family🙌
@SKNxz6 ай бұрын
Adipoli
@vrnbose6 ай бұрын
❤❤👍👍
@Skvlogxz5 ай бұрын
എവിടാ വീട്
@siddiqedv043 ай бұрын
അലാസ്ക്ക... World map ൾ മാത്രം കണ്ട് അത്ഭുതപ്പെട്ടു നിൽക്കുന്ന എനിക്ക്.. ആ ഭൂമിയുടെ അറിവിന്റെ ലൈബ്രറി എത്തിച്ചു തന്ന SGK sir... നിങ്ങളുടെ ഓരോ എപ്പിസോഡ് കളും Hollywood സിനിമ പോലെ..
@velayudhana96976 ай бұрын
ഗംഭീരം,, നമ്മൾ അലാസ്കയിൽ എത്തിയ പോലെ 👍
@ChaliyamWaves6 ай бұрын
Thankalil നിന്ന് prajodhanam ulkondu ഞാന്‍ കഴിഞ്ഞ ആഴ്ച ഒരു European യാത്ര നടത്തി. അതി ഗംഭീരം.
@itercosmos97876 ай бұрын
Anubhavangal ezhuthi vakkanam...
@dileeparyavartham30116 ай бұрын
15:10 ഇത്തരം തീവണ്ടികൾ ഇന്ത്യയിലും വരേണ്ടതാണ്. ടൂറിസത്തിനു വളരെ മെച്ചമാണ്.
@പാവപ്പെട്ടവൻഞാൻ6 ай бұрын
ഇന്ത്യയിൽ ഉണ്ട്.
@Amal177776 ай бұрын
Mone ee lokathu onumalla😂
@reyskywalker.6 ай бұрын
ദേശാഭിമാനി മാത്രം വായിച്ചിട്ട് കാര്യം ഇല്ല 😂
@VK-ds7wv6 ай бұрын
18:20 ആ tshirt ഇഷ്ടപ്പെട്ടു 😂. Save water, Drink beer 😂❤
@User123zfeugjwyAbcd6 ай бұрын
Save alska's water
@ratheesh3816 ай бұрын
കമന്റ് കണ്ടപ്പോൾ ആണ് ടീഷർട്ട് ശ്രദ്ധിച്ചത്.. 👍🏻👍🏻
@unnikrishnan.v7376 ай бұрын
സന്തോഷം സന്തോഷേട്ടാ താങ്കൾ എത്ര മനോഹരമായിട്ടാണ് ഓരോ രാജ്യത്തിന്റെയും മനോഹാരിത സഫാരി ചാനൽ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിയ്ക്കുന്നത് താങ്കൾ മലയാളികളുടെയും ഇന്ത്യയുടെയും അഭിമാനമാണ് 📽️📸
@vasanthyv25766 ай бұрын
True 😊
@Abhishek100.6 ай бұрын
🇮🇳 അലാസ്ക എൻ്റെ bucket list ഉള്ള ഒരു destination ആണ് , ഞാൻ hallmark Movie ആണ് ഈ പ്രദേശം കൂടുതൽ കണ്ടത് , വളരെ നന്ദിയുണ്ട് സാർ എങ്ങനെ ഇവിടെ എത്താം , ഈ സംസ്ഥാനത്തിലെ മറ്റ് പ്രത്യേകത എന്നിവ പറഞ്ഞു തന്നതിന് .
@seena86236 ай бұрын
എന്താ രസം തീർന്നപ്പോൾ സങ്കടം തോന്നി ശരിക്കും ഞങ്ങളും അവിടേക്ക് സഞ്ചരിക്കുകയായിരുന്നു
@NoushadNoushad-rv5bn6 ай бұрын
ഹോ.കേട്ടിട്ട് കൊതിയാവുന്നു.
@SunilsHut6 ай бұрын
ഒരു പ്രേക്ഷൻ എന്ന നിലയിൽ പറയട്ടെ.. Skg സഞ്ചരിച്ച ഗുജറാത്തിൽ ഉപ്പ് പാടം... വളരെ സുന്ദരപരമായി വിശദീകരിച്ച അജന്താ എല്ലോറാ.... പിന്നെ ആഫ്രിക്ക... പാൽ വിൽപ്പനക്കാരി.. ആ കൊടും ചൂടിൽ... എല്ലാത്തിനേം അതിജീവിച്ചു നിങ്ങൾ... ഒരുതരത്തിൽ ത്യാഗം തന്നെയാണ് നിങ്ങൾ കാണിച്ചുകൂട്ടുന്നത്... ഒന്നും പറയാനില്ല ബ്രോ... ഇങ്ങനെ തുടരട്ടെ.. നന്ദി.. നിങ്ങടെ അച്ഛനും ഫാമിലിക്കും.. 👍🏼👌🏼
@sachinaudiolibrary36566 ай бұрын
മഞ്ഞുമൽ ബോയ്സ് ഇതിൽ ഇല്ല // ഉദാഹരണം മാത്രം ആണ് സാധാരണ ഡയറി കുറിപ്പുകൾ മാത്രം പ്രതീക്ഷിച്ചു കാണുക😊
@UnniKrishnan-p7s6 ай бұрын
അതൊന്നും വേണ്ട sgk മാത്രം മതി 😂 വേറെ ആരെയും പ്രതീക്ഷിച്ചല്ല കാണുന്നത് ഞൻ 😂
@razikt68606 ай бұрын
പറ്റിപ്
@sachinaudiolibrary36566 ай бұрын
@@razikt6860 😁
@jishu78366 ай бұрын
Manjummal boys idhil ondu Ennu pradhikshichu stiram preshakar idhu kanunnadhu Ennu orikkalum vijarikkallu. Same kind of situation vallom parayum enne mikkavarum vijarikkathollu. Bcz SGK enthanu ellavarkkum Ariyam 🤝
@sachinaudiolibrary36566 ай бұрын
@@jishu7836 🤗
@seenap80486 ай бұрын
ഇന്നലെയും ഇന്നും കേട്ടു കേട്ടിട്ട് മതിയാവുന്നില്ല അവിടെ എത്തിയത് പോലെ❣️❣️❣️SGK
@MasteringInTrading6 ай бұрын
ഒരാഴ്ച alaska കറങ്ങാനുള്ള ഒരു യോഗം എനിക്കുണ്ടായിട്ടുണ്ട്.. It was an awesome trip..
@juliejoseph86976 ай бұрын
അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു
@njan__shahid6 ай бұрын
Skg എന്ത് അവസ്ഥ ആണ് ഇനി കാത്തിരിക്കണം 7 day ശോകം ശെരിക്കും 7 dayൽ ഒരു 3 day ഇത് തുടരാം ഒന്ന് ആലോചിച്ചുടെ 😢
@kiranrs68316 ай бұрын
അടിപൊളി കണ്ടിരിക്കേണ്ട ചരിത്ര സ്ഥലങ്ങൾ
@johnkuttykochumman69926 ай бұрын
സായിപ്പന്മാരുടെ മുന്നിൽ കേരളത്തിന്റെ കുടി ഒന്നും ഇല്ല 😄.
@yathrakadhavlogs41426 ай бұрын
മഞ്ഞുമ്മൽ ബോയ്സ് ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് വിചാരിച്ച് കാത്തിരുന്ന ഞാൻ😂🤪 എന്നാലും വല്ലാത്ത ജാതി കുടിയൻ മാർ😂
@noushadvazhavila32296 ай бұрын
😀
@sindhukrishnan17916 ай бұрын
😜
@unnikrishnanmbmulackal71926 ай бұрын
അടിപൊളി വീഡിയോ, സൂപ്പർ 👌🏻👌🏻👌🏻🎉🎉🎉🎉👏🏻👏🏻👏🏻👍🏻👍🏻👍🏻❤️
@BinuMadhav.NetWork6 ай бұрын
മറ്റു നാട്ടുകാർക്ക് ദൃശ്യങ്ങൾ കാണാമെന്നല്ലാതെ സന്തോഷിന്റെ നറേഷൻ അനുഭവം കിട്ടില്ലല്ലോ! മലയാളിയുടെ ഭാഗ്യം ❤
@dileeparyavartham30116 ай бұрын
11:00 റഷ്യക്ക് ഇന്ന് അതോർത്തു പശ്ചാത്താപം ഉണ്ട്. നയതന്ത്ര പ്രധാനമായ ഒരു സ്ഥലമാണ് അന്നത്തെ ഭരണാധികാരിയുടെ വിഡ്ഢിത്തം കാരണം ഇല്ലാതാക്കിയത്.
@dreamer-vk3xt6 ай бұрын
നയതന്ത്രം മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പത്ത് അവിടെ കണ്ടെത്തിയിട്ടുണ്ട്
@RKENTERTAINMENTZZ6 ай бұрын
27:58 guide be like : ambane enada ellarkum etra bodham....😂😂
@samyukthas10926 ай бұрын
😂😂😂
@4283Vlogs6 ай бұрын
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്
@salahudheenpk74196 ай бұрын
അവസാനമെത്തിയപ്പോൾ ചിരിച്ച് ഒരു പരുവമായി.
@ALRvinodayathra6 ай бұрын
അലാസ്ക്ക എന്നെ കൊതിപ്പിക്കുന്നു.... വിവരണം കേൾക്കുമ്പോൾ 😍
@rivaphilip51376 ай бұрын
അലാസ്ക, സൈബീരിയ, അൻ്റാർട്ടിക്ക
@ShihabPkmotivation6 ай бұрын
കൊടും തണുപ്പ് ആണ് 😮😮
@replyright6 ай бұрын
Amazing visual... വേറൊരു ലോകം..❤
@travelingismydestiny40296 ай бұрын
Alaska is always magical … far east… fast south … far west and far north are always magical esply when SGK narrates
@s9ka9726 ай бұрын
Yes Fiji Peru Antarctica Siberia Alaska all corners
@tonyjohn25296 ай бұрын
Thanks dear SGK & team SAFARI T.V.👍🙏✌🌹🍀⭐🌸🌻
@sebastianjob32235 ай бұрын
Kudos to u mr. Santhosh george for yr explanation and narration. V really feel that v r seeing the places u r narrating.
@AdarshAadhi116 ай бұрын
Alaskan സഞ്ചാരം one of my favorite.
@xxxK8586 ай бұрын
Thankalude samsaram nalla chiri varunnu...super
@SSgobtc6 ай бұрын
സന്തോഷ് G.K വീണ്ടും ലോകത്തിന്റെ നാനാ ദിക്കുകളിലേക്ക് വീണ്ടും യാത്ര തുടങ്ങണം. സഞ്ചാരം CD വിൽപ്പന ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ല. യൂട്യൂബിലൂടെ വരുമാനത്തിൽ ചാനൽ നടത്തിക്കൊണ്ട് പോകുന്നത് അനുകൂലമായ തീരുമാനമല്ല. പരസ്യങ്ങൾ ചാനലിൽ കാണിച്ചു തുടങ്ങണം. സഞ്ചാരത്തിന്റെ പഴയ പ്രതാപം ഇപ്പോൾ ഇല്ല. പോസ്റ്റ് കോവിഡ്, ലോക സഞ്ചാരം restart ചെയ്യണം. ഇപ്പോൾ പാപ്പരാണന്നറിയാം എന്നാലും വികസിത രാജ്യങ്ങളിലെ സഞ്ചാരം പുതിയ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യണം. സഫാരി ചാനലിനെയും സഞ്ചാരത്തെയും മർക്കട മുഷ്ടി കാരണം നഷ്ടപ്പെടുത്തരുത്. യൂറോപ്യൻ യൂണിയനിലെയും അമേരിക്കൻ നാടുകളും ഏഷ്യയിലെയും വികസിത രാജ്യങ്ങൾ വീഡിയോ ദൃശ്യങ്ങൾ വേണം...
@muhammedalis.v.pmuhammedal1207Ай бұрын
Yes
@mjsmehfil37736 ай бұрын
Dear Loving Santhosh Brother... Superb video.. Fantastic narration... Congratulations... 🌹🌹🌹 Thank you very much for your efforts to show us ALASCA views... ❤❤❤ Waiting for the next video... God bless you abundantly... With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. ❤🙏🌹
@ഞാൻ_GASNAF6 ай бұрын
33 സെക്കന്റ് ആകുമ്പോഴേക്കും ഞാൻ കണ്ടുതുടങ്ങി
@Varian_t6 ай бұрын
ആളുകൾ വളരെ കുറഞ്ഞ സ്ഥലമായതിനാൽ അലാസ്കയിൽ ചെറുപ്പക്കാരുടെ ആത്മഹത്യ നിരക്ക് വളരെ കൂടുതലാണെന്ന് കേട്ടിട്ടുണ്ട്...
@ourlittleworldeslinangelin33266 ай бұрын
ഹലോ.. സന്തോഷേട്ടാ... അറിയോ? ഓർമ കിട്ടിയോ?
@ashin22526 ай бұрын
15:45 wow. Ith pole ivideyum venam. Bodham varaan time edukkum
@keyaar33933 ай бұрын
അങ്കറേജ് വളരെ പ്രധാനപ്പെട്ട ഒരു പട്ടണം ആണ്, ലോക ഏവിയേഷൻ ഭൂപടത്തിൽ...
@AKHILSANKAR-d1q6 ай бұрын
സാറിന്റെ അട്ടപ്പാടി എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിംഗ് 😂
@ajeyakrishnak6 ай бұрын
Mr. Kulangara was in Peru 3 weeks back, jumped to Taiwan last week, and is now in Alaska.. continuity missed😮
@noblekm1396 ай бұрын
താങ്കളെ മലയാളിക്കു കിട്ടിയത് ഞങ്ങളുടെ ഭാഗ്യം
@unnikrishnanmbmulackal71926 ай бұрын
Yes 👏🏻👏🏻👍🏻❤️
@OmanaThomas-h3y5 ай бұрын
Yes
@sherronsimon76894 ай бұрын
Avaraanu real mannumal boys🔥🔥🔥🤙
@rosejohnchemparathy6 ай бұрын
Waiting for the next episode as we are also getting ready for an Alaskan tour
@aneeshabasheer73726 ай бұрын
Looking at the globe I feel pleasure 😁 because I know almost all the places now all because of this man ❤
@Chidiyakaprayaan6 ай бұрын
Alaska is my only dream place to travel ❤ This video will fuel my dream inshallah ❤🎉
@krishnasooraj856 ай бұрын
Ha ha ha ha ha ha...Santhosh Sir, I have experienced the same last to last year. Ethreyum Chirippicha oru episode e aduthakalathonnum undayittilla ennu parayathe vayya....Ha ha ha ha ....😅😅😅😅😅🤣
@SajimonAs-pg3ht6 ай бұрын
സഞ്ചാരങ്ങളുടെ prince ന് സ്വാഗതം❤
@kalippan.6 ай бұрын
Princess❌️ Prince✅️
@anuroopdas86516 ай бұрын
Sunday addiction ❤❤
@rajeevanmanthattil51976 ай бұрын
വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു
@josephjose0076 ай бұрын
Skagway, Juneau, Ketchiken, Sitka, Tracy armfjord, Icy strait point, glacier bay ellam free ayittu 2 tavana kaan kazhinja njan 😊😊😊
@divileastvalliyai53316 ай бұрын
Waiting for next sunday
@bijumunnar70046 ай бұрын
അസിസ്റ്റൻ്റ് vecancy ഉണ്ടേൽ പറയണേ, ഒരു ഹോട്ട് ഡോഗും ബിയറും മതി...❤😊
@rajendrank28393 ай бұрын
Great information.congrats.
@Vihaan.tharkuvosky6 ай бұрын
9.00 pm എന്ന് പറഞ്ഞാൽ ഇന്ത്യയിൽ രാത്രിയല്ലേ എന്നാൽ അലാസ്കയിൽ അങ്ങനല്ല ✌️
@travelfriend7506 ай бұрын
പോകണം 👍👍👍 ആസ്വദിക്കണം.. അടിപൊളി
@NaverNisNis6 ай бұрын
ഈ ചരിത്രം തകർക്കും 💃
@sinanbinsaidali72556 ай бұрын
6:01 Hospitality management class ഓർമ വരുന്നു😢
@vappalajayarajmenon44173 ай бұрын
കൊതിപ്പിക്കുന്ന കാഴ്ചകൾ
@sreekutty24186 ай бұрын
വണ്ടർ ഫുൾ, താങ്ക്സ് സന്തോഷ്
@abdulraheemcm72806 ай бұрын
The great Santhosh george kulangara ❤️
@mercyjohn22336 ай бұрын
A rich episode...Mostly very rare sights and information.
@minku20086 ай бұрын
My dream place Alaska ! One day for sure will land in Alaska ❤..Thanks SG
@viswanathbalakrishnan41506 ай бұрын
ക്യാപ്ഷൻ കണ്ടപ്പോൾ നമ്മുടെ മഞ്ഞു മ്മൽ പയ്യൻസ് ആണെന്ന് കരുതിയവർ ഉണ്ടോ.. SG K❤❤🎉
@mathewjosephampattu96986 ай бұрын
Thank you for taking us to Alaska
@abdulmubeenfazaluddin625118 күн бұрын
Christopher Nolan's Insomnia - Great Movie
@sukumaranm21422 ай бұрын
കൊതിപ്പിച്ചൂ😅.😂 🎉😢❤
@worldtouringmallu6 ай бұрын
Alaskayil njan pokum munne ee Vivaram kittiyirunnenkil ethra nannayenee.. Alaskayil pandu poya Ormayil ee Video kanunna njan🥰🙏🏻
@rajeshshaghil51466 ай бұрын
സന്തോഷ് സാർ, നമസ്കാരം ❤️❤️❤️❤️❤️❤️❤️
@judesonmartin5 ай бұрын
Into the wild ❤️
@jayanmunnar6 ай бұрын
കൊതിപ്പിക്കുന്ന എപ്പിസോഡ്
@midhunnair25256 ай бұрын
Ningade purake ED yum sanjarichappol 😂😂😭
@thomasshajan866 ай бұрын
Alaska is next to Canada geographically, and I wish it was legally part of Canada as well.
@Karthika-n876 ай бұрын
ഡയറി കുറിപ്പുകൾ ❤️
@thomasshajan866 ай бұрын
Holland American line cruise 🚢 it’s starting from Vancouver Canada. Just saw the ship now.
@jinosyc98855 ай бұрын
Urangaan kidakumbol ee prgrm must aayirikkunnu
@jomitnj42366 ай бұрын
In to the wild കണ്ടപ്പോൾ മുതൽ മനസ്സിൽ തട്ടിയ സ്ഥലം പിന്നെ ആ ബസ്😢😢
@valsalavr77296 ай бұрын
അലാസ്കയുടെ മനോഹരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@VRJMudaliar6 ай бұрын
Sir തടയാൻ എന്ന് പറയുന്നത് ശരിയല്ല... എല്ലാവരും ഒരുപോലെ ആണ്
@blackbutterfly67566 ай бұрын
ശ്ശെ... ഞാൻ വിചാരിച്ചു മഞ്ഞുമ്മൽ ബോയ്സിന് സിനിമയിൽ നിന്ന് കാശ് വല്ലതും കിട്ടിക്കാണും.. അതുകൊണ്ട് അവർ അലാസ്കയിൽ ടൂർ വന്നെന്ന്..... 🙄
@PremDayaran6 ай бұрын
Santhoshetta... Thrilling 😂
@xtremes32316 ай бұрын
ഇനി അടുത്ത Sundayവരെ കാത്തിരിക്കണം 😄വളരെ നല്ല episode ആയിരുന്നു sir ആഴ്ചയിൽ 2വീഡിയോസ് upload ചെയ്യാമോ ❤
@jayakrishnang49976 ай бұрын
Anchorage, Seeward, Wilderness express, Susitna river, Talkeetna, bruvery tour.
@dileeparyavartham30116 ай бұрын
9:05 ഇത് കേൾക്കുന്ന മലയാള പത്ര ലേഖകൻ നാളെ എഴുതും. അലസ്കയിലെ തട്ടുകടയിൽ നിന്നും ചൂട് പട്ടിയെ കഴിച്ചു സന്തോഷ് ജോർജ്ജ് കുളങ്ങര. ( ഏത് പത്രം ആണെന്ന് എല്ലാർക്കും മനസിലായിട്ടുണ്ടാവും.)
@rivaphilip51376 ай бұрын
ഏതെങ്കിലും മലയാളം പത്രം അല്ല, നമ്മുടെ ദേശാഭിമനി തന്നെ
@johnutube56516 ай бұрын
മറുകാടൻ
@SajiSajir-mm5pg6 ай бұрын
😂😂😂😂
@safwanhamza80715 ай бұрын
ഷൈഖ് ഹസന്റെ ബാക്കി എപ്പിസോഡുകൾ അപലോഡ് ചെയ്യണം.@സഫാരി
@JoshyNadaplackil-oi7mr6 ай бұрын
5: 07 എന്താ ബോഡി 👌🏼👌🏼
@thomasshajan866 ай бұрын
Sir, Seattle is just 2 hours drive from where I live in Vancouver. Hope to catch up sometime soon. Thank you!
@showmeworld1406 ай бұрын
Japan 🇯🇵 more videos plz I’m in japan
@worldwatch54406 ай бұрын
Super 😅😅
@Saji2021246 ай бұрын
Antartica poyed..oru super episode ayirunnu..kanathavar..kanended thanne.