Oru Sanchariyude Diary Kurippukal | EPI 435 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 679,763

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_435
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 435 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 587
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@akhilbalu6983
@akhilbalu6983 2 жыл бұрын
Narayana guru nte history evide
@mzkkumbakkod1126
@mzkkumbakkod1126 2 жыл бұрын
Whatsapp number
@deepunair1283
@deepunair1283 2 жыл бұрын
YYAa
@sabual6193
@sabual6193 2 жыл бұрын
@@akhilbalu6983 കളഞ്ഞു പോയി.
@samuelmathew2549
@samuelmathew2549 Жыл бұрын
​@@akhilbalu6983 xa!
@VinsGeorge100
@VinsGeorge100 2 жыл бұрын
ഇന്ന് അമേരിക്കയിൽ എത്തിതീരാനും, ഏകദേശം 10 ഓളം രാജ്യങ്ങളിൽ സ്വന്തമായി യാത്രചെയ്യാനും ഈ 29 കാരന് പ്രചോദനം തന്ന ഒരേഒരു മനുഷ്യൻ SGK, ഒരേ ഒരു പരുപാടി സഞ്ചാരം ❤️
@fariskpsalman039
@fariskpsalman039 2 жыл бұрын
പൊളി 👍🏻
@jibyalexanderjoseph5700
@jibyalexanderjoseph5700 2 жыл бұрын
👍🏼👍🏼
@gemmajoseph7541
@gemmajoseph7541 2 жыл бұрын
Nice that you live a good Inspiration 👏👏
@muhammedshanid9009
@muhammedshanid9009 2 жыл бұрын
✌️
@ajitharakesh3515
@ajitharakesh3515 2 жыл бұрын
👍👍🙏
@JisThenasseril
@JisThenasseril Жыл бұрын
അതായത് ചുരുങ്ങിയ ഭക്ഷണം കഴിച്ചു നമ്മുക്ക് മലയാളിക്ക് ലോകം കാണിച്ചു തന്ന മഹാനായ മനുഷ്യൻ ആണ് താങ്കൾ 🙏🏽... എത്ര പറഞ്ഞാലും അങ്ങ് ചെയ്ത ഈ ദൃശ്യ വിരുന്നിനു ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി
@Linsonmathews
@Linsonmathews 2 жыл бұрын
ഇന്ത്യയെ അപേക്ഷിച്ച് മറ്റു രാജ്യങ്ങൾ എത്ര മുന്നോട്ട് പോയി എന്ന് സന്തോഷ്‌ ചേട്ടന്റെ യാത്ര അനുഭവത്തിൽ നിന്നും മനസിലാവും 😍 സഞ്ചാരം 👌❣️❣️❣️
@facebookaccount7234
@facebookaccount7234 2 жыл бұрын
നിന്നെപ്പോലുള്ള കുരിശു കൃഷിക്കാർ രാജ്യത്തുള്ള കൊണ്ടാണ് ഈ രാജ്യം നന്നാവാത്തത് ആദ്യം ജിഹാദികൾ അതുകഴിഞ്ഞാൽ പിന്നെ നിന്നെ പോലുള്ള കുരിശു കൃഷിക്കാർ നിങ്ങൾ രണ്ടു കൂട്ടരെയും ഈ രാജ്യത്ത് നിന്ന് ഓടിച്ചാൽ ഈ രാജ്യം രക്ഷപ്പെടും ഹിന്ദുവിനെ സ്വാഭിമാനം വീണ്ടെടുക്കാനും കഴിയും
@alashwin
@alashwin 2 жыл бұрын
We are atleast 50 years behind Japan.
@nesrudheenmarkmediaartistg4627
@nesrudheenmarkmediaartistg4627 2 жыл бұрын
ഇവിടെ ഇപ്പോഴും ലിംഗം തപ്പി നടക്കുവാ 🧐🧐🧐
@djj075
@djj075 2 жыл бұрын
@@nesrudheenmarkmediaartistg4627 do vargeeyam parayaathe koya
@nesrudheenmarkmediaartistg4627
@nesrudheenmarkmediaartistg4627 2 жыл бұрын
@@djj075 ഇതിൽ എന്ത് വർഗീയത ഉള്ളതല്ലേ...
@ammalayalamvlogs3962
@ammalayalamvlogs3962 Жыл бұрын
ഇത്‌ കേൾക്കാതെ എന്റെ മകൻ ഉറങ്ങില്ല 🥰6 വയസ് ആയ കുട്ടിക്ക് പോലും ഇത്‌ അത്ര മനോഹരം വിവരണം ആണ്. Thank you SGK🙏🏻
@explorermalabariUk
@explorermalabariUk 2 жыл бұрын
ഏതൊരു കാഴ്ചയും അത് സന്തോഷ്‌ സർ ന്റെ വാക്കുകളിലൂടെ കേൾക്കുമ്പോൾ ഇരട്ടിമധുരം ആകുന്നു.. അതിൽ അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടുണ്ട്... അറിവുണ്ട്... ചിന്തയുണ്ട്.... പിന്നെ അദ്ദേഹം പറയുമ്പോൾ മാത്രം അനുഭവപ്പെടുന്ന സുഖവും.... 🙏🙏🌹🌹🌹🌹
@cvajaleel4234
@cvajaleel4234 2 жыл бұрын
SGK കൂടുതൽ ഉപയോഗിച്ച വാക്ക് 'അതി ഗംഭീരം, 😍
@lijoabrahamjose
@lijoabrahamjose Жыл бұрын
Travelled near to 30 countries , one and only inspiration was this person❤
@John-lm7mn
@John-lm7mn 2 жыл бұрын
അവിടെ 2002 il മൂന്ന് നിലയുള്ള പാലത്തിലൂടെ ഗതാഗതം നടക്കുന്നു. ഇവിടെ 2022 lum പഞ്ചവടി പാലങ്ങൾ പണിയുന്നു😅
@sivaprasad6308
@sivaprasad6308 2 жыл бұрын
😹🤣
@babuudumattu4251
@babuudumattu4251 2 жыл бұрын
Sathiyam..bro..
@mallumotive_kl
@mallumotive_kl 2 жыл бұрын
കഠിനധ്വാനത്തിന്റെ അത്ഭുതം ലോകത്തിന് കാണിച്ചുകൊടുത്ത രാജ്യം 😍
@anumonrajan8136
@anumonrajan8136 2 жыл бұрын
ജപ്പാനിലെ പല തട്ടുകളായി നിർമ്മിച്ചിരിക്കുന്ന പാലങ്ങളുടെ കാര്യം പറഞ്ഞപ്പോൾ നമ്മുടെ പാലാരിവട്ടം പാലം നിർമ്മിച്ചവരെ ഒന്നോർത്തു പോയി
@mohdmusthafa841
@mohdmusthafa841 2 жыл бұрын
Koolimad bridge also
@djj075
@djj075 2 жыл бұрын
Ha ha nammal oru sambhavama 🤣🤣🤣
@kateeribava3195
@kateeribava3195 2 жыл бұрын
കൂളിമാട് പാലവും
@annievarghese6
@annievarghese6 2 жыл бұрын
പാലങ്ങൾ ഇനിയും പണിതുകൊണ്ടിരിക്കണം തകർന്നുവീഴണം ചുമ്മാവീഴട്ടെ ജനങ്ങളുടെ നികുതിപണമല്ലേ ആർക്കാനഷ്ടം
@anumonrajan8136
@anumonrajan8136 2 жыл бұрын
@@annievarghese6വിദ്യാസമ്പന്നരായ മ്മടെ ആൾക്കാർ ഇവിടുത്തെ വെട്ടിപ്പും തട്ടിപ്പും മറ്റു കാരണങ്ങളാലും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"താങ്കളുടെ തൃഗമാണ് സാർ ഞങ്ങൾ ഇന്നനുഭവിക്കുന്ന ലോക ജ്ഞനം🙂🙂🙂🙂🙂
@riderrider9612
@riderrider9612 5 ай бұрын
100%✌🏻✌🏻✌🏻✌🏻✌🏻
@NidhinChandh
@NidhinChandh 2 жыл бұрын
ജപ്പാൻ 🇯🇵🇯🇵ശാസ്ത്രസാങ്കേതിക മികവിൽ ലോകത്തെ അമ്പരപ്പിക്കുന്ന രാജ്യം . ചെറുപ്പം തൊട്ടെ മതവിശ്വാസം പഠിപ്പിക്കാതെ ശാസ്ത്രബോധം പഠിപ്പിക്കുന്ന രാജ്യം 💖💖🥰🥰😘🤝
@TheMathewAjay
@TheMathewAjay 2 жыл бұрын
Emperor is the God there.
@binumdply
@binumdply 2 жыл бұрын
Njammal padippikkum Thanara chodikkan
@noblemottythomas7664
@noblemottythomas7664 2 жыл бұрын
they follow a humanoid robotic life not human life
@fasilaahh_
@fasilaahh_ 2 жыл бұрын
@@noblemottythomas7664 🙌
@benbenxavier8575
@benbenxavier8575 2 жыл бұрын
ചെറിയ ഒരു തിരുത്ത് ഉണ്ട് ചേട്ടാ അതിന് കഴിഞ്ഞ എപ്പിസോഡ് പൂർണ്ണമായും കാണണം
@footballloverlover6922
@footballloverlover6922 2 жыл бұрын
🔥സൺ‌ഡേ, സന്തോഷേട്ടൻ, സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ.
@baijuraj1763
@baijuraj1763 2 жыл бұрын
ഈ നടടൊക്കെ കാണുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു സങ്കടവും നിരാശയും തോന്നുന്നു നമ്മുടെ നാടും ഇങ്ങനെയൊക്കെ മാറ്റാൻ എത്ര പെട്ടന്ന് സാധിക്കും പക്ഷെ ഇവിടത്തെ ചില രാഷ്ട്രീയക്കാരും ചില സ്വകാര്യവ്യക്തികളും അതിനു സമ്മതിക്കില്ല നടക്കാത്ത ഈ ദുഃഖം മരിക്കുന്നത് വരെ നാടിനെ സ്നേഹിക്കുന്ന നമ്മളിൽ ഉണ്ടാകും 😔😔😔
@pankajamnarayanan9445
@pankajamnarayanan9445 2 жыл бұрын
അതി ഗംഭീരമായ കാഴ്ച. എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മനോഹരം. പറയാൻ വാക്കുകളില്ല. SGK യുടെ കഴിവ് അസാധ്യം. അൽഭുതം. 🙏🙏🌹🌹
@agnes9297
@agnes9297 2 жыл бұрын
ഒരു കഥ പറയും പോലെയുള്ള സന്തോഷ് സാറിൻറെ യാത്രാവിവരണം കേട്ടിരിക്കാൻ എത്ര രസമാണ്....thank u🙏🙏🙏
@vidhuk5547
@vidhuk5547 11 ай бұрын
🎉❤
@Mel-fulloflife
@Mel-fulloflife 2 жыл бұрын
I work in a Japanese bank along with many Japanese. I always fascinated with their hard work and culture. Looking forward to upcoming episodes.
@elf4546
@elf4546 2 жыл бұрын
Avidathe current young generation anage ano?
@aiswaryansuresh1864
@aiswaryansuresh1864 2 жыл бұрын
How you got job there? Please reply 🙏🏻
@jayachandran.a
@jayachandran.a 2 жыл бұрын
*I am ...
@rajann5611
@rajann5611 Жыл бұрын
@@elf4546 .
@Jackdsparrow123
@Jackdsparrow123 8 ай бұрын
​@@elf4546yes 1 thett cheythal 100 vattam sorry parayum
@mohammedshibu8665
@mohammedshibu8665 2 жыл бұрын
ഞായറാഴ്ചക് ഒരു പ്രതേക ഉത്സാഹം ... ലോക സഞ്ചാരി സന്തോഷേട്ടന്റെ കഥയും, അനുഭവും കേൾക്കാൻ.. ജപ്പാനിൽ അദ്ദേഹം അനുഭവിച്ച സാമ്പത്തിക പ്രയാസങ്ങൾ മറികടക്കന്ന കുറുക്കു വഴികളും കേൾക്കാൻ ഒരു പ്രതേക അനുഭൂതി... 👍👍
@merinjosey5857
@merinjosey5857 2 жыл бұрын
こんにちは 😊💕💕വികസനത്തോടൊപ്പം സ്വന്തം നാടിന്റെ പാരമ്പര്യവും നിലനിർത്തുന്ന ജപ്പാനെ ഒത്തിരി ഇഷ്ടമാണ് 🇯🇵
@user-wx4fo1up9e
@user-wx4fo1up9e 2 жыл бұрын
അതെ.ഇവിടെയുള്ളവർക്ക് അന്ധമായി സായിപ്പിനെയും അറബിയേയും ഫോളോ ചെയ്യാനേ അറിയൂ ഉദാഹരണം കൺസ്ട്രക്ഷൻ,ഡ്രസിങ്,ഫുഡ് etc 😐
@merinjosey5857
@merinjosey5857 2 жыл бұрын
@@user-wx4fo1up9e അതെ 😂
@randomguy-on8ef
@randomguy-on8ef 2 жыл бұрын
പാരമ്പര്യം 🤮 ജാപ്പനീസ് ആർമി മറ്റുള്ള രാജ്യ കാരോട് കാണിച്ചത് അറിയും എങ്കിൽ നിങ്ങൾ ഇത് പറയില്ലാ
@aaansi7976
@aaansi7976 2 жыл бұрын
ജപ്പാനിലെ പല തട്ടുകളായി നിർമ്മിച്ച പാലം കണ്ടപ്പോൾ ഒരു അതിശയമായി തോന്നി നമ്മുടെ നാട്ടിൽ ഒരു നിലയിൽ പോലും ഒരു പാലം മര്യാദയ്ക്ക് ഉണ്ടാക്കില്ല ആ മരങ്ങൾ എല്ലാം ചെറുതാക്കി വളർത്തി ഇരിക്കുന്നത് അത്ഭുതം തന്നെ ആഹാരവും അടിപൊളി കണ്ണിന് വളരെ കുളിർമ തോന്നിയ ഒരു എപ്പിസോഡ് നന്ദി സാർ 🌷♥️♥️♥️🌷♥️♥️🌷.. 👍
@annievarghese6
@annievarghese6 2 жыл бұрын
സന്തോഷ് സാറിന്റെ വിവരണവും ഗംഭീരം അതിഗംഭീരം
@abhialex00
@abhialex00 2 жыл бұрын
അവിടുത്തെ റോഡ് ആൻഡ് റെയിൽ നെറ്റ്‌വർക്ക് കേരളം പോലെ സ്ഥലപരിമിതി ഉള്ള സ്ഥലങ്ങളിൽ വളരെ നന്നായി ഉപയോഗിക്കാൻ പറ്റുന്നതായി തോന്നുന്നു.
@moideensha6311
@moideensha6311 2 жыл бұрын
സഞ്ചാരത്തിൽ ഈ എപ്പിസോഡ്കൾ കണ്ടത് ഓർമയുണ്ട്. ബോൻസായി മരങ്ങളും, സ്ട്രീറ്റ്റിൽ ഒരു ബിസ്‌ക്കറ് മെഷീനിൽ ബിസ്‌ക്കറ് ലൈവ് ഉണ്ടാകുന്ന ദൃശ്യം ഇന്നും ഓർക്കുന്നു. അത്പോലെ ബസ് സ്റ്റേഷനിൽ ബസ്പോകുന്ന സമയത്ത് മുന്നിൽ ഉയർന്നു നിൽക്കുന്ന ജാക്ക് താഴ്ത്തുന്ന ദൃശ്യ ങ്ങളും ഓർമയുണ്ട്
@user-vf2ks6bw8h
@user-vf2ks6bw8h 2 жыл бұрын
ഈ visuals 2003 ല്‍ ആണെന്ന് ഓര്‍ക്കുക..iyyo.. Roads and bridges ഒക്കെ pwoliye . എനിക്ക് 2 വയസ്സ് പ്രായമുള്ള സമയം
@shanskkannampally7599
@shanskkannampally7599 2 жыл бұрын
ജപ്പാൻ എന്നാ രാജ്യത്തിന്റെ കഥ കേൾക്കാൻ ഇനി അടുത്ത ഞായറാഴ്ച വരെ കാത്തിരിക്കണം.. 😍
@user-wx4fo1up9e
@user-wx4fo1up9e 2 жыл бұрын
1970 കളിൽ ജപ്പാനിൽ ഉള്ളത് 2070 ൽ ഇന്ത്യയിൽ എത്തുമായിരിക്കും 😁
@abdullamohammad7797
@abdullamohammad7797 2 жыл бұрын
Not at all possible
@ananthunath4450
@ananthunath4450 2 жыл бұрын
@@abdullamohammad7797 why not?
@ilnebibob
@ilnebibob 2 жыл бұрын
@@ananthunath4450 Because we sre still fighting each other like cavemen. We are thinking about history than our future.
@vishnushivanand2538
@vishnushivanand2538 2 жыл бұрын
Ippo fast anu after globalisation technology oke petan ethum ath orupole implementation nadathan anu pani
@ananthunath4450
@ananthunath4450 2 жыл бұрын
@@ilnebibob indians are always negative, as indian citizens best thing we need to do is keep positive and do things good for our country and it's future, rather than complaining all the time .
@muhammadputhukkattil4937
@muhammadputhukkattil4937 Жыл бұрын
Thank you sir ഇതിലെ ചീവീടിന്റെ ശബ്ദം കേട്ടാണ് ഞാനെന്നും ഉറങ്ങാറ്
@manuhemivlogs134
@manuhemivlogs134 Ай бұрын
വെറും യാത്രകൾ മാത്രമല്ല അതിൻ്റെ വിശദികരണവുമാണ് താങ്കളെ വ്യത്യസ്തമാക്കുന്നത്❤
@adarshmadanan9494
@adarshmadanan9494 2 жыл бұрын
Japanile ടോകിയോയിൽ ഇരുന്നു കാണുന്ന ലെ ഞാൻ 🥰
@bibinbabychanche
@bibinbabychanche 2 жыл бұрын
Entengilum Joli kittumo Bro 🥰
@balakrishnangovind985
@balakrishnangovind985 2 жыл бұрын
സൂപ്പർ, ഞാനും കുറേ നാൾ ജപ്പാനിൽ ജീവിച്ചു, ആ അനുഭവങ്ങൾ അങ്ങ് പുനഃ സൃഷ്ടിച്ചു. നന്ദി 🙏🏼
@mirshadrahman6045
@mirshadrahman6045 2 жыл бұрын
നമ്മളെ നാട്ടുകാർക്കൊക്കെ ഇപ്പോഴും നേരം വെളുത്തിട്ടില്ല 😂കമ്പ്യൂട്ടറിനെതിരെ സമരം റെയിൽവേക്ക് എതിരെ സമരം ഇജ്ജാതി ജനങ്ങളെ ഇന്ത്യയിൽ മാത്രമേ കാണുകയൊള്ളു 😂😂😂
@ashrafpc5327
@ashrafpc5327 2 жыл бұрын
ടോക്കിയോയുടെ സൗന്ദര്യം മുഴുവൻ എന്റെ ക്യാമറയിലേക്ക് കടന്നു വന്നു ❤️❤️😍😍😍❣️❣️❣️❣️
@ajitharakesh3515
@ajitharakesh3515 2 жыл бұрын
സന്തോഷ്‌ സർ ഗ്ലാസ്‌ ടോപിലൂടെ നടക്കുമ്പോൾ നമ്മൾ നടക്കുന്നതായി ഫീൽ ചെയ്ത ആരേലും ഉണ്ടോ 😃😃
@amalbabu6531
@amalbabu6531 2 жыл бұрын
Illa 😌
@stefin8467
@stefin8467 2 жыл бұрын
Yes
@balachandran9900
@balachandran9900 Жыл бұрын
yes
@vibitricks2509
@vibitricks2509 9 ай бұрын
Yes😂
@saheerpoyiloor5338
@saheerpoyiloor5338 Жыл бұрын
Ithu kandappol manasilayathu JAPAN already 50 years munnilanenn Time travel 😊
@sreejasuresh1893
@sreejasuresh1893 2 жыл бұрын
ഡയറി കുറിപ്പുകൾ ❤️🥰❤️
@samcm4774
@samcm4774 2 жыл бұрын
Hi
@NikhilNiks
@NikhilNiks 2 жыл бұрын
ലിറ്റിൽ ബോയും ഫാറ്റ് മാനും വീണില്ലായിരുന്നെങ്കിൽ ഇവന്മാർ എവടെ എത്തിയേനെ 😌😌 Japan ❤️
@justkomban4598
@justkomban4598 2 жыл бұрын
😂😂 engil pinne nammalonnum undaavilla
@ilnebibob
@ilnebibob 2 жыл бұрын
Nammade veetil vare ethiyene.
@udayakumartb
@udayakumartb 2 жыл бұрын
അതു വീണത് കൊണ്ടാണ് ജപ്പാൻ മാറി ചിന്തിക്കാൻ കാരണം
@neer_mathalam834
@neer_mathalam834 2 жыл бұрын
Kathirippinu viraamam ittu kondu nammude SGK "dairy kuruppumaayi " Ethiiii🥳🥳 SGK uyir🥰🔥 Dairy kuruppu ishtam ❤🥰
@LolLelLuL
@LolLelLuL 2 жыл бұрын
*നമ്മടെ യാത്രാ കുലപതിയെ മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാത്ത കാലത്തു തന്നെ ലോകം ചുറ്റിച്ചു കാണിക്കാൻ ചുക്കാൻ പിടിച്ച നളിനാ പോടുവാളുമായി ഒരു അഭിമുഖം വേണം.* (സാർ ഇ എപ്പിസോഡ് പൊളിക്കും, ഐഡിയ പറഞ്ഞു തന്നതിന് എനിക്ക് കമ്മീഷൻ തരണേ)
@jijinsimon4134
@jijinsimon4134 2 жыл бұрын
😂😂""KNING""എന്നും പറഞങ്ങു തെന്നിപ്പോകും എന്തോ നമ്മുട ഒരു വീട്ടുകാര്യം പറഞ്ഞപോലെ ♥️♥️♥️
@milky__view4085
@milky__view4085 2 жыл бұрын
70 കളിൽ ഉള്ള ടോക്യോ പോലെ ആവാൻ നമ്മുടെ നാട് ഇനിയും 100 കൊല്ലം വേണ്ടി വരും.....
@travelbeast4083
@travelbeast4083 2 жыл бұрын
💯
@mervinva
@mervinva 2 жыл бұрын
Yes
@sharatherrorz7898
@sharatherrorz7898 Жыл бұрын
Sandhosh സാർ ബിഗ്‌ സല്യൂട്ട്. ഈ രാജ്യങ്ങളിൽ ഞാനും സഞ്ചരിച്ച പോലെ ഒരു പ്രതീതി.... നന്ദി നന്ദി നന്ദി.... 🙏🙏
@manojbaby1373
@manojbaby1373 2 жыл бұрын
Nallla kayparnnnuuu😳😳😳😀😀😀FACE EXPRESSIONS REALLY AMAZING 🤩
@LifewithKian
@LifewithKian 2 жыл бұрын
Woow!! Very well explained.. I was in Tokyo for around 8 years.. One of the must visit place😍
@hafsathhafsath1571
@hafsathhafsath1571 Жыл бұрын
Hi
@aromalkalathil5125
@aromalkalathil5125 2 жыл бұрын
2003ൽ ( അതോ പിന്നീടോ ) ഇത് പ്രക്ഷേപണം ചെയ്യുമ്പോൾ ഈ ചായസൽക്കാരമൊക്കെ നടത്തിയത് ഓർമ്മയിലുണ്ട്. അന്ന് ഒരൽപം ചായ രുചിച്ച് സന്തോഷ് സർ (അനീഷ് പുന്നൻ സർ) പറഞ്ഞത് ഈ ചായയുടെ സ്വാദ് ഞാൻ ഒരിക്കലും മറക്കില്ല എന്നാണ്. എന്നാൽ, 8-9 വയസ്സുള്ള എനിക്ക് അതിലെ ഹാസ്യം മനസ്സിലാക്കുവാൻ അന്ന് കഴിഞ്ഞിരുന്നില്ല. അതീവ രുചികരമായ പാനീയമെന്നായിരുന്നു എന്റെ തെറ്റിദ്ധാരണ😅
@mervinva
@mervinva 2 жыл бұрын
😂
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
How beautiful they treat the guest.. Marvelous
@Mc_gamer_2
@Mc_gamer_2 Жыл бұрын
Aviduthe 2003 le oru Palam poolum ivide 2022 le illaloo 😪
@Aboobacker-ir4ne
@Aboobacker-ir4ne 4 ай бұрын
ലോകരാജ്യങ്ങളിൽ മുഴുവനും സന്തോഷപൂർവ്വം സഞ്ചരിക്കുവാനും അത് ജനങ്ങളുടെ മുമ്പിൽ ഭംഗിയായി അവതരിപ്പിക്കാനും കഴിയുന്ന സന്തോഷ് സാറിനോട് എല്ലാവിധ അസൂയയും അറിയിക്കുന്നു
@samcm4774
@samcm4774 2 жыл бұрын
television cartoon series ന്റെ കാര്യത്തിലും Japan മുന്നിട്ടു നിൽക്കുന്നുണ്ട്.. Doraemon (ഡോറിമോൻ) Hage maaru (ഹാഗെ മാറു) Pokemon (പോക്കിമോൻ) Shinchan (ശിൻചാൻ) Obochama Kun (ഓബോചാമാ കുയ്ൻ) Ninja Hattori (നിൻജ ഹട്ടോറി) എന്നീ ഈ 6 Japanese cartoon കൾ അല്ലാവർക്കും ഓർമ്മയുണ്ടാവുമല്ലോ..!! ഈ 6 Japanese cartoon കളും 18, 20 വർഷം പഴക്കം ഉള്ള Cartoon കൾ ആണ്... പ്രമുഖ cartoon TV channels ലൂടെ പണ്ട് ഈ Japanese cartoons ഒക്കെ കണ്ടാതായി ഓർക്കുന്നില്ലേ എല്ലാവരും..!! ഈ 6 Japanese cartoons ൽ ചില Cartoons ഇപ്പഴും പ്രമുഖ cartoon TV channels ൽ telecast ചെയ്യുന്നുണ്ട്.
@sivaprasad6308
@sivaprasad6308 2 жыл бұрын
Doraemon✨❤
@DrishyaSPuram
@DrishyaSPuram 2 жыл бұрын
ഒത്തിരി സന്തോഷം നന്ദി അവിടെ നേരിട്ട് പോയ പ്രതീതി ഒത്തിരി കാര്യങ്ങൾ അറിയാൻ ഈ സഞ്ചാരം സഹായിക്കുന്നു
@jijinj6688
@jijinj6688 2 жыл бұрын
ടോക്കിയോയിൽ ഇരുന്ന് തന്നെ ഇതു കേൾക്കുന്നു
@sajalspi
@sajalspi 2 жыл бұрын
Contact number tharumo
@riyasalimangalam
@riyasalimangalam 2 жыл бұрын
സന്തോഷേട്ടാ.....അസാക്കുസ യിലേക്ക് എത്താൻ കാത്തിരിക്കുമ്പോ ഞങ്ങളൊക്കെ അടുത്ത ഞായറാഴ്ചക്കായി കാത്തിരിക്കുകയാണ്.
@artandproject
@artandproject 2 жыл бұрын
My dream to travel the whole world
@shahulrabeeh437
@shahulrabeeh437 2 жыл бұрын
ഓരോ എപ്പിസോഡ് അവാനിക്കുമ്പോയും അടുത്ത ഞായറാഴ്ച വരെ കാതിരക്കണമെന്നതാണ് വലിയ വിഷമം
@ThePonyboy5
@ThePonyboy5 2 жыл бұрын
I been to tokyo and osaka.. We can't belive how polite and well behaved these guys are... Apart from cities, like any other countries there are oppressed class lives there in primitive conditions as well. Slums and dirty homes are there in rurals. But never like in india
@mohanchelakkaraphotography8902
@mohanchelakkaraphotography8902 2 жыл бұрын
3:33 SGK അന്ന് ഒരുപാട് വർഷങ്ങൾക്കു മുൻപ് അവിടെ കണ്ട ആ സംഭവം ആണ് ഇന്നത്തെ ഇവിടുത്തെ K Rail.. അത് മനപ്പൂർവം പറയാതെ പോയതാണോ...
@akhil9490
@akhil9490 2 жыл бұрын
അതിനു ജപ്പാൻ എവിടെ കിടക്കുന്നു, കള്ളും ലോട്ടറീം വിറ്റു ജീവിക്കുന്ന കേരളം എവിടെ കിടക്കുന്നു!!!
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
Nope, one Is tram 🚊 and other one is normal rail systems. Not like our train, it's small & fast. going to all parts city & outskirts
@bogula3700
@bogula3700 2 жыл бұрын
Japan's income is great
@TheMathewAjay
@TheMathewAjay 2 жыл бұрын
Japan is forcing us to take the outdated technology for K-Rail.
@vishnushivanand2538
@vishnushivanand2538 2 жыл бұрын
Anu irangy outdated aya item oke enthina nammuk ivde Japan pole city evide kidakunu ithra travel cheyan
@aneeshviswanathviswanath647
@aneeshviswanathviswanath647 2 жыл бұрын
കിമോണ ധരിച്ച സുന്ദരികൾ എന്നു പറഞ്ഞപ്പോൾ മിന്നാരത്തിലെ ബോബി കൊട്ടാരക്കരയുടെ ഡയലോഗ് ഓർമ്മ വന്നവർ ഉണ്ടോ?
@Niyyyaaas
@Niyyyaaas 2 жыл бұрын
S
@ManusobhaManu-ir1zb
@ManusobhaManu-ir1zb Жыл бұрын
ജപ്പാനിൽ കടം മേടിച്ചാൽ തിരികെ കൊടുക്കുകയെ വേണ്ട 😂
@user-cm8dr7vm1o
@user-cm8dr7vm1o 3 ай бұрын
നിൻ്റെ മോണയിടിച്ച് ഞാൻ കിമോണയാക്കും😂😂😂
@basheerk7296
@basheerk7296 2 жыл бұрын
സാർ ഒരു സംശയം ചോദിക്കട്ടെ?? നിങ്ങൾ ഇത്രയും വ്യത്യസ്തരീതിയിലുള്ള ഈ തരം ഭക്ഷണം കഴിക്കുമ്പോൾ ഇതു വരെ വയറിനു ഒരു തരം അസ്വസ്ഥതയും ഉണ്ടാവാറില്ലേ ??
@mohammedashruf3642
@mohammedashruf3642 2 жыл бұрын
സഞ്ചാരത്തിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം Sterio യിൽ കേൾക്കുമ്പോൾ പല പല ശംബ്ദങ്ങളും പല ഭാഗത്ത് നിന്നും വരുന്നയായി അനുഭവപ്പെടും .... വിവരണം ഒരു ഭാഗത്ത് .... പശ്ചാത്തല സംഗീതം വേറെ ഭാഗ ക്ക് ... കിളികളുടെ ശബ്ദം വേറെ ഭാഗത്ത് ... മറ്റ് ആളുകളുടെ ശബ്ദം മുകൾ ഭാഗത്ത് നിന്ന് ...വാഹനത്തിന്റെ ശംബ്ദം മറ്റൊരു ഭാഗത്തു നിന്ന് ..... ഇതെങ്ങെനെ സാധിക്കുന്നു ... അപരം തന്നെ sound mixing..,,,,!!!!!
@mahaneeshforyou2090
@mahaneeshforyou2090 2 жыл бұрын
ഇവിടെയും മാലിന്യം പുറത്തെറിഞ്ഞാൽ ഫൈൻ വേണം.അപ്പൊ വെള്ളവും തീരവും വൃത്തിയുണ്ടാവും
@vipinns6273
@vipinns6273 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് വന്നത് ഒരു യാത്രക്കിടെ 😍👌👍.
@samcm4774
@samcm4774 2 жыл бұрын
Hi
@vipinns6273
@vipinns6273 2 жыл бұрын
@@samcm4774Hi Sam♥️
@vidhuk5547
@vidhuk5547 11 ай бұрын
Ah ❤️❤️
@amxela9371
@amxela9371 2 жыл бұрын
കാത്തിരിപ്പ് ആയിരുന്നു 😇😇
@arshadpilakodan
@arshadpilakodan Жыл бұрын
I still remember watching Japan Sancharam when I was in 5th Standard (2009). My dad used to buy Sancharam DVDs and CDs. 🥹
@justkomban4598
@justkomban4598 2 жыл бұрын
28:20 1st bridge-Normal Road 2nd bridge-Train 3rd bridge-Expressway
@SugithKoloth
@SugithKoloth 2 жыл бұрын
ജാപ്പനീസ് അനിമേഷൻ ഫിലിം കാണുന്നത്കൊണ്ട് ഒരു വാക്ക് എനിക്കറിയാം 'Arigato' means Thank you
@ADHAM_JAPAN
@ADHAM_JAPAN 2 жыл бұрын
Sir veendum japan lek varanam. Njagal thangalk vendi kaathirippund.japan veendum valarnnu eppolulla kazhchakal janagalil ethikanam.varumbolk areekanam sir please
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 2 жыл бұрын
5:00 നമ്മുടെ നഗരങ്ങളിൽ ഇതുപോലെ സിറ്റി ബസുകൾ ഉണ്ടായിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു, നിലവിൽ ചില നഗരങ്ങളിൽ സിറ്റി ബസികൾ ഉണ്ടെങ്കിലും പരിമിതമാണ്. ❤️
@mahealpy
@mahealpy 2 жыл бұрын
BRTS system ഇന്ന് ഇന്ത്യയിൽ പല നഗരങ്ങളിലും ഉണ്ട്. റോഡുകളുടെ നടുവിൽ ഈ ബസുകൾക്ക് വേണ്ടി പ്രത്യേക പാത.
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 2 жыл бұрын
@@mahealpy അതെ, കൂടുതൽ നഗരങ്ങളിൽ നടപ്പിലാക്കണം, കൂടുതൽ ആകഷർകമാക്കണം
@alashwin
@alashwin 2 жыл бұрын
സിറ്റി ബസിൽ എന്തു കാഴ്ച കാണിക്കും? മാലിന്യം ഒഴുകുന്ന തൊടുകളുടെയോ? അതോ യാതൊരു പ്ലാനിങ്ങും കൂടാതെ ഉണ്ടാക്കിവെച്ച വൃത്തികെട്ട കെട്ടിടങ്ങളുടെയോ? അല്ലെങ്കി കുറെ രാഷ്ട്രീയകാരുടെ flexum posterum
@vishnushivanand2538
@vishnushivanand2538 2 жыл бұрын
Kozhikòde townil thanne city bus und but ithpole tourism based alla transport anu only in city
@24ashrafam
@24ashrafam 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര എന്നു ഓർക്കുമ്പോഴും വീഡിയോ കാണുമ്പോഴും താങ്കൾ ഒരു വലിയ കോടീശ്വരൻ ആണെന്നാണ് ഞാൻ വിചാരിച്ചത്, പക്ഷെ സത്യം മറ്റൊന്നായിരുന്നു എന്ന് താങ്കൾ ഈ വിഡിയോയിൽ പറഞ്ഞപ്പോൾ മനസ്സിലായി, സാരമില്ല താങ്കളുടെ അധ്വാനത്തിന് ദൈവം പകരം നല്ലൊരു സന്തോഷ ജീവിതം നൽകട്ടെ
@veenasanthosh1234
@veenasanthosh1234 2 жыл бұрын
Beautiful and great message to the society ❤👏👏👏❤❤🌹🌹🌹. Tarachechi and sowkkutty love u both ❤🌹🥰
@footballloverlover6922
@footballloverlover6922 2 жыл бұрын
ഇബ്നു ബത്തൂത്ത പറഞ്ഞ പോലെ :യാത്രകൾ നിങ്ങളുടെ സംസാര ശേഷി ഇല്ലാതാക്കിയേക്കാം,പക്ഷെ അത് നിങ്ങളെ നല്ലൊരു കഥ പറച്ചിൽകാരൻ ആക്കും ☺️☺️..
@AbdulMajeed-pd5fu
@AbdulMajeed-pd5fu 2 жыл бұрын
നമ്മുടെ ഭരണാധികാരികൾ രാജ്യ പുരോഗതി ആഗ്രഹിക്കുന്നവരല്ല സ്വന്തം പുരോഗതി ക്കായി രാജ്യ താൽപരൃങ്ങൾ ഒറ്റു കൊടുക്കപെടുന്നു
@pastormartinsempai6371
@pastormartinsempai6371 2 жыл бұрын
Aysheri😝😝😝😝
@abdujaleel8584
@abdujaleel8584 2 жыл бұрын
Janavum kanakka
@vishnushivanand2538
@vishnushivanand2538 2 жыл бұрын
Athin civic sense ulla janangal valarn varanam nilavil indiayil ellm cheyyn nokunund but maran time edkum
@kksuhailnelliparmba302
@kksuhailnelliparmba302 2 жыл бұрын
അവതരണശൈലി...👍 കൂടെ ബാക്ക്ഗ്രൗണ്ട് സൗണ്ട് കൂടി ആയപ്പോൾ .....👍
@manojbaby1373
@manojbaby1373 2 жыл бұрын
Tea 🍵 ceremony 🥰🥰🥰🥰....Nice Awesome 😎 good...Really motivated Person....
@AbdulRasheed-ll4hl
@AbdulRasheed-ll4hl 2 жыл бұрын
ടോക്കിയയുടെ അസാ കുസയിലെ യാത്ര അനുഭവങൾക്കായി ഞങൾ കാത്തിരിക്കുന്നു
@radhanair788
@radhanair788 2 жыл бұрын
Beautiful.Thank you.♥️♥️🙏🏻.
@mervinva
@mervinva 2 жыл бұрын
Japan🇯🇵❤️
@user-wl4qx3kk4u
@user-wl4qx3kk4u 2 жыл бұрын
Japan,Tokyo,Asakusa...oreee vibe😍😍😍👌👌👌👌👌👌👌👌👌
@udayankumaramangalam7786
@udayankumaramangalam7786 2 жыл бұрын
മനോഹരം
@passionatebubbly
@passionatebubbly 2 жыл бұрын
Its a blessing to hear this sitting in Japan, Tokyo.
@minithomas9222
@minithomas9222 2 жыл бұрын
Thank you. Informative and interesting video.
@prasadkannan9246
@prasadkannan9246 2 жыл бұрын
പുതിയ അനുഭവം💖💖💖
@swaminathan1372
@swaminathan1372 2 жыл бұрын
ടോക്കിയോയുടെ വിശേഷങ്ങൾ മനോഹരം👌👌👌
@voyagewithme_vwm
@voyagewithme_vwm 2 жыл бұрын
angane kathirunna aa sunday ethi namaskaram santhoshettaa!!😍🥰
@babuvarghese6786
@babuvarghese6786 2 жыл бұрын
Beautiful Thank you so much dear Santhosh George sir !👏 💞💞💞💞💞💞💞👍
@bineeshdesign6011
@bineeshdesign6011 2 жыл бұрын
とても素敵なプログラム..サントッシュ・ジョージ・クランガラさん、ありがとうございました。
@aswanthnnair
@aswanthnnair 2 жыл бұрын
സുമിമാസെൻ നിഹൊൻജിൻ സാൻ, വതാശിതാചിവ നിഹൊങ്ഗൊഗ ശ്യബെരെനാഇ. അനതവ മലയാളം ഗോഗ ശ്യബെരേരുൻദേസുകാ?
@rahulm4121988
@rahulm4121988 Жыл бұрын
日本🗾語でコメント有難う御座います🙇
@abinaabdulsalam9651
@abinaabdulsalam9651 2 жыл бұрын
ithokke egane kaanathe parayan pattunneee hoooo super
@ignatiusdavid7397
@ignatiusdavid7397 2 жыл бұрын
People of Kerala should think like Japan. We should learn their passion for latest technology. In india, corruption of politicians are the biggest problem. We should think above party lines while voting
@ananthunath4450
@ananthunath4450 2 жыл бұрын
Probably first step Kerala people need to do for that is kicking out communist people.
@ilnebibob
@ilnebibob 2 жыл бұрын
We don't even know how to run a bus service properly.
@sheenaanil7695
@sheenaanil7695 2 жыл бұрын
ഭക്ഷണരീതി കേട്ടപ്പോൾ സങ്കടം ആയി സന്തോഷ്‌ സാറേ.. 😥😥
@ashasanjeev3972
@ashasanjeev3972 2 жыл бұрын
Had been to kozhikode and Kappad beach last week. Kappad beach is extremely neat and felt pround when walked thro the shore. Kozhikode beach is horrible . It is like a dustbin. Only the people of KKd can do some thing to make it cleaner and beautiful and hoping for that.
@SubeeshPuthussery
@SubeeshPuthussery 2 жыл бұрын
Why don't you take some initiatives ?
@user-oi1vt2cw8e
@user-oi1vt2cw8e 2 жыл бұрын
One-Straw Revaluation is one of the authentic book by Japan's Masanobu Fakuoka (farming without tilling and fertiliser) ,it's Malayalam version available "ottavykkol viplavam " auther C.P.Gangadharan
@thomasmlukka5031
@thomasmlukka5031 Жыл бұрын
അങ്ങേയുടെ സംഭാഷണം വലിയ ഇഷ്ടമാണ് ഞാനെന്നു കേൾക്കുന്നുണ്ട് സത്ത്യ സന്തമായ സഭാ ഷ ണം എൻറ്റെ പിതാക്കൻമാരുടെ തു പോ ലേ എനിക്കു ഈ ലോഗം കാണാൻ കഴിയുന്നതു പോലേ
@musafir____ali_3535
@musafir____ali_3535 2 жыл бұрын
❤️❤️❤️ Santhosh sir ❤️❤️❤️
@cmuneer1597
@cmuneer1597 2 жыл бұрын
എപ്പിസോഡിന്റെ അവസാനം എസ്ജികെയുടെ വിവരണത്തിന് പ്രത്യേക ഭംഗിയാണ്💯
@arjunsmadhu810
@arjunsmadhu810 2 жыл бұрын
ഫുഡ്‌ സെർവിങ് സ്റ്റൈൽ ഇഷ്ടപ്പെട്ടു.
@abdulraheemcm7280
@abdulraheemcm7280 2 жыл бұрын
The great Santosh George kulangara ❤️
@salman.2556
@salman.2556 2 жыл бұрын
ഹമ്മൊ സമ്മതിക്കണം. അതും ആ കാലം. അതും. ഒറ്റയ്ക്ക്....🔥✌🏻🔥✌🏻🔥🔥✌🏻🔥🔥
@shanavaskamal
@shanavaskamal 2 жыл бұрын
gambeera episode etu vare kanda episodukalil estapettatil onnu, koodate ee charitam onnum ariyillarnnu nandi atum ariyan avasaram tannatinu👌👌👌
@cvajaleel4234
@cvajaleel4234 2 жыл бұрын
മഴ സഞ്ചരിയുടെ ഡയറക്കുറിപ്പ് 👌👌👌
@jamshiarm4728
@jamshiarm4728 2 жыл бұрын
ഇനി അസാ കുസ എത്താനുള്ള കാത്തിരിപ്പ്... വെയ്റ്റിംഗ്... Sgk
@Jackdsparrow123
@Jackdsparrow123 8 ай бұрын
Aa garden kand njan njetti Its exactly the same place in the work of makoto shinkai the garden of words
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 120 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 68 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 18 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 120 МЛН