കാഴ്ചയുടെ ഭംഗിയും നിങ്ങളുടെ വിവരണവും ചേരുമ്പോൾ ആണ് സഞ്ചാരം പൂർണ്ണമാകുന്നത്. സഫാരി ❤sgk sir. Thank you.കറുത്ത വർഗം എന്ന് പറഞ്ഞു ആഫ്രികയെ കളിയാക്കുന്നവർ കാണുക. ശെരിക്കും നമ്മൾ ഇത് കണ്ട് പഠിക്കണം.
@pushpaprabhakaran53305 ай бұрын
എത്ര മനോഹരം, മറ്റൊന്നും പറയാനില്ല. അവിടുത്തെ ജനങ്ങൾക്കും ഗവൺമെന്റിനും നൂറ് നൂറ് ആശംസകൾ💖❤️❤️😍😍 സന്തോഷ് ജിക്ക് പ്രത്യേകമായി ഒരുപാട് നന്ദിയും🙏🏻
@aravindann25815 ай бұрын
ബുദ്ധി ഇല്ലത്ത.നമ്മുടെ ഭരണതി കാരികൾ കണട്ടെ. ഒപ്പം നമ്മുടെ ജനതയും.
@ghoshps82405 ай бұрын
Mount gorill യെ കൂടി കാണിക്കണമിയിരുന്നു
@uk27275 ай бұрын
ബുദ്ധിയുണ്ട് കുബുദ്ധിയാണെന്ന് മാത്രം 🥴
@sreejithsadasivan16735 ай бұрын
ശരി തന്നെ. പക്ഷെ താങ്കൾ ആദ്യം നല്ല രീതിയിൽ മലയാളം എഴുതാൻ പഠിക്കണം.
@ospadijaggu61875 ай бұрын
എന്നാലും ഇവർ പഠിക്കില്ല. സ്വന്തം കുടുംബത്തിനും മക്കൾക്കും വേണ്ടി മാത്രം രാഷ്ട്രീയക്കാരൻ എവിടെ നാട് നന്നാക്കാൻ സമയം
@karuveliltijo38895 ай бұрын
അസൂയയും കുശുമ്പും കുന്നായ്മയും കുത്തിത്തിരിപ്പും..... മലയാളി ഡാ 💪🏻💪🏻💪🏻
@madhavant95165 ай бұрын
വളരെ മനോഹരമായ രാജ്യം. നല്ല govt. അച്ചടക്കം ഉള്ള നിയമം അനുസരിക്കുന്ന ജനങ്ങൾ. 👍
@johnyv.k37465 ай бұрын
രണ്ടു ദശാബ്ദം മുൻപ് വംശീയ കലാപത്തിൽ നാലിലൊന്ന് ജനങ്ങളും പരസ്പരം കൊന്നൊടുക്കിയ നാടാണെന്നുകൂടി ഓർക്കുക.😮
@madhavant95165 ай бұрын
@@johnyv.k3746 അതുകൊണ്ടുതന്നെ ഈ മാറ്റം കൂടുതൽ അത്ഭുദം തന്നെ. നല്ല ഭരണകൂടം, നിയമം അനുസരിച് ജീവിക്കുന്ന ജനങ്ങൾ - രണ്ടും ഒരുമിച്ചാൽ എന്തും സാധിക്കും എന്നതിന്റെ തെളിവ് 👍
@madhavant95165 ай бұрын
@@johnyv.k3746 അതെ. Rwanda the best country in Africa. Thanks to SGK for this സീരീസ്. 👍
@Mallutripscooks5 ай бұрын
മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നത്
@madhavant95165 ай бұрын
@@Mallutripscooks Rwanda യിൽ സംഭവിച്ചത് തന്നെ. രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം. ആദ്യമായിട്ടല്ല. ഒരുപാട് തവണ ഉണ്ടായിട്ടുണ്ട്. 😂
@renukand504 ай бұрын
ഈ സുന്ദരമായ നാടും അതിനോടൊപ്പം SGK യുടെ സുഹൃത്തു വൈശാഖും ഇപ്പോൾ ചിരപരിചിതം പോലെ..
@nelsonjohn67675 ай бұрын
രണ്ടായിരത്തിൽ അവർ കുതിക്കുമ്പോൾ നമ്മൾ കിതക്കുന്നു❤❤❤
@vadakkootparanvijayan46685 ай бұрын
സന്തോഷ് സർ,റുവാണ്ട സഞ്ചാരത്തിൽ ഉൾപെടുത്തിയതിലും,നല്ല വിശദീകരണം നൽകിയതിനും വളരെ നന്ദി.ഇന്ത്യയിലെ ഉത്തരേന്ത്യൻ ഗ്രാമങ്ങളെക്കാൽ വളരെ അധികം ഉയർന്ന ജീവിത നിലവാരം .
@Aaaa-cq1qn5 ай бұрын
do you think kerala is better than Rwanda? :)
@Anjali-ng3zt5 ай бұрын
കേരളത്തേക്കാൾ ഉയർന്ന ജീവിത നിലവാരം ആണ്. അപ്പൊൾ പിന്നെ നോർത്ത് ഇന്ത്യയിലെ നിലവാരത്തെ കുറിച്ച് പ്രത്യേകം പറയണ്ടല്ലോ.
@mckck3385 ай бұрын
പ്രവുദ്ധ കേരളത്തിൽ ഒരു നഗരത്തിൽ മാലിന്യത്തോട്ടിൽ ഒരാൾ മുങ്ങി മരിച്ചിട്ട് ഒരാഴ്ച്ചയായില്ല😂😂😂😂..മറന്നു പോയോ അണ്ണാ???? ഇങ്ങനെ കുറെ വടക്കു നോക്കി യന്ത്രങ്ങൾ..ത്ഫൂ
@VivekPv-ny6pe5 ай бұрын
😂😂yaya marnn poyknum@@mckck338
@vinodkumar-xr6jm5 ай бұрын
Have u visited Rwanda. If so,you wont recall india for comparison.
@geethatk39132 ай бұрын
Nalla.Sthalam.Sir.Bhaygyavan.❤
@iamhere40225 ай бұрын
റുവാണ്ട വലിയൊരു പാഠമാണ്... നമ്മുടെ ആളുകൾ ഇതൊന്നും കണ്ടു പഠിക്കില്ല.. അതാണ് വലിയ സങ്കടം
@DsmodaranPk5 ай бұрын
കൊതിയാകുന്നില്ലെ ? സ്ഥിരതാമസമാക്കാൻ
@sanketrawale84475 ай бұрын
ഈയിടെ സഞ്ചാരം episodes ൽ ഭക്ഷണ വിശേഷം visuals നോടുകൂടി ഉൾപ്പെടുത്തുന്നതിൽ സന്തോഷം സാർ🙏🙏👍👍😊
@shylajo97924 ай бұрын
നല്ല ക്ലീൻ റോഡ് അതു പോലെ എല്ലാം ഭംഗി ആയിരിക്കുന്നു 👌👌👌👌നമ്മുടെ ഭരണാധികരി കൾ കണ്ടിടും വലിയ കാര്യം ഒന്നും ഇല്ല അയ്യോ നമ്മുടെ വില്ലജ് പഞ്ചായത്ത് മുസിപ്പൽലിറ്റി ഒക്കെ ബഹു വിശേഷം മാണ് 🙏
@tonyjohn80205 ай бұрын
,Thanks dear SGK & team safari Tv. 👍🌹🌻🌸🍁🙏
@VinodKumar-oq3zp5 ай бұрын
ഒടുക്കത്തെ രാഷ്ട്രീയവും, ഒടുക്കത്തെ മത ജാതി വേർതിരിവും ഒന്ന് പണ്ടാരമടങ്ങിയാൽ മാത്രം കേരളം നന്നാവും
@vijayakumark.p22555 ай бұрын
റുവാണ്ടയിലെ ജനങ്ങളുടെ ആരോഗ്യം അവരുടെ കാൽനട യാത്രയാണ്. ഒരു 35 വർഷം മുമ്പ് നമ്മുടെ നാട്ടിലും ഇത്തരത്തിൽ ജനങ്ങൾ കാൽനടയായി യാത്ര ചെയ്യുമായിരുന്നു അല്ലേ സാർ, ഇന്ന് എല്ലാവരും ബൈക്കിലും കാറും ഓട്ടോയേയും ആശ്രയിക്കുന്നു. ഇന്ന് ജനങ്ങൾക്ക് നടക്കാൻ വയ്യ, ആ മനുഷ്യന്റെ രീതി അസുഖങ്ങളെ വിളിച്ചു വരുത്തുന്നു. സുഖലോലുപതയുടെ വില ഹോസ്പിറ്റലുകളിൽ കൊണ്ട് കൊടുക്കേണ്ടതായ ഒരു ദുരന്തം. അവിടെയാണ് ഒരു വെറും ആഫ്രിക്കൻ രാജ്യമായ റുവാണ്ടയുടെ വിജയം. കൂടാതെ അവിടുത്തെ തേയില കൃഷി, മറ്റ് കൃഷികൾ,ബിയർ ഉല്പന്നഫാക്ടറികൾ, ജനങ്ങൾക്ക് വളരെയേറെ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നു.അഗ്നി പർവ്വത സ്ഫോടനങ്ങളിലൂടെ സമ്പുഷ്ടമായ വളക്കൂറുള്ള മണ്ണ് അതാണ് അവരുടെ ജീവിത വിജയം കൃഷിയുടെ വിജയം. അവിടുത്തെ ജനങ്ങൾക്കും, അങ്ങേയ്ക്കും, അഭിനന്ദനങ്ങൾ, ആശംസകൾ💞🌹
@jayaseleanjayaselean35655 ай бұрын
What a wonderful neat and clean places. We can't reach such a level in near future. We need approximately another 100 years period to achieve this. Still we have not get good leadership.
@jikkuroy88145 ай бұрын
We should not always blame people in government. Citizens has to take the responsibility for keeping things clean. In Kerala drink pop throw the plastic bottles, coffee in disposable cups throw, paper waste throw. Such dirty place it has become
@HabeebHameed1235 ай бұрын
ഏറ്റവും വൃത്തിയുള്ള ആഫ്രിക്കൻ രാജ്യം റുവാണ്ട ❤❤❤❤❤❤❤
@myheartrose24775 ай бұрын
Europe and Gulf nay kaal best aan bro
@Dr.jayalatha.m.j5 ай бұрын
സാറിനെപ്പോലുള്ള ഒരു ഒറ്റ വ്യക്തി മാത്രം ഭരണാധികാരിയായുണ്ടെങ്കിൽ എന്നേ നിയമങ്ങൾ കർശനമാക്കി ഈ രാജ്യം സുന്ദരമാക്കിയേനേ
@Aby39905 ай бұрын
Thanks SGK and Safari team 🎉🎉🎉🎉
@sathianak3 ай бұрын
വളരെ സന്തോഷം നൽകി.:::
@AbdulTK-j2e3 ай бұрын
കേരളമൊക്കെ ഉത് പോലെയാവണമെങ്കിൽ ചുരുങ്ങിയത് ഒരു 50 കൊല്ലമെങ്കിലും ആവും. എന്നാലും ആവുമോന്ന് സംശയമാ.. യുറോപ്പിനെ പോലും വെല്ലുവിളിക്കുന്ന നീറ്റ് ആന്റ് ക്ളീൻ നാട് 😍😍😍❤
@arunnjose81235 ай бұрын
സഞ്ചാരം ♥️സഫാരി ♥️സന്തോഷ് ♥️
@balkeesvv2425 ай бұрын
Etra manoharamaya rajyamantri👌
@Karthika-n875 ай бұрын
സഞ്ചാരം ❤️
@jayachandran.a4 ай бұрын
12:35 Usain Bolt practising for the Olympics. 😂😂
@nithinabraham76045 ай бұрын
Kivu lakeil കുളിച്ചിട്ടുള്ള ഞാൻ 🙏
@mohammednil14525 ай бұрын
Clean and beutiful city
@salimali63075 ай бұрын
അഭിനന്ദനങ്ങൾ 💕💕💕
@rosepcra5 ай бұрын
ഇവർക്ക് അറബ് രാജ്യങ്ങൾ അടക്കമുള്ള വിദേശ രാജ്യങ്ങളുടെ സാമ്പത്തിക സഹായമുണ്ട്
@MoosakuttyThandthulan5 ай бұрын
അത് കൊണ്ട്!?... അവർ അത് നേടിയെടുത്തു!. ഇവിടെ അത്തരം സഹായം കിട്ടിയിരുന്നെങ്കിൽ ആദ്യം അത് മുടക്കാൻ നോക്കും അതിനെയും മറികടന്നാൽ 95% കട്ട് മുടിക്കും രാഷ്ട്രീയ നികൃഷ്ട്ട ജന്മങ്ങളും ഉദ്യോഗസ്ഥ പരാന്ന ഭോജികളും കൂട്ട് ചേർന്ന് 🤭🤣😂
@madhavant95165 ай бұрын
@@rosepcra അതെല്ലാം നല്ല രീതിയിൽ ഉപയോഗിക്കുന്നു - ജനങ്ങൾക് വേണ്ടി. അത് വളരെ വ്യക്‌തമാണ് 👍
@bharatmatha18775 ай бұрын
4 years before all funds from ngo stopped...Qatar help for developing the new airport at Bugesara ...1.2 $ billion ...project ...
@shajudheens29925 ай бұрын
Ruwanda truly Africa
@TalibTalib-xt9wy5 ай бұрын
😊Tadakattile beer kandilla😮
@Tough-p7h5 ай бұрын
👌 Digital currency will sometimes be risky if Server becomes out of Order !
@achushams5 ай бұрын
വഴിയോരത്തു കുറേ ആളുകൾ കുത്തി ഇരിക്കുന്നത് ഭാരതത്തിലും കാണാം 🔥🔥🔥🔥
@drvyvidhseetharamiyer77022 ай бұрын
Rwanda people are so tall njan poyitund South Sudanese Dinka kazhinjal ivade ulla Oru community aan ettavum tall പ്രകൃതി അനുകൂലമല്ല യൂറോപ്പ് പോലെ എന്നിട്ടും ഈ രാജ്യം വൃത്തിയുള്ളതും ഭംഗി ഉള്ളത് ആയതിൽ ഗവണ്മെന്റ് ജനങ്ങൾ എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു
If India has to improve, then limited dictatorship is needed to inculculate discipline. Unlimited freedom of democracy is not good for India
@neethasarun77395 ай бұрын
❤😍
@SathyanTk-qs3be5 ай бұрын
സാർ പ്രധാന മന്ത്രി ആവാൻ പ്രാർത്ഥന യോടെ ❤
@achushams5 ай бұрын
🤣🤣🤣🤣🤣
@jayachandran.a4 ай бұрын
He is the PM of Marangattupilly.
@manoharanmvoo42865 ай бұрын
Vaisakh is very nice it seems
@muhamedkunhahammed16125 ай бұрын
ഹൈവാൻ അതൊരുവല്ലാത്തപര് 😅😅😅😅😅അറബിഭാഷയിൽമൃഗം
@skills38145 ай бұрын
Yatha raja thatha praja......
@NAZERUP5 ай бұрын
👌
@creative_good5 ай бұрын
👍👍👍🎉
@shafithaikkath12165 ай бұрын
എന്നാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്ക് നേരം വെളുക്കുക - സകല റോഡിലും ബാനറും പോസ്റ്റു o ഇതും കൊണ്ട് തികയാതെ മറ്റു പോസ്റ്ററുകളും ( കഷ്ടം )
@babutp40355 ай бұрын
❤
@aromalkalathil51255 ай бұрын
03:16 സന്തോഷ് സർ ഇത് ചിത്രീകരിക്കുന്നത് ഏത് deviceൽ ആണ്. അറിയാവുന്നവർ പറയുക
@cloud_media5 ай бұрын
iPhone pro max
@pbharshan76905 ай бұрын
എന്തെക്കയോ പ്രശ്നം അല്ല. സാർവ്വത്രികമായി സമൂഹത്തെ ബാധിച്ച കറപ്ഷൻ. കൈക്കൂലി കിട്ടുന്നവന് വലിയ തുക കൊടുത്തു മകളെ കെട്ടിച്ചു കൊടുക്കുന്ന സമൂഹം. സത്യസന്ധരായവർ ഒറ്റപ്പെടുന്ന നാട്. എല്ലാ ശരിയായ സർഗാത്മകതയുടെയും മൂലകാരണം സത്യമാണ്. സത്യനിഷ്ഠയില്ലാതെ നമുക്ക് മഹത്തായ ഒരു ജീവിത രീതി നേടാൻ ആവില്ല. ഇവിടെ കൊട്ടിഘോഷിക്കുന്ന ലോകനിലവാരം ഒക്കെ വെറും പൊള്ളയാണ്.
@dicaprio129685 ай бұрын
👍
@Fayis13415 ай бұрын
We need video of Congo
@MoosakuttyThandthulan5 ай бұрын
SGK 👍👍👍👍👌👌👌👌💐💐💐💐🥰🥰🥰🥰
@IsmailK.S-x6h5 ай бұрын
👍👍🇮🇳🇮🇳❤❤
@Qualitycontr5 ай бұрын
നമ്മൾ ഇവിടെ പശുവിൻ്റെയും ശിവലിംഗത്തിൻ്റെയും ജയ് ശ്രീ റാമിൻ്റെയും പിറകിലാണ്. അത് കഴിഞ്ഞിട്ട് മതി ബാക്കി ഉള്ളത് 😅😅😅
@jayakrishnang49975 ай бұрын
Kivu lake
@krishnankuttynair32835 ай бұрын
സന്തോഷിന്റെയും എന്റെയും Rwandan യാത്ര തുടരുന്നു
@krishnakrishnakumar58864 ай бұрын
നമ്മുടെ നാട്ടിൽ റോഡിലെ പോയ 1 ൽ , ഇരു വശവും നീല പടുത കാണം
@Niranjana-j9q5 ай бұрын
South korea cheyummo sir
@rsrk95765 ай бұрын
കേരളം No.1. നമുക്ക് മുന്നിൽ ആരുമില്ല. അൽ - ഖേരളം.
@achushams5 ай бұрын
ഭാരതം ലോക ശക്തി... 🔥🔥🔥🔥... ഉഫ്ഫ്
@achushams5 ай бұрын
ഭാരതം ലോക ശക്തി... 🔥🔥🔥🔥... ഉഫ്ഫ്
@krishnakumarpa99815 ай бұрын
Ashamed of our state, seeing this country. 🙏🏻
@Basil-ig6py5 ай бұрын
Present
@JAKMusafir5 ай бұрын
നമ്മുടെ ഭരണാധികാരികൾക്ക് വിഷൻ ഇല്ല... ബേസൻ ഉണ്ട്.വലിച്ചുവാരി തിന്നാൻ....😂
@Hhh935565 ай бұрын
😂😂😂 റോഡിനു സ്ഥലം കൊടുക്കാത്ത നമ്മൾ എല്ലാം ഒക്കെ ആന്നോ. Waste റോഡിൽ ഏറിയും. ഹെൽമെറ്റ് veiykilla etc.....
@safarshihab74415 ай бұрын
എവിടെ വർഗീയത കളിക്കാൻ തന്നെ ഭരിക്കുന്നവർക്കു സമയം തികയുന്നില്ല അപ്പോഴാണൊ വികസനം😂😂😂
@johnyv.k37465 ай бұрын
നമ്മുടെ നാട്ടിൽ സ്വകാര്യ വ്യവസായങ്ങ നിയന്ത്രണങ്ങൾ മറികടക്കാൻ സർക്കാരുകളും സർക്കാർ സംവിധാനങ്ങളും ഒത്താശ ചെയ്യും . വെറുതെയല്ല . പല രീതിയിൽ പ്രതിഫലം വാങ്ങി. അടുത്ത കാലത്തെ ബോണ്ട് വിവാദവും കരിമണൽ വിഷയങ്ങളും സ്പെക്ട്രം ഇടപാടും പെരിയാർ മത്സ്യക്കുരുതിയുമൊക്കെ എന്താണ് തെളിയിക്കുന്നത്. ?
@kusumamjoseph65965 ай бұрын
പുച്ഛം അല്ലാ സാർ superlative ബഹുമാനം ആണ് ഉണ്ടായത് നമ്മുടെ നാട് എന്നു് നന്നാകും അത് കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകുമോ
Lack of civic consciousness on the part the general public and the government is the main problem Kerala is facing. Beautiful streets and premises will remain to be a dream for long time.
@sunil95305 ай бұрын
Kivu thadakathinu 15000 roofa anuvadoppippicha ward member kivakku mavakkuvinu abhivadyangal.....😅😅😅😅😅😅
@sajeevkumarkr17775 ай бұрын
ഇന്ത്യയിൽ ഒരു സ്ഥലത്തും ഇതേപോലെ ഒരു പുൽമെടു ഒരു റോഡ് സൈഡിലും ഇല്ല.😂
@ghoshps82405 ай бұрын
റുവിണ്ട പോലെ ആകണം കേരളവും
@SajimonAs-pg3ht5 ай бұрын
ഇന്ത്യ😅
@SureshCB-hs8rt5 ай бұрын
😮 ഏറ്റവും വൃത്തിയില്ലാത്ത ലോകത്തിലെ രാജ്യം ഇന്ത്യ
@johnyv.k37465 ай бұрын
എന്ന് ഒരു ലോകസഞ്ചാരി.😅
@Seltadam5 ай бұрын
The first step in solving any problem is recognizing the problem 🫡
@rsrk95765 ай бұрын
വളരെ ശരി.
@walkingwithalberteinstein47695 ай бұрын
People also same 😂😂
@anvarsadath99805 ай бұрын
ആ വൃത്തികേഡിൽ തീർച്ചയായും നിങ്ങളുടെ സംഭാവനയും ഉണ്ടായിരിക്കും അല്ലെ 😂
@gjacob10005 ай бұрын
Shocked abt Ruwanda.. Thought its another under developed African country.. 👌
@abhi234504 ай бұрын
Better than kerela
@bennythomas64695 ай бұрын
@Basil-ig6py5 ай бұрын
3903 viewer me
@VARUN91515 ай бұрын
Santhosh anna rwanda kazhinjille ithuvare😢😢😢😢
@wanderluster9205 ай бұрын
🤍
@petersamuel19695 ай бұрын
845th viwer😂
@kingdomofheaven97295 ай бұрын
2203🙋🏻♂️
@Basil-ig6py5 ай бұрын
3939
@aravindpanicker80583 ай бұрын
കേരളത്തിൽ കക്കാൻ നന്നായി അറിവുളളവരാണ് ഭരണകർത്താൾ
@geethatk39132 ай бұрын
Nammude.India.Ingane.Avanam.Read.More
@sajithmohan46485 ай бұрын
അവിടെ കമ്മി ഉണിസം ഇല്ലേ? 😂
@achushams5 ай бұрын
അവിടെ Communism ഉണ്ട്.. Communist പാർട്ടിയും ഉണ്ട്..PSR.. പാർലമെന്റ് ൽ അംഗവും ഉണ്ട്...പക്ഷെ അവിടെ GAY SRIRAM ടീമും കുറുവടി സംഘവും ഇല്ല 🤣🤣🔥🤣
@sajithmohan46485 ай бұрын
@@achushams അടിമകളോട് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല, ജമാൻ സ്നേഹം മാത്രം, ജനങ്ങൾ കല്ലെറിയുന്ന കാലം അധികം വിദൂരം അല്ല.... എഴുത്തും വായനയും അറിയില്ലെങ്കിൽ അത് അറിയാവുന്നവരോട് കേട്ടാൽ google ചെയ്തു നോക്കിപറഞ്ഞു തരും ഇപ്പോൾ കമ്മി ഉണിസം ശേഷിക്കുന്ന നാടുകൾ....
@sarathknpy15 ай бұрын
Other states are also growing,,,,but Keralalites are still frogs in the well. Fighting for left right politics 😢😢😢... writing from Bangalore
@animalworld72545 ай бұрын
Have u ever travelled outside Bangalore in remote areas of Karnataka then u will know the development in Karnataka which is still 50 years backward compared to kerala
@ammuammoos20235 ай бұрын
മിഷണറിമാർ ഉള്ളത് കൊണ്ട് അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങളും ഇസ്ലാം മതം ഉള്ളത് കൊണ്ട് അറബ് രാജ്യങ്ങളും സാമ്പത്തികമായി സഹായിച്ചു
@susheeb.s.varghese35415 ай бұрын
India/Kerala thilum ഇത് രണ്ടും ഉണ്ടല്ലോ... എന്നിട്ടും (no vision)
@ammuammoos20235 ай бұрын
@@susheeb.s.varghese3541 രാഷ്ട്രീയം, വിദേശ സഹായ നിയന്ത്രണ നിയമം.
@trippyelite5 ай бұрын
3rd viewer.... 🥰
@sathyanvk88695 ай бұрын
നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ നാട് നന്നാകാനല്ല അവന്റെ അണ്ണാക്ക് പൊളിയാനാണ് രാഷ്ട്രീയക്കാരനാകുന്നത്.
@rasheedcvr46635 ай бұрын
കേരളം ഒരു രാജ്യമായിരുന്നെങ്കിൽ സിംഗപ്പൂർ പോലെ ആയേനെ
@jijijohn16655 ай бұрын
Never If CPIM exists it’s never happened
@mfizan32515 ай бұрын
കേരളത്തിലും ഇന്ത്യക്കും എല്ലാം ഇതുപോലെ വളരാം. ജനങ്ങളുടെ മനസ്സ് മാറുകയും ചെയ്യും. ഹിന്ദുത്വ ഭീകരതയെ അടിച്ചമർത്തി എല്ലാ മത ജനവിഭാകങ്ങളെയും തുല്യതയോടെ കാണാൻ മനസ്സുള്ള ഇച്ചാശക്തിയുള്ള ഭരണാധികാരികൾ വരണം. അതിനു സാധ്യത വളരെ കുറവാണെങ്കിലും രാഹുൽ ഗാന്ധി ചെറിയ പ്രതീക്ഷ നൽകുന്നുണ്ട്. രാക്ഷീയ സ്വയം ഭോഗ സന്ഘികളും അവരുട ഭീകര ജന്തു പാർട്ടിയും ഇന്ത്യയിൽ നിന്ന് വേരോടെ പിഴുതെറിയേണ്ടതുണ്ട്.
@madhavant95165 ай бұрын
1947 മുതൽ 2014 വരെ അത്തരക്കാരല്ലേ ഭാരതം ഭരിച്ചിരുന്നത്? ഇനിയും അവർ വരണമെന്നാണോ? രാജ്യം ഒന്ന് നന്നാവട്ടെ. ഭാരതിനെ അത്രക് വെറുപ്പാണോ?
@madhavant95165 ай бұрын
1947 മുതൽ 2014 വരെ അത്തരക്കാരല്ലേ ഭാരതം ഭരിച്ചിരുന്നത്? ഇനിയും അവർ വരണമെന്നാണോ? രാജ്യം ഒന്ന് നന്നാവട്ടെ. ഭാരതിനെ അത്രക് വെറുപ്പാണോ?
@madhavant95165 ай бұрын
തന്നെപോലെ ഉള്ളവർ അതിന് സമ്മതിക്കില്ല. എല്ലായിടത്തും ഇത്തരത്തിൽ ഉള്ള വെറുപ്പിന്റെ സന്ദേശം 😂😂
@VijipalVdk5 ай бұрын
@@madhavant9516 സംഘികൾ വന്നിട്ട് പത്തുവർഷം വരെ ആയുള്ളൂ അതിനുമുമ്പ് നമുക്ക് പത്താം 64 വർഷം ഉണ്ടായിരുന്നല്ലോ നന്നാവാൻ
@madhavant95165 ай бұрын
@@VijipalVdk താങ്കളുടെ കമന്റ് എനിക്കല്ല - ഒറിജിനൽ കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്ക് കൊടുക്കണം. ഞാൻ നല്ല മറുപടി കൊടുത്തിരുന്നു. ആ കമന്റ് channel delete ചെയ്തു. 😂