സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@jabirpk19435 жыл бұрын
കിഴക്കൻ യൂറോപ്പിലെ കാഴ്ചകൾ പറഞ്ഞു തരുന്ന, എപ്പിസോഡുകൾ ക്രമത്തിൽ കിട്ടാൻ എന്തങ്കിലും വകുപ്പുണ്ടോ?
@vivekmadol5915 жыл бұрын
Natashayude varnabaloonukal- ebook Marketile available alla, onlinele shoppinglum available alla Kittan valla vayiyum ndoo
@smithaa12035 жыл бұрын
VIVEK madol Safaritvchannel.com il ഉണ്ടല്ലോ. സഫാരിയുടെ വെബ്‌സൈറ്റിൽ buy books ഓപ്ഷനിൽ നോക്കുക. ആദ്യത്തെ ബുക്ക് നടാഷയുടെ വർണ്ണബലൂണുകൾ ആണ്
@archanaswathy62332 жыл бұрын
. xcc .
@stuthy_p_r2 жыл бұрын
🖤🔥
@Nizar7135 жыл бұрын
സഞ്ചാരത്തേക്കാൾ രസകരമാണ് ഡയറി കുറിപ്പുകൾക്ക് എന്ന് അഭിപ്രായം ഉള്ളവർക്ക് ലൈക് അടിക്കാം.. !!
@elsammaandrew7114 жыл бұрын
Good morning I
@whitewolf126323 жыл бұрын
Yes
@padmajakunhipurayil61475 жыл бұрын
കേട്ടപ്പോൾ വല്ലാതെ വേദനിച്ചു. താങ്കളുടെ ഈ ത്യാഗം എന്നും ഓർക്കപ്പെടും. ആയിരം നന്ദി.
@jinsthadathil11985 жыл бұрын
എന്നോ കഴിഞ്ഞു പോയ സംഭവം... എന്നിട്ടും ഇന്നത്തെ ഡയറി കുറിപ്പിൽ കാഴ്ചകൾ കാണുന്നതേക്കാൾ കൊച്ചിന് സുഖം പ്രാപിക്കണെന്നു പ്രാര്ഥിക്കുന്നവർ ആണ് ഞങ്ങൾ എല്ലാവരും....
@crystalprostudio37353 жыл бұрын
തീർച്ചയായും
@harrisibrahim96793 жыл бұрын
avale ippol kettikkaan prayam aayi
@mgsindhu77722 жыл бұрын
Definitely 👍🙏
@animohandas4678 Жыл бұрын
സത്യം
@vidhukalinga70675 жыл бұрын
ഏതൊക്കെ vloger മാർ വന്ന് എന്തൊക്കെ കാണിച്ചു എന്ന് പറഞ്ഞാലും സന്തോഷണ്ണന്റെ തട്ട് താന്നിരിക്കും .💪
@bijuvijayan35225 жыл бұрын
corrct
@sudeepkoroth14685 жыл бұрын
അവൻ മാര് അചന്തയിൽ ആദി പാപം കണ്ടിരിക്കുന്നതിന് മുൻപ് പണി തുടങ്ങിയാളാണ് സന്തോഷാട്ടൻ😍😍😍
@anandkrishna6605 жыл бұрын
@@sudeepkoroth1468 Nailed it. 😊
@anandkrishna6605 жыл бұрын
Vlogger മാർക്ക് എന്ത് ചരിത്രം. എന്ത് ഭൂമിശാസ്ത്രം.
@thomsonthadathil84845 жыл бұрын
Really
@AjusKitchenWorld5 жыл бұрын
മകളുടെ വിവരം മുഴുവനും പറയാതെ നിർത്തിയത് സങ്കടമായി.😔😔
@nibun28475 жыл бұрын
തീര്‍ച്ചയായും,,കുറച്ച് ദിവസം ആയി അതിന് വേണ്ടി കാത്തിരിക്കുന്നു എല്ലാവര്‍ക്കും അറിയാൻ ആഗ്രഹം ഉണ്ട്
@rajoyrajan5 жыл бұрын
I studied in Labour India Public School ,his father George Kulangara was the director of that school and if am not wrong this incident happened in 2001-2002 ,where santoshs kid was seriously admitted in kottayam medical college with gods grace his daughter was saved by expert doctors from Kottayam Medical college.
@abdullan.a92854 жыл бұрын
@@rajoyrajan thank god
@PramodMohaniloveuachu5 жыл бұрын
ഇത്ര ഏറെ സങ്കടം മനസിൽ തളംകെട്ടി നില്കുമ്പോളും ഏർപ്പെട്ടിരിക്കുന്ന ജോലി ഭംഗി ആയി പൂർത്തിയാക്കാൻ സാധിക്കുക എന്നത് തന്നെ അമനുഷികമായി തോന്നുന്നു...സാധാരണ ഒരു വ്യക്തിക്കും ഇങ്ങനെ ഒരു സന്ദര്ഭത്തെ തരണം ചെയ്യാൻ നന്നേ പാടുപെടേണ്ടി വരും. ഹാറ്‌സ് ഓഫ് സർ...
@aswinj7295 жыл бұрын
ഇപ്പൊ വില നൽകാത്ത മലയാളികൾ പറയും ഒരുനാൾ "നിങ്ങള് ഒരു അത്ഭുതമാണ്". തീവ്ര മത ചിന്തകളെ ഉപേക്ഷിച്ച് ശാസ്ത്രത്തെയും പുരോഗതിയും സ്നേഹിക്കു...
യഥാർത്ഥ മത ചിന്തയാണ് മനുഷ്യനെ മനുഷ്യൻ ആകുന്നത്... മറ്റു മതങ്ങളോട് വിരോധം ഇല്ലാതിരിക്കുക
@vibin.b.k5 жыл бұрын
4 views 28 കൂടുതൽ like അതാണ്. സഞ്ചാരം പ്രേക്ഷകർക്ക് ഉറപ്പ് ഉണ്ട് വീഡിയോ കാണുന്നതിന് മുൻപ് like ചെയ്യുന്നത് അത് മനോഹര എപ്പിസോഡ് ആയിരിക്കും എന്ന് ഉള്ള ഉറപ്പ്.
@yaasararu5 жыл бұрын
Views update aKan timedukkkunnnathanathu
@vibin.b.k5 жыл бұрын
@@yaasararu നല്ല ഒരു % സഫാരി fans വീഡിയോ കാണുന്നതിന് മുൻപ് like ചെയ്യും അതാണ് ഞാൻ എടുത്ത് അത് പറഞ്ഞത്. ഒരു സഞ്ചാരിയുടെ ടെ ഡയറിക്കുറുപ്പ് ആകുംമ്പോൾ അങ്ങനെ തന്നേ ആകും.
@sreyasudheer99115 жыл бұрын
Soo sad ....കേട്ടപ്പോൾ വല്ലാതെ വേദനിച്ചു. താങ്കളുടെ ഈ ത്യാഗം എന്നും ഓർക്കപ്പെടും. ആയിരം നന്ദി.
@charusjomon5 жыл бұрын
സഞ്ചാരം ഞങ്ങളെ കാണിച്ചത് ഇത്ര ഏറെ ജീവിത സംഘര്ഷങ്ങളിലൂടെ ആണല്ലോ എന്ന് ഓർക്കുമ്പോൾ താങ്കളെ എങ്ങനെ ബഹുമാനിക്കാത്ത ഇരിക്കും സാർ 💕
@goodvibe9515 жыл бұрын
എന്താന്നോടെയ്....തിങ്കൾ ആവാൻ കണ്ണും നട്ട് കാത്തിരിക്കുകയാണോ എല്ലാവരും...നമ്മൾ എത്തിയപ്പോഴേക്കും ഫുൾ ആണല്ലോ😢😢😢
@RasheedAhsaniAlbari5 жыл бұрын
കാതങ്ങളോള൦ അകലെയെങ്കിലു൦ രക്ത ബന്ധം എന്നു൦ വല്ലാത്ത ഒരു ഫീലിംഗ് ആണ്. ഈ എപ്പിസോഡ് കാണുന്ന ആ മകൾക്ക് അച്ചനോടുളള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതായിരിക്കു൦ തീർച്ച.
@tabasheerbasheer32433 жыл бұрын
എത്ര യാത്ര വ്ലോഗ് കണ്ടാലും സന്തോഷ് ജോർജിൻ്റെ പ്രത്യേകത പ്രഫഷണലിസം തന്നെയാണ് ബിഗ് സല്യൂട്ട് മിസ്റ്റർ ജോർജ്
@sarathkumar-hp9hc5 жыл бұрын
പണ്ടൊക്കെ ആദ്യത്തെ കമന്റ് എന്റെ ആകുമായിരുന്നു.. എന്തൊരു തിരക്കാണ് ഇവിടെ😊
@ratheeshpr50345 жыл бұрын
ലോകത്തിനു മുന്നിലെ ഇന്ത്യയുടെ അഭിമാനം. സന്തോഷ് ജോർജ് കുളങ്ങര... ലോകനിലവാരത്തിലുള്ള ഒരേ ഒരു മലയാളം ചാനൽ
@sajirajan43405 жыл бұрын
ഈ വീഡിയോയിൽ സ്വന്തം വേദനകൾ കടിച്ചമർത്തിക്കൊണ്ടു കാഴ്ചകൾ നമ്മളെ കാണിക്കാൻ വേണ്ടി ശ്രീ സന്തോഷ് ഏട്ടൻ ഏറ്റെടുത്ത ആ മഹാ ത്യാഗം എല്ലാവരെയും ഇരുത്തി ചിന്ദിപ്പിക്കുന്നു. സഞ്ചാരം / സഫാരി ടി വി ഇന്നത്തെ നിലയിൽ വളർന്നു എന്നത് ഒട്ടും അതിശയോക്തി ഇല്ലാത്ത കാര്യം ആണ്. എല്ലാ ആശംസകളും നേരുന്നു.
@marsoncmadhavan20705 жыл бұрын
ഒരേ സമയം സന്തോഷിപ്പിക്കുകയും പിന്നെ ഉള്ളൊന്ന് പിടപ്പിക്കുകയും ചെയുന്നു സർ നിങൾ.............
@sureshkumarn12545 жыл бұрын
താങ്കളിൽ ഒരു കവി ഒളിഞ്ഞിരിപ്പിണ്ട്. Beautiful അവതരണം. Thanks !
@msc89274 жыл бұрын
പൗരബോധം അന്യമതക്കാരെയും അയൽ രാജ്യക്കാരെയും തെറി വിളിക്കൽ അല്ല എന്നും രാജ്യം എങ്ങനെ വൃത്തിയായി സംരക്ഷികം എന്നും രാജ്യം എങ്ങനെ പുരോഗതി നേടാം എന്നൊക്കെ ഇവിടെ കാണാം.. അതാണ് യഥാർത്ഥ രാജ്യസ്നേഹം
@ashaharidas94402 жыл бұрын
J
@mujeeberambathil5 жыл бұрын
വന്ദനം സിനിമയുടെ ക്ലൈമാക്സ് കണ്ടപ്പോൾ പോലും ഇത്ര ടെൻഷനും ഉൽക്കണ്ഠയും നിറഞ്ഞ നിമിഷത്തിലൂടെ കടന്ന് പോയിട്ടില്ല☺️
@sensible_driver5 жыл бұрын
ഈ വീഡിയോക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ....🤑
@divyanandu5 жыл бұрын
സന്തോഷേട്ടൻ ശരിക്കും ഒരു inspiration ആണ് ട്ടോ. അത് പറയാതെ വയ്യ. God bless💕
@akhilpvm5 жыл бұрын
*ദിവസവും ഇതുപോലെ ഓരോ കഥകൾ കേൾക്കാൻ പറ്റുന്നില്ലല്ലോ എന്നതാണ് ഈ പരിപാടി കാണുമ്പോൾ കൂടുതൽ വിഷമിപ്പിക്കുന്നത്* 😇
@Agathiayan995 жыл бұрын
ദസ്താവ്സ്കി യുടെ സെന്റ് പീറ്റേർസ് ബർഗ് 💜💜💜
@joyvarghese17035 жыл бұрын
And ANNA
@anoopanchal78264 жыл бұрын
Athe athanu ormayile st petersburg
@pppm89963 жыл бұрын
Ennik lewandowski matram ariyam 😁
@mohammedjasim5605 жыл бұрын
Finland , Norway , Denmark തുടങ്ങി ലോകം മാതൃകയാക്കേണ്ട മതം എന്ന മാലിന്യം വളരെ കുറച്ചു മാത്രമുള്ള കുറച്ചു രാജ്യങ്ങളുണ്ട് , ശരിക്കും ഭാഗ്യം ചെയ്ത വിവേകമുള്ള കുറേ മനുഷ്യരാണ് അവിടെങ്ങളിൽ ഉള്ളത് .. Thanks ❤❤
@BadaruBackups5 жыл бұрын
അതാണ് ഈ സഫാരി കുടുംബത്തിന്റെ പ്രെത്യേകത എല്ലാ പരിപാടികളും നല്ല ആടി പൊളി ആയിരിക്കും.♥️♥️♥️♥️♥️♥️😍😍😍😍😍👍
@ղօօք5 жыл бұрын
നമ്മുടെ നാട്ടിൽ ഇതുപോലെ പട്ടണങ്ങളിൽ കൂടി കനാല് പണിതാൽ എല്ലാ ഫ്ളാറ്റുകളിലെയും സ്പ്റ്റിക് ടാങ്കുകൾ നേരെ അതിലേക്കു തുറന്നു വിടും 😆😆
@nishadrvguruvayoor64215 жыл бұрын
ഗുരുവായൂർ ആണെങ്കിൽ ലോഡ്ജുകളിൽ സെപ്റ്റിക് ടാങ്കുകൾ ഇല്ല... നേരെ കനാലിലേക്ക് ആണ് വിടുന്നത് 🤦♂️
@palakkaran5 жыл бұрын
പാലായിലും
@muhammedshahiddg21185 жыл бұрын
Brilliant ghaddi
@msc89274 жыл бұрын
സത്യം.. ഇവിടെ എങ്ങനെ ജലശ്രോതസുകൾ മലിനമാക്കാം എന്നാണ് ആലോചിക്കുന്നത് ആളുകൾ
@binduthomas24293 жыл бұрын
സത്യം
@abhisheks295 жыл бұрын
12:47 കണ്ണാടിയിൽ SGK sir
@coldstart47954 жыл бұрын
Kandu kandi
@vinubahrain63673 жыл бұрын
സന്തോഷ് സാറിന്റെ മനസ് എത്ര വിഷമത്തിൽ ആണെന്ന് എനിക്കറിയാം കുഞ്ഞിനെ ഓർത്തു.ആ വിഷമം എല്ലാം ഉള്ളിൽ ഒതുക്കി കാഴ്ചയുടെ നല്ല മുഹൂർത്തകൾ സമ്മാനിച്ച് അതിനെ ഷൂട്ട് ചെയ്തു ഞങളുടെ മുന്നിൽ എത്തിക്കാൻ കാണിച്ച ആ മനസു കാണാൻ ദൈവത്തിനു എന്തായാലും കഴിയും.ഒരു ടെലിഫോൺ കാൾ പോലും വിളിക്കാൻ ലൈൻ കിട്ടാത്ത ആ അവസ്ഥ മനസ്സിൽ ഓർക്കാൻ കൂടെ വയ്യ , ആ മോൾക്ക് ഒന്നും വരാതെ വേഗം സുഖം അകാൻ ദൈവം കൂടെ ഉണ്ടാകും .
@smithaa12035 жыл бұрын
വൈഡ് ആംഗിൾ ലെന്സിലൂടെ കാഴ്ച കാണുന്ന മലയാളി 😃😃. സാറെന്തു കൃത്യമായി പറഞ്ഞു.
@abhairaj20485 жыл бұрын
Njn cmnt cheyan vannath🤨😊😍
@anandkrishna6605 жыл бұрын
അതിപ്പോ മലയാളി മാത്രം അല്ല. മൊത്തത്തിൽ ഇന്ത്യക്കാർ അങ്ങനെ ആണ്.
@nabeelsmNabeel5 жыл бұрын
currect aanu, Simple ആയി കാര്യം പറഞ്ഞു
@cijoykjose5 жыл бұрын
@@anandkrishna660 correct, and the reason why India is like this
@albinissac315 жыл бұрын
ആന്ത്രേ & തമാര ഫാൻസ് like അടി.
@peterouseph11105 жыл бұрын
Albin Issac 😀😀😀👍
@rohitphilip65545 жыл бұрын
Tamara muthanu
@nithinsuresh33715 жыл бұрын
താമര
@msc89274 жыл бұрын
ഞങ്ങള്ക്ക് അവൾ താമര 🥰
@worldentertainment27924 жыл бұрын
Thamara😍😍
@sunithaashokan6983 жыл бұрын
ഇത് കേൾക്കുമ്പോൾ നമ്മുടെ വീട്ടിൽ എന്തോ സംഭവിക്കുന്ന ഒരു അനുഭവം. നെഞ്ചിൽ ഒരു ഭാരത്തോട് കൂടിയാണ് കേൾക്കുന്നത്
@bessyvarghesepadinjaran5865 жыл бұрын
അപ്‌ലോഡ് ചെയ്ത് ഒരു മണിക്കൂർ കൊണ്ട് എന്റെ കമന്റ് 87ആയിപോയി !!!
@bindhuanil98895 жыл бұрын
Finland നെ പറ്റി "ചില കാര്യങ്ങൾ" പറഞ്ഞത് നന്നായി..പലരുടെയും കണ്ണും മനസ്സും തുറക്കട്ടേ!!!!
@SaltMangoTreevlogs5 жыл бұрын
Yathara ennu parayumbol sanchari kazhinje ullu mattonnum. Malayalathile adyathe travel vlogger. Such an inspiration.
@akhilprasenan5 жыл бұрын
Salt Mango tree sathyam
@karikkutrolls20805 жыл бұрын
Salt Mango tree Athreyullu 🤩
@vishnubb80165 жыл бұрын
Salt Mango tree that’s right !!! 🥰
@SaltMangoTreevlogs5 жыл бұрын
@@karikkutrolls2080 pinnallah!! pandokke nammade foreign trip ennu paranja Sancharam video aarunnu. Allathe avide pokal nadakkillallo 😂😂😍😍
@vishnubaby53665 жыл бұрын
Salt Mango tree santhoshettan ishttam ❤️ safari peruthishttam 🥰
@muhammedshuhad46463 жыл бұрын
ഉറങ്ങുന്നതിനു മുമ്പ് ഒരു എപ്പിസോഡ് എങ്കിലും കേട്ടില്ലേ ഒരു സമാധാനം ഇല്ല്യാ " ഇങ്ങേരുടെ വോയിസ് മാത്രം ഇയർ ഫോൺ വെച്ച് കേക്കുന്നവർ ഉണ്ടോ 🥰
@jayanbabu38435 жыл бұрын
സന്തോഷ് ഏട്ടാ ലയയ്ക്ക് അടിച്ചു. കുറച്ചു പണിയിൽ ആണ് പിന്നെ വന്നു കാണാം. സഫാരി 👍👍♥️♥️
@dennispaulose96595 жыл бұрын
T - Shirt & നടാഷയുടെ വർണ ബലൂണുകളും കിട്ടി. ഇങ്ങ് രാജസ്ഥാനിൽ .Thanks
@ravichandrannair26155 жыл бұрын
Santhosh sir ne follow cheithu njanum poi Russia...march il..kodum thanupu ...saint Petersburg is the most romantic place i have been...
@MrPraveenantony5 жыл бұрын
Santhosh george kulangara ❤️..Big fan from chicago🇺🇸🇮🇳
@dosais5 жыл бұрын
Hope SGK becomes the tourism director for Kerala. He is very eloquent, compassionate and respectful 👍
@peterouseph11105 жыл бұрын
Santhoshetta ഇങ്ങള് പൊളിയാണ് 👏👏👏SGK ....
@gokulsn92625 жыл бұрын
Wolrd war 2 oke santhoshetan ithepole paranju thanirunel ethra nanayene....
@najiyanaji63505 жыл бұрын
ഇങ്ങള് കേരളത്തിന്റെ ദേശാടന കിളി അല്ലെ 🥰😍
@sreekanthkyadav33685 жыл бұрын
Shindler's list movie കണ്ടവർ ആരെങ്കിലും ഉണ്ടോ..സൂപ്പർ മൂവി ആണ് എല്ലാരും കാണണം കണ്ണു നിറഞ്ഞു പോകും.രണ്ടാം ലോക മഹായുദ്ധത്തിൽ ജൂതന്മാർ അനുഭവിച്ച പച്ചയായ യാതനകൾ എത്ര മാത്രം ക്രൂരമായിരുന്നു എന്നു ഈ സിനിമ കണ്ടാൽ മനസിലാകും
@ebinppoulose90775 жыл бұрын
Kandu kidu movies
@dhaneshkp35195 жыл бұрын
ഈ മൂവി KZbin ഇൽ ഉണ്ടോ
@preciousjose5 жыл бұрын
Schindler's list and The Godfather, godfather 2, godfather 3 എല്ലാവരും കണ്ടു ഇരിക്കണം.
@MrShaques5 жыл бұрын
KZbin IL Kure thiranju kittiyillaaa. Aa link onnu send cheyyuooo????
കണ്ണിനും കാതിനും ഒരുപോലെ സുഖം പകരുന്നു. വേറൊന്നും പറയാനില്ല ഇഷ്ട്ടം ഇഷ്ട്ടം mathram. I love u സന്തോഷ് and safari
@relaxchennai66805 жыл бұрын
*SAFARI TV ADDICTS*
@drfahadbinsiraj7305 жыл бұрын
1st comment ... inspiration.....loved this narration..😍
@swathypremdas19295 жыл бұрын
Molkku pettennu thanne sugam aayittundavatte ennu prarthiykunnu.. Njan oru nimisham ente 2.5 vayassukaran makane orthu poyi..
@ravichandrannair26155 жыл бұрын
Njan saint Petersburg il poiyirunnu march il...valare manoharamaya place anu...oru albuthamaya city anu like moscow...ente ormagal orikalum marilla aviduthe.. athra manoharamaya place.. romantic place...
@mnrajeev82895 жыл бұрын
His this narration is exactly given in his famous book 'Nadashayude വര്‍ണ Baloonukal' His memory is great.
@rendeepradhakrishnan65065 жыл бұрын
സന്തോഷേട്ടൻ സുപ്രഭാതം 🙏🙏
@adilmuhammad58979 ай бұрын
Thanks
@thomasvj51415 жыл бұрын
ഇന്നലെ SAFARI ആപ്പിൽ കണ്ടിരുന്നു. താങ്ക്സ് പറയാൻ വന്നതാ!
@sumeshcs33975 жыл бұрын
സർ ഒരു സംഭവം തന്നെ... !!! അത് പറയാതെ വയ്യ... !!!!!
@dixonmarcel59855 жыл бұрын
വര്ഷങ്ങള്ക്കു മുൻപ്, ഒരു അറബിനാട്ടിൽ മൂന്നര വയസുള്ള എന്റെ മകളെയും കൊണ്ട് ഇതുപോലെ ഒരു പ്രതിസന്ധി ഞാനും ഭാര്യയും അനുഭവിച്ചിട്ടുണ്ടായിരുന്നു.
@muraleedharanmm29663 жыл бұрын
സന്തോഷ് ഭായ് ...🌹സുന്ദരമായി അനുഭവിക്കാൻ കഴിഞ്ഞു ! വളരെ നന്ദി !!
@nestkart5 жыл бұрын
നോകിയ ഫിൻലൻഡ് കമ്പനി ആണെന്നുള്ളത്ത് പുതിയ അറിവ് ആയിരുന്നു.
@funmooves5 жыл бұрын
I can understand his conditions, when daughter is admitted and not able to contact back home.
@jovinthomas33595 жыл бұрын
അടുത്ത ഭാഗം കാണുവാൻ കട്ടിരിക്കുന്നു
@fuckthegoogle63985 жыл бұрын
Safari tv - ലെ ഒഴിവിലേക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവരുണ്ടോ?
@anoopunnikrishnannair5 жыл бұрын
സന്തോഷ് ഏട്ടൻ ഇഷ്ടം ...
@muhammednaufal5345 жыл бұрын
അഭിലാഷ് ടോമി യെ ആ യാത്രയിൽ എന്നാ പരിപാടിയിൽ കൊണ്ടുവരണം .....അത് ഒരു thriller movie കാണുന്നത് പോലെ ഉണ്ടാകും ......
@MalayaleeWorldByDanielPereira5 жыл бұрын
സന്തോഷേട്ടൻ യാത്രയിൽ മകളെക്കുറിച്ച് ഓർത്ത് അനുഭവിച്ച വേദന പ്രേക്ഷകരും അനുഭവിക്കാൻ വേണ്ടിയാണോ മകളുടെ കാര്യത്തിൽ സസ്പെൻസ് ഇട്ടത്?
@annsonsaviopeter91984 жыл бұрын
After all he is a dad, I really respect u man
@Abraham-pc1uo4 жыл бұрын
You are so amazing.We can not even go to anywhere but we feel that we have gone to all theese places.🙏
@shineykottayam85065 жыл бұрын
Enthu rasam...nalla avatharanam.....nammude nadu ennenkilum ethupoleyoke akumo....
@jalajabhaskar64905 жыл бұрын
Never
@inasukavil28042 жыл бұрын
താങ്കളുടെ വിവരണം കേട്ടാൽ ഇന്ത്യ യും കേരളവും ഒന്നും അല്ല എന്ന് തോന്നും നന്ദി
സന്തോഷ് ജോർജ് കുളങ്ങര... !! sanchara kudhukikalile LOHITHA DAS...
@romeoremo4055 жыл бұрын
Athi gambheeramaya end title background music 👌
@girijaek99825 жыл бұрын
മോളുടെ അസുഖത്തെയെപ്പറ്റി മാത്ര മേ അറിയേണ്ടതുള്ളു എന്നായല്ലോ ഇപ്പോൾ...ഈ സമയത്തു സസ്പെൻസ് വേദനാജനകമാണ്
@anishpthomas42005 жыл бұрын
Very interesting.......Thank you safari team.especially you kulangara sir... Waiting for updates daily.....
@HarisuthanIverkala5 жыл бұрын
സന്തോഷേട്ടാ, ചേട്ടൻ കുറച്ച് ദിവസങ്ങളാണ് ഈ വേദന അനുഭവിച്ചതെങ്കിൽ ഞങ്ങൾ കഴിഞ്ഞാഴ്ചയും ഇനിയുമാഴ്ചകളം അനുഭവുക്കണമല്ലോ.. അത് വേണ്ടായിരുന്നു
@manojpillai1537 Жыл бұрын
Always a beautiful history and Civilization class❤❤
@earthworld70025 жыл бұрын
Kidu
@beenageorge72735 жыл бұрын
Sancharam my favorite channal 👍 😍❤️💪💪💪
@chillies80474 жыл бұрын
1M പെട്ടന്ന് ആവട്ടെ
@Revanth20232 жыл бұрын
Thank you for your valuable journeys
@shijinjoseph7985 жыл бұрын
Miller powly aanu
@ഇന്ത്യൻമുസ്ലിങ്ങൾ5 жыл бұрын
കിടിലാൻ സൂപ്പർ
@prasantprasannan5 жыл бұрын
മനോഹരം
@coolcreative21955 жыл бұрын
അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു ആകാംക്ഷയോടെ
@kesavan9993 жыл бұрын
Happiest country 🤩🤩🤩
@anoop12635 жыл бұрын
kathiripinu innu viramam... pakshe adutha episodinayi ee kathiripu inniyum thudaranam ennu orkumpol oru vishamam...
@sabithakalathil9315 жыл бұрын
Thank you Sir for your noble work.
@shinikv94685 жыл бұрын
Sir num sirte kudumbathinum eeswaran nalladhu varuthatte God bless your famili
@hiiiiivry5 жыл бұрын
e parupady aaanu eniku sanjarathinelum ishtam... oroo detailsum sir eduthu parayumbo video kanunathilum gambeeram aanu..need more episodes.. njan shipil aanu work cheyunathu...veetilotu vilichu baaki ulla data njan ORU SANJARIYUDE DIARYKURUPPU kanan upayogikum..