സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@jadeedkamal93734 жыл бұрын
Sir , videos are very informative, Where can i find the rest of the videos from episode 1 ? Thank you
@anishantony47434 жыл бұрын
0l
@dreamcatcher62124 жыл бұрын
Bbb
@knowledgehub82394 жыл бұрын
Dear Santhosh sir ..... താങ്കൾ അരുണാചൽ പ്രദേശ് സഞ്ചരത്തിൻറ്റെ ഭാഗമായി സന്ദർശിച്ചിട്ടുണ്ടോ.......?? ഉണ്ട് എങ്കിൽ link send...
@ravindrasarma76543 жыл бұрын
.
@salahudheenpk1304 жыл бұрын
കേട്ടിരിക്കാൻ നല്ല രസമാണെങ്കിലും അതിനു പിന്നിൽ താങ്കൾ അനുഭവിച്ച ത്യാഗങ്ങൾ ഓർക്കുമ്പോൾ മനസ്സിലൊരു നീറ്റലും അനുഭവപ്പെടുന്നു. ഇതൊക്കെലക്ഷോപലക്ഷം പ്രേക്ഷകർക്കു വേണ്ടിയാണന്നു് ഓർക്കുമ്പോൾ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല.
@Adventuresanchari3 жыл бұрын
ആ ത്യാഗ നിമിഷങ്ങളാണ് അതേഹത്തിന്റെ ഊർജം.
@akhilpvm4 жыл бұрын
*അമേരിക്കയെ വരെ പൊരുതി തോൽപ്പിച്ച വിയറ്റ്നാമിന്റെ കഥകൾ എന്നും ആവേശവും അതിശയവുമാണ്.. തങ്ങളുടെ രാജ്യത്തെ തകർത്ത അമേരിക്കൻ സേനയുടെ യുദ്ധ വിമാനവും ആയുധങ്ങളും മറ്റും ഹോച്ചിമിൻ സിറ്റിയിൽ ഇന്നും സൂക്ഷിച്ചിരിക്കുന്നു.. വിയറ്റ്നാമിന്റെ കൂടുതൽ കഥകൾക്കായി വെയിറ്റിംഗ്* 🤗💛💚
@kannanchirakkal90054 жыл бұрын
ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് പരിപാടിയിലെ ഓരോ കോമാളികൾക് ആർമി ഉണ്ടാക്കുന്നവർഉണ്ട് ഒരു കാര്യോം ഇല്ലാതെ. നമുക്ക് ഇത്രേം ഇൻഫർമേഷൻ തരുന്ന സന്തോഷ് സാറിനു വേണ്ടി നമുക്കു എന്തേലും ചെയ്ത് അദ്ദേഹത്തിന് കിട്ടേണ്ട അoഗീകാരം നേടി കൊടുക്കണ്ടേ, വേണം എന്ന് ഉള്ളവർ അതിന് മുൻപോട്ടു ഇറങ്ങു കമന്റസ് പറയൂ എന്ത് ഒക്കെ ചെയ്യാം എന്ന് പറയൂ🙏.
@tinadevassy20944 жыл бұрын
Instagram lu sgk fans page und ,adhu kandirunoo ,vere enthelum oke venamayirunuu
ലെജൻഡസ് ഓഫ് ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ - തമാര, ആന്ദ്രേ, ഷോട്ടാ, ഇദ്രീസ്, അലേഷ്, ഇയോൺ ഒക്കെ അല്ലെ, ഇവരെ നേരിട്ട് കാണാൻ തോന്നിയവർ ഉണ്ടെങ്കിൽ ലൈക് ചെയ്യൂ.
ഇദ്ദേഹത്തിന് ചെയ്യുന്ന ജോലിയോടുള്ള പാഷൻ, നമ്മൾ ഓരോരുത്തരും കണ്ടു പഠിക്കേണ്ടതാണ്. നന്ദി സന്തോഷ് സർ🙏❤️
@imageoautomation4 жыл бұрын
സഞ്ചാരികളുടെ ഒരേ ഒരു രാജാവ് സന്തോഷ് ജോർജ് കുളങ്ങര (SGK) 🥰🥰🥰
@riyas1934 жыл бұрын
താങ്ങളുടെ വിവരണങ്ങളും വികാരപ്രകടനങ്ങളും അതി ഗംഭീരം
@sivaprasad18774 жыл бұрын
മനസ്സുകൊണ്ട് വളരെ ശക്തമായ രാജ്യവും ജനങ്ങളും വിയറ്റ്നാം😍
@abelisac49714 жыл бұрын
ഇ മുഖം സ്‌ക്രീനിൽ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം....
@Shymagireesh504 жыл бұрын
Sathyam
@shafeeqkt29154 жыл бұрын
സത്യം
@komodoalpha4 жыл бұрын
വിയറ്റ്നാമിലിരുന്ന് SGK യുടെ കഥകൾ കേൾക്കുമ്പോൾ ❤❤
@shefinvenniyur75664 жыл бұрын
താങ്കൾ വിയറ്റ്നാമിലാണോ
@komodoalpha4 жыл бұрын
@@shefinvenniyur7566 അതെ
@alibinyusufKT4 жыл бұрын
How's Vietnam
@Adil_Mash4 жыл бұрын
അമേരിക്കയെ മുട്ടുകുത്തിച്ച വിയറ്റ്നാമി ജനതക്ക് ആകട്ടെ ഇന്നത്തെ ലൈക്ക്
@joyal8764 жыл бұрын
അപ്പൊ ഞമ്മന്റെ ഇറാനും സൗദിയും എല്ലാം...
@bipinkalathil69254 жыл бұрын
അനക്കറിയാഞ്ഞിട്ടാണ്..... no 1 കേരളത്തിൽ നിന്ന് അമേരിക്കക്കാരുടെ പട്ടിണി മാറ്റാൻ വേണ്ടി മാത്രം അവിടെ ചികിത്സ തേടി പോകുന്ന ഇവിടുത്തെ വിപ്ലവ സിംഹങ്ങൾ ആണ് അവരെ മുട്ട് കുതിച്ചതു.... 😜😜
Santosh sir റോഡ് നിയമങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന ആഫ്രിക്കക്കാരും ഇന്ത്യക്കാരെയും താരതമ്യം ചെയ്തത് എനിക്ക് വളരെയധികം ഇഷ്ടമായി അക്ഷരാർത്ഥത്തിൽ അത് സത്യം തന്നെയാണ് ആണ്.
@aapkasuroor32934 жыл бұрын
ഇത്രയും നല്ല പ്രോഗ്രാമിന് ഡിസ് ലൈക്ക് അടിക്കുന്ന പൊട്ടൻ ഏതവനാണോ ആവോ...😂😂😂
@unnikrishnanab47994 жыл бұрын
ബ്രോ bigboss കോമഡി ഷോ ഫാൻസ് ആണ് ദുരന്തങ്ങൾ
@shihabudheenshihabudheenpo97964 жыл бұрын
ശരിയാണ്
@raazi1414 жыл бұрын
Suroor Sudhi ayoosayum avane kond oru trip um nadathan kazhiyilla enn adhmarthamayi ariyunnavr 😝
@myangelswayanad60564 жыл бұрын
അത് ഒരു രേഗമാണ്
@sreesree32404 жыл бұрын
സങ്കികൾ ആവും, കമ്യൂണിസ്റ്റ് ചരിത്രം കേട്ട്
@abcvlog28494 жыл бұрын
ഗുഹയിൽ കുടുങ്ങിയ കാര്യങ്ങൾ പറയുമ്പോൾ ഞാൻ എണീറ്റ് ലൈറ്റ് ON ചെയ്തു പോയി; പേടിയായി പ്പോയി .. സത്യം.. ☝ പടച്ചോനേ ഖബറിൽ വെളിച്ചം തരണേ എന്ന് പ്രാർഥിക്കുകയും ചെയ്തു. 🌹 ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് എന്ന ഖുർആനിക വാചകം മനസ്സിലൂടെ കടന്നു പോയി. All the best SAFARI..🌷
@babyomar9374 жыл бұрын
ഓരോ രാജ്യങ്ങളിലെയും sgk sir ന്റെ സഞ്ചാരം കഴിയുമ്പോ അടുത്ത സ്ഥലം ഏതായിരിക്കും ന്നു പലപ്പോഴും ചിന്തിക്കാറുണ്ട്. മലയാളികളുടെ സ്വീകരണ മുറികളിലേക് എത്തുന്ന, സന്തോഷ് സാറിന്റെ ക്യാമറ വീണ്ടും ചലിപ്പിക്കുന്ന ആ രാജ്യം... waiting aanu☺️☺️
@muhammedshereef1005 Жыл бұрын
സിലബസ് സ്വന്തമായി നിർമ്മിച്ച സന്തോഷ് പ്രകൃതി സഞ്ചാരം സമന്വ യം തീർത്തയാൾ
@shijogeorge46954 жыл бұрын
പ്രാധാന്യം ഇല്ലാത്ത രാജ്യം എന്നു പറയരുത്.. daily ഞാൻ പോകുന്നു എന്റെ വീടിന്റെ അടുത്തുള്ള മുക്കിലുടെ താങ്കൾ പോകുമ്പോൾ അത് വേറൊരു level ആണ്.....
@soumyakumartt26804 жыл бұрын
Super ✌️❤️
@travelfriend7504 жыл бұрын
വിയറ്റ്നാമിന്റെ ചരിത്രം... അതിന്റെ ഒരു ഭാഗമായ മാറിയ ഒരു ഗറില്ലാ പോരാളിയുടെ കൂടെ യുദ്ധ കാലത്തിന്റെ സ്മരണ ഉണർത്തുന്ന ടണലിലൂടെയുള്ള യാത്ര അതി ഗംഭീരമായ ഒരു അനുഭവം തന്നെ
@travelfriend7504 жыл бұрын
സന്തോഷ് ജോർജ് സാർ...ഞാൻ സഞ്ചാരത്തിന്റെ സ്ഥിരം പ്രേക്ഷകനാണ്.. മാത്രമല്ല ചരിത്രത്തിന്റെ ശേഷിപ്പുകൾ തേടി പോകുന്ന ഒരു സഞ്ചാരിയുടെ മനോവികാരം തന്റെ ഓരോ പ്രേക്ഷകന്റെ ഹൃദയത്തിലേക്കും പകർന്നു നൽകുന്ന സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന പരിപാടിയും ഞാൻ സ്ഥിരം കാണാറുണ്ട്.... സാർ പറഞ്ഞത് ഇനിയും പുതുമകൾ കണ്ടെത്തേണ്ടതുണ്ട്...പുറം രാജ്യങ്ങളിൽ വർക്ക് ചെയുന്ന സുഹൃത്തുകൾക്ക് ഞാൻ എന്തായാലും ഇ സന്ദേശം പങ്കുവെക്കാം.... നമ്മുടെ സഞ്ചാരം ഇനിയും പുതുമകളാൽ നിറയട്ടെ....
@muhammedjunaid52334 жыл бұрын
ശെരിക്കും അത്ഭുതമാണ് പഴയ കാല ചരിത്രങ്ങൾ 👍
@prasanthmadhavan63674 жыл бұрын
2018’il njan poyirunnu. Ho Chin Minh, Nhatrang, Danang, Golden Bridge, Hoi An, Hanoi, Halong Bay, Nihn Bin and Cong Island. Awesome experience Santhosh chetta
@panacka4 жыл бұрын
ഇറാൻ ഒന്ന് പോയിട്ട് അവിടത്തെ അറിവ് അങ്ങയുടെ വിവരണത്തിൽ ഒന്ന് കേൾക്കാൻ കെതിയാവുന്നു...... plz.... 🙏🙏🙏
@ar_leo184 жыл бұрын
Sakhav hochimin❤️❤️❤️marakilla lokam orikalum Vietnam yudha kalath america nadathiya krooratha..aa rajyathe janangale chuttu konna american kadatham...loka madhyama veshyakal oru kalathum america lokath nadathiya kadatham charcha cheyarilla..ella thimakaleyum athijeevichu munneriya aa janathak nooru nooru .red salute...
@unnikrishnan97694 жыл бұрын
സത്യം പറയാമല്ലോ എനിക്ക് വളരെ ഇഷ്ടമാണ് സന്തോഷ് ചേട്ടനെ വിശദീകരണവും, അവതരണവും വളരെ മികവുറ്റതാണ്. മലയാളികൾക്ക് വളരെ ഏറെ ലോക അറിവ് സംഭാവന നൽകിയ ഒരു വ്യക്തി കൂടി ആണ് സന്തോഷേട്ടൻ ഈ സംഭാവന കളൊന്നും തന്നെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റില്ല... വളരെ അധികം നന്ദി യുണ്ട്.....
@ലോലപ്പാൻ4 жыл бұрын
പ്രിയപ്പെട്ട സന്തോഷ് സാർ, മിസോറാം യാത്രകൾ പുനർസംരക്ഷണം ചെയ്യണേ.
@@somasekharansekharan2265It is like having an informal chat with us near a camp fire. No need for tense here.
@abhilashiupb3693 жыл бұрын
Mamakki,, ningal oru sambhavam thanne... miss u Mr.Djibouti
@ajayroshanroshan92303 жыл бұрын
The effort you have done to shoot inside the tunnel was awesome sir
@ramyraz4104 жыл бұрын
സന്തോഷ് sir ഒരു request ഉണ്ട്. Passport ഉം visa യും ഇല്ലാതെ 43 രാജ്യങ്ങൾ സഞ്ചരിച്ചു, അതിന്റെ അനുഭവങ്ങൾ പുസ്തകങ്ങളിലൂടെ മലയാള മനസിനെ സഞ്ചാരത്തിനെ വേറെ ഒരു തലത്തിലേക്കു കൊണ്ട് പോയ, മൊയ്‌തു കിഴിശ്ശേരി യെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ക്ഷണിക്കണം എന്നു താഴ്മയോടെ അപേക്ഷിക്കുന്നു...
@mazinmohammedkp4 жыл бұрын
👍👍👍
@shefinvenniyur75664 жыл бұрын
👍👍👍
@nijokkk51494 жыл бұрын
Good
@nammalmedia91964 жыл бұрын
adheham varum ennu urappunto? ipo health weak aanu
@sariyatab11144 жыл бұрын
Shariyaa
@dixonmarcel59854 жыл бұрын
സാഹസികമായിരുന്നു വിയറ്റ്നാം സഞ്ചാരം എന്ന് ഗുഹയ്ക്കുള്ളിലൂടെയുള്ള സഞ്ചാരത്തിന്റെ വിവരണം കേട്ടപ്പോൾ തോന്നി. ഈ വിവരണം കേൾക്കാതെ ആയിരിക്കാം ഒരു മാന്യദേഹം ഡിസ്‌ലൈക്ക് ചെയ്തത്
@DinkiriVava4 жыл бұрын
എന്നെങ്കിലും നേരിട്ട് കാണാൻ സാധിച്ചാൽ സാറിനോട് ചോദിക്കാൻ കുറഞ്ഞത് പത്ത് ചോദ്യങ്ങൾ എങ്കിലും ഉണ്ടാവും ഓരോ സഫാരി പ്രേക്ഷകന്റെയും മനസ്സിൽ...! ♥️
@ansarasharaf13174 жыл бұрын
സാർ ഇറാനും ഇറാന്റെ ചരിത്രവും സഞ്ചാരത്തിലൂടെ കാണാൻ അഹ്‌ഗ്രഹം ഉണ്ട്
@Babumon.V.J4 жыл бұрын
എനിക്ക് ഇടുങ്ങിയ ഗുഹകളില്‍ ഇറങ്ങുന്നത് ഓര്‍ക്കുമ്പോ തന്നെ ശ്വാസം മുട്ടലാ.പിന്നെ അവിടെ പെട്ടുപോയലുള്ള അവസ്ഥ ഓര്‍ക്കാന്‍ വയ്യ
@PKGPALA4 жыл бұрын
സഫാരിയിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പരിപാടികളിൽ ഒന്ന് ഡയറിക്കുറിപ്പുകൾ ആണ്...,
@muneerth80824 жыл бұрын
മൊയ്തു കിഴിശ്ശേരി എന്ന വലിയ യാത്രികനെ സഫാരി യിൽ കാണാൻ ആഗ്രഹമുണ്ട്
@rajeshsr49524 жыл бұрын
We are proud of you, Santosh sir.
@goodvibe9514 жыл бұрын
Sgk യുടെ പാസ്സ്പോർട്ടുകൾ കാണാൻ താൽപര്യമുള്ളവർ ഉണ്ടോ
@rafiplr33814 жыл бұрын
Theerchayayum
@mazinmohammedkp4 жыл бұрын
💯
@leenasvarkey81324 жыл бұрын
അതിൽ ഒരു പേജ് പോലും ബാക്കി കാണില്ല... അല്ലേൽ ഇതിനോടകം 3-4 പാസ്പോർട്ട് ആയി കാണും...
@chitharanjenkg77064 жыл бұрын
@@leenasvarkey8132 എട്ടെണ്ണം മുമ്പൊരിയ്ക്കൽ കാട്ടിയുരുന്നു,ഇപ്പോൾ ഉള്ളത് കൂടാതെ.🤗😂😂😂.
@rendeepradhakrishnan65064 жыл бұрын
@@chitharanjenkg7706 അതേ ഞാൻ ഓർക്കുന്നു
@joejosepho-ve69844 жыл бұрын
ലോകത്ത് ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ താങ്കലാണ് Mr. Santhosh Goerge Kulangara 🔥👏
@vinodkumar-xr6jm4 жыл бұрын
Santhosh ji...the only malayali i respect.. He is very straight forward.say what is right to the society. He doesnt boast of anything.
@nishadkaipatta73134 жыл бұрын
Njan kayinja ആഴ്ച Serch ചെയ്‌തിരുന്നു ഈ ട്ടണലുകളെ അറിയാൻ അത് നിങ്ങളിൽ നിന്നാവുമ്പോയെ ഒരു പൂർണതയുള്ളു 😍😍
@Nizar7134 жыл бұрын
ലോക ഫാസിസ്റ്റുകൾ പലപ്പോഴും കമ്മ്യൂണിസ്റ്റ്കാരുടെ മുന്നിലാണ് മുട്ട്കുത്തിയിട്ടുള്ളത് എന്നത് ചരിത്രമാണ്... 👍👍
@jayathomas27374 жыл бұрын
ഇനി ഒരു രാജ്യവും ഇല്ലേ പോകാൻ. Sir you are great 👍. ☺️👍
@mhdvk32654 жыл бұрын
ജോർജ് ജോസഫ് സാറിന്റെ മോഡാസോപ്രാണ്ടി മിസ്സ് ചെയ്യുന്നവരുണ്ടോ ഇവിടെ
@muhsinmurshid79394 жыл бұрын
You mean modus operandii?
@muhsinmurshid79394 жыл бұрын
You mean modus operandii?
@muneerth80824 жыл бұрын
😎😎
@jayathomas27374 жыл бұрын
☺️
@sidheeqsulaiman87364 жыл бұрын
വിയറ്റ്നാം അവരുടെ കഠിനാധ്വാനവും അതുപോലെതന്നെ തന്ത്രപരമായ നീക്കങ്ങളിലൂടെ ശത്രു സൈന്യത്തെ ചെറുത്തു തോൽപ്പിക്കുക എന്നത് വലിയ കാര്യമാണ്
@travellover60594 жыл бұрын
ഇറാനിൽ പോകൂ മല്ലു ട്രവേലിൽ കണ്ട വീഡിയോസ് അടിപൊളിയാണ് സർ പോയാൽ അതിലും മികച്ചതായിരിക്കും
@anandkrishna6604 жыл бұрын
ഇറാന്റെ history പഠിക്കാം സന്തോഷ് സർ പോയാൽ.
@Socra_Tez4 жыл бұрын
Santhosh saarinte mukham kanunna thanne oru confidence aanu..bhoomiyile ethandu ella rajyavum kanda manushyan!!!
@kannanchirakkal90054 жыл бұрын
ലോകം ചുറ്റി എല്ലാവരെയും ചാനലിലൂടെ കാണിച്ച ആദ്യത്തെ ഒരേ ഒരാൾ നമ്മുടെ കേരളത്തിലെ നമ്മുടെ""സന്തോഷ് ജോർജ് കുളങ്ങര""sir ആണ് എന്നതിൽ അഭിമാനിക്കുന്നു, എന്നും സ്നേഹം മാത്രം🥰 🥰sirനു ആയുസും ആരോഗ്യവും ഉണ്ടാവട്ടെ. ഇനിയും പുതിയ പുതിയ സ്ഥലങ്ങളിൽ കൂടി സഞ്ചാരം തുടരട്ടെ🙏.
@sachuchandra944 жыл бұрын
Santosh sir ee parayunna vietnaminte episode njn pand schoolil padikunna kaalath asianet news channelil sunday ravle 10.30 in kanditullathan. Annum idehathin aa tunnelinte ullil 8inte pani kittya karyam parayunnath ippazham orkunnu njn😁
@harishraj.v39212 жыл бұрын
പ്രിയ സന്തോഷ് sir, സഞ്ചാരം പോലുള്ള പരിപാടി എന്ന് പറയുന്നത് തന്നെ തെറ്റ് ആണ്...അങ്ങനെ ഒന്നില്ല എന്നതാണ് സത്യം..😍😍
@abhimanuejaihind4 жыл бұрын
Thank you for the KZbin episodes... Please post more frequently
@divyanandu4 жыл бұрын
ഓരോ യാത്രകളുടെയും അനുഭവങ്ങൾ പറയുമ്പോൾ അത് കേൾക്കുന്ന പ്രേക്ഷകരും അവിടെ എത്തിയ അനുഭവം... സന്തോഷേട്ടൻ ഗുഹയിൽ അകപ്പെട്ട അവസ്ഥ... അത് കേൾക്കുന്ന നമ്മളും അതേ അവസ്ഥ അനുഭവിക്കുന്നു. ഇത് തന്നെയാണ് ഈ പ്രോഗ്രാമിന്റെ വിജയം🤗
@Raoof-puzhakkara91734 жыл бұрын
സഞ്ചാരത്തിലൂടെ ഓരോ രാജ്യങ്ങളിലെ കാഴ്ചകൾ കാണുമ്പോഴും അനുഭവങ്ങൾ അറിയുമ്പോഴും മനസ്സിൽ കടന്നുവരുന്ന ആശങ്കയാണ് സന്തോഷ് സാർ ആമുഖത്തിൽ തന്നെ പങ്കുവയ്ക്കുന്നത്. ' ലോക രാജ്യങ്ങളിൽ എല്ലാം സഞ്ചാരം കടന്നു ചെന്ന് കഴിഞ്ഞു'. സന്തോഷ് സാറിന്റെ ഈ ആശങ്ക തന്നെയാണ് പ്രേക്ഷകരുടെയും മനസ്സുകളിൽ. ഇനി ഏത് രാജ്യത്തെ കാഴ്ചകളാണ് സഞ്ചാരത്തിലൂടെ കാണുവാനുള്ളത്?
@AmeenJamal12 жыл бұрын
ഞാൻ ഇത് ലേബർ ഇന്ത്യയിൽ വായിച്ചിട്ടുണ്ട്.😍😍😍
@danarajagopal18964 жыл бұрын
Waiting for the next episode with the new view of Vietnam....
@zareenaabdullazari.58064 жыл бұрын
Yellam oru athbutham pole thonni ella episodum palace ile kitchen super
@sulthanazubair82824 жыл бұрын
തന്റെ ചാനലിന്ന് ഡിസ്‌ലൈക് കിട്ടുന്ന പാവങ്ങളുടെ ആശ്വാസമാണ് സാർ
@digeshdigu50484 жыл бұрын
ഒരിക്കലും മറക്കാനാവാത്ത അങ്ങേയറ്റം കടപ്പെട്ടിരിക്കുന്ന നേപ്പാൾ കാരൻ രത്തൻ ലാമയെ കാണാൻ തന്നെയാകട്ടെ അടുത്ത സഞ്ചാരം..
@rajeswarikodoth82754 жыл бұрын
ഗുഹയിലെ അനുഭവം കേട്ടിട്ട് തന്നെപേടിതോന്നുന്നു
@rasheedthechikkodan63714 жыл бұрын
HI... കാത്തിരുന്ന് കാത്തിരുന്ന് ... ഇന്ന് കിട്ടി
@mr.suhail64604 жыл бұрын
Idrees mamaki fans undakil ivde like adikkoo😎
@anumon9524 жыл бұрын
Mamakki illaa
@pvrifjad54844 жыл бұрын
Mr.Santhosh George..❕❗👍👍
@nouse514011 ай бұрын
കേട്ടു കേട്ടു കണ്ടു കണ്ടു ❤❤
@smithaa12034 жыл бұрын
Vietnam ഞങ്ങൾ പോയിരുന്നു സാർ. Cu Chi ടണൽ ഞങ്ങൾ പോകാൻ പോലും ആലോചിച്ചില്ല. കാരണം ഇടുങ്ങിയ അടച്ച ഇടങ്ങൾ പണ്ടേ പേടി ആണ്. ക്ലോസ്ട്രോഫോബിയ. പിന്നെ സാർ പോയതും ടണലിലെ ബുദ്ധിമുട്ടുകളും സംപ്രേക്ഷണം ചെയ്തത് ഓർത്തു. അതോടെ ഹൊ ചി മിൻ സിറ്റി പ്ലാൻ തന്നെ ഞങ്ങൾ ഉപേക്ഷിച്ചു. വിയറ്റ്നാം കാണേണ്ട രാജ്യം തന്നെ! ഹാനോയിയും ഹലോങ് ബേയും എഗ്ഗ് കോഫിയും ഫോയും എല്ലാം മനസ്സ് കീഴടക്കി കളഞ്ഞു.
@TheShiyazie4 жыл бұрын
THANKYOU SO MUCH SGK SIR.
@sanalkumarpalat4 жыл бұрын
Samoa ദ്വിപിലേക്കു ഒരു യാത്ര നടത്തികൂടെ 😊😊😊
@prashobhprabhakar21864 жыл бұрын
Santhosh ettan ishtam🖤
@691_smr4 жыл бұрын
രണ്ടോ മൂന്നോ ദിവസത്തിൽ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുമോ സന്തോഷ് ഭായ്... 🙏🙏🙏.. !?
@abdulabu70864 жыл бұрын
സർ, ആദ്യത്തെ വിദേശയാത്ര മുതൽ 2020 വരെ താങ്കൾ സന്ദർശിച്ച രാജ്യങ്ങൾതുടർച്ചയായി കാണാൻ ആഗ്രഹമുണ്ട്
@renjushyamvasantha40814 жыл бұрын
Renju nu parayum Pol enik oru santhosham
@sakkeermoonadi73814 жыл бұрын
സൗദിയിൽ വന്നോ നിങ്ങൾ ഇപ്പോൾ എല്ലാവർക്കും വിസിറ്റിംഗ് visa കിട്ടുന്നുണ്ട് ഒന്ന് വരൂ
@arjunjmenon4 жыл бұрын
Iyalkku saudi Visa venda . USA/ European visa undenkil visa unum apply cheyyanda . Veruthe angottu chellam
@mahe81824 жыл бұрын
ലോകത്ത് മനുഷ്യരോട് അന്നും ഇന്നും ഇത്രയും ക്രൂരത കാണിച്ച ഇപ്പോഴും കാണിക്കുന്ന അമേരിക്ക മ്യാന്യന്മാർ....
@ഞാൻതന്നെ-ധ9ഘ4 жыл бұрын
Sir സ്വിറ്റ്സർലൻഡിൽ ഒന്നുകൂടി പോയി പുതിയ ക്യാമറയിൽ പുതിയ വിഡിയോകൾ ഒന്നു കാണിക്കാമോ
@arjunsmadhu8102 жыл бұрын
സാഹസിക്കാത നമുക്ക് പുതിയതൊന്നും അല്ലല്ലോ?!😄😍
@midhunjoseph76414 жыл бұрын
Come to VANCOUVER, Canada 🇨🇦 Butchart garden, Victoria Island, Whistler
@fshs19494 жыл бұрын
My God, how did they get idea to make different traps and .,under ground tunnels?. Thank you so much for showing us the war zones. Bless you.
മെസപൊട്ടാമിയൻ സംസ്കാരം പേർഷ്യൻ സംസ്കാരം ലോകത്ത് പ്രധാനമാണ്
@shibilrehman4 жыл бұрын
SGK ഇറാനിലൂടെ യാത്ര ചെയ്യൂ ...
@mibinmammen73834 жыл бұрын
I think sir you should go to going to be extinct countries like Tuvalu, Palau or Solomon Islands
@mohammedrifas58774 жыл бұрын
Young Indian 2 year palauvil undaayirunnu njyaan🤗
@twinsvlogukdiaries4 жыл бұрын
വിയറ്റ്നാമീ സംഗീതവും ഭക്ഷണവിശേഷങ്ങളും കാണാം. From the vietnamee Festival from Saudi -Dehran 😍✌️
@familytravelvlog70733 жыл бұрын
ഒരു യാത്രയിലെ അനുഭവങ്ങൾ പ്രേഷകർ ക്കു അത് അനുഭവിച്ച ഫീൽ തരുന്നതാണ് ഓരോ യാത്രയും.. ശ്വാസം കിട്ടാത്ത ഗുഹായിലൂടെ പോകാൻ കാണിച്ച ധൈര്യം ഞാൻ ഒക്കെ ആണെങ്കിൽ ഒന്ന് കൂടി ആലോചിക്കും..
@vinodvinodd96664 жыл бұрын
നല്ലവണ്ണം ശ്രദ്ധിക്കണം 👍
@showmeworld1404 жыл бұрын
Legend 💪🏻
@musafir____ali_35352 жыл бұрын
❤️❤️❤️ Santhosh sir ❤️❤️❤️
@__shaww4 жыл бұрын
ഗുഹയിൽ പെട്ട് പോയ കഥ പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചവരുണ്ടോ..??
@suveeshsathyan4 жыл бұрын
എനിക്ക് തോന്നുന്നത് കാലത്തിനു മുൻപേ നടന്നതാണ് സന്തോഷേട്ടൻ ചെയ്ത തെറ്റ്.
@rafhath4 жыл бұрын
Lot of information..
@coldstart47954 жыл бұрын
Gymil poi viyarthu kulich vannu ithu AC yil irunn thanutha carrot juice kudich kind kananam...aaha entha sugam
@sanjo30134 жыл бұрын
Dislike adichavarkk oscar kittum ഏറ്റവും വലിയ പൊട്ടന്മാർക്ക് ഉള്ള ഓസ്കാർ
@Rabeehchatholi4 жыл бұрын
Thank you Santhosh sir.🌹
@sahadev5154 жыл бұрын
It's very valuable
@baijuprakashop5424 жыл бұрын
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ Liechtenstein ട്രൈ ചെയ്യു മാഷേ.........
@s9ka9724 жыл бұрын
Poitund ...
@ajaysimhan9924 жыл бұрын
Santhosh Sir please re telecast all the Sancharam episode from 1st onwards
@alameer57374 жыл бұрын
ബ്രിട്ടൻ സന്ദർശിച്ച് കുറേ കാലമായി എന്ന് തോന്നുന്നു