No video

Oru Sanchariyude Diary Kurippukal | EPI 416 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 324,248

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_416
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 416 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 464
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@ajishnair1971
@ajishnair1971 2 жыл бұрын
സന്തോഷ് സാറിൻ്റെ ഹൃദയത്തിൽ നിന്നും അനിർഗളം ഒഴുകി വരുന്ന ആത്മാർത്ഥമായ വാക്കുകൾ, എവിടെയും മുറിയാതെ തപ്പലില്ലാതെ മനസ്സിൻ്റെ ആത്മാർത്ഥമായ ആഗ്രഹങ്ങൾ നമ്മുടെ അധികാരികളുടെ മനസ്സുതുറപ്പിച്ചെങ്കിൽ...
@explorermalabariUk
@explorermalabariUk 2 жыл бұрын
എല്ലാ എപിസോടും ഒരു മിനുട്ട് പോലും skip ചെയ്യാതെ കാണാൻ പറ്റിയ ഒരേ ഒരു പ്രോഗ്രാം
@sreelekhas2056
@sreelekhas2056 2 жыл бұрын
യാത്രാവിവരണങ്ങൾ കേൾക്കാൻ എന്തു രസം നേരിട്ട് കാണുമ്പോൾ തന്നെ ഓരോ യാത്രാവിവരണങ്ങളും ഓരോ അനുഭവം പോലെ തോന്നുന്നു
@zainuddeenn9940
@zainuddeenn9940 2 жыл бұрын
So nice
@user-tn7jh1cv8q
@user-tn7jh1cv8q 2 жыл бұрын
👍👍
@dipz1212
@dipz1212 2 жыл бұрын
നൂറ്റാണ്ടുകളായി ആ ഗ്രാമവും അവരുടെ പൈതൃകവും ഭംഗിയായി കാത്തുസൂക്ഷിച്ച് കൊണ്ടിരിക്കുന്നു അവിടുത്തെ ജനങ്ങളാണു യഥാർത്ഥ പ്രഭുദ്ധർ...
@msc8927
@msc8927 2 жыл бұрын
ബഹുഭൂരിപക്ഷം രാജ്യങ്ങളും വികസനസത്തിന്റെ പാതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോ നമ്മുടെ രാജ്യം പിറകോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്... കഴിഞ്ഞ ദിവസം സന്തോഷേട്ടന്റെ ഒരു പ്രസംഗം ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നത്.. വരും വർഷങ്ങളിൽ ഇന്ത്യ നേരിടാൻ പോകുന്നത് സാമ്പത്തിക പ്രയാസം ആയിരിക്കില്ല.. മറിച്ചു അതു മതവും ജാതിയും പറഞ്ഞു ഭൂരിപക്ഷം ന്യുനപക്ഷo എന്നൊക്കെ പറഞ്ഞു തമ്മിൽ തല്ലി ആഭ്യന്തര യുദ്ധത്തിൽ കഴിയുന്ന ഒരിന്ത്യയെ ആണ്.. അതിലേക് രാജ്യം നീങ്ങാതിരിക്കണമെങ്കിൽ ഇവിടെത്തെ മനുഷ്യരുടെ ചിന്താഗതി മാറണം..
@shihabudheentp7892
@shihabudheentp7892 2 жыл бұрын
💯 your correct 👍👍
@vishnups5849
@vishnups5849 2 жыл бұрын
ഒരു കുട്ടനാട്ടുകാരൻ എന്ന നിലയിൽ ഇതു കാണുമ്പോൾ നമ്മളൊക്കെ എത്ര വർഷം പുറകിൽ ആണന്ന് മനസിലാക്കുന്നു.
@balagopalg5560
@balagopalg5560 2 жыл бұрын
Athe
@rakeshsreeramkr1675
@rakeshsreeramkr1675 2 жыл бұрын
U have over 60 comments. Great
@vishnups5849
@vishnups5849 2 жыл бұрын
@@rakeshsreeramkr1675 ❓
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
@@vishnups5849 ഇനി മറാം 😌🥰
@vandanapv2433
@vandanapv2433 2 жыл бұрын
Athe
@MadCyclist_
@MadCyclist_ 2 жыл бұрын
സന്തോഷ്‌ സർ പറഞ്ഞത് പോലെ ഏറ്റുമാനൂർ - പാലാ റോഡും പരിസരവും ഇപ്പോഴും മനോഹരമായി സംരക്ഷിച്ചു പോരുന്നു..👌🏽👌🏽👌🏽ശ്രമിച്ചാൽ നമ്മുടെ നാടിനും എന്തും സാധിക്കുമെന്നതിന് ഒരു ഉദാഹരണം ആണ് അത് 👍🏾👍🏾
@rejiabraham3403
@rejiabraham3403 2 жыл бұрын
Where in Ettumanoor
@MadCyclist_
@MadCyclist_ 2 жыл бұрын
@@rejiabraham3403 not exactly in ettumanoor, its after cherpunkal to mutholi route..ie, ettumanoor-pala highway 👍🏾
@zakiccccc
@zakiccccc Жыл бұрын
Sultan batheri in wayanad district is a clean city now
@binoypt3652
@binoypt3652 2 жыл бұрын
ഇത് പോലെ കേരളവും ആയിരുന്നെങ്കിൽ എന്നായിരിക്കും എല്ലാ പ്രേക്ഷകരും ചിന്തിക്കുന്നത്. സന്തോഷ് സാർ പറയുന്നത് കേരളാ ഭരണകൂടവും ജനങ്ങളും അനുസരിച്ചാൽ ഒരു നവകേരളം സൃഷ്ടിക്കാം ... നവകേരളാ ശില്പി ആരെന്ന് ചോദിച്ചാൽ നാളത്തെ തലമുറ പറയും. .... അത് സന്തോഷ് ജോർജ്ജ് കുളങ്ങര ആണന്ന്❤️
@shihabudheentp7892
@shihabudheentp7892 2 жыл бұрын
Correct
@user-gv7jn9vc1s
@user-gv7jn9vc1s 2 жыл бұрын
ഇദ്ദേഹത്തിന്റെ കഥ പറച്ചിലിൽ അങ്ങ് ലയിച്ച് പോകും.🍁🍁🍁
@Chediveppu
@Chediveppu 2 жыл бұрын
സന്തോഷേട്ടാ ഞാൻ നമ്മുടെ ഗ്രാമത്തെ സൗന്ദര്യവൽകരണവുമായി ഒരു വീടിന് രണ്ടു മരം Or രണ്ടു പൂചെടി ഇവയിലേതെങ്കിലും ഒന്ന് വീട്ടു കാരുടെ സഹകരണത്തിനായി ഞാൻ മുന്നോട്ടിറങ്ങുന്നു വാർഡു തലത്തിൽ
@zjk6549
@zjk6549 2 жыл бұрын
Safari viewers ന്റെ ഒരു WhatsApp group ഉണ്ടാക്കി, ഓരോ ഗ്രാമവും സൗന്ദര്യവത്കരിക്കാൻ members മുൻകൈ എടുക്കുക. എങ്കിൽ മാത്രമേ European countries പോലെ നമ്മുടെ നാടും മാറുകയുള്ളൂ. Safari viewers ചിന്തിക്കുന്നത് പോലെയല്ല, ബാക്കിയുള്ളവർ ചിന്തിക്കുന്നത്.
@Chediveppu
@Chediveppu 2 жыл бұрын
@@zjk6549 definitely thanks for commend
@sweetdoctor3367
@sweetdoctor3367 2 жыл бұрын
✌🏻✌🏻🔥🔥
@Ringsofice
@Ringsofice 2 жыл бұрын
@@zjk6549 European country pole yo 😜…. Atherakum veno ?
@zjk6549
@zjk6549 2 жыл бұрын
@@Ringsofice " "ഒത്തുപിടിച്ചാൽ മലയും പോരും." "പഴംചൊല്ലിൽ പതിരില്ല."😊
@safuvansafu9955
@safuvansafu9955 2 жыл бұрын
ഇതുപോലെയുള്ള മാറ്റങ്ങൾ നമ്മുടെ കേരളത്തിൽ കൊണ്ടുവരാൻ ഭരണാധികാരികൾക് മനസുണ്ടാവട്ടെ. താങ്കളുടെ പ്രവർത്തനങ്ങൾ അതിനു കാരണമാവട്ടെ എന്നാശംസിക്കുന്നു.
@jaleelau2109
@jaleelau2109 2 жыл бұрын
No never
@shilupg
@shilupg 2 жыл бұрын
Janagallum marannam,cheyan ennu parajal udan samaram thudaghum
@breakouttrade
@breakouttrade 2 жыл бұрын
@@shilupg ഭരണം നടത്തുന്നവർക്ക് ചെയ്യാൻ താൽപര്യം ഉണ്ടന്ന് മനസ്സിലായി. Opposition പാർട്ടിക്കാർ ഏത് കാര്യത്തെ യും കണ്ണും അടച്ചു എതിർത്തു ജനങ്ങളെ ഇളക്കി വിടുകയാണ്. ജനങ്ങൾ ഇതിനെ കൂടുതൽ മനസ്സിലാക്കി ഉചിതമായി പ്രവർത്തികേണ്ടതുണ്ട്.
@safuvansafu9955
@safuvansafu9955 2 жыл бұрын
@@breakouttrade safari tv കാണുന്നവർക് ടൂറിസവും അതിന്റെ സാധ്യതകളെപ്പറ്റിയും നല്ല ബോധ്യമുണ്ട്. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്ന പ്രവർത്തനങ്ങൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്.
@sadasivanp773
@sadasivanp773 Жыл бұрын
Manasundavilla Suhurthe
@s9ka972
@s9ka972 2 жыл бұрын
21:29 നല്ല കഥയായി . സൗന്ദര്യത്തോടെ ഒരുങ്ങിവരുന്നത് തന്നെ തെറ്റാണ് എന്ന് അഭിപ്രായമുളള അധ്യാപകരാണ് എനിക്കുണ്ടായിരുന്നത്.
@jojomj7240
@jojomj7240 2 жыл бұрын
നമ്മുടെ നാട്ടിൽ വീടുകൾ വയ്ക്കുന്ന രീതി വാശിപ്പുറത്തു ചെയ്യുന്നപോലെ ആണ്.... ഒരാൾ ഒരു വീട് വയ്ച്ചാൽ എനിക്ക് അതിലും വലുത്... അപ്പൊ അതിന്റെ അപ്പുറത്ത് അതിലും വലുത്... അങ്ങനെ... പിന്നെ വലിയ വീട്ടിൽ താമസിക്കുന്ന ആൾക്ക് ചെറിയ വീട്ടിൽ താമസിക്കുന്ന ആളെ കണ്ടാൽ പുച്ഛം... അയാൾക്ക് ആ വീട് മതിയാകും... എന്നാലും ഇടയ്ക്ക് വന്നു.... ഈ വീട് പൊളിച്ചു പണിതു കൂടെ... മുകളിലേക്ക് നില പണിത് കൂടെ.... മുറ്റത് ടൈൽ ഇട്ടുകുടെ.... ഇങ്ങനെ കുറേ ഉപദേശങ്ങൾ തരുന്ന നാട്ടുകാർ ഉണ്ട്.....
@msc8927
@msc8927 2 жыл бұрын
ആദ്യത്തെ കാഴ്ചക്കാരന് ഞാനാണ്.. അതിൽ സന്തോഷം ഉണ്ട് ☺️☺️☺️
@jojojose9883
@jojojose9883 2 жыл бұрын
You wish..
@msc8927
@msc8927 2 жыл бұрын
@@jojojose9883 🥰
@abilashk.v7339
@abilashk.v7339 2 жыл бұрын
👍
@msc8927
@msc8927 2 жыл бұрын
@@abilashk.v7339 😁
@shanthamma1902
@shanthamma1902 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു. ഇതേപോലെ ഒരു ഭരണ വർഗം നമുക്കുണ്ടായാൽ കേരളം സ്വർഗ്ഗമായേനെ 🙏
@xopclown936
@xopclown936 Жыл бұрын
Avarude pole hard working ayavarum ..dutchkare neritu kandal manasilavum..angane nammude natukark avanel 3 janmam vendi varum..
@arunben6953
@arunben6953 2 жыл бұрын
എത്തിപോയി .... അമ്മേ സന്തോഷ് ചേട്ടൻ... അച്ഛാ സന്തോഷ് ചേട്ടൻ...😁
@Linsonmathews
@Linsonmathews 2 жыл бұрын
സഞ്ചാരത്തിലെ, കാഴ്ചകൾ കാണാൻ നമ്മളുണ്ടാവും 🤗❣️
@svensven5105
@svensven5105 2 жыл бұрын
1500 കളിലും മറ്റും കേരളത്തിൽ ഉണ്ടായിരുന്ന വീടുകൾ നോക്കൂ. വെറും ഓലപ്പുരകൾ. ഇതൊന്നും compare ചെയ്യരുത്. ജനങ്ങളുടെ ഒരു ക്വാളിറ്റി വളരെ വ്യത്യാസം ഉണ്ട്. നിങ്ങൾ കേരളത്തെ ഈ നിലവാരം എത്തിക്കാൻ ചിന്തിച്ചാൽ നാറിപ്പോവുകയെ ഉളളൂ.
@siberianmallu5559
@siberianmallu5559 2 жыл бұрын
നിങ്ങൾ കാണാത്ത യൂട്യൂബ് വീഡിയോസ് ഇല്ലാലോ ബ്രോ
@cricinfo1476
@cricinfo1476 2 жыл бұрын
ഇത് രാവിലെ തന്നെ കാണുന്നത് ഒരു സുഖമുള്ള ഏർപ്പാട് ആണ് 😊
@terrynazareth8863
@terrynazareth8863 2 жыл бұрын
ഡയറി കുറിപ്പുകൾ വളരെ നന്നായിരിക്കുന്നു ആശംസകൾ 👌❤️
@anAwesomeNameHere
@anAwesomeNameHere 2 жыл бұрын
ഇൻഡ്യാർ ഫാക്ടറിയുടെ ഗാർഡൻ ന്റെ കാര്യം ഓർത്തതേയുള്ളൂ. ഞാൻ എന്നും പോകുന്ന റോഡ്.
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@samcm4774
@samcm4774 2 жыл бұрын
Hi
@freddynicholas7231
@freddynicholas7231 2 жыл бұрын
വോഡ്കയുടെ അകമ്പടിയോടെ ഡയറി കുറുപ്പ് കാണുന്നഞാൻ അന്തസ്സ്...
@lilumathew893
@lilumathew893 2 жыл бұрын
പള്ളിയിൽ പോലും പോകാതെ കാത്തിരിക്കുവാൻ സഞ്ചാരിയുടെ ഡയറി കുറിപ്പ്
@sonytgeo
@sonytgeo 2 жыл бұрын
​വെറുതെ നരകത്തിൽ പോകാൻ ഓരോ കാര്യങ്ങൾ ഉണ്ടാക്കിക്കോ.​ 💀
@shafeequekuzhippuram2693
@shafeequekuzhippuram2693 2 жыл бұрын
സാറിൻ്റെ വിവരണവും ഈ ഗ്രാമങ്ങളുടെ ഭംഗിയും കൂടി ചേരുമ്പോൾ ഹാ അന്തസ്സ്
@svensven5105
@svensven5105 2 жыл бұрын
പുറം രാജ്യങ്ങൾ കണ്ട് ആസ്വദിക്കൂ. ഇവരെല്ലാം ദൈവത്തിന്റെ തിരഞ്ഞെടുത്ത ജനം. നമ്മളോ, ചെകുത്താന്റെയും. ഒരു തരത്തിലും താരതമ്യം ഇല്ല. കുട്ടനാടിലെ കായൽ മുഴുവനും ടൺ കണക്കിന് മാലിന്യമാണ്.
@alexf9160
@alexf9160 2 жыл бұрын
I enjoy this , this is way better than sancharam you are an amazing story teller I hope you live forever
@Withlove001
@Withlove001 2 жыл бұрын
കേരളത്തിൽ അഴിമതിയും കടവും മാത്രം ബാക്കി.. 🙏🏻🙏🏻🙏🏻🙏🏻 വല്ലാത്ത അവസ്ഥയാണ് കേരളത്തിൽ..
@shajudheens2992
@shajudheens2992 2 жыл бұрын
ശരിക്കും കാൽപനികമായതും ഗ്രാമീണ സൗന്ദര്യവുമുള്ള ഗ്രാമങ്ങൾ കൂടുതലും യൂറോപ്പിലാണ്
@s9ka972
@s9ka972 2 жыл бұрын
എന്തും ഏതും ആർക്കും സുന്ദരമാക്കാം
@shajudheens2992
@shajudheens2992 2 жыл бұрын
പ്രകൃതിയും പ്രധാന ഘടകമാണ്
@junoobbpa
@junoobbpa 2 жыл бұрын
@@s9ka972 നമുക്ക് വലിയ കെട്ടിടങ്ങൾ മതി നോർത്ത് അമേരിക്കയെ പോലെ
@vandanapv2433
@vandanapv2433 2 жыл бұрын
Well said
@xopclown936
@xopclown936 Жыл бұрын
@@shajudheens2992 correct..
@manas1306
@manas1306 2 жыл бұрын
ഹിമ മഴയിലലിയാൻ മോഹം, കൂടെ നിൻ സ്വരമധുരിയിലും 💞
@mashoodabdullah
@mashoodabdullah 2 жыл бұрын
ആരാൻ്റെ ഒഴിഞ്ഞ സ്ഥലത്ത് വീട്ടിലെ മാലിന്യങ്ങൾ മുഴുവൻ അതിരാവിലെ കൊണ്ട് ഇടുന്ന ഒരു ജനതയോട് ഇതൊക്കെ പറഞ്ഞിട്ട് ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട
@ajithprasad1152
@ajithprasad1152 2 жыл бұрын
Santhosh sir, you should live 100 years with good health❤❤
@ashiqali2916
@ashiqali2916 2 жыл бұрын
ലോകത്തു ഗ്രാമീണമായും പ്രകൃതിപരവുമായും ഏറ്റവും സൗന്തര്യം അതു നമ്മുടെ കൊച്ചു കേരളം ആണ് ഇവിടെ ഉള്ള ചില സ്വാർത്ഥ മുതലാളികൾ രാക്ഷ്ട്രീപാർട്ടിക്കാർ കാരണം ടൂറിസം വികസിക്കുന്നില്ല
@junoobbpa
@junoobbpa 2 жыл бұрын
അത് ലോകം കാണാഞ്ഞിട്ടാണ്. സൗത്ത് അമേരിക്ക,ഇന്തോനേഷ്യ തായിലാന്റ് എല്ലാം കണ്ടാൽ മാറിക്കോളും
@Explorer5133
@Explorer5133 2 жыл бұрын
We cant skip even 1 minute....his ideas are great🤏
@sidhiqueaboobacker6500
@sidhiqueaboobacker6500 2 жыл бұрын
സഞ്ചാരിയെയും ഡയറീകുറുപ്പും ഇഷ്ടം
@febi.r8736
@febi.r8736 2 жыл бұрын
സഫാരിയുടെ youtube ചാനൽ കൂടുതൽ ആളുകൾക്ക് share ചെയുക 🙏🙏
@Sandeep-pj8mz
@Sandeep-pj8mz 2 жыл бұрын
വയനാട്ടിൽ നിന്നും സന്ദീപ് 🔥
@jaynair2942
@jaynair2942 2 жыл бұрын
Absolutely stunning places. I was waiting for this video. Dutch villages are absolutely beautiful. I think they're much more explorative and aesthetically sensitive people. And we're lacking in this area..though we have world renowned artists and artifacts, we don't have the will to preserve and beautify such treasures. And I highly appreciate your willingness to promote this ideas in Kerala at the least to make sweeping changes.. though it is difficult but not impossible to achieve..
@jayachandran.a
@jayachandran.a 2 жыл бұрын
*villages, artifacts, these ideas.
@abdulrahmanvallanchira4100
@abdulrahmanvallanchira4100 2 жыл бұрын
Very beautiful and informative video. ബണ്ടുകൾ കെട്ടി കൃഷി ചെയ്യുന്നത് നമ്മുടെ കുട്ടനാട്ടിൽ ചെന്നാൽ കാണാം. ഓടിന്റെ താഴെ പ്ലേ വുഡ് അടിച്ചു ഷീറ്റ് വിരിക്കുന്നത് മഞ്ഞു വീഴ്ച ഉണ്ടാകുമ്പോൾ ഭാരം താങ്ങാനും വെള്ളം താഴേക്ക് വരാതിരിക്കാനും ആണ്. നമക്ക് അതിന്റെ ആവശ്യം ഇല്ല.
@Varian_t
@Varian_t 2 жыл бұрын
ഇന്നലെ മലമ്പുഴ ഡാം സന്ദർശിച്ചു, ഒരു ഉദ്യാനത്തെയ് എങ്ങനെ വൃത്തികേടാക്കം എന്നതിൻ്റെ ഉത്തമ ഉദാഹരണം ഇന്നലെ കണ്ടൂ. എല്ലായിടത്തും ഉപയോഗിച്ച മാസ്കുകളും, പ്ലാസ്റ്റിക് കവറുകളും കടലാസുകൾ... എനിക്ക് തന്നെ നാണക്കേട് തോന്നി... വേറൊരു കാഴ്ച കണ്ടത് അവിടെ സ്ഥാപിച്ചിട്ടുള്ള ചവറ്റു കോട്ടകൾ ആയിരുന്നു... ഒട്ടും വൃത്തി ഇല്ലാതെ സ്ഥപിച്ചവ... വൃത്തിക്ക് ഇവിടെ ഒരു പ്രാധാന്യവും ആരും നൽകുന്നില്ല.... എന്ന് നന്നാവും നമ്മുടെ സമൂഹം??
@SahadCholakkal
@SahadCholakkal 2 жыл бұрын
യൂറോപ്പ് അതിമനോഹരം 😍👌
@NikhilNiks
@NikhilNiks 2 жыл бұрын
2 ആൾക്ക് താമസിക്കാൻ വരെ മലയാളികൾക്ക് 2000 സ്‌ക്വയർ ഫീറ്റ് വീട് വേണം 😬
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
ഞാൻ കോട്ടയകാരൻ ആണ് കുട്ടനാട്ടിലെ ജനങ്ങൾ വിചാരിച്ചാൽ അവിടെ ഒരു സ്വർഗം ആക്കാം 😌
@xopclown936
@xopclown936 Жыл бұрын
Correct
@babuvarghese6786
@babuvarghese6786 2 жыл бұрын
Beautiful Thank you Santhosh sir !👏 💞💞💞💞💞💞💞👍
@godsignature6099
@godsignature6099 2 жыл бұрын
സൂപ്പർ ആശയം എത്രയും പെട്ടന്ന് സ്ഥാപനങ്ങൾക്ക് നിർദേശം നൽകണം
@Believeitornotkmsaduli
@Believeitornotkmsaduli 2 жыл бұрын
കടയുടെ മുൻപിലെ സിമന്റു കട്ടകൾ ഇളക്കിയിട്ട് വികൃതമാക്കിയതിനെ കുറിച്ച് കടക്കാരനോട് ചോദിച്ചപ്പോ അത് മുനിസിപ്പാലിറ്റിക്കാരാണെന്നു പറഞ്ഞു കടക്കാരൻ... 😂 അവർ നന്നാക്കില്ല.. ആരെങ്കിലും നന്നാക്കിയാൽ വന്ന് പൊളിച്ചു പൊതുമുതൽ സംരക്ഷിക്കും...🤨 മാറും നമ്മൾ... SGK യുടെ സ്വപ്നങ്ങളിലെ മലയാള നാട് പുലരുക തന്നെ ചെയ്യും...😍
@prameelavsopanam3541
@prameelavsopanam3541 2 жыл бұрын
സഞ്ചാരം. Suuuuper. എല്ലാം നേരില് കാണുന്ന പോലെ ഉണ്ടു്. അവതരണം ഗംഭീര o.നമ്മുടെ നാട് എന്നാ inganeyokke ആവുന്നത്?
@mjsmehfil3773
@mjsmehfil3773 Жыл бұрын
Superb excellent mindblowing... Narration... You are great...Brother... May God bless you.. Sunny Sebastian Kochi,Kerala.
@sanketrawale8447
@sanketrawale8447 2 жыл бұрын
കേരളത്തിൽ കുത്തിലും കൊലയിലും പിന്നെ രാഷ്ട്രീയത്തിലും മാത്രമേ വികസന മുള്ളു. സന്തോഷ് നാർ പറയുന്ന കാര്യങ്ങളൊക്കെ അക്ഷരംപ്രതി ശരിയാണ്. 🙏🏼👌👌🧡💙
@suneerbabu07
@suneerbabu07 2 жыл бұрын
സഞ്ചാരി❤️❤️❤️
@jamsheermdry2557
@jamsheermdry2557 2 жыл бұрын
Netherlands സിൽ ഇരുന്ന് ഇത് കാണുന്ന ഞാൻ
@aneeshunni9387
@aneeshunni9387 2 жыл бұрын
🥰
@aneeshunni9387
@aneeshunni9387 2 жыл бұрын
ഞാൻ netherlands compinyil work ച്യ്തട്ടുണ്ട്.. Bosgalise
@user-qu6gc7gr7y
@user-qu6gc7gr7y 2 ай бұрын
Netherlandsil firealarm field nu scope indo
@junaidjunu2941
@junaidjunu2941 2 жыл бұрын
ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് സന്തോഷ് സാറിനെ നേരിൽ കാണണം എന്നുള്ളത്
@jaykayss1
@jaykayss1 2 жыл бұрын
What a visionary!! Salute.
@rajammapipe1814
@rajammapipe1814 2 жыл бұрын
ഉഗ്രൻ ആശയങ്ങൾ
@hakkimkm8881
@hakkimkm8881 Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വിവരണം ആണ് ഇതിന്റെ ഹൈലൈറ്റ്........
@msc8927
@msc8927 2 жыл бұрын
ഇവിടെ സ്വന്തം വീട്ടിലെ മാലിന്യം ആരാന്റെ പറമ്പിൽ എങ്ങനെ ഇടാം എന്ന് ചിന്തിക്കുന്ന ആളുള്ള നാടാണ് ഇത്.. ഇന്നലെ പാലക്കാട്‌ നടന്ന ഒരു കൊലപാതകം എല്ലാവരും കണ്ടതല്ലേ.. പശുത്തൊഴുത് കഴുകിയ വെള്ളം ഒഴുകി വിടുന്നതിന്റെ പേരിൽ ഉണ്ടായ തർക്കം തീർന്നത് ഒരാളുടെ ദാരുണമായ കൊലപാതകത്തിൽ ആണ്
@xopclown936
@xopclown936 Жыл бұрын
Correct
@ajinajin512
@ajinajin512 2 жыл бұрын
Video kanathe thanje thanje sirnte voice kettu oronnum manacilakkunna njan 😍
@vishnuvv2
@vishnuvv2 2 жыл бұрын
നെതർലാന്റിലെ വെള്ളപ്പൊക്കം നേരിടുന്നതിലെ ശാസ്ത്രീയത പഠിക്കാൻ ഒരു വിഭാഗം ഇവിടുന്ന് ഒരുങ്ങി കെട്ടി പോയിരുന്നു. പോയ വണ്ടിക്കൂലി മുതലാക്കാനുളള പ്രവർത്തനം എങ്കിലും ചെയ്തോ എന്ന് തമ്പുരാനറിയാം 😕
@xopclown936
@xopclown936 Жыл бұрын
Dutch model..avar thanne 12 years edutha project..this mode only applicable in kochi and kuttanadu ( not entire kerala)..
@noufalpk8587
@noufalpk8587 2 жыл бұрын
Indiar rubber compony ക്ക് അഭിവാദ്യങ്ങൾ
@Thumban
@Thumban 2 жыл бұрын
ഇഷ്ട്ടം😍😍
@skariapothen3066
@skariapothen3066 2 жыл бұрын
Attitude of the people is the most important factor which makes everything happen.
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
ഓടിട്ട വീടുകൾ മുഴുവൻ പൊളിച്ച് കളഞ്ഞ് വാർക്കുന്ന പ്രവണതയായിരുന്നു കഴിഞ്ഞ ഇരുപത് കൊല്ലമായിട്ട് ഉണ്ടായിരുന്നത്. അതിന് കാരണമായിട്ട് പറഞ്ഞിരുന്നത് പുരപ്പുറത്ത് പണിയാൻ ആരെയും കിട്ടാനില്ല എന്നാണ്. പക്ഷേ ഇരുമ്പ് പൈപ്പ് വെൽഡ് ചെയ്ത് ഓടിടാൻ തുടങ്ങിയപ്പോൾ ഇപ്പോൾ കെട്ടിടത്തിന് പുറത്ത് പോർച്ചിന് എങ്കിലും ഓടിടാൻ തുടങ്ങിയിട്ടുണ്ട്
@sajeevkumar1931
@sajeevkumar1931 2 жыл бұрын
Super santhosh sir
@user-zc9mn8gf1r
@user-zc9mn8gf1r 2 жыл бұрын
എന്ത് വൃത്തിയാ ആനാടുകൾ കേരളം ഇങ്ങനെ ആയിരുന്നെങ്കിൽ 😓😔😔😔😔
@exodusrosary2694
@exodusrosary2694 2 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു
@KrishnaKumar-ki6py
@KrishnaKumar-ki6py 2 жыл бұрын
Ho... njan viyarthozhuki poyi avasana nimishathile..sgk sir super
@mubikollam
@mubikollam 2 жыл бұрын
ചേട്ടാ ചേട്ടൻ പറഞ്ഞപോലെ എല്ലാം ശരിയാണ്.ഇവിടെ അങ്ങനെ ഒക്കെ സംഭവിക്കണം എങ്കിൽ തമ്മിൽ തല്ല് നിർത്തണം. 😔😔😔ശരിക്കും നമ്മുടെ കേരളം സുന്ദരമാണ് വിദേശത്ത് ആർട്ടിഫിഷ്യൽ ആയി ചെയ്യുന്നത് എല്ലാം നമുക്ക് ഇവിടെ natural ആയി ഉണ്ട്😒
@xopclown936
@xopclown936 Жыл бұрын
Ithonnum artificial alla saho..
@linumariam4274
@linumariam4274 2 жыл бұрын
Ith kanumpol vallathoru positive energy aanu kittunnath thankyou santhoshetta
@Vishnubro___7
@Vishnubro___7 2 жыл бұрын
ഇവിടെ റോഡ് തന്നെ റെഡി ആവുന്നില്ല. പിന്നെയാ റോഡിന്റെ സൈഡ്... 🥴
@sathyanm6660
@sathyanm6660 2 жыл бұрын
Very useful episode, if people could listen & implement. Eg. maintaining the foot path infront of your house or business establishments. Our people started encroaching the foot paths.
@Userhjk5885
@Userhjk5885 2 жыл бұрын
19:01 il sir mention cheytha road il koodi poikondirunna sriram yatrakariyarunnu Njn .. Nalla manahoramaya stalam 🌸🌺🌻
@tresajessygeorge210
@tresajessygeorge210 2 жыл бұрын
THANKS AGAIN SRI S.G.KULANGARA...!!!
@mollykuttykn6651
@mollykuttykn6651 2 жыл бұрын
ഈ കടൽവെള്ളത്തിന് ഉപ്പുരസം ഇല്ലെ. അതുപോലെ കടൽക്ഷോഭം ഇല്ലേ?
@xopclown936
@xopclown936 Жыл бұрын
Nammude pole alla ithokke kadal kerikiidakkunna stalamanu..thirakal onnum illa.nammude pole..
@sarin3809
@sarin3809 2 жыл бұрын
Great 👍,challenging or business 👨‍💼
@SUBITHARenjith-tb4um
@SUBITHARenjith-tb4um 5 ай бұрын
ഭൂമിയെ രണ്ടു കൃഷ്ണ മണികളിൽ ആവാഹിച്ച മഹാ പ്രതിഭ, സന്തോഷ്‌ ജോർജ് കുളങ്ങര. 🙏🙏🙏
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
സഞ്ചാരി 👍👍👍👍💙💙💙
@junabr930
@junabr930 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ശരിക്കുംഅസൂയ തോന്നുന്നു
@delephines
@delephines 2 жыл бұрын
Thanks
@aparnakj6727
@aparnakj6727 2 жыл бұрын
നെതർലൻറ്റിലെ ചില പ്രെദേശങ്ങൾ കാണുമ്പോൾ നമ്മുടെ കുട്ടനാട്, കാവാലം, ചങ്ങനാശേരി ഒക്കെ കാണുന്ന പോലുള്ള അനുഭവം ആണ്. പക്ഷെ നെതർലൻഡുകാർ അവരുടെ കനാലുകളും തോടുകളും വരമ്പുകളും വീടുകളും ഒക്കെ വളരെ ഭംഗിയായി സംരക്ഷിച്ചിരിക്കുന്നത് കാണുമ്പോൾ നമ്മൾ ഇതൊന്നും പരിഗണിക്കാതെ ടൂറിസം വളരും എന്നു വിചാരിച്ചിരിക്കുകയാണ്. സൗന്ദര്യ ബോധവും പ്രായോഗിക ബുദ്ധിയും നമ്മുടെ രാജ്യവും ഇത്തരത്തിൽ വളർച്ച കൈവരിക്കണം എന്നു ആഗ്രഹിക്കുന്ന കുറെയധികം ആളുകൾ വിചാരിച്ചാൽ നമുക്കും ഇതൊക്കെ സാധ്യമാകില്ലേ. സാർ പറയുന്ന പോലെ നമ്മുടെ സംസ്കാരവും പാരമ്പര്യവും ഒന്നും ടൂറിസ്റ്റുകളുടെ മുന്നിൽ അവതരിപ്പിക്കാനോ മാർക്കറ്റു ചെയ്യാനോ നമുക്ക് കഴിയുന്നില്ല എന്നത് ഖേദകരം തന്നെ ആണ്.
@xopclown936
@xopclown936 Жыл бұрын
Satyam..dutchkare kanumbo ippo oru respect thonnum....( Netherlands kandathinu shesham very friendly people..) ivide oru bengaliye kanda namukku puchamanu..mari nadakkum..volendam nu aduthu oru village und edam..athrayum friendly ayitulla oru janathaye europil evidem njan kandittilla
@vivekmohan7785
@vivekmohan7785 2 жыл бұрын
I love Oru Sanchaariyude diary kurippukal 👍
@gokulnandhan3069
@gokulnandhan3069 2 жыл бұрын
12:20 brilliant idea ആണ്‌... പക്ഷെ ഇവിടെ ആരും ഇതൊന്നും ചെയ്യുന്നില്ല.... ചെയ്താൽ പൊളി ആയിരിക്കും.... 🔥❣️
@abymathew295
@abymathew295 2 жыл бұрын
Namukku oru town planning authority illa...athanu problem..building-sinu onnum Oru Unique identity illathe pokunnathinte reason athanu..
@miniroy5842
@miniroy5842 2 жыл бұрын
Thank you Santhoshji
@jijinsimon4134
@jijinsimon4134 2 жыл бұрын
വന്നല്ലോ ♥️♥️♥️♥️♥️♥️♥️♥️
@sarathlal5812
@sarathlal5812 2 жыл бұрын
അഴിമതി നിറഞ്ഞ നമ്മുടെ നാട്ടിൽ ഇതൊക്കെ വെറുതെ സ്വപ്നം കാണാനേ പറ്റു.
@healthylifeinfoonline2568
@healthylifeinfoonline2568 2 жыл бұрын
Oru bus trip kazhinjal thanne mathiyayi.Your interest is appreciated.
@fathimak.n5020
@fathimak.n5020 2 жыл бұрын
Pandathe paintingukalil kanarulla vdukal. Njan orthathu athokee chithrakarante imagination ennayiru nu. Pakshe ennu manasilayi athokke sherikumulla stalamanennu. Valare manoharamaya stalangal.. ❤️..samayan ponathee arinjilla thankalude yathrakurippu kettirikkayirunnu💖
@jhancykp8551
@jhancykp8551 2 жыл бұрын
Kaathirikyugayaayirinnu😊
@muhammadthaha1723
@muhammadthaha1723 2 жыл бұрын
എത്ര മനോഹരമായ ഐഡിയകൾ
@mellubro9533
@mellubro9533 Жыл бұрын
Sir നിങ്ങൾ ഒരു നല്ല മനുഷ്യ സ്നേഹിയാണ് 💕
@jinukrjinukr1725
@jinukrjinukr1725 2 жыл бұрын
അടിപോളി സറേ സറിന്റെ പരിപാടി ഞങ്ങളുൾ പണിസമയതാ, കേൾക്കുന്ന ത്
@venugopalank8551
@venugopalank8551 2 жыл бұрын
Very good explanation and feeling. We have to do much in Kuttanad. When we get such a long visioned leader! Present leaders acting ultta!!! See proposed k rail !!!
@fawaz5296
@fawaz5296 2 жыл бұрын
SGK 💙
@WALKAROUNDwithAlosh
@WALKAROUNDwithAlosh 2 жыл бұрын
ഇത് ബുദ്ധിപൂർവം ആയ നീക്കം ആണ് സാഹചര്യം നോക്കി Thumbnail ഇട്ട് view കൂട്ടി പിന്നീട് Thumbnail മാറ്റുക. ഈ വീഡിയോയുടെ ആദ്യത്തെ Thumbnail എത്ര പേർ ശ്രദ്ധിച്ചു എന്ന് അറിയില്ല എങ്കിലും അത് ഗുണം ചെയ്തു 143K viewട കിട്ടി. അഭിനന്ദനങ്ങൾ Sir
@powereletro3162
@powereletro3162 2 жыл бұрын
അഭിനന്ദനങ്ങൾ
@pkjingles2844
@pkjingles2844 2 жыл бұрын
Enik ningale othiri ishttm aanu,,🥰🥰🥰 food kazhikkumbol urangan pokumbol oro kathayum kettanu thudarunnathu....☺️☺️☺️☺️
@artist6049
@artist6049 2 жыл бұрын
60 ൽ പരം ഡാമുകൾ ഉള്ള കേരളത്തിൽ ഈ ജനുവരി മാസംതന്നെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾ വർദ്ധിച്ചു വരുന്നു.
@SathyaSankar
@SathyaSankar 2 жыл бұрын
Super
@cvajaleel4234
@cvajaleel4234 2 жыл бұрын
ഒറ്റവാക്കിൽ,, ഗൃഹാതുരത്വം
@niyaspk825
@niyaspk825 2 жыл бұрын
സുൽത്താൻ ബത്തേരി നഗരം ഒരു മാതൃക ആണ് കേരളത്തിന്
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН