Oru Sanchariyude Diary Kurippukal | EPI 429 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 368,483

Safari

Safari

Күн бұрын

Пікірлер: 545
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@francisdavid8477
@francisdavid8477 2 жыл бұрын
Sir, Ee travelers inum Bloggersinum oke oru Id undaki kodukkan oru plan cheyyamo. Mattu nadukalil pokumbol alkarku samshayam varathirikan athu prayojana pedille! Athu pole safari tv tude oru award show koode pretheekshikunnu best travelersinum, photographer sinum.
@navafk6693
@navafk6693 2 жыл бұрын
11111q11
@navafk6693
@navafk6693 2 жыл бұрын
1q
@navafk6693
@navafk6693 2 жыл бұрын
1q
@navafk6693
@navafk6693 2 жыл бұрын
@@francisdavid8477 1111q
@terleenm1
@terleenm1 2 жыл бұрын
Great.... വാഴയ്ക്കാ യെ പറ്റി പറയുമ്പോൾ സാറിൻ്റെ വായിലും വെള്ളം വരുന്ന പോലെ തോന്നി 😂😂... വളരെ നല്ല രീതിയിൽ വിശദീകരിച്ചു... അവിടെ പോയ ഒരു അനുഭവമാണ് തോന്നിയത്...ബിഗ് സല്യൂട്ട് 🙏
@jobykureekattu
@jobykureekattu 2 жыл бұрын
ഭക്ഷണത്തെകൂറിച് പറയുമ്പോൾ ഏല്ലാം അങ്ങനാ😁😁
@nabeelprahmath
@nabeelprahmath 2 жыл бұрын
കേട്ടിരിക്കുന്ന വെറും പടുവാഴയായ ഞാൻ😂
@karthikeyan1277.
@karthikeyan1277. 2 жыл бұрын
Satyam 😂
@sakeerkt8280
@sakeerkt8280 2 жыл бұрын
സത്യം ... ഞാൻ കരുതി എനിക്ക് മാത്രമാണ് തോന്നിയതെന്ന് ...🤣🤣
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
അപ്പോൾ എല്ലാം കൃത്യമായി ശ്രദ്ധിക്കുന്നുണ്ട് ല്ലേ 🤣🤣🤣
@durgaak1570
@durgaak1570 2 жыл бұрын
ഇത് വല്ലാത്ത ആകാംക്ഷ യായിപ്പോയി സാറ അടുത്ത എപ്പിസോഡ് കാണുന്നത് വരെ എന്റെ മനസ്സും ബ്രേക്കില്ലാത്ത കാറായി തുടരുന്നു.
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
ഞങ്ങളുടെയും 🤣🤣🤣
@vyshakhcbcb5293
@vyshakhcbcb5293 2 жыл бұрын
Ethrayum petann adutha episode..oru madhiri seriel nirthya pole ayalo siree
@ղօօք
@ղօօք 2 жыл бұрын
അവിടെ വാഴക്ക പുഴുങ്ങിയതും ഉണക്കമീൻ ചാറും ആണെങ്കിൽ ഇവിടെ കപ്പ പുഴുങ്ങിയതും ഉണക്കമീൻ ചാറും ആയിരുന്നു സ്‌ഥിരം 😁
@mohamedbasheer5123
@mohamedbasheer5123 2 жыл бұрын
കറക്റ്റ് ബ്രോ .
@sanu3930
@sanu3930 2 жыл бұрын
22:45 coriolis effect The air deflects toward the right in the Northern Hemisphere and toward the left in the Southern Hemisphere, resulting in curved paths.
@ninejot
@ninejot 2 жыл бұрын
Thank you! Was never aware of this and was wondering the scientific reason for the phenomenon SGK narrated
@jamsheerkavungal
@jamsheerkavungal 2 жыл бұрын
But in coriolis effect in southern part clockwise and northern part anticlockwise... SGK talled opposite way.. Maybe by mistake.
@muhammedijlalm3167
@muhammedijlalm3167 2 жыл бұрын
Athu fake aanu Google cheyth nokk
@ebypkurien
@ebypkurien 2 жыл бұрын
Even though Coriolis effect is true, the demonstration is fake, just to make some money from tourists. Coriolis effect doesn't create such a dramatic effect within just meters of distance.
@gorrthegodbutcher6252
@gorrthegodbutcher6252 2 жыл бұрын
Coriolis effect സത്യം ആണ്. Northern hemisphere ലും southern hemisphere ലും ചുയലികാറ്റിന്റെ direction ഇൽ ഈ പ്രഭാവം കാണാം പക്ഷെ പാത്രത്തിൽ വെള്ളം വെച്ച് അതിന്റെ curl ന്റെ direction പാത്രത്തിന്റെ shape നെ depend ചെയുന്നു. ആയാൽ ഈ വിഡിയോയിൽ മൂന്നും മൂന്ന് പാത്രത്തിൽ ആണ് ചെയ്തത്. അത് ഒരേ പത്രത്തിൽ ചെയ്തിരുന്നെങ്കിൽ കാണാമായിരുന്നു
@muhammedshereef1005
@muhammedshereef1005 Жыл бұрын
ഉഗാണ്ട, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കാൾ എത്ര മഹത്തരം മലയാളീസേ.............
@johncysamuel
@johncysamuel 2 жыл бұрын
അടുത്ത സസ്പെൻസ്, ബ്രേക്ക് ഇല്ലാത്ത വണ്ടിയിലെ നീണ്ട യാത്ര😆😂 ഈ സന്തോഷ് സാറിൻ്റെയൊരു കാര്യം😂❤️👍
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
റേഡിയേറ്റർ പോയ ലോറിയിൽ വളരെ ദൂരം ആഫ്രിക്കൻ സഞ്ചാരം നടത്തിയ പൊറ്റക്കാട് സാറിൻ്റെ പോലെ താങ്കളുടെ യാത്രയും അദ്ഭുതകരം
@evadileepofficial
@evadileepofficial 2 жыл бұрын
യാത്രകൾ അവസാനിക്കുന്നില്ല.. സന്തോഷേട്ടന്റെ ബ്രേക്കില്ലാത്ത ഈ യാത്രയ്ക്ക് എന്റെ എല്ലാവിധ ഭാവങ്ങളും നേരുന്നു.
@Shxfi___
@Shxfi___ 2 жыл бұрын
വല്ലാത്ത ഒരു അനുഭവം തന്നെ ജീവിതത്തിൽ ഉള്ള് കൊള്ളാം രീതിയിൽ പറഞ്ഞു തരുന്നുണ്ട് Sir, ഇത് കേട്ടപ്പോൾ ഞാൻ തന്നെ യാത്ര ചെയ്തു പോയി...😘😍❤️
@sathyanm6660
@sathyanm6660 2 жыл бұрын
I don't think, I will ever visit Uganda in my life, but your narration fulfils that wish.
@naushadpareed8257
@naushadpareed8257 2 жыл бұрын
Ok
@abinrockzzz3337
@abinrockzzz3337 2 жыл бұрын
എന്റെയണ്ണ വാഴക്ക ഒണക്കമീൻ കൂട്ടി കഴിക്കുന്ന കാണാൻ കട്ട വെയിറ്റ് 😍😍😍😍
@ajishnair1971
@ajishnair1971 2 жыл бұрын
സീരിയസ്സായി നർമ്മം പറയുന്ന ചുരുക്കം ചിലരിൽ ഒരാൾ.. നമ്മുടെ സന്തോഷ് സാർ...
@binduraman
@binduraman 2 жыл бұрын
SGK യുടെ വാഴക്കാ ചമ്മന്തി വിവരണം കേട്ടു അതു കാണാൻ അടുത്ത ആഴ്ചവരെ കാത്തിരിക്കാൻ ക്ഷമയില്ലാത്തതു കൊണ്ടു ഗൂഗിൾ ചെയ്തു കണ്ടുപിടിച്ചു 😊
@ranjithranji4045
@ranjithranji4045 2 жыл бұрын
എന്റെ പൊന്നു സാറെ ഇതുപോലെ മനുഷ്യനെ മുൾമുനയിൽ നിർത്തിഎപ്പിസോഡ് നിർത്തരുത് 😃😃
@aajukumbala217
@aajukumbala217 2 жыл бұрын
നിങ്ങൾ ടൂറിസം വളർത്തുന്നതാണോ ശരിക്കും ?, നിങ്ങളുടെ വീഡിയോയും വിവരണവും കണ്ടാൽ പിന്നെ ഞങ്ങൾക്ക് ആ നാട്ടിൽ പോയ പോലെ തന്നെയാണ് , അത്രയ്ക്ക് ഫീൽ ചെയ്യും !❤️
@Linsonmathews
@Linsonmathews 2 жыл бұрын
ഉഗാണ്ടയിൽ സന്തോഷ്‌ ചേട്ടൻ കണ്ട കാഴ്ച, നമ്മൾക്ക് പറഞ്ഞു തരുമ്പോൾ നേരിട്ടു കാണുന്ന ഫീലിംഗ് ആണ് നമ്മൾക്ക് കിട്ടുക 😍👌👌👌
@varathanfromwayanad6922
@varathanfromwayanad6922 2 жыл бұрын
Ath mnsilkkan 429 episodes kanendi vannu alle chetta 🤣
@Linsonmathews
@Linsonmathews 2 жыл бұрын
@@varathanfromwayanad6922 എന്റെ ദൈവമേ കണ്ട് പിടിച്ചു കളഞ്ഞല്ലോ 😄 സൂപ്പർ ആണുട്ടോ 👌👌👌
@aparnakj6727
@aparnakj6727 2 жыл бұрын
ഭൂമധ്യരേഖയിലും അതിന്റെ ഇടതു വശവും വലതു വശവും നിൽക്കുമ്പോൾ ഉള്ള വ്യത്യസവും എല്ലാം സത്യം ആയാലും ഇനി എന്തെങ്കിലും ട്രിക്ക് പ്രയോഗിച്ചതാണെങ്കിലും കാണാൻ രസമുള്ള കാഴ്ച തന്നെ ആയിരുന്നു. വാഴക്കുലയും ഗോത്രവർഗക്കാരുടെ ഇരിപ്പിടവും ഉഗാണ്ടക്കാരുടെ തനതു കലാപരിപാടികളും എല്ലാം നന്നായിട്ടുണ്ട് എങ്കിലും കൂളെയുടെ കൂൾ ആറ്റിട്യൂഡ് ആണ് ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്.
@Zaibaksworld
@Zaibaksworld 2 жыл бұрын
കെനിയ , ടാൻസാനിയ , ഉഗാണ്ട, റുവാണ്ട ഇനീ രാജ്യങ്ങളിലൂടെയുള്ള സോളോ യാത്ര എത്രെയും പെട്ടന്ന് ചെയ്യണം എന്ന് ഈ വീഡിയോ കണ്ടപ്പോൾ ഉറപ്പിച്ചു .....നിങ്ങളുടെ ഈ പരിപാടി കണ്ടു കണ്ടാണ് മോണ്ടിനെഗ്രോ എന്ന രാജ്യം എന്റെ യാത്രയിൽ കഴിഞ്ഞ തവണ ഉൾപ്പെടുത്തിയത് ..അതിന്റെ വ്ലോഗും ചെയ്തിരുന്നു :)
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
സഞ്ചാരം വീഡിയോയിൽ ഇതൊക്കെ കണ്ടത് ഓർമ വന്നു 👍💙💙💙 ആകാംഷ എപ്പിസോഡ് 🙏🙏🙏
@ayishaayisha7974
@ayishaayisha7974 2 жыл бұрын
അയ്യോ ഉഗാണ്ട സഞ്ചാരം നിങ്ങൾ കണ്ടോ.. ഞാൻ കണ്ടില്ല എനിക്ക് അതൊന്നും കിട്ടുന്നില്ലല്ലോ. എന്തായിരിക്കും എനിക്ക് കിട്ടാത്തതിന്റെ കാരണം. പറഞ്ഞു തരുമൊ
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
സഞ്ചാരം cd യിലാണ് കണ്ടത് 🙏
@ayishaayisha7974
@ayishaayisha7974 2 жыл бұрын
@@prahladvarkkalaa243 അത് ശെരി. മൊബൈൽകിട്ടാൻ എന്താ വഴി
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
ഇന്നത്തെ എപ്പിസോഡിന്റെ ആകർഷണം ഭൂമധ്യ രേഖ തന്നെ...... 😅😅😅😅....... ഇതൊക്കെ പണ്ട് സോഷ്യൽ സ്റ്റഡീസ് ക്ലാസ്സിൽ ഉറക്ക ചടവിൽ കേട്ടതോർമയുണ്ട്....
@ayishaayisha7974
@ayishaayisha7974 2 жыл бұрын
എനിക്കും 😄
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
@@ayishaayisha7974 😅
@bennymani8839
@bennymani8839 2 жыл бұрын
ഇത്‌ വളരെ സിംപിൾ ആണ് . ആ പാത്രത്തിലെ പെയിന്റ് (വെള്ള ) അടിച്ചിരിക്കുന്നതിന്റെ ദിശ നോക്കുക. ഒന്ന്‌ ഇടത്തോട്ടും ഒന്ന്‌ വലത്തോട്ടും ആണ് . കറങ്ങാത്ത പാത്രത്തിലെ വരകൾ നേർ രേഖയിലും . ഇതാണ് ആ ട്രിക്
@arifzain6844
@arifzain6844 2 жыл бұрын
@@bennymani8839 athentha angane vechal poo automatically karangumo?
@12345otta
@12345otta 2 жыл бұрын
The tendency of a circulation in a fluid to develop in a clockwise direction in the Northern Hemisphere and a counterclockwise direction in the Southern Hemisphere can be traced to the earth's rotation. Imagine a cannon fired southward from any latitude above the equator.
@prajithlal893
@prajithlal893 2 жыл бұрын
Sir .... സർ ഓരോരോ കാര്യങ്ങൾ പറയുമ്പോൾ തന്നെ കണ്ണടച്ചു കേട്ടാൽ ആ വിഷൽസ് നമുക്കു കാണാൻ സാധിക്കുന്നു.😍😍😍😍
@abduraheemk4524
@abduraheemk4524 2 жыл бұрын
എത്ര ക്ഷീണിച്ചു വന്നാലും നിങ്ങളുടെ ഓരോ എപ്പിസോഡും കണ്ടിട്ടേ ഉറങ്ങാൻ പറ്റുള്ളൂ 🥰🥰🥰
@crezygaming6359
@crezygaming6359 Жыл бұрын
Athendha kandillengi orakkam varille🤔
@vinodtm7695
@vinodtm7695 2 жыл бұрын
Ufff ejjathi ending,,,,, അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു,,😳,, ബ്രേക്ക് ഇല്ലാത്ത യാത്രകൾ😌
@LolLelLuL
@LolLelLuL 2 жыл бұрын
സർ ഞാൻ ലഡാക് എപ്പിസോഡ് കണ്ടു കഴിഞ്ഞ മാസം ഹിമാചൽ പ്രദേശിൽ പോയി. ശിംല ഒക്കെ കണ്ടു പയ്യെ മണാലി എത്തിയപ്പഴാ അറിയുന്നേ ലഡാക്കിനു പോകാൻ ഉള്ള റോഡ് ജൂൺ മാസത്തിലാണ് തുറക്കുന്നത് എന്ന്. വീഡിയോ ഇൽ ഇതും കൂടെ പറഞ്ഞിരുന്നെങ്കിൽ ഉപകാരമായേനെ. (സാർ ഫ്ലൈറ്റ് ഇൽ ആണ് പോയതെന്ന് അറിയാം.) ഏതായാലും കൊഴപ്പമില്ല, സൗദി ഇൽ ജീവിതം നശിപ്പിച്ച എനിക്ക് മരുഭൂമിയേക്കാൾ മനസുഗം തരുന്നത് മണാലിയുടെ പച്ചപ്പ്‌ തന്നെ. സൗദി ഇൽ വെച്ച് കാത്തിരുന്നു കാണുന്ന പ്രോഗ്രാം ആരുന്നു ഇത്. അത് പോട്ടെ, കസോൾ, സിസ്സു , ഹാംറ്റ പാസ് എന്നിവടങ്ങളിൽ പോയി. സിസ്സു ഇൽ മഞ്ഞും കണ്ടു. പരിജയെപ്പെട്ട ഒരു സ്വദേശി ആട്ടിടയന്റെ കൂടെ കൂടി മൂന്നു ദിവസം ആരും എത്താത്ത സ്ഥലം ഒക്കെ പോയി കണ്ടു. അവനെ വെച്ച് കുറെ വീഡിയോസ് എടുത്തു. അവന്റെ വംശത്തിൽ ഉള്ളവർ മാത്രം കേറുന്ന 200 വര്ഷം പഴക്കമുള്ള തടിയും മണ്ണും കല്ലും വെച്ച് പണിത അവന്റെ വീട്ടിൽ കേറി, വീഡിയോ എടുത്തു. അതും അപ്‌ലോഡ് ചെയ്യും ഉടനെ. ഇന്ന് ഒരെണ്ണം അപ്‌ലോഡ് ചെയ്തു. സാർ കാണുമല്ലോ? സന്തോഷ് സാറിന്റെ വീഡിയോസ് ആണ് എന്നെ ഇ യാത്രക്ക് പ്രേരിപ്പിച്ചത് .ഇനി അടുത്ത ആഗ്രഹം കാശ്മീർ ആണ്. ഉടനെ സാർ കാശ്മീർ വീഡിയോസ് ഒക്കെ അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. സൗദി മലയാളികൾക്ക് ഇ പ്രോഗ്രാം ഒരു നേരത്തെ ആഹാരത്തിനു തുല്യമാണ്. അനുഭവത്തിൽ നിന്ന് പറയുവാ. ഒരുപാട് നന്നിയുണ്ട്. ❤️🙏🏼
@anshidirfan.e3570
@anshidirfan.e3570 2 жыл бұрын
സഹ യാത്രികനെ ആവശ്യം ഉണ്ടോ 😁 Ready ആണ്‌
@HasnaAbubekar
@HasnaAbubekar 2 жыл бұрын
@@anshidirfan.e3570 സഹയാത്രികയെ ആവശ്യമുണ്ട്😀
@anshidirfan.e3570
@anshidirfan.e3570 2 жыл бұрын
@@HasnaAbubekar ആരായാലും യാത്രികന്‍ ഒന്നേ ഉള്ളൂ അത് യാത്രികന്‍ ആണ്‌
@bennymani8839
@bennymani8839 2 жыл бұрын
ഇത്‌ വളരെ സിംപിൾ ആണ് . ആ പാത്രത്തിലെ പെയിന്റ് (വെള്ള ) അടിച്ചിരിക്കുന്നതിന്റെ ദിശ നോക്കുക. ഒന്ന്‌ ഇടത്തോട്ടും ഒന്ന്‌ വലത്തോട്ടും ആണ് . കറങ്ങാത്ത പാത്രത്തിലെ വരകൾ നേർ രേഖയിലും . ഇതാണ് ആ ട്രിക്. ആ വരകൾ അൽപം പാത്രത്തിന്റെ പ്രതലത്തിൽ നിന്നും അൽപം പൊന്തിയാണ് നിൽക്കുന്നത് .
@arjunsmadhu810
@arjunsmadhu810 2 жыл бұрын
പറഞ്ഞു കൊതിപ്പിക്കാനും ഇങ്ങേർ ബഹുമിടുക്കനാണ് sgk 😍
@Histograph3576
@Histograph3576 2 жыл бұрын
ഈ പ്രോഗ്രാം കണ്ടു തുടങ്ങിയാൽ ഒരു പ്രശ്നമുണ്ട്. പിന്നെ ഇതങ്ങു ശീലമാവും 😁🖤
@jijinsimon4134
@jijinsimon4134 2 жыл бұрын
♥️ഡയറികുറിപ്പ് ♥️ അതിമനോഹരം ♥️♥️
@praveen8017
@praveen8017 2 жыл бұрын
പടച്ചോനെ ഇങ്ങള് കാത്തോളിൻ എന്ന് പറഞ്ഞു ഒറ്റ വിടീലാ...😂😂😂💓
@sumayya123
@sumayya123 2 жыл бұрын
26:45 ആ... Best.... അടിപൊളി വാ പോകാം
@greeli2512
@greeli2512 2 жыл бұрын
സാറ് ബ്രേക്കില്ലാത്ത വണ്ടിയിൽ പോയിട്ടും കാഞ്ഞുപോയിട്ടില്ല എന്നുറപ്പുളെളതു കൊണ്ട് ടെൻഷൻ ഇല്ലാതെ ഇരിക്കുന്ന ഞാൻ...💪💪💪
@Chikku00713
@Chikku00713 2 жыл бұрын
😛😛😛
@jinosyc9885
@jinosyc9885 2 жыл бұрын
വാഴക്ക പുഴുങ്ങിയതും ഉണക്കമീൻ ചാറും കാണാനായി അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു
@lijojoseph8743
@lijojoseph8743 2 жыл бұрын
26:46 ഉളെ mr സന്തോഷ്‌ നമ്മുടെ വണ്ടിടെ ബ്രേക്ക്‌ പോയി..ലെ സന്തോഷ്‌ സർ .. സബാഷ് അടിപൊളി
@siyad11
@siyad11 2 жыл бұрын
മൂന്നര വർഷം ഉഗാണ്ടയിൽ താമസിചിട്ടും കാണാൻ സാധിക്കാത്ത സ്ഥലങ്ങൾ ഒറ്റ ദൃശ്യത്തിൽ കാണിച്ചതിന് നന്ദി✊
@Darkdevilfromhell
@Darkdevilfromhell 2 жыл бұрын
ഒരാഴ്ചത്തെ ഒരാഴ്ചത്തെ കാത്തിരിപ്പാണ്
@seizethe_moment_21
@seizethe_moment_21 2 жыл бұрын
വല്ലാത്തൊരു conclusion ആയി പോയി.. സസ്പെൻസ് കുറച്ചു കൂടി പോയി മാഷേ... 🔥🔥
@thomascherian4821
@thomascherian4821 2 жыл бұрын
വാഴയ്ക്കാ കൊണ്ടുണ്ടാക്കിയ ആ ഭക്ഷണത്തിനു Matoke എന്നാണ് പറയുക
@shabinilgiri2409
@shabinilgiri2409 2 жыл бұрын
കട്ട waiting for next എപ്പിസോഡ് സന്തോഷേട്ടാ 😍😍😍
@yA-nc7gy
@yA-nc7gy 2 жыл бұрын
ഒരു ഡിസ്‌ലൈക്ക് പോലും ഇല്ല .... സന്തോഷേട്ടൻ മാസ്സ് 🔥🔥
@littlerainbow111
@littlerainbow111 2 жыл бұрын
ഇത്രയും അറിവ് നൽകുന്ന ചാനൽ വേറെയില്ല
@kishorkrishna007
@kishorkrishna007 2 жыл бұрын
കാപ്പി കുടിച്ചാലോ ലെ കൂള : കാപ്പി കുടിക്കണം അല്ലെ... ഇപ്പൊ കുടിച്ച ഗുണമോ ദോഷമോ 😝😝😝😝🤪 തഗ്...
@rhythmofnature2076
@rhythmofnature2076 2 жыл бұрын
വീഡിയോ തുടങ്ങുമ്പോ തന്നെ ലൈക് ചെയുന്ന ഒരേ ഒരു ചാനൽ 😍😍😍
@kochumolkottayam6457
@kochumolkottayam6457 2 жыл бұрын
ഇതിന്റെ ബാക്കി ഭാഗം കേൾക്കാൻ ഒരാഴ്ച കാത്തിരിക്കണമല്ലോ സന്തോഷേട്ടാ !!!!!
@dheerajd081
@dheerajd081 2 жыл бұрын
🌸karagunath technique alla 🌀cyclone ine kurichu vayichal manasilavum
@jessyjoseph4388
@jessyjoseph4388 2 жыл бұрын
ബെല്ലും ബ്രേക്കും ഇല്ലാത്ത ഒരു ഉഗാണ്ടൻ യാത്ര... കട്ട waiting
@IndianTiger-0P
@IndianTiger-0P 11 ай бұрын
Coolay is very cool 😂😂
@insights6166
@insights6166 2 жыл бұрын
The flower swing opposite direction due to Coriolis effect
@CreatorMonk
@CreatorMonk 2 жыл бұрын
20:46 Escape Plan സിനിമയിൽ Sylvester Stallone ലൊക്കേഷൻ കണ്ടുപിടിക്കുന്ന ടെക്‌നിക് 😃😍
@rajeevjohny7947
@rajeevjohny7947 2 жыл бұрын
മുക്കാലി ഓർമ വന്നു പോയി. ഒരു പക്ഷെ ഇത് മനസിലാകുന്നവർ അതികം കണ്ടില്ലെന്നു തോന്നുന്നു
@nopainogain10
@nopainogain10 Жыл бұрын
Ethra kandaalum madhi veraatha ee show orikkalum avasaanikkalle enn aagrahichu pookunnu 🥺🥲
@Riyou916
@Riyou916 2 жыл бұрын
Believe me, you are amazing because you only use a few words to inspire others and that’s an amazing talent.
@jaisondavis8335
@jaisondavis8335 2 жыл бұрын
Pettennu kazhinja pole ,,,, waiting 6 days ,,,😔
@Muhammednaseemnk
@Muhammednaseemnk 2 жыл бұрын
കൂളയെ വല്ലാതെ ഇഷ്ടപ്പെട്ടു പോയി..💝💞
@abhilash.abhilash.m5329
@abhilash.abhilash.m5329 2 жыл бұрын
ഉഗാണ്ട എപ്പിസോഡ് ഞാൻ ഏഷ്യാനെറ്റിൽ കണ്ടിട്ടുണ്ട് കൂളെ എന്ന പേര് അന്ന് എപ്പിസോഡ് ചിത്രികരിച്ചപ്പോൾ ആ പേര് പറഞ്ഞത് ഇപ്പോഴും ഞാൻ ഓർക്കുന്നു
@beyondthehorizon3915
@beyondthehorizon3915 2 жыл бұрын
സഫാരിക്ക് തുല്യം സഫാരി മാത്രം 👍
@AbdulRasheed-ll4hl
@AbdulRasheed-ll4hl 2 жыл бұрын
ന്റെ പൊന്നോ ബ്രേക്കില്ലാത്ത മനസ്സുമായി ലേ ഞാനും 🙋🏻‍♂️
@prabeeshthalassery6134
@prabeeshthalassery6134 2 жыл бұрын
കൂളെ ബാ പോവാം പോവാം 😄😄.. ആ പ്രയോഗം ഇഷ്ടപ്പെട്ടു 😄👌🏻
@dhyansvlog2894
@dhyansvlog2894 2 жыл бұрын
Thakarthu......koolaaaaa..u r great...
@abhishek7019
@abhishek7019 2 жыл бұрын
കുളെ ഇപ്പോൾ star ആയി
@manojm212
@manojm212 2 жыл бұрын
പൂവ് കറങ്ങുന്നതിന് കാരണം fictitious force (eg:coriolis force) ആണ്.....
@FindX8073
@FindX8073 2 жыл бұрын
22:30 ee effect escape plan enna cinima il kaanikkunnu nd. Toilet flush cheythitt , avar ullath eath hemisphere il anenn.
@sajeevkumarkr1777
@sajeevkumarkr1777 2 жыл бұрын
ഒരു ആഫ്രിക്കൻ ഫിലിം കാണുന്ന പ്രതീതി..
@shafeeqk6544
@shafeeqk6544 2 жыл бұрын
Katta waiting aayirunnu ❤️❤️
@durgaak1570
@durgaak1570 2 жыл бұрын
Sir.... salutes your dedication. Suuuuuuuper I love Safari
@jayachandran.a
@jayachandran.a 2 жыл бұрын
This was one of the most informative and entertaining episodes in this series. The science behind the strange phenomenon at the equator needs an explanation. By the way, Coole is indeed one cool character. He adds spice to the scene. It was like watching an english movie.
@amarroshan8389
@amarroshan8389 2 жыл бұрын
വല്ലാത്തൊരു സസ്‌പെൻസിലാണല്ലോ sir പറഞ്ഞു നിർത്തിയിരിക്കുന്നത് 😄😄
@kiransamthomas
@kiransamthomas 2 жыл бұрын
Coriolis effect kond aanu aa flower angne rotate cheithe.. India'il pineed Austrialia pole enthengilum Southern Hemispheril olla oru country'l try cheitha randum opposite aayirikum
@sakeerkk1
@sakeerkk1 2 жыл бұрын
ഒരു പാട് ഇഷ്ടപ്പെട്ടു
@rajendrank2839
@rajendrank2839 Жыл бұрын
Adipoli description.congrats🎉🎉🎉❤❤❤
@reshmigeorge8063
@reshmigeorge8063 2 жыл бұрын
Ningal adipoli anu.. the way you present is really attractive
@kannanpalode8659
@kannanpalode8659 2 жыл бұрын
ഭൂമധ്യ രേഖയിലെ സംഭവം സത്യമാണ്
@Rain_line_dreams
@Rain_line_dreams 2 жыл бұрын
25:27 ഞാനും ഇതുപോലെ തന്നെ 😀😀
@jaynair2942
@jaynair2942 2 жыл бұрын
Uganda rocking.! People, culture and their eating habits are almost similar all over Africa for an uninitiated. But each tribals having their own systems and habits. This tiny sitting arrangement that this tribals carrying all around is so amazing. Many places look like some Kerala villeges. Banana pudding with fish curry seems mouth watering. Wanna try someday.
@hubburasool644
@hubburasool644 2 жыл бұрын
വഴക്ക നിറഞ്ഞ ഒരു സഞ്ചാരം ഇനി അടുത്ത sunday ആവുന്നത് വരെ good by..❤❤❤❤
@24darsanasuresh7a3
@24darsanasuresh7a3 2 жыл бұрын
2.01 million subscribers ayi guyzzzz😍😘 SAFARI💘❤
@edwinantony3520
@edwinantony3520 2 жыл бұрын
Yes, The rotation of flower is true. It is because of coriolis force which deflects force in clockwise direction in Northern hemisphere and anti clockwise direction in Southern hemisphere.
@sarathr6061
@sarathr6061 2 жыл бұрын
Etrayum nall kandathio vechh etavum koodutal chiricha sancharam diary kurup episode 🤣🔥
@Hello-ov1xc
@Hello-ov1xc 2 жыл бұрын
Safari.......2M......waiting Big ""5M""......!!!
@reshmiv313
@reshmiv313 2 ай бұрын
മലയാളിയുടെ കപ്പയും മീനും ആഫ്രിക്കയിൽ. വാഴയ്ക്കയും മീനും ❤
@anwarkv5384
@anwarkv5384 2 жыл бұрын
സന്തോഷ് സാർ, നിങ്ങൾ ഒരു ആഫ്രിക്കൻ ടൂർ പാക്കേജ് നടത്തുന്നെങ്കിൽ ഒരു ലക്ഷം ആളെങ്കിലും നാളെ തന്നെ തയ്യാറായി നിൽക്കും
@jijinsimon4134
@jijinsimon4134 2 жыл бұрын
സത്യത്തിൽ കൂള ഒരേ പൊളി 😂😂😂😂
@Thakajam
@Thakajam 2 жыл бұрын
it is called coriolis effect . that is why the flowers are rotating in different directions. when you are a pilot student, this will be taught in one of the first few chapters in the aviation weather subject. Coriolis effect is something that is very difficult to understand for beginners. but when you understand it, you will appreciate the reason. chuzhali kaattu, whirl winds are also based on this principle, that differs on the north vs south hemispheres..
@hemands4690
@hemands4690 2 жыл бұрын
Kolalo ... nammalum sajeevam ayi use cheyyunna oru bhala vargam vechu ulla , avarde naatile oru kalakkan vibhavam . 😃🥸
@sajeeshkumar5599
@sajeeshkumar5599 2 жыл бұрын
ഭൂമധ്യരേഖയിലെ ആ സംഭവം, ആ പാത്രത്തിൻ്റെ പ്രത്യേകത കൊണ്ടാവാനും വഴിയുണ്ട്. സത്യം എന്താണെന്നറിയില്ല, എങ്കിലും ആ ദ്വാരത്തിൻ്റെ അടിയിൽ ഇടത്തോട്ടും വലത്തോട്ടും thread ഉണ്ടാക്കിയാലും മതി. ആ രേഖയിൽ വെയ്ക്കുമ്പോൾ Thread ഇല്ലാതെയും.... എല്ലായിടത്തും ഒരേ പാത്രമാണെങ്കിൽ അൽപം കൂടി വിശ്വാസ്യത വന്നേനെ...
@alayiadbulhameedhajialayi1188
@alayiadbulhameedhajialayi1188 2 жыл бұрын
ധൈര്യമായി മുന്നോട്ട് പോകൂ ദൈവാനുഗ്രഹം കൊണ്ട് നിങ്ങൾ രക്ഷപ്പെടും ഞങ്ങൾപ്രാർത്ഥിക്കാം
@anandpr3619
@anandpr3619 2 жыл бұрын
I think the difference in flower rotation is due to coriolis effect
@phosrayons5389
@phosrayons5389 2 жыл бұрын
someone remember the geography text, Coriolis Effect
@gouthamk1669
@gouthamk1669 2 жыл бұрын
Yes
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
👍👍🥰🥰. കൂളാ ആളൊരു കൂളാണലോ
@SuperSreenesh
@SuperSreenesh 2 жыл бұрын
The clock wise and anti clockwise is due to Coriolis force. This is due to velocity difference of earth between equator and poles. This is the reason for spinning of Cyclone is anticlockwise in Northern Hemisphere and Clock wise in southern hemisphere and flow of major oceanic gyres in each Hemisphere.
@amalvp9907
@amalvp9907 2 жыл бұрын
ഭൂമധ്യ രേഖയിൽ അങ്ങനെ സംഭവിക്കുമോ 🤘🤘
@optimist-re2mz
@optimist-re2mz 2 жыл бұрын
Yes സംഭവിക്കും.. കൊറിയോലിസ് പ്രഭാവം എന്നാണ് അതിനു പറയുക
@explorerjk2595
@explorerjk2595 2 жыл бұрын
ugandayil ithrayum nalla anubhavangal okke undayirunnu alle😍
@jainygeorge1752
@jainygeorge1752 5 ай бұрын
Good morning Mr. Santhosh❤️🙏🌹❤️
@divakarank.v5336
@divakarank.v5336 2 жыл бұрын
What a fantastic program sir.. big salute...
@gauthamxo3791
@gauthamxo3791 2 жыл бұрын
Sounds like this journey through Uganda must have offered you some great experiences to remember forever. ♥️♥️♥️♥️
@AjiAji-sq7by
@AjiAji-sq7by Жыл бұрын
അണ്ണൻ പൊളിയാണ്
@24darsanasuresh7a3
@24darsanasuresh7a3 2 жыл бұрын
Ith sancharathyil oru pravishyam kanichittund.
@renukand50
@renukand50 9 ай бұрын
തിരുവനന്തപുരം തുമ്പ VSSC ക്ക് മുകളിൽ കൂടി പോകുന്ന equatorial line ഇതു വഴി..
@harishkumar356
@harishkumar356 2 жыл бұрын
Content king 🔥🔥 with voice and visuals
@althafsha5115
@althafsha5115 2 жыл бұрын
Nagercoil oru sthalam undu aaah area motham aalkarum Ugandayil laberikunnathu.... Avida oru hospital undu name UGA SEVA Hospital that means Uganda seva hospital.
@humanhuman9299
@humanhuman9299 2 жыл бұрын
Sir, Regarding the water swirl, I have heard of coriolis effect. But, this what u saw might not be because of that. Because coriolis effect seem very weak on small objects, it can affect mostly very wide and bigger quantity matter. The water swirl can be just random as i have learned.
@rajaneeshshanmughan8511
@rajaneeshshanmughan8511 2 жыл бұрын
Kule proved that he's the coolest when there is a real crisis.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН