Oru Sanchariyude Diary Kurippukal | EPI 354 | BY SANTHOSH GEORGE KULANGARA

  Рет қаралды 342,263

Safari

Safari

Күн бұрын

Пікірлер: 817
@SafariTVLive
@SafariTVLive 4 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@Malluradiocom
@Malluradiocom 3 жыл бұрын
🖕😌
@jesbinthomas1588
@jesbinthomas1588 3 жыл бұрын
Hi sir thangal Newzeland visit chaythittundo undengil athu ethu eppisodil aanu
@manic7266
@manic7266 2 жыл бұрын
Ath tower bridge ann London bridge alla, ellavarum ath thettitherichirikunnu
@sishadtb4275
@sishadtb4275 2 жыл бұрын
@@Malluradiocom 😔
@sishadtb4275
@sishadtb4275 2 жыл бұрын
@@Malluradiocom 😨
@muhammedrashid.k2783
@muhammedrashid.k2783 4 жыл бұрын
സന്തോഷേട്ടൻ ഈ ചാനലിലൂടെ ഉണ്ടാക്കിയെടുക്കുന്നത് വെറും പ്രേക്ഷകരെ അല്ല. മറിച്ച് ചിന്തശേഷിയുള്ള ഒരു തലമുറയെ കൂടി ആണ്. സന്തോഷേട്ടൻ ഇഷ്ടം 🌹🌹🌹
@habeebrahman8218
@habeebrahman8218 4 жыл бұрын
💯
@ayishabimavoor7674
@ayishabimavoor7674 4 жыл бұрын
💯💯
@afrench4683
@afrench4683 4 жыл бұрын
It's teaching in another format! Love it
@rashidak7821
@rashidak7821 4 жыл бұрын
👍🌷
@mathewthomas6941
@mathewthomas6941 4 жыл бұрын
💯
@HS-bj7cs
@HS-bj7cs 4 жыл бұрын
കഴിഞ്ഞ വട്ടത്തെ ക്യാപ്ഷനെ വിമർശിച്ചവർക്കുള്ള മറുപടി(ട്രോള്ളിയത് ) അല്ലെ ഇപ്രാവശ്യത്തെ ക്യാപ്ഷൻ.. "നഗ്നനല്ലാത്ത എലെക്ട്രിഷ്യൻ " അത് ഏതായാലും നന്നായി. ക്യാപ്ഷൻ നോക്കിയല്ല നമ്മൾ ഈ പരുപാടി കാണുന്നത്, sgk യെ കേൾക്കാൻ വേണ്ടി ആണ്.
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@samnovayoutube
@samnovayoutube 4 жыл бұрын
Adh polichu😁👍🔥
@sreelakshmicv8486
@sreelakshmicv8486 4 жыл бұрын
@@prasanthkarippamadam8646 sathyam
@ssaahil
@ssaahil 4 жыл бұрын
😂😂😂
@ashikknair4134
@ashikknair4134 4 жыл бұрын
@@prasanthkarippamadam8646 Annannuu...🤣🤣🤣Entharunnuuu Bahalamm...😂😂🤣
@chatsecret3006
@chatsecret3006 4 жыл бұрын
Thumbnail പൊളിച്ചു. കഴിഞ്ഞ വീഡിയോയിൽ കുരുപൊട്ടിയ 'സംസ്കാര സമ്പന്നർക്ക്' സന്തോഷമാവട്ടെ 😉😂😂
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 അതേ, എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@judesunny2238
@judesunny2238 4 жыл бұрын
ഇജ്ജാതി പ്രതീക്ഷിച്ചത് തന്നെ ആണ്..😁😂😂
@CANVASARTS123
@CANVASARTS123 4 жыл бұрын
SGK യോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
😎
@cuteguy9656
@cuteguy9656 4 жыл бұрын
Yaa revenge
@moviebay3690
@moviebay3690 4 жыл бұрын
*Caption Pwolichu .. kazhinja Videoyil ആത്മഅഭിമാന ക്ഷതം ഏറ്റവർക്കൊട്ട്‌ നന്നായി കൊട്ടി* 😂
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 അതേ, എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@naveenbenny5
@naveenbenny5 3 жыл бұрын
സന്തോഷേട്ടനോട് കളിച്ചാൽ ഇങ്ങനെയിരിക്കും 😎😎😎👍👍👌👌🔥🔥🔥🔥
@jimmysebastian7
@jimmysebastian7 4 жыл бұрын
അവർ തന്ത്രപരമായി ലോകത്തിൻറെ ബാക്കി ഭാഗങ്ങളിൽ ഉള്ളവരെ ഉപയോഗിക്കുന്നു എന്ന് കേൾക്കുന്ന യൂറോപ്പിൽ ജീവിക്കുന്ന ഞാൻ. വളരെ സത്യസന്ധമായ വാക്കുകൾ. ഇങ്ങേര് പറയുന്നതൊക്കെ വളരെ സത്യമാണ് . ബഹുമാന്യനായ മനുഷ്യൻ
@adhil6971
@adhil6971 4 жыл бұрын
Correct
@django9494
@django9494 4 жыл бұрын
എങ്ങനെയാണ് അതു?
@jonsnow5421
@jonsnow5421 3 жыл бұрын
Jimmy From Nigeria
@vivek95pv14
@vivek95pv14 2 жыл бұрын
@@jonsnow5421 no from UK
@ratheeshkadampuzhavaliyapa9096
@ratheeshkadampuzhavaliyapa9096 2 жыл бұрын
@@adhil6971 ll
@mallutube-6088
@mallutube-6088 4 жыл бұрын
Thumbnail title കലക്കി.. 'കൂവലിലെ ഇന്ത്യൻ ശബ്ദങ്ങ'ളും കലക്കി. ഇങ്ങനെയുള്ള ചിലത് പരിപാടിയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു..
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
അതേ, കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@razihamlprazihamlp908
@razihamlprazihamlp908 4 жыл бұрын
comment വായിച്ച് കൊണ്ട് കാണാൻ കഴിയാത്ത ഒരേ ഒരു ചാനൽ അത് കൊണ്ട് കണ്ട് കഴിഞ്ഞതിന് ശേഷം കമെന്റ് വായിക്കുന്നു.❤️
@Martin-ou6mz
@Martin-ou6mz 4 жыл бұрын
Sathyam
@adhil1001
@adhil1001 4 жыл бұрын
Sathyam broo
@faizy7199
@faizy7199 4 жыл бұрын
Angane oru channel vere onnum und enikku ...@julias manvel... poli aaanu
@jojomj7240
@jojomj7240 4 жыл бұрын
ഒരു ദിവസം എന്റെ ഒരു ഫ്രണ്ട് എന്നോട് ചോദിച്ചു. ഇത്ര ആരാധന തോന്നാൻ എന്താ കാരണം എന്ന്? "ഞാൻ ലോകം ചുറ്റി കാണണം എന്ന് തീവ്രമായി ആഗ്രഹിക്കുന്ന ഒരാളാണ്. പക്ഷെ എന്നേ കൊണ്ട് അത് സാധിക്കുന്ന കാര്യവും അല്ല. അപ്പോൾ നേരിൽ കാണണം എന്ന് ആഗ്രഹിച്ച കാഴ്ചകൾ വീട്ടിൽ ഇരുന്ന് കാണാൻ ഒരാൾ അവസരം ഒരുക്കി തരുന്നു. അപ്പോൾ ആ വ്യക്തിയോട് ആരാധന അല്ലാതെ പിന്നെ എന്താണ് തോന്നേണ്ടത്.
@pankajpk1
@pankajpk1 3 жыл бұрын
ശരിയാണ് ബോ ❤️
@srayan1306
@srayan1306 4 жыл бұрын
നഗ്നത. എന്നത് വൃത്തികേടും സ്വകാര്യതയും ലൈഗികതയും അങ്ങനെ അങ്ങനെ എന്തൊക്കെ ആണോ എന്നു ധരിച്ചു വെച്ചിരിക്കുന്ന സാമാന്യ. മലയാളിയെ നന്നായി ഒന്ന് ട്രോളി ❤️❤️❤️❤️ sgk❤️😘
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
അതേ, കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@faizalmoodadi291
@faizalmoodadi291 4 жыл бұрын
Curret
@samcm4774
@samcm4774 4 жыл бұрын
ശരിയാ..
@abijithkjacob6230
@abijithkjacob6230 4 жыл бұрын
പറയാനുണ്ടോ
@ananthu8534
@ananthu8534 4 жыл бұрын
പ്രധാനമായും കാ**മാർ തന്നെ 😂
@vishnu.s_
@vishnu.s_ 4 жыл бұрын
ഊട്ടിക്കു പോയപ്പോൾ എങ്ങാണ്ടു മേടിച്ച jacket ഇട്ട് minus degree ഇൽ ചങ്കൂറ്റത്തോടെ പോയ മലയാളീസ്.മലയാളി പൊളി അല്ലെ 🤣.എന്നാലും പ്ലാനറ്റേറിയത്തിൽ മുഴച്ചു നിന്ന രണ്ട് ഇന്ത്യൻ ശബ്ദം ആരുടെ ഒക്കെ ആയിരിക്കും 🤔
@afzalmohd7281
@afzalmohd7281 4 жыл бұрын
കഴിഞ്ഞ ആഴ്ച്ചയിലെ thumbnail വിമര്ശകർക്കുള്ള മാസ്സ് മറുപടി thumbnail ൽ 😜😄 എജ്ജാതി 🔥
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
അതേ, കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@naveenbenny5
@naveenbenny5 3 жыл бұрын
സന്തോഷേട്ടനോട് കളിച്ചാൽ ഇങ്ങനെയിരിക്കും 😎😎😎👍👍👌👌🔥🔥🔥🔥
@AbdulFathah1
@AbdulFathah1 4 жыл бұрын
കമന്റ്‌ ഒക്കെ വായിച്ചു നോക്കുന്നുണ്ട് എന്നതിൽ ഇനി ആർക്കും സംശയം ഉണ്ടാവില്ല 🤣🤣🤣
@nammalmedia9196
@nammalmedia9196 4 жыл бұрын
athinayi oru team thanne unt
@kavithaantony525
@kavithaantony525 4 жыл бұрын
നഗ്നനല്ലാത്ത ഇലക്ട്രീഷ.ൻ എല്ലാർക്കും മനസിലായല്ലോ ല്ലേ
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@arung4675
@arung4675 4 жыл бұрын
😆😆
@faizalmoodadi291
@faizalmoodadi291 4 жыл бұрын
Yes 😀
@Akhilmbaby3
@Akhilmbaby3 4 жыл бұрын
കലക്കി
@vaheevahee2400
@vaheevahee2400 4 жыл бұрын
പിന്നല്ലാതെ
@godofthunder3681
@godofthunder3681 4 жыл бұрын
Road movies, ചരിത്രം ചലച്ചിത്രം എന്നിവ പോലെ നല്ല Books ഒക്കെ പരിചയ പെടുത്തുന്ന ഒരു program കൂടി തുടങ്ങിയാൽ നന്നായിരിക്കും🙂💫
@smitha290
@smitha290 4 жыл бұрын
Correct
@kiranchandran1564
@kiranchandran1564 4 жыл бұрын
👍
@arunpeter7007
@arunpeter7007 4 жыл бұрын
Correct
@sanjukphilip8288
@sanjukphilip8288 4 жыл бұрын
Correct
@aravindm5389
@aravindm5389 4 жыл бұрын
👍
@StarvisionChannelKottayam
@StarvisionChannelKottayam 4 жыл бұрын
വരുംതലമുറയ്ക്ക് വഴികാട്ടിയും, വിജ്ഞാനകുതുകികള്‍ക്കും, ചരിത്രാന്വേഷികള്‍ക്കും എന്നുമെന്നും സൂക്ഷിച്ച് വയ്ക്കാന്‍ പറ്റുന്നവയുമാണ് സഫാരിയിലെ ഓരോ പ്രോഗ്രാമുകളും....
@filimcutz2481
@filimcutz2481 4 жыл бұрын
ഈ പരിപാടി എന്നെ മാറ്റിയതിനു കണകില്ല. എന്റെ കാഴ്ചപ്പാടും സ്വപ്നവും ഈ പരിപാടിയോടെ മാറ്റി🔥🔥🔥
@jithin-ks_
@jithin-ks_ 4 жыл бұрын
നഗ്നത എന്ന് കേട്ടപ്പോൾ കുരുപൊട്ടിയ സദാചാര സംസ്കാര പണ്ഡിതന്മാർക്ക് ഇട്ടു കൊട്ടിയത് പൊള്ളിച്ചു.😅😅😅
@ksk1
@ksk1 4 жыл бұрын
Very amusing anecdotes ഇവിടത്തെ രീതിയനുസരിച്ച് ഇലക്ട്രീഷ്യൻ തിരിച്ച് കൂവുകയും തെറി പറയുകയും മുണ്ട് പൊക്കിക്കാണിക്കുകയും ചെയ്യുക എന്നതാണ് ഉണ്ടാവുക!
@autofocus211
@autofocus211 3 жыл бұрын
hahaa
@Adithyan7274
@Adithyan7274 4 жыл бұрын
മഞ്ഞ കണ്ണുകൾക്ക് ഇതിലും വലിയ മറുപടി ഇനി സ്വപ്നങ്ങളിൽ മാത്രം 😂😂👍🏻 Hats off 😎 Simps, grow up.
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@Adithyan7274
@Adithyan7274 4 жыл бұрын
@@prasanthkarippamadam8646 😂😂😂
@shabanajazmin374
@shabanajazmin374 4 жыл бұрын
Pinnallah 😂
@ajmalaz4948
@ajmalaz4948 4 жыл бұрын
മനോഹരമായ ഇന്ത്യയെ മാലിന്യം കൊണ്ട് നിറച്ചത് നമുടെ കഴിവ് കേട് തന്നെയാണ് 😑.. നമ്മുടെ ചരിത്രം ഉറങ്ങുന്ന മണ്ണും കെട്ടിടങ്ങളും ഇന്നും പൊളിച്ചു മാറ്റികൊടിരിക്കുന്നു അതിനു വേണ്ടി അടിയുണ്ടാക്കുന്നു.... മതങ്ങൾ തമ്മിൽ രാഷ്ട്രിയ പാർട്ടികൾ തമ്മിൽ അടിയുണ്ടാകുന്നു.... എന്തിനു വേണ്ട്ടി...? ഇന്നും ഉത്തരം കിട്ടാതെ കിടക്കുന്ന ഇരു ചോദ്യം.. ഇന്ത്യ ഇങ്ങനെ യാണ്... 🖕
@shaheem3057
@shaheem3057 4 жыл бұрын
Thumbanil കണ്ടിട്ട്.. :ഇതു നമ്മക് ഇട്ട് ആന്നാലോ മച്ചാബി... 😁😁
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@shaheem3057
@shaheem3057 4 жыл бұрын
@@prasanthkarippamadam8646, 😄😄😄
@ragnerlothbrock4768
@ragnerlothbrock4768 4 жыл бұрын
Thumbnail ഒരേ പൊളി...😂😂
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@Aesthete95
@Aesthete95 4 жыл бұрын
ഊട്ടിക്ക് പോയപ്പോ വാങ്ങിയ ജാക്കറ്റിട്ടോണ്ട് ലണ്ടനിലെ തണുപ്പിനെ തോല്‍പ്പിച്ച സന്തോഷേട്ടന്‍ മാസ്
@CANVASARTS123
@CANVASARTS123 4 жыл бұрын
കഴിഞ്ഞ എപ്പിസോടിലെ Thumbnail ലെ പ്രശ്നം തീർക്കാൻ ഈ Thumbnail ൽ ഇങ്ങനെ കൊടുത്തത് നന്നായി 🤣🤣🤣🤣🤣🤣🤣🤣
@jasqilasi7275
@jasqilasi7275 4 жыл бұрын
Pinnalla.....kore pakalmaanyan maaru
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@threassiammaphilipphilip5052
@threassiammaphilipphilip5052 4 жыл бұрын
@@prasanthkarippamadam8646 elladathum undello😂😂
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
@@threassiammaphilipphilip5052 ha ha ha 😂 ഞാനതങ്ങു ആഘോഷിച്ചതാ.... 😂
@runtovictory7812
@runtovictory7812 4 жыл бұрын
ആ മുഴച്ചു നിന്ന രണ്ട് ഇന്ത്യൻ ശബ്ദം മനസിലായവർ ലൈക്‌ അടിച്ചേ 🤣🤣🤣🤣🤣
@runtovictory7812
@runtovictory7812 4 жыл бұрын
ചില സമയത്ത് സന്തോഷേട്ടൻ പറയുന്ന തമാശ മനസിലാവാൻ വരികൾക്ക് ഇടയിലൂടെ വായിക്കണം 😍😍
@jonahgeorge2751
@jonahgeorge2751 4 жыл бұрын
@@runtovictory7812 എനിക്ക് മനസ്സിലായില്ല🤔🤔
@sreeharirs7360
@sreeharirs7360 4 жыл бұрын
Thumb nail Oru ട്രോൾ ആണല്ലോ 😂😂
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 അതേ, എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@naveenbenny5
@naveenbenny5 3 жыл бұрын
സന്തോഷേട്ടനോട് കളിച്ചാൽ ഇങ്ങനെയിരിക്കും 😎😎😎👍👍👌👌🔥🔥🔥🔥
@shailajrao
@shailajrao 3 жыл бұрын
ഇതിന്റെ ഇടക്ക് കൊൽക്കത്ത കണ്ടിട്ട് സങ്കടം വന്നു😥😥😥😥
@hareek3745
@hareek3745 4 жыл бұрын
😂😂😂😂😂🙏 ക്യാപ്ഷൻ 👍... പരാതിക്കാർ ഉണ്ടാവില്ല എന്ന് കരുതുന്നു. 👌 മലയാളികളുടെ സദാചാര വെെകല്യത്തിന് വെച്ച് താങ്ങി 😂😂😅👌.
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@arunrosh9271
@arunrosh9271 4 жыл бұрын
ഒരു നിലവാരവും ഇല്ലാത്ത മലയാളത്തിലെ യൂട്യൂബ് വ്ലോഗെർ മാർക്കൊക്കെ millons വ്യൂസ്. ഇത്രെയും സ്റ്റാൻഡേർഡ് ആയ സഞ്ചാരം പ്രോഗ്രാമിന് കിട്ടുന്നില്ല എന്ന സങ്കടം ആണ് ബാക്കി. യൂട്യൂബ് സാലറി കട്ട് ആക്കിയാൽ അവൻ മാര് എല്ലാം നിർത്തും പക്ഷെ സന്തോഷ്‌ ഏട്ടൻ എന്നും ഇവിടെ കാണും
@shahbasshukoorvp9184
@shahbasshukoorvp9184 4 жыл бұрын
SGK sirന്റെ തട്ട് താണ് തന്നെ ഇരിക്കും
@anaskt5765
@anaskt5765 4 жыл бұрын
മലയാള ഭാഷയ്ക്ക് ഇത്രയധികം മനോഹാരിത യുണ്ടെന്നു സന്തോഷ് sirnteyum ബൈജു ചേട്ടന്റേയുമൊക്കെ സംസാരം kelkumboyaanu മനസിലാവുന്നത് 😇
@seekenglish7503
@seekenglish7503 4 жыл бұрын
Mass reply in thumbnail 😄👌
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 അതേ, എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@sreerajg1984
@sreerajg1984 4 жыл бұрын
ഇന്നലെ രാത്രി 10മണിക്ക് സഫാരി ചാനലിൽ കണ്ടെങ്കിലും ഇതിൽ കൂടി കണ്ട് like അടിച്ചില്ലെങ്കിൽ ഒരു സമാധാനവുമില്ല 😍🥰❤️
@nikhilbabu1108
@nikhilbabu1108 4 жыл бұрын
Caption ന്റെ കാര്യം പിടികിട്ടി... വേറെ ലെവൽങ്കെ നീങ്കെ.... വേറെ ലെവൽ... 😄
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 അതേ, എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@ouryoutubeworld477
@ouryoutubeworld477 4 жыл бұрын
Santhosh sir nu ariyam malayalikalude manassine
@ananthu8534
@ananthu8534 4 жыл бұрын
ലോകം കണ്ട മനുഷ്യനോടാ കാ**മാരുടെ കളി 😂
@martinjacob3341
@martinjacob3341 4 жыл бұрын
നമ്മുടെ ഒരു ജനാധിപത്യ രാജ്യമാണെന്ന് പറയുമെങ്കിലും... വർഗീയതയുടെ വിഷവിത്തുകൾ പാകി കൊണ്ട് ഭിന്നിപ്പിച്ചു ഭരിക്കുക എന്നുള്ളതാണ് ഇവിടുത്തെ രാഷ്ട്രീയ നയം... അവർക്ക് ഇവിടെ ഭരിക്കാൻ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ആവശ്യമില്ല.. പകരം നാവുകൊണ്ടുള്ള അഭ്യാസം മാത്രം മതി.. സമ്പൂർണ്ണ സാക്ഷര കേരളം എന്ന് നമുക്കിടയിൽ തന്നെ സ്വന്തം പാർട്ടിയിലെ ഒരാൾ തന്നെ എന്തു മോശം കാര്യം ചെയ്താലും അത് കണ്ടില്ലെന്ന് നടിക്കാൻ ഒരു വിഷമവുമില്ല.... എല്ലാവരും താങ്കൾ പറയുന്ന കാര്യത്തെ പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊണ്ടാൽ മാത്രമേ ഇതിനൊക്കെ ഒരു മാറ്റം സംഭവിക്കുകയുള്ളൂ.. അത് എത്ര തലമുറയ്ക്ക് ശേഷമാണ് നടക്കുക എന്ന് പ്രവചിക്കാൻ പോലും സാധിക്കില്ല അതുകൊണ്ട് യൂറോപ്പ് ഉൾപ്പെടെയുള്ള നമ്മളെക്കാൾ സാമ്പത്തികമായി പിന്നോക്കം നിന്ന പല രാജ്യങ്ങളുടേയും വളർച്ച കണ്ട് അസൂയപ്പെടാൻ ഉള്ള യോഗമേ നമുക്കുള്ളൂ......,😞😞😞😞
@jayaraj100
@jayaraj100 3 жыл бұрын
40 വര്ഷമായി ജീവിക്കുന്ന നഗരമാ എന്നാലും സാറിന്റെ വിവരണത്തിൽ കാണാൻ ഒരു പ്രതേക സുഖം, ഒരു ചെറിയ തിരുത്ത് 14:22 കാണുന്ന പാലം ലണ്ടൻ ബ്രിഡ്ജ് അല്ല, ടവർ ബ്രിഡ്ജ് ആണ്. ലണ്ടൻ ബ്രിഡ്ജ് ഇതിനടുത്ത് തന്നെ സാധാരണ മോഡേൺ പാലം. ഈ പിശക് പറ്റാത്ത ടൂറിസ്റ്റുകൾ കുറവാണ്.
@nishapakkath3978
@nishapakkath3978 2 жыл бұрын
ചേട്ടാ, ഞാൻ student വിസയിൽ uk വരാൻ ശ്രമിക്കുന്നു, ആറു വയസുള്ള കുട്ടിയുണ്ട്, അവിടെ കുട്ടികൾക്ക് education ഫ്രീ ആണോ,
@jayaraj100
@jayaraj100 2 жыл бұрын
@@nishapakkath3978സ്റ്റേറ്റ് സ്കൂളിൽ ഫ്രീ ആണ് .
@nishapakkath3978
@nishapakkath3978 2 жыл бұрын
@@jayaraj100 അപ്പൊ ഡിപെൻഡന്റ് ആയി വരുന്ന കുട്ടികൾക്ക് ഫ്രീ എഡ്യൂക്കേഷൻ തന്നെ ആയിരിക്കും അല്ലേ
@mohammedvaseem526
@mohammedvaseem526 4 жыл бұрын
Sir, നമ്മുടെ ചാനലിൽ കൂടെ കൗതുകവാർത്ത എന്ന program തുടങ്ങിക്കൂടെ, accident ആയി കണ്ടുപിടിച്ച inventions, ലോകത്തിന്റെ പല ഭാഗത്തായിട്ട് കാണാൻ കഴിയുന്ന കൗതകരമായ ആചാരങ്ങൾ അങ്ങനെ പലതും... അത് പോലെ നോബൽ സമ്മാനം തുടങ്ങാൻ കാരണമായ incidents etc..
@abdulnaser4763
@abdulnaser4763 3 жыл бұрын
താങ്കളുടെ വിവരണം വല്ലാത്ത ഒരു അനുഭവമാണ് ഞങ്ങൾ യൂട്യൂബിലൂടെ നിങ്ങളുടെ വിവരണം കേൾക്കുമ്പോൾ സത്യത്തിൽ എനിക്ക് തോന്നാറുള്ളത് നമ്മൾ രണ്ടുപേരും ഒരുപാട് കാലത്ത് പരിചയമുള്ള രണ്ട് സ്നേഹിതന്മാർ തമ്മിൽ സംസാരിക്കുക ആണെന്നാണ്. ദൃശ്യങ്ങൾ കണ്ണുകളിൽ തെളിയും എങ്കിലും മനസ്സിനകത്ത് നമ്മൾ രണ്ടുപേരും തനിച്ചിരുന്നു സംസാരിക്കുന്നത് പോലെയാണ് തോന്നാറുള്ളത് നിങ്ങൾ നടത്തിയ യാത്രയുടെ വിവരണങ്ങൾ നൽകുമ്പോൾ സത്യത്തിൽ നിങ്ങൾക്ക് പകരം ഞാനാണ് ആ യാത്ര നടത്തിയതെന്ന് തോന്നാറുണ്ട് അതിനു കാരണം നിങ്ങളുടെ മാസ്മരികമായ അവതരണശൈലി കൊണ്ട് തന്നെയാണ് ഒരു രൂപപോലും ചിലവാക്കാതെ ഒരുപാട് രാജ്യങ്ങളിലൂടെ, ഒരുപാട് ചരിത്രശേഷിപ്പുകൾ ഇലൂടെ, ഒരുപാട് വിജ്ഞാനങ്ങൾ പകർന്നു തന്നതിന് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.. അതോടൊപ്പം തന്നെ ഞാൻ എപ്പോഴും ചിന്തിക്കാറുള്ള ഒരു കാര്യം ടൂറിസത്തിന്ടെ ഒരുപാട് അനുഭവസമ്പത്തുള്ള താങ്കളെ നമ്മുടെ രാജ്യത്തെ ഗവൺമെന്റിന് ഒരു മുതൽക്കൂട്ട് ആക്കി ക്കൂടെ? ഇന്ത്യയെ ഒരു യൂറോപ്പ് ആക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും താങ്കളെപ്പോലുള്ളവരുടെ അനുഭവസമ്പത്ത് കൊണ്ട് ഒരു വൃത്തിയുള്ള രാജ്യം ആക്കി മാറ്റാൻ എങ്കിലും കഴിയില്ലേ? എന്നാണ് നമ്മുടെ രാജ്യത്തെ മന്ത്രിമാർക്കും മറ്റുള്ളവർക്കും ഇത്തരത്തിൽ ഒരു ചെറിയ ചിന്ത എങ്കിലും അവരുടെ മണ്ടയിൽ വരിക.. വരുമെന്ന പ്രതീക്ഷയോടെ ഒരു സാധാരണ ഇന്ത്യക്കാരൻ... ജയ്ഹിന്ദ്
@coldstart4795
@coldstart4795 4 жыл бұрын
24 ആം വയസ്സിൽ അടിപൊളി ലുക്ക് ആണല്ലോ സന്തോഷ് ജി...വിത് beard നല്ല രസമുണ്ട്... 12.29 രണ്ട് പേർക്കും ഒരു വെളിവുമില്ല എന്നു കാണുമ്പോഴേ അറിയാം....😂😂
@shahid1641
@shahid1641 3 жыл бұрын
29 vayassavum
@naveenbenny5
@naveenbenny5 3 жыл бұрын
👍👍👍👍
@bindusajeevan4945
@bindusajeevan4945 4 жыл бұрын
❤️❤️.അതേ ആ ഇലക്ട്രീഷ്യൻ ചെയ്തത് നമ്മുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ഒരു കാര്യമാണ്.അരാളെ അഭിനന്ദിച്ചേ പറ്റൂ.🙏🙏🙏
@vasuanan1273
@vasuanan1273 4 жыл бұрын
Oru time machine kandu pidiku ennitt 90s poyitt ayale അഭിനന്ദനങ്ങൾ കൊടുത്തിട്ട് വാ
@pockerace7617
@pockerace7617 4 жыл бұрын
ക്യാപ്ഷൻ പൊളി.. കിട്ടേണ്ടവർക്കൊക്കെ കിട്ടി എന്ന് കരുതുന്നു.. 🤣🤭🤭..
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@samcm4774
@samcm4774 4 жыл бұрын
The history of cinema show നിർത്തിയിട്ട് 8 മാസം കഴിയുന്നു... ആ show ഇന് തുടരൂലേ..? എന്താണ് ആ show നിർത്താൻ കാരണം..? Coronavirus ഉം Lockdown ഉം ആണോ..?
@mnrajeev8289
@mnrajeev8289 4 жыл бұрын
25.46 രണ്ട് ഇന്ത്യൻ കൂവൽ santhoshji യുടെയും അച്ചായൻ സാറിന്റെയും. എത്ര സരസമായ അവതരണം. ബിഗ് സല്യൂട്ട് സാർ
@bindushascookingvlog
@bindushascookingvlog 4 жыл бұрын
രാവിലെ എഴുന്നേറ്റപ്പോൾ ആദ്യത്തെ നോട്ടിഫിക്കേഷൻ സന്തോഷ് ജി യുടെ 💛 ഇന്നത്തെ സൺഡേ സഫാരിയിൽ തുടങ്ങാം 😍 Italy 8:30
@ashiksaleem360
@ashiksaleem360 4 жыл бұрын
Avde corona engane ond bhai?
@rajivk5963
@rajivk5963 4 жыл бұрын
@@ashiksaleem360 scene illa
@bindushascookingvlog
@bindushascookingvlog 4 жыл бұрын
@@ashiksaleem360 ഇപ്പോൾ വീണ്ടും കൂടിവരുന്നുണ്ട് ( നന്നായി കുറഞ്ഞതായിരുന്നു)
@krishnakrish-qt8rl
@krishnakrish-qt8rl 4 жыл бұрын
ക്യാപ്ഷൻ പൊളിച്ചു.. സന്തോഷ്‌ sir മാസ് അല്ല, മരണ മാസ് ആണ്. Power of SGK😎😎
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 അതേ, എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@ziri7149
@ziri7149 4 жыл бұрын
ഈ കഥ മുൻപ് മറ്റൊരു രാജ്യത്തിലൂടെയുള്ള സഞ്ചാരത്തിൽ പറഞ്ഞിട്ടുണ്ടല്ലോ.
@boyjith
@boyjith 4 жыл бұрын
അന്ന് ബഹിരാകാശം പ്ലനെട്ട്ടറിയത്തിൽ കണ്ടു.. ഇന്ന് അതിനെ നേരിട്ട് കാണാൻ പോകുന്നു..Santhosh sir rocks👍👍
@suneeshkumarsudhakaran1908
@suneeshkumarsudhakaran1908 4 жыл бұрын
Am so lucky.because ഞാൻ ജീവിക്കുന്നത് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ജീവിത കാലഘട്ടത്തിലാണ്...കാരണം എന്റെ സാമ്പത്തിക സാഹചര്യങ്ങൾ ലോകം മുഴുവൻ ചുറ്റി നടന്നു കാണുക എന്ന എന്റെ അതി തീവ്രമായ ആഗ്രഹം സാധൂകരിക്കാൻ സാധിക്കുന്നുതല്ല .താങ്കളിലൂടെ എനിക്ക് അത് സാധിക്കുന്നു. Thank you so much sir and thank you so much safari....am big fan of sancharam ..when this telecast in asianet till now
@praveen8017
@praveen8017 4 жыл бұрын
ഈ M അടിക്കാതായത്‌ പ്രോഗ്രാം മോശം ആയതു കൊണ്ടല്ല... മറിച് Tv യിൽ എന്നെ പോലെ ഉള്ളവർ മുടങ്ങാതെ കാണുന്നുണ്ട്.... മറ്റു youtube വീഡിയോസ് അങ്ങനെ അല്ല അത് ടീവിയിൽ കാണാൻ സാധികില്ലലോ.... സഫാരി എന്താണെന്ന് മലയാളിക്കറിയാം..... ❤️❤️❤️❤️ അതികം വൈകാതെ 3 M സബ്ക്രൈബ്ര് ആകട്ടെ ചാനൽ.... 🔥🔥🔥🔥🔥🔥
@sonasumesh5907
@sonasumesh5907 4 жыл бұрын
മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒരു ചാനൽ 'safari'
@afnan8768
@afnan8768 4 жыл бұрын
ക്യാപ്ഷൻ കിടുക്കി 🤣🤣
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
അതേ, കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@microgreenkuwait3252
@microgreenkuwait3252 4 жыл бұрын
ഏറ്റവും കൂടുതൽ ചിരിച്ച ഭാഗങ്ങൾ 1.thumbnail 2.2 പേർക്കും വെളിവില്ല 3. ഊട്ടിയിൽ പോയപ്പോൾ ഇട്ട സ്വെറ്റർ 4. 2 ഇന്ത്യൻ കൂവൽ ശബ്ദം
@cibingeorge13
@cibingeorge13 4 жыл бұрын
നഗ്നല്ലത്ത electricican....ഹെ ഹെ..
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@ReshOnWings
@ReshOnWings 4 жыл бұрын
ഒരുപാട് പാട്‌ ഇഷ്ട്ടം സഫാരി ചാനൽ. ഞാൻ TV യിലും കാണാറുണ്ട്. ഒരിക്കലും ഈ ചാനൽ നിർത്തരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙂
@sindhur1127
@sindhur1127 3 жыл бұрын
ആർക്കാരുടെ മനോഭാവം കൊണ്ടുമാത്രമാണ് നമ്മുടെ നാട് ഇങ്ങനെ ആയത്.😔
@akhilpvm
@akhilpvm 3 жыл бұрын
*കൂവലിൽ ആണെങ്കിലും ഇന്ത്യക്കാരെ വെല്ലാൻ ഒരു സായിപ്പും ആയിട്ടില്ല* 😌🤪
@sreekanthpv1434
@sreekanthpv1434 4 жыл бұрын
ഈ സംഭവം ലേബര്‍ ഇന്ത്യയുടെ ഫ്രന്റ്‌പേജില്‍ വായിച്ചവര്‍ ഉണ്ടോ..
@fensen6949
@fensen6949 4 жыл бұрын
Rose inu ippo 51 vayasu kaanum..
@Mrfacts_ge
@Mrfacts_ge Жыл бұрын
Appo electrician oo?
@sreerajalappy4765
@sreerajalappy4765 4 жыл бұрын
യൂറോപ്പിലെ ഓരോ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ആണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസങ്ങൾ മനസിലാകുന്നത് , നഗരങ്ങൾ ആകട്ടെ അവർ അതു കാത്തുസൂക്ഷിക്കുന്ന രീതിയും പ്ലാനിങ്ങും ഓക്കെ കണ്ടുപടിക്കേണ്ടതാണ് . വിദേശികൾക്ക് വേണ്ടി അവരുടെ നഗരങ്ങളെ, ചരിത്ര സ്മാരകങ്ങളെ പ്രദർശിപ്പിക്കുബോൾ അതിൽ അവർ കാണിക്കുന്ന വൃത്തിയും മനോഭവവും ശ്രെദ്ധിക്കേണ്ടതാണ്.ഓരോ ഇഞ്ച് സ്ഥലവും എങ്ങനെ ഉപയോഗപ്പെടുത്തണമെന്നു ഉള്ള സ്ഥലം എങ്ങനെ മനോഹരമായി പരിപാലികമെന്നും അവർ കാണിച്ചുതരുന്നു.
@santhoshmg009
@santhoshmg009 4 жыл бұрын
നമ്മുടെ മൈൻഡ് സെറ്റ് മാറ്റണം, മതഭ്രാന്ത് മാറ്റി വെച്ച് വികസനത്തിലൂന്നിയ വിദ്യാഭ്യാസ മുള്ള ഒരു യുവ തലമുറ നയിക്കുന്ന ഒരു ഭരണകൂടം വരണം, ഈ ചാനൽ കണ്ടിട്ട് നമ്മുക്ക് ഉണ്ടാകേണ്ട വികാരം അതായിരിക്കണം. സന്തോഷ്‌ സാറിനു അഭിനന്ദനങ്ങൾ
@hydrix77
@hydrix77 4 жыл бұрын
Yes Correct
@thejustanand9947
@thejustanand9947 3 жыл бұрын
അത് London Bridge അല്ല... Tower bridge ആണ്
@knowledgeofthings1189
@knowledgeofthings1189 4 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര, മല്ലു അനലിസ്റ്റ്, ഉണ്ണി വ്ലോഗ്സ്, ട്രിക്സ് by fazil Basheer, ഇവർ നാലുപേരും ആണ് യൂട്യൂബിൽ എന്റെ ഹീറോസ് ... 😎😎😎😎
@akku_tuhe2088
@akku_tuhe2088 4 ай бұрын
അങ്ങനെ പറയല്ലേ. നമ്മുടെ രാജ്യം ഗുണം പിടിക്കഥത്തിന് സായിപ്പിന് കുറ്റം പറഞ്ഞു എങ്ങനേലും കാലം തള്ളിനീക്കാനം .😂
@shaji7805
@shaji7805 4 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ വന്ന കപടസദാചാര വാദികൾക്കുള്ള എമണ്ടൻ ക്യാപ്ഷൻ 😂🤣😂
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 അതേ, എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@naveen.s.nampelil8989
@naveen.s.nampelil8989 4 жыл бұрын
"താരാപഥ ങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന അനുഭവത്തിലൂടെ യാത്ര ചെയ്യുമ്പോൾ .......എന്റെ മനസ്സിൽ എന്റെ ചിന്തയിൽ അ ടെക്‌നിഷ്യൻ ആയിരുന്നു .....ഞാൻ ചിന്തിച്ചത്‌ അയാളുടെ ആത്മവിശ്വാസത്തെ ക്കുറിച്ചായിരുന്നു ........ഇങ്ങനെ ആർത്തിരമ്പുന്ന ജനക്കൂട്ട്ത്തിനു .................അയാളുടെ ആത്മവിശ്വാസത്തെ ക്കുറിച്ചായിരുന്നു .......... അയാൾക്കു അത്രക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ പ്രാപ്തമാക്കിക്കിയ അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ............."28:01... ending BGM.......SGK..................... ini next week
@kezdiya
@kezdiya 4 жыл бұрын
ഒരു പത്തു കൊല്ലം മുൻപ് എനിക്കും കാണാൻ കഴിഞ്ഞു ലണ്ടൻ നഗരത്തിന്റെ സൗന്ദര്യം. സന്തോഷ് സാറിന്റെ വാക്കുകളിലൂടെ വീണ്ടും ആ ഓർമകളിലേക്ക് പോയ്‌പോകുന്നു ❤️🔥
@aravindmohan7297
@aravindmohan7297 4 жыл бұрын
ആ show നടന്നത് ലണ്ടനിൽ ആയത്കൊണ്ട് electrician രക്ഷപെട്ടു, ഇന്ത്യയിൽ ആയിരുന്നെങ്കിൽ പണി പാളി പോയേനെ
@adithyalal8197
@adithyalal8197 4 жыл бұрын
Mm... correct
@abysonjoseph
@abysonjoseph 4 жыл бұрын
ഇത്തവണത്തെ കൂവലിൽ രണ്ട് ഇന്ത്യൻ സൗണ്ട് കൂടി ഉണ്ടായിരുന്നു!!!
@simplestyleszumeees
@simplestyleszumeees 4 жыл бұрын
അയാളുടെ നിരീക്ഷണം ശ്രദ്ദേയമാണ്
@akhilpvm
@akhilpvm 3 жыл бұрын
*"നഗ്നനല്ലാത്ത ഇലക്ട്രീഷ്യൻ" സംശയമൊന്നും ഇല്ലല്ലോലല്ലേ* 😁
@tresajessygeorge210
@tresajessygeorge210 Жыл бұрын
നമ്മുടെ നാട് 70 വർഷം പുരോഗതി പ്രാപിക്കാതിരുന്നതിന്റെ കാരണം സഗൽ പറഞ്ഞത് പോലെ ശൂന്യമായതും , ഇടുങ്ങിയതുമായ, സൗന്ദര്യബോധം ഇല്ലാത്ത, മതഭ്രാന്ത്‌ നിറഞ്ഞ മാനസികാവസ്ഥ കൊണ്ടും... എന്തിനും ഏതിനും കഴിഞ്ഞ കാലത്തിലെ അപാകതയിൽ നിന്ന് പഠിക്കുന്നതിന് പകരം, കുറ്റം പറഞ്ഞു തടിതപ്പുന്നതും മൂലം ആണ്...!!! അമേരിക്കയിലും യൂറോപ്പിലും പൂർവികരായ ഭരണാധികാരികളുടെ വീഴ്ചകൾ പൊക്കി പിടിക്കുന്ന രാഷ്ട്രീയമല്ല... അവരെ ആദരിച്ചുകൊണ്ട് ... കാലത്തിനനുസരിച്ചു മാറ്റവും പുരോഗതിയും R&D നടപ്പാക്കുകയാണ്...!!! നമ്മൾ ഇന്നും രാജാക്കന്മാരെയും, ബ്രാഹ്മണ ശ്രേഷ്ഠരെയും താഴെ ഇട്ടും, കളിയാക്കിയും ആണ് സ്വന്തം പരിമിതികൾ മറച്ചു വയ്ക്കുന്നത്...!!! അമേരിക്കയിലെ ഏതെങ്കിലും NGOs പറഞ്ഞാൽ ജാതി - രാഷ്ട്രീയത്തിനും മത- രാഷ്ട്രീയത്തിനും കുട പിടിക്കാൻ മുന്നിൽ ഓടുന്നവരായാണ് നമ്മുടെ ജനത ഇത്രയും നാളും ഇന്ത്യയിലും പുറത്തും പ്രവർത്തിച്ചത്...!!! ആ attitudes മാറാതെ നമ്മളിൽ ഐക്യം ഉണ്ടാക ഇല്ല...!!! നന്ദി... SGK...!!!
@SanthoshKumar-mv5nm
@SanthoshKumar-mv5nm 4 жыл бұрын
എന്തൊരു അവതരണമികവ്...... താങ്കൾക്ക് ഒരു പകരക്കാരൻ ചരിത്രത്തിൽ ഉണ്ടാകില്ല.. സത്യം.
@kasimusman
@kasimusman 4 жыл бұрын
கடைசி வரி கண்ணு நிறைந்தது. The last line is eye-popping
@vaheevahee2400
@vaheevahee2400 4 жыл бұрын
അണ്ണാ എപ്പിടി ഇരുക്കിരിങ്ങ സൗകിയമാ
@nandhakishor103
@nandhakishor103 4 жыл бұрын
@@vaheevahee2400 😆
@1rjrahul
@1rjrahul 4 жыл бұрын
"നഗ്നനല്ലാത്ത" ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളിൽ മാത്രം😍👍
@ASHOKEAGLE
@ASHOKEAGLE 4 жыл бұрын
സ്വന്തമായി പണം മുടക്കി ഈ ലോകം കാണാൻ പോയതല്ല...... സാധാരണക്കാരനെ ലോകം കാണികാൻ പോയതാണ്.......ലേബർ ഇന്ത്യ വായിച്ചു ആദ്യം SGK SK പൊറ്റക്കാട് ആണെന്ന് തോന്നി പിന്നീട്‌ ഏഷ്യാനെറ്റിൽ കണ്ടപ്പോൾ ആ 30 മിനിറ്റിൽ ഒരു പ്രോഗ്രാമർ ആയി തോന്നി.... സഫാരി എന്നൊരു പ്രസ്താനം അല്ല സഞ്ചാരികളുടെ ഒരു പറുദീസ ആണ് ..... ലോകം അധികം നേരിൽ കണ്ടിട്ടില്ല പക്ഷെ ഞാൻ നേരിൽ കണ്ടാൽപോലും ഇത്രയും അറിവ് ഉണ്ടാകില്ല ഒരു യാത്രികനെപോലെ കണ്ടുമറക്കും എന്നാൽപോയ നാടിന്റെ സംസ്കാരം ചരിത്രം പൈതൃകം സാധാരണക്കാർ തെരുവുകൾ ഗ്രാമീണജീവിതം ഇതെല്ലാം സ്വന്തമായി പോകുന്ന ആർക്കും കാണാൻ കഴിയില്ല ...... സഫാരി ഉയിർ...... ക്രിക്കറ്റ് ദൈവം സച്ചിൻ എങ്കിൽ സഞ്ചാരികളുടെ കൺകണ്ട ദൈവം SGK
@shibilrehman
@shibilrehman 4 жыл бұрын
സഫാരി ചാനലിൽ കൊച്ച് കുട്ടികൾക്ക് താല്പര്യമുള്ള പരിപാടികൾ കൂടി ഉൾപ്പെടുത്തണം, നല്ലൊരു തലമുറയെ നമുക്ക് വാർത്തെടുക്കാം...
@anandkrishna660
@anandkrishna660 4 жыл бұрын
കഴിഞ്ഞ എപ്പിസോഡിന്റെ title നെ കുറ്റം പറഞ്ഞവരെ nice ആയിട്ട് ഒന്ന് ട്രോളി അല്ലെ. 😉😉😉
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
😂😂😂 അതേ, കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@anandkrishna660
@anandkrishna660 4 жыл бұрын
@@prasanthkarippamadam8646 😆😆
@dj312000
@dj312000 4 жыл бұрын
Santhosh sir....a small correction, the bridge that you referred to as London Bridge is actually Tower bridge. London bridge is a located a little more upstream. The reason why I wanted to highlight this is to help people avoid the mistake that I made first while trying to find trying to find Tower bridge in London. Google map took me to a London bridge which was dull and not so great, that was the moment I realized the bridge that we call call London Bridge is actually Tower Bridge! :)
@djj075
@djj075 4 жыл бұрын
London bridge appol ethaanu?
@dj312000
@dj312000 4 жыл бұрын
@@djj075 chumma Oru palam....ithupole bangi onnum illa athine kaanan....Ee paranja London bridge aayirunu Thames inte Randu karakale orumipichaa adhyathe palam.....athu thudakathil Oru wood kondu ondakiya bridge aayirunu, athinte melil veedukal okke ondayirunu....anganathe oru veedil il ninnu padarnna thee aanu 17th century il London muzuvan kathi chaambal aakiyathu. Varshangal kondu aa palam renovation okke nadathi...avasanam 1960s il etho vattan US karan aa bridge vaangi kallukal polichu US il evideyo kondu poyyi vere Oru palam panithu...and London il ippozathe puthiya London Bridge paniyukem cheythu! Cheriya Oru history story mathram :)
@thefalcon1293
@thefalcon1293 4 жыл бұрын
Yes! u'r right👍👍
@foodideasbynittu
@foodideasbynittu 4 жыл бұрын
@@dj312000 True. Njanum same comment cheythu
@vishnudevvn1744
@vishnudevvn1744 4 жыл бұрын
I too had the same experience in London
@sidheeqsulaiman8736
@sidheeqsulaiman8736 4 жыл бұрын
എത്ര മനോഹരമായിട്ടാണ് താങ്കൾ ഓരോ എപ്പിസോഡും അവതരിപ്പിക്കുന്നത് വളരെ നന്ദി അറിയിക്കുന്നു
@sreejit1983
@sreejit1983 4 жыл бұрын
Cheriya oru correction; Tower Bridge (suspension bridge) annu Ships/boats varumbol thurakunne.. London bridge oru sadarana bridge aanu with loads of histories :)
@shabanajazmin374
@shabanajazmin374 4 жыл бұрын
No..London bridge thurakkaarundallo
@foodideasbynittu
@foodideasbynittu 4 жыл бұрын
@@shabanajazmin374 ee blue thurakkunnathh Tower Bridge. London bridge is a historic one. You can Google
@stock7764
@stock7764 4 жыл бұрын
സന്തോഷ് ഏട്ടാ..ഈ 'നഗ്നത' എന്നൊക്കെ തമ്പ് നെയിൽ നിങ്ങളുടെ വീഡിയോക്ക് ചേരുന്നതല്ല.. ഈയിടെയായി നിങ്ങളുടെ ചില വീഡിയോ യിൽ ഈ രീതിയിൽ ഉള്ള തമ്പ് നെയിൽ കാണുന്നു..കൂടുതൽ ആൾക്കാരെ വീഡിയോ മുഴുവൻ കാണിക്കാൻ നിങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിംഗ് ടീം ചെയ്യുന്നതാണെങ്കിൽ പോലും ഇത് നിങ്ങളെ പോലെ ഉള്ളവരുടെ വീഡിയോക്ക് പറ്റുന്ന ഒരു മാർക്കറ്റിംഗ് രീതി ആയി തോന്നുന്നില്ല..എന്തോ ഒരു കല്ലുകടി..
@LeucasAspera
@LeucasAspera 4 жыл бұрын
Thumbnail കലക്കി.... ഒന്ന് ആക്കിയതാണല്ലേ? അല്ലേലും SGK Trolling ൽ ഒരു പുലിയാണെന്ന് അറിയാം😂😂😝 മീൻ പിടിക്കാൻ പൊയ്ക്കൂടെ എന്നാൽ ..🤭😝😝😂😌
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
അതേ, കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@awakening340
@awakening340 4 жыл бұрын
നഗ്ന സുന്ദരി എന്ന തീർത്തും "അശ്ലീലകരമായ" ഭാഷ ഉപയോഗിച്ചതിന് ബഹുഭൂരിപക്ഷമായ സഞ്ചാരം പ്രേക്ഷകർ കൂവി, ലണ്ടൻ മ്യൂസിയത്തിലെ പ്രേക്ഷകരെ പോലെ... സന്തോഷേട്ടൻ nice ആയി തിരിച്ചും ട്രോളി... ലണ്ടൻ മ്യൂസിയത്തിലെ "നഗ്നനല്ലാത്ത " electriciane പോലെ... 🤭🤭
@sreerampb7601
@sreerampb7601 4 жыл бұрын
168 മണിക്കൂർ അടുത്ത എപ്പിസോഡ് കാണാൻ. ഇനി ഒരു 30 മിനിറ്റ് കാഴ്ചയുടെ വസന്തം ആസ്വദിക്കട്ടെ. പല പല കാഴ്ചകൾ പല പല ദേശങ്ങൾ, ഇത് കാണുന്ന ഒരു ഫീൽ, ❤❤❤
@sajikumar6123
@sajikumar6123 4 жыл бұрын
രണ്ട് ഇന്ത്യൻ ശബ്ദം😀😀😀😀😀
@ajaykrishna240
@ajaykrishna240 4 жыл бұрын
Thumbnail kuttam paranjavarude annakkilanallo... 😂😂😂
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@masteroogway2405
@masteroogway2405 4 жыл бұрын
Nagnallatha electrician, at mass aayi, kazhinja episode endayirunnu😂
@000aji
@000aji 4 жыл бұрын
അത്തരം സ്വയം തൊഴിൽ ചെയ്‌തിരുന്ന ഒന്ന് രണ്ട് തരുണിമണികളുടെ ജീവിതത്തിലൂടെ ഞാനും സഞ്ചരിച്ചിട്ടുണ്ട് പാവങ്ങൾ പഠിക്കട്ടെ എന്നു കരുതി 😝😝
@thankappanv.n36
@thankappanv.n36 4 жыл бұрын
You have described the' Tower Bridge' as ' London Bridge'. The London Bridge is another Bridge nearby across the Thames.
@KeralaInfo
@KeralaInfo 4 жыл бұрын
Thank you for the correct info. Santhosh sir, please correct if you mentioned was wrong.
@Sun.Shine-
@Sun.Shine- 4 жыл бұрын
I was going to type that. Yes, that bridge is TOWER BRIDGE
@arisibrahim7112
@arisibrahim7112 4 жыл бұрын
Same river alle ulad 9 minute walking distance only tower bridge and London bridge
@thankappanv.n36
@thankappanv.n36 4 жыл бұрын
@@arisibrahim7112 Every bridge across Thames has a name.
@foodideasbynittu
@foodideasbynittu 4 жыл бұрын
@@thankappanv.n36 True.
@advmanu5673
@advmanu5673 4 жыл бұрын
Thumbnail ആരെയും ട്രോളിയത് അല്ലെയല്ല
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
അതേ😂😂😂 കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@sujanair1462
@sujanair1462 4 жыл бұрын
Very apt caption👍👍 previous episode il മാന്യൻമാരായി comment ഇട്ടവർക്ക് നല്ല കരണത്തടിച്ചുള്ള മറുപടി 👍👍
@sharoobramachandran2319
@sharoobramachandran2319 4 жыл бұрын
I like the thumbnail നഗ്‌നലാത്ത ഇലട്രിഷൻ.😂😂
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
അതേ, കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@vipin1720
@vipin1720 3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് യാത്ര ചെയ്യാൻ തോന്നുന്നത്🤩😍
@shilupg
@shilupg 4 жыл бұрын
Electrictian story pazhaya diary kurupil kettatha, annu parajapo Germany ammo ennu oru samsayyam🙂
@fahadsdiary3570
@fahadsdiary3570 4 жыл бұрын
😀
@das7380
@das7380 4 жыл бұрын
അല്പം കൂടെ വല്യ കണ്ണട വെച്ചിരുന്നേ നന്നായേനെ
@manueljoseph5060
@manueljoseph5060 4 жыл бұрын
താങ്കൾ കണ്ട കാഴ്ച്ചകൾ കണ്ണു കൊണ്ടല്ല മറിച്ച് മനസ്സ് കൊണ്ടാണെന്നത് ഈ കാഴ്ച്ചകളും വിവരണവും കേൾക്കുമ്പോൾ തുറന്ന് പിടിക്കാൻ രണ്ട് കണ്ണുണ്ടായിട്ടും ഒന്നും കാണാനാവാത്ത ഞാൻ',
@muh__zeenamusu3281
@muh__zeenamusu3281 4 жыл бұрын
♥️♥️♥️.... Thumb nail✌😀😂...
@rejitarenju525
@rejitarenju525 4 жыл бұрын
12മണി ആകാൻ നോക്കി ഇരിക്കുന്നവർ ഇവിടെ കമ്മോൺ ❤️
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
Me😊🙂
@nabeelt8516
@nabeelt8516 4 жыл бұрын
😊😊
@LibinBabykannur
@LibinBabykannur 4 жыл бұрын
😴
@LibinBabykannur
@LibinBabykannur 4 жыл бұрын
Evede morning🌞
@davidjose8703
@davidjose8703 4 жыл бұрын
Thumbnail kalakki.. Counter addikkan ottum moshamallayennu baiju n Nair interview theliyichathalle..?
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
അതേ, കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
@royc.r4867
@royc.r4867 4 жыл бұрын
Santhoshetta thumbnail powlichutta😀
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
അതേ, കഴിഞ്ഞ episode ലെ കപട സദാചാരവാദികൾക്കും പകൽമാന്യൻമാർക്കും കുറിക്ക് കൊല്ലുള്ളുന്ന thumb nail 😂😂😂 എന്തായിരുന്നു ബഹളം.... അവർക്കെല്ലാം തൃപ്തിയായിന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു💐💐💐
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 48 МЛН
Ep 775 | Marimayam | Guilt and remorse impact the family's relationships.
28:09
| Oru Sanchariyude Diary Kurippukal | EPI 345
28:44
Safari
Рет қаралды 280 М.
Cute
00:16
Oyuncak Avı
Рет қаралды 12 МЛН