Lal Jose - 46 | Charithram Enniloode 2460 | Lal Jose | Safari TV

  Рет қаралды 185,725

Safari

Safari

Күн бұрын

Пікірлер: 227
@harilaalpk
@harilaalpk Жыл бұрын
ഇദ്ദേഹം സംസാരിക്കുന്നത് ഒരു ബോറടിയുമില്ലാതെ ഇങ്ങനെ കേട്ടിരിക്കാം 👌🏻👌🏻
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Жыл бұрын
Yess
@sijisiji4583
@sijisiji4583 Жыл бұрын
Yes❤❤❤
@aswinchettikulangara7155
@aswinchettikulangara7155 Жыл бұрын
Oru 1.5 x spedil... 😂
@nisanthkvkv670
@nisanthkvkv670 Жыл бұрын
Yes
@pradeepshiva2418
@pradeepshiva2418 Жыл бұрын
കഥ ഇങനെ അവതരിപ്പിക്കാൻ പറ്റുന്നതുകൊണ്ടാണ് അദ്ദേഹം ഒരു സംവിധായകനായത് ആ സിനിമകൾ വിജയിച്ചതും !
@jijothomas866
@jijothomas866 Жыл бұрын
ചങ്ങനാശേരി അനു തീയേറ്ററിൽ ഈ സിനിമ റിലീസ് ചെയ്തത് ഇപ്പോഴും ഓർക്കുന്നു..നരൻ സിബിഐ പോലെയുള്ള വമ്പൻ ചിത്രങ്ങൾ റിലീസ് ചെയ്തത് കാരണം ഒരാഴ്ച കഴിഞ്ഞപ്പോൾ ചാന്തുപൊട്ട് മാറ്റി പിന്നീട് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും ആ തീയേറ്ററിൽ തന്നെ ചാന്തുപൊട്ട് തിരിച്ചു വന്നു 125 ദിവസം തുടർച്ചായി പ്രദർശിപ്പിച്ചു..
@rahulvm2582
@rahulvm2582 Жыл бұрын
"ചാന്തുപൊട്ട്" സിനിമയുടെ വിശേഷങ്ങൾ നന്നായിരുന്നു 2005 ലെ, ഓണക്കാലത്ത് റിലീസ് ആയി വിജയിച്ച ചിത്രം ഗാനങ്ങൾ എല്ലാം ഇന്നും സൂപ്പർഹിറ്റ് 👌
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Жыл бұрын
സിനിമ പോലെ തന്നെ ജീവിത അനുഭവങ്ങൾ പങ്കുവെക്കുന്ന കേൾക്കാൻ നല്ല സുഖമാണ് 😊
@johndaniel2605
@johndaniel2605 Жыл бұрын
2:28 😊❤
@maneeshmanu3469
@maneeshmanu3469 Жыл бұрын
ദിലീപ് ഏട്ടന് അവാർഡ് കിട്ടിയിലെകിലും ആളുകളുടെ മനസ്സിൽ രാധ എന്ന കഥാപാത്രം ഒളിമാങ്ങാതെ എന്നു ഉണ്ടാവു ❤❤❤
@Jan-lo3wt
@Jan-lo3wt Жыл бұрын
Thanmathra aayirunnu opposite
@jeesonjohn6442
@jeesonjohn6442 Жыл бұрын
സ്പെഷ്യൽ ജൂറി എന്ന് പറഞ്ഞിട്ടുള്ള ആ ചിരി 😂👌🏻
@just_injose_ph4054
@just_injose_ph4054 Жыл бұрын
ഞാൻ പോയി പാട്ട് കേട്ടിട്ട് വരാം ആ പറഞ്ഞ സീൻസ് ഉണ്ടോ എന്ന് 😍
@annajames8521
@annajames8521 Жыл бұрын
😁
@syamsagar439
@syamsagar439 Жыл бұрын
ആത്മകഥ വായിക്കുന്നത്രയും സത്യസന്ധമായാണ് താങ്കളുടെ സംസാരം, ഓൺലൈൻ മഞ്ഞപ്പത്രങ്ങൾക്ക് ആഘോഷിക്കാൻ വേറെന്ത് വേണം
@ajaykeekamkote1018
@ajaykeekamkote1018 Жыл бұрын
ചാന്ത് പോട്ട് സിനിമ ക്ക് ശേഷം കുറേ പാവങ്ങൾക്ക് ആ പേര് വച്ച് കളിയാക്കൽ കേൾക്കേണ്ടി വന്നു 😢
@prabhulalakkat4326
@prabhulalakkat4326 Жыл бұрын
Thats not his mistake
@febinmv3335
@febinmv3335 Жыл бұрын
നല്ല കഴിവുള്ള സംവിധായകൻ ❤ LJ
@dileepdr1530
@dileepdr1530 Жыл бұрын
Lal ജോസ് sir ഇഷ്ട്ടം... സഫാരി ❤❤❤❤
@Saltandpepper2.0
@Saltandpepper2.0 Жыл бұрын
സത്യസന്ധമായ തുറന്നുപറച്ചിൽ 👌🏻👌🏻
@asifs3256
@asifs3256 Жыл бұрын
ആ വര്ഷം കൂടെ മത്സരിച്ചത് തന്മാത്ര ആയിരുന്നു. ജഡ്ജസിനെ കുറ്റം പറയാൻ പറ്റില്ല 😁
@AbdulRahim-l6m
@AbdulRahim-l6m Жыл бұрын
മലയാളികളുടെ ചാ൪ലി ചാപ്ളിനാണ് ദിലീപ്❤
@Userkoala1234
@Userkoala1234 Жыл бұрын
Was
@SunOrbiter-uc8ct
@SunOrbiter-uc8ct Жыл бұрын
What a film that was, a real variety film❤
@ananthum1234
@ananthum1234 Жыл бұрын
ലാൽ ജോസ് ദിലീപേട്ടൻ.. ❤❤
@Sch_Che_Perumal
@Sch_Che_Perumal Жыл бұрын
സിനിമ hit ആയതിനു ശേഷമുള്ള lal sirnte പ്രതികരണം കൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു..😊
@jamijelijasmi6525
@jamijelijasmi6525 Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു 😊
@paralleluniverse369
@paralleluniverse369 Жыл бұрын
ഈ എപ്പിസോഡ് റെക്കോർഡ് വ്യൂസ് ആയിരിക്കും..!!
@ihsanmalayil2829
@ihsanmalayil2829 Жыл бұрын
ക്ലാസ്സ്‌മേറ്റ് സിനിമയെക്കുറിച്ച് പറയുവാൻ കാത്തിരിക്കുവാ
@akshayraj9540
@akshayraj9540 Жыл бұрын
സിനിമയെ അത്രക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടാവാം നിങ്ങളൊക്കെ ഉള്ളിൽ തന്നെ എന്നും ഉണ്ടാവും...
@milan666666000000
@milan666666000000 Жыл бұрын
ആ കടൽ തികട്ടി വരുന്ന സീൻ ഉള്ള സ്ഥലം അന്ധകാരനഴി ചേർത്തല ആണ് ..one of my favorite place❤
@saleemvadakkan5003
@saleemvadakkan5003 Жыл бұрын
ഒരു മറവത്തൂർ കനവ് 👌👌👌👍
@eldhosekc4593
@eldhosekc4593 Жыл бұрын
ലാൽജോസ് സർ അങ്ങയുടെ ചാന്ത്പൊട്ട് ഫിലിം നന്നായിരുന്നു പക്ഷെ ബെസ്റ്റ് ആക്ടർ എന്തു കൊണ്ടും മോഹൻലാലിനു അർഹതപെട്ടതാണ്. അറിയാലോ തന്മാത്ര എന്ന ഫിലിമിൽ ലാലേട്ടൻ ജീവിക്കുകയായിരിന്നു. നാഷണൽ അവാർഡ് കിട്ടേണ്ട ഫിലിം ആയിരുന്നു തന്മാത്ര..
@hawkingdawking4572
@hawkingdawking4572 Жыл бұрын
തല്ലിപ്പൊളി പടമാണ് തന്മാത്ര.
@NS-vq5cc
@NS-vq5cc Жыл бұрын
@@hawkingdawking4572 പോടാ മണ്ടാ
@ajaymichael333
@ajaymichael333 Жыл бұрын
thanmathrayil mohanlal thalavattathile pole thanne alle abhinayich vechath
@athuljojuk3761
@athuljojuk3761 Жыл бұрын
​@@ajaymichael333range entha athil, climax okke mammooty fan aaya pappa vare paranju entha abhinayam mohanlal enn
@SreelakshmiKl-r8c
@SreelakshmiKl-r8c Жыл бұрын
​@@ajaymichael333thaalavattathil pranthan aayirunnu.thanmathrayil orma nashtapetta oraal aayit aanu abinayichath.randum vere aanu.ath polum ariyille ningalkk.randum different acting aanu
@sajilsview
@sajilsview Жыл бұрын
Laljose nte etavum mikacha chithram ayalum njanum thammil aan
@rasamentertainmentsbybmk2666
@rasamentertainmentsbybmk2666 Жыл бұрын
ഞാൻ ഷേണായിസിൽ സെക്കൻഡ് ഷോ ആണ് ചാന്തുപൊട്ട് കണ്ടത് ലാബിലെ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ഇത് ദിവ്യകാർ എന്ന് പറഞ്ഞാൽ ഞാൻ മാനത്തോട്ട് നോക്കിയിരിക്കുന്ന എന്നാലും ലാൽ ക്രിയേഷൻസിലെ ലാൽ സാറിന് ഇത്ര സൂപ്പറേറ്റ് സിനിമയുടെ സംവിധായകനായിട്ട് ആ പാട്ടിലുള്ള ലോജിക്ക് മനസ്സിലായില്ലല്ലോ ഓർക്കുമ്പോൾ ഒരു വിഷമം ലാലു ചേട്ടാ ചേട്ടൻറെ എല്ലാ സിനിമയുടെയും പിന്നിൽ ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടോ ഒരു മറവത്തൂർ കനവ് ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മീശ മാധവൻ, പട്ടാളം ,രസികൻ, അച്ഛൻ ഉറങ്ങാത്ത വീട് ,ക്ലാസ്സ് മീറ്റ്സ്, അറബിക്കഥ, മുല്ല, ഡയമണ്ട് നെക്ലൈസ്, നീലത്താമര, നീന, തട്ടും പുറത്ത് അച്യുതൻ, ഇമ്മാനുവേൽ, ലാലേട്ടന്റെ പടം, 41, ഈ സിനിമകളൊക്കെ ഞാൻ തിയേറ്ററിൽ കണ്ടതാണ് അന്നേരം ഒക്കെ ഇതിൻറെ പിന്നിലെ വേദന ഇത്രയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിട്ടില്ല പിന്നെ ഏഴു സുന്ദര രാത്രി ഞാൻ കണ്ടിട്ടില്ല
@nilaps1334
@nilaps1334 Жыл бұрын
താടി നരച്ചിട്ടും നരക്കാതെയും ഉള്ള ലാൽജോസ് നെഈ വീഡിയോസ് ലു കാണാൻ പറ്റും...
@ചീരങ്കണ്ടത്തിൽഇട്ടി
@ചീരങ്കണ്ടത്തിൽഇട്ടി Жыл бұрын
ജീവിതത്തിൽ ആദ്യമായി ഷൂട്ടിംഗ് കണ്ടത് ചാന്ത്പൊട്ട് സിനിമയുടെ ആണ്. ലാൽ ജോസ് സാർ കസേരപ്പുറത്തു ഇരുന്നു കമാന്റുകൾ കൊടുക്കുന്നത് ഒക്കെ കണ്ടിട്ടുണ്ട്. ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ എന്ന പാട്ട് "നീ കരഞ്ഞാൽ ഈ തുറയ്ക്ക് പാതിരാ.. നീ ചിരിച്ചാൽ തുറയ്ക്ക് ചാകര "എന്ന വരികളുടെ ദൃശ്യവിഷ്കാരം ഒക്കെ കണ്ടു വിസ്മയം കൊണ്ടു. സിനിമനടൻ മാർക്ക് ഇത്രയും പൊക്കം ഉണ്ടെന്ന് മനസിലാക്കിയത് ലാൽ സാറിനെയും, ഇന്ദ്രജിത് നെയും കണ്ടിട്ടാണ്.പിന്നീട് സിനിമയിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയപ്പോൾ ഷൂട്ടിംഗ് യൂണിറ്റിന്റെ ഭാഗം ആയപ്പോ ചാന്തുപൊട്ടിന്റെ യൂണിറ്റ് മനസിലേക്ക് വന്നു. നന്ദി ലാൽ ജോസ് സാർ അർത്തുങ്കലിൽ ചാന്ത്പൊട്ട് ഷൂട്ട് ചെയ്തതിന്. 🙏🏻🙏🏻❤
@SreerajTecH
@SreerajTecH Жыл бұрын
Thalayolaparambu il ulla theatre queen of Sheeba pinneed lalettan vangi aashirvad ennayi pinne carnival group etteduthu.. ippo my cinemas
@kingmaker-hm5vt
@kingmaker-hm5vt Жыл бұрын
20:22 thalayolparambhu queen of sheeba - nerariyan cbi/ chanthupottu Nice-naran
@sirilchacko3294
@sirilchacko3294 Жыл бұрын
ലാൽ ജോസ് 🥰ഇഷ്ടം 🥰
@ABINSIBY90
@ABINSIBY90 Жыл бұрын
ദിലീപിന് തുല്യം ദിലീപ് മാത്രമെന്നു ചാന്തുപൊട്ട് സിനിമയിലൂടെ അദ്ദേഹം തെളിയിച്ചു.
@abhijithmk698
@abhijithmk698 Жыл бұрын
Ulakkayaanu
@abhilash7381
@abhilash7381 Жыл бұрын
Awaiting a Dileep Lal Jose movie soon
@Ssn861
@Ssn861 Жыл бұрын
അത്ഭുതവിളക്ക് എന്ന പേര് ആയിരുന്നെങ്കിൽ ഒരു വലിയ വിഭാഗം കുട്ടികൾ /യുവാക്കൾ പരിഹാസങ്ങളിൽ നിന്നും ഒഴിവായേനെ
@thankgodsecret4973
@thankgodsecret4973 Жыл бұрын
ചാന്ത് പൊട്ട് film ൽ എവിടെയും രാധയെ ചാന്തു പൊട്ട് എന്ന് വിളിച്ചു കളിയാക്കുന്നില്ല.. അത്ഭുതവിളക്കാണെങ്കിൽ ആ പേരിലും ചിലപ്പോൾ വിളിക്കപ്പെട്ടേനെ.. ജനങ്ങൾ അങ്ങനെ വിളിച്ചതിനു ആ film നെ പറയേണ്ട കാര്യമുണ്ടോ?
@lathifpallath9631
@lathifpallath9631 Жыл бұрын
ഇതിൻ്റെ ഇടക്ക് ആ സീൻ കാണാൻ Song കണ്ടത് ഞാൻ മാത്രമാണോ😅
@KiranJosby
@KiranJosby Жыл бұрын
തലയൊലപ്പറമ്പിലെ അന്നത്തെ queen of sheeba തിയറ്ററിൻ്റെ കാര്യമാണ് സർ പറഞ്ഞത്. ഓണക്കാലത്തിനു ശേഷം ചാന്തുപൊട്ട് അവിടെ re-release ചെയ്തിരുന്നു. Re release ആയപ്പോളാണ് സിനിമ കണ്ടത്.
@shijukiriyath1410
@shijukiriyath1410 Жыл бұрын
thanks for the info
@ajinvijayan7501
@ajinvijayan7501 Жыл бұрын
ദിലീപേട്ടൻ ❤️❤️❤️❤️❤️
@akhilasuresh8319
@akhilasuresh8319 Жыл бұрын
Dileep ❤❤lalettan❤❤laljose❤❤
@Vladimir_8755
@Vladimir_8755 Жыл бұрын
നരൻ ഒരു രക്ഷയുമില്ലാത്ത പടം ആണ്, അത് ചാന്ത്പൊട്ടിനെ ബാധിച്ചിട്ടുണ്ട്
@Dubbingartistmalayalam
@Dubbingartistmalayalam Жыл бұрын
3:57 ചാന്ത് പൊട്ട് സിനിമ അന്ന തിയേറ്ററിൽ കണ്ടപ്പോഴും എൻറെ മനസ്സിലുണ്ടായിരുന്ന സംശയം ആയിരുന്നു ഈ ഷോട്ട് എങ്ങനെ എടുത്തു കടലിലെ വെള്ളം എന്താ ഇങ്ങനെ വരുന്നേ??പലരോടും ചോദിച്ചു പക്ഷേ ആർക്കും അറിയില്ല ...പിന്നെ ഞാൻ ഓർത്ത് ജെസിബി കൊണ്ട് കുഴി ഉണ്ടാക്കി അങ്ങനെ എന്തെങ്കിലും ഷോട്ട് എടുത്തതായിരിക്കും😌🤭 പക്ഷേ ഇൻറർവ്യൂ കണ്ടപ്പോൾ എനിക്ക് വേണ്ടി സാർ പറഞ്ഞതുപോലെ തോന്നി🫂. പിന്നീട് പാട്ട് കണ്ടപ്പോൾ എന്തെന്നില്ലാത്ത വല്ലാത്തൊരു feel❣️❣️❣️❣️🫂🫂🫂
@sarathbharathan
@sarathbharathan Жыл бұрын
Chandupottinu mimicry aanu enn State award Juries paranju enn kettapo Vasanthi Lakshmi filmile Kalabhavan Maniyude abhinayam mimicry aanu enn paranjath orma vannu
@dreams5016
@dreams5016 Жыл бұрын
അടിപൊളി
@Joseya_Pappachan
@Joseya_Pappachan 16 күн бұрын
Cut ചെയ്ത film roll box ൽ തന്നെ ഇട്ട ടെക്‌നിഷൻ ആണ് Hero. Correct ജഡ്ജമെന്റ് ആയിരുന്നു അത്.
@kailasnair6708
@kailasnair6708 Жыл бұрын
നിങ്ങൾ സുദേവനോട് ചെയ്തത് എല്ലാവർക്കും അറിയാം. കൊതിക്കെറുവ്. കിട്ടിയില്ല. അതാണ്
@Jan-lo3wt
@Jan-lo3wt Жыл бұрын
Entha cheythathu
@ithalsquotes1676
@ithalsquotes1676 Жыл бұрын
20:50 വിക്രം
@tevinjosephko
@tevinjosephko Жыл бұрын
ദിലീപ് ❤
@meeralal9853
@meeralal9853 Жыл бұрын
Njan thalayolaparambu theatre l irunnanu ee film kandath
@Srigalan
@Srigalan Жыл бұрын
100 % യോജിക്കുന്നു. ആ കാരക്ടർ ദിലീപിനു മാത്രം ചെയ്യാൻ പറ്റുന്ന ഒന്നാണ്. എന്തുകൊണ്ടും ഒരു വമ്പൻ വിജയം അർഹിച്ച സിനിമ . ഇന്ദ്രജിത്ത്, രാജൻ പി ദേവ്, ഗോപിക, ഭാവന, ബിജു മേനോൻ, ശ്രീജിത്ത് രവി, മാള , വൽസലാ മേനോൻ എന്നു വേണ്ട ഒരാളും ഒട്ടും മോശമായില്ല. പിന്നെ, അവാർഡ് ജനങ്ങൾ തന്നു കഴിഞ്ഞല്ലോ?
@ajaypeter3158
@ajaypeter3158 Жыл бұрын
പുരുഷു എന്നെ അനുഗ്രഹിക്കണം - ആ situation il അതല്ലാതെ വേറൊന്നും പറയാൻ ഇല്ല 😂
@sivakumars1905
@sivakumars1905 3 ай бұрын
Nice ❤️
@johnsonte2023
@johnsonte2023 Жыл бұрын
ശരിക്കും ദിലീപിനു അവാർഡ് കൊടുക്കേണ്ട ഒരു പെർഫോമൻസ് തന്നെയാണ് ചാന്തു പൊട്ടു... പിൽകാലത്തു ഇതിന്റെ പകുതി പോലും വരാത്ത പെർഫോമൻസ് ഉള്ളവർക്ക് അവാർഡ് കൊടുത്തിട്ടുണ്ട്......
@athuljojuk3761
@athuljojuk3761 Жыл бұрын
But mohanlal won it for thanmathra, can't blame jury as they gave spcl jury award
@abhijithmk698
@abhijithmk698 Жыл бұрын
It was worst. Very worst like an exagerated mimicry. When Jayasurya did it for Mary kutty... It was outstanding.
@sidharthvinod1997
@sidharthvinod1997 Жыл бұрын
​@@abhijithmk698insecure lool
@kunhikrishnank2375
@kunhikrishnank2375 Жыл бұрын
സത്യസന്ധമായ റിപ്പോർട്ടിംഗ്
@inertiarealm
@inertiarealm Жыл бұрын
രഞ്ജന് കൃത്യമായ മറുപടി നിങ്ങൾ ഇതിലൂടെ കൊടുത്ത് 😂😂😂
@arshaqpoovathingal3391
@arshaqpoovathingal3391 Жыл бұрын
Dileepettan ❤❤❤
@sajikesav249
@sajikesav249 Жыл бұрын
You are a brilliant director well craft seem Dileep is a wonderful tallented actor We are expecting a wonderful film soon
@cicilkuruvilla1734
@cicilkuruvilla1734 Жыл бұрын
അതെല്ലേ സിനിമക്കാരുടെ മിടുക്കു
@shajanjacob1576
@shajanjacob1576 Жыл бұрын
Dileep is one of the best actors.
@vnathkp1989
@vnathkp1989 Жыл бұрын
Arabikathayude episode varan kaathirunnu 😊
@divakaranmangalam2445
@divakaranmangalam2445 Жыл бұрын
the narration is very interesting
@ANILKUMAR-km4sz
@ANILKUMAR-km4sz Жыл бұрын
Filim kanunnathu pole
@SOORAJSR-qq6gv
@SOORAJSR-qq6gv Жыл бұрын
Addicted
@radhakrishnanvp3400
@radhakrishnanvp3400 Жыл бұрын
രസകരമായ നരേഷന്റെ രസം കളയുന്ന നടുക്കുള്ള പരസ്യം തുsക്കത്തിലാക്കിക്കൂടെ.......?
@akshaylaltk2778
@akshaylaltk2778 2 ай бұрын
Naren and Baratchandran IPS Were other two films 🔥🔥🔥
@jobey85
@jobey85 Жыл бұрын
itrem tensions ondayrnu alae😮😮 anyways good movie
@sajupayyanur2424
@sajupayyanur2424 Жыл бұрын
Super
@jithinvr8304
@jithinvr8304 Жыл бұрын
19.00 il laljise parayinde... naran karaanam chanthupottine thalikayatam indayila ennu... Guruvayuriloke ulta aayirunnu.. chanthupottu nu heavy rush aayirunnu... 5 showsoke ite aanu odichatu.. naranekalum odi chanthupottu
@kingmaker-hm5vt
@kingmaker-hm5vt Жыл бұрын
Chanth pottu cinemak oru history und..1st week hold over aaya padam aan athu..pined 2 week sesham aan padam Keri vannth.. producernkal koduthal thetarsnu labhm ratio vech kitya padam aan . Naran ultra positive response aayirunu . Nerariyan cbi oru avg report..ithil Naran & chnthupotu kidu aayi odi .but labham nokiyal producernu koduthal labham Naran aan thetars koduthal profit chnthupotu...randum van hit aayirnu
@jithinvr8304
@jithinvr8304 Жыл бұрын
@@kingmaker-hm5vt najnn first day guruvayur appas il kaanan poyapol house full um... purarthum nalla crowdumayirune... pineede aa onam seasonil aa theateril night 12.30 ku extra show itte odicherne...
@kingmaker-hm5vt
@kingmaker-hm5vt Жыл бұрын
@@jithinvr8304 chanth pottu pottu Mikaa centrl ninnu 1st week out aaya pad aanu.. but second entry maasive
@kingmaker-hm5vt
@kingmaker-hm5vt Жыл бұрын
@@jithinvr8304 pinned ath pole hit aaya padam aan action hero Biju..padam potti polinjennu 1st 2 days .. pine nivin pauly oke promotion strategy ann rakshapeeuthi.oppam maheshihte prethikaram aaayirunu
@Johnson-yn8iv
@Johnson-yn8iv Жыл бұрын
ഷൊർണൂർ കുളപ്പുള്ളി ഗീത തിയറ്ററിൽ റിലീസ് ദിവസമാണ് ഞാൻ സിനിമ കണ്ടത്. എൻജോയ് ചെയ്ത് കണ്ടു പക്ഷെ സാർ പറഞ്ഞ ആ കൺഫ്യൂഷൻ എനിക്ക് അന്നുണ്ടായി ക്ലൈമാക്സ്‌ കണ്ടപ്പോൾ. ഇവർ തമ്മിൽ അത്തരം ബന്ധം ഉണ്ടായിട്ടില്ലല്ലോ എന്ന്
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir 🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹
@vishnuk1830
@vishnuk1830 Жыл бұрын
😍😍😍
@prasadnemmara8121
@prasadnemmara8121 Жыл бұрын
Enna pine aha song kandittu thanne karyam😊
@vancouverdiaries738
@vancouverdiaries738 Жыл бұрын
Vikram ayirikkum urappayitum aa pramugha nadan??
@alanjeevan1192
@alanjeevan1192 Жыл бұрын
Anthakaranazhi beech il ayiruno pattu sean Alappuzha karundo
@ashrafnaruvanpulli7789
@ashrafnaruvanpulli7789 Жыл бұрын
ഹണീബി 2 ൽ ലാലിന്റെ ഇജ്ജാതി ക്രീറ്റിവിറ്റി ആഡ് ആയിട്ടുണ്ടോ എന്ന് സംശയിക്കാറുണ്ട്.
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Lal Jose Sir Chanthupottu is a very interesting content movie.. DilipSir's involvement in the Radhakrishnan Charector is Mind Blowing.. It was a super hit movie like your Meesamadhavan.. You are a God blessed Director... Please believe strongly ...our God is with you always.....more and more best creations yet to come from you... Congratulations for super work. God bless you.. With regards prayers.. Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@usmanozza8411
@usmanozza8411 Жыл бұрын
Vikram thamizil cheyyan noki but ad dileepine kayyooo yenn paranju allle 👍
@sanjaypp3844
@sanjaypp3844 Жыл бұрын
കലാകാരൻമാർ... ദൈവങ്ങളേക്കാൾ വലിയ വർ ആണെന്ന് തോന്നിയിട്ടുണ്ട്..അത് അഭിനയേതാവ് ആയാലും, സംവിധായകൻ ആയാലും..💜💜🙏💜💜
@klm186panampattaakshaya6
@klm186panampattaakshaya6 Жыл бұрын
ശരിയാ ദിലീപ് ഒരു ദൈവം ആണ്.
@SherinMan
@SherinMan Жыл бұрын
ദിലീപ് ഏട്ടൻ ❤❤❤❤❤
@manojthomas9359
@manojthomas9359 10 ай бұрын
Excellent narration. Very interesting
@akhilasuresh8319
@akhilasuresh8319 Жыл бұрын
Eppo theater il filime Ella kanan.annu ore timil ethra nalla movies anu😢
@aneeshmartinjosef8281
@aneeshmartinjosef8281 Жыл бұрын
എന്റെ മാത്രം സൂക്കേടാണ്.... 😄
@shibinsreenivasan7756
@shibinsreenivasan7756 Жыл бұрын
Classsmates entha skip cheythath?
@thankgodsecret4973
@thankgodsecret4973 Жыл бұрын
വരുന്നേ ഉള്ളു.. അച്ഛനുറങ്ങാത്ത വീട് കഴിഞ്ഞല്ലേ ക്ലാസ്സ്‌മേറ്റ്സ്
@saleeshsunny2951
@saleeshsunny2951 Жыл бұрын
👏👍
@adarshasokansindhya
@adarshasokansindhya Жыл бұрын
@infotech5895
@infotech5895 Жыл бұрын
ലോ profile ആളുകളുടെ പേര് പറഞ്ഞു വിമർശിക്കും..
@exceptionl185
@exceptionl185 Жыл бұрын
Ath correct
@unnikrishnan542
@unnikrishnan542 Жыл бұрын
ഇപ്പ തന്നെ അ സീൻ പോയി കണ്ടു
@jarshidjarshid289
@jarshidjarshid289 Жыл бұрын
ഒരു പെരുന്നാൾ ദിനത്തിൽ ആണ് തോന്നുന്ന റിലീസ്
@inertiarealm
@inertiarealm Жыл бұрын
Dileep mahaa nadan thanneyaan
@thusharaharilal4807
@thusharaharilal4807 Жыл бұрын
👍🏻
@arunnair.d8606
@arunnair.d8606 Жыл бұрын
No one today in the industry today can act like dileep dileep acting is full body acting and makeover a actor should be like dileep whatever do make smile the audience is actor do same like joker in a stage an actor not to behave or imitate but he have to loss what he is and become the charecter is actor mammooty is also doing like that and vinayakan they are called real actors mohanlal sir have inborn acting magic dileep also have and screen presence and lal jose sir is so good director his story telling simple pattern at the same time not loosing script and its story depth diamond necklase is best example of his brilliance even youth today enjoys his movies and long time carrier with success journey called he is good director of all time whenever laljose films comes i sure check phone to book or not thats curiousness he created is amazing in malayalam industry even seen meesha madhavan is epic one time brilliance and many one salute
@jagadeeshchandran8832
@jagadeeshchandran8832 Жыл бұрын
വിക്രത്തിന് വേണ്ടിയാണ് വാങ്ങിയത്
@Sinister-o8k
@Sinister-o8k Жыл бұрын
വിക്രം അല്ലെ ആ നടൻ
@aneeshms2312
@aneeshms2312 Жыл бұрын
ഇപ്പൊ ജയറാം മിന് പ ടമില്ലതെ ആയി .ആരൊക്കെയോ പാര വച്ച്😢
@babuartist1560
@babuartist1560 Жыл бұрын
👌🙏🌹
@robinnnnhood3740
@robinnnnhood3740 Жыл бұрын
Shenoysl kanda movie aanu
@chandral5979
@chandral5979 Жыл бұрын
Oru karyam sir paranjath sathyam anu dileepnu matrame a role cheyyan pattu vere oru nadanum eth cheyan pattilla
@navaneethchandran
@navaneethchandran Жыл бұрын
He is the Top 1 Jenuine director ❤🎥
@aswinradhakrishnan4885
@aswinradhakrishnan4885 Жыл бұрын
ഈ റിവ്യൂ ചെയ്യുന്ന പുല്ലന്മാർക്ക് ഇത് വെല്ലം അറിയാമോ
@s___j495
@s___j495 Жыл бұрын
സത്യം
@chandrababu7048
@chandrababu7048 Жыл бұрын
ഒരു ഇന്റർവ്യൂവിൽ ദിലിപ് പറയുകയുണ്ടായി രാധ ശരീരം വിട്ട് പോകാൻ കുറെ കഷ്ട്ടപെട്ടെന്ന് ആ പ്രകടനം ആണ് നമ്മുടെ അവാർഡ് കമ്മറ്റി മിമിക്രി ആക്കിയത്
@athuljojuk3761
@athuljojuk3761 Жыл бұрын
Spcl jury kittiyille? Thanmathra performance once in a life performance aane
@jeromvava
@jeromvava Жыл бұрын
Very good
@divakaranmangalam2445
@divakaranmangalam2445 Жыл бұрын
who is the villain to cut the portion?
@prasanthop1
@prasanthop1 Жыл бұрын
Actor Lal he was the producer
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 9 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 168 МЛН
Lal Jose - 41 | Charithram Enniloode | Safari TV
22:16
Safari
Рет қаралды 127 М.
Lal Jose - 40 | Charithram Enniloode | Safari TV
22:33
Safari
Рет қаралды 77 М.
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН