ചുമ്മാതല്ല ജയറാം ഒരു സിനിമയിലും ഇപ്പൊ ഗതി പിടിക്കാത്തത് അമ്മാതിരി കുഴിതിരുമ്പും കുത്തിത്തിരിപ്പും അല്ലേ കലാഭവനിൽ വരുന്നതിനു മുന്നേ തുടങ്ങിയ സ്വാഭാവം അതായതു ജന്മനാ അസൂയ കുത്തിത്തിരിപ്പ് അഹങ്കാരം ഉണ്ട് എന്നർത്ഥം .. മോനും അച്ഛന്റെ കയ്യിലിരുപ്പ് കർമം കൊണ്ടു ഇതുവരെയും ഗതി പിടിച്ചിട്ടില്ല
@gops19702 жыл бұрын
പക്ഷെ അത് നന്നയല്ലേ ഉള്ളു. കാരണം രാജസേനൻ ആയിരുന്നെങ്കിൽ ഒരിയ്‌ക്കേലും സിദ്ദിഖിന് ഇടപെടാൻ പറ്റില്ല. രാജസേനന്റെ രീതിയിൽ ചെയ്തിരുന്നെങ്കിൽ ഈ പടം ഇത്രയും ഹിറ്റാകില്ലായിരുന്നു...
@SureshKumar-sx6bo2 жыл бұрын
എന്റെ പോന്ന് ഇക്കാ ഈ പ്രോഗ്രാം കണ്ട് തുടങ്ങിയിട്ട് മാന്നാർ മത്തായി ഒന്ന് കണ്ടു ഇപ്പോഴും അതിന്റെ ആ പവർ കുറഞ്ഞിട്ടില്ല എന്താ സിനിമ 👍🏻👍🏻👍🏻❤️❤️❤️
@Rons882 жыл бұрын
😀😀👌💞🔥
@kp-xs3gr2 жыл бұрын
Fazil Sir ne pole oru nalla teacher ne kittiyathum, adheham parayunnathu ullkollaan ulla manasulla nalla students ayathum anu direction il ninghal ithra successful ayathinte reason. Really amazing!!!
@nas_072 жыл бұрын
സിദ്ധ്ക് ലാൽ കൂട്ടുകെട്ടിന്റെ സൂപ്പര്ഹിറ്റുകളുടെ കഥ കേൾക്കാൻ നമ്മൾ എപ്പോളും റെഡി 50 എപ്പിസോഡ് വരെ പോകട്ടെ 💙💚❤️💙💚❤️💙
@Zigzagentertainment2 жыл бұрын
വാഴ ആണെങ്കിൽ എന്താ വാ തുറന്നു പറഞ്ഞൂടേ...... Ejjathi ഡയലോഗ് ആണ് 🤣🤣
@hasnafabi18042 жыл бұрын
സിനിമയെക്കാൾ രസമായിട്ടുള്ള സിനിമയ്ക്ക് പിന്നിലെ കഥാകാര്യങ്ങൾ കഥ കേട്ടുകേട്ട് ആ സിനിമ ഒന്നു കൂടി കണ്ടാലേ സമാധാനമുള്ളു
@santhoshkumar-tz9jl2 жыл бұрын
സഫാരി ചാനലിന് ഞാൻ ആദ്യമേ വളരെയധികം നന്ദി രേഖപ്പെടുത്തുന്നു ഈ സിദ്ദിഖ് ലാലിൻറെ ഈ പ്രോഗ്രാം വളരെ ഞാൻ കാണാനും അറിയാനും പഠിക്കാനും ആഗ്രഹിച്ചിരുന്ന കാര്യമാണ് അതിന് അവസരം ഉണ്ടാക്കിത്തന്ന സഫാരി ചാനലിന് ഞാൻ വീണ്ടും നന്ദി അറിയിക്കുന്നു
@FilmiTalk24Seven2 жыл бұрын
കിലുക്കം, മണിച്ചിത്രതാഴ്,റാംജി റാവു സ്പീക്കിംഗ്, മാനാർ മത്തായി സ്പീ്കിംഗ് ഇനിയും ഇനിയും കാണും 😍😍😍😍
@hexxor2695 Жыл бұрын
*കേരളത്തിൽ ഏറ്റവും ദിവസം തീയേറ്ററിൽ ഓടിയ God Father ന്റെ ശില്പി ❣️* *Humble😍Pure😍Brilliant succesful introvert😍* *Siddique ലാൽ ❣️FRIENDSHIP ❣️*
@greenlifetipz44592 жыл бұрын
ഒരുപാട് നോട്ടിഫിക്കേഷൻ ഒരുമിച്ച് വന്നാലും ആദ്യം ക്ലിക്കുന്നത് ഇതായിരിക്കും... 😍😍
@sreejasuresh18932 жыл бұрын
പ്രേക്ഷകർ ഓർത്തു വക്കുന്ന സിനിമകൾ ഉണ്ടാകണം അതിപ്പോ ആരെടുത്താലും സാരമില്ലാ എന്നുള്ള മനസിന്റെ തീരുമാനം തന്നെ 👌🏻👌🏻💯
''മാന്നാർ മത്തായി '' മലയാളത്തിലെ എക്കാലത്തേയും എവർഗ്രീൻ കോമഡി മൂവി...👍👍👍
@bharathkrishnan27722 жыл бұрын
u7ucu
@bharathkrishnan27722 жыл бұрын
f7u7f
@bharathkrishnan27722 жыл бұрын
7f8ff
@bharathkrishnan27722 жыл бұрын
u7c8
@bharathkrishnan27722 жыл бұрын
f7⁷
@NaveenNaushad2 жыл бұрын
Ramji Rao Again Speaking എന്ന പേരിലാണ് ആദ്യം ഈ സിനിമ announce ചെയ്യുന്നത്; മുരളി കൃഷ്ണൻ സംവിധായകനായിട്ടും. പക്ഷേ ഷൂട്ടിംഗ് തുടങ്ങാറായപ്പോൾ അദ്ദേഹത്തിന് ചില മാനസിക പ്രശ്നങ്ങൾ തുടങ്ങുകയും ഒടുക്കം അതിൻ്റെ ചികിത്സയിൽ ആവുകയും ചെയ്തു. അങ്ങനെയാണ് അവസാനം ചെപ്പ് കിലുക്കണ ചങ്ങാതി ചെയ്ത കലാധരനിൽ എത്തിയത്. ഇത് കലാധരൻ തന്നെ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞതാണ്. വർഷങ്ങൾക്കു ശേഷം ഫാസിൽ നിർമ്മിച്ച സുന്ദരകില്ലാടിയിലൂടെ മുരളി കൃഷ്ണൻ സംവിധായകനായി.
@satheeshbalakrishnan16572 жыл бұрын
Cheppu kilukkana changaathi oru underrated movie aanu. Mukesh , Jagadeesh azhinjattam aanu first half.
@ziya10132 жыл бұрын
ഓരോ പടത്തിന്റെ കഥ പറയുമ്പോൾ ആ പടം ഒന്നു കൂടി യൂട്യൂബിൽ കാണുന്നവർ ഉണ്ടോ 😁🙏
@tintutin2 жыл бұрын
നിങ്ങളുടെ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം മുകേഷിന്റെ തമാശകളാണ്,
@sigmarules94292 жыл бұрын
Very decent person.Siddique is very keen not to blame Sreenivasan or Sathyan anthikkad.
ഇത്രയ്ക്കും aesthetic sense ഉള്ള ഇദ്ദേഹം എങ്ങനെ ഈ ഡയലോഗ് എഴുതി "ഇത്രയ്ക്കും സുന്ദരനായ എന്റെ ഏട്ടനെ എങ്ങനെ അവര്ക് ജയിലിലിടാൻ തോന്നി "
@basheernattakkal43342 жыл бұрын
Mukesh perfect ആയി അഭിനയിച്ചിട്ടുള്ളത് സിദ്ദീഖ് sir ൻ്റെ പടങ്ങളിൽ മാത്രം
@milanvishnu36172 жыл бұрын
Mukeshinte pazhaya sinimakal kadittundavulla
@basheernattakkal43342 жыл бұрын
@@milanvishnu3617 over acting എല്ലാത്തിലും
@renukumarkumaran36442 жыл бұрын
@@basheernattakkal4334 👍
@ajithchithralatha10792 жыл бұрын
Priyadarshante movies okke pwoli alle.... Chumma orronnu parayalle
@IndyNaksUK Жыл бұрын
@@ajithchithralatha1079പ്രിയന്റെ സിനിമകളിൽ മുകേഷ് തിരുവനന്തപുരം സ്ലാങ് ആണ് ഇവരുടെ സിനിമയിൽ അതില്ല
@rahuldevraj69992 жыл бұрын
ഇന്ന് നേരത്തെ ഉറങ്ങിപ്പോയി എന്നാലും എപ്പിസോഡുകൾ മിസ്സ് ആക്കാൻ പറ്റില്ലല്ലോ രാത്രി 2മണിക്ക് ഉണർന്ന് ഇപ്പോൾ കണ്ട് തീർത്തു....
@jimmygeorge78212 жыл бұрын
മുടുക്കൻ...
@yagnikjithink3618 Жыл бұрын
Ejadi moyanthado
@rahuldevraj6999 Жыл бұрын
@@yagnikjithink3618 എന്നോന്ന്
@mathewpv46832 жыл бұрын
legendary Rock bands of Kochi... Hijackers & 13 A.D 🎸🥁 എറണാകുളം Fine Arts Hall-ൽ എത്രയോ പ്രാവശ്യം ഇവരുടെ concerts കേൾക്കാൻ ആ കാലഘട്ടത്തിൽ പോയിട്ടുണ്ട്... wonderful memories..!!
@vivekpilot2 жыл бұрын
രണ്ടു Band ന്റെയും Live Videos ഉണ്ടോ ചേട്ടാ?.
@blaster10932 жыл бұрын
"Hijackers" line up... Glenn : Vocals Ravindran : Lead Guitar Hari : Bass Guitar Venu Thampy : Rhythm Guitar 'Wild' Jayan : Drums
I was laughing through out while you said about Pretham scenes . What a Wonderful experience it was ! Hats off Sir !!
@prakashbnair35522 жыл бұрын
ഇനിയും നടക്കും അതേപോലുള്ള കഥകൾ 100% വിജയം കണ്ടിരിക്കും ഇങ്ങനെയുള്ള കഥകളിലാണ് കേരളത്തിലെ ജനങ്ങൾക്ക് താല്പര്യം ഇനിയും ഉണ്ടാകട്ടെ അങ്ങനെ കഥകൾ സിനിമകൾ അതിനുദാഹരണമാണ് ദൃശ്യം എന്നു സിനിമ മാഷ് ഉദ്ദേശിക്കുന്ന ശ്രീനി എന്നാൽ ശ്രീനിവാസൻ അല്ലേ അദ്ദേഹം ജനഹൃദയങ്ങളിൽ ഇറങ്ങി കഥ എഴുതിയ ആളാണ് പൊന്മുട്ടയിടുന്ന താറാവ് അങ്ങനെ കുറെ സിനിമകൾ ഇത് പറയാൻ കാരണം നമുക്കും തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട എന്ന ഒരു സ്ഥലമുണ്ട് അവിടെ ഒരു തിയേറ്റർ ഉണ്ടായിരുന്നു അവിടെ നടന്ന ഒരു സംഭവം ഒരു സിനിമയിൽ അതുപയോഗിച്ചു നടന്ന സംഭവം ആയിരുന്നു അങ്ങനെ തന്നെയാവണം കഥ എഴുതുന്ന ഒരാൾ സന്തോഷം തോന്നി ഇനിയും അതുപോലെ കഥയെഴുതാൻ ശ്രീനിവാസൻ സാർ 100% കരുത്തോടെ വരട്ടെ എന്നുള്ള പ്രതീക്ഷയോടെ കൂടി പ്രതീക്ഷിക്കുന്നു
@ajesh.a17452 жыл бұрын
'പൊന്മുട്ട ഇടുന്ന താറാവ് ' കഥ ശ്രീനിവാസന്റെയല്ല ... 👍
@JihasJalu2 жыл бұрын
പൊന്മുട്ടയിട്ടുന്ന താറാവ് എഴുതിയത് രഘുനാഥ് പലേരി ആണ്. ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട് എന്നേയുള്ളൂ..
@praveenkumar-oy3vx2 жыл бұрын
മാന്നാർമത്തായി സിദ്ധിക്ക്ലാന്റെ മാത്രം സിനിമ ആണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം, ആ പെർഫെക്ഷൻ 👌കോമഡി
@ashiqmy49202 жыл бұрын
"പുറത്ത് പുറത്ത് "🤣Epic Scene
@cdravi12 жыл бұрын
I still remember the pretham scene impact in theatre.. Chiri nirthathe full theatre oru 5 min... Saw in ernklm mymoon theatre.. Good old memories
@AjayKumar-rm8wv2 жыл бұрын
പരസ്പ്പരം ഈഗോ അടിച്ചാൽ ഇവരല്ല ആരും പിരിയും .
@zamusaaa Жыл бұрын
Me too watched there
@IndyNaksUK Жыл бұрын
@@AjayKumar-rm8wvകരാർ പൊളിക്കാൻ വേണ്ടി പിരിഞ്ഞതാണ്
@Linsonmathews2 жыл бұрын
Waiting ആയിരുന്നു 😍 Free ആകുമ്പോൾ കാണാൻ ❣️❣️❣️
@ABINSIBY902 жыл бұрын
മാന്നാർ മത്തായി സ്പീക്കിങ്ങിന്റെ പിന്നാമ്പുറ കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.
@mackut18252 жыл бұрын
കോമഡി സൃഷ്ടിക്കാനുള്ള ഇവരുടെ കഴിവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാന്നാർ മത്തായി സ്പീക്കിംഗിൽ നടിയെ അന്വേഷിച്ചു ഗർവാസീസ് ആശാനെ കാണാൻ പോകുന്നത് മുതലുള്ള രംഗങ്ങൾ.. മലയാളത്തിലെ ഒരു സിനിമയിലും ഇത് പോലെ ഒന്നിന് പിറകെ ഒന്നായി ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശ രംഗങ്ങൾ ഇല്ല എന്ന് തന്നെ പറയാം...
@happytoday99172 жыл бұрын
സ്ഥിരം കേൾക്കാറുണ്ട് 👌👌👌😄😄😄😄😄
@saddamkayamkulam17222 жыл бұрын
വന്നു മച്ചാനെ
@sudheertaaluva95802 жыл бұрын
നല്ല ശൈലി വേറിട്ട അവതരണം ❤❤❤❤❤❤❤
@kvsurdas2 жыл бұрын
മ്യൂസിക് ബാൻഡ്കളെ പറ്റി പറയുമ്പോൾ കൊച്ചിയിൽ നിന്നു പ്രശസ്തമായ 13 AD എന്നൊരു ബാൻഡിനെ ഓർമ വരുന്നു... അവരൊക്കെ ഇപ്പോൾ എവിടെയാണോ?
@sanalts72422 жыл бұрын
BAD(13 AD) Catherine ennoru song indarnnu avarde.. i still remember it.
@anjaliajayan4251 Жыл бұрын
Ashante kal thalliodichu 😂😂😂😂😂 athu super ayirunnu
@fahadguru2 жыл бұрын
Vertigo യിൽ നിന്ന് inspire ആയിട്ട് ആണെങ്കിലും അതിലേയ്ക്ക് മാന്നാർമത്തായി കഥ merge ചെയ്തത് ഗംഭീരമായിരുന്നുണ്
@prakashbnair35522 жыл бұрын
സിദ്ദിഖ് മാഷേ നമസ്കാരം
@vineethvijay25622 жыл бұрын
Supper 👌
@Sajid-pt-g3y2 жыл бұрын
സേട്ടൻ മാഷിന് നമസ്കാരം പറയാൻ വന്നതാണോ 🤣🤣
@manojvasudev2732 жыл бұрын
ആ സിനിമ ഇപ്പോ കണ്ടാലും നല്ല ഫ്രഷ്നസാണ്. ഞാൻ ആലോചിച്ചിട്ടുണ്ട് ഇവർ അല്ലങ്കിൽ പിന്നെ ആരാണ് ഈ സിനിമ ഇത്ര ഭംഗിയായി എടുത്തതെന്ന് . കലാധരനെ അസിസ്റ്റന്റ് ആക്കിസത്യത്തിൽ അത് സിദ്ധിഖ് തന്നെയാണ് ഡയറക്ട ചെയ്തത്. ്് ത്രൂ ഔട്ട് അദ്ദേഹം ആ ചിത്രത്തിൽ പ്രവർത്തിച്ചു എന്ന് പറയുമ്പോൾ സിദ്ധിഖ് തന്നെയാണ് ആ ചിത്രം ഡയറക്റ്റ് ചെയ്തതെന്ന് മനസിലാകും. : ഒരുമിച്ച് ഇനി സംവിധാനം ഇല്ല എന്ന് തീരുമാനിച്ചതിനാൽ ലാലില്ലാതെ താൻ ഒറ്റയ് ചിത്രം ഡയറക്ട് ചെയ്തെന്ന് പറയാൻ അദ്ദേഹത്തിനാവുന്നുല്ല എന്ന് വേണം മനസിലാക്കാൻ. ഹിറ്റ്ലർ എന്ന അടുത്ത ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനാവുകയും ചെയ്തു.
@manichanalanickalmoothedat53932 жыл бұрын
ഏത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമാ
@ajayanandabhavanajay4362 жыл бұрын
Appreciating your Sincerity Siddique ikka. Open talks ..not like the other film directors.. You both were once the directors of common man.Missing you both.
@mohamedshihab58082 жыл бұрын
സിദിഖും ലാലും വേർപിരിഞ്ഞതോടെ സിനിമയുടെ ഒരു യുഗം തന്നെ അവസാനിക്കുക ആയിരുന്നു, രണ്ടാളും തുടർന്ന് നിലനില്പിനായി കഷ്ടപ്പെടുകയാണ്...
@shameerkshah47362 жыл бұрын
We can’t say they are struggling.. they are doing well in their own ways…..
@rajeshhoora40952 жыл бұрын
ആദ്യം പറഞ്ഞത് ശരി.. അവർ പിരിയേണ്ടായിരുന്നു. : പക്ഷേ രണ്ടാമത് പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന്.. ഇന്ന് അവർക്ക് മലയാള സിനിമയിലെ സ്ഥാനം സാക്ഷ്യം..👍👍
@nadeer.farhan2 жыл бұрын
Why do I feel he is being really really diplomatic at many moments😁
@anifiru Жыл бұрын
Because this pure soul never wanted anyone to be hurt 😢
@arunkumar.d.c3668 Жыл бұрын
ആദാരഞ്ജലികൾ
@deebee802 жыл бұрын
ഏറ്റവും കൂടുതൽ repeat ചെയ്ത പടത്തിന്റെ റെക്കോർഡ് വല്യേട്ടൻ കൊണ്ട് പോയി
@nationalsyllabus9622 жыл бұрын
😂😂😂😂കൈരളി
@alashwin2 жыл бұрын
പറക്കും തളിക also
@sarathchandrababub79362 жыл бұрын
എത്ര ക്ലാസിക്കുകൾ തന്ന സംവിധാനം . നന്ദി സർ
@sreeprus13542 жыл бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു👍
@vidhyarahul2 жыл бұрын
"Vazha anenkil nda vaa thuranu paranjoode " 😆😄😄
@VKP-i5i2 жыл бұрын
😂😂
@javedmkadir2 жыл бұрын
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യം. എന്തിനാണ് സിദ്ധിഖും ലാലും പിരിഞ്ഞത്? ഒരുപാട് പേര് ശ്രമിച്ചിട്ടും ഇവർ ഒരിക്കലും അ രഹസ്യം പുറത്ത് പറഞ്ഞിട്ടില്ല. നാളെ അത് പുറത്തു വരുമോ? അതോ പതിവുപോലെ, ആരെയും വേദനിപ്പിക്കാൻ ഇഷ്ടമില്ല എന്ന് പറഞ്ഞു വിട്ടു കളയുമോ? കാത്തിരുന്നു കാണാം !
@RealCritic1002 жыл бұрын
സംസയിക്കണ്ട വിട്ട് കളഞ്ഞിരിക്കും. 😃
@prasadvalappil60942 жыл бұрын
ആ ഭീകര നിമിഷത്തിനായി ലോകം കാത്തിരിക്കുന്നു. 😵💫
@shanoosroom2 жыл бұрын
അതൊരു രഹസ്യമായി ഇരിക്കട്ടെ..
@thesportsrepublicmalayalam73552 жыл бұрын
അത് പറയില്ല
@SabuXL2 жыл бұрын
@@shanoosroom തീർച്ചയായും ചങ്ങാതീ 👏🤝 ആർക്കും നേട്ടം ഇല്ലാത്ത ഈ കാര്യം എന്തിന് വെളിപ്പെടുത്തണം?
@rakeshpoolamannil21642 жыл бұрын
Tv യിൽ ഏറ്റവും കൂടുതൽ വന്ന സിനിമ എന്ന റെക്കോർഡ്.. വല്യേട്ടൻ എന്ന സിനിമ ആയിരിക്കും 😂😂😂😂വിട്ടുതരില്ല 😂😂😂😂
@Inthisworld1232 жыл бұрын
Thurup gulan
@aneeshvmohan96442 жыл бұрын
Kairali channel polum kanaan aalila
@dileepanvm25992 жыл бұрын
Tv yil ettavum retelecast cheyta malayalam movie. Nadodikattu. Manichitrathazhu. Pattanapravesham.
@narayanchandran69472 жыл бұрын
ഇന്ത്യയിൽ 12മാസവും നടക്കുന്ന ഒരു കലാപരിപാടി ആണ് എലെക്ഷൻ.... അപ്പോൾ 11 മാസവും വല്യേട്ടൻ ഉണ്ടാവും കൈരളിയിൽ.... കേരള എലെക്ഷൻ നടക്കുന്ന മാസം ഒഴികെ 😜
@azeezparathakkad48492 жыл бұрын
Kariliyil
@abz96352 жыл бұрын
ഇങ്ങേർ ആരെയും കുറ്റം പറയുന്നില്ല നന്ദി ഇല്ലാത്ത ശ്രീനിവാസൻ, സത്യൻ പിന്നെ അപ്പച്ചനും... സിദ്ധിഖ് ആരേം കുറ്റം പറയുന്നില്ല പാവം
@MASTERMINDSindia2 жыл бұрын
തിരക്കഥ മോഷ്ടിച്ച ശ്രീനി.... ഫ്രണ്ട്സ് സിനിമ ഇറങ്ങുന്നതിനു മുൻപ് സിദ്ധിഖ് ലാൽ ഗൾഫ് ഷോ ഉണ്ടായിരുന്നു ആ ഷോയിൽ പബ്ലിക് ആയി ശ്രീനിവാസൻ സിദ്ധിഖ് ലാൽ നോട് പറഞ്ഞത് ഇങ്ങനെ... " സിദ്ദീഖ് ലാലിനോട് ഞാൻ പിണക്കം ആണ് എനിക്ക് ഒരു റോള് തന്നില്ല ഇത് വരെ...എനിക്ക് പറ്റിയ റോളുകൾ ഇഷ്ടം പോലെ ഉണ്ടായിരുന്നു അവരുടെ സിനിമകളിൽ.." അന്ന് ആ വേദിയിൽ അടുത്ത സിനിമ ആകട്ടെ എന്നുപറഞ്ഞ് ശ്രീനിയുടെ തോളിൽ തട്ടി ...അതിനു ശേഷം ആണ് ഫ്രണ്ട്സ് സിനിമയിൽ അവസരം കൊടുത്തത്..
@boy342 жыл бұрын
മാന്നാർ മത്തായിയുടെ മൂന്നാമത്തെ ഭാഗം ആണ് അടിപൊളി 🤣😬😂
@muneerkmd58272 жыл бұрын
ഓര്മിപ്പിക്കല്ലേ
@SanthoshKumar-xn3wi2 жыл бұрын
😳
@sreejithkallada2 жыл бұрын
ഒരു 10 എപ്പി'ഡോസ്' കൂടി പ്രതീക്ഷിക്കുന്നു 😁
@maheshnambidi2 жыл бұрын
At least 20 ep more
@georgeabhijith3509 Жыл бұрын
Mannar Mathai Speaking 🔥🔥
@praseencs41222 жыл бұрын
Siddique sir nte new movie kku waiting
@nalansworld12082 жыл бұрын
'നാടോടിക്കാറ്റ്' അറിയാക്കഥകൾ സംശയലേശമെന്യേ വിവാദ രഹിതമായി പ്രസ്താവിച്ചു എങ്കിലും ,എവിടെയോ എന്തോ ഒരു ചെറിയ നഷ്ടബോധത്തിൻ്റെ ബാക്കിപത്രം റബ്ബർ വച്ച് തുടച്ച് മാച്ചുകളഞ്ഞെങ്കിലും ഒരു മാച്ചുകളയുവാനാകാത്ത പാടുപോലെ അവശേഷിക്കുന്നതുപോലെ .
@sadirasalam26552 жыл бұрын
എല്ലാം നല്ലതിന് 🙏🏻🙏🏻🙏🏻🙏🏻
@my-gallery8842 жыл бұрын
മുകേഷ് നിങ്ങളുടെ ലക്കി സ്റ്റാർ ആണ്
@shajahanki56492 жыл бұрын
സിദ്ധിക്ക്,,, ദി ബെസ്റ്റ് Director
@johnthomas95352 жыл бұрын
റാംജി റാവുവിനെക്കാൾ എനിക്ക് ഇഷ്ടം മാന്നാർ മത്തായി.
@JihasJalu2 жыл бұрын
ഈ ചാനലിൽ സിദ്ദിക്ക് ആരെയും നോവിക്കാതെ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. എന്നാൽ പണ്ട് ഏതോ വാരികയിൽ വായിച്ചത്, സത്യൻ അന്തിക്കാടിന് നിങ്ങൾ കൊടുത്ത നാടോടികാറ്റ് എന്ന സ്ക്രിപ്റ്റ് പിന്നീട് കുറച്ചു മാറ്റങ്ങൾ വരുത്തി ശ്രീനിവാസന്റെ പേരിൽ സത്യൻ സിനിമ ആക്കി എന്ന്.
@rajeshkumarvs5172 жыл бұрын
Appol kaladharan aanu direction
@kevintf2 Жыл бұрын
No.. Ghost directed by Sidique sir himself
@dratheist38592 жыл бұрын
Oru film kaanunnath pole kelkkkan pattti🙄🙄🙄👍👍👍🙏🙏🙏
@kerala20232 жыл бұрын
സിദ്ദിഖ് ലാൽ കൂട്ടുകെട്ട് വീണ്ടും വരണം.....
@Bijakrishna2 жыл бұрын
I had the privilege to see both Ramjirao Speaking and Mannar Mathai in theater. Ramji rao kandathu Peroorkada Janatha theater il ayirunnu.. Mannar Mathai kandathu Trivandrum vattiyoorkavu il undayirunna rohini theater aayirunnu.. randum B-Class theater aanu. Ipol aa theaters illa. Nostalgic moments.
@ananduvm44483 ай бұрын
🥺💔 SIDDIQUE 😢 IKKA 😭💔
@lijutl5032 жыл бұрын
പക്ഷേ ഇ സിനിമ എന്നും അറിയപ്പെടുന്ന ത് സിദ്ദിഖ് ലാലിന്റെ പേരിൽ ആണ്.
@MrSibish Жыл бұрын
മാണിച്ചൻ നു സ്വന്തം പേരിൽ സിനിമ വരുന്നത് ഇഷ്ടമായിരുന്നില്ല എന്നു പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല. അങ്ങനെ ആണെങ്കിൽ സംവിധാനം കലാധരന്റെ പേര് വയ്ക്കായിരുന്നല്ലോ. അയാൾക്ക് അത് ചെലപ്പോ ഭാവിയിൽ ഉപകാരപ്പെട്ടേനെ.
@josy34182 жыл бұрын
After two days❤️ stories are back✌🏼
@muhammedsaleem94132 жыл бұрын
വളരെ നന്നായിട്ടുണ്ട്..
@dreamshore92 жыл бұрын
S ബാലകൃഷ്ണൻ മായി വന്നിട്ടുള്ള സിനിമകളുടെയെല്ലാം bgm 🔥 പിന്നെ വന്ന പടത്തിനു അത്തരം powerful bgm ഇല്ല
@kevintf2 Жыл бұрын
Yes true
@jithin_dq_92872 жыл бұрын
ഞാനും-ലാലും ❤😍
@sijoantony78742 жыл бұрын
എന്ത് തന്നെയായാലും മാന്നാർ മത്തായി 2 എന്നൊരു ഐറ്റം അതിന്റെ പ്രീക്വലിനും സീക്വലിനും ശേഷം ഒരു ഡിസാസ്റ്റർ എൻഡിംഗ് ആയി മലയാള സിനിമാ ഇൻഡസ്ട്രിയിൽ തന്നെ വരരുതായിരുന്നു.അതുകൊണ്ടെന്താ മമാസ് എന്ന പേര് തന്നെ ഇൻഡസ്ട്രിയിൽ ഇല്ലാതായി.
@anjaliajayan4251 Жыл бұрын
Lal production cheytha ella cinemayum hit ayirunnu
രാജസേനൻ ആയിരുന്നെങ്കിൽ ഒരിയ്‌ക്കേലും സിദ്ദിഖിന് ഇടപെടാൻ പറ്റില്ല. രാജസേനന്റെ രീതിയിൽ ചെയ്തിരുന്നെങ്കിൽ ഈ പടം ഇത്രയും ഹിറ്റാകില്ലായിരുന്നു...
@NS-vq5cc2 жыл бұрын
നാടോടിക്കാറ്റ് ❤❤❤❤
@thesportsrepublicmalayalam73552 жыл бұрын
ഇപ്പൊ ഈ പറഞ്ഞ പോലെ സിംപിൾ ആയിരുന്നില്ലല്ലോ നാടോടിക്കാറ്റ് ന്റെ കഥ എടുത്തത്. സാമാന്യം നല്ല എതിർപ്പു ഇവർക്ക് ഉണ്ടായിരുന്നു ഒടുവിൽ ഫാസിൽ ഇടപെട്ടാണ് അതിൽ നിന്ന് ഇവരെ പിന്തിരിപ്പിച്ചതും..
@arjunongallur11842 жыл бұрын
നാടോടികാറ്റിന്റെ സ്റ്റോറി ശ്രീനിവാസൻ എടുത്തപ്പോ സിദ്ധിഖ്ലാൽ കേസ് കൊടുക്കണോ എന്നു ചിന്തിച്ചിരുന്നു..ഫാസിൽ ആണ് തുടക്കക്കാരാണ് അത് ചെയ്യണ്ട എന്നൊക്കെ പറഞ്ഞു പിന്തിരിപ്പിച്ചത്...JB ജംഗ്ഷനിൽ ലാൽ ഈ കാര്യം പറഞ്ഞിരുന്നു
@Rain_line_dreams2 жыл бұрын
"കഥ പറയുമ്പോൾ" എന്ന സിനിമയുടെ കഥയും ശ്രീനിവാസൻ മോഷ്ടിച്ചതാണ്. തൻറെ അടുക്കൽ ഈ കഥ പറഞ്ഞ കവി സത്യചന്ദ്രൻ പൊയിൽകാവ് എഴുതിയതാണ് താനവതരിപ്പിച്ച രാജപ്പൻ തെങ്ങുംമൂടിനെ പോലെ ശ്രീനിവാസൻ അടിച്ചു മാറ്റി സ്റ്റാറായത്. പാവം സത്യചന്ദ്രൻ പൊയിക്കാവ് കേസിനൊന്നും പോയില്ല
@arunvalsan19072 жыл бұрын
Tfs
@sabinaju10772 жыл бұрын
സിദിഖ് ലാൽ സിനിമക്കായി കാത്തിരുന്ന കാലമുണ്ടായിരുന്നു. അന്ന് സിദിഖ് ലാൽ കൂട്ടുകെട്ട് പിരിഞ്ഞു എന്നറിഞ്ഞപ്പോൾ വളരെ വിഷമമായി....
@ashrafkamban2 жыл бұрын
മക്കൾ മാഹാത്മ്യം എന്ന സിനിമയെ കുറിച്ചു പറയണേ സിദീക ആ സിനിമയും നിങ്ങളാണ് സംവിദാനം ചെയ്തതെങ്കിൽ വമ്പൻ ഹിറ്റ് ആയേനെ
@vishnuk18302 жыл бұрын
"Njangal pirinju..aa katha pinne parayam" ath kettaal madi🤗🤗
@my-gallery8842 жыл бұрын
മുകേഷുമായി വീണ്ടും ഒരു സിനിമ ചെയ്യൂ
@rajeeshrajeesh52392 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹
@deepplusyou33182 жыл бұрын
രാംജീ റവൂ ഫിലിമിനെക്കാൾ കൂടുതൽ വേർബൽ കോമഡി മാന്നാർ മാതായിൽ ആണ്. അതിന്റെ കഥ തയ്യാറാക്കിയ തിന്റെ പിന്നിലുള്ള ഡീറ്റെയിൽസ് കൂടി പറയണം. വാണി വിശ്വനാഥ് എങ്ങനെ ആ ഫിലിമിൽ വന്നു എന്നൊക്കെ കേൾക്കാൻ ആഗ്രഹം ഉണ്ട്
@chandusurendran9001 Жыл бұрын
🌹🙏🏻🙏🏻🙏🏻🙏🏻🌹
@SachKiDoondh2 жыл бұрын
Kora sir , malayala cinemayude shilpi 😀
@USER-67-k8 Жыл бұрын
Rip sir ♥️♥️
@samcm47742 жыл бұрын
Festival days വരുമ്പോൾ Safari TV യുടെ logo യിൽ ചെറുതായി ഏതാണോ ആ festival ആ festival ന്റെ theme graphics ചെയ്തുകൂടേ..? അതായത് വിഷു വരുമ്പോൾ വിഷുമായി ബന്ധപ്പെട്ടത്.. ഓണം വരുമ്പോൾ ഓണവും ആയി ബന്ധപ്പെട്ടത്.. ദീപാവലി വരുമ്പോൾ ദീപാവലിയും ആയി ബന്ധപ്പെട്ടത്.. ക്രിസ്തുമസ് വരുമ്പോൾ ക്രിസ്തുമസുമായി ബന്ധപ്പെട്ടത്.. New year വരുമ്പോൾ New year ഉം ആയി ബന്ധപ്പെട്ടത്.. അങ്ങനെയൊക്കെ.. Asianet ഉം flowers ഉം മിക്ക പ്രമുഖ Malayalam television channels ഉം Indian television channels ഉം World television channels ഉം ഒക്കെ അങ്ങനെ ചെയ്യാറുള്ളതാണ്
@jaisonvarghese978 Жыл бұрын
Rip😢
@suvarnaappu11312 жыл бұрын
Best director, Siddique sir
@busownerbabu68282 жыл бұрын
06:53 പിന്നെ പറയുവോ? ഉറപ്പാണല്ലോ അല്ലേ? 😄
@renjiths.96722 жыл бұрын
സെന്നിസ് ജോസഫ് പറഞ്ഞ ചീട്ട് സ്വാമിയാണ് ആ ജ്യോൽസ്യൻ .
@sameer-gx3ev2 жыл бұрын
മാന്നാർ മത്തായി മാണി c കാപ്പൻ അല്ല എന്ന് പണ്ടേ തോന്നിയിരുന്നു.. നിങ്ങൾ തന്നെ യാണെന്ന്
@VKP-i5i2 жыл бұрын
Satyam Craft kandal ariyam
@sijochankan2 жыл бұрын
Director മാണി സി കാപ്പൻ - അന്ന് എഴുതികണ്ടപ്പോൾ തുടങ്ങിയ സംശയമാണ് ഇപ്പോൾ മാറിയത്..