No video

Sancharam | By Santhosh George Kulangara | Madhya Pradesh - 6 | Safari TV

  Рет қаралды 259,783

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 242
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@sanketrawale8447
@sanketrawale8447 2 жыл бұрын
ആദ്യമായാണ് സഞ്ചാരം episode ൽ selfi എടുക്കുന്ന സന്തോഷ് സാറിനെ കാണുന്നത്👌👌😀 എന്തായാലും super episode .
@ARMAN-bq6bt
@ARMAN-bq6bt 2 жыл бұрын
Illa
@anonymous-yw1fk
@anonymous-yw1fk 2 жыл бұрын
@@sanketrawale8447 bbbbbbgbbbnnnnn;
@rajanta758
@rajanta758 9 ай бұрын
😂❤
@ashiqmy4920
@ashiqmy4920 2 жыл бұрын
എന്നെ പോലുളള പ്രവാസികൾക്ക് വലിയ ആശ്വാസമാണിത്🙌❤
@Hanyang___
@Hanyang___ 2 жыл бұрын
👍
@susheelarajan4877
@susheelarajan4877 2 жыл бұрын
Pravasikalkku mathramalla alla malayalikkum aaveshamanu.. karanam malayalikal koduthalum valiya veedu ketti athinullil othugunnavaranu.
@livingstar1271
@livingstar1271 2 жыл бұрын
I'm.also
@maxlineglobalsolutions9932
@maxlineglobalsolutions9932 2 жыл бұрын
Yes
@varun8170
@varun8170 2 жыл бұрын
Ano arnila
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
മലയാളിയെ യാത്രയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ മഹാൽഭുതം സന്തോഷ് ജോർജ് കുളങ്ങര സാർ
@omkar8247
@omkar8247 2 жыл бұрын
സമയം പോകാനും അറിവുകൾ നേടാനും സുന്ദരമായ കാഴ്ചകൾക്കും സഫാരി 🌹
@omkar8247
@omkar8247 2 жыл бұрын
നിർമ്മാണം പാതി വഴിയിൽ നിലച്ചുവെങ്കിലും അതി ഗംഭീരമായ ക്ഷേത്രം തന്നെ.
@ikhaleelneo7138
@ikhaleelneo7138 2 жыл бұрын
ആരാ അവിടെ ശിവന്റെ ലിങ്കം പകുതി വെട്ടിയത് 🤠🤔
@achudqfan4925
@achudqfan4925 2 жыл бұрын
@@ikhaleelneo7138 ninte chathanam. Vertiyath aara
@akhilsudhinam
@akhilsudhinam 2 жыл бұрын
@@ikhaleelneo7138 മദ്രസയിൽ ലിംഗം പിടിക്ക് വിധേയനായ കിട്ടി 🤭
@shajuthachamkulam137
@shajuthachamkulam137 2 жыл бұрын
@@ikhaleelneo7138 മമ്മതോളികൾ....
@gesinr2863
@gesinr2863 2 жыл бұрын
SEBASTIAN PUNNAKKAL എന്ന ആൾ KZbin IL CLEAR AAYI PARAYUNNUNDU... Why jihadis hate Hinduism.. Search clubhouse discussions of Sebastian punnakkal in KZbin 👍🏻
@ukvisuals7123
@ukvisuals7123 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സാറിനെ കാണുമ്പോൾ സ്വന്തം സഹോദരനെ പോലെ തോന്നുന്നു. അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ വല്ലാത്തൊരു സ്നേഹം തോന്നുന്നു. ❤️❤️❤️❤️
@ramoji9830
@ramoji9830 2 жыл бұрын
കേൾക്കുന്ന ശബ്ദം സന്തോഷിന്റെ അല്ല, അനീഷ് പുന്നൻ പീറ്റർ എന്ന വ്യക്തിയുടേതാണ്.
@shreekumars9040
@shreekumars9040 2 жыл бұрын
@@ramoji9830 Lovely and Manly voice....Reminds me of old Malayalam hero Jayan..
@ukvisuals7123
@ukvisuals7123 2 жыл бұрын
@@ramoji9830 അദ്ദേഹം നേരിട്ട് സംസാരിക്കുന്ന പരിപാടികൾ കണ്ടിട്ടുണ്ട്.
@ramoji9830
@ramoji9830 2 жыл бұрын
@@ukvisuals7123 അത് വേറെ, ഇത് വേറെ 😄
@nithinmohan7813
@nithinmohan7813 2 жыл бұрын
വീട്ടിലിരുന്നു, ഇന്ത്യയും ലോകവും സഫാരിയിലൂടെ കണ്ടു സമാധാനിക്കുന്ന സഞ്ചാരം ഇഷ്ടപ്പെടുന്ന ഞാൻ. മലയാളിയുടെ ഭാഗ്യം ആണ് സഫാരിയും സന്തോഷ് സാറും ❤️❤️❤️🙏.
@historicalfactsdzz273
@historicalfactsdzz273 2 жыл бұрын
റോഡുകൾ ഒക്കെ അടിപൊളി ആണ് പിന്നെ സാമാന്യം വൃത്തിയുള്ള പ്രദേശങ്ങൾ ഇന്ത്യൻ കോഫി ഹൗസ് അടിപൊളി ❤️
@merinjosey5857
@merinjosey5857 2 жыл бұрын
ഭോജേശ്വര്‍ ക്ഷേത്രവും കണ്ട് അതിന്റെ ചരിത്രക്കഥകളും കേട്ട്, ഇന്ത്യൻ കോഫി ഹൗസിലെ മലയാളികളെയും കണ്ട് അവരോടും യാത്ര പറഞ്ഞു,,മധ്യപ്രദേശ് സഞ്ചാരം തുടർന്നു,,,,,,,
@jalajakumari2006
@jalajakumari2006 2 жыл бұрын
കോഫി ഹൗസിലെ സെൽഫി കണ്ടപ്പോൾ ശരിക്കും രോമാഞ്ചം ഉണ്ടായി 👍നാം നമ്മുടെ ആളുകളെ നമ്മൾ അറിയാതെ തന്നെഎത്ര മാത്രം സ്നേഹിക്കുന്നു
@pramodnettur3876
@pramodnettur3876 2 жыл бұрын
The temple is unique in architecture, Thanks Santhosh Kulangara the great traveller & narrator. Madhya Pradesh is is relatively less explored state in India in a tourism perspective. Obviously, literature also less in number. I remember a reading travelogue named 'Narmadaude Nattil (Malayalam) & it's English translation - In the land of Narmada - (1970) gave beautiful exploration through the magical path of River Narmada. The book is written as a combination of history, our culture , social life with a mystical touch. Kudos
@Linsonmathews
@Linsonmathews 2 жыл бұрын
സഞ്ചാരം 😍 MP, കാഴ്ചകൾ വീണ്ടും ❣️❣️❣️
@romeofoodandtravel2023
@romeofoodandtravel2023 2 жыл бұрын
Very nice travel with historical areas of central india. Madya Pradesh have a very rich culture and history. Ruled by great kinga and queens. Maharaj bhoj-bhopal, Maharaj vikram- ujjain, Rani Ahaliyabhai holkar-indore, Rani Durgavati -jabalpur(gondwana) Raja chatrasal -Rewa, Raja shankar shah, Raja Raghunath shah-gondwana, The state eastern and weastern parts are dominated by two important tribes Bhils and Gonds.
@anittageorge1616
@anittageorge1616 2 жыл бұрын
And I visited this temple one week ago🤩
@asrithaphilip3782
@asrithaphilip3782 2 жыл бұрын
👍
@praveenm.v7618
@praveenm.v7618 2 жыл бұрын
നല്ല സുന്ദരമായ കാഴ്ചകൾ. അതിനേക്കാൾ മനോഹരമായ അവതരണവും. നമ്മുടെ നാടിന്റെ ഉൾപ്രദേശങ്ങൾ അതിമനോഹരം തന്നെ. അതു പകർത്തി കാണിച്ചുതരുന്ന santhosh സാറിന് ആശംസകൾ..
@STORYTaylorXx
@STORYTaylorXx Жыл бұрын
ഈ ക്ഷേത്ര ഒരല്പം തകർന്ന നിലയിലായിരുന്നു അതിൻറെ മേൽക്കൂരയിലെ ഇളകി വീണ കല്ലുകൾ പുനസ്ഥാപിച്ചു ഈ ക്ഷേത്രത്തെ സംരക്ഷിക്കാൻ ഒരു മലയാളിയായിരുന്നു നേതൃത്വം കൊടുത്തത് എന്നത് അഭിമാനകരമാണ്
@allarachillara-1
@allarachillara-1 2 жыл бұрын
That final selfie with Indian coffee house staffs was super ♥♥
@s9ka972
@s9ka972 2 жыл бұрын
എത്ര വൃത്തിയാണ് Indian coffee house l കാലത്തെ അതിജീവിച്ച് business 👌 . Masaladosha beetrootcutlet Rosemilk Omelette
@annievarghese6
@annievarghese6 2 жыл бұрын
നേരിട്ടുപോയികാണുന്നതിലും ഭംഗിയായി ഈവിഷ്യലീൽകൂടികാണാം
@vipinns6273
@vipinns6273 2 жыл бұрын
സഞ്ചാരം 😍👌👏👍♥️
@2030_Generation
@2030_Generation 2 жыл бұрын
*സഫാരി... ❤* *സഞ്ചാരം............. ❤* *SGK & Team......................... ❤* *യാത്രകൾ.... ❤❤❤*
@heisenberg1458
@heisenberg1458 2 жыл бұрын
Mantras echoes inside this temple 🔥 I've been there ❤️
@susanthikasusanthika6406
@susanthikasusanthika6406 2 жыл бұрын
3 വർഷം മുന്നേ പോയ മധ്യപ്രദേശ് യാത്രയുടെ ഓർമ പുതുക്കൽ ആയി എനിക്ക് സഞ്ചാരം എപ്പിസോഡുകൾ ❤️❤️
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Magnificent temple 👍
@ManojKumar-qe5nx
@ManojKumar-qe5nx 2 жыл бұрын
Sgk കട്ട ഫാൻ ഉണ്ടോ ഇവിടെ.. ❤
@arun.a.mudaliar5847
@arun.a.mudaliar5847 2 жыл бұрын
This is one of the attempts to consecrate Dhyana lingam similar to that of Isha in Coimbatore near the Velliangiri mountains. But the consecration was a failure due to one invasion. While doing the prana prathishta of this lingam (due to the fast track process) due to a mistake it couldn't finish and a vertical crack happened on the lingam. This we can see (patched with some paste by archaeological dept of India) even now.
@binoykarlose
@binoykarlose 2 жыл бұрын
സഞ്ചാരത്തോടുള്ള മലയാളിയുടെ പ്രിയം അതിനൊരു അവസാനമില്ല....
@sreenivasareddy1574
@sreenivasareddy1574 2 жыл бұрын
thank you santosh George...keep it up..you are the only a few whow know geography and people.. I am your fan....
@Rajan-cg7ht
@Rajan-cg7ht 6 ай бұрын
കാഴ്ചകൾ കാണിക്കുന്നതിനൊപ്പം ആ നാടിന്റെ ചരിത്രവും സംസ്കാരവും ജീവിതരീതിയും എല്ലാം പറഞ്ഞു തരുന്ന സന്തോഷ്‌ സാറിന് ബിഗ്സല്യൂട്ട് 🙏
@airavatham878
@airavatham878 2 жыл бұрын
😍🤩beautiful architecture
@user-jw1ge8kv6w
@user-jw1ge8kv6w 2 жыл бұрын
വളരെ നന്നായി യാത്രയും വിവരണങ്ങളും
@PARTHIK-e6h
@PARTHIK-e6h 2 жыл бұрын
എനിക്കും എന്നെങ്കിലും സാറിനെ പോലെ ഇവിടമെല്ലാം കാണണം 😊
@balanck7270
@balanck7270 2 жыл бұрын
പണ്ടത്തെ രാജാക്കന്മാരുടെ ഏറ്റവുംവലിയ വിനോദമാണ് ക്ഷേത്രനിർമാണം.
@rajeshbhaskaran1786
@rajeshbhaskaran1786 2 жыл бұрын
Eppoal corruption
@balachandranreena6046
@balachandranreena6046 2 жыл бұрын
Ippozhathe sarkarinteyum vinidham ithu thanne
@rajeshbhaskaran1786
@rajeshbhaskaran1786 2 жыл бұрын
@@balachandranreena6046 corruption ano
@sreenivasareddy1574
@sreenivasareddy1574 2 жыл бұрын
its really discover ing...thanks a lot...
@cbgm1000
@cbgm1000 2 жыл бұрын
Unexpected climax 😊😊
@jayeshkundukulam7420
@jayeshkundukulam7420 2 жыл бұрын
ഭക്തിയും വിശ്വാസവുമാണ് ഇവിടെ ചെലവാകുന്നു രാഷ്ട്രീയക്കാർക്ക് അറിയാമെന്ന് ഞാനല്ല പറഞ്ഞത് സന്തോഷ് ജോർജ് കുളങ്ങര.
@jayakrishnanjb2384
@jayakrishnanjb2384 2 жыл бұрын
Wonderful. I am lucky to visit this temple near Mandideep.Thanks a lot SGK sir to bring this .
@varun8170
@varun8170 2 жыл бұрын
Jay Madhya Pradesh
@rajeshbhaskaran1786
@rajeshbhaskaran1786 2 жыл бұрын
Jay Madhya Pradesh
@ajeeshs1883
@ajeeshs1883 2 жыл бұрын
ജയ് കേരളം
@varun8170
@varun8170 2 жыл бұрын
@@ajeeshs1883 kami
@radhakrishnant7626
@radhakrishnant7626 2 жыл бұрын
Nammude tourism manthri....sree santhosh George kulangara🙏🏼🌹
@mamalanadu4287
@mamalanadu4287 2 жыл бұрын
സന്തോഷ് സാർ 🙏
@aniljanardhanannairennackk9679
@aniljanardhanannairennackk9679 2 жыл бұрын
Sir.. 💖🙏🙏 I joined too... 💖🕊️🕊️🕊️🎉🎉 Anil J Nair Qatar Thiruvalla...
@rajasekharanpb2217
@rajasekharanpb2217 2 жыл бұрын
വളരെ മനോഹരം തന്നെ, വിവരണവും കാഴ്ചകളും എല്ലാം, നന്ദിയുണ്ട് 🙏❤️🙏
@jayachandran.a
@jayachandran.a 2 жыл бұрын
Indian Coffee House in Jabalpur !! ❤❤
@swathivp3720
@swathivp3720 2 жыл бұрын
Sancharam 🥰🥰
@rashiraz8155
@rashiraz8155 2 жыл бұрын
സഞ്ചാരം ❤
@yatheendrakumar.ayatheendr5797
@yatheendrakumar.ayatheendr5797 2 жыл бұрын
Very nice and sweet anubhavam sir thanks sir
@prasadkannan9246
@prasadkannan9246 2 жыл бұрын
മനോഹരം🥰🥰
@kd100pradeep
@kd100pradeep 2 жыл бұрын
Hope you visited Amarkantak where river Narmada & son emerges & Poet Kabeer meditated. Its a pilgrim town for hindu, buddhist, Jain. We can see Hindu saints live in isolation & meditation. Indias one&only central tribal university located with number of Kerala students & teachers.
@bibinlal7311
@bibinlal7311 2 жыл бұрын
Ee video il 02:40 front il pogunna oru grey Innova aarelum notice cheidharunno..KL 39..Thripunitura registered vandi aarunnu..
@OnlyPracticalThings
@OnlyPracticalThings 2 жыл бұрын
6:55 uyarna sthalam ayathkond angu akale vare kandu sonthoshetta 😁😜😋
@jagadeeshmenon2232
@jagadeeshmenon2232 2 жыл бұрын
adipoli
@sakthishankar148
@sakthishankar148 2 жыл бұрын
MP VIDEO NICE INDIAN COFFEE HOUSE AN ADDITIONAL ATTRACTION
@georgejoseph1310
@georgejoseph1310 2 жыл бұрын
Fahiyan of i ndia, santhosh george.
@sureshpn1624
@sureshpn1624 Жыл бұрын
സന്തോഷ്‌ സർ, ക്ഷേത്രം പണി മുടങ്ങിയത് ഒരു ആകസ്മികമായ യുദ്ധം മൂലം ആകാനാണ് സാധ്യത, ആകാലമൊക്കെ അങ്ങനെയായിരുന്നല്ലോ 👍
@arunvrofficial
@arunvrofficial 2 жыл бұрын
2:40 KL Registration Innova
@praveennair9836
@praveennair9836 2 жыл бұрын
ഒരുപാട് സന്തോഷം ഞാൻ വർക്ക്‌ ചെയ്യുന്ന എംപി യുടെ ഭാഗങ്ങൾ കണ്ടതിൽ
@abhimznyu
@abhimznyu 2 жыл бұрын
shivalingathinte mugalil vellam veezhanam enale concept. to make it cool always . apo punarutharichath proper ayale.
@saudialriyadpravasi3718
@saudialriyadpravasi3718 2 жыл бұрын
ബ്ലോഗിൽ ഏറ്റവും കാണാൻ പറ്റിയ വീഡിയോ 👌
@geetharajeev5134
@geetharajeev5134 2 жыл бұрын
There are so many Malayalees settled in Bhopal..
@ManojKumar-sm9tf
@ManojKumar-sm9tf Жыл бұрын
Yes.I lived there from 1996 to 2003.
@hezu7908
@hezu7908 2 жыл бұрын
Edinta climax powli ❤️👌🏼
@mkraghavan9432
@mkraghavan9432 2 жыл бұрын
റോഡ് മോശമായി കാണാൻ അതു കേരളമല്ലല്ലോ
@rajeshbhaskaran1786
@rajeshbhaskaran1786 2 жыл бұрын
Fact😭😭
@harikrishnankg77
@harikrishnankg77 2 жыл бұрын
K rail varunnundallo 😂
@worldofwonder8032
@worldofwonder8032 2 жыл бұрын
കണ്ടതെല്ലാ൦ മനോഹരം കാണാനിരിക്കുന്നതോ അതിമനോഹര൦...
@sallythomas4403
@sallythomas4403 2 жыл бұрын
Read ancient Hindu science by alok varma
@aaytrashlist172
@aaytrashlist172 2 жыл бұрын
Hai safari wonderful experience
@vinurajmr
@vinurajmr 2 жыл бұрын
സന്തോഷ്‌ ഏട്ടൻ പൊളി ആണ് 😍😍😍
@srinathtk86
@srinathtk86 2 жыл бұрын
Roads are so good
@ponkaram6096
@ponkaram6096 2 жыл бұрын
❤❤❤❤
@nissakhairu7908
@nissakhairu7908 2 жыл бұрын
❣️
@akshayroj6936
@akshayroj6936 2 жыл бұрын
Sancharam ❤
@IndyNaksUK
@IndyNaksUK Жыл бұрын
സഞ്ചാരം തുടർന്നു എന്ന് കേൾക്കുന്നത് എപ്പോഴും ഞെട്ടലോടെ ആണ് കാരണം എപ്പിസോഡ് തീരുമ്പോ ആണ് അത് പറയുന്നത്
@pkbabu108
@pkbabu108 2 жыл бұрын
ഇൻഡ്യൻ കോഫി ഹൗസ് സ്ഥാപിച്ചത് ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവും പാവങ്ങളുടെ പടത്തലവനുമായ എ കെ ജി ആണ് ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും ഇൻഡ്യൻ കോഫി ഹൗസ് കാണാം ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എൻ ടി പി സി യുടെ പ്ളാന്റുകളിലെ ക്യാന്റീൻ നടത്തിപ്പുകാർ ഇൻഡ്യൻ കോഫി ഹൗസ് ആണ്
@lijujoseph858
@lijujoseph858 2 жыл бұрын
ആ ചെറുപട്ടണം ബംഗാര സ്യ ആണ് ആ പട്ടണം ആകാൻ കാരണം അവിടെ രണ്ട് സിആർപിഎഫ് ക്യാമ്പ് ഉണ്ടായതുകൊണ്ടാണ്... വെറും കുഗ്രാമമായിരുന്നു അത് അവിടെ ഒരു സിആർപിഎഫ് ഇൻറെ ഗ്രൂപ്പ് സെൻസറും RAF ബറ്റാലിയൻ വന്നതുകൊണ്ടാണ് അവിടെ വികസിച്ചത്
@wolverinejay3406
@wolverinejay3406 2 жыл бұрын
സൂപ്പർബ് സഞ്ചാരം
@homelyherbs1202
@homelyherbs1202 2 жыл бұрын
Njangaleppolulla chila ammamarkum. Safari chanel aswasamanu. 🥰
@vishnumohan5813
@vishnumohan5813 2 жыл бұрын
🔥🔥🔥
@aaab8535
@aaab8535 Жыл бұрын
Supper
@shyammohan564
@shyammohan564 2 жыл бұрын
Sir am at bhopal
@shyammohan564
@shyammohan564 2 жыл бұрын
Epol bhopalil undo
@user-lk3ku4vn1h
@user-lk3ku4vn1h Жыл бұрын
Very ethelum stateil coffe house undo
@lillykt8139
@lillykt8139 2 жыл бұрын
യു.പിയുടെ ഗ്രാമപ്രദേശങ്ങൾ കാണാൻ ആഗ്രഹമുണ്ട് സർ
@ganeshbangera7507
@ganeshbangera7507 2 жыл бұрын
Suppar North Indian Toor Tempel Beautiful
@shankarnarayanan3944
@shankarnarayanan3944 2 жыл бұрын
I had been this temple
@babutp4035
@babutp4035 2 жыл бұрын
👍👍❤️
@amalkc5663
@amalkc5663 2 жыл бұрын
❤️❤️❤️❤️
@siljosebastian3397
@siljosebastian3397 2 жыл бұрын
❤️
@manipalrajmani9984
@manipalrajmani9984 2 жыл бұрын
Super
@adarshasokansindhya
@adarshasokansindhya 2 жыл бұрын
💓💓💓
@noorareacode7578
@noorareacode7578 2 жыл бұрын
🌹🌹
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
സഫാരി ❤💞👌
@mariammathomas9571
@mariammathomas9571 2 жыл бұрын
Sir please upload Indore videos episode please waiting ❤️ Love Indore💕❤️
@saleeshsunny2951
@saleeshsunny2951 2 жыл бұрын
💖🥰👍
@lekshmiappukuttan108
@lekshmiappukuttan108 2 жыл бұрын
👍👌👏👏👏
@Mr_Supreme_W
@Mr_Supreme_W 2 жыл бұрын
11:13 singles feel the pain 😢
@jeenas8115
@jeenas8115 2 жыл бұрын
❤❤🌷🌷
@pradeeppb9060
@pradeeppb9060 2 жыл бұрын
സഞ്ചാരത്തിലൂടെ....
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 6 ай бұрын
👌👌👌👌
@noushad2777
@noushad2777 2 жыл бұрын
👍👍👍😍
@mahadev97
@mahadev97 2 жыл бұрын
ഭോപാലിനടുത്ത് ഒരു ഗ്രാമമുണ്ട്. തലമുറകൾക്ക് മുൻപ് പാലായനം ചെയ്ത മലയാളികളുടെ ഒരു ഗ്രാമം. അവിടെ പോയിരുന്നോ ?
@miniram9445
@miniram9445 2 жыл бұрын
🙏
@Jobyjobs
@Jobyjobs 2 жыл бұрын
സന്തോഷ്‌ കുളങ്ങര സാർ നേപ്പാൾ വീഡിയോ ചെയൂവോ
@rajammapipe1814
@rajammapipe1814 2 жыл бұрын
Chethittundu
@shahinabeevis5779
@shahinabeevis5779 Ай бұрын
ഞാൻ പോയിട്ടുണ്ട്.. ഒരു ശിവരാത്രി സമയത്തു
@sbrview1701
@sbrview1701 2 жыл бұрын
SGK ❤❤❤❤❤
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 25 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 21 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 17 МЛН
Santhosh George Kulangara | Single Watch Series | @iamwithdhanyavarma
56:18
I AM with Dhanya Varma
Рет қаралды 157 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 25 МЛН