Oru Sanchariyude Diary Kurippukal | EPI 411 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 331,088

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_411
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 411 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 558
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@punamkerketta9812
@punamkerketta9812 2 жыл бұрын
Lll)loll kl l)0)pppl
@arshinasherin.k2380
@arshinasherin.k2380 2 жыл бұрын
ع زد ةةة
@sankarankottappurath1255
@sankarankottappurath1255 2 жыл бұрын
0
@arunthambi8793
@arunthambi8793 Жыл бұрын
😊№;😊😊😊😊#₹ 😊s😊😊v
@TheReneeshmathew
@TheReneeshmathew 10 ай бұрын
​@@arshinasherin.k2380😊
@syamkumars4929
@syamkumars4929 2 жыл бұрын
നമ്മുടെ നിയമസഭസമ്മേളനങ്ങളിൽ ഈ പരിപാടി ഓരോ ദിവസവും ഓരോ എപ്പിസോടെങ്കിലും പ്രദർശിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@abilashk.v7339
@abilashk.v7339 2 жыл бұрын
വളരെ നല്ല ആശയം👍👍
@donsabu8944
@donsabu8944 2 жыл бұрын
Yes
@humblewiz4953
@humblewiz4953 2 жыл бұрын
💯💯💯
@annievarghese6
@annievarghese6 2 жыл бұрын
നല്ലകാര്യങ്ങൾ അവിടെയിരിക്കുന്നവർക്കുആവശ്യമില്ല.
@shanuabraham8962
@shanuabraham8962 2 жыл бұрын
Yes
@ajishnair1971
@ajishnair1971 2 жыл бұрын
ഒരുപാട് കാലമായി ഞാൻ ഈ പരിപാടി കാണുന്നുണ്ടെങ്കിലും ഇപ്പഴാണ് ഞാനൊരു പ്രത്യേക കാര്യം ശ്രദ്ധിച്ചത്, സന്തോഷ് സാറ് സംസാരിക്കുമ്പോൾ സാധാരണ ഒരു മലയാളി (അത്യാവശ്യം വിദ്യാഭ്യാസമുള്ള )സംസാരിക്കുമ്പോൾ പത്ത് വാക്ക് സംസാരിക്കുമ്പോൾ അതിൽ അഞ്ച് വാക്ക് ഇംഗ്ലീഷിലായിരിക്കും സംസാരിക്കുക, പക്ഷെ സന്തോഷ് സാർ ഒരു വാക്കു പോലും ഇംഗ്ലീഷ് പറയുന്നില്ല എന്നു മാത്രമല്ല വളരെ ശുദ്ധ മലയാളമാണ് പറയുന്നത്. അതൊരു പ്രത്യേക കഴിവാണ്.സമ്മതിച്ചിരിക്കുന്നു സാർ...
@mashrocks1
@mashrocks1 2 жыл бұрын
True, he ensures to use Malayalam the most. Only certain words are spoken in English.
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
👍
@bharathunni3449
@bharathunni3449 2 жыл бұрын
നല്ല നിരീക്ഷണം
@e.c.a3945
@e.c.a3945 2 жыл бұрын
Because he was no educutaun
@dilshad4885
@dilshad4885 2 жыл бұрын
@@e.c.a3945 നിൻ്റെ vidyabasam കമൻ്റ് കണ്ടപ്പോൾ മനസിലായി😂.. "He was no educutaun"😂😂😂
@noushadnoushad7807
@noushadnoushad7807 2 жыл бұрын
സഞ്ചാരം കണ്ടാൽ കിട്ടുന്ന മനസ്സിനുള്ള ആ സംതൃപ്തി മറ്റേത് കണ്ടാകും കിട്ടില്ല സാറെ 💚💚 🌹🌹
@stalinkylas
@stalinkylas 2 жыл бұрын
പച്ച rose കിട്ടിയില്ലേ
@sabual6193
@sabual6193 2 жыл бұрын
ലവ് ചുവപ്പ് കിട്ടിയില്ലേ ഇവിടെയും മതമോ.
@noushadnoushad7807
@noushadnoushad7807 2 жыл бұрын
🙏🙏🙏🙏🙏
@healthybrains9491
@healthybrains9491 2 жыл бұрын
@@stalinkylas 🥴
@mujeebkhilji365
@mujeebkhilji365 Жыл бұрын
ഏറ്റവും കൂടുതൽ അസൂയ തോന്നിയ ഒരു മനുഷ്യൻ ............
@shihabac429
@shihabac429 2 жыл бұрын
താങ്കൾ പറയുന്ന കാര്യങ്ങൾ ഉൾകൊള്ളാനുള്ള വിവേകം ഉള്ളവരായി മലയാളികൾ ഇന്നും വളർന്നിട്ടില്ല.
@stalinkylas
@stalinkylas 2 жыл бұрын
റോക്കറ്റ് വിട്ടാൽ പ്രതിമ പണിതാൽ പട്ടിണി മാറുമോ എന്ന് ചിന്ദിക്കുന്ന സമൂഹം. ആ ഹാ
@Manureachmanurv
@Manureachmanurv 2 жыл бұрын
സത്യം.
@madhunair5471
@madhunair5471 2 жыл бұрын
Malayali toiletil pokan nerathu anu... Chandi aneshikkunnathu...
@charlesbabbage3385
@charlesbabbage3385 2 жыл бұрын
Crt🤣🤣
@sudheeshjanaki
@sudheeshjanaki 2 жыл бұрын
മലയാളിയെന്നല്ല, രാഷ്ട്രീയക്കാർ
@julyseventeen7405
@julyseventeen7405 2 жыл бұрын
സന്തോഷേട്ടാ ഒരു ചെറിയ കാൽ വെപ്പ് എന്ന രീതിയിൽ ഞാൻ തുടങ്ങി. എന്റെ അടുത്തുള്ള പ്രദേശങ്ങളിൽ , റോഡരികിൽ 6-8 മീറ്റർ അകലത്തിൽ മരങ്ങൾ വച് മരത്തിന് ചുറ്റും, രണ്ടു മരങ്ങൾക്കിടയിലും പൂചെടികൾ വച്ചും ചെറിയ ഒരു തുടക്കം. 5 വർഷത്തെ പരിപാടിയിൽ ആയിരം തണൽ പുഷ്പ മരങ്ങൾ വളർത്തി പരിപാലിക്കാനാണ് ലഷ്യം ഇപ്പോൾ 3 വർഷത്തോളമായി
@sunsiaugustinecheenan1166
@sunsiaugustinecheenan1166 2 жыл бұрын
👏👏💐
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
Good., support
@Babumon.V.J
@Babumon.V.J 2 жыл бұрын
ഇതൊക്കെ കാണുമ്പോ നമ്മുടെ നാട്ടിലെ പലതും നഷ്ടപെട്ടുപോയതിൻ്റെ സങ്കടം.അതിലൊന്നാണ് ബ്രിട്ടീഷ് കാര് പണിത തലശ്ശേരിലെ റോഡ് .അതിന്നവിടെ കാണാൻപോലുമില്ല എല്ലാം കുത്തിപെളിച്ച് വികസനം കൊണ്ടുവന്നു.അതൊക്കെ സംരക്ഷിചിരുന്നെങ്കിൽ.എന്ത് മനോഹരമായിരുന്നു ആ റോഡ്
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 2 жыл бұрын
ആ കടൽ പാലം പോലും നമ്മൾ നശിപ്പിച്ചു
@prabeeshthalassery6134
@prabeeshthalassery6134 2 жыл бұрын
തലശ്ശേരിയിലെ "OV road "ഇപ്പോളും ആ പഴേ road അല്ലെ
@sabual6193
@sabual6193 2 жыл бұрын
സ്വാതന്ത്ര്യം എന്നത് ബ്രിട്ടീഷുകാർ ഉണ്ടാക്കിയത് എല്ലാം നശിപ്പിക്കുക എന്നതാണ് ഇവിടുത്തെ മണ്ടന്മാരുടെ വിചാരം.
@ajishnair1971
@ajishnair1971 2 жыл бұрын
തലശ്ശേരി ചിറക്കരയിലെ ചിപ്സിട്ട റോഡാണ് ഉദ്ദേശിച്ചതെങ്കിൽ അത് ബ്രിട്ടീഷ് പണിതതല്ല.
@nivedideal
@nivedideal 2 жыл бұрын
Dharmadam bridge 🥲
@arunben6953
@arunben6953 2 жыл бұрын
ഒന്നു വരാൻ കാത്തിരിക്കുവയിരുന്ന്... എന്നാലും എൻ്റെ സാറേ.... ഇതൊന്നു വന്നു കണ്ടാലെ ഞായറാഴ്ച്ച , ഞായറാഴ്ച്ച ആവുകയുള്ളൂ. പണ്ട് ദൂരദർശനിൽ സിനിമയും, ജംഗിൾ ബുക്കും, കാണാൻ ഇരിക്കുന്നത് പോലെ.❤️❤️ U ചേട്ടാ...
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
🥰🥰.... സത്യം... നോട്ടിഫിക്കേഷൻ വരാൻ വൈകുമ്പോ എന്തോ ഒരു അസ്വസ്ഥത........
@abdulrasheedkoorikkattil7285
@abdulrasheedkoorikkattil7285 2 жыл бұрын
ഞായറാഴ്ച രാവിലെ 7:30 (Qatar) തുടങ്ങുന്നദുതന്നെ ഡയറി കുറിപ്പ് കണ്ടുകൊണ്ടാണ് അതൊരു positive energy ആണ്
@ashrafpc5327
@ashrafpc5327 2 жыл бұрын
ബ്രസൽസ്. ഭ്രൂഷ് എത്ര മനോഹരമായ നഗരങ്ങൾ. എത്ര കണ്ടാലും മതിവരാത്ത നഗരങ്ങൾ 😍😍
@jayalekshmyb1627
@jayalekshmyb1627 2 жыл бұрын
പൗരാണികo,പാരമ്പര്യം കാത്തു സൂക്ഷിച്ച ഭരണാധികാരികളെ നമസ്കാരം 🙏🏼🙏🏼🙏🏼
@sidharths5437
@sidharths5437 2 жыл бұрын
Avidathe citizensinum oru main role ondu
@althaf.yusaf23
@althaf.yusaf23 2 жыл бұрын
30 മിനിറ്റ് കണ്ട് കഴിയുമ്പോൾ വല്ലാത്തൊരു വിഷമം അടുത്ത എപ്പിസോഡ് കാണാൻ അടുത്ത ഞായർ ആവണമല്ലോ എന്നോർത്തു 😂❤️.... ഈ പരിപാടി കണ്ട് തുടങ്ങീയ കാലം ഞാൻ തീരുമാനം എടുത്തതാണ് ഒരിക്കലെങ്കിലും യൂറോപ്പിൽ പോകും അവിടെ ഫുൾ explore ചെയ്യും 100%❤️
@sapp1983
@sapp1983 2 жыл бұрын
സന്തോഷ് സർ , ഞാനും പോയി ഈ നഗരത്തിൽ പക്ഷേ ഞാൻ കാണാത്തത് ആയി എന്തൊക്കെയാണ് ഇവിടെ 🥰😀 ശെരിയാണ് നമ്മുടെ നാട്ടിൽ സ്വന്തം സുഖം മാത്രമാണ് വലിയ ഒരു ഭൂരിപക്ഷം ചിന്തിക്കുന്നത് ! ഭാവിയെ കുറിച്ച് യാതൊരു വീക്ഷണവും ഇല്ല ! നമ്മുടെ ഭരണാധികാരികൾ അവരുടെ പാർട്ടികൾ ഒക്കെ അത് പോലെ തന്നെ ! കേവലം സ്വയം സാമ്പത്തികമായി മെച്ചപ്പെടാൻ എന്തൊക്കെ ചെയ്യണം എന്ന ചിന്ത മാത്രം ! സന്തോഷ് സാറിനെ കേട്ടിരിക്കാൻ എന്ത് സുഖം !
@annievarghese6
@annievarghese6 2 жыл бұрын
ബ്രൂഷ് ഇതുവരെയും കേൾക്കാത്തപേര്സുന്ദരമായനഗരം.ഈകാഴ്ചകൾഞങ്ങൾക്കായിഒരുക്കിയസഞ്ചാരിസന്തോഷ്ജോർജ് നന്ദി.
@Manureachmanurv
@Manureachmanurv 2 жыл бұрын
രാഷ്ട്രീയക്കാരെ മാത്രമല്ല അധ്യാപകരെയും ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കണം. അടുത്ത തലമുറയെങ്കിലും ലോകനിലവാരത്തിൽ ചിന്തിച്ചാലേ നമുക്ക് മുന്നോട്ട് പോകാനാകൂ!
@kunjumonkodumo530
@kunjumonkodumo530 2 жыл бұрын
പകുതി അധ്യാപകരും കാശ് കൊടുത്തു ജോലി വാങ്ങിയവർ, അവർക്ക് എന്ത് പൗരബോധം.
@Linsonmathews
@Linsonmathews 2 жыл бұрын
Sunday വീഡിയോ with സന്തോഷ് ഏട്ടൻ ❣️❣️❣️
@vishnuswaraj8701
@vishnuswaraj8701 2 жыл бұрын
♥️
@Sandeep-pj8mz
@Sandeep-pj8mz 2 жыл бұрын
എന്തൊരു എനർജി ഫീൽ..... 🌹🌹🌹 thank you SGK സാർ 😊😊
@vishnuswaraj8701
@vishnuswaraj8701 2 жыл бұрын
♥️
@tonyxavierpc
@tonyxavierpc 2 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുളാൽ സമ്പന്നമായ ഒരു ഞായറാഴ്ച കൂടി
@platput
@platput 2 жыл бұрын
In Bruges സിനിമ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു സ്ഥലത്തെപ്പറ്റി അറിയുന്നത്. നല്ല സിനിമയാണ്. കണ്ടിട്ടില്ലെങ്കിൽ കണ്ടോളൂ
@shanavaskamal
@shanavaskamal 2 жыл бұрын
atetu cinema?
@jezzyjezz4559
@jezzyjezz4559 2 жыл бұрын
യൂറോപ്പുകാർ അവരുടെ സംസ്കാരം പൈതൃകം ഒക്കെ ഉൾക്കൊള്ളുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ വസ്തുക്കൾ ഒക്കെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമ്പോൾ നമ്മൾ വികസനം എന്നപേരിൽ അതെല്ലാം നശിപ്പിച്ചു കളയുന്നു ഇനി അവശേഷിക്കുന്നതെങ്കിലും സംരക്ഷിക്കാൻ നമുക്ക് കഴിയണം 🙏🙏
@fk16ngal26
@fk16ngal26 2 жыл бұрын
👍
@vishnumohan5813
@vishnumohan5813 2 жыл бұрын
രാവിലെ റ്റി വി യിൽ കണ്ട ശേഷം വീണ്ടും യൂട്യൂബിൽ ആഹാ അന്തസ്....🔥❤️
@samcm4774
@samcm4774 2 жыл бұрын
Flowers ൽ December 5 ന് Telecast ചെയ്ത Flowers ഒരു കോടി show ൽ Santhosh George kulangara sir കലക്കി..❤️ Flowers ലെ Flowers ഒരു കോടി show ൽ Santhosh George kulangara sir നെ കാണാൻ സാതിച്ചതിൽ സന്തോഷം ഉണ്ട് 😍😘
@harikrishnankg77
@harikrishnankg77 2 жыл бұрын
Club Bruges ന്റെ ഫുട്ബോൾ മാച്ച് ചാമ്പ്യൻസ് ലീഗിൽ കണ്ടിട്ടുണ്ട്. Bruges/Brugge ഒരു മനോഹര മായ സിറ്റി ആണെന്നറിയുന്നത് സഫാരിയിലൂടെ ആണ് 🤗🥰
@shinybinu6154
@shinybinu6154 2 жыл бұрын
Watch movie..pk( amirkhan.. movie)
@DANY.2k
@DANY.2k 2 жыл бұрын
സർ സാറിന് സഫാരിയുടെ ഒരു ടൂർ കമ്പനി തുടങ്ങുന്നതിനെ പറ്റി ആലോചിച്ചു കൂടെ
@user-sd4np7ys6q
@user-sd4np7ys6q 2 жыл бұрын
Correct
@arshad4142
@arshad4142 2 жыл бұрын
Good idea 👌
@shanavaskamal
@shanavaskamal 2 жыл бұрын
ennittu venam malayilal atu poottikkan😄
@jojijoseph6889
@jojijoseph6889 2 жыл бұрын
ഇതു കാണുമ്പോൾ നമ്മൾ എന്തിനാ ജീവിക്കുന്നത് എന്നു തോന്നുന്നു... യോഗമില്ല അമ്മിണി 😔...
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
😭
@stalinkylas
@stalinkylas 2 жыл бұрын
നമ്മുടെ മന്ത്രിമാരോട് വിദേശ യാത്ര നടത്താൻ മാത്രം പറയരുതേ 🙏
@sureshkumarn8733
@sureshkumarn8733 2 жыл бұрын
16.20 - 19.20...പരമമായ സത്യം..... പക്ഷെ സംശയിക്കുന്നു ഇതു ഉൾക്കൊള്ളാൻ ഒരു ശരാശരി മലയാളിക്കാകുമോ..... എന്തോ.... താങ്കളൊരു മഹാനാണ്..... YES U R A LEGEND.....
@aaansi7976
@aaansi7976 2 жыл бұрын
ബൂർഷ് മനോഹരമായ നഗരം ഇങ്ങനെ ഒരു സ്ഥലത്തെപ്പറ്റി ആദ്യമായിട്ടാണ് കേൾക്കുന്നത് ഇത്രയും മനോഹരമായി എല്ലാം പറഞ്ഞു കാണിച്ചു തന്നതിന് ഒത്തിരി നന്ദി ♥️🌹♥️....
@krishnaprasanth123
@krishnaprasanth123 2 жыл бұрын
17:50 ✌🏻 എന്റെ പൊന്നു സന്തോഷേട്ടാ ഇവിടെ കുറെ കോൺക്രീറ്റ് പെട്ടികൾ പോലെ ബിൽഡിങ് പണിതു വെച്ചു ടുറിസം ഉണ്ടാക്കാൻ നടക്കുന്നവരാണ്. Development നേ പറ്റി ചോദിച്ചാൽ ഉടനെ 'മതേതര മൊത്ത കച്ചവടത്തെ''പറ്റിയുള്ള class എടുക്കാൻ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ ദുരന്തങ്ങൾ കവല പ്രസംഗം പോലെ തള്ളി മറിക്കും. എറണാകുളം സിറ്റിയിലെ Walkway പോലുള്ള സ്ഥലങ്ങളിൽ ആളുകൾക്കു നടക്കാൻ സാധ്യമല്ല കാരണം അവിടെ ഒന്നെങ്കിൽ കാർ /ബൈക്ക് പാർക്കിംഗ് എന്നു പറഞ്ഞു ഒരുവശത്തു അവരുടെ തള്ളി കയറ്റമായിരിക്കും. അല്ലെങ്കിൽ ബാക്കി സ്ഥലത്തു അന്യസംസ്ഥാന- സ്വദേശ വഴിയോര കച്ചവടകാര്, ഷഡ്ഢി വില്പന, cool ഡ്രിങ്സ്, തട്ടുകട, മയിലെണ്ണ വില്പന തുടങ്ങി എല്ലാ തരം കച്ചവടക്കാരുടെയും ദാർഷ്ട്യം നിറഞ്ഞ ബഹളവും ആണ്, അതിനിടയിൽ auto കാരുടെ സ്റ്റാൻഡും. എന്തു ചെയ്യാൻ എന്റെ നാട് ഇങ്ങനെയായി പോയി.
@rajeshx1983
@rajeshx1983 2 жыл бұрын
I can understand your feelings and its the same everywhere in Kerala
@NikhilNiks
@NikhilNiks 2 жыл бұрын
ബിയർ വിളമ്പുന്ന സ്ഥലം അവിടൊക്കെ ഗാർഡൻ എന്നാണ് അറിയപ്പെടുന്നത്, ഇവിടെയൊക്കെ ബീവറേജ് എന്ന് പറഞ്ഞാൽ എന്തോ വെല്യ അധോലോകം ആണെന്നാ അമ്മമാരുടെയൊക്കെ വിചാരം 😑
@BOB-ft5bd
@BOB-ft5bd 2 жыл бұрын
🤗🤗🤗🤗🥰🥰🥰
@888------
@888------ 2 жыл бұрын
ആണ് തെരുവിലെ citu നായ്ക്കൾ.ആണ് beveragil എപ്പോഴും
@jezzyjezz4559
@jezzyjezz4559 2 жыл бұрын
ഈ പരിപാടി ഇന്നലെ രാത്രി സഫാരി ടീവിയിൽ കണ്ടവരുണ്ടോ??
@shajudheens2992
@shajudheens2992 2 жыл бұрын
ഈ പ്രോഗ്രാമിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ച് യുട്യൂബിൽ കാണുന്ന രസം ഒന്ന് വേറെയാണ്
@jithuprasad350
@jithuprasad350 2 жыл бұрын
Daily watching Safari 👍
@dineshhimesh2540
@dineshhimesh2540 2 жыл бұрын
ഭാവിയേ കുറിച്ച് ചിന്തിക്കാത്തവരുടെ പിൻമുറക്കാരായതിനാലാണ് നാം ഭാവിയെ കുറിച്ച് സംസാരിക്കേണ്ടതായി വരുന്നത് .
@explorermalabariUk
@explorermalabariUk 2 жыл бұрын
ഇത് വെറും ഒരു അനുഭവം മാത്രമല്ല അനുഭവത്തിലൂടെ ഉള്ള യാത്രയാണ്... ❤️❤️❤️❤️
@shahanas945
@shahanas945 2 жыл бұрын
നമ്മുടെ ഭരണാധികാരികൾ എന്താ ഇതൊന്നും മൈൻഡ് ചെയ്യാത്തത് , അവരും ഈ എപ്പിസോഡുകൾ കണ്ട് നമ്മുടെ നാടിന്റെ പുരോഗതിക്ക് വേണ്ടി ശ്രമിക്കണം .
@uk2727
@uk2727 2 жыл бұрын
അഴിമതിയ്ക്ക് സാധ്യതയുണ്ടോ എന്നാണ് എന്തെങ്കിലും പണിയുമ്പോൾ നമ്മൾ നോക്കുന്നത്. അത് കൊണ്ടാണ് വീണ്ടും വീണ്ടും പൊളിച്ച് പണിയുന്നത്. കാലത്തിനെ വെല്ലുന്ന സൃഷ്ടികൾ ഉണ്ടാവണമെങ്കിൽ അഴിമതി ഇല്ലാതാവണം!
@jibinpk5974
@jibinpk5974 2 жыл бұрын
In Bruges (2007) എന്നൊരു ബ്രിട്ടീഷ് ക്രൈം കോമഡി സിനിമ ഉണ്ട് ഞാൻ ആദ്യമായി ബ്രൂഷ് നഗരത്തെ പറ്റി അറിഞ്ഞത് ആ സിനിമയിൽ നിന്നാണ്
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
ഇന്നെന്തോ നോട്ടിഫിക്കേഷൻ വരാൻ വൈകി...... പതിവ് പോലെ ഈ എപ്പിസോടും എന്നെ നിരാശയാക്കിയില്ല...... അത്രക്കും മനോഹരം 🥰🥰🥰🥰🥰🥰🥰🥰🥰❤❤❤
@hareespk
@hareespk 2 жыл бұрын
എന്നാണ് സർ നമ്മുടെ നാട്ടിൽ നമുക്ക് ഇതുപോലെ ഒരു തണുത്ത രാത്രിയിൽ ശാന്തമായി ഇരുന്ന് ഭക്ഷണം ആസ്വദിച്ച് കഥകൾ പറഞ്ഞ് ഇരിക്കാൻ കഴിയുക . അടുത്ത തലമുറക്കെന്കിലും അതു സാധ്യമാകുന്ന രീതിയിൽ നമ്മൾ മാറണം
@gauthamxo3791
@gauthamxo3791 2 жыл бұрын
Storytelling at its finest!!! ♥️♥️♥️♥️
@kshathriyan8206
@kshathriyan8206 2 жыл бұрын
സുന്ദരമായ നഗരം ബ്രൂഷ്👍❤️
@siyasmuhammed2590
@siyasmuhammed2590 2 жыл бұрын
നമ്മളിൽ നിന്നും ഒന്ന് പ്രദിക്‌ഷി കാത്ത നമ്മുക്ക് ലോകം കാണിച്ചു തരുന്ന ആൾ
@GuppyPetsandaquarium
@GuppyPetsandaquarium 2 жыл бұрын
ഇവിടെ രാത്രി പത്തുമണിക്ക് ശേഷം ടറഫിൽ കളിയ്ക്കാൻ പോകാൻ പാടില്ല പറയുന്ന ടീമ്സ്‌ ഉള്ള നാടാണ് നമ്മുടേത്😒😒😒
@mathewthomas1576
@mathewthomas1576 2 жыл бұрын
എത്ര രസകരമാണ് താങ്കളുടെ വിവരണങ്ങൾ! ഒപ്പം യാത്ര ചെയ്യുന്ന അനുഭവം. താങ്കളുടെ യാത്രകൾ ഒരു വലിയ സാമൂഹ്യ പ്രവർത്തനമാണ്. നാളെകളിൽ താങ്കൾ കേരളത്തിന്റെ ടൂറിസത്തിന്റെ പിതാവ് എന്ന നിലയിൽ അറിയപ്പെടുമെന്ന് എനിക്കുറപ്പുണ്ട്.
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@sabukj7158
@sabukj7158 2 жыл бұрын
മനോഹരമായ റോഡ് റോഡിനിരുവശവും മനോഹരമായ പുൽപ്പരപ്പ്, വെട്ടി ഒതുക്കി നിർത്തിയിട്ടുള്ള മരങ്ങൾ..... നമ്മുടെ നാട്ടിൽ... പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്.... ഇതൊക്കെ എന്തിനാണ് ഇവിടെ.... അഴിമതിക്കു വേണ്ടി മാത്രം. ഒരു ജില്ലാ കലക്ടർ മതി കാര്യങ്ങൾ വെടിപ്പായി നടത്താൻ
@idiculajohn9872
@idiculajohn9872 2 жыл бұрын
Thank you dear Brother George kulagara.God bless you more and more.prayers.
@shamsukeyvee
@shamsukeyvee 2 жыл бұрын
നമ്മുടെ രാഷ്ട്രീയക്കാരും വിദേശത്തേക്ക് പോകുന്നൊക്കെയുണ്ട് പക്ഷേ 'ആരോ പൂരം കാണാൻ പോയത് പോലെ 'പോയി തിരിച്ചു വരുന്നു .. ടൂറിസത്തിന്റെ സാധ്യതകളോ റോഡ് സുരക്ഷ മാർഗ്ഗങ്ങളോ ഒന്നും അവർ കാണുന്നില്ല ..
@gracyjoseph7538
@gracyjoseph7538 2 жыл бұрын
ഈ യാത്രകൾ താങ്കളുടെ മനസ്സിനെ 24 മണിക്കൂറും സന്തോഷഭരിതമാക്കുകയല്ലേ സൂപ്പർയാത്രയാണ്.
@shubhabiju5161
@shubhabiju5161 2 жыл бұрын
Sancharathil kandittund. Ethra sundaramaanu Bruges😍
@rasheedkoyissan
@rasheedkoyissan 2 жыл бұрын
നമ്മൾ ചാമ്പ്യൻസ് ലീഗിൽ കാണാറുള്ള ക്ലബ്‌ ബ്രൂഷേ യുടെ നാട് ✌️
@kurianjose5453
@kurianjose5453 2 жыл бұрын
ഓ...ഇയ്യടെ PSG കളിച്ചു സമനില ആയ ടീം...
@unnikrishnanmenon4178
@unnikrishnanmenon4178 2 жыл бұрын
One person who can talk in one language.using the appropriate words. Great
@abdulsalimabdulaziz542
@abdulsalimabdulaziz542 2 жыл бұрын
ചൂട് പൊറോട്ടയിൽ പാലോഴിച്ചു കഴിക്കുമ്പോലാ ഈ കഥപറച്ചിൽ കേൾക്കുമ്പോളുള്ള ഫീൽ. കൊതിപ്പിച്ചു അങ്ങ് കൊല്ലുവാ 🌹
@shanavaskamal
@shanavaskamal 2 жыл бұрын
porottayum palum tammil entu comb ado foolishness😄
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
പഞ്ചസാര മിസ്സാക്കി
@rajeevankm7232
@rajeevankm7232 2 жыл бұрын
താങ്കളെ പോലെയുള്ള ഒരു ആൾ ഇന്നത്തെ തലമുറയ്ക്ക് ആവശ്യമാണ്.. അറിവ് പകർന്നുകൊടുക്കാൻ..അനുഭവങ്ങൾ പകർന്നുകൊടുക്കാൻ
@JKjk-lt5df
@JKjk-lt5df 2 жыл бұрын
കാലത്തിനു മുന്‍പില്‍ സഞ്ചരിച്ചിരുന്നതു കൊണ്ടാണ് SKG യെ ഇന്ന്‌ നമ്മൾ കേള്‍ക്കുന്നത് 😍😍😍
@midhunk2889
@midhunk2889 2 жыл бұрын
SGK
@seonsimon7740
@seonsimon7740 2 жыл бұрын
2020ലെ Mexico ആയിരുന്നു അവസാനമായി വന്ന സഞ്ചാരം... Mind blowing episodes ആയിരുന്നു.. ഇനി എന്നാ അണ്ണാ 😢 😭😢😭
@shinybinu6154
@shinybinu6154 2 жыл бұрын
Correct 💯..covid vanna shesham..
@anandapadmanabhank5984
@anandapadmanabhank5984 2 жыл бұрын
എല്ലാ episodeന്റെ അവസാനം Santhosh George Kulangara എന്നെഴുതി കാണിക്കുമ്പോൾ സങ്കടം ആകും, episode അവസാനിച്ചു......😢😢
@sudevpalamangalam7769
@sudevpalamangalam7769 2 жыл бұрын
True❤️
@artist6049
@artist6049 2 жыл бұрын
ഒരു അപേക്ഷ: സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ യൂടൂബിൽ വന്ന ആദ്യ എപ്പിസോഡുകൾ മുതൽ കേരളത്തിലുടനീളമുള്ള Public screen കളിൽ ജനങ്ങൾക്ക് കൂടിയിരുന്ന് കാണാവുന്ന തരത്തിൽ സംപ്രേഷണം ചെയ്യാമോ?? മൊബൈലും ടിവിയും ഉണ്ടായിട്ടും ഇതൊന്നും ശ്രദ്ധിക്കാതെ നടക്കുന്നവർക്കു കൂടി ഒരു പുനർചിന്ത വരുത്താൻ ഇത്തരം പരിപാടികളിലൂടെ സാധിക്കും.
@shinybinu6154
@shinybinu6154 2 жыл бұрын
👍👍 good idea..
@kurianjose5453
@kurianjose5453 2 жыл бұрын
സന്തോഷ് സർ പറഞ്ഞ കാര്യങ്ങളെ K Rail മായി താരതമ്യപ്പെടുത്തി പറയുന്നവരോട്... K Rail പദ്ധതിയെപറ്റി indirect ആയിട്ട് സന്തോഷ് സർ വേറൊരു വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. ചൈനയിലെ അതിവേഗ ട്രെയിനുകൾ കാണിച്ചിട്ട്...ആ ട്രെയിനിൽ ഒക്കെ സ്വന്തം വാഹനത്തോടൊപ്പം ട്രെയിനിൽ കയറാവുന്ന system ആണുള്ളത്. നമ്മുടെ നാട്ടിലെ ഭൂരിഭാഗം ജനങ്ങൾക്കും സ്വന്തമായി വാഹനം ഉള്ളവരാണ്. സ്വന്തം കാറിൽ...ആ കാറിനോടൊപ്പം ട്രെയിനിൽ കയറി..ആ കാറിനുള്ളിൽ ഇരുന്ന്കൊണ്ട്‌ high speed trainil യാത്ര ചെയ്യുന്ന മനുഷ്യരെ ആ episode il കാണിച്ചിരുന്നു. ലക്ഷ്യ സ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ അവിടുന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകാൻ അവർക്ക് അവരുടെ സ്വന്തം വാഹനം ഉപയോഗപ്പെടുത്തുകയും ചെയ്യാം. നല്ലൊരു 6 വരിപ്പാത പോലുമില്ലാത്ത കേരളത്തിൽ Tvrdm മുതൽ kasargd വരെ റോഡിലെ ഒരു risk m ഇല്ലാതെ സ്വന്തം വാഹനത്തോടൊപ്പം ഇങ്ങനെ യാത്ര ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഇത്രയധികം വിമർശനങ്ങൾ ഉണ്ടാവില്ലായിരുന്നു. അപ്പോൾ ഇങ്ങനെ ഒരു ഭീമൻ പദ്ധതി ആവിഷ്കരിക്കുമ്പോൾ അതിന്റെ പരമാവധി സാധ്യത കണക്കാക്കാതെ...പ്രാബല്യത്തിൽ കൊണ്ടുവരുന്നതാണ് വിമര്ശിക്കപ്പെടുന്നത്. ഇതുപോലെ അതിന്റെ പരമാവധി സാധ്യത പ്രയോജനപ്പെടുത്താതെ ഇത് ഒരുതവണ ആവിഷ്കരിച്ചു കഴിഞ്ഞാൽ പിന്നീട് ഇങ്ങനെ ഒരു upgradation അതിൽ തന്നെ കൊണ്ടുവരിക എന്നത് almost അസാധ്യമായ ഒന്നാണ്. ഇതൊക്കെ സന്തോഷ് സർ തന്നെ മറ്റൊരു എപ്പിസോഡിൽ indirect ആയി പറഞ്ഞിട്ടുണ്ട്.
@Printovarghese
@Printovarghese 2 жыл бұрын
ഒരു ബിയർ കുടിച്ച feel😆😆😍😍
@sankarra67
@sankarra67 Жыл бұрын
''മലയാളിയുടെ ചിന്താശക്തി കാലങ്ങൾക്കുപിന്നിൽ ആണ്‌, അതുകൊണ്ടാണ് നമ്മൾ യൂറോപ്പിനെ പോലെ വളരാത്തത്.'' അത് എനിക്ക് ഇഷ്ടപ്പെട്ടു, നൂറു ശതമാനവും ശരി തന്നെ.
@shanavask9447
@shanavask9447 2 жыл бұрын
ഒരാഴ്ച്ചത്തെ ഡയറിക്കുറിപ്പ് ക്കണ്ടാൽ ... ഒരാഴച്ചത്തേക്കുള്ള മനസംത്ര പത്തി കിട്ടും👍👍👍👍👍
@vinodrajesh5890
@vinodrajesh5890 2 жыл бұрын
ഇതുപോലെ മനോഹരമാക്കി മാറ്റാൻ സാധിക്കുന്ന ഒട്ടനവധി സ്ഥലങ്ങൾ നമ്മുക്ക് ഉണ്ട് അതിനു ഇച്ഛാശക്തിയുള്ള ഉദോഗ്യവ്യന്തങ്ങളും ഭരണ നൈപുണ്യവും ഉള്ള ഭരണകർത്താക്കളും മാത്രമല്ല, നല്ലൊരു ജന സമൂഹവും വേണം എന്തിനെയും എതിർക്കുന്ന ഒരു സമൂഹമല്ല നമ്മുക്ക് വേണ്ടത്
@sajithkumar203
@sajithkumar203 2 жыл бұрын
ഏതാണ്ട് 1760-കളിൽ നിന്നു പോയ മാമാങ്കത്തിനോടനുബന്ധിച്ച് കേരളത്തിലങ്ങോളമിങ്ങോളമുള്ള വ്യാപാര പ്രദർശനവും ഉണ്ടായിരുന്നു. ജനുവരി മധ്യത്തിലാണ് മാമാങ്ക ഉൽസവം കൊണ്ടാടിയിരുന്നത്. ഇത് പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാലോ? പന്ത്രണ്ടു വർഷത്തിലൊരിക്കൽ എന്ന ഇടവേള കുറയ്ക്കേണ്ടി വന്നേക്കും.
@ansilthuruthelsalam
@ansilthuruthelsalam 2 жыл бұрын
ഇന്ന് തന്നെ ബ്രറുഷിൽ പോണം😎
@shanavaskamal
@shanavaskamal 2 жыл бұрын
engane pokum cash undo aa paisakku pattu perde pattini mattykoodedo😄
@KrishnaKumar-du5jt
@KrishnaKumar-du5jt 2 жыл бұрын
Highly inspirational speech for Kerala law makers and all public
@cvanocp1823
@cvanocp1823 2 жыл бұрын
ഇപ്പൊ ബ്രൂഷിൽ പോകണം. ആ മനോഹരമായ സ്ക്വയറിലെ കാഴ്ചകളും കണ്ട് അദ്ദേഹം പറഞ്ഞ ആ ചെറിയ തണുപ്പും കൊണ്ടിരിക്കണം🤩
@AjithKumar-ce6sl
@AjithKumar-ce6sl 2 жыл бұрын
എറണാകുളത്തു മറൈൻ ഡ്രൈവ്, സുഭാഷ് പാർക്ക്‌ റോഡ് സൈടുകൾ ടൈൽസ് വിരിച്ചു മനോഹരമാക്കുന്നുണ്ട്.. പക്ഷെ ഒരാഴ്ച കഴിഞ്ഞാൽ മുഴുവൻ സ്ഥലവും കച്ചവടക്കാർ കയേറും.. പിന്നെ റോഡിൽ ഇറങ്ങി നടക്കേണ്ടി വരും.. രാത്രി ഏഴു മണി കഴിഞ്ഞാൽ dangerous ആണ്..
@abymathew295
@abymathew295 2 жыл бұрын
Nammude Nattile beachukal Rathri full food streets pole set cheythal enthu adipoli aarikkum...🥰😍🥰😍🥰😍
@sasidharanpillai9139
@sasidharanpillai9139 2 жыл бұрын
Namaskaram, Santhosh sir, Sancharathinoppam nyangalum nyangalude manassum oppamunde. Ella kazhchakalum manassil thangi nilkkunnu.. Ithe pole school thalathil oro eppisodum avare kanichal kunjunalude manassil ethramathram santhosham undakum. Chindikkendiyirikkunnu.. Keralathile bharanathalathil ullavarude sradhayil pathiyatte. Ethra manoharamaya avatharanam. May God bless you sir.
@thomasponnan
@thomasponnan 2 жыл бұрын
നമ്മുടെ സ്മാരകങ്ങളായ പാലാരിവട്ടം പാലവും കുണ്ടന്നൂർ ഫ്ലാറ്റും ഒക്കെ മറന്നുപോയോ..
@unnikrishnanunni2691
@unnikrishnanunni2691 2 жыл бұрын
പണ്ട് ദൂരദർശനിൽ ഞാറാഴ്ചകളിൽ സിനിമയ്ക്കായി കാത്തിരുന്നതുപോലെ ഇന്ന് ഡയറികുറിപിനായി കാത്തിരിക്കുന്നു
@MalluParadise13
@MalluParadise13 2 жыл бұрын
നടക്കില്ല എങ്കിലും, സന്തോഷ് ചേട്ടനൊപ്പം യാത്ര പോവാൻ താൽപ്പര്യമുള്ളവർ ഉണ്ടോ?
@kuttyraju2899
@kuttyraju2899 2 жыл бұрын
Yes
@MalluParadise13
@MalluParadise13 2 жыл бұрын
@@augustinehevinrebello3100 അതെ
@akhildamu017
@akhildamu017 2 жыл бұрын
ഹേയ്.. ഇല്ല. സന്തോഷ് ചേട്ടൻ യാത്ര പോകുന്നത് തികച്ചും പ്രൊഫഷണൽ ആയാണ്. കൂടെ പോകുന്നവന് ബോറഡിക്കും എന്ന് സന്തോഷ് ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്.
@sadiqptb
@sadiqptb 2 жыл бұрын
ഞായറാഴ്ചകളിൽ വിലപ്പെട്ട അറിവുകളുമായി വിരുന്നു വരുന്ന രണ്ട് പ്രിയപ്പെട്ട അതിഥികൾ. ഡയറിക്കുറിപ്പുമായി സന്തോഷ് ജോർജ് കുളങ്ങരയും , വല്ലാത്ത കഥയുമായി ബാബു രാമ ചന്ദ്രനും 💙💙
@satheeshthomas4161
@satheeshthomas4161 Жыл бұрын
എന്റെ സാറേ 🙏 അടിപൊളി. മക്കളെ ഇവിടെ വിടണം. കാശുകാരൻ ആകാൻ അല്ല. ആ neatness കണ്ട് ജീവിക്കട്ടെ.
@sajujohn5653
@sajujohn5653 2 жыл бұрын
ഇപ്പോൾ ആണ് ടൈം കിട്ടിയത് ❤❤❤
@Pearldinesh
@Pearldinesh 2 жыл бұрын
എൻ്റെ ചിരകാല അഭിലാഷമാണ്, ഇത് പോലെ ഒരു എപ്പിസോഡ് എങ്കിലും എൻ്റെ ചാനലിൽ എനിക്ക് അവതരിപ്പിക്കാൻ സാധിക്കുക എന്നത്...എൻ്റെ ഗുരുവായി, എൻ്റെ എല്ലാമായി...💐🎊🎉👑👑👑🙏🙏
@Amarnath-ik4fy
@Amarnath-ik4fy 2 жыл бұрын
Big fan of this series. Just a humble suggestion from my side. 13:05 Saw these same shots in the Last episode in Brussels. Can you please care while editing to don't put repetitive shots in different episodes of different cities.
@bijukumar8688
@bijukumar8688 2 жыл бұрын
Yes, Dear Sir, probably this is most beautiful old Town I have ever visited. ❤. Thank you for the video. I cherish my memories.
@Xiloslyrics4242
@Xiloslyrics4242 2 жыл бұрын
ആ ബെൽ ടവറിലെ സംഗീതം കൂടി കേൾപ്പിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോയി
@valsalavr7729
@valsalavr7729 2 жыл бұрын
Athimanoharam aya ee kazhchakalkku nandi 🙏🙏💐💐
@sabiquekms
@sabiquekms 2 жыл бұрын
നമ്മൾ ഫുട്ബോൾ ഫാൻസ്‌ ബ്രൂഷ് ഒക്കെ എത്രെയോ കേട്ടിട്ടുണ്ട് ..ചാമ്പിയൻസ് ലീഗി ഫുട്ബാളിൽ കളിക്കാൻ ഉണ്ടല്ലോ അവരുടെ ക്ലബ് 😊
@bavavalakkulam7451
@bavavalakkulam7451 2 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോ സന്തോഷം തോന്നിയത് എനിക്ക് മാത്രമാണോ
@rajandaniel1532
@rajandaniel1532 2 жыл бұрын
The tradition of Belgium is extremely valuable and we should also follow such valuable tradition the present generation
@prasobhsobhanan6806
@prasobhsobhanan6806 2 жыл бұрын
Sunday with SGK &Babu Ramachandran❤❤
@praseedpg
@praseedpg 2 жыл бұрын
നമ്മുടെ ക്ഷേത്രങ്ങളിലും ഇത്തരം സപ്‌തസ്വര സംഗീതം ഉണ്ടായിരുന്നു , സന്തോഷ് പറഞത് പോലെ 15 വര്ഷം അല്ല , ഇവന്മാർ 50 വർഷം പുറകിൽ, കുത്തിത്തിരുപ്പു പരിപാടി ആയി ജീവിക്കുന്നു ... മലയാളികൾ പ്രബുദ്ധർ, പത്രം വായിക്കാനുള്ള വിദ്യാഭ്യാസം എല്ലാവര്ക്കും ഉണ്ട് ,പക്ഷെ വിവേകം ഇല്ല ..മലയാളിയുടെ കപട മുഖം തുറന്നു കാണിച്ച സന്തോഷിനു അഭിനന്ദനം ...ധന്യവാദം
@radhakrishnant7626
@radhakrishnant7626 2 жыл бұрын
Santhosham ee kazhchakal...manushiar ullasikkunnathu kanan, predhesathinte vruthy, vedippu ellsm a anandhakaram. India enthukondu Ingane aayippoyi
@NikhilNiks
@NikhilNiks 2 жыл бұрын
ബിയർ, ബീഫ്, ബ്യൂട്ടീസ്... ബ്രൂഷ് 🥳
@jewelsworld6455
@jewelsworld6455 2 жыл бұрын
നമ്മുടെ നാട്ടിലെ തകർന്നു കിടക്കുന്ന റോഡ് പാലം എന്നിവയുടെ ഒരു മിനിറ്റ് ഉള്ള ഷോർട്ട് vdo എടുത്തു എല്ലാ ദിവസവും സാർ vdo ചെയ്താൽ ..അടുത്ത ദിവസം അധികാരികൾ അത് ശേരിയാക്കും....സാറിൻ്റെ വിമർശനം അധികാരികൾ മുഖവിലയ്ക്ക് എടുക്കും...നമ്മുടെ നാടിന് അത് ഗുണം ആകും...
@anooppk801
@anooppk801 2 жыл бұрын
Jan van Eyck nte " arnolfini portrait " enna painting nte oru documentary kandapol aanu Bruges ne patti ariyunnath nootandukalk mump thanne Bruges ethra rich aarunnu enn manassilayi.. athilum appuram sanchariyide diary kuripukal il ith kaanumbo vellatha oru feel ❤️❤️❤️
@rajandivakaran3902
@rajandivakaran3902 2 жыл бұрын
അമേരിക്കൻ മലയാളികളുടെ ജീവിതം അത്ഭുതത്തോടെ നോക്കിക്കാണുന്നു..27 വർഷമായി സൗദിയിൽ യെമൻ ബോർഡറിൽ വലിയ സാമ്പാദ്യങ്ങളൊന്നുമില്ലാതെ കുടുംബത്തിനുവേണ്ടി ജീവിതം തള്ളിനീക്കുന്നു. 🙏
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 2 жыл бұрын
എന്റെ സന്തോഷേട്ടാ നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ നന്നാവൂല്ല 😄😄😄
@manas1306
@manas1306 2 жыл бұрын
വിശുദ്ധo വിസ്മയം -സഞ്ചാരം 💞
@poojavrajan2266
@poojavrajan2266 2 жыл бұрын
എന്തൊരു അന്തസ്സ്... എത്ര കണ്ടിട്ടും മതി ആവുന്നില്ല..
@manicv1803
@manicv1803 2 жыл бұрын
Wonderful narration.I am not blessed with this kind of tours.However your detailing and video photography make me filled with the thrill of a tour.Thank you.
@swaminathan1372
@swaminathan1372 2 жыл бұрын
ആഹാ... എന്താ സന്തോഷേട്ടൻ്റെ അവതരണം...👌👌👌👌
@abdulsalamsalam9679
@abdulsalamsalam9679 2 жыл бұрын
എല്ലാ എപ്പിസോഡ്കളിലും നമ്മുടെ നാട്നെ കുറിച്ചുള്ള വിമർശനങ്ങൾ ആവർത്തനവിരസത ഒഴിവാക്കൂ ...
@akhilharikumar4824
@akhilharikumar4824 2 жыл бұрын
Olla karyamalle parayunnath
@educationedu9088
@educationedu9088 2 жыл бұрын
one day i will travel the world is my dream☺️
@shajic2523
@shajic2523 2 жыл бұрын
Love you THE BRUGES - the medieval city of Belgium ⚘⚘⚘❣❣❣
@SoorajSuseelan10001
@SoorajSuseelan10001 2 жыл бұрын
27:00 beautiful ending 🌹💥
@shanavask9447
@shanavask9447 2 жыл бұрын
hooo.... എന്തൊരു feel❤️❤️❤️
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Русалка
01:00
История одного вокалиста
Рет қаралды 6 МЛН