ആഗ്രഹം സഫലമാക്കാൻ വലിയ തുക സമാഹരിക്കാൻ ഹെൽപ്പ് ചെയ്ത കൂട്ടുകാർ പൊളി 👏
@remyass99002 жыл бұрын
👏
@harivijayan84142 жыл бұрын
Sathyam👏
@santhammaka61072 жыл бұрын
🤣🤣🤣🤣🤣
@santhammaka61072 жыл бұрын
Qqppqqp
@krish__2922 жыл бұрын
ദീപേഷ് എൻ്റെ frnd ആണ്🥰
@Jupesh-d9m2 жыл бұрын
Sheikh hassan khan ❤️❤️❤️😍👍 ഒപ്പം ആ 400 dollar കൊടുത്തു സഹായിച്ച Japan കാരന്‍ kenji ക്കും big സല്യൂട്ട് ❤️🙏
@rafeedaabdurasheed90372 жыл бұрын
ഒറ്റ ഇരിപ്പിന് ഇദ്ദേഹത്തിന്റെ full episode കണ്ടു തീർത്തു.. itsss suerbbbb
@msfbeats9834 Жыл бұрын
Njanum
@roopeshpalode54492 жыл бұрын
ഒരു ചെറിയ കുന്ന് പോലുമില്ലാത്ത നാട്ടില്‍ നിന്ന് ലോകത്തെ ഏറ്റവും വലിയ കുന്ന് കയറാന്‍ കഴിഞ്ഞ ഹസ്സന് അഭിനന്ദനങ്ങള്‍ ......
@allinonevlogz57292 жыл бұрын
കേരളത്തിൽ ആണോ കുന്നില്ലാത്തെ അതും പത്തനംതിട്ടയിൽ 🤭...
@sunilcp94002 жыл бұрын
പത്തനംതിട്ടയിൽ കുന്നില്ലന്നോ??😢😢😢
@abhilashkuttan70192 жыл бұрын
അപ്പൊ ചുറ്റിപ്പാറ പത്തനംതിട്ട
@rethraj2 жыл бұрын
Kattathipara kokkathodu, mundankottu mala, a lot in Pathanamthitta and konni
@TiNybiTssCreEn Жыл бұрын
Pandalath kunn illeno😂
@shijothomas80162 жыл бұрын
ഞാൻ നേപ്പാളിൽ പോയപ്പോൾ. മനസിലാക്കിയത് ആണ് എത്ര കഠിനം ആണ് എവരെസ്റ് submit ചെയ്യുക എന്നത് വളരെ ചുരുക്കം പേർക്ക് മാത്രം സാധിക്കുന്ന ഒരു വലിയ പ്രവർത്തി... വലിയ മസിലും പിടിപ്പിച്ചു പോകുന്നവർ ബേസ് ക്യാമ്പ് പോലും ചെല്ലാതെ തിരിച്ചു പോയ എത്രയോ പേർ.... താങ്കൾ ഇത് വിവരിക്കുമ്പോൾ പ്രേഷകർക് ഇതിന്റെ കാഠിന്യം എത്രത്തോളം മനസിലാക്കാൻ സാധിക്കും എന്ന് അറിയില്ല..... ഞാനും ഒരു പത്തനംതിട്ട ക്കാരൻ ആയതിൽ അഭിമാനിക്കുന്നു..... So proud of brother
@ramyachithra62 жыл бұрын
It's summit not submit
@spknair2 жыл бұрын
ഒറ്റയിരിപ്പിൽ 5 ഭാഗങ്ങളും കണ്ടു😊 ഇത്രയും ഭീമമായ സംഖ്യ താങ്കൾക്ക് തരപ്പെടുത്തിയെടുക്കാൻ സാധിച്ചത് അത്ഭുത മുളവാക്കുന്ന കാര്യമാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു.
@unlockingtheunique41362 жыл бұрын
How much
@sabnucit9 ай бұрын
ശരിക്കും ഒരു എവെറസ്റ്റ് കയറിയ പ്രതീതി.... ഒറ്റ ഇരിപ്പിന് കേട്ട് തീർത്തു... പൊളി ബ്രോ 👍👍👍
@kunjattasworld99452 жыл бұрын
കേട്ടിരിക്കുമ്പോൾ വളരെ സുഖം ഉണ്ടെങ്കിലും താങ്കൾ അനുഭവിച്ച ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടും അവസാനം അനുഭവിച്ച സന്തോഷവും ഓർക്കുമ്പോൾ നമിച്ചു പോകുന്നു.. hats off you and congrats👍👏👏
@neethuusha64492 жыл бұрын
വൈകി കണ്ടതുകൊണ്ട് എല്ലാ വീഡിയോസും ഒരുമിച്ച് കാണാൻ പറ്റി... സമയം പോയതറിഞ്ഞില്ല. അങ്ങയുടെ അനുഭവം വളരെ മനോഹരമായി പങ്കുവെച്ചു... 💙💙💙💙💙
@iamtomy89302 жыл бұрын
ഉൽസാഹം ആകാംക്ഷ ഉദ്യേഗം ആശ്വാസം സങ്കടം കണ്ണീര് സന്തോഷം ആനന്ദം സായൂജ്യം ....... അങ്ങിനെ എന്തു മാത്രം വികാരങ്ങളിലൂടെയാണു കടന്നു പോയത് ............ ആത്മാർത്ഥതയും ആഹ്ലാദവും നിറഞ്ഞ മുഖം .....നല്ല അവതരണം .....നന്ദി .. ഒരു പാട് നന്ദി .... സഫാരിക്കും ..... അടുത്ത പ്രൊജക്ട് - നു വിജയാശംസകൾ ......
@mohamedshareef6772 жыл бұрын
ഓരോ episode നും വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു . ലക്ഷ്യത്തിൽ എത്താൻ താങ്കൾ എടുത്ത effort realy great man . ആ അവതരണത്തിലൂടെ ഞങ്ങളും താങ്കളുടെ കൂടെ ആ top വരെയും തിരിച്ച്ചും സഞ്ചരിച്ചു . congrats 👏👏👏.
@Rajan-sd5oe2 жыл бұрын
ലോകത്തിലെ മുഴുവൻ പർവതങ്ങളും കീഴടക്കാനുള്ള താങ്കളുടെ പരിശ്രമത്തിന് എല്ലാ ഭാവുകങ്ങളും!🙏🙏🙏🙏🙏
@safwanhamza80712 жыл бұрын
പലതും നേടിയെന്നിരിക്കാം..കയറിയെന്നിരിക്കാം..പക്ഷെ അത് നല്ല ഫീലോടു കൂടി അവതരിപ്പിക്കാൻ ഇച്ചിരി ബുദ്ധിമുട്ടാണ്. എവറസ്റ്റിൽ പോയ പോലെ തോന്നി.എല്ലാ എപിസോഡും ഒറ്റ ഇരിപ്പിൽ കണ്ടുതീർത്തു. Thank you hasan bai
@anilmadhavan50062 жыл бұрын
നിങ്ങളെ ചൊല്ലി ഞങ്ങൾ മലയാളികൾ അഭിമാനിക്കുന്നു സഹോദരാ .... 💪💪💪💪അഭിനന്ദനങ്ങൾ🎉🎉🎉💥💥💥
@reshmarajar25182 жыл бұрын
ആദ്യം തന്നെ സഫാരിക്ക് ഒരുപാട് നന്ദി... ഈയൊരു വ്യക്തിത്വത്തെ ഇത്രയേറെ എളിമയോടെ അത്രയേറെ സാഹസികത നിറഞ്ഞ അനുഭവങ്ങൾ ഞങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ചതിന്. Hassan Khan നിങ്ങൾ ഒരു inspiration ahnn🥹glad that you are safely completed the everest summit and happy for your achievements 😍
@gokulkumar9332 жыл бұрын
ഗഞ്ചിയോട് പോയിട്ട് ഞാൻ കെഞ്ചി...അണ്ണാ എനിക്ക് ഒരു 400 ഡോളർ വേണം 😂😂😂Hey Man You are truly an inspiration to all of us
@mohammedmidhlaj9582 Жыл бұрын
Daridrya package 😂
@wanderingmalabary2 жыл бұрын
എവറസ്റ്റ് കീഴടക്കിയ പർവ്വതാരോഹകരുടെ അഭിമുഖം കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും ലളിതമായി വ്യക്തമായി പറയുന്ന ആദ്യത്തെ വിവരണം താങ്കളുടേതാണ് .ഇനിയും ധാരാളം പർവതങ്ങൾ കീഴടക്കാൻ കഴിയട്ടെ ആശംസകൾ
@abhilashbabu44082 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ബ്രോ... ഞാനും കൂടിയാണ് ഇപ്പോൾ തിരിച്ചിറങ്ങുന്നത് മനസുകൊണ്ട്
@surviv0rview9902 жыл бұрын
Same
@TheGreatIndianMedia2 жыл бұрын
Correct
@vichukerala43342 жыл бұрын
ഫുൾ എപ്പിസോഡുകളും ഒറ്റ ഇരുപ്പിൽ ഇരുന്നും കിടന്നും കണ്ടു 😂😂😂അടിപൊളി ❤️👍🏻
@AswanthAchu2 жыл бұрын
Njanum😂
@akhils65352 жыл бұрын
Njanum
@avc45002 жыл бұрын
Njanum
@prajitharajan91182 жыл бұрын
ഞാനും
@therealkerala20238 ай бұрын
ഞാനും
@rajeevr5482 жыл бұрын
കുട്ടികൾ വരച്ച ചിത്രം പ്രദർശിച്ചപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി 😪🇮🇳
@violet131342 жыл бұрын
ഒറ്റ ഇരിപ്പിന് കണ്ടു തീർത്തു. ഇദ്ദേഹത്തിന്റെ കൂടെ എവറസ്റ്റ് കയറി ഇറങ്ങിയ ഫീൽ❤️
@rahulraghavan72092 жыл бұрын
മുന്നോട്ട് ഉള്ള എല്ലാ ജീവിതയാത്രകൾക്കും ആശംസകൾ നേരുന്നു 🙏🏻❤️... ടീം സഫാരിക്ക് ഒരു പ്രത്യകം നന്ദി 🙏🏻
@babuthayyil74852 жыл бұрын
അതിതീവ്രമായ ആഗ്രഹം, ആ ആദ്മവിശ്വാസമാണ് താങ്കളെ എവറസ്റ്റ് കൊടുമുടിയിലെത്തിച്ചത്. ഒരായിരം അഭിനന്ദനങ്ങൾ.
@barkkathAbdulsalam2 жыл бұрын
കെഞ്ചിയോട് ഞാൻ പോയ് കെഞ്ചി 🥰😂
@abdullatheef73062 жыл бұрын
അവസാനം പന്നി ഇറച്ചി കഴിക്കണ്ടായിരുന്നു!!!???
@shajahan94622 жыл бұрын
ഈ പാർട്ടിനു വേണ്ടി കാത്തിരുന്നത്പോലെ മറ്റൊന്നിനുവേണ്ടിയും ഞാൻ കാത്തിരുന്നിട്ടില്ല ♥️♥️♥️♥️♥️♥️♥️♥️
@reshmaraj41492 жыл бұрын
കേട്ടു ഇരുന്ന് പോകും😇 its a wonderful journey...
@OffDayTrips2 жыл бұрын
എവറസ്റ്റ് എന്ന ഹോളിവുഡ് സിനിമ കണ്ട് ഈ വിവരണം കൂടെ കേട്ടാൽ ഓരോ രംഗങ്ങളും നമുക്ക് മനസ്സിൽ കാണാൻ സാധിക്കും 😊 ഹാറ്റ്സ് ഓഫ് യു ബ്രദർ ❤
@manums5672 жыл бұрын
Episode എല്ലാം കണ്ടു നല്ല മോട്ടിവേഷനും കിട്ടി മനസ്സ് നിറഞ്ഞു👏
@girijaek99822 жыл бұрын
വളരെ വലിയൊരു നേട്ടം വളരെ ലളിതമായും മസ്‌നോഹരമായും അവതരിപ്പിച്ചു..ഇനിയും ആഗ്രഹിക്കുന്നിടതെല്ലാം പോവാനിടവരട്ടെ എന്നാശംസിക്കുന്നു
@arunasokan20652 жыл бұрын
എല്ലാ Episodum ഒറ്റ ഇരിപ്പിന് ആകാക്ഷയോടെയും പ്രതീക്ഷയോടെ യും കണ്ടു.എനിക്കും ഒരു Inspiration ആയി. Congrats and God bless you 🤎
@thegamelifestyle6574 Жыл бұрын
You tubilundo
@sasikumarv2312 жыл бұрын
അടുക്കും ചിട്ടയും ഉള്ള വിവരണം. ഒരു യാത്ര കഴിഞ്ഞു പനിയും തലവേദനയൂ മായി ഇന്ന് ഞാൻ വിശ്രമിക്കുന്നു. ആ എന്നോട് എവറസ്റ്റ് കയറിയ കഥ, അവിടെ തണുപ് അനുഭവിച്ചു കൊണ്ടേ കേൾക്കാൻ സാധിക്കും.
@savinarajeesh87262 жыл бұрын
എല്ലാ എപ്പിസോഡും കണ്ടു.waiting ayirinnu ഉയരങ്ങൾ കീഴടക്കാൻ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ..
@kltraveler2 жыл бұрын
എന്ത് രസായിട്ടാണ് ഇങ്ങേരു ഇത് അവതരിപ്പിക്കുന്നേ 🤗
@jamsheerpullangadathe30602 жыл бұрын
ഒരു പാട് നന്ദി , ഗംഭീര അവതരണം , യാത്ര ചെയ്തുകൊണ്ടേ ഇരിക്കുക
@sanviews98192 жыл бұрын
Daridrya package..😂. You are a great soul my friend 💟
@dreamcatcher454710 ай бұрын
താങ്കളുടെ ഈ യാത്ര വിവരണം കേട്ടപ്പോൾ തന്നെ everest കയറിയ പോലെ ഉണ്ട് I appreciate you.🥰
@superhuman22272 жыл бұрын
Alpam polum skip cheyyathe ella episodes um kandu great bro..👏🏻👏🏻
@shaheen72822 жыл бұрын
binge-watched all episodes Truly inspiring.. congrats and all the very best for your future endeavours man..
@remagopikalarikkal3372 жыл бұрын
നല്ല രസമുണ്ട് കേട്ടിരിക്കാൻ.... Great 💐 God bless you ❤️
@mumthasriyas47212 жыл бұрын
Hearty congratulations 🎊🎉 Was eagerly waiting for the upload👍🏻
@basiljacob17862 жыл бұрын
Otta iruppil irunn 5 partum kandu you are a gem in narrating things superbbbb videoo
@vishnuraghavan65192 жыл бұрын
ഹിമ മലകയറാൻ മാത്രമല്ല പ്രേക്ഷകരെ മലക്കയറ്നും ഹസനു സാധിച്ചു ❤️
@rinuedwin13442 жыл бұрын
What a experience.... Great... 😍
@അസ്ട്രോയിഡ്ബെന്നു2 жыл бұрын
ലക്ഷ്യങ്ങൾ സഫലീകരിക്കാൻ താങ്കൾക്ക് സാധിക്കട്ടെ സ്വപ്ന തുല്യംമായ അറിവുകൾക്ക് നന്ദി 👍
@thazli_artista Жыл бұрын
താങ്കളുടെ ആ പ്രോജെക്ടിൽ ഭാഗം ആകണമെന്ന് താല്പര്യം ഉണ്ട്.ഇന്ന് കാണുന്ന കാലാവസ്ഥ വ്യതിയാനം നല്ലതുപോലെ ഭയപ്പെടുന്ന ഒരാളാണ് ഞാൻ.. പ്രകൃതിയെ അത്രത്തോളം ഇഷ്ടവുമാണ്.ബട്ട് ഞാൻ എന്റെ careeril എവിടെയും എത്തിയിട്ടില്ല.ഒരു base കിട്ടിക്കഴിഞ്ഞാൽ ആഗ്രഹങ്ങൾ സഭലം ആക്കണം. അതിനുള്ള യാത്രയിലാണ് ❤️
@Rajan-sd5oe2 жыл бұрын
കേദാർ നാഥ് ക്ഷേത്രത്തിലേക്കുള്ള 18 കിലോമീറ്റർ ഞാനും നടന്നു കയറിയിട്ടുണ്ട്!ഇവിടെയും എനിക്കു പോകാൻ ആഗ്രഹമുണ്ട് സാർ, പക്ഷെ പ്രായവും പണവും .... അതാണ് പ്രശ്നം!😄😄😄😄😄😄
@MariamMeha5 ай бұрын
ആഗ്രഹം തീവ്രവും ആത്മർത്ഥവും ആണെങ്കിൽ base camp എന്തായാലും സാധ്യം ആണ്.
@Ramshadkhan2 жыл бұрын
Congratulations bro and it’s a big achievement!! , it’s a great inspiration and motivation for our young people. Keep going! ❤️
@shinue46252 жыл бұрын
@santosh George Kulangara. Ee Bro ye onnude panitheduthal ningale pole aakum. Good speech. ningalude channel il oru anchor aayal polikkum Hats off you Shaik :). I proud of you with all your effort made. 20:08. Nice 👍
@avinashalappattu72232 жыл бұрын
ആശയം നേട്ടം മഹത്തരം🙏 അഭിനന്ദനങ്ങൾ 👏❤️😊
@appuaravind288522 күн бұрын
India ടെ flag host ചെയ്ത കാര്യം പറഞ്ഞപ്പോ ഒരുപാട് സന്തോഷവും അഭിമാനവും❤
@lekhamanju92072 жыл бұрын
ഈ അനുഭവങ്ങൾ താങ്കളെ മനുഷ്യത്വമുള്ള ജാതി മതമില്ലാത്ത ഒരു മനുഷ്യൻ ആക്കട്ടെ
@computerembroiderydesigner18772 жыл бұрын
പുള്ളി പണ്ടേ അങ്ങനെ ആണ് ഇനി ആവാൻ ഇല്ല
@ABAD_MEDIA2 жыл бұрын
പന്നിയെ കഴിച്ചു എന്നല്ലേ പറഞ്ഞെ
@srijila00022 жыл бұрын
Sir ന്റെ പുതിയ പ്രൊജക്റ്റ് ന് എല്ലാവിധ ഭാവുകങ്ങളും🤗💖❤️
@babyabraham92842 жыл бұрын
ഷെയ്ക് ഹസ്സൻ തലയ്ക്ക് ഒരു മരവിപ്പ് പോലെ ഇത് മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ എല്ലാ ആഗ്രഹവും സാധിക്കട്ടെ മോനെ ഈശ്വരനോട് പ്രാർത്ഥിക്കാം ആരോഗ്യം ശ്രദ്ധിക്കണം. ok ........
@EverestBeyondAdventure2 жыл бұрын
Thank you Sir
@sreejithme52082 жыл бұрын
Highly motivated. The way you presented is really amazing.. Thank u so much
@vijaydivakaran95122 жыл бұрын
One day i will share my experience in this hot seat. 😁🤞🙌
@kiranrs6831 Жыл бұрын
5 എപ്പിസോഡുകളും കണ്ടു, വളരെ നല്ല ആത്മവിശ്വാസമുളള വെക്തി
@vijikottackal17752 жыл бұрын
Great effort... Great result... great satisfaction..... 💕
@hyrunnisa16022 жыл бұрын
സന്തോഷ് ജോർജു കുളങ്ങര പറയുന്ന പ്റധാന കാര്യമാണ് നമ്മുടെ കാരുടെ പ്റക്റിതിയുടെ നേരെയുളള അതിക്റമങ്ങൾ !
@sunilkunnoth9273 Жыл бұрын
ലളിതം.. ഹൃദ്യം.. Amazing.. 👍👍👍👍
@rashikck54742 жыл бұрын
സൂപ്പർ ബ്രോ സ്നേഹം മാത്രം 🥰❤️❤️
@jabybabloo Жыл бұрын
സന്തോഷ് സാറിനെക്കാൾ കോരിതരിപ്പിച്ചു ഈ സ്റ്റോറി ❤❤❤❤
@riyasnemmara85302 жыл бұрын
മുന്നോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു ....
@riyasnemmara85302 жыл бұрын
ഒപ്പം താങ്കളിലൂടെ ഞങ്ങളും എവറസ്റ്റിന്റെ നെറുകയിൽ എത്തി. യാത്രാ വിവരണം പുസ്തക രൂപത്തിൽ ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നു...
@jeenathomas49992 жыл бұрын
Well done, congrats You narrated the expedition journey very detailed and simple, loved it
@Amal_Cochin2 жыл бұрын
അഭിനന്ദനങ്ങൾ സഹോദര ❤
@kidstoys80542 жыл бұрын
Kenjiyod poyi kenjii annaaa😂😂😂😂 supr broo😀
@BGR2024 Жыл бұрын
Thanks to Safari for bringing out this wonderful personality...great narration sir...hats off to your will and vision towards a great cause.
@malludays1732 жыл бұрын
Shaikh Hassan Khan 🔥
@pravmon2 жыл бұрын
Great Hassan ... Thank you and Good Luck :)
@amalmuraleedharan8162 жыл бұрын
Hassan you are an inspiration. I hope i can meet you oneday
@sreekalavm77062 жыл бұрын
Congratulations മോനെ🙏 👌👌👌👌❤️❤️👏👏👏👏
@EverestBeyondAdventure2 жыл бұрын
Thank you
@anazmohd9062 Жыл бұрын
❤thanks hassan for sharing your valuable experience. Very much inspiring
@shareen7237 Жыл бұрын
Nalla rasand parayu adh kelkan yenik Everest poya feel kitti nalla clear ayit anh explain chayde super bro keep it up
@Sandeep-fh9up2 жыл бұрын
കൊടും തണുപ്പിന്റെ മല കയറുമ്പോൾ എന്തിനാണ് കുളിക്കുന്നത് എന്ന് അറിയാൻ വേണ്ടി വന്ന ഞാൻ..... 🥲
@responsefortruth46082 жыл бұрын
21 വർഷം പിന്നിടുമ്പോൾ.... ആരും മറന്ന് പോകരുത് ഈ ദിനം...September 11; Safari May think about a serious of programs about terrorist attacks across world
@navn3902 жыл бұрын
Great to know Best experience in better words.. Thanks for sharing ❤️
@vmk92992 жыл бұрын
Excellent presentation, Bro. You have a fascinating way with words. Detailed and crisp. Facing the obstacles with strong conviction is laud able. If you really want to spread the message of preventing the atrocities against nature so as to preserve the climatic conditions, please don't climb the prestine mountains any more. You climbed because the Everest presented a challenge. While accepting the challenge against all odds, preservation of climate was forgotten.