Sancharam | By Santhosh George Kulangara | Delhi,Agra,Gwalior - 07 | Safari TV

  Рет қаралды 264,119

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 315
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@almalayalialmalayali
@almalayalialmalayali 2 жыл бұрын
*ഈ കൊട്ടാരവും ആ സ്ഥലങ്ങളും ഒക്കെ കാണുമ്പോ അന്നത്തെ കാലഘട്ടം ഒരു ചിത്രം പോലെ മനസിൽ ആലോചിച്ചിരിക്കുന്ന ഞാൻ😁*
@sajirmanalumpara2850
@sajirmanalumpara2850 2 жыл бұрын
samw
@gamingwithnandu6045
@gamingwithnandu6045 2 жыл бұрын
👍🏻👍🏻
@volcanoboys5944
@volcanoboys5944 2 жыл бұрын
👍👍
@user-bf8zw7rl2l
@user-bf8zw7rl2l 2 жыл бұрын
M S
@jijinsimon4134
@jijinsimon4134 2 жыл бұрын
♥️ Incredible India♥️ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജനങ്ങളുടെ ക്ഷേമത്തിനും നന്മയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു ഗവൺമെന്റും മാലിന്യമുക്തമായി സംരക്ഷിക്കുകയും ചെയ്താൽ ഇന്ത്യ തന്നെ NUMBER 1🔥🔥 സത്യം പറഞ്ഞാൽ ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും ഒന്നും മറ്റൊരു രാജ്യങ്ങൾക്കും അവകാശപ്പെടാൻ ഇല്ലാത്തവയാണ് 🔥🔥🔥 അതു സഞ്ചാരത്തിന്റെ ഈ വീഡിയോകളിൽ നിന്നും വളരെ വ്യക്തമാണ് ✌️✌️
@Tirurkaran
@Tirurkaran 2 жыл бұрын
ആദ്യം ഭരിക്കുന്നവരുടെ മനസ്സ് നന്നാകണം
@ms4848
@ms4848 2 жыл бұрын
Fathehpuril ഇത്രയും വിപുലമായ ചരിത്രനിർമ്മിതികൾ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് മറ്റു ടൂറിസ്റ്റ് പ്ലേസ് പോലെ ഇത് പോപ്പുലർ ആകാഞ്ഞത്..?? ദൃശ്യത്തോടൊപ്പമുള്ള വിവരണം കേൾക്കുമ്പോൾ ആ പഴയ കാലത്തേക്ക് ആ നഗരതിലൊരാളായി നമ്മളും മാറുന്ന അപൂർവ അനുഭവം.. ❤
@johnyv.k3746
@johnyv.k3746 6 ай бұрын
പോപ്പുലർ അല്ലെന്നാരു പറഞ്ഞു? ആഗ്രയിൽ വരുന്നവർ മിക്കവരും ഇവിടെയും വരാറുണ്ട്. ഗോൾഡൻ ട്രയാംഗിൾ എന്ന ടൂർ സർക്യൂട്ട് ഡെൽഹി, ആഗ്ര, ഫത്തേപ്പൂർ സിക്രി , ജയ്പൂർ ഒക്കെ ഉൾപ്പെടുന്നു.
@Linsonmathews
@Linsonmathews 2 жыл бұрын
കാഴ്ചകൾ, വിവരണം കൂടി ആകുമ്പോൾ പൊളി 👌 സഞ്ചാരം ❣️❣️❣️
@rajandivakaran3902
@rajandivakaran3902 2 жыл бұрын
പക്വതയുള്ള വിവരണത്തിന്റെ ഗാംഭീര്യത്തിൽ മനോഹരമായ കാഴ്ചകൾ അതിമനോഹരമാകും ♥♥🙏🙏
@mohammedm4038
@mohammedm4038 2 жыл бұрын
LP
@vijayakumarkavungal6551
@vijayakumarkavungal6551 Жыл бұрын
എല്ലാ മതങ്ങളോടും സഹിഷ്ണുത പുലർത്തിയിരുന്ന ഒരേ ഒരു മുഗൾ ചക്രവർത്തി.
@manojnarayanan9476
@manojnarayanan9476 2 жыл бұрын
ഇംഗ്ലീഷിൽ ഇതിന്റെ വിവരണം എഴുതികാണിക്കുന്നത് വളരെ നന്നായിരിക്കും മറ്റു ഭാഷയിലുള്ള എല്ലാർക്കും ഉപകരിക്കും
@akhilks3464
@akhilks3464 2 жыл бұрын
Hindu-musilm Architecture, I LOVE MY INDIA🇮🇳 ❤, ethelem panitha shilpikalke entea pranamam🌹
@HunterGatherer90
@HunterGatherer90 2 жыл бұрын
Look at the stone Pillar, its look Similar to Hindu temple Pillar architecture, i think Akbar influenced by Hindu Temple architecture or he got some magnificent great Hindu Architects ( Remember Akbar ruled India more than 5 centuries ,May be that time he got connection with Hindu Architects and he saw this Design all over India) or He got some old used Pillars from Sellers. After he came India he visited almost all Surrounding Temples and Decided " I want to make one like this with out idols and a Palace
@mahshooqrahman8655
@mahshooqrahman8655 2 жыл бұрын
@@HunterGatherer90 ''akbar ruled india for more than 5 centuries.....!!'' Bro are you high 😂😂
@HunterGatherer90
@HunterGatherer90 2 жыл бұрын
@@mahshooqrahman8655 I mean Dynasty,
@fahmiyafahmi3232
@fahmiyafahmi3232 2 жыл бұрын
ദിവാൻ -ഇ -ആം, ദിവാൻ -ഇ -ഖാസ് എല്ലാം വിശദമായി പുസ്തകത്തിലൂടെ വായിച്ചു പഠിച്ചിട്ടുണ്ടെങ്കിലും കാഴ്ചകൾ കണ്ട് ചരിത്രം പഠിക്കുമ്പോഴാണ് പുരാതന ഇന്ത്യ എങ്ങെനെയായിരുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് ❣️
@wahababdul4452
@wahababdul4452 2 жыл бұрын
മുഗൾ ഭരണ ഘട്ടത്തിൽ നമ്മുടെ രാജ്യത്തിനു നൽകിയ മഹാ നിർമിതികൾ, സംസ്കാരം എത്ര മഹത്തരമായിരുന്നു എന്ന് ഈ കാഴ്ചകൾ കാണുന്ന നമുക്ക് ഭോദ്യമാകുന്നു. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം നമ്മുടെ രാജ്യത്തെ കൊണ്ടെത്തിക്കുന്നത് എങ്ങോട്ടാണ്.?
@azad8339
@azad8339 2 жыл бұрын
അധിനിവേശം..
@sukeshsu7399
@sukeshsu7399 2 жыл бұрын
ലോകം മുഴുവൻ ഇസ്ലാമിക ഭരണമാകുമ്പോൾ ആ പരാതി തീരും. "അരിയും മലരും....... "
@dreamcatcher6846
@dreamcatcher6846 2 жыл бұрын
Potta mughalanmar vaal vachu matham mattiyanu indiayil mislim matham padanathe
@noufalvmkd5873
@noufalvmkd5873 2 жыл бұрын
അവർ വന്നു ഇവിടത്തന്നെ ചെലവഴിച്ചു ഒന്നും കൊണ്ടുപോയില്ല ,കൊണ്ടുപോയത് ബ്രിട്ടീഷ് കാരല്ലെ?
@macarangacapensis2283
@macarangacapensis2283 2 жыл бұрын
Mughals looted their Hindu subjects and lived life of luxury at their expense
@abishaabisha22
@abishaabisha22 Жыл бұрын
ഹൈസ്കൂൾ ഹയർസെക്കന്ററി ഹിസ്റ്ററി വിദ്യാർത്ഥികൾക്ക് തീർച്ചയായും കാണിച്ചു കൊടുക്കേണ്ട വീഡിയോ ആണിത് മുഗൾ ഹിസ്റ്ററി വളരെ എളുപ്പം മനസിലാക്കാൻ ഈ വീഡിയോ വളരെ സഹായകമാകും പ്രധാനമായും socio-political-economic conditions.
@aliyar4321
@aliyar4321 2 жыл бұрын
ഭാരതത്തിന്റെ ഏറ്റവും സുവർണ കാലഘട്ടം... അന്ന്... ബ്രിട്ടീഷ് സാമ്രാജ്യം ഭാരതത്തെ പട്ടിണി പരുവമാക്കി.. പക്ഷേ.. എല്ലാ പോരായ്മകളും മാറ്റി നിർത്തി. ഭാരതം..വൺ. ണയന്റീഫോർട്ടീ സെവനു ശേഷം ഫിനിക്സ് പക്ഷിയെ പ്പോലെ പഴയ പ്രതാപത്തിലേക്കു കൂതിക്കുകയാണ്.. വർഗീയത എന്ന മാരക ക്യാൻസർ ഭാരത ത്തെ. പിടിമുറുക്കിയെങ്കിലും.. ബുദ്ധിയുള്ള ഭാരത മക്കൾ അതിനെ തള്ളിക്കളയുന്ന കാലം.അടുക്കുന്നു.. ജയ്.. ഹിന്ദ്...❤❤❤❤
@madhav3423
@madhav3423 2 жыл бұрын
ഗുപ്ത കാലഘട്ടമായിരുന്നു ഭാരതത്തിന്റെ സുവർണ്ണ കാലഘട്ടം ആയി പറയുന്നത്.. മുഗൾ ഭരണ കാലഘട്ടത്തിൽ വലിയ ഒരു വിഭാഗം ജനങ്ങൾക്കും jazia tax ഇണ്ടാർന്നു... അത് മാത്രം അല്ല അന്ന് ഉണ്ടായ ലോകത്തിൽ തന്നെ എയിറ്റവും വലിയ സർവ്വകലാശാലയായ നളന്ദ തച്ചുടയ്ക്കപ്പെട്ടു... പല ഭാരതത്തിന്റെ മഹാത്ഭുതങ്ങൾ തകർക്കപ്പെട്ടു..ശരിയാ അക്ബർ ഒരു മഹാനായിരുന്നു പക്ഷേ അതേ സമയത്ത് അക്ബറിന്റെ മഹാ സൈന്യത്തിനു മുമ്പിൽ അടിപടറാതെ തന്റെ രാജ്യത്തെ അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ mewar ഇന്റ ധീര പുത്രൻ റാണാപ്രതാപ് അക്ബറെ കാൾ മഹാനായിരുന്നു
@GAMeOVEr-te3jy
@GAMeOVEr-te3jy 2 жыл бұрын
@@madhav3423 മഹാനായ അക്ബർ ചക്രവർത്തിയുടെ എഴു അയലത്ത് പോലും എത്താൻ രണ പ്രധാപിന് കഴിയില്ല. മുസ്ലീങ്ങൾ അല്ലാത്തവർക്കുണ്ടായിരുന്ന ജസിയ എന്ന ഈ നികുതി നിർത്തലാക്കിയത് അക്ബർ ആണ്. എല്ലാ മതങ്ങളെയും ബഹുമാനിച്ച അദ്ദേഹം ഇതിലെ നന്മ വഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുതിയൊരു മതവും സ്ഥാപിച്ചു. ഒരു ഹിന്ദു രാജകുമാരിയെ അദ്ദേഹം വിവാഹം കഴിച്ചു. ഒരു മുസ്ലിം യുവതിയെ വിവാഹം കഴിക്കാൻ ഈ രാണ പ്രധാപിന് സാധിക്കുമായിരുന്നോ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജിഡിപി കളിലൊന്നായിരുന്നു അക്ബറിന്റെ സാമ്രാജ്യത്തിനുണ്ടായിരുന്നത്. പിന്നെ1500 വർഷങ്ങൾ മുമ്പുള്ള ഗുപ്ത കലാലഘട്ടം കൊണ്ട് ഗുണമുണ്ടായിരുന്നത് ഇതൊക്കെ വിഭാഗത്തിനാണെന്ന് ഊഹിച്ചു നോക്കിയാൽ മതി.
@macarangacapensis2283
@macarangacapensis2283 2 жыл бұрын
@@GAMeOVEr-te3jy among the Mughals only Akbar was a secular ruler the rest were just religious bigots
@abrahamicreligion3872
@abrahamicreligion3872 2 жыл бұрын
ബ്രിട്ടീഷ് കാർ വന്നില്ലായിരുന്നു എങ്കിൽ ഇന്ത്യ ഇന്ന് ഇസ്ലാമിക രാജ്യം ആയിരുന്നേനെ
@radhikasunil9280
@radhikasunil9280 2 жыл бұрын
@@GAMeOVEr-te3jy ഭാരതത്തിൽ കടന്ന് കയറി വന്ന് ഭാരത സംസ്ക്കാരത്തെ നശിപ്പിച്ച Mughal ൻമ്മാർ ... ഭാരതം പണ്ടേ rich ആയിരുന്നു.. Mughal ന്മാരും കാട്ടറബികളും കൊള്ള അടിച്ചു... British ക്കാരെ പോലെ തന്നെ ഭാരത മക്കൾക്ക് Mughal ൻമാരും... ഭാരതത്തിലെ ധനം അപഹരിച്ച് അവർക്കും ഭാര്യക്കും ജീവിക്കാൻ കെട്ടിടം പണിതു... Sripadamanabha Swami temple ൽ Tipu - ന് വരാൻ പറ്റാത്തത് കൊണ്ട് ആ ധനം അവിടെ യിരുന്നു.. ഭാവിയിലെ ജനങ്ങൾക്ക് മനസിലാവാൻ :നമ്മൾ യെത്ര rich ആയിരുന്നു യെന്ന് മനസ്സിലാവാൻ ... കൊച്ചു Travancore യിത്ര rich ആയിരുന്നുയെങ്കിൽ ഭാരതം ഒട്ടാകെ യെത്ര rich ആയിരുന്നു യിരിക്കും യെന്ന് മനസ്സിലാക്കാം .... Arabs Mongols.. French.. Dutch... British ക്കാർ യെല്ലാം കട്ടും മോഷ്ടിച്ചും നശിപ്പിച്ചു..
@jamshadjamshad3615
@jamshadjamshad3615 2 жыл бұрын
രാജ്യത്തെ സ്നേഹിച്ച ഭരണാധിബാൻമാർ
@Dan16919
@Dan16919 2 жыл бұрын
വിദേശികൾ
@radhikasunil9280
@radhikasunil9280 2 жыл бұрын
ഭാരതത്തിൽ അധികമിച്ച് വന്നവർ .... ഭാരത സംസ്ക്കാരം നശിപ്പിച്ചവർ .....
@jamshadjamshad3615
@jamshadjamshad3615 2 жыл бұрын
@@radhikasunil9280 ഭാരതം ഒന്ന് നിർവചിച്ചു തരുമോ ആ കാലഘട്ടത്....
@Nithin_Kiriyath
@Nithin_Kiriyath Жыл бұрын
@@jamshadjamshad3615 ഇവിടുത്തെ സമ്പത്ത് കൊള്ളയടിച്ചു ഉണ്ടാക്കിയതാണ്.. അല്ലാതെ അവന്മാരുടെ തറവാട്ടീന്ന് കൊണ്ടുവന്നു ഉണ്ടാക്കിയതല്ല... ചരിത്രം പഠിക്കുമ്പോൾ മുഗളന്മാർക്ക് ശേഷം ഉള്ളത് മാത്രം പഠിക്കാതെ അതിന് മുൻപുള്ളതും പോയി പഠിക്ക്... ലോകത്തിന്റെ മൂന്നിലൊന്ന് സമ്പത്തും കൈവശമുണ്ടായിരുന്ന രാജ്യമായിരുന്നു ഭാരതം.. ഈ രാജ്യത്തെ കൊള്ളയടിച്ചത് മുഗളന്മാരും ബ്രിടീഷുകാരും ചേർന്നാണ്..
@jamshadjamshad3615
@jamshadjamshad3615 Жыл бұрын
@@Nithin_Kiriyath മുകളന്മാർ ഇന്ത്യയിൽ തന്നെ അത് ചിലവാക്കി അല്ലാതെ കളസം വരെ കൊണ്ട് പോയവരുടെ ഷൂ നക്കാൻ നിന്നില്ല ഇപ്പോഴും അവരുടെ ആസനം താങ്ങിക്കൾ ഉണ്ട്‌ ഇവിടെ രാജ്യ സ്‌നേഹം പഠിപ്പിക്കാൻ ഒന്നു പോടെ 🤸‍♂️
@ashrafpc5327
@ashrafpc5327 2 жыл бұрын
ഇന്ത്യ. കൊട്ടാരങ്ങളുടെയും കോട്ടകളുടെയും ഒരു കലവറ തന്നെയാണ്. ഇത് വേണ്ട വിധത്തിൽ സംരക്ഷിക്കുന്നില്ല എന്ന് മാത്രം.
@sunnybabykappivilakkal6719
@sunnybabykappivilakkal6719 Жыл бұрын
കൊട്ടാരവും,,, കോട്ടയും മാത്രമല്ല,,, കുറെ കക്കൂസില്ലാത്ത.... പാവങ്ങളും ഉണ്ടായിരുന്നു -, ഇന്നും,,,,
@Zulusulu
@Zulusulu 2 жыл бұрын
Kanan kathirunna episode.😍😍അക്ബറിനെ കുറിച്ചുള്ളതാകുമ്പോൾ ഒരു പ്രതേക ഇഷ്ടം ❤️❤️
@ranjithmp2257
@ranjithmp2257 2 жыл бұрын
അക്ബർ ആണ് മഹാനായ മുഗൾ ചക്രവർത്തി
@Zulusulu
@Zulusulu 2 жыл бұрын
@@ranjithmp2257 മുഗൾ സാമ്രാജ്യത്തിന്റെ മഹാ ശില്പി 💖
@sbalraj7057
@sbalraj7057 2 жыл бұрын
Excellent presentation with Wonderful photography and beautiful narrations. Incredible India
@sreyasn6507
@sreyasn6507 2 жыл бұрын
I visited this palace.Very funtastic and marvelous.Breath taking buildings
@dua154
@dua154 2 жыл бұрын
India history 😍🙌
@musafir____ali_3535
@musafir____ali_3535 2 жыл бұрын
❤️❤️❤️ Santhosh sir ❤️❤️❤️
@sreelekshmivs6052
@sreelekshmivs6052 2 жыл бұрын
Oru 8 vayasullapol njanum family um avide ella sthalangalum poyi kandu. Aa ormakal ethu kanumpol santhosham tharunnu. Achan soldier ayirunnu. Eppol 23 varsham. Achan marikkunnathinu munp onnukoodi pokanam ennu agraham undarunnu. Ellam annu kandapole thanne ennu thonnunnu. Achante kayyil pidichu Tajmahal ellayidavum poyi . Safari ku orupad nanni. Ente 9 yrs ulla makan cartoon kandillellum safari channel kanum. Orupadu eshtam.
@jalilvadakkel6253
@jalilvadakkel6253 2 жыл бұрын
You are very lucky
@sreelekshmivs6052
@sreelekshmivs6052 2 жыл бұрын
@@jalilvadakkel6253 👍
@thulasisuja8945
@thulasisuja8945 2 жыл бұрын
Super കണ്ടിട് മതിയാകുന്നില്ല 👍👍
@arunnjose8123
@arunnjose8123 2 жыл бұрын
safari ❤️. thnx sjk sir 🙏.
@basheer1023
@basheer1023 2 жыл бұрын
Very informative…thank you
@annakuttyjohn7250
@annakuttyjohn7250 2 жыл бұрын
When there were no doors or windows, we can imagine what the power they had..
@dcompany5240
@dcompany5240 Жыл бұрын
nd imagine just to screw girls, he married several time and built all these buildings
@rameesthurmudi3882
@rameesthurmudi3882 Жыл бұрын
സഞ്ചാരം 😍😍😍 അറിവിന്റെ മായാ ലോകം 🥰
@sujishpk4576
@sujishpk4576 2 жыл бұрын
Incredible India❤SGK😍
@vipinns6273
@vipinns6273 2 жыл бұрын
സഞ്ചാരം 😍👌👏👍♥️
@manusankarbabu6882
@manusankarbabu6882 2 жыл бұрын
ജോധ അക്ബർ പടത്തിലെ jash ne ബഹാര എന്ന പാട്ട് കേൾക്കുന്ന പോലെ ഉണ്ട് ,
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
ഇന്ത്യ ഇത്ര വികസിച്ച് നിൽക്കുന്ന കാലത്ത് യൂറോപ്പ് ദാരിദ്ര്യത്തിലും അവികസിതാവസ്ഥയിലും ആയിരുന്നു എന്ന് നമുക്ക് അഭിമാനിക്കാം 💪🇮🇳
@indiaindia4457
@indiaindia4457 2 жыл бұрын
Mugal രാജകന്മാരിൽ ഏറ്റവും നല്ല ഭരണാധികാരി അക്ബർ ആയിരുന്നു അദ്ദേഹം സ്വയം ഒരു മതം തന്നെ ഉണ്ടാക്കി. എല്ലാം മതം കാരെയും ഒരേ പോലെ കണ്ടു
@sidharths5437
@sidharths5437 2 жыл бұрын
pandathe karyam parajnu ippo abhimanam kollan enth irrikunnu, talk about present situation 🥴
@Namshif
@Namshif 2 жыл бұрын
😬
@keralanaturelover196
@keralanaturelover196 2 жыл бұрын
@@sidharths5437 u r ✅
@jjj9507
@jjj9507 2 жыл бұрын
അന്ന് ജനക്ഷേമത്തിനുവേണ്ടി ഭരിച്ചിരുന്ന വിവരവും വിവേകവും ദീർഘവീക്ഷണവും ഉള്ളവരായിരുന്നെങ്കിൽ ഇന്ന് വർഗീയനാറികളും അഴിമതിക്കാരും ആണ് ഭരിക്കുന്നത്.
@hamzakunnakkadan4038
@hamzakunnakkadan4038 2 жыл бұрын
👍👍വളരെ മനോഹരം സജാരം കാ യിചകൾ 👍👍👌
@prasennapeethambaran7015
@prasennapeethambaran7015 2 жыл бұрын
Sir, your explanation is super, as if it's in front of our eyes.
@sharafusalam584
@sharafusalam584 2 жыл бұрын
അവിടെ റോഡിന്റെ സൈഡിൽ കണിക്കൊന്ന പൂത്തുനിന്നിരുന്നു മെയ് 12 ഞങ്ങളും പോയിരുന്നു
@rajithas8955
@rajithas8955 2 жыл бұрын
Yes 👍
@aydinalifazil
@aydinalifazil Жыл бұрын
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാൾ.. Akbar the great 🤍🤍
@adarshasokansindhya
@adarshasokansindhya 2 жыл бұрын
അടിപൊളി 🔥🔥🔥
@mohammedjasim560
@mohammedjasim560 2 жыл бұрын
Good 👌 Thanks 💚
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🙏🙏🙏🙏🙏 🌹🌹🌹🌹🙏🙏🙏🙏🙏
@kairaly1672
@kairaly1672 2 жыл бұрын
അക്ബർ എന്നതിന്റെ അർത്ഥം മഹാൻ എന്ന് തന്നെയാണ്.....
@vasanthakumari1070
@vasanthakumari1070 Жыл бұрын
Enthallam arivukal thanks
@kallusefooddaily1632
@kallusefooddaily1632 2 жыл бұрын
ഏറ്റവും ഇഷ്ടം ഉള്ള പ്രോഗ്രാം 👍👍👍👍
@pvkomalmdmpkara1647
@pvkomalmdmpkara1647 2 жыл бұрын
സഫാരി channel 🙏🙏♥️💝💝
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Traveling gives you pleasure
@najimu4441
@najimu4441 2 жыл бұрын
വൈകിയാൽ പിന്നെ ആഗ്രയിലേക്ക് വണ്ടി കിട്ടാൻ ബുദ്ധിമുട്ടാണ് അതൊരു വല്ല്യ പ്രശ്നമാണ്.
@XD123kkk
@XD123kkk 2 жыл бұрын
Appo evte thamasikkum.. 🤔ellam natannu kandu varanamenkil time 🕒etukkillee...??
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
മലയാളികളുടെ സ്വന്തം SKG.. Love from kozhikode
@danielps3830
@danielps3830 Жыл бұрын
SGk aan
@muneeramuneer4969
@muneeramuneer4969 Жыл бұрын
@@danielps3830 yes
@babutp4035
@babutp4035 2 жыл бұрын
❤️❤️❤️
@prakasan912
@prakasan912 2 жыл бұрын
🙏🙏🙏സാർ സൂപ്പർ
@shafasclct9382
@shafasclct9382 2 жыл бұрын
Mugal ഭരണം ❤️😘
@radhikasunil9280
@radhikasunil9280 2 жыл бұрын
only Akbar❤️❤️
@radhikasunil9280
@radhikasunil9280 2 жыл бұрын
ബാക്കി Mughal ന്മാർ ഭാരതത്തെ ദ്രോഹിച്ചവർ :
@finisherever5840
@finisherever5840 4 ай бұрын
Mughal ❤🔥
@Lonewolf36141
@Lonewolf36141 2 жыл бұрын
Ithoke kaanumpol jodha akbar cinema orma varunnu ❤️
@AbdulRasheed-fp7dq
@AbdulRasheed-fp7dq Жыл бұрын
മുഗൾ ഭരണകാലത്ത് നിർമ്മിച്ച നിർമ്മിതികൾ ഇന്നും തലയെടുപ്പോടെ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നത് അൽഭുതമാണ്....
@sreejasuresh1893
@sreejasuresh1893 2 жыл бұрын
സഞ്ചാരം
@Thumban
@Thumban 2 жыл бұрын
😍😍😍😍
@muhammedshafeeque9568
@muhammedshafeeque9568 2 жыл бұрын
I wonder how sgk got such beautiful shot while traveling in crowded feeder bus
@noushad2777
@noushad2777 2 жыл бұрын
👍👍👍🤩
@gamingwithnandu6045
@gamingwithnandu6045 2 жыл бұрын
😍😍😍🧡
@punarjani4474
@punarjani4474 2 жыл бұрын
I als visitd 🥰
@prasanthop5459
@prasanthop5459 2 жыл бұрын
🧡🧡🧡
@foodnridebyshaheer1741
@foodnridebyshaheer1741 2 жыл бұрын
ഈ കാലത്ത് ഇന്ത്യ ആയിരുന്നു ലോക ശക്തി,,,,,
@radhikasunil9280
@radhikasunil9280 2 жыл бұрын
ഭാരതത്തിന്റെ ധനം മോഹിച്ചല്ലേ കാട്ടറബി ദരിദ്രരാജ്യമായ Turkey ൽ നിന്ന് ഭാരതത്തിൽ വന്നത്... ഭാരതത്തിന്റെ സുവർണ്ണ കാലഘട്ടം Gupta കാലം ഘട്ടം മായിരുന്നു... ഭാരതം ലോക ശക്തി ആയിരുന്നു ....അവിടെ യേക്ക് കടന്നു വന്ന കാട്ടറബിയും French ഉം dutch portuguee ഉം British യെല്ലാം ഭാരതത്തെ കട്ട് മുടിച്ചു... സംസ്ക്കാരം നശിപ്പിച്ചു .... ഇറാൻ Alghan PaK Bangladesh Nepal Butan Tibet Srilanka യെല്ലാം ഭാരതത്തിന്റെ ഭാഗം മായിരുന്നു... ജനങ്ങളെ മതം മാറ്റിയും പണം അപകരിച്ചും യെല്ലാം വിദേശികൾ യില്ലാതെ ആക്കി...
@foodnridebyshaheer1741
@foodnridebyshaheer1741 Жыл бұрын
@@radhikasunil9280 sanghi 100%
@janseerjansi1452
@janseerjansi1452 Жыл бұрын
@@radhikasunil9280 ശാഖ ചരിത്രം.. But ശാഖയിൽ ഉള്ളവർക്ക് മാത്രം അറിയുള്ളു ഈ സത്യം 😂🤭അല്ലെ പശുവേ 🤭🏃‍♂️🏃‍♂️
@adarshps9465
@adarshps9465 2 жыл бұрын
Akbar💓
@espnringer7627
@espnringer7627 2 жыл бұрын
🤮akbar
@adarshps9465
@adarshps9465 6 ай бұрын
​@@espnringer7627എന്ത് പറ്റി രമണാ.
@finisherever5840
@finisherever5840 4 ай бұрын
Mughal ❤
@shihabtk6960
@shihabtk6960 2 жыл бұрын
Sooper nakarame
@kiranlalkiranlal4235
@kiranlalkiranlal4235 2 жыл бұрын
❤️🙏
@shanskkannampally7599
@shanskkannampally7599 2 жыл бұрын
😍
@Achayan53
@Achayan53 2 жыл бұрын
👌😘👍
@nikhilkbenny9880
@nikhilkbenny9880 2 жыл бұрын
😍😍😍😍😍
@muhsina543
@muhsina543 2 жыл бұрын
❤️
@kebiranakottil6131
@kebiranakottil6131 2 жыл бұрын
ഇതെല്ലാം പൊളിച്ചു കളയണം എന്നാണ് സാങ്കി കൾ പറയുന്നത് ,പിന്നെ ഇന്ത്യ യിലേക്ക് ഒരു പുല്ലും വരില്ല
@lekshmiappukuttan108
@lekshmiappukuttan108 2 жыл бұрын
👍👌👏👏👏
@jeenas8115
@jeenas8115 2 жыл бұрын
👍👍👍❤❤❤
@SaiKumar-fw1eg
@SaiKumar-fw1eg 2 жыл бұрын
Is it available in english
@akshayroj6936
@akshayroj6936 2 жыл бұрын
Sancharam ❤️
@madhihinmaanasam4532
@madhihinmaanasam4532 2 жыл бұрын
💖
@junaidpa8877
@junaidpa8877 2 жыл бұрын
👍👍👍
@vijeeshpadmanabhan8813
@vijeeshpadmanabhan8813 2 жыл бұрын
സ്ഥിരം ടീം .... വരട്ടെ
@gamingwithnandu6045
@gamingwithnandu6045 2 жыл бұрын
വന്നു, 😊😊
@mohammedkoyam6820
@mohammedkoyam6820 2 жыл бұрын
ഇനി ഒരു കാലത്ത് ബാബരി മസ്ജിദ് പോലെ ഇതൊക്കെ വർഗീയ കോമരങ്ങൾ തകർത്ത് കളഞ്ഞാലും സഞ്ചാരം വീഡിയോ ഉള്ള കാലത്തോളം വരും തല മുറക്ക് എല്ലാം പഠിക്കാം
@sibinkoovalloor65
@sibinkoovalloor65 2 жыл бұрын
Jodha akbar movie ormavarunnu
@abuziyad6332
@abuziyad6332 2 жыл бұрын
Hai sir
@akhilks3464
@akhilks3464 2 жыл бұрын
Sir enni engilum kailash temple kanikanm, athe pollea oru maha nirmithi ee logathe undayitila enni undavnum povunila, ethe parayumbole chilarke athra eshtam avila enne arriyam, ennle njin ee parayunathe anne sathym, avyshym undengil aa temple poyyi sandhrshiku, ella religions um prveshikam, place Maharashtra, ellora, avidea Hindu-Buddha-jain temple um kanam
@muhammedhashiq5618
@muhammedhashiq5618 2 жыл бұрын
ആർക്കാണ് ഇഷ്ട്ടപെടാത്തത്. നമ്മുടെ ഇന്ത്യയെ കാണാൻ എന്തിനാണ് ജാതി മതം നോക്കുന്നത്. ഇന്ത്യ യുടെ വൈവിധ്യങ്ങൾ കാണാൻ എല്ലാവരും ഇഷ്ട്ടമാണ് ബ്രോ 😌
@akhilks3464
@akhilks3464 2 жыл бұрын
@@muhammedhashiq5618 thangludea aa nalla manasinea njin abinandhikunu
@nasiruppala5368
@nasiruppala5368 2 жыл бұрын
Njanokke idellm eppol kanum
@yedhukr6632
@yedhukr6632 2 жыл бұрын
India ഇൽ തന്നെ ആണോ ഇ നിർമിതി എന്ന് സംശയിച്ചു പോകുന്നു. ❤
@radhikasunil9280
@radhikasunil9280 2 жыл бұрын
ഭാരതം പണ്ടേ rich ആയിരുന്നു .... നിർമിതിയുടെ കാര്യത്തിലും ഉയർന്ന് തന്നെ യിരുന്നിരുന്നത് .... Padmanabha Swami Treasury തന്നെ തെളിവ്.. Tipuവിനും Britishനും തൊടാൻ പറ്റിയില്ലാ അത് കൊണ്ട് അത് അവിടെ യിരുന്നു... ഭാരത സംസ്ക്കാരം നശിപ്പിച്ചത് അതിക്രമിച്ച് വന്ന കാട്ടറബിയും French /Dutch British ഓക്കെ തന്നെ... വലിയ വലിയ പുരാതന അമ്പലങ്ങൾ കാണുമ്പോൾ ആ constration കാണുമ്പോൾ ഭാരത്തിലെ Engineering Skills മനസ്സിലാക്കാം..
@janseerjansi1452
@janseerjansi1452 Жыл бұрын
@@radhikasunil9280 നിങ്ങൾ ഇതൊക്കെ ശാഖയിൽ നിന്നും പഠിച്ചത് കൊണ്ട് എല്ലാം മനസ്സിലാക്കി കളഞ്ഞു 😂😂😜🤭🤭🏃‍♂️🏃‍♂️
@arivinguruji-kidsvlog
@arivinguruji-kidsvlog Жыл бұрын
@@radhikasunil9280 RSS ഇപ്പൊൾ ഭരിക്കുന്നുണ്ടല്ലോ. കലാ nirmithikalaaya അമ്പലങ്ങൾ ഉണ്ടെങ്കിൽ ടൂറിസത്തിൻ്റെ ഭാഗമാക്കി പൊതു ജനത്തിന് തുറന്നു കൊടുത്തു കൂടെ... ലോകം അറിയട്ടെ ഇന്ത്യയുടെ വാസ്തു വിദ്യ മുകളമ്മർ ഉണ്ടാക്കിയ വിദ്യകളിൽ 70 ശതമാനവും പേഷ്യൻ വിദ്യയാണ്
@radhikasunil9280
@radhikasunil9280 Жыл бұрын
@@janseerjansi1452മദ്രസ്സയിൽ നിന്ന് പഠിക്കാത്തത് കൊണ്ട് യെല്ലാം ശരിയായി തന്നെ മനസ്സിലാക്കാൻ പറ്റി...
@janseerjansi1452
@janseerjansi1452 Жыл бұрын
@@radhikasunil9280 മദ്രസയിൽ ഇന്ത്യ ചരിത്രം പഠിപ്പിക്കൽ മത പഠനം ആണ്‌... സംഘി പശു ചേട്ടാ.. വെറുതെ കോമാളി ആവാതെ... നമ്മളൊക്കെ ചരിത്രം പഠിച്ചത്.. നിങ്ങൾ സ്കൂളിന്റെ പഠി പോലും കണ്ടില്ല എന്ന് മാത്രം അല്ലാ... വിവരവും ഇല്ല... കഷ്ടം 🏃‍♂️🏃‍♂️🏃‍♂️
@gafoorbinumer
@gafoorbinumer 2 жыл бұрын
എന്തൊരു ഗംഭീര നിർമ്മിതികൾ ആണിതെല്ലാം... അതും ആ കാലഘട്ടത്തിൽ.. ഇന്നായിരുന്നു അത്തരം ഭരണാധികാരികൾ ഉണ്ടായിരുന്നതെങ്കിൽ ഇന്ത്യ തന്നെ ആവുമായിരുന്നു ലോകത്തിലെ നംബർ വൺ 👌. നമുക്കാ ഭാഗ്യമില്ല
@manojthomas9859
@manojthomas9859 2 жыл бұрын
വെറുതെ ആണ് സഹോദര.ചക്രവർത്തിമാർ പണം ഇത്തരം മാര്ഗങ്ങളിലൂടെ ദുർവിനിയോഗം ചെയ്യുമ്പോൾ,ജനങ്ങൾ പട്ടിണി കിടന്നു മരിക്കുവായിരുന്നു.താജ് മഹൽ പോലെ ഒരു നിർമിതി ഉണ്ടാക്കിയത് വഴി അന്നത്തെ ജനങ്ങൾക്ക് എന്താണ് കിട്ടിയത് എന്ന് ഓർത്താൽ മതി.അക്ബർ ചക്രവർത്തി മാത്രം ആയിരുന്നു അല്പം ഭേദം .ജഹന്ഗീർ ചക്രവർത്തി കറുപ്പ് ഉപയോഗിച്ച് മയങ്ങി കിടക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു ഭരണം നിർവഹിച്ചത്.ഏതോ ഒരു സഞ്ചാരി ഷാഹ്‌ജഹാൻ ചക്രവർത്തിയുടെ കാലത്തു അവിടം സന്നര്ഷിച്ചു പോകുമ്പോൾ അവിടുത്തെ ദാരിദ്ര്യത്തെ പറ്റി വിവരിച്ചത് ഓർത്തുപോകുന്നു.
@radhikasunil9280
@radhikasunil9280 2 жыл бұрын
ഭാരതത്തിൽ കടന്ന് കയറി ഇന്ത്യൻ സംസ്ക്കാരവും മതവും നശിപ്പിച്ചവർ... ഭാരതത്തിലെ ധനം കവർന്നു .... ജനങ്ങളെ പട്ടിണിക്കിട്ട് അവരുടെ പണം ഉപയോഗിച്ച് ഓരോ . കെട്ടിടങ്ങൾ സ്വന്തം കാര്യങ്ങൾക്ക് വേണ്ടി പണിതു.'' ജനങ്ങൾക്ക് വേണ്ടി യല്ലാ.''
@sheeba2971
@sheeba2971 2 жыл бұрын
👍👍👍👍
@sinisini7233
@sinisini7233 2 жыл бұрын
അന്നത്തെ ചക്രവർത്തി മാർ സ്വന്തം കൊട്ടാരംമാത്രം മെച്ചപ്പെടുത്തി, നാട്ടുകാർ പച്ച വെള്ളം കുടി ച്ചു ഇരുന്ന് കാണും
@sha2shareef
@sha2shareef 2 жыл бұрын
ചരിത്രം അറിയാതെ വായിൽ വന്നത് വിളിച്ചു പറയേണ്ട ...... ഇന്ത്യ ഏറ്റവും കൂടുതൽ സമ്പന്നമായിരുന്നതും ലോക രാജ്യങ്ങളിൽ സാമ്പത്തിക ശക്തിയായി ഉയർന്നു നിന്നതും മുഗൾ ഭരണത്തിലായിരുന്നു .......
@sinisini7233
@sinisini7233 2 жыл бұрын
അന്നത്തെ ആളുകളുടെ വീടുകൾ കൊട്ടാരം ആയിരുന്നോ, ഇന്നത്തെ കാലത്ത് തന്നെ ജീവിതം ദുസഹം, അപ്പൊ അന്നത്തെ കാലത്തോ? പിന്നെ ചരിത്രം എല്ലാം ശെരി ആവണമെന്നില്ല.
@johnyv.k3746
@johnyv.k3746 6 ай бұрын
2017ൽ ഇതേ ശർമ്മയാണ് എൻറേയും ഗൈഡായിരുന്നത്.,🙂
@sajimony
@sajimony 2 жыл бұрын
Hi,
@pvkomalmdmpkara1647
@pvkomalmdmpkara1647 2 жыл бұрын
ജോതഭായ് 😃😃
@shamsudheenkalathil7002
@shamsudheenkalathil7002 2 жыл бұрын
അവിടയുള്ള കർട്ടൻസ് എല്ലാം ബ്രിട്ടീഷ്കാർ കട്ടകൊണ്ട് പോയതാണ്.
@delllaptop5130
@delllaptop5130 2 жыл бұрын
sir,,,Thankal Ethu Camera Anu Use Cheyyunnathu,,,,
@jayachandran.a
@jayachandran.a 2 жыл бұрын
Leika Professional with Telephoto Zoom costing 25 lakhs.
@aaytrashlist172
@aaytrashlist172 2 жыл бұрын
❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
@saadhu3240
@saadhu3240 2 жыл бұрын
Raajavinu thooranum,kulikkanum buildings,saadharanakkaranu entu undu
@augustinekj9765
@augustinekj9765 Жыл бұрын
✋👍
@Jobymathew100
@Jobymathew100 2 жыл бұрын
Sir, with all due respect, please correct some misinformation in this vedio. Jodhabai was not the wife of Akbar but the wife of Jahangir. The Princess of Jodhpur known as 'Jagat Gosain'. She was the real Jodhabai not the Princess of Amer 'Miriam Ul Zaman' who was the imperial concert of Akbar. Also Akbar had children before but died without getting out of age. There is a tomb of Jodhabai separately and it is very late that someone likes you have to correct people's misinformation who was Jodhabai. Mirium uz Zamani was the name given to her after the berth of Jahangir. She was known as 'Shahi Begum' not as Jodhabai.
@Administrator_sudo
@Administrator_sudo 2 жыл бұрын
YOU ARE RIGHT JODHA WAS NOT WIFE OF AKBAR BUT IF YOU HAD VISITED THAT PLACE GUIDES WILL ALSO SAY THE SAME TO YOU.. THE AMBER RAJPUT PRINCESS WHOSE NAME IS SOMETIMES CALLED HARKA BAI OR HEER WAS KNOWN BY OFFICIAL NAME MARIAM UZ ZAMANI
@jayachandran.a
@jayachandran.a 2 жыл бұрын
*video, birth.
@musicallyamal20
@musicallyamal20 2 жыл бұрын
Akbar wife Marian uz zamani commonly known by the misnomer Jodha Bai. Jahangir was her first Son.
@user-iq2jc3wi7h
@user-iq2jc3wi7h 9 ай бұрын
ഫത്തേപൂർ സിക്രി 🕌 പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അക്ബർ ചക്രവർത്തി പണികഴിപ്പിച്ച ഫത്തേപൂർ സിക്രി (വിജയത്തിന്റെ നഗരം) ഏകദേശം 10 വർഷക്കാലം മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ഏകീകൃത വാസ്തുവിദ്യാ ശൈലിയിലുള്ള സ്മാരകങ്ങളുടെയും ക്ഷേത്രങ്ങളുടെയും സമുച്ചയത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ജമാ മസ്ജിദും ഉൾപ്പെടുന്നു.
@aneeshabasheer7372
@aneeshabasheer7372 Жыл бұрын
I think we indians are having traditional historic places more than any other countries. We need to conserve them as much as we can.
@jammuperingadi5490
@jammuperingadi5490 2 жыл бұрын
👌👍👍🌷🌷🙏🙏🙏
@Indian87
@Indian87 Жыл бұрын
Mughal Rule.. the golden era of indian history. !!
@akhileshnaduvattam2643
@akhileshnaduvattam2643 2 жыл бұрын
❣️🌍🦋
@riyansafaputhoor8873
@riyansafaputhoor8873 2 жыл бұрын
ഇന്ത്യ എത്ര വികസനം കൊണ്ട് നിറഞ്ഞ കാലം..
@muhammedshafeeque9568
@muhammedshafeeque9568 2 жыл бұрын
Ithu pole nammude nattile beachum kooodi clean aayirunnenkil ennu azhichu pokunnu
@abhilashabhis9373
@abhilashabhis9373 2 жыл бұрын
ഇതുപോലെ ഉള്ളത് കേരളത്തിൽ ഉണ്ടെങ്കിൽ പോസ്റ്റർ പതിച്ചു നമ്മൾ കുടുതൽ മനോഹരമാക്കും
@fahadmampuram6657
@fahadmampuram6657 2 жыл бұрын
കേരളത്തിലെ ഏത് കോട്ടയാണ് താൻ poster ഒട്ടിച്ചു കണ്ടത് സങ്കി കുട്ടാ വൃത്തിയുടെ കാര്യത്തിൽ കേരളം north ഇന്ദ്യയെക്കാളും ബഹുദൂരം മുൻഭിലാണ്
@shinybinu6154
@shinybinu6154 2 жыл бұрын
Hill palace,marthandavarma palace ilokke etra posters thanakal kanditund..
@fahadmampuram6657
@fahadmampuram6657 2 жыл бұрын
@@shinybinu6154 @Shiny Binu mumbai island കോട്ട അറിയോ ഖുത്ബ മിനാർ അറിയോ ഡൽഹി ജുമഹാ മസ്ജിത്, ബാബരി , ഔറം kaseeb , ഹുമയൂൺ ect,,, താജ്മഹൽ താങ്കൾ നേരിട്ട് കണ്ടിട്ടുണ്ടോ ഫോട്ടോത്തിൽ കാണാൻ രസമാണ് നേരിട്ടൊന്ന് പോയോക്ക് അതിനെആകെ വികൃതമാക്കിയത് കാണാം😑
@shinybinu6154
@shinybinu6154 2 жыл бұрын
@@fahadmampuram6657 ithil onnum keralathil alla thankal comment vayik...njan udhe . ningal paranja ella sthalavum njan kandatha...but njan udhe.. keralthil e karyama..
@harikrishnankg77
@harikrishnankg77 2 жыл бұрын
@@shinybinu6154 പോസ്റ്റർ ഇല്ല എന്ന് തീർത്തും പറയാൻ പറ്റില്ല. അതുപോലെ തന്നെ ചുവരെഴുത്തും.
@userfrndly32
@userfrndly32 Жыл бұрын
ജോധ അക്‌ബർ ലെ ഓരോ scenum ഓര്മ വരുന്നു
@bhargaviamma7273
@bhargaviamma7273 2 жыл бұрын
അക്ബർ കയറിയിരുന്നു തൂണിന്റെ മേൽ - പക്ഷെ അതു പണിയിച്ചവർ ആരെന്ന് അക്ബറിനും അറിയില്ലല്ലേ.....🤔🤔😎👍
@uvaisn4446
@uvaisn4446 2 жыл бұрын
500 വർഷം മുമ്പ് ഇന്ത്യ ഭരിച്ച ഭരണാധികാരികളുടെ മത സൗഹർദ്ധവും കലാ ബോധവും ഇന്നത്തെ ഭരണാദിപൻ മാർക്ക് ഉണ്ടായിരുന്നെങ്കിൽ നമ്മുടെ രാജ്യം ഇന്ന് ലോകത്തിനു മുമ്പിൽ തല ഉയർത്തി നിന്നേനെ
@Abhilash-.
@Abhilash-. 2 жыл бұрын
AA bharanadikarikalil mata bhranthan aurangzeb um pedu ... Ella kalathum ithokke undayirunnu
@dreamcatcher6846
@dreamcatcher6846 2 жыл бұрын
Mughals madha souhardhamo😂 hindukkalodum ambalangalodum avanmar islaminte peril cheithu koottiyath arayillale
@narayananps774
@narayananps774 2 жыл бұрын
Remember Akber Was different from other Mughal kings most of whom were fanatics
@radhikasunil9280
@radhikasunil9280 2 жыл бұрын
അന്നത്തേ ഭരണാധികാരികൾ ഭാരത്തിലെ ധനം യെടുത്ത് സ്വയം കേട്ട ഉണ്ടാക്കി ഭാര്യന്മാരും മായി കഴിഞ്ഞു .... AKhar Islam വിട്ട് ദിൻ ഇലാഹി മതം സ്ഥാപിച്ചു ....അതാണ് ആയാൾക്ക് മതം സൗഹർദ്ധം മുണ്ടായത്... ബാക്കി Mughal ൻമാർ ഭാരത മക്കളെ ചൂഷണം ചെയ്യത് മതം മാറ്റി: സംസ്ക്കാരം നശിപ്പിച്ചു ... ഭാരത്തിന്റെ പണം യെടുത്ത് കൊട്ടാരം പണിതും കുറെ സ്ത്രീകയും കെട്ടി മക്കളും മുണ്ടാക്കി കഴിഞ്ഞു... ജനങ്ങൾ കഷ്ടതയിലും ഭാരിദ്രത്തിലും കഴിഞ്ഞു...
@sobhanapm4617
@sobhanapm4617 Жыл бұрын
@Narayanan Ps മലയാളത്തിൽ പറഞ്ഞാലേ മനസ്സിലാക്കാത്തവരോട് ഇംഗ്ളീഷിലോ ? പിന്നൊന്ന് : അക്ബറിൻറേയും പല വശങ്ങളും മറച്ചുവെച്ച് എഴുതിയതാണ് ഈ ചരിത്രമൊക്കെ. സത്യം എന്നായാലും പുറത്തുവരും.
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 11 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 153 МЛН