ഇപ്പോഴത്തെ മതങ്ങളുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ ആ പഴയ ഗോത്ര സംസ്കാരത്തിൽ നിന്ന് വലിയ വ്യത്യാസം ഒന്നും ഇല്ല
@rahimkvayath7 ай бұрын
ആയിരക്കണക്കിന് കൊല്ലം പഴയ മതങ്ങൾ അവിടെ നിൽക്കട്ടെ, പുരോഗമനം അവകാശപ്പെടുന്ന കമ്മിമതത്തിൻ്റെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള അഭിപ്രായം എന്താണ്??
@malayali8017 ай бұрын
@@rahimkvayath മതം തന്നെ തെറ്റ് പിന്നെ അതിൽ പുതിയ തെറ്റ് പഴയ തെറ്റ് എന്നുണ്ടോ
@radharamakrishnan63357 ай бұрын
Yes👌👍@@malayali801
@Irinerose-rose7 ай бұрын
Science is big ❤️❤️
@rahimkvayath7 ай бұрын
@@malayali801 പുരോഗമനം ഘോര ഘോരം പ്രസംഗിക്കുകയും, പ്രവർത്തിയിൽ സ്റ്റോൺ എജിനെ നാണിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനം ജനത്തെ പറ്റിക്കുന്നതേപ്പറ്റിയാണ് ചോദ്യം
@ThisIsBuyer7 ай бұрын
ഒരേ രാജ്യത്തിൻറെ "സഞ്ചാരവും" "സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളും" ഒരുമിച്ചു കാണണം പൊളിയാണ്❤
@jayakrishnan10067 ай бұрын
💐💐💯
@sureshvm32417 ай бұрын
താങ്കളുടെ വിവരണം അവസാനിപിക്കുന്ന പോർഷൻ സൂപ്പർ ആണ്. കൊട്ടി ഉച്ചസ്ഥയിയിൽ എത്തി പതുകെ താളം കുറച്ചു അവസാനിപ്പിക്കുന്ന ത്രിശൂർ പൂരത്തിന്റെ ഇലഞ്ഞിതറ മേളം അവസാനിപ്പിക്കുന്ന രൂപത്തിൽ മ്യൂസിക് കൊണ്ടുള്ള സമാപനം.
@RatheeshRatheesh-j4v7 ай бұрын
ഇലഞ്ഞിത്തറമേളം കണ്ടിട്ടുണ്ടോ😅 ദ്രുത പാണ്ടിമേളം ആണ് താളം കുറഞ്ഞിട്ടല്ല പാണ്ടിമേളം അവസാനിക്കുന്നത്.
@sulaamr45927 ай бұрын
😂
@Withlove0017 ай бұрын
വർക്കല ഇത് പോലെ അല്ലെ എന്ന് ചിന്തിച്ചപ്പോൾ നിങ്ങൾ അത് പറഞ്ഞത് എനിക്ക് അത്ഭുതം ആയി. 🙏🏽
@Withlove0016 ай бұрын
@@kichumaloo 🙄🙄🙄🙄🙄 എന്തെ
@aashcreation79007 ай бұрын
കാഴ്ചകളെ അപ്രസക്തമാക്കുന്ന വിവരണം 🔥🔥🔥ചരിത്രം പഠിക്കുമ്പോൾ മതാന്ധതയും മതവിരോധവും വെടിയണമെന്ന വലിയ പാഠമാണ് സന്തോഷ് സാർ മുന്നോട്ട് വെക്കുന്നത് ❤❤
@sinugeorge51647 ай бұрын
പെറുവിയൻ യാത്ര വിവരണം അതി മനോഹരം . പുതിയ ഈസ്റ്റ് ടിമോർ സഞ്ചാരത്തിൽ അനീഷിന്റെ ശബ്‌ദം ഒഴിവാക്കി താങ്കളുടെ സ്വന്തം സൗണ്ട് കൊണ്ടുത്തത് ഡോക്യുമെന്ററി നിലവാരത്തിൽ ഉണ്ടായിരുന്ന സഞ്ചാരത്തെ വോളോഗ്ഗിങ് നിലവാരത്തിലേക്കു തരം താഴ്ത്തിയാതായി ഫീൽ ചെയ്തു
@bps60737 ай бұрын
Very true
@jayachandran.a7 ай бұрын
SGK is always trying to bring in reforms. The spoken narrative does not suit Sancharam. His mug shot is also not acceptable. He should keep himself behind the camera.
@@jeevanjijo3318 It's my personal opinion as a viewer so do you don't have to worry about it. He had given an explanation while re-telecasting an old Swiss - Italian episode, not for the new ones. If you know you can explain. The viewer counts then and now tells the perfectionism.
@keralacafe12857 ай бұрын
@@bps6073എല്ലാം തനിക്ക് ഒറ്റക്ക് ചെയ്യാനും പറ്റും എന്ന ഓവർ കോൺഫിഡൻസ് ഇവിടെ പാളിപ്പോയി
@sureshg43577 күн бұрын
Aztecs, Mayans, Incas, Olmecs, Toltecs, Zapotecs, Mixtecs, Anasazis/Pueblos, Cahokians etc. ഇതൊക്കെ അദ്ദേഹം ഈ വീഡിയോയിൽ ചുരുക്കിക്കളഞ്ഞു. ഒരു പക്ഷേ വിശദമായി പെൻഡ്രൈവിൽ പ്രതിപാദിച്ചിട്ടുണ്ടാവുമായിക്കാം. എന്തായാലും വളരെ ഗംഭീര അവതരണം. ചൊവ്വര എന്നൊരു സ്ഥലം വിഴിഞ്ഞത്തിനടുത്തുണ്ട് ഏതാണ്ട് വർക്കലയുടെ ഒരു ലുക്ക് അതി മനോഹരം. ഒരുചരിത്രാദ്ധ്യാപകൻ.
@valsalavr77297 ай бұрын
യുദ്ധങ്ങളും പിടിച്ചടക്കലുകളും അവസാനിച്ചിട്ടു എന്നാണ് സ്നേഹത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ഒരു ഏകലോകം ഉണ്ടാകുന്നത്.എത്ര പുരോഗമിച്ചാലും ഉള്ളിലെ പ്രാകൃത സ്വഭാവം ഒടുങ്ങുന്നില്ല.
@ironhand84746 ай бұрын
മരണത്തിന് ശേഷം സ്വർഗത്തിന് വേണ്ടി എന്തെല്ലാം ചെയ്യുന്ന മനുഷ്യർ. അന്ധവിശ്വാസം ഇന്നും ലോകം മുഴുവൻ ഉണ്ട്.
@ഹംസവെട്ടം...തിരൂർ7 ай бұрын
നമസ്കാരം ചങ്ക്‌സ് എല്ലാരും പെറുവിലേക്ക് അവിടെത്തെ ചരിത്രത്തിലേക്ക് പോവാൻ റേഡിയല്ലേ 🥰🥰
@Ifclause117 ай бұрын
ഡയറിക്കുറിപ്പ് കാണാൻ ഞായറാഴ്ച വരെ wait ചെയ്യുന്ന ഞാൻ. Sunday 10am no other duties. 😌
@SunilsHut7 ай бұрын
മാച്ചു പിച്ചു വളരെ ഭംഗിയായി ചിത്രികരിച്ച സാന്തോ...❤❤❤inga സംസ്കാരം... 👍🏼👌🏼👌🏼👌🏼
@sasankank246525 күн бұрын
Sir നിങ്ങളുടെ അവതരണം സൂപ്പർ 🙏🌹
@bineeshdesign60117 ай бұрын
വിവരണത്തിന് ഇടയിൽ കാണിക്കുന്ന വീഡിയോയിൽ ഉള്ള ഏരിയൽ ഷോർട്സ് എടുത്തത് സന്തോഷ് ബ്രോ തന്നെ ആണോ, അല്ലെങ്കിൽ അതിൻ്റെ വിവരണം അടുത്ത വീഡിയോയിൽ പറയുമോ, വളരെ നല്ല ഷോർട്സ് ആണ്, വിവരണം അതിനേക്കാൾ മികവേറിയത്. നന്ദി❤
@Ifclause117 ай бұрын
Ath cash koduth medikunathanu... മുൻപ് oru videoyil പറഞ്ഞിട്ടുണ്ട്
@indian63467 ай бұрын
മനുഷ്യൻ്റെ ഉത്പത്തി കാലം തൊട്ടേ ക്രൂരമായ കൊലപാതകങ്ങൾ അരങ്ങേറിയിരുന്നു.അത് ഇന്നും തുടരുന്നു. ഒരു കാര്യവുമില്ലാതെ.
@josecv74037 ай бұрын
ഹോ.... ശ്വാസം അടക്കി കേട്ടിരുന്നുപോയി 💪 അപാരം, ഈ വിവരണം, കാഴ്ചകൾ 🙏 നമ്മുടെ നാട്ടിലും ചില പ്രമാണിമാർ അനുജരൻമാരുമൊത്താണ് സഞ്ചാരം 😂 കൂടെ ചാകാനും തയ്യാറായി ആയിരങ്ങൾ ഉണ്ട്! അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ, നാട് രക്ഷപ്പെട്ടേനെ 🙏
@sreesree32407 ай бұрын
ജൂൺ 4 ആണ് പ്രതീക്ഷ
@tonyjohn80207 ай бұрын
Thanks dear SGK & team safari TV.🙏🌻💐🌸🌼🌹
@euthnesia7 ай бұрын
Portuguese,Dutch ,Spanish വച്ച് നോക്കുമ്പോൾ ബ്രിട്ടീഷ്കര് ഭേദം ആയിരുന്നു
@betamode397 ай бұрын
സത്യം
@classicequipmenttrading7 ай бұрын
എല്ലാരും kanakka
@canyouvish7 ай бұрын
all of them were lootering and plundering the whole world. Their so called first world civilization is built on blood money
@AmritPalsingh-x9w7 ай бұрын
India was far better than any of these countries when British came for rule. We can't clearly tell but still none of these felt good at any point.
@DainSabu7 ай бұрын
Yes
@satyam33307 ай бұрын
പേരുകളൊടെല്ലാം ഏതൊ ഒരു സാദുശ്യം തൊന്നുന്നു. ഏതായാലും ചരിത്രം അറിഞ്ഞ് ജീവിക്കുന്നവർ ഭേദമല്ലെ അതറിയാമായിരുന്നിട്ടും അജ്ഞത നടിച്ച് ജീവിക്കുന്നവരിതിനേക്കാൾ🤗
@alexkalarimuryil98297 ай бұрын
Great research ...Serving knowledge ...Nature, faith , Histoty and science. All experence are uniqie and is blended perfectly together A rare ...pleasent and perfect persention ... No competers are there in India for George Kulangara. We appreciate.him ...great hard work ..
@MohammedFawasvsc4 ай бұрын
മലയാളികളെ ലോകം കാണിച്ച സഞ്ചാരി ❤
@VKP-i5i7 ай бұрын
SGK 🔥❤️ a new social reformer of Kerala ❤ Saving Kerala Youth from extreme religious Boomer generation and their Hate and Stupidity…
@sajeevks51907 ай бұрын
Why india is great ....? Over 450 years of colonisation by portuguese dutch british and french but no one can demolish indian culture and our civilisation . ❤
@ഞാൻ_GASNAF7 ай бұрын
സാറിനെ കാണുന്നത് തന്നെ ഒരു ആശ്വാസം.
@samuelfrancis4587 ай бұрын
പ്രിയപ്പെട്ട സന്തോഷ് സാറേ, സഞ്ചാരത്തിന്റെ ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനെ അനീഷ് പീറ്റർ എന്ന മഹാ വ്യക്തിയുടെ ശബ്ദത്തോടെ തിരിച്ചുകൊണ്ടുവരണമെന്ന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ അങ്ങയോട് അഭ്യർത്ഥിക്കുന്നു. ഇത് നിങ്ങൾ കാണുമെന്ന് വിശ്വസിക്കുന്നു.🙏
@sheebajacob10787 ай бұрын
സത്യമാണ്.
@SonuKanna-sj1wy7 ай бұрын
@@sheebajacob1078ഞങ്ങൾക്ക് അനീഷ് സാറിൻറെ ശബ്ദം തിരിച്ചു വേണം. അതാണ് സഞ്ചാരത്തെ സഞ്ചാരം ആക്കുന്നത്
@Dheeraj-y4f7 ай бұрын
rice bag convert
@Basant-ex5pd7 ай бұрын
മരണനന്തര ജീവിതം പുരോഹിതരുടെ നുണ കഥ.സക്കൽപ്പം 😅
@Somu-ev3wy7 ай бұрын
അവർക്ക് ജോലിയെടുക്കാതെ ജീവിക്കേണ്ട? 😂
@Philanthropist9107 ай бұрын
കൊള്ളാം. ഹാ. ഹാ ഹാ
@The.last-lucifer994 ай бұрын
മരിച്ചുപോയവൻ തിരിച്ചുവന്ന ചോദ്യം ചെയ്ത ചരിത്രമില്ല, അതുകൊണ്ടാണ് ഇന്നും പല മതങ്ങളും നിലനിൽക്കുന്നത് pls
@sabarishg32187 ай бұрын
Sunday mornings ❤
@SunilsHut7 ай бұрын
സന്തോഷേട്ടാ.. നിങ്ങൾ എന്ത് മനുഷ്യനാടോ.,.❤😂😂
@sunilkumars75367 ай бұрын
ഹൃദയസ്‌പുക്കായ വിവരണം 👌🙏💐
@sreelalsundaran4517 ай бұрын
10 മണിക്ക് കാത്തിരുന്നവർ
@sakthiks7 ай бұрын
ivide thanne und
@noufalboneza7 ай бұрын
Good morning Have a wonderful Sunday with SJK’ travel vlog❤
@jithujoseph9787 ай бұрын
ഒരു ഞായർ കൂടെ കടന്നുപോയ് ❤
@nikhilpradeep72117 ай бұрын
എന്തൊരു അനുഭവം ആണ് ഇത് ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@TheManspm7 ай бұрын
Pachaakutty....nalla peru
@zaahzalam3 ай бұрын
12:41 thalivare neengalaaa 😂 (alto spotted )
@rajagopalrajapuram89407 ай бұрын
വൈകാരികം..❤വാക്കുകൾ... ❤️
@srnkp2 ай бұрын
Very good and very correct video seeing repeated
@najimu44417 ай бұрын
ഇന്ന് കാണുന്ന എല്ലാ മതങ്ങളും മറ്റൊന്നിനെ ഇല്ലാതാക്കി ഉണ്ടായതാണ്.
4:21 കേരളത്തിൽ ഒന്നും നടക്കില്ല.. 😢😢 ഒരു highway NH 66 പണിയുന്നത് വരെ എതിർത്തവരാണ് മലയാളികൾ.. മറ്റ് സംസ്ഥാനങ്ങൾ express way പണിയുമ്പോൾ കേരളത്തിൽ അത് മുടക്കി.. അല്ലെങ്കിൽ tvm to ekm ഒരു Greenfield express way കേരളത്തിൽ വന്നേനെ... പുതിയ സ്ഥലങ്ങളിൽ കൂടി പണിയുന്ന പുതിയ റോഡുകളാണ് പുതിയ പട്ടണങ്ങൾ സൃഷ്ടിക്കുന്നത്.. അവിടെ പുതിയ സംരംഭങ്ങൾ, നിക്ഷേപങ്ങൾ അങ്ങനെയാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് . Hyderabad, gurgaon, തുടങ്ങിയ സ്ഥലങ്ങളിലെ govt ചെയ്യുന്നതാണ്... അമ്മേരിക്കയും ചൈനയും പ്രാവർത്തികമാക്കി വിജയിച്ച മെത്തേഡാണിത്
@MohammedFawasvsc5 ай бұрын
What an explanation sir ❤
@SunilsHut7 ай бұрын
ഓരോ വാക്കും ഉള്ളിൽ തട്ടുന്നു ❤❤
@faseehmkpmna7 ай бұрын
ഒരു alto അല്ലേ ആ പോണത് 12:41
@naseemchachu19457 ай бұрын
The lord alto ❤
@moideenkutty65877 ай бұрын
Remimber. Very. Good. Sir
@jainygeorge17525 ай бұрын
Good morning Mr Santhosh🌹🌹🌹
@sarathknpy17 ай бұрын
പാച്ചാകുട്ടി രാജാവ് മലയാളി ആണ്,,, മായൻകുട്ടിയുടെ അനിയൻ 😂😂
@nikhilantony32607 ай бұрын
🤣
@muhammedriyas45147 ай бұрын
Enikum thonni athu
@mohamednishadmohamednishad33857 ай бұрын
😂😂😂
@anshadashraf967 ай бұрын
മായൻകുട്ടിയുടെ അനിയൻ ബാഷ കുട്ടി. ആളുകൾ സ്നേഹത്തോടെ പാച്ചക്കുട്ടി എന്ന് വിളിക്കും 😁
@manukkdmanu72967 ай бұрын
സ്വർഗ്ഗത്തിലേക്ക് പോകാൻ ഇരുമ്പിന്റെ ജട്ടിയിട്ട് പൊട്ടിതെറിക്കുന്ന ചരിത്രങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്🤣🤭🤪
@AnjaliRamachandran-zs8tz7 ай бұрын
ഇന്നലെ മാവേലിക്കരയിൽ വന്നിരുന്നു അല്ലേ കാണാൻ പറ്റിയില്ല 😭
Santhosh you are a traveller so wisdomist i suggest to people's study world history avoid blind religious believe s
@thauthentic7 ай бұрын
?
@sulfikarsubair16267 ай бұрын
Francisco Pizarro , Julius Manual sir ന്റെ First Ever Amazone Expedition കണ്ടവർക്ക് അറിയാം അന്ന് അയാൽ ഇങ്കകളോട് ചെയ്ത ക്രൂരതകൾ
@Dheeraj-y4f7 ай бұрын
yes
@bill_clinton_8532 ай бұрын
12:41 de de . . Alto alle aa poone
@vijayakumarkarikkamattathi18897 ай бұрын
Thankyou sir
@naveenbhavadasan11107 ай бұрын
Francisco Pizarro ലാറ്റിൻ അമേരിക്കയിൽ കാണിച്ചുകൂട്ടിയ അക്രമങ്ങൾ Julius Manuel ന്റെ ചാനലിൽ വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. ചരിത്രം താല്പര്യമുള്ളവർ കേട്ടു നോക്കുക.
@jainygeorge17527 ай бұрын
Good night Mr Samthosh ❤❤❤
@mercykuttymathew5867 ай бұрын
Thank you
@jayalekshmilekshmi43557 ай бұрын
Very good narration
@adilazal-g1w7 ай бұрын
പാച്ചാ കുട്ടി നമ്മുടെ കേരളക്കാരൻ തന്നെ 😄സംശയം ഇല്ല
@unoia4207 ай бұрын
SGK LOVE AND RESPECT 100
@madhavanvv87507 ай бұрын
Thank you very much sir for the very informative videos on Latin American Civilization and and its destruction by Spaniards 😊🎉
@prameelasuresh80627 ай бұрын
Super 👌👌👌❤️
@creative_good7 ай бұрын
👍👍👍🎉
@prasadpt29907 ай бұрын
Santhosh ettaa pacha kutty rajaavu prakash kutty rajavu ayirikkumo😂