ഗ്രാമങ്ങളിൽ പോയി ചിത്രീകരിക്കുന്നതാണ് എന്റെ ആകർഷണം. ഏറ്റവും നല്ല ചാനൽ
@itsmepk2424 Жыл бұрын
5:05 ഓഫീസിന്റെ പിന്ഭാഗം. നമ്മുടെ ഓഫീസുകളുടെ മുൻഭാഗത്തേക്കാൾ 100 ഇരട്ടി വൃത്തിയും ഭംഗിയും ഉണ്ട്... സ്വാതന്ത്ര്യം കിട്ടിയിട്ട് വെറും 30 വർഷം ആയിട്ടേ ഉള്ളു ആ നാട്. അത്ര സമ്പന്നവുമ്മല്ല. പക്ഷെ എന്നിട്ടും എന്തൊരു വൃത്തിയും ഭംഗിയുമാണ് എല്ലാത്തിനും 💟
@mathewsam4045 Жыл бұрын
അതൊക്കെ USSR കാലത്തെ നിർമ്മിതികൾ ആണ്
@itsmepk2424 Жыл бұрын
@@mathewsam4045 ussr തകർന്നിട്ട് പതിറ്റാണ്ടുകൾ ആയില്ലേ. അതിനു ശേഷവും മൈന്റൈൻ ചെയ്യുന്നത് കൊണ്ടാണല്ലോ ഇന്നും ഇങ്ങനെ നില നിക്കുന്നത്.
@emergentcma6019 Жыл бұрын
India,pakistan,bangladesh,nepal, Somalia polulla kurachu poor african nations ozhike mika countries um nalla clean anu.
@itsmepk2424 Жыл бұрын
@@emergentcma6019 ഇന്ത്യയെ ക്കാൾ സാമ്പത്തികം ഇല്ലാത്ത രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ വൃത്തിയും അടിസ്ഥാന സൗകര്യവും ഉണ്ട്. അഴിമതിയും ദീർഘ വീക്ഷണത്തിന്റെ കുറവും പ്രായോഗിക ബുദ്ദി ഇല്ലാത്തവരുടെ നേതൃത്വവും ആയത് കൊണ്ടാണ് നമ്മുടെ നാടിനു ഇക്കാര്യങ്ങളിൽ മുന്നേറാനാവാത്തത്. അല്ലാതെ പണം ഇല്ലാഞ്ഞിട്ടല്ല. Sgk അത് പല തവണ പറഞ്ഞിട്ടുണ്ട്. 😪
@hawkingdawking4572 Жыл бұрын
ഇന്ത്യയെക്കാൾ പഴയ രാജ്യമാണ്.
@Parkerpromax Жыл бұрын
60 KM വീതിയും 200 Km നീളവുമുള്ള issukul തടാകം ....പണ്ട് പോയപ്പോൾ അതിൽ ചാടികുളിച്ചിട്ടുണ്ട് ❤
@asimmelethil1446 Жыл бұрын
🔥🔥🔥
@sajansajan9800 Жыл бұрын
നമ്മുടെ രാജ്യത്ത് ടൂറിസം അല്ല വളരുന്നത് വർഗീയതയാണ്
@suvarnaappu1131 Жыл бұрын
ശെരിയാണ്
@c.rgopalan2889 Жыл бұрын
തീവ്രവാദികൾ ഭരണം അട്ടിമറിച്ചതോടെ നമ്മുടെ നാട് നരകമായി മാറി. ഹിന്ദുത്വ തീവ്രവാദം മാത്രം വിളയുന്നു.
@soumyakumartt2680 Жыл бұрын
സ്വാതന്ത്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും പ്രണനം നിർത്തിയിട്ടില്ല... അതാണ് മെയിൻ കാരണം.
@MaheshMahi-hz9ei Жыл бұрын
Dey oru maryada okke vendede ..kammeee
@RawManiac_609 Жыл бұрын
💯😂💯
@jacobabraham7311 Жыл бұрын
Mr.Sanhosh George is the most blessed person in this world,he was the only person who was able to vlog more than 130 countries and most probably a Gunnies record, God bless him in his future ventures.
@sinan.c2245 Жыл бұрын
മുഴുവൻ രാജ്യങ്ങളും കണ്ട എത്രയോ vlogers ഇണ്ട്
@jayachandran.a Жыл бұрын
The avenues are lined with trees and grass. It has a special charm.
@mujeebrahman6098 Жыл бұрын
ഈ ദൃശ്യം ഒരുനാൾ കണ്ണിൽ കാണണം👌☝️👀👀📸📸
@izzathishq7184 Жыл бұрын
ലോക ജനസംഖ്യ യിൽ ഏറ്റവും മുന്നിൽ ആയിട്ടും ചൈന വികസനം ഉള്ള രാജ്യം ആയി..ചൈനീസ് പൗരന്മാർ നമ്മളെ പോലെ വിദേശത്തു ജോലിക് അലയുന്നില്ല. ഗൾഫിൽ യൂറോപ്പിൽ ഒക്കെ നമ്മൾ നിറയെ ഉണ്ട് എന്നാൽ അവർ ഇല്ല.. അവർക്കു അവരുടെ നാട്ടിൽ തന്നെ അവസരങ്ങൾ ഉണ്ട് എന്നതാണ് സത്യം. അവർക്കും ആഭ്യന്തര പ്രശ്നം ഉണ്ട്. അതിർത്തി പ്രശ്നം ഉണ്ട്. നമ്മൾ രാഷ്ട്രീയ അടിമത്തം ഒഴിവാക്കണം നല്ല വികസനം കൊണ്ട് വരുന്നവരെ മാത്രം ഇലക്ഷന് വിജയിപ്പിക്കണം.
@Cma2506 Жыл бұрын
Talking about Lenin statues,only a handful of them left in all of post USSR countries now.I had the fortune to get a glimpse at one,a rare one standing in the back yard of a villager in Armenia.This one is in a village called Narin where I ventured to with the help of a local and after searching a lot,almost bumping to a military post ,finally found him standing in a fenced private property,overlooking the fields below.That was one hell of adventure😄
@remarkableshailesh Жыл бұрын
scary 😆
@izzathishq7184 Жыл бұрын
മനോഹര രാജ്യം 👍🏻👍🏻✌️💐💐💐🥰🥰🥰🥰🥰🥰
@R7vlogs Жыл бұрын
ബോസ്‌നിയൻ യാത്രയിൽ കൂടെ ഉണ്ടായിരുന്ന ken നേ പോലെ ഇവിടെയും ഒരാളെ കിട്ടി അല്ലെ 😍
@BreezeofTips123 Жыл бұрын
"നിങ്ങൾ ഭൂമിയിലൂടെ യാത്ര ചെയ്യുക " [ഖുർആൻ ] "യാത്ര ചെയ്യുന്നവൻ ഒഴുകുന്ന നദി പോലെയും യാത്ര ചെയ്യാത്തവൻ കെട്ടിക്കിടക്കുന്ന വെള്ളം പോലെയുമാണ് " (ഇമാം ശാഫി )
@celestial1729 Жыл бұрын
🖤
@shadowgraffiti113 Жыл бұрын
❣️❣️
@muhsinnp8043 Жыл бұрын
💥
@therealdon4 Жыл бұрын
avoid religion in this channel
@ansarianu9586 Жыл бұрын
ഏത് മതത്തിന്റെയും എന്തിന്റെയും നല്ല സന്ദേശങ്ങൾ സാഹചര്യത്തിനനുസരിച്ച് എവിടെയും പറയാം... അങ്ങനെ പറയുമ്പോൾ അസ്വസ്ഥത തോന്നി എങ്കിൽ അത് അങ്ങനെ ചിന്തിക്കുന്നവരുടെ മനസ്സിന്റെ വികലത ആയിരിക്കും. 🙏
@Linsonmathews Жыл бұрын
സഞ്ചാരം ❣️❣️❣️
@vishnupillai9407 Жыл бұрын
എത്ര സുന്ദരം ♥️
@johnyv.k3746 Жыл бұрын
ഒരു രാജ്യതലസ്ഥാനം. തെരുവിൽ വിരലിലെണ്ണാൻ ആളുകൾ മാത്രം. നമ്മുടെ സംസ്ഥാന തലസ്ഥാന തലസ്ഥാനങ്ങളിൽ പോലും ആയിരങ്ങൾ കാണും തെരുവിൽ. അവിടത്തെ വൃത്തിയുടെ ഒരുകാരണം അതാണ്.
@AbdulKareem-ig8wl Жыл бұрын
യൂറോപ്പിലും ആളില്ലാത്ത കൊണ്ടാണോ വൃത്തി - എന്നാൽ വൃത്തിയുള്ള രാജ്യങ്ങളിൽ എത്ര ആളുകൾ ചേർന്നാലും വൃത്തിയുള്ളതായി സൂക്ഷിക്കും - മലേഷ്യ - ഇന്തോനേഷ്യ - സിംഗപ്പൂർ - ചൈനയൊക്കെ എന്തൊരു വൃത്തിയാണു .......
@Pranvvvvv Жыл бұрын
അല്ല അവർക്ക് കൊടുക്കുന്ന വിദ്യാഭ്യാസം ആണ് കാരണം... വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന് കൊടുക്കുന്നതല്ല... വിട്ടിൽ നിന്ന് കൊടുക്കുന്ന വിദ്യാഭ്യാസം, അവർക്ക് അറിയാം താൻ ഇടുന്ന വേസ്റ്റ് താൻ തന്നെ വൃത്തിയാക്കണം എന്ന്
@hanidq4381 Жыл бұрын
അപ്പോൾ ചൈന
@tonyjohn8020 Жыл бұрын
Thanks dear SGK and team safari to.🙏💎👑
@akhilvp299 Жыл бұрын
സഞ്ചാരം❤️❤️❤️❤️❤️
@vishnuraveendran6750 Жыл бұрын
The best is yet to come........
@hariskarodiismail1746 Жыл бұрын
നമ്മൾ എന്ത് ഭക്ഷണം കഴിക്കണം എന്ന ചിന്തയിലാണ് ഇപ്പോളും,
@Rani.S.7273 Жыл бұрын
அருமை.👍👍👍👍👍👍
@Poothangottil Жыл бұрын
സ്പൾബറിന്റെ തട്ട് താണുതന്നെയിരിക്കും 😄
@sajinikumarivt7060 Жыл бұрын
Mattarum kanathakazhchakal SGK yute camera kanunnu ...angane kazhchakal nammalum kanunnu...😘😘
@shanskkannampally7599 Жыл бұрын
സഞ്ചാരം.. 😍
@jeromdominic2832 Жыл бұрын
Already watched in safari TV channel but again seeing
@shankarnetwork Жыл бұрын
Very nice vilage congratulations 🎉👏❤
@stalionsstalions815 Жыл бұрын
കെടാവിളക്കിന്റെ അവിടെ മഴ പെയ്താൽ വിളക്ക് കെടുമോ ഇല്ലയോ ? 🤔🤔🤔
@vishnuvasudevan9311 Жыл бұрын
ഇല്ല
@vibin.b.k Жыл бұрын
ഇന്ത്യയിലേ പൊതു വിനോദ സഞ്ചാര സ്ഥലങ്ങൾ ഒക്കെ ഒന്ന് വൃത്തി ആയിട്ട് എങ്കിലും നോക്കിയാൽ മതി ആയിരുന്നു.
@musafir____ali_3535 Жыл бұрын
❤️❤️❤️ Santhosh sir ❤️❤️❤️
@susanravijohn9414 Жыл бұрын
Very neat place 👍
@sujintlalettanmfckollamnad1259 Жыл бұрын
സഞ്ചാരം❤
@madhukumarradhakrishnanunn3105 Жыл бұрын
Super 👌👌👌
@vishnumohan5813 Жыл бұрын
🔥🔥🔥
@rajeevmk8270 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@basheerkung-fu8787 Жыл бұрын
👍😍❤️
@farhadfighter165 Жыл бұрын
😍♥️
@tvoommen4688 Жыл бұрын
Malayalee students study in kirgizstan also, especially, medical studies. I know some of them.
@hanidq4381 Жыл бұрын
കസാകിസ്താൻ ആണോ അതോ ഇതോ
@tvoommen4688 Жыл бұрын
@@hanidq4381 Both.
@Dailyshortsever24 Жыл бұрын
ഓ.. സോവിറ്റ് യൂണിയൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ
@izzathturak8463 Жыл бұрын
ദരിദ്രമായേനേ.... combodia , North Korea ,
@superaki12 Жыл бұрын
@@izzathturak8463 കംബോഡിയ വെറും 3 വർഷം മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ഉണ്ടായിരുന്നത്.
@almatymalayali5668 Жыл бұрын
വെറും 30 വർഷമേ ആയിട്ടുള്ളൂ ആ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് നമ്മുടെ നാട് എന്നാണ് ഇങ്ങനെയൊക്കെ ആകുന്നത് 😔
@athulprakash9189 Жыл бұрын
ജനസംഘ്യ കൂടെ നോക്കണം.
@leonel441 Жыл бұрын
@@athulprakash9189 ജനസംഘ്യ ഉള്ള ചൈന ലോകനിലവാരത്തിൽ വളർന്നത്പോലെ എന്തുകൊണ്ട് ഇന്ത്യ വളരുന്നില്ല
@zaheerkm1770 Жыл бұрын
@@athulprakash9189 ചൈന നോക്ക് പിന്നെയും ഉണ്ട് കുറെ രാജ്യങ്ങൾ
140 crore peoples ulla nammude naadu ithilathikam vikasichene pakshe kaalanglaaulla bharanasthithi namme pinnottadichu modi ude kaalathu nalla maattam varunnund ini oru 10 kollam koodi addehathinu bharikkaanulla avasaram koduthaal mikacha oru munnettam nadathaan nammalku saathikmum jai hind🇮🇳🇮🇳🇮🇳🇮🇳🇮🇳
@amalkc5663 Жыл бұрын
😍❤️
@3pin329 Жыл бұрын
പഞ്ഞി മിട്ടായിയുടെ കാര്യം പറഞ്ഞതിൽ നമ്മുടെ നാട്ടിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇങ്ങനെ തൽസമയം നിർമ്മിച്ചു നൽകാനാണ് പതിവ്
@yousefahmadalsaadi5592 Жыл бұрын
👍
@adarshasokansindhya Жыл бұрын
👌
@TravelBaitz Жыл бұрын
👌👌👌
@anukult.j7364 Жыл бұрын
❤️❤️❤️
@believeyourself2900 Жыл бұрын
Nammalum valarum example Bangalore ibm Boeing airbus apple ellarum invest cheyyunnu tata hinduja hike use cheyyunnu india will great again not today but tomorrow
@vinodkumar-xr6jm Жыл бұрын
എന്താ റോഡിന്റെ വൃത്തി,കുണ്ടും കുഴിയും ഇല്ലാത്ത റോഡ്, മണ്ണും കടലാസും പറകാത്ത അന്തരീക്ഷം. കിർഗിസ്ഥാൻ ഏത്ര സുദ്ധരം.
@jamshijamsheer7553 Жыл бұрын
സഞ്ചാരം കി കി കി 🔥🔥🔥🔥
@hemands4690 Жыл бұрын
😍👌
@lekshmiappukuttan108 Жыл бұрын
👍👌👏👏👏
@augustinekj9765 Жыл бұрын
👍✋
@indiaindia4592 Жыл бұрын
Sir Al Salvador in histary Please
@najmucholakkal8197 Жыл бұрын
👍👍
@jeenas8115 Жыл бұрын
🙏🙏🙏❤️❤️❤️
@Sam-ahmd Жыл бұрын
Ith eeath year eduthadan
@jayachandran.a Жыл бұрын
2013
@noushad2777 Жыл бұрын
👍👍👍🤩
@Achayan53 Жыл бұрын
👌😘👍
@YourownCreator Жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@arunarun5942 Жыл бұрын
💓
@siberianmallu5559 Жыл бұрын
Lada കമ്പനി ഇപ്പോഴും കാറുകൾ ഇറക്കുന്നുണ്ടെ
@abuziyad6332 Жыл бұрын
Hai sir
@Vakradrishdi Жыл бұрын
ആ വിക്ട്ടറി മോണിമെന്റിന്റെ മുകളിൽ ഒരു റീത്ത് അല്ലേ ഉള്ളത് അതിന്റെ താഴെ അമ്മയും
@loverhater11 ай бұрын
ഇലമാൻ... അല്ല സുലൈമാൻ..
@sajeedazhikkode2434 Жыл бұрын
മലയാളി മലയാളി തന്നെ.ഇത്രയും സൗകര്യം താങ്കൾക് ലഭിച്ചിട്ടും വൃത്തി ഉള്ള പാർക്ക് റോഡ്. ഡിസ്റ്റർബ് ചെയ്യാത്ത ജനങ്ങൾ. എന്നിട്ടും സ്റ്റാലിനെയും കമ്യുണിസത്തെയും കുറ്റം പറയാതെ പറ്റില്ല. അതു താങ്കളുടെ മൈൻഡ് സെറ്റാണ്
@uk2727 Жыл бұрын
എന്നിട്ടെന്തേ ആ 'മനോഹര കമ്മ്യൂണിസം' അവിടെയെങ്ങും ഇല്ലാഞ്ഞത്??? കമ്മ്യൂണിസത്തിന്റെ ക്രൂരതകൾ സ്റ്റാലിനിലൂടെ അനുഭവിച്ചറിഞ്ഞ ഒരു ജനതയാണ് റഷ്യക്കാർ എന്നതിനാൽ ആ ജനത സ്റ്റാലിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രതീകങ്ങളെ എങ്ങിനെ ഉൾകൊള്ളുന്നു എന്ന് പറയുക മാത്രമാണ് sgk ചെയ്യുന്നത്. കമ്മ്യൂണിസം പല നാടുകളിലും സൃഷ്ടിച്ച കൊടിയ ദുരന്തങ്ങളും അദ്ദേഹത്തിനറിയാം. ഇരുട്ടു കൊണ്ട് ഓട്ടയടച്ചിട്ട് കാര്യമില്ല. ഇതൊക്കെ കണ്ടിട്ടും നേരം വെളുക്കാത്തവർ ഇപ്പോഴും ഉണ്ട് എന്നതാണ് ഏറ്റവും വലിയ ദുരന്തം 🥱
@user474_ Жыл бұрын
ഈ പറയുന്ന stanlin ചെയ്ത് കൂട്ടിയ ക്രൂരതകളും കൊലപാതകങ്ങളും പുറത്ത് കൊണ്ട് വന്നത് ഒരു കമ്മ്യുണിസ്റ്റ് കാരൻ തന്നെ ആയിരുന്നു. യഥാർത്ഥ ചരിത്രം അറിയണമെങ്കിൽ അത് കമ്മ്യൂണിസ്റ്റ് പുത്തകം വായിച്ചാൽ കിട്ടില്ല. അത് ഇവരുടെയൊക്കെ stanlin നോടും ലെനിൻ നോടും ഉള്ള മനോഭാവത്തിൽ നിന്ന് മനസ്സിലാക്കാം. സോവിയറ്റ് ഭരണത്തിന് ശേഷം ലെനിൻ nte പ്രതിമ കൾ അവർ തച്ചുടച്ചിട്ടുണ്ടെങ്കിൽ അയ്യാൾ ഇത്തരത്തിലുള്ള ഭരണാധികരി ആയിരുന്നു എന്ന് മനസ്സിലാക്കാൻ മിനിമം കമൺസൻസ് മതി. Chernobyl ദുരന്തം എന്ന് കേട്ടിട്ടുണ്ടോ ?? റഷ്യ യിൽ അത് ലെനിൻ ദുരന്തം എന്നാണ് അറിയപ്പെടുന്നത്... പൊട്ട കിണറ്റിൽ കിടന്നു നീന്തുബോൾ athyam ശരിയായ ചരിതം താൻ പഠിച്ചിട്ട് വാ. കമ്മ്യൂണിസത്തിൻ്റെ വെള്ള പൂശിയ പുസ്തകങ്ങളിൽ അത് ഉണ്ടാകില്ല.
@jct127 Жыл бұрын
എന്നിട്ട് ആ കോമ്മ്യൂണിസം ഇപ്പോൾ ലോകത്ത് കാണാൻ ഇല്ല..സോവിയറ്റ് യൂണിയൻ ലോകത്തിന് ഒരു പാട് സംഭാവന ചെയ്തു എങ്കിലും കോമ്മ്യൂണിസം കാലഹരണപ്പെട്ടു
@emergentcma6019 Жыл бұрын
Hitler kal drohiyanu stalin. Ayal lalshakanakinu manushyare konnu thalli.
@littlefab5389 Жыл бұрын
ഹിറ്റ്ലറേക്കാളും കൂട്ടികൊല നടത്തിയ ആളാണ് സ്റ്റാലിൻ . അയാളാണോ നിങ്ങൾക്ക് മഹാൻ
@jijinramatheru2445 Жыл бұрын
150 ഡോളർ എത്ര രൂപ വരൂം ഇന്തൃൻ രൂപ
@ansarks3895 Жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@akshayegigi7960 Жыл бұрын
Soviet union💥💥💥💥💥💥
@abdhulrahman992 Жыл бұрын
indiaye pole virthiheenamaya rajyam lokathu evideyum illa keralam vittal parayukayum venda
@НаушадОман Жыл бұрын
അവിടെയൊക്കെ ഏത് സാധാരണക്കാരനും ബെന്സിലും ലാൻഡ് ക്രൂയിസർ ലും യാത്ര ചെയ്യാം നമുക്ക് അതിനുള്ള ഭാഗ്യമില്ല...
@yazinhamad5756 Жыл бұрын
Shoe 👟 nakkikal nakki kondirikukayalle
@keralanaturelover196 Жыл бұрын
Great beautiful less population
@izzathishq7184 Жыл бұрын
നമുക്കും രാഷ്ട്രീയകാർക്കും ചാനെൽ കാർക്കും പ്രശ്നം ങ്ങൾ മതി... പട്ടിക്ക് എല്ലിൻ ക്ഷണമിട്ടു കൊടുക്കും പോലെ....ജനങ്ങൾ പ്രശ്നതിന് പിന്നാലെ പോകും വികസനം ഒരിക്കലും ചർച്ച ആവില്ല ഞനങ്ങൾക്.... . അടുത്ത തലമുറ മറ്റു രാജ്യങ്ങളിൽ കുടിയേറും എന്ന് അറിവുള്ളവർ പറയുമ്പോഴും നമ്മൾ പറയും...!!അതിന് എന്താ?!!! അതിനു എന്താ എന്ന് പറഞ്ഞവന്റെ മക്കളും എവിടെ എങ്കിലും പോയിട്ട് പിന്നെ പറയും ബായ് ബായ് എനിക്ക് ഇവിടെ സിറ്റിസൺഷിപ് കിട്ടി.. ബായ് ബായ് എന്ന് നിങ്ങൾക്കു അവിടെ വൃദ്ധ സദനം സെറ്റാക്കിയിട്ടുണ്ട്. എന്ന്
@bediffrent3322 Жыл бұрын
പഴയ ക്രിസ്ത്യൻ രാജ്യം 🙄
@jamsheermdry2557 Жыл бұрын
Theengayannu🙄
@renijoy75062 ай бұрын
Saramilla 😂😂😂😂😂😂😂
@mangalasseril604 Жыл бұрын
സ്വാതന്ത്യം ലഭിച്ച് 75 വർഷം കഴിഞ്ഞ ഇന്ത്യയിൽ ഏറ്റവും സ്കോപ്പുള്ള ബിസിനസ്സ് വർഗ്ഗീയത തന്നെയാണ്.
@shammi2442 Жыл бұрын
മോഡി പോയാൽ തന്നെ india ഏകദേശം സമ്പന്നമാകും. പിന്നെ വർഗീയതയും കുറയും