Oru Sanchariyude Diary Kurippukal | EPI 462 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 315,789

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_462
#SanthoshGeorgeKulangara #Sancharam #Travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 462 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 1 800
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@DM-vw9lo
@DM-vw9lo Жыл бұрын
Hi Dear SGK. Please start HD KZbin LIVE streaming of SAFARI TV...
@matyou1418
@matyou1418 Жыл бұрын
Indian northern part il kode sancharicha videos kanan agraham ond.
@dtmfthomas9331
@dtmfthomas9331 Жыл бұрын
Sir ,one SUGGESTION When you mention places name , please show it down in writing as subtitle. There is lot of places name that is not easy to understand.
@noushadkakkad
@noushadkakkad Жыл бұрын
switzerland Onnu വിപുലമയി കാണിക്കണം പിന്നെ അമുഖം കുറച്ചു കുരചാല് നല്ലതു love sancharam episode
@viswajithtm8353
@viswajithtm8353 Жыл бұрын
ഇത് മനസ്സിൽ പതിഞ്ഞ് പോയ് - ഇത് മാറ്റം വരുത്തരുത് - കാടിൻ്റെ പശ്ചാത്തലവും - താങ്കളുടെ കഥ പറയൽ രീതിയും വേറൊരു Vibe ആണ് .
@sgk126
@sgk126 Жыл бұрын
പണ്ടത്തെ എപ്പിസോഡുകളിൽ ഇടക്ക് ഇടക്ക് വരുന്ന മൂങ്ങയുടെ കുറുകൽ ഇപ്പോൾ മിസ്സ് ചെയ്യുന്നുണ്ട് 😌
@anithar.pillai3170
@anithar.pillai3170 Жыл бұрын
Yes
@muhammadvattakkudy3924
@muhammadvattakkudy3924 Жыл бұрын
@@anithar.pillai3170 lĺ
@muhammedaliptm4787
@muhammedaliptm4787 Жыл бұрын
ഒൺലി ഒറിജിനൽ
@hemands4690
@hemands4690 Жыл бұрын
Athe.....athu njanum korachu months nu munpo , atho 1 year engand munpu paranjirunnu 🥲😃
@sainusainudheen2922
@sainusainudheen2922 Жыл бұрын
മൂങ്ങയെല്ല അരിപ്രാവ്
@annievarghese6
@annievarghese6 Жыл бұрын
കാടിൻ്റെ പശ്ചാത്തലത്തിൽ ടെൻ്റിനു മുന്നിൽ ഇരുന്നുള്ള സഞ്ചാരിയുടെ വിവരണമാണു ഇഷ്ടംജോർദാൻ അമ്മാൻ വീണ്ടും കാണിക്കണമെന്നു അഭ്യർത്ഥിക്കുന്നു
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
Amman Jordan anu ,
@annievarghese6
@annievarghese6 Жыл бұрын
Okay Thank U
@karthik3166
@karthik3166 Жыл бұрын
ഒരിക്കലും ഈ Background മാറ്റരുത്... രാത്രിയിൽ മറ്റൊന്നും ശ്രദ്ധിക്കാതെ ഒരു കഥ കേൾക്കുന്ന superb feel ആണ്..❤️❤️
@jayasuryanj3782
@jayasuryanj3782 Жыл бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഈ പശ്ചാത്തലത്തിൽ മതി സാർ എനിക്ക് ഈ പശ്ചാത്തലം ഒരുപാട് ഇഷ്ടമാണ് SGK SIR ♥️. പിന്നെ സാറിന്റെ ഇന്ത്യൻ സഞ്ചാരത്തിന്റെ കഥകളും ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ പറയണം
@sharichandran8658
@sharichandran8658 Жыл бұрын
Same
@jobinkarett1438
@jobinkarett1438 Жыл бұрын
ഈ കാടും കൂടാരവും ചീവിടിന്റെ നേർത്ത ശബ്ദവും എല്ലാറ്റിനുമുപരി താങ്കളുടെ സാന്നിധ്യവും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു ❤️❤️❤️
@jeffboban8862
@jeffboban8862 Жыл бұрын
സത്യം
@preethavava4795
@preethavava4795 Жыл бұрын
സർ, ഞാൻ പാലക്കാടിൽ നിന്നാണ് സർ ന്റെ എല്ലാ പരിപാടികളും ഞങ്ങൾ കുടുംബത്തോടെ കാണാറുണ്ട്.... ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഒരു മണിക്കൂർ ആക്കിയാൽ നന്നായിരുന്നു.... ഈ പരിപാടി വളരെ മനോഹരമാണ് സർ ന്റെ അവതരണം കേട്ടിരിക്കാൻ നല്ല രസം ആണ്...
@vishnuvenu4560
@vishnuvenu4560 Жыл бұрын
Yes 👍
@ajaykmohan2870
@ajaykmohan2870 Жыл бұрын
ഈ പരിപാടി ഇതേപോലെതന്നെ തുടർന്ന്പോയാൽ മതി 💖
@nikhilpradeep7211
@nikhilpradeep7211 Жыл бұрын
ഇത് മതി സർ.... വളരെ മനോഹരമാണ് കാടിന്റെ പശ്ചാതലത്തിൽ ഏകനായി നിന്ന് പറയുന്ന ഒരു അനുഭവം. പ്രേഷകർ അതിൽ സംതൃപ്തർ ആണ്❣️ ഇടയ്ക്ക് കാണിക്കുന്ന ദൃശ്യങ്ങൾ ❣️അങ്ങയുടെ അവതരണ ശൈലി എല്ലാം മനോഹരം ഇതിൽ ഒരു മാറ്റം നിലവിൽ വരുത്തേണ്ട കാര്യമില്ല എന്ന് ആണ് സ്ഥിരം പ്രേഷകരിൽ ഒരാൾ ആയ എന്റെ അഭിപ്രായം
@anudev4017
@anudev4017 Жыл бұрын
സാറിന്റെ അനുഭവവും അവതരണവും ആണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് ❣️❣️❣️
@farisindia7032
@farisindia7032 Жыл бұрын
Yeman
@mamedkoya2403
@mamedkoya2403 Жыл бұрын
Very
@mamedkoya2403
@mamedkoya2403 Жыл бұрын
Very very good story telling as S K Pottakkad.I am siting to hear this. Thank you.
@nobimathew9092
@nobimathew9092 Жыл бұрын
സാറിന്റെ ഇഷ്ടത്തിനനുസരിച്ച് ഉള്ളതു മതി....മാറ്റുക ആണെങ്കിലും ചിലവ് കുറഞ്ഞ രീതിയില്‍ മതി....ആ പൈസ കൊണ്ട് ഒരു രാജ്യം കൂടി ഞങ്ങൾക്ക് കാണാന്‍ ഉള്ളതാണ്....💕💕❤️❤️❤️🙏👍👍
@mgsindhu7772
@mgsindhu7772 Жыл бұрын
Yes exactly👍 😆
@user-lb3mt9ld9p
@user-lb3mt9ld9p Жыл бұрын
സത്യം 👍☺️😍😍🔥🔥
@bennypurayidathil428
@bennypurayidathil428 Жыл бұрын
മിസ്റ്റർ ജോർജ് ജീവിതം ഒന്നേയുള്ളൂ താങ്കൾ അത് മനസ്സിലാക്കി സഞ്ചാരം വഴി അറിവുകൾ നേടി അത് മറ്റുള്ളവരിലേക്ക് പകർന്നു 🌹🌹🌹🌹
@jophinekurisinkaljos8610
@jophinekurisinkaljos8610 Жыл бұрын
സഞ്ചാരി തൻ്റെ അനുഭവങ്ങൾ മറ്റാരുടേയും ഇടപെടലുകളില്ലാതെ ഏകനായി ശാന്തമായ വന പശ്ചാതലത്തിൽ സ്വയം വിവരിക്കുന്ന ഈ കഥപറച്ചിൽ വളരെയധികം ആസ്വദിച്ചുകൊണ്ടിരിക്കുന്നു..❤️ ബാൾട്ടിക് എപ്പിസോഡുകൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു🥰. നന്ദി🙏
@Linsonmathews
@Linsonmathews Жыл бұрын
ലേറ്റ് ആണെങ്കിലും, സൺ‌ഡേ എപ്പിസോഡ് miss ചെയ്യാത്ത നമ്മൾ 🤗 സഞ്ചാരം ❣️❣️❣️
@muneermuhammad2323
@muneermuhammad2323 Жыл бұрын
പ്രേക്ഷകർ എന്ത് പറഞ്ഞാലും താങ്കൾ ഒരു മാറ്റവും വരുത്തുമെന്ന് തോന്നുന്നില്ല അതാണ് താങ്കളുടെ വിജയം... അത് തുടരുക.,💚💚💚
@muneerparambil1655
@muneerparambil1655 Жыл бұрын
സഞ്ചാരിയുടെ ഡയറീകുറിപ്പുകൾ ഒന്നും വിടാതെ കാണുന്ന അനവധി പേരിൽ ഒരാളാണ് sir ഞാൻ.. ഒറ്റ എപ്പിസോഡും മിസ് ആയിട്ടില്ല പ്രവാസി ആയതോണ്ട് സമയം യഥേഷ്ടം കിട്ടുന്നു.. നിങ്ങൾ സ്വന്തം അവതരിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. മറ്റൊരാൾ ഉണ്ടായാൽ ഒരു കാര്യം നിങ്ങൾ പറയുന്നതിനിടെ ഒരു ചോദ്യം അദ്ദേഹം ചോദിച്ചാൽ വിഷയം ചിലപ്പോൾ മാറി എന്ന് വരാം. അങ്ങനെ അനുഭവപ്പെട്ടിട്ടിട്ടുണ്ട്. അത് കേൾക്കാൻ കൊതിച്ചിരിക്കെ deviate ചെയ്ത് പോകുമ്പോൾ നല്ല വിഷമം ഉണ്ടാവാറുണ്ട്.. Sir തന്നെ അവതരിപ്പിക്കുക ചരിത്രം ഒക്കെ നല്ല detail ആയി ഒരു കഥ പോലെ അല്പം കൂടി കഥാ രൂപത്തിൽ ആക്കിയാൽ ഒന്നും കൂടി കേൾക്കാൻ ഇമ്പമുള്ളതാകുഒ. ഓരോ നാടിനെയും കഥകൾ (ഇപ്പോൾ പറയുന്നത് പോരാ എന്ന് അർത്ഥമില്ല കേട്ടോ sir ) നിങ്ങൾ പോളണ്ടിലെ കോൺസെൻട്രേഷൻ ക്യാമ്പിനെ കുറിച്ചും ഹിറ്റ്ലറുടെ നര ഹത്യയെ കുറിച്ചും ഒക്കെ പറഞ്ഞ കഥകൾ ഒരു സിനിമ കാണുന്നതിനേക്കാൾ കൂടുതൽആഴത്തിൽ ഗ്രഹിക്കാൻ കഴിയുന്നുണ്ട് sir..ഷോട്ടയും കുന്ദറും തമാരയും മൽകാശിയും എന്ന് വേണ്ട ജിബൂട്ടിയിലെ ഇദ്രീസും മാമാകിയും ഒക്കെ നമ്മൾ നേരിട്ട് കണ്ട പോലുള്ള ആൾകാരാണ് sir.. അത് നിങ്ങളുടെ അവതരണത്തിന്റർ പ്രത്യേകകത ഒന്ന് കൊണ്ട് മാത്രമാണ് sir. രത്തൻ ലാമച്ചാനെയുടെ മരണം വല്ലാത്ത വിഷമം ഉണ്ടാക്കി. അദ്ദേഹത്തെ കാണാൻ വല്ലാതെ കൊതിച്ചു പോയിരുന്നു.. Sir Anyway carry on sir.. കൂടെയുണ്ട് എന്നും ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻🥰🥰🥰🌹🥰🥰🥰🥰🥰🌹🌹🌹🌹🌹
@rajeevankm7232
@rajeevankm7232 Жыл бұрын
സന്തോഷേട്ടനും ബൈജു N നായരും കൂടി ഉണ്ടായിരുന്ന episodes ഒക്കെ വളരെ മികച്ചതായിരുന്നു. നിങ്ങളുടെ സംഭഷണശൈലി, നർമങ്ങൾ ഒക്കെ മനോഹരമായിരുന്നു
@arunvs6641
@arunvs6641 Жыл бұрын
Biju n nair um koode ulpedunna csru questions answers section second part varanam
@wayanadgreenvillage5715
@wayanadgreenvillage5715 Жыл бұрын
I also agree... Baiju sir is also an expert
@josephillimoottil2927
@josephillimoottil2927 Жыл бұрын
പക്ഷേ എനിക്ക് ഇഷ്ടം സന്തോഷ് ജോർജ് ഒറ്റയ്ക്ക് പറയുന്നത് ആണ്
@hamzatpachayan3447
@hamzatpachayan3447 Жыл бұрын
ഈ പശ്ചാത്തലം ഒപ്പം അവതരണവും വളരെ ഹൃദ്യമാണ് 🌹🌹🌹🌹🌹🌹🌹
@rohitrrk4454
@rohitrrk4454 Жыл бұрын
Dear Santosh sir.... താങ്കളുടെ ഡയറിക്കുറിപ്പുകൾ എല്ലാ Sunday ഉം മുടങ്ങാതെ കാണുന്ന വ്യക്തിയാണ്... ഇപ്പോൾ തുടർന്നു പോവുന്ന അവതരണത്തിൽ സംതൃപ്തനാണ്. എന്നാൽ ഒരു ചെറിയ കാര്യം ഞാൻ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു... ഡയറി കുറിപ്പിൽ താങ്കൾ 8 ഉം 10 ഉം വർഷങ്ങൾക്ക് മുന്നേ നടത്തിയ യാത്രയാണ് വിവരിക്കുന്നത്. ആ രാജ്യത്തിൻ്റെ ഇന്നത്തെ അവസ്ഥ എന്തെന് അറിയാൻ ആഗ്രഹിക്കുന്നു. താങ്കൾക്ക് സാധ്യമാണെങ്കിൽ പഴയ യാത്രയുടെ അറിവിനോടൊപ്പം പുതുതായി ഒന്നു കൂടെ ആ രാജ്യത്ത് പോയി പഴമയും പുതുമയുമായി താരതമ്യം ചെയ്തുള്ള വീഡിയോ കൂടുതൽ ഉപകാരപ്രതമായിരിക്കും. ഇത് ഏറെ ചിലവേറിയതാണ്.. എന്നാൽ താങ്കൾക്ക് സാധ്യമെങ്കിൽ ഈ comment പരിഗണയിൽ എടുക്കണം..☺️☺️☺️
@sheejadinesan
@sheejadinesan Жыл бұрын
നല്ല ഒരു അഭിപ്രായം ആണ്‌ ..എനിക്കും തോന്നിയിരുന്നു ...കൂടുതൽ കാര്യങ്ങൾ map രൂപത്തിൽ ഉൾപ്പടുത്തിയാൽ ഒന്ന് കൂടി നന്നാകുമായിരുന്നു
@brisejohn5643
@brisejohn5643 Жыл бұрын
Very good suggestion. I agree with you
@MPulpPoems
@MPulpPoems Жыл бұрын
@@sheejadinesan sheriya mapinte animation കാണാൻ രസമാ.
@MPulpPoems
@MPulpPoems Жыл бұрын
👏
@akhilv3226
@akhilv3226 Жыл бұрын
ഇത് തന്നെ മതി സന്തോഷ് etta അങ്ങയുടെ ഹൃദയം തുറന്നുള്ള പറച്ചിലും ഇടക്ക് ദൃശ്യം കാണിക്കുന്നതും വല്ലാത്ത ഒരു ഉന്മേഷം ആണ് thank youuuuu 💞
@mgsindhu7772
@mgsindhu7772 Жыл бұрын
Absolutely correct☑ 👍🙏
@manuvk2995
@manuvk2995 Жыл бұрын
ഒരു മാറ്റവും വേണ്ട ജോർജേട്ടാ ഇതുപോലെ തന്നെ എപ്പോഴും ഉണ്ടായാൽ മതി ❤️😍
@rajeebpanayil9774
@rajeebpanayil9774 Жыл бұрын
ഈ പശ്ചാത്തലം... ഈ അവതരണം ... ഇതാണ് നമ്മളെ പിടിച്ചിരുത്തുന്നത് ❤️❤️❤️❤️❤️
@Fool335
@Fool335 Жыл бұрын
അത് എവിടെയായിരുന്നാലും, എന്ത് പശ്ചാത്തലമായാലും. യാത്രയിലെ നിങ്ങളുടെ അനുഭവവും സത്യസന്ധതയും. അവർ മാറാതിരിക്കട്ടെ
@deepugeorge8289
@deepugeorge8289 Жыл бұрын
ഇപ്പോഴത്തെ രീതിയിലുള്ള അവതരണം ആണ് കൂടുതൽ ആകർഷകം. It's really appreciated for asking opinion from viewers..Keep going.
@suniljoseph7035
@suniljoseph7035 Жыл бұрын
ഒരു സാധാരണക്കാരന് അതിനുമുപരി കാഴ്ചകളും ചരിത്രവും അന്വേഷിക്കുന്നവർക്ക് തികഞ്ഞ ഒരു കാഴ്ചയാണ് താങ്കൾ ..എല്ലാ വിഷ്വലുകളും നല്ലതാണ് താങ്കളും താങ്കളുടെ ടീമും അങ്ങനെയാണ് ചെയ്യുന്നതും ഇപ്പോൾ ചെയ്യുന്ന രീതി തന്നെയാണ് നല്ലതെന്ന് തോന്നുന്നു
@shamithkayyalakkath5918
@shamithkayyalakkath5918 Жыл бұрын
കണ്ണടച്ച് കേട്ടാലും സർ ന്ടെ ഈ അവതരണം കൊണ്ട് ഞങ്ങൾക്ക് ആ ദൃശ്യം കാണാം.. അതുകൊണ്ട് ഈ രീതി തന്നെ മതി!!❤️
@sinugeorge5164
@sinugeorge5164 Жыл бұрын
സൗത്ത് അമേരിക്കൻ യാത്രകൾ സഞ്ചാരിയുടെ ഡയറി്കുറിപ്പുകൾ ഇൽ ഉൾപ്പെടുത്തണം. Beeyar പ്രസാദ് ഉം അയുള്ള episodes നന്നായിരുന്നു.
@vinilkakanadan3031
@vinilkakanadan3031 Жыл бұрын
ഒരു മണിക്കൂർ ആക്കാമോ ?സഞ്ചാരിയുടെ ഡയറി കുറിപ്പിൻ്റെ ഒന്നാം എപ്പിസോഡുകൾ യൂ ടൂബിൽ ഇടാമോ
@creativemallu7998
@creativemallu7998 Жыл бұрын
It is good this way, sir. A small suggestion is that it would be great to show a map somewhere in the screen while you describe the route and places, so that it will be easier to visualize which geographical region we are in :)
@engineerspresents4929
@engineerspresents4929 Жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കാണുമ്പോൾ ഇടയ്ക്കിടെക് Google map ഓൺ ആകുന്നത് ഞാൻ മാത്രം ആണോ? നിങ്ങൾക് ചുമ്മാ നോർത്തിൽ ഉള്ള നഗരം വെസ്റ്റിൽ ഉള്ള നഗരം എന്ന് പറഞ്ഞാമതി ഇതൊക്കെ കണ്ടുപിടിക്കാൻ Google map- ൽ ഞാൻ കിടന്ന് പായുകയാണ്.. 😆
@creativemallu7998
@creativemallu7998 Жыл бұрын
@@engineerspresents4929 same here 😂😂
@rajagopalrajapuram8940
@rajagopalrajapuram8940 6 ай бұрын
ശരിയാണ്...
@kumaraanu
@kumaraanu Жыл бұрын
ഒരു history programme കൂടെ തുടങ്ങമോ പണ്ടത്തെ egypth, India, greece, mexico, italy, china എനിവിടകളിലെ civilizations ഒക്കെ പറയുന്ന
@nayana6134
@nayana6134 Жыл бұрын
Sir, സ്വീഡൻ അത്പോലെ റഷ്യയിൽ തന്നെ വർഷത്തിൽ കൂടുതലും മഞ്ഞു മൂടി കിടക്കുന്ന സ്ഥലങ്ങൾ ഉണ്ടല്ലോ ... അവിടുത്തെ ആ കാലങ്ങളിലെ ജീവിതങ്ങൾ കാണാൻ , കേൾക്കാൻ ആഗ്രഹം ഉണ്ട് 😇
@manuppamanu8464
@manuppamanu8464 Жыл бұрын
ചരിത്രവും ഭൂപ്രകൃതിയും വിവരിക്കുമ്പോൾ അവയുടെ ഭൂഘടനയും ചരിത്ര ഭാഗങ്ങളും രേഖഖപ്പെടുത്തി കാണിച്ചാൽ വളരെ ഉപകാരമായിരിക്കും 👍🏻❤
@sajithsaji8727
@sajithsaji8727 Жыл бұрын
എങ്ങനെയുള്ള ബാക്ക്ഗ്രൗണ്ട് ആയാലും ആ വാക്കുകളിൽ കൂടെ കേട്ടുകൊണ്ട് കണ്ണടച്ച് ആ കാഴ്ചകൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ടല്ലോ അതാണ് ഏറ്റവും ഹൃദ്യമായത്
@amaljithjoseph3238
@amaljithjoseph3238 Жыл бұрын
കണ്ണടച്ച് പ്രോഗ്രാം കണ്ടാൽ വരെ എല്ലാം കാണാൻ പറ്റും, background doesn't matter 😍
@sheejadinesan
@sheejadinesan Жыл бұрын
ഡയറി കുറിപ്പുകൾ ഇതേ രീതിയിൽ തുടർന്ന് കാണാൻ തന്നെയാണ് ഇഷ്‌ടം ..കൂടുതൽ കാര്യങ്ങൾ map രൂപത്തിൽ ഉൾപ്പെടുത്തിയാൽ ഞങ്ങൾക്കും മനസ്സ് കൊണ്ടുള്ള സഞ്ചാരം കൂടുതൽ ഹൃദ്യമാകും ❤❤
@binusasidharan8197
@binusasidharan8197 Жыл бұрын
ഞാൻ പറയാൻ ഉദ്ദേശിച്ചത്
@arunmohanmohan5710
@arunmohanmohan5710 Жыл бұрын
ഒരു മാറ്റം വരുത്തരുത് ഇതുപോലെ തന്നെ ഇങ്ങനെ തന്നെ..... Love uuuu
@VIV3KKURUP
@VIV3KKURUP Жыл бұрын
ഇങ്ങനെ തന്നെ തുടന്നാൽ മതി ...നമ്മൾ കാണുന്നുണ്ട് സന്തോഷേട്ടാ 👍🤗
@entertainmentmedia1802
@entertainmentmedia1802 Жыл бұрын
ഈ അവതരണം പൊളിയാണ്.. 👍 കഥ പറയുന്ന രീതി അടിപൊളി ഈ രീതിയിൽ തന്നെ തുടർന്ന് പോവട്ടെ
@shadowgraffiti113
@shadowgraffiti113 Жыл бұрын
ഇത് പോലെ തന്നെ മതി ,, weekly 2 episode ഉണ്ടെങ്കിൽ നന്നായേനെ
@joshyabraham9294
@joshyabraham9294 Жыл бұрын
അടുത്ത തുടർച്ച ഏതു ദിവസം,സമയം ഉൾപ്പടെ അവതരിപ്പിക്കുന്നതു, ഓരോ എപ്പിസോഡിലും പറയുന്നതു നല്ലതായിരിക്കും, ആദ്യമായി കാണുന്നവർക്കു ഉപകാരമായിരിക്കും, ഒപ്പം ഒരു പരിപാടി ആവർത്തിച്ചു കാണിക്കുന്ന സമയവും അറിയിക്കണം.. പശ്ചാത്തലം മറ്റിയാലും ഇല്ലെങ്കിലും, നാച്ചുറലായിരിക്കുന്നതാണ്, (ഇപ്പോഴുള്ളതുപോലെ) ,നല്ലത്... എല്ലാ ആശംസകളും നേരുന്നു...
@shajiparayi6870
@shajiparayi6870 Жыл бұрын
ടെന്റ് ന്റെ മുന്നിൽ ഇരുന്നു കൊണ്ട് വിവരണം അവതരിപ്പിക്കുന്നത് തന്നെയാണ് സാർ സൂപ്പർ 🥰... പക്ഷെ തങ്ങളുടെ ഈ പ്രേഷകന് ഒരു കാര്യം പറയാൻ ഉണ്ട്.. തങ്ങളുടെ എല്ലാ അവധരണത്തിലും ഒരു വാക്ക് പലവട്ടം ഉച്ഛരിക്കലുണ്ട്... അതിമനോഹരം, അതിമനോഹരം, അതിമനോഹരം ഇത് കേൾക്കുമ്പോൾ മനസ്സിനൊരു🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajeshmathewcherian7827
@ajeshmathewcherian7827 Жыл бұрын
നിങ്ങളെ ആണ് എല്ലാവരും കണ്ട് പഠിക്കേണ്ടത് 👋🏼... ഏറ്റവും നന്നായിറ്റാണ് അവതരണം
@muhammedayub1646
@muhammedayub1646 Жыл бұрын
നിങ്ങളുടെ അവതരണ ശൈലിയെയാണ് ആളുകൾ ഇഷ്ടപെടുന്നത് ഇതുപോലെ മുന്നോട്ട് പോകട്ടെ
@lissyvj7974
@lissyvj7974 Жыл бұрын
Eni Ship yathra nadathanm athinda vivaranam eni kattali koullam
@user-rl6kq5bu2l
@user-rl6kq5bu2l Жыл бұрын
ഇത് മതി സഞ്ചാരം എപ്പിസോഡിനേക്കാൾ എനിക് ഇഷ്ടമായത് ഈ രീതിയിലുള്ള അവതരണമാണ് ❤❤❤❤
@najeeb2244
@najeeb2244 Жыл бұрын
ഇതാണ് സർ ഒരു വൈബ്. ആ ചീവിടിൻ്റെ ശബ്ദവും ആ കൂടാരവും ഇല്ലെങ്കിൽ എൻറെ മനസ്സിലും എന്നെപൊലെ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഇഷ്ടപ്പെടുന്ന ഒരുപാട് പ്രേക്ഷകരുടെ മനസ്സിലും. ഈ പരിപാടി ഒരുപാട് അകന്നു പോകും 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🌹🌹🌹 മാത്രമല്ല ആ മൂങ്ങയുടെ കുറുകൽ കൂടെ കൊണ്ടു വരണം എന്ന് വിനീതമായി അഭേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻
@imarun84
@imarun84 Жыл бұрын
ഇത് പോലെ തന്നെ പോയാൽ മതി.. ഷർട്ട്‌, പിന്നെ അനുഭവങ്ങൾ.. ഇത് മാത്രം മാറ്റിയാൽ മതി ❤
@shihabudheenpulikkal6365
@shihabudheenpulikkal6365 Жыл бұрын
ഞങ്ങൾ പശ്ചാത്തലമൊന്നും ശ്രദ്ധിക്കുന്നേയില്ല , അങ്ങയുടെ വാക്കുകളിൽ മാത്രമാണ് ശ്രദ്ധ, ഇങ്ങിനെ തന്നെ തുടരുന്നതാണിഷ്ടം🙏
@eathanhunt7548
@eathanhunt7548 Жыл бұрын
സന്തോഷേട്ടന്റെ പിന്നിലാ ടെൻഡും ഇരുട്ടും മൂങ്ങയുടെ മൂളലും ഒക്കെ കേൾക്കാനാണ് എനിക്കിഷ്ടം
@lishasreekumar3063
@lishasreekumar3063 Жыл бұрын
സന്തോഷേട്ടാ.... എല്ലാം ഇങ്ങനെ തന്നെ മതി... ❤️👍🌹
@sujathakk3204
@sujathakk3204 Жыл бұрын
കുറച്ചു യാത്ര വിവരണവും, മടുപ്പിക്കുന്ന ഫാമിലി ഷോയും, കാണിക്കുന്ന വ്ലോഗ് കളെക്കാൾ,,,വർഷങ്ങളായി യാതൊരു മടുപ്പും തോന്നി ക്കാതെ,,,skip ചെയ്യാതെ കാണാൻ തോന്നുന്ന ഒരേയൊരു യാത്ര വിവരണം താങ്കളുടേതാണ്,..respect u sir 🙏
@babulalkarunakaran7124
@babulalkarunakaran7124 Жыл бұрын
ഡയറിക്കുറിപ്പുകൾ SJ K യുടെ ശബ്ദത്തിലും സഞ്ചാരം അനിഷിന്റ ശബ്ദത്തിലും കേട്ടാൽ മതി. പശ്ചാത്തലം നിലവിലുള്ളത് തല്ലത് തന്നെ. ഇനി ഒരു Change ന് മാറ്റിയാലും കുഴപ്പമില്ല.
@mgsindhu7772
@mgsindhu7772 Жыл бұрын
Yes absolutely correct☑ 👍
@majoshabraham
@majoshabraham Жыл бұрын
Wating for your each episodes... വളരെ നല്ലരീതിയിൽ ഉള്ള അവതരണം.... ഇടക്കുള്ള നർമ്മവും നല്ല ആസ്വാദ്യ കരമാണ്.... താങ്കളുടെ ഓരോ വിഡിയോയും നമ്മൾ തന്നെ ചെന്നു കണ്ട ഒരു അനുഭവം ആണ്... All the best 🙏🙏keep going...
@mohandasnambiar9377
@mohandasnambiar9377 11 ай бұрын
ഉള്ളതിൽ വെച്ച് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുന്ന സന്തോഷ് ചേട്ടൻ ഒരു ചെയ്ഞ്ചസും വരുത്തേണ്ടതില്ല 👌💐👏🏻
@shafeeqmon61
@shafeeqmon61 Жыл бұрын
കാടിന്റെയും ടെന്റ് ന്റെയും പശ്ചാത്തലം അടിപൊളിയാണ് ❤️ വിവരണം ❤️
@sajokochuparampil9651
@sajokochuparampil9651 Жыл бұрын
ഈ പശ്ചാത്തലത്തിൽ ഉള്ള കഥ പറച്ചിൽ തന്നെ ആണ് ആസ്വാദ്യകരം 👌
@vipinvijayan7764
@vipinvijayan7764 Жыл бұрын
ഇങ്ങനെ തന്നെ മതി.. ഇതാണ് ഭംഗി.. വിവരണത്തില്‍ മാറ്റം വരുത്തരുത്. ഈ backdrop, കൂടാരത്തിനൊക്കെ ഉപരി സന്തോഷേട്ടനെ കേള്‍ക്കാനാണ് എല്ലാവരും ഇരിക്കുന്നത്.
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
പ്രിയപ്പെട്ട സന്തോഷേട്ടാ, ഈ പരിപാടി ഇങ്ങനെതന്നെ പോയാമതി. ❤️❤️❤️
@MAN-bq2io
@MAN-bq2io Жыл бұрын
എത്ര വിശദമായി വിവരിച്ചു തരുന്നു സന്തോഷ് സർ... അവിടുത്തെ ഭൂപ്രകൃതിയൊക്കെ നേരിട്ട് കാണുന്ന രീതിയില് മനസിലാക്കി തരുന്നു... വളരെ നന്ദി സർ.... നേരിട്ട് പോയതു പോലെ അനുഭവിക്കാൻ കഴിയുന്നു...
@shefinn.m6686
@shefinn.m6686 Жыл бұрын
ഈ അവതരണം തന്നെ സംതൃപ്തി പെടുത്തുന്നതിലും അപ്പുറം ആണ്, സാർന്റെ അവതരണ രീതിക്ക് മുമ്പിൽ പശ്ചാത്തലം നോക്കാറില്ല, ❣️
@mohdmusthafa841
@mohdmusthafa841 Жыл бұрын
Definitely
@unnikrishnanb8359
@unnikrishnanb8359 Жыл бұрын
ഇത് തന്നെ mathi...... 💯❤️❤️❤️❤️❤️❤️
@prasanthv9396
@prasanthv9396 Жыл бұрын
ഒരിക്കലും മാറ്റരുത് sir ...എന്റെ depression മാറിയത് ഈ കഥ പറച്ചിൽ കേട്ടിട്ടാണ് ....ഉറക്കം ഇല്ലാത്ത ഞാൻ ഉറങ്ങുന്നത് ഇത് കേട്ടിട്ടാണ് ഇപ്പോഴും ....homesick ആയ എനിക്ക് ഈ പ്രവാസ ജീവിതത്തിൽ ഉറങ്ങാൻ പറ്റുന്നത് ഇത് മാത്രം ഉള്ളോണ്ടാണ് ....u r great ❤
@Beetroote
@Beetroote Жыл бұрын
subtitle ഉണ്ടെങ്കിൽ നല്ലതായിരുന്നു . ഇതിന് മാത്രമല്ല സഫാരി ടിവിയിലെ എല്ലാ പരിപാടികൾക്കും ❤ കാരണം ഇത് മലയാളത്തിലും കേരളത്തിലും മാത്രം ഒതുങ്ങി പോവേണ്ട ഒന്നല്ല
@jishnus6333
@jishnus6333 Жыл бұрын
SGK പറയും. ഞങ്ങൾ കേൾക്കും . അത്രേയുള്ളു. ❤️❤️❤️❤️❤️
@aaansi7976
@aaansi7976 Жыл бұрын
ഇത് തന്നെ മതി ഈ കൂടാരവും കാടും ചീവീടിന്റെ സൗണ്ടും മങ്ങിയ വെളിച്ചവും സാറിന്റെ ഈ പച്ച മലയാളത്തിൽ ഉള്ള കഥ പറച്ചിലും അതിമനോഹരം ഇതിന് മാറ്റം ഒന്നും വേണ്ട രണ്ടുനിലയുള്ള ട്രെയിൻ ഞാൻ ആദ്യമായിട്ട് കാണുകയാണ്😃👌 തുരങ്കത്തിനുള്ളിലെ റെയിൽവേ സ്റ്റേഷൻ അടിപൊളി നല്ല എപ്പിസോഡ് നന്ദി സാർ ♥️🌹♥️🌹♥️🌹♥️👍👌
@judenunez
@judenunez Жыл бұрын
Sir I have been watching this from New York since the beginning. This show is unique in its own way. I am happy with the way it is presented. My suggestion is why can't you have a program with the people who went abroad and found success in those countries and take suggestions to improve our economy/tourism/life style
@user-ug3wz1fl1i
@user-ug3wz1fl1i Жыл бұрын
കഥ കേൾക്കാൻ പറ്റുന്ന പശ്ചാത്തലം തന്നെ ആണ് ഈ ടെന്റും ഇരുണ്ട കാടും മങ്ങിയ വെളിച്ചവും ചീവീടിന്റെ ശബ്ദവും അതിലുപരി നിങ്ങൾ കഥ പറയുമ്പോൾ നിങ്ങളുടെ മുഖത്തു വരുന്ന ഭാവങ്ങൾ അത് കാണുമ്പോൾ എന്നോട് മാത്രം പറയുന്നത് പോലെ തോന്നും ഓരോ പ്രേക്ഷകർക്കും അത്രയ്ക്ക് ഫീൽ ആണ്.... അത് കൊണ്ട് ഇത് മാറ്റരുത് ഇങ്ങനെ തന്നെ മാത്രം മതി സർ....🧡🤍💚...
@shareefponoor5396
@shareefponoor5396 Жыл бұрын
പശ്ചാത്തലത്തിനല്ല പ്രാദാന്യം നിങ്ങളുടെ വിവരണങ്ങളിൽ നിങ്ങളുടെ ശബ്ദത്തിനും ഓരോ അനുഭവം വിവരിക്കുമ്പോയുള്ള എക്സ്പ്രഷൻ... അതിനാണ് പ്രാധാന്യം 🌹🌹
@rashidkp921
@rashidkp921 Жыл бұрын
താങ്കളെ സ്വപ്നം കാണാൻ പഠിപ്പിച്ച, താങ്കളുടെ ഈ വിജയത്തിന് പ്രചോദനമായ ആ വലിയ മനുഷ്യൻ 'രത്തൻ ലാമ' എന്ന ആ വലിയ മനുഷ്യനെ കുറിച്ചുള്ള ഡോക്യുമെൻററി എന്ന് ഞങ്ങളുടെ മുമ്പിൽ എത്തും
@ansibasheer711
@ansibasheer711 Жыл бұрын
Whatever the background is, Your way of telling is most interesting nd unique.. Please dont change it.. We people are really addicted to the show.......infact we are thankful to your fruitful shows.... We love u, nd safari🧡
@randomshorts6577
@randomshorts6577 Жыл бұрын
ഏറ്റവും മനോഹരമായ കഥ പറച്ചിൽ...♥️
@siljo3907
@siljo3907 Жыл бұрын
This is perfect, waiting for each episode, you made each corner of the world familiar to millions of Malayalees. Great job mr SGK
@jijojoseph581
@jijojoseph581 Жыл бұрын
ഇത് മതി സാർ... Perfect... ഇത് നിർത്തുന്നു എന്നു മാത്രം ഒരിക്കലും പറയാതിരുന്നാൽ മതി...
@harish9975
@harish9975 Жыл бұрын
Sir, Your presentation is the prime factor that made us addicted to you and the program- sanjariyude diary kuripukal…. So no need for any changes in the program…. Eagerly waiting for upcoming episodes…😊😊 “Wherever you go I am there…!!!” SGK 💚💚💚
@syamsivanandhan7701
@syamsivanandhan7701 Жыл бұрын
ഒരു പശ്ചാതലവും മാറ്റണ്ട, ഇത് അര മണിക്കൂർ എന്നുള്ളത് ഒരു മണിക്കൂർ ആക്കി തന്നാൽ മതി 🙏
@englishhelper5661
@englishhelper5661 Жыл бұрын
Sunday blessings ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ
@bennyalex318
@bennyalex318 10 ай бұрын
ഒരു മാറ്റവും വരുത്തണ്ട സാർ, താങ്കളുടെ ഈ അവതരണ ശൈലി കണ്ടിരിക്കാൻ വളരെ രസമുണ്ട്. God bless You 🌹🌹
@saidhalavikoya9516
@saidhalavikoya9516 Жыл бұрын
സഞ്ചാരം ചാനൽ സഫാരി യിൽ നിങ്ങളുടെ ആ ശബ്ദവും അവതരണവും ഇത് വരെയും പലരിൽ നിന്നും കേട്ടിട്ടുള്ളതിൽ നിന്നും വളരെ ഉഷാർ ആണ്. ഇങ്ങനെ തന്നെ തുടരട്ടെ.. 🤝🤝🤝💚💙💛👍🏻👍🏻👍🏻
@venusarangi
@venusarangi Жыл бұрын
അവതരണം ഇത് കൊള്ളാം. പശ്ചാത്തലം നല്ലതാണെങ്കിലും മാറ്റം നല്ലതാണ്. ബോറായിട്ടില്ലങ്കിലും മാറ്റം നല്ലതാണ്
@savadkoodathai
@savadkoodathai Жыл бұрын
നിങ്ങളെ കേട്ടിരിക്കുന്ന തന്നെ ഒരു സന്തോഷമുള്ള കാര്യമാണ് ഒരു മാറ്റം വരുത്തേണ്ട 😊
@corelabstec1449
@corelabstec1449 Жыл бұрын
Sir ഇതുപോലെ തന്നെ തനിച്ചു അവതരിപ്പിച്ചാൽ മതി , അതാണ് കൂടുതല് നന്ന് , പിന്നെ കൂടുതൽ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാൽ നന്നാവും ♥️👍🏾
@CRz123
@CRz123 Жыл бұрын
നിങ്ങളാണ് നമ്മൾ കേരളീയരുടെ ഹുയാങ്സാംഗ്..... ചരിത്രം നിങ്ങളെ അടയാളപ്പെടുത്താതിരിക്കില്ല ..... ❤️
@goldenfutureadvertisingdub4435
@goldenfutureadvertisingdub4435 Жыл бұрын
മാറ്റം എപ്പോഴും ഉണർവ്വ് ലഭിക്കുന്നു. ലോകം മുഴുവൻ ചുറ്റുന്നതാങ്കൾ ഞങ്ങളോട് അഭിപ്രായം ചോദിച്ചതിന് നന്ദി അതിലേറേ അത്ഭുതവും. താങ്കളുടെ സ്റ്റുഡിയയുടെ ( Studio ) Back ground നന്നായിരിക്കും
@k.a2307
@k.a2307 Жыл бұрын
ദൃശ്യങ്ങൾ കാണുന്നതിലുപരിയായ അനുഭവമാണ് താങ്കളുടെ ഓരോ അവതരണവും👍 മറ്റൊന്ന്, ലോകകപ്പിന് ശേഷം ഖത്തറിലൂടെയുള്ള ഒരു സഞ്ചാരം പ്രതീക്ഷിക്കുന്നു
@noushadindianoor4128
@noushadindianoor4128 Жыл бұрын
അഭിമുഖ രീതിയാണ് ഇഷ്ടം... ഇനി USA പോകുമ്പോൾ Wyoming ലെ Grand Teton NP and Yellowstone NP , Jackson Hole എന്നിവ ഒന്നു കാണാൻ ഇഷ്ടപെടുന്നു
@karmagora2781
@karmagora2781 2 ай бұрын
കണ്ണ് അടച്ചു കട്ടിലിൽ കിടന്ന് കേൾക്കുന്ന എനിക്ക് ബാക്ക്ഗ്രൗണ്ട് മാറിയാലും ഇല്ലേലും ഒരുപോലെ തന്നെ. SGK ടെ സോണ്ട് മാറാണ്ട് ഇരുന്ന മതി 😍💯
@shyjuchacko1893
@shyjuchacko1893 Жыл бұрын
ബീയാർ പ്രസാദ് ഒരു നല്ല കേൾവിക്കാരൻ ആയി ഇരുന്നു കഥ കേൾക്കുന്ന ഒരു കുട്ടിയെ പോലെ ഇടയ്ക്കു ചോദ്യങ്ങൾ ചോദിച്ചിരുന്ന ആ പഴയ ഡയറി കുറിപ്പുകൾ കാണാൻ ആണു കൂടുതൽ ഇഷ്ടം..
@teenabaruva5787
@teenabaruva5787 Жыл бұрын
ഇപ്പോൾ ഉള്ളത് നല്ലത് തന്നെ
@anumathew2692
@anumathew2692 Жыл бұрын
ബൈജു സാർ ഉള്ള എപ്പിസോഡ് കാണാൻ നല്ലതാണ്. സന്തോഷ് സാർ ന്റെ വലിയ ഒരു ഫാൻ ആണ് ഞാൻ . സാർ പറയുന്ന കാര്യങ്ങൾ നമ്മുടെ നാടിന് ഏറെ വിലപ്പട്ടതാണ്. നമ്മുടെ നാടിന്റെ ചരിത്രപരമായ വിവരങ്ങളും പ്രധാനപ്പെട്ട സ്ഥലങ്ങളുടെ കാഴ്ചകളും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകം മുഴുവൻ കാണുന്ന അങ്ങയുടെ ചാനലിൽ നമ്മുടെ നാടിന്റെ ചരിത്രപരമായ വിവരണങ്ങൾ ഉൾപ്പെടുത്തിയാൽ നമ്മുടെ നാട്ടിലേക്ക് ടൂറിസ്റ്റു കൾ കൂടുതൽ വരാൻ അവസരമൊരുക്കും -
@idapjohn3620
@idapjohn3620 Жыл бұрын
ഈ രാത്രിയും ഈ കൂടാരവും ഈ റാന്തലും ഏറെ ഇഷ്ട്ടപെടുന്നു😊 👍🏻👍🏻👌🏻ഇതു മതി. ഇതു തന്നെ നല്ലത് 👌🏻💐💐
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
👍🤗
@abhijith.g1996
@abhijith.g1996 Жыл бұрын
Background doesn’t matter only you does ❤️
@christoansal9243
@christoansal9243 Жыл бұрын
ഈ പശ്ചാതലവും ഈ സംഭാഷണവും ഇതുവരെ മടുപ്പ് തോന്നിപ്പിച്ചിട്ടില്ല. എങ്കിലും എന്തെങ്കിലും മാറ്റം, അത് നല്ലതാണെങ്കിൽ പരീക്ഷിക്കാം.
@vishnudr009
@vishnudr009 Жыл бұрын
Sir, താങ്കൾ ഇപ്പോൾ അവതരിപ്പിക്കുന്ന nature എനിക്ക് വളരെ ഇഷ്ടമാണ് അതിനാൽ താങ്കൾ ഇങ്ങനെ തന്നെ തുടരണം എന്നാണ് എന്റെ opinion
@rajeevtv5728
@rajeevtv5728 Жыл бұрын
Map, geographical data ഒക്കെ include ചെയ്യുകയും, description il add cheyyukayum cheythal students nu useful aayirikkum. അവതരണം 👌👌👌👌ഇപ്പോൾ എല്ലാം perfect okay ആണ്.
@Jendrinrodrigues
@Jendrinrodrigues Жыл бұрын
Everything is perfect. You can involve some of the world travelers allowing you to ask questions once in a while. Invite them in this show and allow them to ask questions or discuss more about a certain country or events. That will make this show more interesting.
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 Жыл бұрын
ഇങ്ങനെ മതി. ഇനി നിങ്ങൾ ഏത് മോഡലിൽ പറഞ്ഞാലും ഞങ്ങൾക്ക് അത് ഇഷ്ടമാകും 😍😍😍😍ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ.
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 Жыл бұрын
ഇത് തന്നെ മതി സന്തോഷ് etta അങ്ങയുടെ ഹൃദയം തുറന്നുള്ള പറച്ചിലും ഇടക്ക് ദൃശ്യം കാണിക്കുന്നതും വല്ലാത്ത ഒരു ഉന്മേഷം ആണ് ...all the best...thank u
@sheemanambiar5725
@sheemanambiar5725 Жыл бұрын
Ingane thanne mathi sir👍👍🙏🙏
@arjunas4504
@arjunas4504 Жыл бұрын
മാറ്റം വരുത്തേണ്ട എന്നാണ് എന്റൊരു അഭിപ്രായം !🙏
@vipinat1002
@vipinat1002 Жыл бұрын
ഇപ്പോൾ അവതരിപ്പിക്കുന്ന രീതി മതി
@sibipalakkad2938
@sibipalakkad2938 Жыл бұрын
ഈ ശൈലിതന്നെ മതി ഓരോ രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും ജീവിതരീതികളും എല്ലാം വിവരിക്കുമ്പോൾ എനിക്ക് അവിടെപോയി നേരിൽകാണുന്ന ഒരു അനുഭൂതിയാണ് തോന്നുന്നത്. കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ അനിവാര്യമാണ് പക്ഷെ ഇപ്പോ അത് വേണ്ട എന്നാണ് എന്റെ അഭിപ്രായം (സഞ്ചാരം )❤❤❤
@skbtravel935
@skbtravel935 Жыл бұрын
താങ്കളുടെ എല്ലാ പരിപാടിയും വ്യത്യസ്തമാണ് അതു പോലെ ഈ പശ്ചാതലവും വ്യത്യസ്തമാണ് ഇത് ഞാൻ പൂർണ്ണമായും ഇഷ്ടപ്പെടുന്നു
@akhilrajr3170
@akhilrajr3170 Жыл бұрын
Alaska episodes KZbin IL stream cheyyanam ❤️
@noorjahannm7405
@noorjahannm7405 Жыл бұрын
Sir could you please make sancharam through Meghalaya, Mizoram, Nagaland, manipur and arunachal pradesh please
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 52 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 50 МЛН
Astrology| brigusamhita|Dr.jacobalexander| about aroorsreedharapanicker
5:15
ProvetheNature by Yadhu krishnagiri
Рет қаралды 78 М.