B. Kemal Pasha 09 | Charithram Enniloode 2014 | Safari TV

  Рет қаралды 64,146

Safari

Safari

Күн бұрын

Пікірлер: 77
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@abid_km5677
@abid_km5677 3 жыл бұрын
Pls video avasanikumbolulla aa music ഒന്ന് oyivakamo , അത് ഫുൾ iritation ആണ്
@ownerowner6226
@ownerowner6226 3 жыл бұрын
@@abid_km5677 correct 😁😁
@mathewsebastian2839
@mathewsebastian2839 3 жыл бұрын
Ooxxxdddiiur
@anand98447
@anand98447 3 жыл бұрын
വളരെ മനോജ്ഞവും, സത്യസന്ധവുമായ വർത്തമാനം...! ഒരു ജഡ്ജി നാം ഓരോരുത്തരോടും സംസാരിക്കുന്ന പോലെ...🙏🙏🙏
@mathewkj1379
@mathewkj1379 3 жыл бұрын
ഓരോ എപ്പിസോടും നന്നാവുന്നു. നന്ദി ശ്രീ കമാൽ പാഷ 👍
@LondonNTheWorld
@LondonNTheWorld 3 жыл бұрын
നന്നായിട്ടുണ്ട്, ഇഷ്ടായി ഇഷ്ടായി.. ഇന്നത്തെ എപ്പോസിഡിലെ താരം കസ്തൂരി ആന്റി ആണെന്നാണ് എനിക്കു തോന്നിയത്.. ...
@rrr-mo3pk
@rrr-mo3pk 3 жыл бұрын
എന്ത് രസവാ ഓരോ എപ്പിസോടും 😍
@alappuzha9
@alappuzha9 3 жыл бұрын
Sir, I am getting addicted to your episodes.. crystal clear narrationS...and also please use the venue to teach us small snippets on laws that need to be known for a common man...
@ranganathannagarajan5270
@ranganathannagarajan5270 3 жыл бұрын
Nice to hear. You struggled a lot and attained perfection. You deserve good position because your attitude and mind is stainless.
@mullerdavid6169
@mullerdavid6169 3 жыл бұрын
Greeting from Thomas Switzerland 🇨🇭 joyful Christmas 2021 to you Kemal Pasha Sir, as well as to your family & Community
@JacobThomasnediyan
@JacobThomasnediyan 3 жыл бұрын
Very sincere and candiid reflection. Thank you Justice.
@nishadpattambi8024
@nishadpattambi8024 3 жыл бұрын
ഇഞ്ചിഞ്ചായി ത്രില്ലിംഗ് കുത്തിവെച്ചുകൊണ്ടുള്ള അവതരണം .. നന്ദി .. ശ്രീ കെമാൽ പാഷ sir
@mullerdavid6169
@mullerdavid6169 3 жыл бұрын
Congratulations for your work and pain as well as pleasure. God bless you abundantly for your life experience. AMEN, SO BE IT, THADASTHU.
@premlalkarunakaran8636
@premlalkarunakaran8636 3 жыл бұрын
STILL REMEMBERING HIS VIBRANT PROCEEDINGS IN TRIVANDRUM SESSIONS COURT DURING 2000-2001
@gangadharannambiar7228
@gangadharannambiar7228 3 жыл бұрын
Your performance was excellent. It was our loss that you did not have adequate services left to become supreme Court judge. Long live sir
@kottayamkaran2251
@kottayamkaran2251 3 жыл бұрын
Great sir ❤️💕… Valare nalla episodukal
@jessyjerome870
@jessyjerome870 3 жыл бұрын
താങ്കളുടെ ഏറ്റവും വലിയ ഭാഗ്യം ആണ് കസ്തൂരി എന്ന ഭാര്യ ആ സഹോദരീക്ക് എൻ്റെ ആശംസകൾ
@mayamk3644
@mayamk3644 3 жыл бұрын
It's so interesting to hear.. And useful to new generation
@jojivarghese3494
@jojivarghese3494 3 жыл бұрын
Thanks for the video
@nizaralikkal7719
@nizaralikkal7719 3 жыл бұрын
Very good speech 👏
@sreeni80
@sreeni80 3 жыл бұрын
Sir,very interesting. I like you very much since you were in CBI judge.
@mayamk3644
@mayamk3644 3 жыл бұрын
Great experience... 🙏🙏🙏
@abnmep5509
@abnmep5509 3 жыл бұрын
സാറിന്റെ ഇന്റർവ്യൂ കണ്ടതോടു കൂടി ഞാൻ ഒന്ന് ഉറപ്പിച്ചു , ന്യൂസുകളും മറ്റും കണ്ടു ഒരാളെ വിലയിരുത്തരുത് എന്ന് .... നിലപാടുകൾ എപ്പോഴും നല്ലതായിരുന്നു എങ്കിലും , ഞാൻ വിചാരിച്ചിരുന്നത് ഒരു അമിത വിശ്വാസി ആണ് എന്നാണ്....എന്ന് വച്ചാൽ വിശ്വാസം സ്വന്തം ജീവിതത്തിൽ കലർത്തിയിരുന്ന ആളായിരുന്നു എന്നാണ്...അത് പോലെ ജഡ്ജിയുടെ സമൂഹത്തിലെ വില അമിതമായി ആസ്വദിച്ചിരുന്ന ആൾ ആണ് എന്നും ... ഇപ്പോൾ ഇന്റർവ്യൂ കണ്ടപ്പോൾ എല്ലാം മാറി , സ്വന്തം ആളെ പോലെ തോന്നുന്നു ...
@muhammedbilal4986
@muhammedbilal4986 3 жыл бұрын
വളരെ നല്ല എപ്പിസോഡുകൾ
@alimohamed9408
@alimohamed9408 3 жыл бұрын
No inhibitions, no 'cover-ups' Expressed natuarally as they are. Hence the 'stories' are destined to be attractive and enjoyable..
@PradeepKumar-yp6ku
@PradeepKumar-yp6ku 3 жыл бұрын
Highly interesting
@habeezayan585
@habeezayan585 3 жыл бұрын
good
@fathimariyana926
@fathimariyana926 3 жыл бұрын
V good sir
@lifeinindiakerala4220
@lifeinindiakerala4220 3 жыл бұрын
Very good speech 🎤 kamaal pasha
@aboobackerpk2710
@aboobackerpk2710 3 жыл бұрын
Verygood.speech.kamal.basha
@shemirmuhammad5442
@shemirmuhammad5442 3 жыл бұрын
Super sir ....please proced
@faisalnadi5081
@faisalnadi5081 3 жыл бұрын
സൂപ്പർ
@baburajanpillai7451
@baburajanpillai7451 3 жыл бұрын
Good presentation
@ThePonyboy5
@ThePonyboy5 3 жыл бұрын
Think this is gonna be aanother good watch... He is a very admirable person..
@mahamoodmohammedsali5044
@mahamoodmohammedsali5044 3 жыл бұрын
സർ, വളരെ നന്നായിട്ടുണ്ട്,1,2.. എപ്പിസോഡ് കഴിഞ്ഞാൽ പിന്നെ 12,.. എപ്പിസോഡ് ഒക്കെയാണ് വരുന്നതു.. ക്രമ മായി വന്നാൽ കുറച്ചുകൂടി നന്നായേനെ...
@jojivarghese3494
@jojivarghese3494 3 жыл бұрын
ഒരു കുടുംബത്തിന്റെ ഐശ്വര്യം സാമ്പത്തിക അച്ചടക്കമുള്ള ഭാര്യയാണ്.
@gadha1449
@gadha1449 2 жыл бұрын
🙏
@ramanarayanan7866
@ramanarayanan7866 3 жыл бұрын
റിട്ടയർ ചെയ്താൽ എല്ലാവരും ഉപദേശിയാകാൻ തയ്യാറാവുന്നു
@kannankammath7496
@kannankammath7496 3 жыл бұрын
വക്കീലിൽ നിന്നും ജഡ്ജി ആകുമ്പോൾ ടെൻഷൻ കുറയുമോ അതോ കൂടുമോ സർ?
@മാരണംമാരണം
@മാരണംമാരണം 3 жыл бұрын
കുറയും
@Scs905
@Scs905 10 ай бұрын
👍
@vishnumohan5813
@vishnumohan5813 3 жыл бұрын
🔥
@sreedevimani498
@sreedevimani498 3 жыл бұрын
🙏🙏🙏🙏🙏🌹🌹🌹
@premlalkarunakaran8636
@premlalkarunakaran8636 3 жыл бұрын
OTHIRI SNEHAM, OTHIRi AADARAVU, OTHIRI BAHUMANAM ; PRIYA JUSTICE PASHA SIR.
@benobeno3192
@benobeno3192 3 жыл бұрын
Who is Sir this Kasthoori please ?
@aryamangalaa7096
@aryamangalaa7096 3 жыл бұрын
His wife
@omkar8247
@omkar8247 3 жыл бұрын
👍👍
@asharafkm5532
@asharafkm5532 3 жыл бұрын
🥰🥰👍🏻
@sreenathrsreenath5438
@sreenathrsreenath5438 3 жыл бұрын
🙏💐
@uthakkanmajeed8155
@uthakkanmajeed8155 3 жыл бұрын
പാഷ സാറിൻ്റെ ആദ്യത്തെ രണ്ട് എപ്പിസോട് കണ്ടതിന് ശേഷം ഇനി കാണുന്നില്ല (അത്രയും ബോറടി) ആയിരുന്നു.മൂന്നാമത്തെ എപ്പിസോഡ് മുതലാണ് ഓരോ എപ്ലിസോഡ് കഴിഞ്ഞ തിന്ന് ശേഷമാണ് അടുത്ത തി നാ യി കാത്തിരുപ്പ് തുടങ്ങിയത്. പിന്നെ ഒരു കാര്യം കസ്തൂരിയുമായുള്ള വിവാഹബന്ധം എങ്ങിനെയാണ് നടന്നത് എന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.
@anasshajahan2902
@anasshajahan2902 3 жыл бұрын
ആദ്യം ❤❤❤❤
@shajahanp6786
@shajahanp6786 3 жыл бұрын
🌹🌹🌹
@adarshasokansindhya
@adarshasokansindhya 3 жыл бұрын
Hiii
@vipinns6273
@vipinns6273 3 жыл бұрын
😍👌👏👍♥️
@harismohammed3925
@harismohammed3925 10 ай бұрын
......നമ്മുടെ ജുഡീഷ്യൽ സം വിധാനം എന്ന പരമോന്നത സംവിധാനത്തിന്റെ വലിയ ഒരു കുറവ് ജസ്റ്റിസ് കമാൽ പാഷ പറഞ്ഞത് നമ്മുടെ ജു ഡീഷ്യൽ വ്യവസ്ഥ പോലെയു ള്ളതിന്റെ വലിയ കെട്ടുറപ്പ് കുറവ് ആകുന്ന ദുർബ്ബലത വലിയ ഞെട്ടലും ഞ ടുക്ക വും ഉളവാക്കുന്നതായി..!!!!!..
@മനുഷ്യൻ-ട1ച
@മനുഷ്യൻ-ട1ച 3 жыл бұрын
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
@abduljaleelpakara6409
@abduljaleelpakara6409 3 жыл бұрын
👍💐😍💐💐💐
@sayedmashhoor9151
@sayedmashhoor9151 3 жыл бұрын
MASHA ALLAH
@Jhnjffrjnrdhn
@Jhnjffrjnrdhn 2 жыл бұрын
Oo ividem matham vilambi🥴
@blackmark4816
@blackmark4816 3 жыл бұрын
Kasthuri textiles സ്ഥിരം കസ്റ്റമർ
@r4raash890
@r4raash890 3 жыл бұрын
എന്റെ മുത്താണ് ഇയാൾ,.. Kamoo sugalle, evideya ippol
@blossom7928
@blossom7928 3 жыл бұрын
സർ 😊
@bijubalakrishnan1773
@bijubalakrishnan1773 3 жыл бұрын
Justice kt Thomas ✨
@leftraiser699
@leftraiser699 2 жыл бұрын
അന്ന് 10,000 രൂപ 3 ദിവസം തികഞ്ഞില്ലെങ്കിൽ ഇങ്ങേര് എജ്ജാതി ധൂർത്ത് ആയിരിക്കണം. ഇന്നും 10,000 ആണ് മിക്കവരുടെയും സാലറി.
@MR38328
@MR38328 3 жыл бұрын
,👍
@68.sreeharisunil77
@68.sreeharisunil77 3 жыл бұрын
സർ പറഞ്ഞ പോലെ citiation കാണാതെ പറയുന്ന ഒരു അഡ്വക്കേറ്റ് ഒണ്ട് adv premraj sir
@melbinkwilson7178
@melbinkwilson7178 3 жыл бұрын
😍
@Nindethala._123
@Nindethala._123 3 жыл бұрын
വല്ലാതെ സ്വയം പൊക്കി പറയുന്ന പോലെ ഒരു ഫീൽ...
@ShahanaShamnas-mc7dk
@ShahanaShamnas-mc7dk Жыл бұрын
Avarude anbhavam alle parayunnath
@abdulgafoorpm8695
@abdulgafoorpm8695 3 жыл бұрын
ഒരു പാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ട്
@emilsankar.s3158
@emilsankar.s3158 2 жыл бұрын
Ennaa thallaanu saare...🙄
@premlalkarunakaran8636
@premlalkarunakaran8636 3 жыл бұрын
A BIBLE for BUDDING LAWYERS
@jineeshjoseph5317
@jineeshjoseph5317 3 жыл бұрын
Really boring speech. He is concentrating more on monetary aspect and complaining of judge’s salary. If a judge can’t live well with his salary, what about ordinary people.
@muhammedriyas4514
@muhammedriyas4514 3 жыл бұрын
Panam kooduthal kityit pettennu illathavumbo ulla snubhavam aanu adeham panku vechad
@mohananc1797
@mohananc1797 3 жыл бұрын
Well presented jus. Sit
@makkarmm165
@makkarmm165 3 жыл бұрын
Ordinary people can live ordinarily. But as a top official, he has to maintain his standard.......
B. Kemal Pasha 14 | Charithram Enniloode 2019 | Safari TV
23:26
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
B. Kemal Pasha 51 | Charithram Enniloode 2056 | Safari TV
23:55
തീയ്യർ മുൻ DGP അലക്സാണ്ടർ ജേക്കപ്പിന്റെ അഭിപ്രായം
6:31
Rosemary - 08 | Charithram Enniloode | Rosemary  | Safari TV
21:46
B. Kemal Pasha 47 | Charithram Enniloode 2052 | Safari TV
26:43
B. Kemal Pasha 06 | Charithram Enniloode 2011 | Safari TV
25:44
B. Kemal Pasha 04 | Charithram Enniloode 2009 | Safari TV
24:32
B. Kemal Pasha 02 | Charithram Enniloode 2007 | Safari TV
24:20
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН