Anitha Prathap - 15 | Charithram Enniloode | Safari TV

  Рет қаралды 90,572

Safari

Safari

Күн бұрын

Anitha Prathap - 15 | Charithram Enniloode | Safari TV
#safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #Indianwriter #AnithaPratap #journalist #Indiabureauchief #cnn #writer #IslandofBlood #politician #socialwork
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 237
@robinjohn3172
@robinjohn3172 Жыл бұрын
വാക്കുകൾക്ക് പറയാൻ കഴിയില്ല അത്ര നല്ല ഒരു വിവരണം. 35 വർഷത്തെ ദിനപത്രം ഒന്നിച്ചു ചൂടോടെ വായിച്ച പ്രതീതി.
@yasmi3557
@yasmi3557 Жыл бұрын
ഇത് വരെയും വന്നിട്ടുള്ളതിൽ ഏറ്റവും നല്ല എപ്പിസോഡ്സ്‌ അനിത പ്രധാപ്
@jayankaniyath2973
@jayankaniyath2973 Жыл бұрын
മാഡം എവിടെയായിരുന്നു ഇതുവരെ. വളരെ വൈകിപ്പോയി. എങ്കിലും സഫാരിക്ക് നന്ദി. അനിത പ്രതാപ് നെ പോലെ ഒരു incredible ജേർണലിസ്റ്റിനെ അവതരിപ്പിച്ചതിൽ. Very interesting episodes. കട്ട waiting❤️
@trueroutescafe547
@trueroutescafe547 Жыл бұрын
One of the finest episodes ever on safari . She is brave , bold and feareless.
@mathewkrobin
@mathewkrobin Жыл бұрын
സഫാരി ടിവി കൊണ്ടുവന്ന ഈ പ്രോഗ്രാം വളരെ അത്യുജ്ജ്വലമായ ഒന്നാണ്.അനിതാ പ്രതാപ് മാഡത്തിനെ പോലുള്ള ആൾക്കാർ അവർ ചെയ്ത കാര്യങ്ങൾ പറയുമ്പോൾ ,ഈ പ്രോഗ്രാമിൽ വരാൻ ഒട്ടും യോഗ്യതയില്ലാത്തവർ കൂടി ഇതിനകത്ത് വന്നിട്ടുണ്ട്.. അവർ വഹിച്ചിരുന്ന ഉദ്യോഗത്തിന്റെ അല്ല, അവരുടെ ചെയ്തികൾ നീതിയുക്തം അല്ലായിരുന്നു എന്നതാണ് കാരണം.. ചിലർ ഒരുപാട് വിടുവായത്തം പറയാറുണ്ട്.. സ്വയം ഷെർലക് ഹോംസ് ആയിട്ടും നീതി ദേവൻ ആയിട്ടും പ്രതിഷ്ഠിക്കുന്നവർ..
@ignitedddminddd
@ignitedddminddd Жыл бұрын
ഭൂരിപക്ഷം ജനങ്ങളും കടന്ന് പോകാത്ത സാഹചര്യത്തിലൂടി പോയെവരെയാണ് ഈ പ്രോഗ്രാമിൽ കൊണ്ട് വരുന്നത്, അവിടെ നീതിക്കൊന്നും സ്ഥാനമില്ല, Moreover ഇവിടെ നമ്മൾ എല്ലാത്തിന്റേം ഒരു വശം മാത്രമേ കേൾക്കുന്നുള്ളു... യാഥാർഥ്യം ചിലപ്പോൾ വേറൊന്നായിരിക്കാം....ഹിറ്റ്ലർ ഇന്ന് ജീവിച്ചിരുന്നേൽ ഈ പരുപാടിക്ക് പുള്ളിയേം കൊണ്ട് ഇരുത്തിയേനെ എന്ന് SGK തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്....
@foggnewsMedia
@foggnewsMedia Жыл бұрын
കുരുത്തമുള്ള ഒരു ചാനൽ... കുരുത്തമുള്ള ഉള്ളടക്കം... കുരുത്തമുള്ള അവതരണം...കുരുത്തമുള്ള അവതാരക ❤
@manumadhav3523
@manumadhav3523 Жыл бұрын
കുരുത്തം എന്ന് പറഞ്ഞാൽ എന്താണ് അര്‍ത്ഥം
@sreerajm.b.3401
@sreerajm.b.3401 Жыл бұрын
​@@manumadhav3523njngal കോട്ടയം കാരുടെ 😅
@rinu3359
@rinu3359 Жыл бұрын
It's our kottayam language
@venugobal8585
@venugobal8585 Жыл бұрын
She is a courageous, efficient and bold lady.. Also passionate journalist.. 🙏🙏
@manumadhav3523
@manumadhav3523 Жыл бұрын
@@rinu3359 കോട്ടയം language ആണ് എന്ന് മനസ്സില്‍ ആയി, അര്‍ത്ഥം എന്താണ്‌ എന്താണ്‌ ഉദ്ദേശിക്കുന്നത് എന്ന് മനസ്സില്‍ ആയില്ല
@shebaraju7742
@shebaraju7742 Жыл бұрын
This is one of the best series of charithram enniloode..
@VasudevVlogs7
@VasudevVlogs7 Жыл бұрын
T J Jacob സർ ന്റെ എപ്പിസോഡ്സ് നു ശേഷം അഡിക്ട് ആയി പോയ സീരീസ് ആണ് Anitha Prathap series.. Maam Hatsoff!!!
@_my_tutor
@_my_tutor Жыл бұрын
Yes True
@riderrider9612
@riderrider9612 Жыл бұрын
മോഡസ് ഒപ്പറണ്ടി,,,,,,,,,, ശേഷം കാണുന്ന ഫുൾ എപ്പിസോഡ് 🔥🔥🔥🔥🔥
@venugobal8585
@venugobal8585 Жыл бұрын
This episode shows the quality and efficiency of P. V. Narasimha Rao, Dr. Manmohan sighji, and the greatness of Great Vajpayeji..
@ahmeddubai7709
@ahmeddubai7709 Жыл бұрын
Great എന്തോരം അറിവുകളാ കിട്ടുന്നേ, സഫാരി ചാനലിന് നന്ദി. അനിതാ പ്രതാപെന്ന ധീരയായ പത്രപ്രവർത്തകക്ക് സല്യൂട്ട്
@srikeshpillai
@srikeshpillai Жыл бұрын
Another rare Gem on ചരിത്രം എന്നിലൂടെ.
@sunileyyani
@sunileyyani Жыл бұрын
Correct
@StephenJThekkilakkatt
@StephenJThekkilakkatt Жыл бұрын
Greetings from Chicago! As an unknown cousin of yours, I take great pride in your feats. The rustic charm of your Malayalam is so heart warming! Way you speak reminds me of my aunts who took to foreign lands long ago.. Scale greater heights; best wishes. Stephen Jose Thekkilakkatt.
@sheelamp5109
@sheelamp5109 Жыл бұрын
Madathe കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് തന്ന സഫാരി ചാനൽ nu🙏🙏 ഇല്ലെങ്കിൽ ജീവിതത്തിൽ വലിയ നഷ്ടമായി വന്നേനെ ..thank you madam❤❤ ഞങ്ങൾ madathe ഒരു പാടു സ്നേഹിക്കുന്നു ..സംസാരം slang കഴിവ് ..ധൈര്യം ..🙏🙏❣️❣️
@SabirEpiphany
@SabirEpiphany Жыл бұрын
Come on..we need two episod a day...happy to listen the real history
@monzym9511
@monzym9511 Жыл бұрын
ആധുനിക ഇന്ത്യയുടെ പിതാക്കന്മാരാണ് നരസിംഹ റാവു. മൻമോഹൻ സിംഗ്. എത്ര പേർക്കറിയാം. അവരെ വന്ദിച്ചേ മതിയാകൂ.
@arunkrishnan7055
@arunkrishnan7055 2 ай бұрын
മൻമോഹൻ സിംഗ് സെക്യൂരിറ്റി പരാജയം ആണ്.. ഇന്ത്യയുടെ ബാഹ്യ- ആഭ്യന്തര സുരക്ഷകൾ co ordination വലിയ തലവേദനയും ഉത്തരവാദിത്വവും ആണ്.
@KeshuInCanada
@KeshuInCanada Жыл бұрын
The best episodes of charithram enniloode
@mallusjourney
@mallusjourney Жыл бұрын
I am very proud because your are a great Kerala person ❤
@KrishnaPrasad-wf4nv
@KrishnaPrasad-wf4nv Жыл бұрын
The Real 'Lady' Super Star💪🏻🌟
@faaaaz7132
@faaaaz7132 Жыл бұрын
Anita pradap real life hero❤️‍🔥
@Juval-l1q
@Juval-l1q 3 ай бұрын
സത്യം പറയട്ടെ നിങ്ങള് ഒരു അയൺ ലേഡി റിപ്പോർട്ടാണ് ഒന്നും പറയാനില്ല🙏🙏🙏🙏🙏👍👍👍💪💪💪💪
@GobanKumar-tt5zq
@GobanKumar-tt5zq Жыл бұрын
ചേച്ചി പൊളിച്ചു ❤️
@vaisakhmurali6628
@vaisakhmurali6628 Жыл бұрын
Santhosh sir spotifyil kurachu koodi podcast upload cheyyamo ippo nilavil ullath ellam kazhinju
@SFCarrierGuidance
@SFCarrierGuidance Жыл бұрын
one of best journalist. Hope younger students of journalist learn from her the courage and respect to the journalism from current propoganda setters and PR Workers who scream as journalist today
@muneercholakkal5034
@muneercholakkal5034 Жыл бұрын
അനിത പ്രധാപ് അപ്രത്യക്ഷമായെന്ന ധാരണയിലായിരുന്നത് പ്രത്യക്ഷത്തിൽ കൊണ്ട് വന്നതിന് അഭിവാദ്യങ്ങൾ ഞാൻ വിചാരിക്കുന്നു സഫാരിയിൽ വന്നതിലേക്ക് ഏറ്റവും അധികം വ്യൂവേർസ് വന്ന ഒരു പ്രോഗ്രാം ഇതായിരിക്കും
@navaneethrajmv8731
@navaneethrajmv8731 Жыл бұрын
She is a very good story teller. അസാധ്യം 👍
@radhasasikala9674
@radhasasikala9674 Жыл бұрын
Jhorayitt😂😂😂...shelulla.....❤❤❤ Love you mam
@pachus161
@pachus161 Жыл бұрын
Watching every Episode❤❤❤
@generallawsprasadmk900
@generallawsprasadmk900 Жыл бұрын
Loved the way she express and remarks as *Pottan*
@vempally
@vempally Жыл бұрын
Really great program. Especially this one
@arjunks7161
@arjunks7161 Жыл бұрын
One of the best🎈
@jijirajesh6166
@jijirajesh6166 Жыл бұрын
കുരുത്തത്തിന കണ്ടു തുടങ്ങിയത്😂.... Super❤
@rinu3359
@rinu3359 Жыл бұрын
Athu nangal kottayam karude vakkanu. We use that word so often.
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Жыл бұрын
​@@rinu3359i am from alappuzha. We also use that 😊
@jijirajesh6166
@jijirajesh6166 Жыл бұрын
@@rinu3359ഞാനും കോട്ടയം തന്നെ ....... കുരുത്തത്തിന് എന്ന വാക്ക് ഇടയ്ക്ക് ഒക്കെ വരാറുണ്ട് ഇപ്പോഴും😆
@vibeevarghesemathai4233
@vibeevarghesemathai4233 Жыл бұрын
​@@rinu3359she is not from Kottayam... From muvattupuzha
@rinu3359
@rinu3359 Жыл бұрын
@@vibeevarghesemathai4233 so what moovattupuzha pala yodu valare adutha. Ethu nangal kottayam kar ellavarum use cheyum. I am from vaikom. My husband is from pala. Nangal ellavarum cheyunna oru word aanu.
@vaisakhravi7202
@vaisakhravi7202 Жыл бұрын
Ma'am ❤
@stanleysimon4287
@stanleysimon4287 Жыл бұрын
Super Cop biju Action hero Biju നിവിൻ പോളി യുടെ പടത്തിന്റെ ഹിന്ദി പേര് ❤❤
@2310raj1
@2310raj1 Жыл бұрын
Deep insight to unknown facts.. superb
@sanjeevsadi
@sanjeevsadi Жыл бұрын
Worth watching her talk
@sadiquekodungallur8504
@sadiquekodungallur8504 Жыл бұрын
Brave lady 👍👍👍👍👍
@KrishnaKumar-qv1ok
@KrishnaKumar-qv1ok Жыл бұрын
Currect speach
@jacobthomas7409
@jacobthomas7409 Жыл бұрын
She is very courageous to speak
@johnyv.k3746
@johnyv.k3746 Жыл бұрын
ബാബറി മസ്ജിദ് തകർക്കപ്പെടുമെന്നുറപ്പായപ്പോൾ കേന്ദ്ര സർക്കാർ അത് ഏറ്റെടുത്ത് ഒരു മ്യൂസിയമാക്കി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യയെ ഏൽപിച്ച് രണ്ടു കൂട്ടർക്കും വേറെവേറെ സ്ഥലം കൊടുക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇൻഡ്യ ഇന്നത്തെ രീതിയിൽ വർഗ്ഗീയ ധ്രുവീകരണത്തിന് അടിപ്പെടില്ലിയിരുന്നു. ഗോധ്രയും ഗുജറാത്ത് കലാപവും ഉണ്ടാവില്ലായിരുന്നു. ഒരുപക്ഷേ ബിജെപി അധികാരത്തിൽ വരികപോലും ചെയ്യില്ലായിരുന്നു.
@pyh3425
@pyh3425 Жыл бұрын
അന്നത്തെ സർക്കാർ ഷാബാനു കേസ് അട്ടിമറിച്ചത് ആരുടെ സ്വാധീനത്തിലാണ്. .അപ്പൊ തന്നെ കാറ്റ് മാറി വീശി. .പിന്നെ ബി ജെ പി പാര്‍ട്ടി നിലവിൽ വന്നത് 1980 ന് ശേഷമാണ് .
@unitedindia4848
@unitedindia4848 Жыл бұрын
അയ്യോ അപ്പോൾ മതത്തിന്റെ പേരിൽ ഇന്ത്യ വിഭജിക്കപ്പെട്ടത് ബാബരി മസ്ജിദ് പൊളിച്ചതിനു ശേഷമാണോ. ഇസ്ലാം ലോകത്ത് എവിടെയുണ്ടോ അവിടെ വർഗീയ സംഘർഷവും ഉണ്ട്
@rajgop-vn9fi
@rajgop-vn9fi Жыл бұрын
Will you agree it on Jerusalem😂
@johnyv.k3746
@johnyv.k3746 Жыл бұрын
@@rajgop-vn9fiI am an Indian and I am not concerned about Jeruslem. Anyway I am not supporting the distruction of a historical and archeological monument.
@johnyv.k3746
@johnyv.k3746 Жыл бұрын
@@rajgop-vn9fiI am wondering about your mindset. Venomous and pathetic.
@jaseershameem9519
@jaseershameem9519 Жыл бұрын
Very brilliant and bold lady 🎉
@rakeshraveendranath5514
@rakeshraveendranath5514 Жыл бұрын
Hats off Anitha.
@namshidkp
@namshidkp Жыл бұрын
Great series......
@manumails
@manumails Жыл бұрын
നരസിംഹറാവുനെ കുറിച്ച് കൂടുതൽ അറിയാമെങ്കിൽ അടുത്ത എപ്പിസോഡിൽ പറയാമോ?
@rajanv6571
@rajanv6571 3 ай бұрын
super
@Su_Desh
@Su_Desh Жыл бұрын
She is speaking orginal kottayam slang Malayalam. Even present day kottayam people forgot it. Since she was not brought up in kerala she maintain the genuine slang which she learned.
@sabeerdas
@sabeerdas Жыл бұрын
പക്ഷെ, ഇക്കാര്യം നിങ്ങൾ എഴുതുന്നത് ഇംഗ്ലീഷിലാണ് എന്നതാണ് വൈരുദ്ധ്യം
@sivadaspb9465
@sivadaspb9465 Жыл бұрын
Very informative. Have you ever interviewed Sri.Narendra Modi.
@ashrafkudallur3229
@ashrafkudallur3229 Жыл бұрын
Greatest episode 🎉🎉🎉
@dijusebastian3771
@dijusebastian3771 Жыл бұрын
please continue 100 Episodes
@LijiAbhilashUK
@LijiAbhilashUK Жыл бұрын
So interesting
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@cijoyvar9029
@cijoyvar9029 Жыл бұрын
എന്തൊരു അനുഭവങ്ങൾ
@nFLjNb
@nFLjNb Жыл бұрын
informative contents ❤
@sheejak108
@sheejak108 Жыл бұрын
Reminds me of Forest gump!!!
@OrlandoMazatta-qt2ic
@OrlandoMazatta-qt2ic 10 ай бұрын
Super cop Biju
@1331Chattambi
@1331Chattambi 3 ай бұрын
mam താങ്കളുടെ ഇന്റർവ്യൂ കേൾക്കാൻ daily waiting
@ARAKKALE
@ARAKKALE Жыл бұрын
Amaizing words...............so much experience......
@monetabraham150
@monetabraham150 Жыл бұрын
She is totally an under estimated woman
@prasadputhelly
@prasadputhelly Жыл бұрын
Respect to Vajpayee
@sivadasnandanath6159
@sivadasnandanath6159 Жыл бұрын
നമ്മുടെ രാജ്യത്തെ എല്ലാ പൗരനും നമ്മുടെ രാജ്യത്തിന്റെ അമ്പാസഡർ മാറന്മാർ ആണ്.
@johnyv.k3746
@johnyv.k3746 Жыл бұрын
ശിവദാസാനന്ദനും?
@rinu3359
@rinu3359 Жыл бұрын
So what? Athu kondu criticise cheyan padille?
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@jomyjose7644
@jomyjose7644 Жыл бұрын
❤❤❤❤❤❤, Super , Vocabulary, Interesting... And Best in Safari....
@pradeepprade6385
@pradeepprade6385 Жыл бұрын
🔥🔥🔥
@fishingtrip7937
@fishingtrip7937 Жыл бұрын
Interesting ❤❤❤
@namshidkp
@namshidkp Жыл бұрын
നരസിംഹറാവു നല്ല പ്രധാനമന്ത്രി ആയിരുന്നു,, പക്ഷെ ബാബരി മസ്ജിദ് സംഭവം അദ്ദേഹത്തിന്റെ എല്ലാ നേട്ടങ്ങളും തകർത്തു.. അതോടെ എല്ലാ കാര്യങ്ങളും.. മാറി മറഞ്ഞു... സത്യത്തിൽ റാവു ശരിയായി ഇടപെട്ടിരുന്നെങ്കിൽ ആ സംഭവം തടയാമായിരുന്നില്ലേ.. പിന്നീട് കോൺഗ്രസ് അതിനു വലിയ വില കൊടുക്കേണ്ടി വന്നു... കോൺഗ്രസ് പിന്നീട് തകർച്ചയിലേക്ക് നീങ്ങി.. ഇന്നും തിരിച്ചു വരാൻ കഴിഞ്ഞിട്ടില്ല.. എല്ലാം റാവുവിന്റെ സംഭാവന ആണ്..
@sunileyyani
@sunileyyani Жыл бұрын
💎👑
@Jnyk88
@Jnyk88 Жыл бұрын
Sreevidya Rajan ne charitham enniloode program il konduvaramo.
@pancyn5914
@pancyn5914 Жыл бұрын
Do you mean Kalamandalam Kalyanikuttiyamma’s daughter??
@soorajkritik3784
@soorajkritik3784 Жыл бұрын
😢😢😢😮😮!!!!! Rao??? Great????😢😢😢.Kalyan Singh Kar Sevaksine aside ethikkum varre..Rao Puramthirrinju Ninnu...Polichappo..Polinjo..ennu chodhichu Kannirrukki...Nice aayi Advaniyude Melil chari..Actually Masjid polikkendath Raonte Avasyamarrnu
@jilan12
@jilan12 Жыл бұрын
6:45 കഴിഞ്ഞു കേട്ടാൽ മനസിലാക്കാൻ കഴിയുന്നത് എന്ത് കൊണ്ട് കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയി കാർഗ്ഗയെ തിരഞ്ഞെടുത്തു എന്ന് മനസിലാക്കാൻ എന്നാലും കേരളത്തിലെ മണ്ടന്മാർക്ക് മനസിലാവില്ല 😊
@johnyv.k3746
@johnyv.k3746 Жыл бұрын
എന്താ കുഴപ്പം? നദ്ദക്ക് ബിജെപി യിലും യെച്ചൂരിക്ക് സിപിഎംലും എത്രമാത്രം സ്വാധീനമുണ്ട്? മോഹൻ ഭാഗവതിനെക്കണ്ടാൽ മോദിയുടേയും നദ്ദയുടേയും മുട്ടുവിറക്കും.
@James-yf2jv
@James-yf2jv Жыл бұрын
Narsimha was hand in glove with the sangh.Don't hide.
@josekthomas3387
@josekthomas3387 Жыл бұрын
ഈ എപ്പിസോഡിലുമുണ്ടാ കുരുത്തം...! 😂 മാധവിക്കുട്ടി കമല സുരയ്യ ആവുന്നതിനു മുൻപേ യാത്ര ചെയ്യുമ്പോൾ പർദ്ദ ധരിക്കാറുണ്ടായിരുന്നു... ഒരിക്കൽ എയർ പോർട്ടിലെ ലോഞ്ചിൽ പർദ്ദ ധരിച്ചു നിന്ന അവർക്ക് ഇരിക്കാൻ എഴുന്നേറ്റു സ്വന്തം സീറ്റ് ഒഴിഞ്ഞു കൊടുത്ത ഒരേ ഒരാൾ വാജ്‌പേയി മാത്രമായിരുന്നുവെന്ന് മാധവിക്കുട്ടി തന്നെ പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു...!
@yilamusics6487
@yilamusics6487 Жыл бұрын
കുരുത്തം വിട്ടൊരു കളിയില്ല മോനേ😂😂😂
@muhammedkv5704
@muhammedkv5704 Жыл бұрын
😂😂
@rinu3359
@rinu3359 Жыл бұрын
Athu nangal kottayam karude vakkanu. We use that word so often.
@josekthomas3387
@josekthomas3387 Жыл бұрын
​ കോട്ടയം കാർക്ക് മാത്രമല്ല... എല്ലായിടത്തുമുണ്ട്...! 😊
@dharma9953
@dharma9953 Жыл бұрын
This is fourth estate, independent from all policics judiciary and executives. She is genuine and trustworthy.
@santhoshkumar-vd7jo
@santhoshkumar-vd7jo Жыл бұрын
ഇവരെ എവിടെയെങ്കിലും ഗവർണ്ണർ ആകണമെന്ന് മോദിയോട് അഭ്യർത്ഥിക്കുന്നു.
@aneeshguruvayoor4208
@aneeshguruvayoor4208 Жыл бұрын
First
@RajanMp-j4p
@RajanMp-j4p 3 ай бұрын
ഒർജിനൽ
@raveendrancm6220
@raveendrancm6220 Жыл бұрын
യതാ യതാഹി ധർമ്മസ്യ ഗ്ലാനിർ ഭവതി ഭരത അഭ്യൂധാനമദ്ധർമസ്യ അദ്ദേഹമാണ് എല്ലാം സoഭവിപ്പിക്കുന്നതെന്ന് വിശ്വസിക്കുവാൻ ശ്രമിച്ചു നോക്കു
@DileepKumar-zq5se
@DileepKumar-zq5se Жыл бұрын
you know...
@fashioncornertdy3725
@fashioncornertdy3725 Жыл бұрын
Sanjarathinte shakti.
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 Жыл бұрын
Young journalists ,she is the best university to refer 👍
@maveligarage4311
@maveligarage4311 Жыл бұрын
Feudal system should end
@annajames8521
@annajames8521 Жыл бұрын
Benazir ഭൂട്ടയെ എനിക്കിഷ്ടമില്ലായിരുന്നു,, ഇന്ത്യ occupied kashmir ennum paranju eppozhum indiakethire samsaarikkan midukiyayirunnu 😔
@prasobhsobhanan6806
@prasobhsobhanan6806 Жыл бұрын
Madam talk finish cheytho.....😮
@faisalkoppali2745
@faisalkoppali2745 Жыл бұрын
കോൺഗ്രസ്സിനെ പൊളിച്ചടുക്കിയ ആദ്യത്തെ ബിജെപി പ്രദാനമ്മന്ത്രി നരസിംഹ
@thombabu3914
@thombabu3914 Жыл бұрын
Sonya spoiled growth of India.
@andrews13
@andrews13 Жыл бұрын
👍👍👍
@saamikp9759
@saamikp9759 Жыл бұрын
10 12 13 kiteela
@lillykutty6295
@lillykutty6295 Жыл бұрын
You are jancy rani
@gangadharannambiar7228
@gangadharannambiar7228 Жыл бұрын
Joor always comes fine
@pradeepjames6499
@pradeepjames6499 Жыл бұрын
പൊളിറ്റിക്കൽ dynasty.. ആണായാലും, പെണ്ണായാലും, പൊട്ടനായാലും അവര് തന്നെ പ്രധാനമന്ത്രി.. പൊട്ടൻ എന്ന് അനിതാ മാഡം പറഞ്ഞപ്പോൾ രാഹുൽ ഗാന്ധിയേ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ...
@jayachandranpillai7251
@jayachandranpillai7251 Жыл бұрын
ബാബരി മസ്ജിദ് തകർന്നത് അധ്വാനിയുടെ അറിവല്ല ഒരു ബിജെപി കാരനെയും അറിവല്ല അത് തകർക്കണമെന്ന് വളരെ തീരുമാനിച്ചുറച്ച മുംബൈയിൽ നിന്നും പോയ ഒരു പ്രത്യേക ഗ്രൂപ്പിൻറെ ലക്ഷ്യമായിരുന്നു അതിനുവേണ്ടി അവർ ഒരു വർഷത്തോളം ട്രെയിനിങ്ങും ചെയ്തിരുന്നു ഈ കാര്യം ആർഎസ്എസ് നോ ബിജെപിക്കോ അറിവുള്ളതല്ല
@josemaradikunnel4254
@josemaradikunnel4254 Жыл бұрын
👍👌🙏
@NewOne-eq4zx
@NewOne-eq4zx Жыл бұрын
The way u narrate of eminent figures are the way u speak f Tom dik n Harry around..gr8
@sudhan123
@sudhan123 Жыл бұрын
ജാലിയൻ കണാരൻ ഓർമ വരുന്നവരുണ്ടോ..😂
@Jesy000
@Jesy000 Жыл бұрын
ഇല്ല നിനക്ക് തോന്നുന്നു എങ്കിൽ നിന്റെ വിവരം ഇല്ലായ്മ
@sudhan123
@sudhan123 Жыл бұрын
@@Jesy000 മത ഭ്രാന്തന്മാർ stay back please 😅 Franko is waiting for you 🤣
@robinsonkurian2720
@robinsonkurian2720 Жыл бұрын
സത്യാവസ്ഥയുടെ പോക്ക് ഇങ്ങനെ ആയിരുന്നല്ലേ
@riderrider9612
@riderrider9612 Жыл бұрын
അദ്വനി ന്റ അവസ്ഥ ഇപ്പോൾ,,,,,,😊പ്രൊപകണ്ട,,,
@najeebpullat
@najeebpullat Жыл бұрын
ദാവൂദ് ഇബ്രാഹിമിനെ... ഇന്റർവ്യൂ ചെയ്തോ?
@minivictor1193
@minivictor1193 Жыл бұрын
She may be good in journalism but her views on Indias latest development through modi government and her opinions on babri masjid is worse, if she is an Indian
@bijubaby9362
@bijubaby9362 Жыл бұрын
Narasimharavo gave power to BJP and lost power of Congress
@subhashthejus
@subhashthejus Жыл бұрын
Ithu thallu aanu....Vajpayee will never take or ask opinion of a journalist against Advani...she is hallucinating
@pancyn5914
@pancyn5914 Жыл бұрын
How do you know 😂
@pancyn5914
@pancyn5914 Жыл бұрын
What was your position during Vajpayee administration 😮
@ismailpm5006
@ismailpm5006 Жыл бұрын
Aradhanakondu adarsam panayapeduthamo jurnalistinu .
Anitha Prathap - 16 | Charithram Enniloode | Safari TV
21:35
Anitha Prathap - 17 | Charithram Enniloode | Safari TV
22:10
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 24 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
Santhosh George Kulangara | Interview | part 01
22:37
SH Vision
Рет қаралды 176 М.
Anitha Prathap - 07 | Charithram Enniloode | Safari TV
22:33
Anitha Prathap - 18 | Charithram Enniloode | Safari TV
21:17
Anitha Prathap - 03 | Charithram Enniloode | Safari TV
22:26