അവസാനം തിരിച്ച് വന്നു, ഒരു പാട് നന്ദി, ഇതൊരു വല്ലാത്ത ഇടവേളയായി
@sonygeorge88185 жыл бұрын
അതെ ശരിക്കും വല്ലാത്ത മിസ്സിംഗ് ആയിരുന്നു
@preethaabilash96545 жыл бұрын
Yes
@shutupandgo4515 жыл бұрын
kzbin.info/www/bejne/oZ-XpaSmrJ2dq5I
@safari71525 жыл бұрын
Up
@anandkrishna6605 жыл бұрын
ജീവിതത്തിൽ നിന്ന് എന്തോ ഒന്ന് നഷ്ടപ്പെട്ടു പോയ പോലെ ആയിരുന്നു ഇത്രയും നാൾ. ഇനി എങ്ങാനും ഈ program നിർത്തിയാൽ അങ്ങു മരങ്ങാട്ടുപിള്ളിയിൽ വന്നു ഞങ്ങൾ സമരം ചെയ്യും.
@mohamedriyas67845 жыл бұрын
Ya sanchari
@alisaju874 жыл бұрын
🤣🤣🤣
@manukj52645 жыл бұрын
മറ്റൊരു ടെലിവിഷൻ പരിപാടിക്ക് വേണ്ടിയും യൂട്യൂബിൽ ഇത് പോലെ കാത്തിരുന്നിട്ടില്ല.. ബിയാർ പ്രസാദിന്റെ അഭാവം ഒരുപാടു miss ചെയ്യുന്നു....
@perfectjudematt5 жыл бұрын
BR PRASAD missing
@girijanair3485 жыл бұрын
Manu Kj 👏👏👏
@enrique98035 жыл бұрын
👍
@ajaysini58082 жыл бұрын
Yes
@Nizar7135 жыл бұрын
അവസാനം ഞങ്ങൾ (പ്രേക്ഷകർ )വിജയിച്ചു 💪💪💪💪
@Respect-kt4mb3 жыл бұрын
😭🙄 uc hi fy Ltd hi on hi ch 7th
@ishu23185 жыл бұрын
മതത്തെ കുറിച്ചോ രാഷ്ട്രീയ ത്തെ കുറിച്ചോ സ്വന്തം കുടുംബത്തിലെ ചെറിയ ചെറിയ പ്രശ്നത്തെ കുറിച്ചോ തീവ്രമായി ചിന്തിച്ചു തല പുകഞ്ഞു ഇരിക്കുന്നവർ ആയിരിക്കില്ല ഈ പ്രോഗ്രാമിന്റെ പ്രേക്ഷകർ... മറിച്ചു.. തനിക്കു ചുറ്റും ഒരു വലിയ ലോകം ഉണ്ടെന്നും അവിടെ ഒക്കെ ആളുകൾ വിത്യസ്ത മായ ജോലികൾ ചെയ്ത് ജീവിക്കുന്നുണ്ടെന്നും മനസ്സിലാക്കി തനിക്കു ജീവിതത്തിൽ വിജയിക്കാൻ ഒരുപാട് വഴികൾ ഉണ്ടെന്നും മനസ്സിലാകുന്നവരുടെ മനസ്സിൽ നന്മയുള്ള വിശാല മനസ്സുള്ള വരുടെ കൂട്ടായ്മ യാണ് ഇത്.... എന്നാണ് എന്റെ അഭിപ്രായം
@s9ka9725 жыл бұрын
Satyam
@amrocks35115 жыл бұрын
Excellent observation .. bro .. 👏👏👏
@Faisalpattithara5 жыл бұрын
കറക്റ്റ് .. bro
@temujin25in55 жыл бұрын
Yes corct
@ishu23185 жыл бұрын
Thanks to all
@johnutube56515 жыл бұрын
സി. സുരേഷ് കുമാർ - സംഭാഷണം നല്ലതായിട്ടുണ്ട്. ബീയാർ പ്രസാദിന്റെ ബന്ധു ആണോ ? അത് പോലെ തന്നെ ഉണ്ട്. പിന്നെ, ബീയാർ പ്രസാദിനെ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്ക്.
@rahimkvayath5 жыл бұрын
ബീയാർ പ്രസാദ് ഒരു മണ്ണുണ്ണിയാണെങ്കിലും രസമായിരുന്നു
@aburabeea5 жыл бұрын
@@rahimkvayath അതെന്താ അങ്ങനെ തോന്നിയത് 😀😀
@utopeaguru77525 жыл бұрын
ഇതു ബി ർ ഡബ്ബ് ചെയ്ത താണെന് തോന്നുന്നു
@BinuJasim5 жыл бұрын
@@rahimkvayath He had an innocent childlike curiosity.
@wayfarerdreamz5 жыл бұрын
ബീയാര്‍ നല്ലൊരു അവതാരകന്‍ എന്നതിലുപരി ഒരുപിടി മധുര ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവ് കൂടിയാണ്..
@GlobalKannuran5 жыл бұрын
ബല്ലാത്ത പോക്കായിപ്പോയി.. തീറ്റതേടിപോയ ആൺ വേഴാമ്പൽ തിരിച്ചുവരാത്തത് കാരണം ധർമസങ്കടത്തിലായ പെൺ വേഴാമ്പലിന്റെ അവസ്‌ഥ ആയിരുന്നു നമ്മുടേത്..
@arunrulezmerc11024 жыл бұрын
Good comment with a great example. I appreciate your wide thinking_ Arun
@saidmuhammedmkd2 жыл бұрын
👍🏻
@shuhaibabdulla87355 жыл бұрын
കാത്തിരിപ്പ് എന്നു പറഞ്ഞാൽ ഇതാണ്. വല്ലാത്തൊരു കാത്തിരിപ്പ്.... സന്തോഷ് ജോർജ് സർ ഞങ്ങളുണ്ട് കൂടെ കത്തിരിപ്പിന്ന് വിരാമം തന്നതിന്നു നന്ദി
@sunilantonies5 жыл бұрын
ബി ർ പ്രസാദ് കൂടെയുള്ളപ്പോൾ ഉള്ള ഒരു ഫ്രീഡം സംസാരത്തിൽ തോന്നുന്നില്ല. ഒരു ഒഫീഷ്യൽ ഫീലിംഗ്..
@sajijacob1975 жыл бұрын
പ്രസാദ് എവിടെ പോയി?
@anshadmuthu62115 жыл бұрын
Correct
@afzalhafza67145 жыл бұрын
നമ്മുടെ തോന്നലാണത്..
@faisalsalmu5 жыл бұрын
മുമ്പ് ഉളള ആളെക്കാളും ഉഷാർ..
@shamon4245 жыл бұрын
Verum thonnala,ithiri koodi active aayi ,prasad aake koodi intro and last part il mathre active ullu
@abvlog.30275 жыл бұрын
സന്തോഷേട്ടന്റെ യാത്രാ വിവരണം കേട്ട് ത്രില്ലടിച്ച് താടിക്കാരൻ ചേട്ടൻ നാട് ചുറ്റാൻ പോയോ?
@indiaindia12985 жыл бұрын
movie world Nthaa ithoke
@shajubhavan5 жыл бұрын
ഹഹഹ
@abvlog.30275 жыл бұрын
തമാശ പോലും മനസ്സിലാക്കാൻ കഴിവില്ലാത്തവനാണോ താൻ Movi world
കളഞ്ഞു പോയ വിലപിടിപ്പുള്ള എന്തോ ഒന്ന് തിരിച്ചു കിട്ടിയ ഫീൽ ♥♥♥♥♥ അപ്‌ലോഡ് ചെയ്യാതിരിക്കരുതേ.... (ഓരോ എപ്പിസോഡിന്റെയും പിന്നിലെ പ്രയത്നം അറിയാവുന്ന ഒരു ആരാധകൻ) ♥♥♥♥♥
@abijithkjacob62305 жыл бұрын
Thanku SGK... Love uuuuuu... പിന്നെ, അനാവശ്യമായി കുറ്റം പറയുന്ന പക്വത തീരെ ഇല്ലാത് ചില ആളുകൾ ഉണ്ട്... എന്ത് കണ്ടാലും കുറ്റം പറയുന്നവർ. സഫാരി, SGK എന്ന ലോകാത്ഭുദങ്ങൾ തിരിച്ചറിയാതെ തെറി പറയാൻ മാത്രം അറിയുന്ന പുഴുക്കൾക് കാണാൻ പറ്റിയ പരിപാടി അല്ല ഇത്.. അതുകൊണ്ട് അത്തരക്കാർ അവരുടെ വില സ്വയം കളയരുത്. ആ ആളുകൾക്ക് പറ്റിയത് വല്ല രാഷ്ട്രീയ അന്തിചർച്ചകൾ ആണ്... എന്നെപോലെ ഉള്ളവർക്കു ജീവനാണ് സഫാരി tv.SGK yum... എന്നെപോലെ ലക്ഷങ്ങൾ und. നമ്മൾ എന്നും ഈ ചാനൽ നന്നായി കാണാൻ ആഗ്രഹിക്കും പ്രോത്സാഹിപ്പിക്കും പ്രാർത്ഥിക്കും...... എന്ന് സ്നേഹത്തോടെ ഒരു സഞ്ചാരി.... By abi., kannur.
@maqsood96715 жыл бұрын
💯❤
@sanchariagroupoftravellers95625 жыл бұрын
Correct abhi എന്തിനെയും വിമർഷിക്കുക,തെറിപറയുക ചിലവന്മാർക്ക് അതൊക്കെ അവരുടെ സംസ്കാരത്തിന്റെ ഭാഗമായത് പോലെയാ
മഹാനായ സഞ്ചാരി.... താങ്കളുടെ ഡയറിക്കുറിപ്പ് തിരിച്ചുവന്നതിൽ ഏറെ സന്തോഷിക്കുന്നു . ബി. ആർ പ്രസാദ് sir നെ മിസ്സ് ചെയ്യുന്നു. May Goad bless you sir...
@abuhasan40195 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഞാൻ പോലുമറിയാതെ എന്റെ കണ്ണുകൾ ഈറനണിഞ്ഞു........ സന്തോഷ് സാറും പ്രസാദ് സാറും ചേർന്ന് അവതരിപ്പിക്കുമ്പോൾ ലഭിക്കുന്ന ഒരു സുഖം അത് വേറെ ഒരു ലോകമാണ്....... ഇത് ഉള്ളിൽ നിന്നുള്ള വാക്കുകളാണ്....
@charusjomon5 жыл бұрын
യൂട്യൂബ് ഇൽ തിരിച്ചു വന്നതിൽ സന്തോഷം ,പഴയ യൂട്യൂബിൽ ഇടാതെ ഇരുന്ന എപ്പിസോഡുകൾ വെബ്‌സൈറ്റിൽ കിടപ്പുണ്ട് ,പക്ഷെ ഇവിടെ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ വായിച്ചു കാണുന്നത് ഒരു രസം തന്നെ ആണ് .
@MsJolly7775 жыл бұрын
ഒരുപാട് രാജ്യങ്ങളുടെ വിവിധ ഭാഷയിലുള്ള സിനിമകൾ കാണുന്ന ഒരു സിനിമാ പ്രേമിയാണ് ഞാൻ , സന്തോഷ് സർ താങ്ങളുടെ വിവിധ രാജ്യങ്ങളുടെ ഭൂമി ശാസ്ത്രപരമായും ,ചരിത്രപരമായുമുള്ള അവഗാഹം , വിവരണം ഞങ്ങളെപ്പോലുള്ള ചരിത്രവും ക്ലാസിക്ക് സിനിമകളും മറ്റും ഇഷ്ട്ടപെടുന്നവർക്ക് ഒരു മുതൽകൂട്ടാണ് , നന്ദി :
@TripCouple5 жыл бұрын
One of the most inspirational travel series ❤️❤️❤️❤️
@arjun_prakash5 жыл бұрын
Trip couples ne ishtam ullavar like!!!!😍😍
@ahrafahammed20025 жыл бұрын
Haloooooo
@muhammedsinan4135 жыл бұрын
Trip couple love...... Hi im Sanjay and Riya here..welcome to trip couple......ellaarum Nalla chirich kalich happy aayitt irikkaanenn prateekshikkunnu
@fasilmelattur91055 жыл бұрын
എന്റെ പ്രിയപ്പെട്ട വ്ളോഗ് ,😘😘😘😘😘
@TripCouple5 жыл бұрын
@@ahrafahammed2002 hello
@Kennyg624645 жыл бұрын
സന്തോഷേട്ടന്റെ യാത്രാ വിവരണം...... അവസാനം തിരിച്ച് വന്നു, ഒരു പാട് നന്ദി......ജീവിതത്തിൽ നിന്ന് എന്തോ ഒന്ന് നഷ്ടപ്പെട്ടു പോയ പോലെ ആയിരുന്നു ഇത്രയും നാൾ.
@arunchennai535 жыл бұрын
SGK is Back with SDK... തിരിച്ചു വന്നതിനു നന്ദി സന്തോഷ് സർ...
@goazzy5 жыл бұрын
സന്തോഷ് ജി, എത്ര അതുല്യമാണ് താങ്കളുടെ ഈ സഞ്ചാരം. അതിലേറെ എത്രയോ മഹത്തരമാണ് അങ്ങ് പകർന്നുനൽകുന്ന പഠനാർഹമായ ഈ അനുഭവക്കുറിപ്പുകൾ . വെറുതെയല്ല ആളുകൾ ഇത് അപ്‌ലോഡ് ചെയ്യുന്നതിന് വേണ്ടി തിക്കും തിരക്കും കൂട്ടുന്നത്.
@mccp65445 жыл бұрын
Back with strong 💪💪 എതിർ വശത്ത് ആരായാലും പരിപാടി ഗംഭീരം...സംസാരം സൂപ്പർ
@gaff000005 жыл бұрын
*ഹാവൂ, കാത്തിരിപ്പിനു വിരാമം.. നോട്ടിഫിക്കേഷൻ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ☺💃🏻🕺🏻💃🏻 ഒടുവിൽ മരുഭൂമിയിൽ മഴയായി നമ്മുടെ സ്വന്തം സഞ്ചാരിയുടെ ഡയറികുറിപ്പുകൾ എത്തി.. (ബിയാർ പ്രസാദ് സാർ നെ മിസ്സ് ചെയ്യുന്നത് എനിക്ക് മാത്രമാണോ? 🤔🙇🏻💁🏻♂)*
@ultimatevideos84075 жыл бұрын
me also
@gaff000005 жыл бұрын
@@ultimatevideos8407 🙂
@prasanthkarippamadam86465 жыл бұрын
സുരേഷ് സർ നന്നായിത്തന്നെ Episode മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് , എന്നാലും പ്രസാദ് സർ നെ ആ seat ഇൽ കാണാൻ എനിക്കും ഒരുപ്പാട് ആഗ്രഹമുണ്ട് ...
@deepu33865 жыл бұрын
😞😞 really miss B R ....
@perfectjudematt5 жыл бұрын
Alla
@santhoshkv83665 жыл бұрын
തിരിച്ചു വന്നതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..💝
@durgaviswanath95005 жыл бұрын
Super episode... orupad mis cheythu santhosh sirntey anubhavangalum kadhakalum, pinne oru friend paranju siteil kanamenn angane ella episodum follow cheythu.. vtl ninn mary hostel nilkunna njngalkok youtubil episode enn parayunnath phyankara helpfull anu.. coz chilapoloke site kurach slow anu... so thank you so much santhosh sir and safari team
@hyderalipullisseri45555 жыл бұрын
ഇനിയും മുടങ്ങില്ലെന്നു ആശിക്കുന്നു.അഭിനന്ദനങ്ങൾ
@92675865 жыл бұрын
ബിയാർ പ്രസാദ് ആണ് സൂപ്പർ.. എനർജെറ്റിക്.. നല്ല പക്വമായ ശബ്ദം.. എങ്കിലും സന്തോഷ് സാർ ഉണ്ടാല്ലോ എന്ന സന്തോഷം ആണ് അതിൽ എല്ലാം അപ്പുറം
@yasarmujahid94135 жыл бұрын
ബിയ്യർ പ്രസാദ് ചേട്ടനും സന്തോഷേട്ടനും തമ്മിലുള്ള കോംബോ തരുന്ന ഫീൽ...അതൊന്നു വേറെ തന്നെയാ #കട്ടവെയ്റ്റിംഗ്ഫോർthat
@girijanair3485 жыл бұрын
yasar mujahid 👏👏👏
@sajirajan43405 жыл бұрын
Sure
@enrique98035 жыл бұрын
Yss waiting 👏👏👏
@nakheelspareparts17155 жыл бұрын
ഒരു പാട് നന്ദി SIR.......കാത്തിരുന്നു കാത്തിരുന്നു മടുത്തിരുന്നു.....എന്തായാലും തിരികെ എത്തിയല്ലോ...എന്നും നോക്കാറുണ്ടായിരുന്നു........................ഒരുപാട് സന്തോഷം...........
@955815505 жыл бұрын
Prasad Sir?
@സുഗുണൻ-ള4പ5 жыл бұрын
ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരും അതാണ്..നമ്മുടെ സന്തോഷേട്ടൻ...
@TrippingBeesIAS5 жыл бұрын
Hooo... 😃😃 the best ❤️❤️ ഒരു മടുപ്പും കൂടാതെ എത്ര നേരം വേണേലും കണ്ടിരിക്കാവുന്ന ഒരു പരിപാടി 🤩🤩
@sweetys93725 жыл бұрын
നന്ദി വേറെ ഒന്നും ഇല്ല... Expecting more eposodes...
@razakpang5 жыл бұрын
സന്തോഷം.... പ്രിയ സന്തോഷ്‌ജീ ...(SGK) ഞങ്ങളുടെ മനസ്സ് വായിച്ചറിഞ്ഞ അങ്ങേക്ക് ഒരു സലാം നേരുന്നു..!
@aryacpillai20055 жыл бұрын
Happy that the show is back... Missing Beeyar Prasad sir
@girijanair3485 жыл бұрын
Arya cpillai Really!
@musthafa0505 жыл бұрын
Santhosh sir ഞാനിപ്പോ കുറെ നാളായി നിങ്ങളോടൊപ്പമാണ് വല്ലാതത്തൊരു രസമുള്ള യാത്ര
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് അവൻ വന്നു പ്രേക്ഷകമനസുകളിൽ ഒരു മഴയായ് പെയ്തിറങ്ങാൻ🌹❤
@maheenhanifa81615 жыл бұрын
Beeyar prasad istam ❤
@vidyasreenp57955 жыл бұрын
സന്തോഷ് സർ, സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ തിരിച്ചു തന്നതിന് നന്ദി ☺️
@pramod9875 жыл бұрын
Prasad എവിടെ ?
@roycap1235 жыл бұрын
@@navafkk please tell what happened
@ajithfrancis9825 жыл бұрын
Orupaad wait cheythu avasanam safari tv website il kery kandu. KZbin il thirich vannathinu orupaad thanks..
@midhunceeyemcm31885 жыл бұрын
കാണണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം കാണുക. വെറുതെ വിമർശിക്കാൻ മാത്രം വഴി പോക്കരായി സഫാരി ചാനൽ കാണരുത്. ഈ ചാനൽ പ്രോഗ്രാം കാണാൻ ആഗ്രഹിക്കുന്ന ഒരുപാടു പേരുണ്ടിവിടെ. ഞാൻ ഇ ചാനൽ കാണുന്നത് യാത്രയിലൂടെ ചരിത്രത്തെ അറിയുവാൻ വേണ്ടിയാണ് ഓരോ എപ്പിസോഡ് കാണുമ്പയുo ഒരുപാട് അറിവുകൾ ലഭിക്കുന്നു. ഒന്നോ രണ്ടോ ആൾക്കാരുടെ കമന്റ്കൊണ്ട് റിയൽ ആയി യാത്രയെ ഇഷ്ട്ടപെടുന്നവർക്കാണ് യഥാർത്ഥ നഷ്ട്ടം സഭാവിക്കുന്നതു...#@ സന്തോഷേട്ടാ#@ 😍
@agritechfarmingmalayalam5 жыл бұрын
*ഇത്രയും മികച്ച പരിപാടികൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഈ ചാനൽ 1m subscribers ആവുന്നില്ല?.*
@louie44375 жыл бұрын
Thank you santhosh sir....was literally craving for new episodes...
@justinar23435 жыл бұрын
തിരിച്ചു..... വന്നതിൽ.... ഒരുപാട് സന്തോഷം.....
@pragithgangadharan4905 жыл бұрын
വൈകി വന്ന വസന്തം.. 💐
@bajiuvarkala18733 жыл бұрын
super.............super...............
@vineethtv94875 жыл бұрын
Katta waitingnuu...... Viramam😍😍😍
@HAIDERALI-uq3io5 жыл бұрын
ചില മഞ്ഞ പത്രങ്ങളിൽ "തലക്കെട്ട് " കൊടുക്കുന്നതുപോലെ ആണ് ഇപ്പോൾ സഞ്ചാരിയുടെ ഡയറിക്കുറിപ്പിനും" തലക്കെട്ടുകൾ " നൽകുന്നത് വിഷയവുമായി ഒരു ബന്ധവുമില്ലാത്ത തരത്തിലുള്ള തലക്കെട്ടുകളാണ് കൊടുക്കുന്നത്....... " #SAFARI chanel " മറ്റു ചാനലുകളിൽ നിന്നും വെത്യസ്തത പുലർത്തുന്ന ഒരു ചാനലായതു കൊണ്ട് തന്നെ, ഇത്തരത്തിലുള്ള ഹെഡിങ് നൽകി കാഴ്ചക്കാരെ കബളിപ്പിക്കരുത് എന്നാണ് എന്നാണ് എന്റെ അഭിപ്രായം..... !!!!!! """Still the best tv chanel I've seen in my entire life""" 💛💛💛
@MrPrejin5 жыл бұрын
Really missing Beeyar Prasad Sir...
@girijanair3485 жыл бұрын
Prejin I P Very true
@prajiponnu275 жыл бұрын
തിരിച്ചു വന്നതിനു thankxxx
@sudevpalamangalam77695 жыл бұрын
ഇതെവിടെയായാരുന്നു?....Beyar prasad sir ഇല്ലാത്തതിൽ പ്രതിഷേധം😍😍😍
@prasanthkarippamadam86465 жыл бұрын
സുരേഷ് സർ നന്നായിത്തന്നെ Episode മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് , എന്നാലും പ്രസാദ് സർ നെ ആ seat ഇൽ കാണാൻ എനിക്കും ഒരുപ്പാട് ആഗ്രഹമുണ്ട്....
@sreevishnu29025 жыл бұрын
ഇത്രനാളും എവിടെയായിരുന്നു പെരിങ്ങോടാ ഇത്രയും നാൾ 😍😍😍🌹
@prsenterprises22545 жыл бұрын
അങ്ങനെ തിരിച്ചു വന്നു😍😍😍😍
@Shintocyril5 жыл бұрын
പൊന്ന് ചേട്ടൻമാരെ സന്തോഷം കൊണ്ട് എന്താ ഇപ്പൊ പറയാ...😍😍😍
@jonahgeorge27515 жыл бұрын
ചരിത്രം എന്നിലൂടെയിൽ അറ്റ്‌ലസ് രാമചന്ദ്രൻ സാറിനെ കൊണ്ടു വരുമോ?
@azharibrahim68045 жыл бұрын
നന്ദി .....നന്ദി.....നന്ദി... 🙏🏽
@rakhyma23485 жыл бұрын
അവസാനം വന്നു ല്ലേ. ഇത്രയും നാൾ വരാത്തതിന് കുറച്ചു കൂടുതൽ എപ്പിസോഡ് അപ്‌ലോഡ് ചെയ്യൂ ട്ടോ. ചെറുതായിട്ട് ഒരു അത്യാഗ്രഹം 😉😉
@VipinKumar-bq5qg3 жыл бұрын
അടുത്ത മാസം സർബിയ ക്ക് പോവാൻ പോകുവാണ്.. 💖 വളരെ ഉപകാരപെട്ട ഒരു വീഡിയോ 💖
@vivekc52915 жыл бұрын
Thank you for coming back❤️❤️😘
@amalreji92665 жыл бұрын
എത്ര നാളായി wait ചെയ്യുവാണ് പുതിയ episode ന് വേണ്ടി
@aswink85765 жыл бұрын
Thirumbi vandittennu sollu...😍😍😍😍
@neosokretes5 жыл бұрын
ബിആർ പ്രസാദും അദ്ദേഹത്തിന്റെ - പുട്ടിനു പീര പോലെയുള്ള - സമയോചിതമായ അഭിപ്രയവും ഞങ്ങൾ മിസ്സ്‌ചെയ്യുന്നു😔
Ente apeksha pariganichathine orupade nandri..Beeyar sirne kudi tiriche tarumo 😘😘😘
@OruThekkanSelfiebyAneeshgopala5 жыл бұрын
ബി. ർ പ്രസാദ് ആശ്ചര്യയത്തൊടെ ഈ ലോകത്തെ നോക്കി കാണുന്ന ഒരു കൊച്ചു കുട്ടിയുടെ കൗതുകവും, ജീജ്ഞസയും അദ്ദെഹത്തിന്റെ മുഖത്തും,കണ്ണുകൾക്കും ആ ചോദ്യയങ്ങൾക്കും, ഉണ്ടായിരുന്നു. അത്,, ഞാൻ അടക്കമുള്ള അസ്വാദകനെ പിടിച്ചിരുത്തുന്ന ഒരു വലിയ കാര്യം തന്നെയായിരുന്നു...🤗😍
@falalchalil5 жыл бұрын
Really enjoying your show . “Knowledge packaged entertainment” ✌️👍☺️ Thanks ❤️
@mal-bari3215 жыл бұрын
ഒരു വല്ലാത്ത കാത്തിരിപ്പായിരുന്നു.. ഇപ്പോ.. ഹാപ്പിയായി.
@ajuradh5 жыл бұрын
പണ്ട് എഷ്യാനെറ്റിൽ പാട്ടുപെട്ടി എന്ന പോഗ്രാമിൽ പ്രസാദ് അവതാരകനായിരുന്നു കുറച്ച് നാളുകൾക്ക്ശേഷം പുതിയ അവതാരകനായി വന്നതും ഇദ്ദേഹമാണ്...
@abduiringal75975 жыл бұрын
കുറച്ചുദിവസമായി സന്തോഷ് ജോർജ്ജിന് കണ്ടിട്ട് ഇന്ന് സന്തോഷമായി
@rajyasreek.k72815 жыл бұрын
evide nammude beeyar Prasad?
@manikandanpattambip85995 жыл бұрын
തിരുമ്പി വന്തിട്ടേന്ന് സോല്ല് . 😍😍😘😘
@ARUN207275 жыл бұрын
എവിടെയായിരുന്നു ഭായ് ഇത്രദിവസം കാണാതെ വിഷമിച്ചു,എപ്പോഴാ ഒരു സമാധാനം ആയതു ,ഇങ്ങനെ മിണ്ടാതെയും പറയാതെയും പോകല്ലേ ട്ടോ ഇനി 😀
@ajithkrishnapillai86405 жыл бұрын
Sir,വളരെ സന്തോഷം 🙏
@anaspattambi1475 жыл бұрын
കാത്തിരിപ്പിന്റെ അവസാനം വന്നു
@DilshadNasar5 жыл бұрын
Thank you sir for restarting this series. Please dont pause this program, this is the gem in the crown of safari tv.
@sajithkv44345 жыл бұрын
Beeyar Prasadettan love
@PédophileProphet5 жыл бұрын
തിരിച്ചുവന്നല്ലോ...സമാധാനമായി😍😍😍
@abeyeldhose50495 жыл бұрын
തെറ്റാണെങ്കിൽ ക്ഷമിക്കണം സന്തോഷ് സർ ഒറ്റക്ക് സംസാരിക്കുന്നതാണ് നല്ലത് എന്ന് തോന്നണു മറ്റൊരാൾ സാറിന്റെ ഗംഭീര ഒഴുക്കിനെ തടസപ്പെടുത്തുന്നു
@beeyem70935 жыл бұрын
സന്തോഷ് സർ കേരളത്തിന് ലഭിച്ച വലിയ അനുഗ്രഹമാണ് താങ്കളുടെ യാത്ര വിവരണങ്ങൾ !
@sajomathew5 жыл бұрын
ഞങ്ങളങ്ങട്ടില്ലണ്ടായി.. എവിടെ ആയിരുന്നു ഇത്രയും കാലം. 😪 ... Don't repeat this
@ekshaffaf5 жыл бұрын
നന്ദി... നന്ദി... നന്ദി...
@ultimatevideos84075 жыл бұрын
waiting for Bee R
@renjith20815 жыл бұрын
ഹൂ ...എന്തൊരു സന്തോഷം .. ഒടുവിൽ തിരിച്ചെത്തി ..!
@anasps0075 жыл бұрын
ഇത്രയും വലിയ ഇടവേള ഇനി എടുക്കരുത്... കാത്തുനിന്നു മടുത്തു.... beeyar prasad തിരിച്ച് വന്നാൽ നന്നായിരുന്നു..
@TruthFinder9385 жыл бұрын
thanks...കാത്തിരുന്നുമടുത്തു😍😍😍😍I love you😍😍
@ttalks45315 жыл бұрын
Beeyar prasad evide...
@bosco18995 жыл бұрын
Thank you.. welcome.. we were waiting
@abhilashgerman26365 жыл бұрын
ഈ ഈസ്റ്റ് കോസ്റ്റ് ചേട്ടനു കുറച്ച് ഹെഡ്‍വെയ്റ്റ് ആണ്, പുതിയൊരു കാര്യം കേൾക്കുന്ന കൗതുകം ഇല്ലാ...... എന്നെ അലോസരപ്പെടുത്തി പലപ്പോഴും... ബിയാർ അണ്ണനെ ഇഷ്ട്ടം
@soorajjs50755 жыл бұрын
ഞാന്‍ ഇ പ്രോഗ്രാം തിരയാത്ത നാളുകള്‍ ഇല്ല . വീണ്ടും കേള്‍ക്കാനും കാണാനും സാധിച്ചതില്‍ സന്തോഷം .
@sarathp67205 жыл бұрын
We are waiting for you sir.nice travel experience miss u a lot
@niyasmanzoor26485 жыл бұрын
Boutique ennu aa buildingil thanne ezhuthiyittundu .. check 25:40
@Theabimon5 жыл бұрын
Where were you my sir, this past days was very painful.
@ashikachi40195 жыл бұрын
തിരിച്ചു വരവിനു ഒരുപാട് നന്ദി കാത്തിരിപ്പിനു അന്ത്യം 😀😀😀
@azharibrahim68045 жыл бұрын
പേര് മാറിയത് കണ്ട് പുതിയ episode ആണ് എന്ന് കരുതി വന്ന് post ആയവരുണ്ടോ ??? 😁
@TheAmal895 жыл бұрын
Safari channel oru muthassi kadha pole anu. Kettu kidannu urangan nalla rasam anu.
@Deepu_R57775 жыл бұрын
Beeyar Prasad combination annn great , missing beeyar Prasad