എൻ്റെ കുഞ്ഞിനെ ആദ്യക്ഷരം എഴുതിച്ച ആളാണ് താങ്കൾ...ആദ്യമായും ഒരു കുഞ്ഞിനെ ആദ്യക്ഷരം എഴുതിക്കുന്നതും എൻ്റെ മകനെയാണ് എന്ന പറഞ്ഞത് എനിക്ക് അഭിമാനം ആണ്.... ആ വേളയിൽ അത്യാവശ്യം വിലയുള്ള ഒരു പെൻ താങ്കൾക് ഞങ്ങളുടെ സന്തോഷത്തിന് വേണ്ടി സമ്മാനിച്ചെങ്കിലും ആ പെൻ സ്നേഹ പൂർവം നിരസിച്ച് ആ പേന കൊണ്ട് തന്നെ എനിക്ക് ഓട്ടോഗ്രാഫ് തന്ന താങ്കൾ പ്രസംഗത്തിന് പൈസ മേടിച്ചു എന്ന് ആക്ഷേപിച്ചവർക് താങ്കളെ കുറിച്ച് ഒരു ബോധ്യവും ഇല്ലാത്തതു കൊണ്ട് ആവും... സന്തോഷ് ജോർജിന്റെ നിലപാടുകളോട് 100% ഇഷ്ടം 🥰🥰🥰
@praveenmp8244 Жыл бұрын
❤
@ShaijuG-m8c Жыл бұрын
Tru
@mcnairtvmklindia Жыл бұрын
❤️
@harikrishnankg77 Жыл бұрын
👏👏
@rajeshshaghil5146 Жыл бұрын
കലക്കി ❤️
@RajeshKatoor9 ай бұрын
നാണമില്ലേ മലയാളികളെ ഒരു മഹത്തരമായ ലക്ഷ്യവുമായി മഹത്തരമായ ചിന്തകളുമായി പ്രവർത്തിക്കുന്ന മനുഷ്യനോട് ഇത്തരം തരാവേളകൾ ചെയ്യാൻ
@mayachandrathil Жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയെ അറിയാവുന്നവർ ഒരപവാദവും വിശ്വസിക്കില്ല.... ആർക്കും വിശ്വസിക്കാവുന്ന, സത്യസന്ധമായ ഒരേയൊരു ചാനൽ... സത്യസന്ധനായ ഒരു വ്യക്തി❤SGK❤
@mcnairtvmklindia Жыл бұрын
👍
@bindhudas8999 Жыл бұрын
💯👌✌️👍
@kabeerkalathil9221 Жыл бұрын
👍👍👍👍👍
@nivedithabalakrishnan5766 Жыл бұрын
അനീഷ് പുന്നൻ പീറ്റർ ഈ പരിപാടിയുടെ ജീവൻ തന്നെ ആണ്. താങ്കൾ ചെയ്യുന്നത് മോശം ആണെന്ന് അല്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തെ എക്കാലവും നിലനിർത്തണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട്. ❤ അദ്ദേഹം തുടരുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം..താങ്കൾ പറഞ്ഞത് പോലെ സാഹചര്യങ്ങളോ , സാങ്കേതിക പ്രശ്നങ്ങളോ വരുമ്പോൾ ഇടക്ക് ഒരു ഓപ്ഷൻ മാറ്റി ചെയ്യുന്നതിൽ തെറ്റില്ല.
@radharamakrishnan6335 Жыл бұрын
Safari കാണുന്നവർക്ക് അറിയാം, ഇതുപോലെത്തെ വാർത്തകൾ സന്തോഷ് അത് പറയില്ല. ഞങ്ങൾ വിശ്വസിക്കില്ല.. സന്തോഷിന്റെ എല്ലാ പരിപാടികളും കാണുന്ന ജനങ്ങൾ ഇതൊന്നും വിശ്വസിക്കില്ല... താങ്കളെ തളർത്താൻ ഒരു ചില തല്പര കക്ഷികൾ ചെയ്യുന്ന വിവരക്കേടാണ്, എന്ന് മനസിലാക്കാൻ...ഉള്ളബുദ്ധി സഫാരി പ്രേഷകർക്കു ഉണ്ട്. ധൈര്യമായി മുന്നോട്ട് പോകുക... പ്രേക്ഷകർ നിങ്ങൾക്കൊപ്പമുണ്ട്.❤❤❤❤❤
@mgsindhu7772 Жыл бұрын
Exactly👍👍👍👍
@mcnairtvmklindia Жыл бұрын
👍
@simpleman102 Жыл бұрын
Correct ❤
@Ukagencyukagency Жыл бұрын
good
@AmikaDevi-u7p Жыл бұрын
എത്ര നല്ലപോലെ ജീവിച്ചാലും കുറ്റം കണ്ടുപിടിക്കാനിരിക്കുന്നതാണ് നമ്മുടെ ആൾകാർ
@robinthomas380 Жыл бұрын
സഞ്ചാരം കഥകൾ ഉൾപെടുത്തിയ സഞ്ചാരിയുടെ ഡയറിക്കുറുപ്പുകൾ ഒരിക്കലും അവസാനിപ്പിക്കരുത് ❤❤❤❤
@sabual6193 Жыл бұрын
എല്ലാത്തിനും അവസാനം ഉണ്ട് 🤔
@ayishaayisha7974 Жыл бұрын
ശെരിയാണ് എന്റയും അഭിപ്രായം അത് തന്നെ
@anissamudeen1696 Жыл бұрын
പററ🎉🎉😂🎉. സ🎉🎉
@MadCyclist_ Жыл бұрын
മലയാളികളുടെ പൊതുവായിട്ടുള്ള പ്രശ്നം ആണ് SGK പറഞ്ഞിരിക്കുന്നത് 👍🏾👌🏽ആവശ്യമില്ലാത്ത കാര്യങ്ങളിൽ വെറുതെ കുറ്റപ്പെടുത്തലുകളും ഊഹാപോഹങ്ങൾ പറയുന്നതും.. താങ്കളുടെ voice ഓവറിൽ ഒരു പ്രശ്നവും ഞാൻ കണ്ടില്ല.. സഫാരി ഇഷ്ടം സഞ്ചാരം ഇഷ്ടം 😍😍👌🏽👌🏽
@xaviergeorge5429 Жыл бұрын
Good job
@MadCyclist_ Жыл бұрын
@@a-bi6py അത് നീ പറഞ്ഞിട്ട് വേണോ അറിയാൻ??നീ നിന്റെ പണി നോക്കടാ 😬
@babuv2977 Жыл бұрын
@@MadCyclist_ഇങ്ങനെ അസഹിഷ്ണുത പ്രകടിപ്പിക്കാതെ സാറേ! എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു. അതിനെ അങ്ങനെ കാണുക.
@mcnairtvmklindia Жыл бұрын
👍
@sabual6193 Жыл бұрын
@@MadCyclist_ കുറ്റം പറയുന്നു എന്ന് പറയുന്നവരെ കുറ്റം പറയുന്ന നീയും അത് തന്നെ അല്ലേ ചെയ്യുന്നത് ⁉️🤔 😄😄😄😄😄😄
@prahladvarkkalaa243 Жыл бұрын
സന്തോഷ് ചേട്ടൻ ഒരു ഹീറോ തന്നെ 👏👏👏👏👏
@Habibee12345 Жыл бұрын
അദേഹത്തിന്റെ ശബ്ദം എല്ലാവരും ഇഷ്ടപെടുന്നു 🔥🔥സഞ്ചാരം എന്നും ഇഷ്ടം SGK 🔥🔥🔥🔥❤️❤️❤️
@Linsonmathews Жыл бұрын
സത്യം.. ഇദ്ദേഹത്തിന്റെ പ്രസ്താവനകൾ പല രീതിയിൽ വളച്ചൊടിക്കുന്നത് പല ചാനലിലും കാണാം... SGK ❣️❣️❣️
@dhaneshprajan2027 Жыл бұрын
ശരിയാണ് ഒരിക്കൽ ഞാനും ഇദ്ദേഹത്തിനെ കുറിച്ച് അദ്ദേഹത്തിന്റെ ധാർഷ്ട്യം ആണെന്ന് പറഞ്ഞിട്ടുണ്ട് 😢
@shaji3474 Жыл бұрын
അതിന് നീയാരാ
@Sathya120 Жыл бұрын
സന്തോഷം.. അനീഷ് പുന്നൻ പീറ്ററിന്റെ ശബ്ദത്തിൽ ഇനിയും തങ്ങളുടെ മനോഹരമായ സഞ്ചാരം കഥകൾക്കായി കാത്തിരിക്കുന്നു..
@Kjsl777 Жыл бұрын
ഇദ്ദേഹത്തിന്റെ സഞ്ചാര o 10,15 വർഷങ്ങൾ മുൻപേ കണ്ട് കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ . ഇന്ന് കുറച്ചാളുകൾ ഇദ്ദേഹo എന്താ ഏതാ എന്നറിയാതെ ഒരോ അപവാദങ്ങൾ പറയുന്നത് വല്ലാത്ത ഒരു കഷ്ട്ടമാണ്. ഇന്ന് കാണുന്ന എല്ലാ travellers നേക്കാൾ മുൻപ് ലോകത്തിൽ ഇത്രയേറെ സ്ഥലങ്ങൾ കാണാനും അറിയാനും ഉണ്ട് എന്ന് നമ്മൾ എല്ലാം മനസ്സിലാക്കിയത് ഇദ്ദേഹത്തിന്റെ യാത്രയിലൂടെ ആണ്.❤❤
@Dr.jayalatha.m.j Жыл бұрын
എന്നും സാറിനോടൊപ്പം സഫാരിയോടൊപ്പം ഇതുവരെയുള്ളതെല്ലാം കണ്ടു തീർന്നു , പിന്നെയും പിന്നെയും കാണുന്നു. ഇനിയും കാണാൻ സാർ ധാരാളം യാത്രകൾ ചെയ്യുക.
@iqbalmohamed2113 Жыл бұрын
പ്രിയപ്പെട്ട സന്തോഷ് താങ്കളെയും താങ്കളുടെ നിലപാടുകളെയും അറിയാതെ ഇത്തരം ചില കുബുധികൾ നടത്തുന്ന പ്രചാരണങ്ങളിൽ താങ്കൾ വിഷമിക്കരുത് കിട്ടുന്ന പൊതു വേദികളിൽ താങ്കൾ ഇത് പറയണം താങ്കളെക്കാൾ പ്രായം കൂടുതൽ ആണെങ്കിലും താങ്കളുടെ കാലത്ത് ജീവിക്കാൻ ഭാഗ്യം കിട്ടിയ ഞാനും എന്നെ പോലെ ഉള്ള പലരും ധന്യരാണ് ❤
@userktl1162 Жыл бұрын
അനീഷിന്റെ കാര്യത്തിലുള്ള സംശയം തീർത്തു തന്നതിൽ സന്തോഷം
@renju2013 Жыл бұрын
അനീഷ് പുന്നൻ ചേട്ടന്റെ ശബ്ദം ഇല്ലാതെ സഞ്ചാരം കാണുമ്പോൾ എന്തോ ഒരു മിസ്സിംഗ് ഫീലിംഗ് ആണ്......എന്തായാലും കാര്യങ്ങൾ സാർ വ്യക്തമാക്കിയെല്ലോ... സന്തോഷം
@SuperUfx6 ай бұрын
S JK യുടെ ശബ്ദം മോശം എന്നല്ല ഉദ്ദേശിച്ചത് 😊
@sivadasmk7675 Жыл бұрын
ഞാൻ ബഹുമാനിക്കുന്ന ഒരു നല്ല മലയാളി ... വിധ്വാൻ.... അറിവുള്ള വ്യക്തി 🌹 ചിന്ത ദീർഘവീക്ഷണം ഉള്ള വ്യക്തി 👌🙏
@ushadevips9118 Жыл бұрын
വിദ്വാൻ👍
@nelsonm3710 Жыл бұрын
You are just awesome..... കൂടെ ഇരുന്ന് നമ്മോട് സംസാരിക്കുന്ന ഒരു അടുത്ത കൂട്ടുകാരൻ്റെ ഫീൽ താങ്കൾക്ക് പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാക്കാൻ ആവുന്നു...All the best and continue the good work...Thank you
@Sharika793 Жыл бұрын
അനീഷ് സാറിനെ എല്ലാവർക്കും ഇഷ്ടം ആണ് സന്തോഷ് സാർ.. അപ്പോൾ അനീഷ് സാറിന് എന്ത് പറ്റി എന്നോർത്തും ആളുകൾ കമന്റ് ഇട്ടിട്ടുണ്ട്.. അതൊക്കെ അനീഷ് ചേട്ടനോടുള്ള ഇഷ്ടം കൊണ്ടാണ്.. സന്തോഷ് sir വിഷമിക്കേണ്ട 🙂❤️
@draashi2004 Жыл бұрын
ഒരിക്കലും തീരരുത് എന്ന് കരുതി കാണുന്ന ഒരേ ഒരു പ്രോഗ്രാം ….. സഞ്ചാരിയുടെ ഡയറികുറിപ്പ് ❤❤SGK
@bijuabraham9699 Жыл бұрын
പണ്ട് ഏഷ്യാനെറ്റ് സഞ്ചാരം ആരംഭിച്ച കാലം ഇന്നും ഓർമ്മിക്കുന്നു ഒരുപാട് ഇഷ്ട്ടം SGK 🙏👍👍👍
@smithaa1078 Жыл бұрын
മലമ്പ്രദേശം അല്ലാത്ത ഇടുക്കിയിലെ സ്ഥലം ഞങ്ങളുടെ തൊടുപുഴ ആയിരിക്കുമല്ലോ. Jaycees അങ്ങനെ ചെയ്തതിനു തൊടുപുഴക്കാരുടെ പേരിൽ അങ്ങയോടു ക്ഷമ ചോദിക്കുന്നു. 😢
@snowdrops9962 Жыл бұрын
എനിക്കുംതോന്നി തൊടുപുഴയാണെന്ന്..
@24ct916 Жыл бұрын
Touch River
@sarathks1604 Жыл бұрын
ഇടുക്കി ലോ range ഇൽ വേറെ ഏത് പട്ടണം .നമ്മടെ തൊടുപുഴ തന്നെ
@Jasmine-wy3hc Жыл бұрын
എന്താണ് ഈ ജെസിസ്
@24ct916 Жыл бұрын
@@Jasmine-wy3hc ക്ലബ് ആണെന്നു തോന്നുന്നു
@anoopvenuanuctla5160 Жыл бұрын
ചേട്ടാ.. സഞ്ചാരം കഥകൾ തുടർന്നും ഡയറിക്കുറിപ്പുകളിൽ വേണം കേട്ടോ.. അതോടൊപ്പം ഇതുപോലെയുള്ള വിഷയങ്ങളും വേണം. അങ്ങയോടൊപ്പം, സഫാരിയോടൊപ്പം. 👍💞💕
@manojpariyaranmanojpariyar7108 Жыл бұрын
ഞങ്ങൾ ആഴ്ചയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 30mint പരിപാടിയുടെ നല്ലയൊരു ഭാഗം ഇങ്ങനെ വിശദീകരണത്തിന് പോകുന്നത് സഹിക്കാൻ പറ്റുന്നതല്ല
@sureshchandran Жыл бұрын
താങ്കളുടെ സഞ്ചാരം കാണുമ്പോള്‍ അങ്ങയോടൊപ്പം കൂടെ ഞാനും ആ സ്ഥലങ്ങളിലൂടെ കടന്നു പോകുന്നു എന്ന കാഴ്ചകളാണ് ഈ പ്രോഗ്രാം സമ്മാനിക്കുന്നത്. സമൂഹത്തിന്റെ വഴികാട്ടിയായി നടക്കുന്ന താങ്കളുടെ ചാനലിനും, അണിയറ പ്രവർത്തകർക്കും, അമരക്കാരനും അഭിനന്ദനങ്ങള്‍. ❤
@diehard4432 Жыл бұрын
താങ്കൾ ധൈര്യമായി മുന്നോട്ടുപോകു, നിങ്ങൾക്ക് സപ്പോർട്ടായി ഒരുപാട് ആളുകൾ ഉണ്ടായിരിക്കും
@geethanambudri5886 Жыл бұрын
ഇന്നത്തെ വിശദീകരണം നന്നായി,, കാരണം ഇടയ്ക്കു ഇങ്ങനെ ഉള്ള വീഡിയോ ഇട്ടാൽ ചില ർക്കു ഉണ്ടായ തെറ്റിദ്ധാരണ മാറും,,, എന്നിട്ടും മനസ്‌സി ലാകാത്ത ആൾക്കാരെ ശ്രദ്ധിക്കേണ്ട, കാരണം അത് മനപ്പൂർവം മനസ്സിലാകാത്ത തായി ഭാവിക്കുന്നത് ആണ്,, താങ്കൾ താങ്കളുടെ രീതിയിൽ തന്നെ മുൻപോട്ട് പോകുക,,, താങ്കളെ സ്നേഹിക്കുന്നവർ എപ്പോഴും കൂടെ ഉണ്ട് 👍❤
@shibilrehman Жыл бұрын
പ്രേക്ഷകന്റെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ഏക ചാനൽ സഫാരിയാണ്... ♥️
@vineeshabalaravi3386 Жыл бұрын
5 മണിയ്ക്ക് ഉണർന്ന് എൻ്റെ അടുക്കളയിൽ മുഴങ്ങുന്ന ശബ്ദം സന്തോഷ് ജോർജ് കുളങ്ങര❤
@thambiennapaulose936 Жыл бұрын
ഇപ്പോൾ കാര്യം മനസ്സിലായി നന്ദി😄🙏അനീഷ് പുന്നയ്ക്കുന്നു പകരം താങ്കളുടെ ശബ്ദം മോശമായതുകൊണ്ടല്ല എന്തുകൊണ്ട് അദ്ദേഹത്തിന്റെ ശബ്ദം തുടർച്ചയായി വരുന്നില്ല എന്ന് അറിയാൻ ഉള്ള ജിജ്ഞാസ കൊണ്ട് 🤔എന്നെപ്പോലെയുള്ളവർ എത്രയോ പ്രാവശ്യം ചോദിച്ചിട്ടുണ്ടാകാം സഞ്ചാരം പുന്നയ്ക്കനും 👌ഡയറി കുറിപ്പ് താങ്കളും👍👌 അതാണ് ചേർച്ച 🥰 താങ്കളും താങ്കളുടെ ചാനലും ഞങ്ങൾ കേരളീയരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് അതുകൊണ്ടാണ് ഇത്തരം ജിജ്ഞാസകൾ🤔 ഇന്ത്യ എന്റെ രാജ്യമാണ് എന്ന് പറയുന്നതുപോലെ ഉള്ള ഒരു അവകാശമായി കരുതിപ്പോയി ക്ഷമിക്കണം അതൊരു കുറ്റപ്പെടുത്തൽ ആയി കരുതരുത് 🙏
@ajayaYtube Жыл бұрын
പ്രിയ സഹോദരാ, താങ്കളുടെ കാലഘട്ടത്തിൽ ജീവിക്കുവാൻ കഴിഞ്ഞു എന്നത് തന്നെ ജന്മപുണ്യം. നല്ല അറിവാണ് ശക്തി, ഒപ്പം മഹത്തരവും. നല്ല അറിവുകൾ പകർന്നു കൊടുക്കുന്നവർ ശക്തിമാന്മാർ. നന്മ നിറയട്ടെ നമ്മുടെ സമൂഹത്തിൽ. ആശംസകൾ. 🌹
@ggfg5237 Жыл бұрын
ഞാൻ സഞ്ചാരവും സഞ്ചാരിയുടെ ഡയറികുറിപ്പ് കാണാറുണ്ട് ഡയറി കുറിപ്പ് നിങ്ങളുടെ കഥ പറച്ചിൽ spr ആണ് എന്നാൽ സഞ്ചാരം കാണുമ്പോൾ അനീഷ്ന്റെ ശബ്ദം ഉണ്ടായാൽ മാത്ര മേ ആ രസം കിട്ടുന്നുള്ളു അനീഷ്ന്റെ ശബ്ദം ഇല്ലാത്ത കൊണ്ട് ഞാൻ വിചാരിച്ചു അനീഷ് എനി ഉണ്ടാവില്ല എന്ന് സത്യം അറിഞ്ഞപ്പോൾ സന്തോഷം ആയി
@somankarad5826 Жыл бұрын
SGK ഹാവു ....ഇപ്പോൾ സമാധാനമായി അനിഷ് പുന്ന നെ ഒഴിവാക്കിയില്ലന്നറിഞ്ഞുപ്പാൾ സന്തോഷം ....പുന്നന്റെ ശബ്ദത്തിന് കാത്തിരിക്കുന്നു
@jibiep9750 Жыл бұрын
കേരളം കാട്ടുകള്ളൻ മാരുടെ നാടാണെന്ന് സാറിൻറെ അനുഭവത്തിൽ തന്നെ മനസ്സിലായല്ലോ പുതിയ തലമുറ ഇതെല്ലാം കാണുന്നുണ്ട് അതുകൊണ്ട് തന്നെയാണ് അവർ ഇവിടെ നിന്നും പാലായനം ചെയ്യുന്നത് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@mohamedshihab5808 Жыл бұрын
പലായനത്തിന്റെ പിന്നിൽ വിദ്യാഭ്യാസ കച്ചവടക്കാർ ആണ് നമ്മുടെ കുട്ടികളെ പ്രലോഭിപ്പിച്ചു വിദേശത്തെ കച്ചറ കോളേജ് കളിൽ എത്തിച്ചു പണം ഉണ്ടാക്കുന്നവർ .. കേരളം മുഴുവൻ കാട്ടുകള്ളന്മാർ ആണ് എന്ന് പറയുന്നത് ശരിയല്ല പലപ്പോഴും മീഡിയകളുടെ viewer ship കൂട്ടാൻ വേണ്ടി എന്ത് നുണയും എടുത്ത് വിതറും അത് പൊക്കിപ്പിടിച്ചു നടക്കാൻ ചിലരും . നമ്മൾ തന്നെ ആണ് നമ്മുടെ വില കളയുന്നത്..കോട്ടങ്ങളെ മാത്രം ആഘോഷിക്കാതെ നേട്ടങ്ങളും ആഘോഷിക്കണം.. Be optimistic
@jibiep9750 Жыл бұрын
@@mohamedshihab5808 അതെയതെ നമ്മുടെ മുഖ്യമന്ത്രിയുടെ മക്കളും മറ്റ് നേതാക്കന്മാരുടെ മക്കളും ഏത് നിലയിലാണ് പഠിച്ചത് അവർ നാട്ടിൽ തന്നെയാണല്ലോ ജോലിചെയ്ത് ജീവിക്കുന്നത് സാധാരണക്കാരുടെ മക്കൾ വിദേശത്തും നല്ല തമാശ ബോധമില്ലാത്ത ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്
@wanderlust827 Жыл бұрын
@@mohamedshihab5808 നേട്ടങ്ങളെക്കാൾ കൂടുതൽ കോട്ടങ്ങളാവുമ്പോൾ ആളുകൾ ഇവിടുന്നു സ്ഥലം വിടും
@Ram-bo7jt Жыл бұрын
@@mohamedshihab5808 അത് മറ്റൊരു യാഥാർത്ഥ്യം
@KarthikaSree-hr7fr Жыл бұрын
❤️❤️കാത്തിരിപ്പ് ആയിരുന്നു ❣️എല്ലാർക്കും ദുര്ഗാഷ്ടമി ആശംസകൾ 🙏
@shammi2442 Жыл бұрын
അതൊന്നും വേണ്ട ഇവിടെ..... അതൊക്കെ അമ്പലത്തിൽ മതി കേട്ടോ
@mcnairtvmklindia Жыл бұрын
@@shammi2442 അമ്പലവും , പള്ളിയും , മോസ്‌കും , എല്ലാം നമ്മൾ സൃഷ്ടിച്ചതാണ് . സർവശക്തനായദൈവം മേല്പറഞ്ഞതൊക്കെ സൃഷ്ടിക്കാൻ മനുഷ്യരോട് കല്പിച്ചിട്ടില്ല . കുഞ്ഞേ അതുമനസ്സിലാക്കാത്തതു കൊണ്ടാണ് മേൽപ്പറഞ്ഞ കമന്റ് എഴുതാൻ മോന് തോന്നിയത് . ❤️🙏
@Pork_is_tasty Жыл бұрын
@@shammi2442അതെന്താടാ ഇവിടെ പറഞ്ഞാല്. നിൻ്റെ കാട്ടറബി ആശംസ മാത്രം മതിയോ. നിൻ്റെ വീട്ടിൽ വന്നിട്ടല്ലല്ലോ പറഞ്ഞത്. സ്വീകരിക്കാൻ മനസ്സില്ലാത്തവൻ ignore ചെയ്താൽ മതി
ഒരു സുഹൃത്തായി അധ്യാപകനായി അടുത്തിരുന്നു സംസാരിക്കുന്ന പ്രിയപ്പെട്ട sir, സഫാരി channel എന്നും ഇത് പോലെ ഉണ്ടാവണം
@axnsmanchu Жыл бұрын
അനിഷേട്ടന്റെ ആ ശബ്ദം ❤ സന്തോഷട്ടന്റെ വിഡിയോ ❤ രണ്ടും കൂടി കൂടുമ്പോൾ ഉള്ള ഒരു സുഖമുണ്ട് - ' ഒരിക്കലും പോവാൻ പറ്റില്ല എന്ന് ഉറപ്പുള്ള സ്ഥലത്ത് ഞങ്ങളെ കൊണ്ട് പോകുന്നതിനു'. നന്ദി - ഞങ്ങൾക്ക് ലോകം കാണിച്ചു തരുന്ന ' സഫാരി ' ടീം ❤
@ChristyThomas-cz8gi Жыл бұрын
ഡിസ്‌ലൈക്ക് കിട്ടാത്ത ഒരേ ഒരു പ്രോഗ്രാം
@manojpariyaranmanojpariyar7108 Жыл бұрын
കഷ്ട്ടം.... താങ്കൾ ഇങ്ങനെ വിശദീകരണം നൽകേണ്ടിവരുന്ന നിലയിലേക്ക് പലരും കാര്യങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു എന്ന് വെച്ചാൽ പലർക്കും താങ്കളുടെ നിലപാടുകളോടും രീതികളോടും നീരസം കൂടി തുടങ്ങിയിട്ടുണ്ട് എന്നത് മാത്രമാണ് അത് കൊണ്ട് താങ്കൾ വീണ്ടും ശെരിയായ ദിശയിൽ തന്നെയാണ് all the best
@shinujohn007 Жыл бұрын
സന്തോഷ് സാറിനെ ഞങ്ങൾ ഒരു ഓൺലൈൻ പ്രോഗ്രാമിന് ക്ഷണിക്കുകയും, ഒരു പൈസ പോലും വാങ്ങാതെ അതിൽ പങ്കെടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു. ഞങ്ങളുടെ അനുഭവത്തിലെ ആദ്യ അനുഭവമായിരുന്നു അത്.
@shukkurSafari Жыл бұрын
എങ്ങനെ bro കോൺടാക്ട് ചെയ്യുക
@shukkurSafari Жыл бұрын
ഇതിനൊരു വ്യക്തത വേണം എന്ന് ഒരുപാട് ആഗ്രഹിച്ചു അനീഷ് പുന്നൻ പീറ്റർ സഫാരിയുടെ backbone ആണ് ആ voice over ൽ സഞ്ചാരം കേൾക്കാൻ ഉള്ള ഒരു feel ഉണ്ട് അത് എത്രത്തോളം മനോഹരം ആണെന്ന് വിവരിക്കാൻ വാക്കുകൾ ഇല്ലാ അത് വാക്കുകൾക്കും അതീതം ആണ് Always SGK AND SAFARI ഇഷ്ടം 🥰🥰🥰🥰🥰🥰😍😍😍
@jayachandran.a Жыл бұрын
*backbone
@jollylawrence5274 Жыл бұрын
ശ്രീ അനീഷ് പുന്നന്റെ ശബ്ദം ഇടക്ക് കേൾക്കാതെ വന്നപ്പോൾ എന്ത് പറ്റി എന്ന് എനിക്കും തോന്നിയിരുന്നു.അത് ചില പഴയ എപ്പിസോഡുകൾ പുതിയതായി അപ്പ് ലോഡ് ചെയ്യുന്നതിന്റെ ഭാഗമായി സംഭവിച്ചതാണെന്നും , അനീഷ് പുന്നൻ പീറ്റർ ഇപ്പോഴും തന്റെ ശബ്ദം നൽകി മുന്നോട്ട് പോകുന്നു എന്ന് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി😊 ആശംസകൾ സഫാരിക്ക്
@sasibalakrishnan9034 Жыл бұрын
താങ്കൾ പറയുന്നതെല്ലാം ഒരു അദ്ധ്യാപകൻ ക്ലാസ്സിൽ കുട്ടികളെ പഠിപ്പിയ്ക്കുന്ന പോലെ കേട്ടിരിയ്ക്കുന്നു.... താങ്കളിൽ ഒരു മികച്ച അധ്യാപകനുണ്ട്.... 🙏
@artcreation3251 Жыл бұрын
നമ്മുടെ രാജ്യത്തിനും നാടിനും വേണ്ടി നല്ലത് വരണം എന്ന സന്തോഷ് ജോർജ് കുളങ്ങര പലർക്കും തെറ്റായി തോന്നുന്നത് ഒരിക്കലും ശെരിയല്ല 🎉ഇനി മുന്നോട്ട് പോകണം നമ്മളെ പോലുള്ള കൊച്ചു മനുഷ്യർ ഉണ്ട് കാണാനും കേൾക്കാനും 🎉❤
@AbdulSalam-cv8po Жыл бұрын
സന്തോഷ് ജി നിങ്ങളെ ഞങ്ങള്ക്ക്ഒരു പാട് വർഷങ്ങൾ കൊണ്ട് അറിയാം. മുന്നോട്ടു പോകുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@Ukagencyukagency Жыл бұрын
ameen
@shanskkannampally7599 Жыл бұрын
മുൻപ് സഞ്ചാരം വീഡിയോ ഡ്യൂപ്ലിക്കേറ്റ് cd ഉണ്ടാക്കി വിറ്റ് ജീവിതം മാർഗം ഉണ്ടാക്കി ആളുകൾ... 🙏🏼 ഇന്ന് സന്തോഷ് സാർ ന്റെ വോയിസ്, ഫോട്ടോ ഇട്ട് ഷോർട്ട് വീഡിയോ ഉണ്ടാക്കി കുത്തിതിരിപ്പ് ഉണ്ടാകാൻ കുറെ അലവലാതികൾ... 😬 സാർ ഇനിയും മുന്നോട്ട് പോകുക ഞങ്ങൾ കൂടെ ഉണ്ട്... 🥰
@Ishaque-u7p Жыл бұрын
Njanoru smartphone vangiyathinu sesham youtubil yetavum koodutal Kanda program sancharam i love it and i love SGK❤❤
@dileeparyavartham3011 Жыл бұрын
അനീഷ് പീറ്റർ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. അദ്ദേഹം എന്തെങ്കിലും വ്യക്തിപരമായ കാരണം കൊണ്ട് മാറിനിന്നതാണ് എന്നാണ് കരുതിയത്. എന്തെങ്കിലും അസുഖം ബാധിച്ചു ആശുപത്രിയിൽ ആണെന്നും മറ്റും ചില സുഹൃത്തുക്കളും അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും അദ്ദേഹം സഫാരിയുടെ ഒപ്പം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം ഉണ്ട്.
@abdulrauf1818 Жыл бұрын
സാറിന്റെ ഹൃദയ വിശാലത ഞങ്ങൾക്കറിയാം . സമൂഹത്തെ നിയന്ത്രിക്കാൻ ആർക്കുമാവില്ലല്ലോ . സാറിനെ അറിയുന്നവർ എന്നും കൂടെയുണ്ടാവും .
@Lalithamohan2712 Жыл бұрын
You are pride of our country.....As a Keralite I am very proud of you.... May God Bless you and your family with good health, wealth and happiness forever 😊
@k.krishnakumarkumar7314 Жыл бұрын
SGK താങ്ങളെ അറിയുന്നവർ ഒരിക്കലും ഇത് വശ്വസിക്കില്ല. ഞാൻ സഞ്ചാരത്തിന്റെയും ഒരു സഞ്ചാരിയുടെ dairy kuruppukaludeyum ഒരു സ്ഥിരം പ്രേക്ഷകനാണ്... You are a different personality SGK sir
@irshadhussain7312 Жыл бұрын
Sir you don't have to give all these explanations. You are doing your best sir. Keep going ❤❤❤❤ Don't mind haters... let them talk. SGK ishtam ❤❤❤❤
@zubair.makasaragod Жыл бұрын
*cricket കളിക്കാൻ പോവാതെ കാത്തിരിക്കുകയായിരുന്നു❤❤❤❤sgk☺️☺️*
@jilcyeldhose8538 Жыл бұрын
സഫാരി യിൽ പ്രോഗ്രാം കാണുന്ന ഞങ്ങൾ പ്രേക്ഷകർക്കറിയാം സന്തോഷ് സാർ നല്ല വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന മനുഷ്യൻ ആണെന്നതിൽ യാതൊരു സംശയവുമില്ല...അതു കൊണ്ടു തന്നെ അപവാദങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നുമില്ല 🥰🥰
@nikhilmonachan1585 Жыл бұрын
ഞാൻ ഉറങ്ങുന്നതും ഉണരുന്നതും സന്തോഷ് സാറിൻ്റെയും അനീഷ് പുന്നൻ പീറ്ററിൻ്റെയും ശബ്ദ മാധുര്യം കേട്ടാണ്...❤ സഫാരി ❤
@Drdinkan Жыл бұрын
SGK യുടെ ശബ്ദം മോശമായത് കൊണ്ടല്ല എനിക്ക് പേഴ്സണാലി കല്ല് കടി തോന്നിയത്, 28 വയസുള്ള എനിക്ക് കഴിഞ്ഞ 20 വർഷമായി അനീഷ് പുന്നൻ പീറ്ററിന്റെ ശബ്ദത്തിലാണ് ഞാൻ ലോകം കണ്ടത്
@venuvenu-ol1vh Жыл бұрын
ശ്രീ സന്തോഷ് സർ ആദ്യമേ പറയട്ടെ കപ്പൽ യാത്ര എത്രയോ എപ്പിസോഡ് കാണാൻ ഇനിയും ആഗ്രഹമുണ്ട് കാരണം അതിലെ ഓരോ മുവ്മെന്റും സാധാരണക്കാർക്ക് സ്വപ്നംതുല്യമാണ് . പിന്നെ അങ്ങയെക്കുറിച്ച് അപകീർത്തികരമായ പോസ്റ്റുകൾ ഇടുന്നത് അങ്ങയെ അറിയുന്നവർ മുഖവിലയ്ക്കെടുക്കില്ല . പുതിയ എപ്പിസോഡിനെ സുസ്വാഗതം ചെയ്യുന്നു സ്നേഹത്തോടെ ❤️❤️❤️
@SanthoshKumar-jc9fl Жыл бұрын
ഈ വിവരം അറിയിച്ചത് വളരെ നന്നായി. ഇതിൽ കുടെ പലരുടെയും അഭിപ്രയാങ്ങൾ തിരുത്തേണ്ടിവരും. കപ്പൽ യാത്രയുടെ വിവരണണം നിർത്തേണ്ടായിരുന്നു. അത് ഒരു വേറൊറും episode ആയി തുടരണം.
@NishadJoseph-b4c Жыл бұрын
കഴിഞ്ഞയാഴ്ച ഈ സ്ഥലങ്ങളിലൂടെ എല്ലാം യാത്ര ചെയ്ത ഞാൻ ഇത് കാണുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം.
@AmikaDevi-u7p Жыл бұрын
സന്തോഷിന്റെ ശബ്ദത്തിനെന്താണ് കുഴപ്പം
@revathienterprises2538 Жыл бұрын
തങ്ങളുടെ സാഹചര്യം മനസ്സിൽ ആകുന്നു
@24ct916 Жыл бұрын
ലൈക്കും റീച്ചും കിട്ടാൻ വേണ്ടി എന്തും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്.
@jayakumarpv168111 ай бұрын
സതൃത്തിൽ വിഷ്വൽ കാണുന്നതിനേക്കാൾ SGK ക്കെയുടെ ഡയറിക്കുറിപ്പുകൾ കേൾക്കാനാണ് എനിക്കിഷ്ടം.
@jebinjoy2550 Жыл бұрын
Sir please continue the carnival victory cruise ship story UpTo the last day, when we watch those episodes, we had a strong feeling of travelling in the same ship with all and we are also a part of the tour. Where did you go after St. Lucia Castries, please continue the episode sir🙏🙏
@shajudheens2992 Жыл бұрын
Well said
@ravinamboothiri5214 Жыл бұрын
Majority of malayalees are not that much broad minded as we normally visualise. Hence kindly ignore such comments and opinions. You are so great in my mind. Keep it up forever Shri Santhoshji.
@girishkumar9117 Жыл бұрын
സന്തോഷ് സാർ,,,, നിങ്ങൾ മുന്നോട്ട് പോകൂ,,,,,❤❤❤❤❤❤❤സ്നേഹം മാത്രം,,,,,
@sinisini7233 Жыл бұрын
അനീഷ് ന്റെ സഞ്ചാര വിവരണങ്ങൾ വളരെ ഹൃദ്യം ആണ്, മനോഹരം ആണ്, പുല്ലിനെയും പുൽകൊടിയെയും വിവരിക്കും, ഒന്നും വിട്ടു പോകില്ല, കാണുന്ന വസ്തുക്കളുടെ ഭാവം വരെ വിവരിക്കും, ഒരിക്കലും അതൊന്നും മറക്കാൻ പറ്റില്ല
@jeenas8115 Жыл бұрын
ഞായറാഴ്ച തുടങ്ങുന്നത് തന്നെ,ഡയറി കുറുപ്പുകൾ, കണ്ടിട്ടാണ്❤❤❤❤
@santhoshkumarr6647 Жыл бұрын
എന്നും സ്നേഹവും , ബഹുമാനവും മാത്രം.❤❤❤❤
@sabeenan1902 Жыл бұрын
സന്തോഷ് സാറിനെ കുറിച്ചും അപവാദങ്ങളോ, ആരും വിശ്വസിക്കില്ല സാറേ😊❤❤❤
@viswanathan2743 Жыл бұрын
You are the gem of Kerala, WISELY THINKING PEOPLE ARE WITH YOU, GO AHEAD, WE THE PEOPLE DESERVE YOU ❤
@KOLARGsMedia Жыл бұрын
ഇതുവരെയുള്ള കേരളത്തിലെ ഏറ്റവും നല്ല മനുഷ്യൻ SGK ❤
@jeSwiNMaRyjOeS777 Жыл бұрын
Ente friend ജയേഷ് മായി ഞാൻ തർക്കിച്ച വിഷയം സന്തോഷഏട്ടൻ എക്സ്പ്ലൈൻ ചെയ്തതിൽ സന്തോഷം
@ShahulgafoorKudu-oe5kj11 ай бұрын
ഞാൻ മരിക്കുന്നതിന് മുമ്പ് ഇയാളുടെ സഞ്ചാരം നിർത്താനുള്ള സാഹജര്യം ഉണ്ടാകല്ലെ ദൈവമേ..... .ഇയാൾക്ക് സഞ്ചാരം കൂടുതൽ കാലം മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ വിധ അയ്‌സ്വര്യവും നൽകണേ.............ദൈവമേ....
@shaijusmusictimes7068 Жыл бұрын
25 മിനിറ്റ് കഴിയുന്നത് അറിയുന്നില്ല... അത്ര സുഖം വീഡിയോ കണ്ടിരിക്കാൻ❤❤
@seonsimon7740 Жыл бұрын
Post COVID germany, Australia, Newsealand, Canada, Usa, uk, italy, France, Brazil, Singapore, Malaysia, japan, Portugal Sancharam new episodes venam. പഴയത് കണ്ട് കണ്ടു മടുത്തു. ഇനി പുതിയ കാഴ്ചകൾ വേണം.
@sivadasanverkottil5365 Жыл бұрын
I saport it
@sanketrawale8447 Жыл бұрын
വളരെ ശരിയാണ്. എപ്പോഴും USA, Europe രാജ്യങ്ങളാണ് ഡയറിക്കുറിപ്പുകളിലും സഞ്ചാരം episodes ലും😒 സന്തോഷ് sir, ദയവു ചെയ്ത് Australia, Newzeland, Japan തുടങ്ങിയ രാജ്യങ്ങളെ പരിഗണിക്കു🙏🙏🙏🙏🙏
@akhilusha9001 Жыл бұрын
Ammayum ammumayum kazhinjal ettavum ishttamulla aaal ningal annu sir
@Sandeep-fh9up Жыл бұрын
100ആയുസ് ആണ് ഇപ്പോ വിചാരിച്ചേ ഒള്ളു ❣️❣️❣️
@ganesank6683 Жыл бұрын
സർ താങ്കൾ സ്വന്തം പൈസയ്ക് ഇന്ധനം അടിച്ച് സർക്കാരിന്റെ കാര്യത്തിന് പോകുന്ന ആളാണെന്ന കാര്യം ഇങ്ങനെ ഉള്ളവർക്ക് അറിയില്ല! ആരെയും ബോധിപ്പിക്കണ്ട ആവശ്യവും ഇല്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤
@Abhilash4640 Жыл бұрын
Nothing will be an obstacle in front of real talent, alway with you Sir. Keep going 👍
@rasputin774 Жыл бұрын
തൊടുപുഴയിലെ സംഘടന പെട്ടു 😅😅😅
@royalgaming28249 ай бұрын
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ സാറിനെ പോലെയാവണം എനിക്ക്❤️😝
@sreelathasugathan8898 Жыл бұрын
ഹിൽട്ടൻ ഹോട്ടലിലെ കഥ കേൾക്കാൻ ഇനീ ഒരാഴ്ച കാത്തിരിക്കണമല്ലോ ❤
@binusr8172 Жыл бұрын
King of Kerala and universel ambassador, Santhosh attan
@mjsmehfil3773 Жыл бұрын
Dear loving Santhosh Brother Yesterday I forgot to comment.. Congratulations for your open clarification.. God bless you abundantly With regards prayers Waiting for next Sunday.. Sunny Sebastian Ghazal Singer Kochi. 🙏❤️🙏
@Pradeep-i3e3lАй бұрын
എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ ❤❤
@is1this2a3thing4 Жыл бұрын
കാത്തിരിക്കുകയായിരുന്നു❤❤❤❤sgk☺☺
@harispunnakkal305 Жыл бұрын
അനീഷ് പുന്നന്റെ കാര്യത്തിൽ ആരെങ്കിലും ചോദിച്ചിട്ടുണ്ടെങ്കിൽ അത് ന്യായമാണ്.സർ ഇപ്പോൾ സംഗതി പറഞ്ഞപ്പോൾ മാത്രമാണല്ലോ കാര്യം അറിഞ്ഞത് ❤
@jayarajvirat18vm88 Жыл бұрын
സഞ്ചാരി സന്തോഷ് സാർ ❤😊
@DrAzeemnephrologist Жыл бұрын
Addicted to this programme since more than 10 years
@harissameer5389 Жыл бұрын
ചില കാര്യങ്ങളോട് വിയോജിക്കുന്നു. എങ്കിലും ഇഷ്ടം. ഒരു പാട് ആളുകൾ ക് ഉപകാരം ആണ് താങ്കളുടെ പരിപാടി യും വീഡിയോ സും
@josesamuel136 Жыл бұрын
എനിക്കു ഇഷ്ടം ഡയറി കുറുപ് അവതരണം നേരിൽ കാണുന്ന പ്രേതീതി
@sivadaspalakkad9417 Жыл бұрын
സാറിന്റെ ശബ്ദം ആണ് സൂപ്പർ. സാധാരണക്കാരൻ a ശബ്ദം 😊😊😊😊
@celincelingeorge980921 күн бұрын
❤❤
@balagopalanbalagopalan5336 Жыл бұрын
അനീഷ് പുന്നൻ പീറ്റർ സഫാരിയിൽ തുടരുന്നു എന്നറിഞ്ഞതിൽ സന്തോഷം . സഞ്ചാരത്തിന്റെ ജീവൻ തന്നെയാണ് ആ ശബ്ദം . അത് ഒരു പരിധി വരെ മലയാളികൾക്ക് ശീലമായിക്കഴിഞ്ഞിരിയ്ക്കുന്നു. നല്ല ശബ്ദം, മുറി ഇംഗ്ലീഷ് കലർത്താതെയുള്ള മികച്ച ഭാഷ, ഒഴുക്ക് ഒക്കെയാണ് സഞ്ചാരത്തെ വേറിട്ട് നിർത്തുന്നത് . ഇനി വേറൊരാൾ വന്നാൽ യേശുദാസ് പാടിയ പാട്ട് , എം. ജി. ശ്രീകുമാർ മൂക്ക് കൊണ്ട് പാടുന്നത് പോലെ ആയിപ്പോകും . 🤣🤣🤣
@ajitharakesh3515 Жыл бұрын
20:11 ലാൽ ജോസ് സർ ഇഷ്ടം ❤️❤️
@jishnuskrishnan1152 Жыл бұрын
" താങ്കൾ പറയുന്ന കാര്യങ്ങൾ യാഥർഞ്ചൃമായണെങ്കിലും, അത് സന്ദർഭൊചിതമായി ചില കഴിവ് കേട്ട ഭരണാധികാരികളുടെ ജീവിതമായി മാച്ചവുന്നുണ്ട്🙂🙂🙂🙂🙂