ORU SANCHARIYUDE DIARIKURIPPUKAL EPI 235

  Рет қаралды 310,387

Safari

Safari

Күн бұрын

Пікірлер
@sameerpmna9863
@sameerpmna9863 6 жыл бұрын
ഇപ്പോൾ സഞ്ചാരത്തിനേക്കാൾ ഇഷ്ടം സഞ്ചാരിയുടെ dairy കുറിപ്പാണോ .....എന്ന് ...ഒരു ...സംശയം .....ഒരു പാട് അറിവുകൾ പറഞ്ഞു തരുന്ന നമ്മുടെ ....കുളങ്ങര sir നു ഒരുപാട് നന്ദി ....നമസ്കാരം ....!!!
@alexdavid5050
@alexdavid5050 6 жыл бұрын
ഇദ്ദേഹത്തിനാണ് ഭാരതരത്നം നൽകേണ്ടത്
@prasanthprabhath9623
@prasanthprabhath9623 4 жыл бұрын
Yes..
@prasanthprabhath9623
@prasanthprabhath9623 4 жыл бұрын
Yes
@Arun-yd6tt
@Arun-yd6tt 4 жыл бұрын
athoke kittum, kaalam athinum saakshiyakum...
@vijaymk2213
@vijaymk2213 3 жыл бұрын
Very true.
@ranisrikumar5735
@ranisrikumar5735 2 жыл бұрын
He’s a Bhaarat Ratna
@renitjacob3718
@renitjacob3718 6 жыл бұрын
ഈ ഇടക്ക് ഒരാൾ എന്നോട് പറഞ്ഞു സഫാരി ചാനൽ ആണ് ഇപ്പോൾ ഒല്ലതിൽ കാണാൻ കൊല്ലവുന്നതിൽ എട്ടവും നല്ല ചാനെൽ എന്ന്.ഓരോ പ്രൊഗ്രമും എത്ര വിജ്ജാനപ്രദമനു.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകരപെദുന്ന പരിപാടികൾ
@cmntkxp
@cmntkxp 6 жыл бұрын
even other language speakers stops once to take a look
@arunomanakuttan5783
@arunomanakuttan5783 6 жыл бұрын
100% crct
@sadasivanp773
@sadasivanp773 9 ай бұрын
Shariyanu
@renukand50
@renukand50 10 ай бұрын
Peter the great, കേട്ടിട്ടില്ലാത്ത ഒരു സ്ഥലം,, super
@sarathm2265
@sarathm2265 6 жыл бұрын
എനിക് സഞ്ചാരം കാണുന്നതിനേക്കാൾ ഇഷ്ടം sanchariyude diarikurupukal കാണാനാണ് .... ഇതുപോലുള്ള അനുഭവങ്ങൾ പറയുമ്പോൾ ആ സ്ഥലം കൂടി കാണിക്കുന്നത് ഈ പ്രോഗ്രാമിന് നോടുള്ള addiction കൂട്ടുന്നു..... കുറെ കൂടെ വീഡിയോസ് കൂടി ഉൾപെടുത്ത യാ ൾ nallatharikkum
@redred4027
@redred4027 6 жыл бұрын
താങ്കളുടെ സംസാരശൈലി ഞമ്മക്ക് പെരുത്തിഷ്ടമാണ്.... ലവ്യൂ അണ്ണാ 😘😘😘😘😘😘
@syamharippad
@syamharippad 5 жыл бұрын
അർപ്പണ മനോഭാവമുള്ള അപൂർവം മനുഷ്യരിൽ ഒരാൾ. പറഞ്ഞത് കേട്ടില്ലേ പറക്കുന്ന വിമാനം തകരുന്നതുപോലും ലോകത്തെ കാണിക്കാൻ തയ്യാറാകുന്ന മനുഷ്യൻ. ശരിക്കും പ്രഫഷണൽ.... നമിക്കുന്നു സന്തോഷ്ജി...
@shibilrehman9576
@shibilrehman9576 6 жыл бұрын
കാണുന്നതിന് മുൻപേ ലൈക് ചെയ്യുന്ന പ്രോഗ്രാം...
@lakshmilal3815
@lakshmilal3815 6 жыл бұрын
Shibil Rehman you are exactly right
@sulthananajeeb3738
@sulthananajeeb3738 6 жыл бұрын
mathruboominews
@dinarajancn5902
@dinarajancn5902 3 жыл бұрын
വ്യക്തമായിട്ടും ശരിയാണ് ഞാൻ അങ്ങിനെ ചെയ്യുന്നു.
@gokulrajk.r66
@gokulrajk.r66 6 жыл бұрын
നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടാ... നിങ്ങൾ വേറെ ലെവെലാ... ശെരിക്കും നേരിട്ട് കണ്ട ഒരു അനുഭൂതി... Thank you.
@sibinbose6063
@sibinbose6063 6 жыл бұрын
ഇവിടെ ആരും UNLIKE ചെയ്തിട്ടില്ല.......എല്ലാവരും സഞ്ചാര മോഹികൾ തന്നെ.ഐഖ്യദാര്ട്യം സഹോദരി സഹോദരങ്ങളെ
@renitjacob3718
@renitjacob3718 6 жыл бұрын
Sibin Bose കുറേ വിവരം ഇല്ലാത്തവർ എവിടെയും ഉണ്ട് അതിന്റെ തെലിവനു കുറച്ചു അൻല്യ്ക്
@sanalksajansajan3078
@sanalksajansajan3078 6 жыл бұрын
സന്തോഷ് സർ വേറെ ലെവൽ ആണ്... programe super
@Manojkumar-sw4kp
@Manojkumar-sw4kp 6 жыл бұрын
'സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ' എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കിൽ 😅😅❤️
@KOKKADY
@KOKKADY 6 жыл бұрын
Manoj kumar 😘
@cyriacjob6663
@cyriacjob6663 6 жыл бұрын
Manoj kumar even
@sreejuraveendran408
@sreejuraveendran408 6 жыл бұрын
Sreeju Raveendran
@Kingharish1985
@Kingharish1985 6 жыл бұрын
🙋🙋🙋
@bivinbabu8503
@bivinbabu8503 3 жыл бұрын
@@KOKKADY im as s
@prasanthprabhath9623
@prasanthprabhath9623 4 жыл бұрын
""എന്റെ ക്യാമറയെ ഞാൻ കുറ്റപെടുത്തില്ല "" ഇതു തന്നെയാണ് ഇ ദ്ദേ ഹത്തിന്റെ മഹത്വവും... കൂടുതലൊന്നും പറയുന്നില്ല.. എല്ലാം ഇതിലുണ്ട്
@dinarajancn5902
@dinarajancn5902 3 жыл бұрын
മനസ്സിൽ കുളിർമ്മയോടെ കേൾക്കുന്ന ഈ സഞ്ചാര കഥകൾ എത്രയോ ബുദ്ധിമുട്ടിയാണ് അങ്ങ് ചിത്രീകരിച്ച് ഞങ്ങളുടെ മുന്നിൽ എത്തിക്കുന്നത് തിരിച്ച് അങ്ങക്ക് നൽക്കാൻ വാക്കുകൾ അല്ലാതെ ഒന്നുമില്ല. ദൈവം എപ്പോഴും അങ്ങയുടെ കൂടെ ഉണ്ടാവട്ടെ
@jerybennynottath
@jerybennynottath 6 жыл бұрын
ഇത്ര മനോഹരമായി സംസാരിക്കാൻ ഇദ്ദേഹത്തിന് മാത്രമേ കഴിയൂ
@geo9664
@geo9664 6 жыл бұрын
jerin benny Varghese സത്യം
@prasanthpk2389
@prasanthpk2389 6 жыл бұрын
താങ്കൾ നന്നായി സ്വപ്നം കാണുന്ന ആളാണ്
@ofabykerala9280
@ofabykerala9280 5 жыл бұрын
ഈ പ്രോഗ്രാമിനെ കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ല അത്രക്കും മനോഹരമാണ്
@dinilkumar1971
@dinilkumar1971 4 жыл бұрын
ഇദ്ദേഹം എത്രയോ സ്ഥലങ്ങളുടെ പേര് ഒരു പേപ്പറും നോക്കാതെ പറയുന്നത് അത്ഭുതമായിരിക്കുന്നു. എനിക്കാണെങ്കിൽ കഴിഞ്ഞ ആഴ്ചയിൽ പോയ വഴിയിലെ സ്ഥലപ്പേരുകൾ പോലും ഓർമ്മയില്ല
@maheshj1880
@maheshj1880 4 жыл бұрын
I think the first non political TV channel in the world. 500 percentage dedication
@sudheeshr5482
@sudheeshr5482 3 жыл бұрын
ആ കിട്ടിയ പതിനഞ്ച് മിനുട്ടിന്റെ വില ദ്യശ്യത്തിൽ കാണാന്ന അനുഭവം അത് വളരെ വളരെ പ്രകൃതിയുടെ രണ്ട് ഭാവങ്ങളും നമുക്ക് വിവർണ്ണനാതീതമാണ് Thanks
@Appu-qu7iz2if4k
@Appu-qu7iz2if4k 6 жыл бұрын
This man is really beyond our imagination, thanks a lot Mr Kulangara
@jamsheerckl3147
@jamsheerckl3147 6 жыл бұрын
പൈസ ഉണ്ടായിരുന്നെങ്കിൽ ഞാനും യാത്രകൾ ചെയ്തേനെ.... ഇതിലൂടെ കണ്ട തൃപ്തി പെടുക.. അത്രേ നമുക് പറ്റും
@oashafin
@oashafin 6 жыл бұрын
Sir, inspired by your talk, me and my friend recently visited Paldiski in estonia, as you described still the same city. Thanks for inspiring us to see the world, only because of you today i have completed my 25th country.
@kamaladevi8365
@kamaladevi8365 3 жыл бұрын
Thanks 💕🙏👍 again.
@factchecker4397
@factchecker4397 6 жыл бұрын
Ee program 1 hour aakikude.. really interesting☺️..njan orikalum miss akarilla
@riyas193
@riyas193 6 жыл бұрын
താങ്ങളുടെ വിവരണം ഞാന്‍ കാണുന്ന ഒരു ദ്രിശ്യവിഷ്ക്കാരം പോലെ
@vishnudaskannan8142
@vishnudaskannan8142 6 жыл бұрын
അറിവ് പറഞ്ഞ് തന്നതിന് നന്ദി
@nazeerpangode9515
@nazeerpangode9515 4 жыл бұрын
really appreciate your great effort for travelling the world and seeking the real history
@arunbaijuvg6295
@arunbaijuvg6295 6 жыл бұрын
Sri. Santhosh George Kulangara, the Worldcitizen from Kerala. His conversation is Simple and so Heartily.
@rajeshpannicode6978
@rajeshpannicode6978 6 жыл бұрын
ഒരു പ്രേത നഗരം കോഴിക്കോടും ഉണ്ട്. മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറി പരിസരം എന്റെ കുട്ടിക്കാലത്തൊക്കെ വളരെ തിരക്കുപിടിച്ച ഈ സ്ഥലത്ത് ഇപ്പോൾ ആളൊഴിഞ്ഞ വൻ കെട്ടിടങ്ങളും കാടും മാത്രമെ ഇപ്പോൾ കാണാനുള്ളൂ. വിവിധ കാലങ്ങളിലെ ഗവൺമെന്റിന്റെ പിടിപ്പുകേടിന്റെ കഥകൾ പോലെ
@nisam1637
@nisam1637 5 жыл бұрын
അതെ
@sadasivanp773
@sadasivanp773 9 ай бұрын
Athu Aa nelakke Aakkiyade Nammade chakakkala athu Predha nagaramakkiyade Andham kammikalanu avarme Sthapanangal alarjiyanu Pattini evide undo? Avide Kammikal malapole valarum
@nayeemk2225
@nayeemk2225 6 жыл бұрын
As usual superb narration.
@sekhararun31
@sekhararun31 6 жыл бұрын
I’m sure , these episodes are going to be a treasure for the future generation. This person keeps amazing me.
@mr_j4571
@mr_j4571 4 жыл бұрын
Off course, sancharam program wil be positioned in history. Definitely this helps the next generation
@nirmaliam
@nirmaliam 6 жыл бұрын
Great for uploading safari programs in youtube
@aburabeea
@aburabeea 6 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ 1മുതലുള്ള പഴയ എപ്പിസോഡുകൾ pls pls pls upload
@harikrishnansr3106
@harikrishnansr3106 6 жыл бұрын
Abu rabeea
@lathulathul1227
@lathulathul1227 6 жыл бұрын
ഗുഡ്
@soulofinfinity1388
@soulofinfinity1388 5 жыл бұрын
ഒന്നും നോക്കിയില്ല അങ്ങ് ലൈക്ക് അടിച്ചു💓💓💓
@wayanadgreenvillage5715
@wayanadgreenvillage5715 2 жыл бұрын
SGK യെ പോലെ നമ്മുടെ നാട്ടിൽ വരുന്ന സഞ്ചാരികൾക്കും ഇങ്ങിനെ എത്രയെത്ര അനുഭവങ്ങൾ പങ്കുവെക്കാനുണ്ടായിരിക്കും
@sreerags919
@sreerags919 4 жыл бұрын
Love you a lot sir ! For a bunch of known and Unknown reasons.😊
@kiranrs8210
@kiranrs8210 6 жыл бұрын
correct ഒരിക്കലും മടുപ്പ് ഉണ്ടാക്കില്ല.
@Ajv2910
@Ajv2910 6 жыл бұрын
Very Excellent Channel.... Orikalum Maduppu thonatha Channel, Especially this Program
@ranisrikumar5735
@ranisrikumar5735 2 жыл бұрын
Your attitude and sincerity makes us wonder… A legend in all sense! Your team also blessed and gifted . So many countries r ahead of us in planning and facilities, but nowhere we can see a man with so much dedication and perfection and a clear mind loving all countries and people. That makes you special. Your knowledge also awesome, always perfect approach and language. God bless you with good health as always
@tijogemini
@tijogemini 6 жыл бұрын
പുള്ളിയെ കേരള ടൂറിസം ഡയറക്ടർ ആക്കണം
@satheeshrajan1984
@satheeshrajan1984 6 жыл бұрын
Minister aakanam
@annievarghese6
@annievarghese6 4 жыл бұрын
Azhimathi karude.EdayilekkeEnthinaneEenallaManushyane.shakanikkunnathe.
@farooq5496
@farooq5496 6 жыл бұрын
Your videos really fantastic & enjoy...thanks brother...
@rafimuhammed2484
@rafimuhammed2484 4 жыл бұрын
വല്ലാത്തൊരു അനുഭവമായിപ്പോയല്ലോ...
@swathistar4439
@swathistar4439 6 жыл бұрын
Super ...edhehathe onnu kananmennu valya agrahamanu...ente cherupatil sancharam episode onnozhivakate kanum...athilninnanu yatraye nan snehichath..
@amalkumar80
@amalkumar80 6 жыл бұрын
sibin 14 dislike
@nishadpn2371
@nishadpn2371 6 жыл бұрын
സന്തോഷ് ജോർജ് 😍😍😍😍
@renjithknivas7382
@renjithknivas7382 6 жыл бұрын
Really we are proud of you..sir.. God bless you..
@gokulsn9262
@gokulsn9262 6 жыл бұрын
My favourite program...ipo visuals add cheitath koodtal aaswadikaram aaki...
@shafeek786ag
@shafeek786ag 6 жыл бұрын
presentation is excellent 😘
@veenadharankochi6317
@veenadharankochi6317 3 жыл бұрын
thanks a lot .. to .realise the world 🍓🍓
@jayalakshmi3820
@jayalakshmi3820 6 жыл бұрын
hai santhosh i love you aniku logam kanichu thanathinu orupad nini aginea parayanam anu ariyella othiri eshanu ❤❤❤❤❤👍👍👍👍👏👏👏👏👏
@draashi2004
@draashi2004 6 жыл бұрын
Santhoshetta...... ningade vivaranangal kelkkatha orotta divasam polum illa ente lifeil ippo......ennile yathrikane veendum veendum inspire cheythu kondirikkuva thaankal
@am33n_ak
@am33n_ak 6 жыл бұрын
Addicted to sancharam and sanchariyude dairikurippukal
@fazzBravo
@fazzBravo 6 жыл бұрын
Thanks for the upload.. And All the best sir. please upload old episodes.. It's my our humble request
@asiamiddle
@asiamiddle 5 жыл бұрын
The legend =Santhosh George Kulangara
@axiomservice
@axiomservice 6 жыл бұрын
Y I LIKE TV AND YOU TUBE, ONLY BCS OF OUR FAVORITE CHANNEL SAFARI.. I APPRECIATE MR. SANTHOSH ,, HOW MUCH INTERESTING...NARRATION IS SO AMAZING.. ALL THE BEST. AND I AM EAGERLY WAITING FOR NEW EPISODE....ZEENU, CHUNGOM EAST, ALPY, KERALA
@mdashraf6566
@mdashraf6566 4 жыл бұрын
I had tention came. Because your camera felldown . That picture came in my eyes....
@godfather738
@godfather738 6 жыл бұрын
World class channel
@Themodo33
@Themodo33 4 жыл бұрын
ആരെങ്കിലും ഇത് ഒന്നിലധികം തവണ കാണുന്നു
@paulatreides6218
@paulatreides6218 5 жыл бұрын
1:30 ഇപ്പോഴത്തെ യൂട്യൂബ് ട്രാവൽ വ്ലോഗേഴ്സ് ഈ പറഞ്ഞതിന് വിപരീതമാണെന്നു മാത്രമല്ല സ്ഥലം കാണാൻ പറ്റുന്നതിനേക്കാൾ നന്നായി അവരുടെ മുഖം മാത്രം കാണാം..
@nisam1637
@nisam1637 5 жыл бұрын
ചിലരുടെ circus കാണുമ്പോഴാ കലിപ്പ്
@sharathsasi5738
@sharathsasi5738 5 жыл бұрын
Sathyam bro
@ajithkumar9814
@ajithkumar9814 6 жыл бұрын
Sandosh ji you're grate
@hamsakooliyattle8602
@hamsakooliyattle8602 6 жыл бұрын
നല്ല വിശദീകരണം.
@rejithn9070
@rejithn9070 6 жыл бұрын
I respected you sir
@jayalakshmi3820
@jayalakshmi3820 6 жыл бұрын
dear santhosh. santhoshinu camaraku nani ethu kandapol arum thamasikatha entea pazhaya vidu aniku orma vanu thank u dear
@muhammedshereef1005
@muhammedshereef1005 Жыл бұрын
ചൈന വേറെ ലെവലാ.........
@mccp6544
@mccp6544 6 жыл бұрын
Idhehathe Kerala tourist advisor ayi niyamichoode.
@vineeththirumeni1573
@vineeththirumeni1573 6 жыл бұрын
My favorite programme
@ASHRAFMV
@ASHRAFMV 6 жыл бұрын
Salute Santhosh sir
@vishnurnair9518
@vishnurnair9518 6 жыл бұрын
രോമാഞ്ചം... വേറൊന്നും പറയുന്നില്ല.
@AKShootx
@AKShootx 6 жыл бұрын
You are great Santhosh G!
@Drooks09
@Drooks09 2 жыл бұрын
കലാനാസൃതമായി നിയമം മാറ്റം വരുത്തേണ്ടാത്തടതുണ്ട് അത് നമ്മുടെ നാട്ടിലെ MLA എന്ന ആളുകളാണ് നാളിതുവരെ അതിനു ഒരു മാറ്റവും വരുന്നില്ല, അതുകൊണ്ട് കേരളം മുരടിച്ചുകൊണ്ടിരിക്കും
@maheshnambidi
@maheshnambidi 2 жыл бұрын
Kl 45 a b c d e f g h i j k l m n 7088
@joshvacj9797
@joshvacj9797 5 жыл бұрын
Addictive program
@renitjacob3718
@renitjacob3718 6 жыл бұрын
സഞ്ചാരിയുദെ ദയരികുരിപുകൽ ആണ് സഞ്ചാരം കനുന്നതിനെക്കൽ എനിക്ക് ഇന്ട്രെസ്റ്.എന്തൊക്കെ പുതിയ അരിവുകലനു നമുക്ക് കിട്ടുന്നത് പുതിയ പുതിയ കഴ്ചപദുകൽ,
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER.............SUPER................
@real-man-true-nature
@real-man-true-nature 5 жыл бұрын
അടുത്ത തലമുറയെങ്കിലും പഴകിത്തുരുമ്പിച്ച മാമൂലുകളിൽ നിന്നും രക്ഷപെടണമെങ്കിൽ സ്കൂളുകളിൽ സഫാരി ചാനലിലെ ഡയറിക്കുറിപ്പുകൾ പാഠ്യവിഷയമാക്കണം....
@roymadhavappallikolichal1738
@roymadhavappallikolichal1738 6 жыл бұрын
Santhosh George sir nigalude samsaram ethra kettalum madhiyavila. Valare sudharamaya Malayala bhasha
@sudheerkalathode
@sudheerkalathode 6 жыл бұрын
നിങ്ങൾ ഞങ്ങളെ അസൂയ പെടുത്തുന്നു
@shyjuwayanad8272
@shyjuwayanad8272 5 жыл бұрын
അതീവ ഗംഭീരം
@JijoMojo
@JijoMojo 3 жыл бұрын
1:45 golden words!!
@praveen8017
@praveen8017 2 жыл бұрын
ആ ടൂർ ഗെയ്ഡ് 💓
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@anaspattambi147
@anaspattambi147 6 жыл бұрын
സർ നിങ്ങളെ കേരളത്തിന്റെ ടൂറിസം മന്ത്രി ആക്കണം
@josekg3615
@josekg3615 5 жыл бұрын
മതത്തിനും സംസ്ക്കാരത്തിനും അതീതമായി മലയാളികൾ എല്ലാം ഒരേ പോലെ കാണുകയും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന പ്രോഗ്രാo
@vmchanel591
@vmchanel591 4 жыл бұрын
🏰🏰Sathoesh 🏰🏰gorage🗽🗽Achayan 🗽🗽very good 🗽🗽sir🏰🏰
@rishabhramesh668
@rishabhramesh668 6 жыл бұрын
my son likes ur progms more informative congrats
@vahidk5274
@vahidk5274 6 жыл бұрын
My favorite program
@renjithravi6065
@renjithravi6065 6 жыл бұрын
you great Santhosh George
@roychacko1805
@roychacko1805 5 жыл бұрын
Santhosh sir .Supper .
@Ajeesh.c
@Ajeesh.c 5 жыл бұрын
"സഞ്ചാരത്തിന്റെ ശൈലി നാളെ കാലദേശങ്ങളെ അതിജീവിക്കണം.സഞ്ചാരം ഇത് കാണുന്ന ഓരോരുത്തരുടെയും യാത്രയാവണം. ഞാൻ എന്ന വ്യക്തിക്കപ്പുറമുള്ള സഞ്ചാരമായി ഒരു കാലഘട്ടത്തിലേക്കുള്ള മടക്കയാത്ര ആവണം" vaakless
@samsea4u
@samsea4u 6 жыл бұрын
What a fabulous narration 😍
@smartworld2020
@smartworld2020 6 жыл бұрын
കേട്ടിരിക്കാം ♥️
@harisreekm2138
@harisreekm2138 4 жыл бұрын
Ohoho ethaano nmde garvasis aashan..😋😋😂
@sangeethgeorge5787
@sangeethgeorge5787 6 жыл бұрын
Until recently, the amenities were limited to a single, small hotel (Valge Laev, with six guest bedrooms and a restaurant/bar). Now there are also two grocery stores, an alcohol store, a bank, a tavern, and a bed & breakfast. The renovated train station also has a small cafe with hot food. The housing blocks in the town no longer appear dilapidated and abandoned and have been refitted and re-painted in recent years[when?]. There are also several new apartment buildings, and the green areas along with children's parks have been restored. The Scouts Single Infantry Battalion, Kalevi Infantry Battalion and the Combat Service Support Battalion of Estonia, which belong to the 1st Infantry Brigade (Estonia) of the Estonian Defence Forces are stationed in Paldsiki. Today Northern Europe’s most progressive greentech manufacturing and competence center locates in the city territory, Pakri Science and Industrial Park with its unique 60ha Pakri Smart Industrial City. [4]
@rejithn9070
@rejithn9070 6 жыл бұрын
very very thankful sir
@Pixalife_gifts
@Pixalife_gifts 6 жыл бұрын
You’re the best santhosh chetta
@tibindevasia2304
@tibindevasia2304 4 жыл бұрын
19:34 ആശാൻ.... ഗർവാസീസ് ആശാൻ....☺️☺️
@naveenbenny5
@naveenbenny5 3 жыл бұрын
3:34🔥🔥🔥👏👏👌👌
@saransankar7314
@saransankar7314 6 жыл бұрын
You r born to explore
@shafipaathu1003
@shafipaathu1003 6 жыл бұрын
സൂപ്പർ
@binshadsafari2037
@binshadsafari2037 6 жыл бұрын
good sir you are lucky men
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
ORU SANCHARIYUDE DIARIKURIPPUKAL EPI 236
27:53
Safari
Рет қаралды 465 М.
English Learning Podcast | Improve your listening and speaking | E 2
26:34
English Story Zone
Рет қаралды 1,8 М.
ORU SANCHARIYUDE DIARIKURIPPUKAL EPI 234
27:58
Safari
Рет қаралды 548 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН