Fiji,the most beautiful remote Island nation | Oru Sanchariyude Diary Kurippukal |EPI 293

  Рет қаралды 226,840

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_293
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 293 | Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Пікірлер: 615
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@sudheeshmk5125
@sudheeshmk5125 4 жыл бұрын
പോസ്റ്ററിലും ചുമരെഴുത്തിലും കേരളത്തിലെ ജനങ്ങളെ ഇന്നും തളച്ചിടാം എന്ന് മനസിലാക്കിയ രാഷ്ട്രീയക്കരും അത് ഏറ്റു പാടാൻ തയ്യാറായ ജനങ്ങളും, നന്നാവില്ല സർ നമ്മുടെ നാട്,
@hothot1129
@hothot1129 3 жыл бұрын
@@sudheeshmk5125 e-e
@hothot1129
@hothot1129 3 жыл бұрын
@@sudheeshmk5125 rq\
@sidharthnarikkoottumchal9294
@sidharthnarikkoottumchal9294 2 жыл бұрын
..'....... 4....
@gopuvg2005
@gopuvg2005 5 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണാൻ തുടങ്ങിയതിൽ പിന്നെ പൊതുസ്ഥലങ്ങളിൽ ഒരു ചോക്ലേറ്റിൻ്റെ കവർപോലും ഉപേക്ഷിക്കാൻ എനിക്ക് കഴിയാറില്ല അതുതന്നെയാണ് താങ്കൾ ഈ പരുപാടികാണുന്ന ഒാരോ പ്രക്ഷകനിലേക്കും എത്തിക്കാൻ ശ്രമിക്കുന്നതെന്നും ഞാൻ കരുതുന്നു.... എന്നെപ്പോലെ ഒരുപാട് പേരെ ഇതേ രീതിയിൽ ചിന്തിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടങ്കിൽ അതാണ് താങ്കളെ മറ്റു മനുഷ്യരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നതും താങ്കളുടെ വിജയവും.....
@stalinkylas
@stalinkylas 5 жыл бұрын
👏👏👏👏👍
@mohanchelakkaraphotography8902
@mohanchelakkaraphotography8902 5 жыл бұрын
Exactly
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 5 жыл бұрын
Yes very correct 👌
@dilludillu6628
@dilludillu6628 5 жыл бұрын
Very true... Njnum ende kudumbavum ipo oru paper poolum potusthalatho matto valicheriyarilla....
@oldagemedia4264
@oldagemedia4264 5 жыл бұрын
ഞാൻ പണ്ട് മുതലേ വഴിയരികെ ഒന്നും ഇടാറില്ല
@EvaMaria-zp8gp
@EvaMaria-zp8gp 5 жыл бұрын
കേരളത്തിന്റെ തന്നെ ഭൂപ്രകൃതി ഒറ്റ വ്യത്യാസം അവിടെ നല്ല വൃത്തിയുണ്ട്
@tharunrajtk
@tharunrajtk 5 жыл бұрын
😔
@jasiwf5671
@jasiwf5671 5 жыл бұрын
Good
@sreeragmg3119
@sreeragmg3119 5 жыл бұрын
Population ൻെറ കാര്യത്തിൽ വലിയ വ്യത്യാസം ഉണ്ട്
@haveenarebecah
@haveenarebecah 3 жыл бұрын
@@sreeragmg3119 കൂടുതൽ ആൾ ഉള്ളടത്ത് വൃത്തിയാക്കാൻ കൂടുതൽ ആളെ കിട്ടും എന്ന് ചിന്തിച്ചു നോക്കൂ. കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത്.
@sreeragmg3119
@sreeragmg3119 3 жыл бұрын
@@haveenarebecah Njan oru Fact paranjenne ullu vrithiyakkan pattilla ennonnum njan udhesichittilla
@A.Rahman654
@A.Rahman654 5 жыл бұрын
സാറിന്റെ ഈ ഒരു ആശയം കേരളത്തിലെ ഏതകിലും ഒരു സ്കൂൾ നടപ്പിലാക്കിയാൽ തന്നെ അത് ഒരു വിപ്ലവംമായിരിക്കും....
@myspot7829
@myspot7829 5 жыл бұрын
Nadakkilla karanam nammal parihasikalane nammalum rashtriyakkare ppole ay marikkazhiju ithokke parihasichu vidum ..sathyathil njhan june 5 nu statuso fb ylo envrnmtl day ennum parajhe idarilla enikku ente kai kondu nattu pidi ppicha 6 chedikal undu ath ippozhum nilanirtunnu pattumenkil onnu koodi add cheyyuka athe njhan cheyyarullu .. vere oru udhaharanam hard workne patti quats idunnavare ppole aavaruth nammude jeevitham quats aaki mattanam karanam yatharthathil hard work cheythe successful ayathine sheshame avar itharathil quats kanarullu .. ! Ath pole anu miikathum june 5 nu chediyude ariki poy selfie edukkuka adutha thavana mattoru chedi ivaykkellam churungiya ayuse mathre undavuuu ennathane vasthavam.
@123ashlys
@123ashlys 5 жыл бұрын
Well said ...
@monasinoy6478
@monasinoy6478 3 жыл бұрын
കിഴക്കമ്പലം
@footballvideos162
@footballvideos162 3 жыл бұрын
Labour india il ayal nannavum
@davidjohn3279
@davidjohn3279 3 жыл бұрын
Athea
@abdulnasar8687
@abdulnasar8687 5 жыл бұрын
ഇത്രയും അറിവ് പകർന്നു തരുന്ന വേറെ ഒരു ചാനൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല...
@asifE66
@asifE66 5 жыл бұрын
ഒരു യാഥാര്‍ത്ഥ്യം.. നിലവാരം കുറഞ്ഞ പല yutubersine (shakker - മല്ലു traveller) ഉള്ള അത്ര പോലും subscribers സഫാരി channeline ഇല്ല എന്നുള്ളതാണ്..
@adonamaria7376
@adonamaria7376 5 жыл бұрын
നാട്ടിലേക്കുള്ള രാത്രി ബസ് യാത്ര, മഴ, സഞ്ചാരിയുടെ ഡയറിക്കുറിപ്പ്..അന്തസ് 😍
@harikumar-uz6lt
@harikumar-uz6lt 5 жыл бұрын
😁😁😁
@AnzalAnz369
@AnzalAnz369 5 жыл бұрын
Pwoliiii
@rashadrabwa5582
@rashadrabwa5582 5 жыл бұрын
☕️
@MuhammedYaseenofficial
@MuhammedYaseenofficial 5 жыл бұрын
❤️
@samfisherkrs
@samfisherkrs 5 жыл бұрын
Lol superb
@saroonk2503
@saroonk2503 5 жыл бұрын
പണ്ട് ബാലരമക്ക് wait ചെയ്യണ പോലെയ notification വരാൻ കാത്തിരിക്കുന്നത് ❤️
@razilkuttiyil1060
@razilkuttiyil1060 5 жыл бұрын
Njanum
@muthumusthu5351
@muthumusthu5351 5 жыл бұрын
Yes
@ranjith534
@ranjith534 5 жыл бұрын
😍😍😍😍
@nikhilbabu6233
@nikhilbabu6233 5 жыл бұрын
Yes
@muslihmon8132
@muslihmon8132 5 жыл бұрын
ശെരിയാ
@gaff00000
@gaff00000 5 жыл бұрын
നമുക്ക് സ്വന്തമായി ദൈവം കനിഞ്ഞു നൽകിയ ഭൂപ്രകൃതിയുണ്ട്. 100% വിദ്യാഭാസം ഉണ്ടെന്ന അഹങ്കാരവും. എന്നിട്ട് എന്താ ഒരു കാര്യവും ഇല്ല😏🥴. നമ്മൾ എല്ലാം തികഞ്ഞവർ എന്ന് അഹങ്കരിക്കുമ്പോളും നമ്മളെക്കാൾ വിവരവും വിദ്യാഭ്യാസവും കുറഞ്ഞവർ എന്ന് നമ്മൾ ധരിച്ചു വെച്ചിരിക്കുന്ന പലരും അവരുടെ സംസ്കാരവും നാടും പൊന്നുപോലെ കൊണ്ട് നടക്കുന്നത്👌. *"അറിവിനൊപ്പം തിരിച്ചറിവും കൂടെ നൽകുന്നു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ.🌹🌹🌹"*
@stefin8467
@stefin8467 5 жыл бұрын
True👍
@unnisuccessionoflife3585
@unnisuccessionoflife3585 5 жыл бұрын
എന്റെ ഒരു അഭിപ്രായത്തിൽ നമ്മുടെ എല്ലാം സ്കൂളുകളിലും ആഴ്ചയിൽ ഒരു ദിവസം pt ക്ലാസ്സിന് പകരമായി സന്തോഷ് സർന്റെ ഈ കാലം വരെ ഉള്ള ഓരോ വീഡിയോയും ഒരു പീരിയിട് ആയി ഉൾക്കൊള്ളിക്കണം
@rafeeqkc2113
@rafeeqkc2113 4 жыл бұрын
👌👌
@disneyphilip6889
@disneyphilip6889 3 жыл бұрын
വളരെ നല്ല അഭിപ്രായം,
@robinsonsolomon5924
@robinsonsolomon5924 3 жыл бұрын
Wonderful bro
@sachusuresh5840
@sachusuresh5840 3 жыл бұрын
Apo pilaru epo kalikum Arivu naleya athu pole tanneya sports and physical training
@praveenkdayanandu7588
@praveenkdayanandu7588 2 жыл бұрын
സന്തോഷ്‌ സിറിന്റെ video കാണിക്കാൻ pt പീരിയഡ് കട്ട് ചെയ്യണ്ടതുണ്ടോ.???? എന്തിനാണ് pt പീരിയഡ് എന്ന് താങ്കൾക്കു അറിയാമോ.....
@MUHAMMADIQBALMHS
@MUHAMMADIQBALMHS 5 жыл бұрын
ഇങ്ങള് പൊളിയാണ് ബായ്.... എനിക്ക് കുറച്ച് വിവരം വച്ചത് ഇങ്ങളെ ചാനൽ കണ്ടിട്ടാണ്... സഫാരി ഇഷ്ടം
@asif.maheen.3774
@asif.maheen.3774 5 жыл бұрын
👍👍💐💐
@akhilkannan5564
@akhilkannan5564 3 жыл бұрын
അത് പൊളിച്ചു
@sajinssanthosh1849
@sajinssanthosh1849 2 жыл бұрын
👍
@tharanathmallissery6492
@tharanathmallissery6492 5 жыл бұрын
സാറിന്റെ ചിന്താഗതിയുള്ള 10 മന്ത്രിമാർ ഓരോ സംസ്ഥാനത്തുമുണ്ടായിരുന്നെങ്കിൽ ഭാരതം എത്ര സുന്ദരമായേനേ...
@RobustStudio
@RobustStudio 5 жыл бұрын
ആഴ്ചയിൽ രണ്ട് എപ്പിസോഡ് വേണം എന്നുള്ളവർ കൈ പൊക്കിക്കോ
@pmaya69
@pmaya69 5 жыл бұрын
🙋🏻‍♀️
@prajithjithu6309
@prajithjithu6309 5 жыл бұрын
🙋🏻‍♂️
@cijoykjose
@cijoykjose 5 жыл бұрын
@@srh8851 those are really some bloody rascal idiots ..😠
@ismailmunderi9446
@ismailmunderi9446 5 жыл бұрын
അണ്ടി പൊക്കണോ..?
@mohanchelakkaraphotography8902
@mohanchelakkaraphotography8902 5 жыл бұрын
ഞാൻ രണ്ടു ദിവസം മുൻപ് മരങ്ങാട്ടുപള്ളി എന്ന സ്ഥലത്ത് കൂടി കടന്നു പോയി... അവിടെ എനിക്ക് പ്രിയപ്പെട്ട ഒരാളുണ്ട് എന്ന് തോന്നി... ഒരു സുഹൃത്തിൻറെ നാട്ടിലൂടെ കടന്നുപോകുന്ന അനുഭൂതി.. അങ്ങയുടെ വിവരണങ്ങൾ പല കാര്യങ്ങളിലും മാർഗദർശികൾ ആണ്..
@vishnuvn4498
@vishnuvn4498 5 жыл бұрын
സർ... പറയുന്നത് വളരെ ശരി ആണ്... ലോകത്തു എന്തും ചെയ്യാനും, നേടി എടുക്കാനും കഴിയുന്ന ഒരു ജനത ആണ് നമ്മൾ മലയാളികൾ എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്... ഒരു പക്ഷെ മറ്റു സംസ്ഥാങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി പൊതു വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സംസ്ഥാനം കേരളം ആയിരിക്കും.. പത്താം ക്ലാസും , പ്ലസ്ടു വും ഒക്കെ കഴിഞ്ഞു goverment സ്കൂളിലും, കോളേജിലും അഡ്മിഷൻ കിട്ടാൻ ആണ് ഞങ്ങൾ ആദ്യം ട്രൈ ചെയ്യാറ് എന്ന് പറഞ്ഞപ്പോൾ മുംബയിലെ എന്റെ ഓഫീസിലെ സഹപ്രവർത്തകർക്കു അതിശയം... ഇവിടെ പൊതു വിദ്യാലയങ്ങളിൽ പോകുന്നവർ വളരെ മോശപ്പെട്ടവർ മാത്രം ആണ്... വിദ്യാഭ്യാസ നിലവാരത്തിലും നമ്മുടെ പൊതു വിദ്യാലയങ്ങൾ വളരെ മുൻപിൽ ആണ്... രാഷ്ട്രീയ പാർട്ടികളും, മതങ്ങളും, മാധ്യമങ്ങളും ആണ് നമ്മുടെ ജനതയെ നശിപ്പിക്കുന്നത്... പാർട്ടി നേതാക്കൾ പറഞ്ഞാൽ എന്തും ചെയ്യാൻ റെഡി ആയുള്ള കേരളത്തിൽ ഒരു നേതാവ് വിചാരിച്ചാൽ ഒരുപാടു കാര്യം ചെയ്യാൻ കഴിയും... കേരളം മുഴുവൻ ഒരു വനിതാ മതിൽ തീർത്ത ഒരു പാർട്ടിക്ക് ആ മതിലിൽ നിൽക്കുന്ന കുറച്ചു നേരം അവർ നിൽക്കുന്ന പരിസരം വൃത്തിയാക്കാൻ ഒരു നേതാവ് ആഹ്വാനം ചെയ്തിരുന്നെങ്കിൽ അത് ഒരു വലിയ ചരിത്രം ആകില്ലായിരുന്നോ.... നമ്മുക്കു ഓരോ സമരവും , ഹർത്താലും ഇത് പോലെ പൊതു നന്മക്ക് വേണ്ടി ഉപയോഗിച്ച് കൂടെ... എല്ലാ ദിവസവും അന്തിചർച്ചയിൽ വന്നിരുന്നു സ്വന്തം പാർട്ടി ചെയ്യുന്ന തൊട്ടിത്തരങ്ങൾക്കു ന്യായീകരണം പറയാതെ നമ്മുടെ നാടിനു വേണ്ടി എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാം എന്ന് ചർച്ച ചെയ്തു കൂടെ.. ചാനൽ ഇന്റർവ്യൂകളിൽ നേതാക്കന്മാരോട് നെഗറ്റീവ് ചോദ്യങ്ങൾ ചോദിക്കുന്നതിനു പകരം അവരുടെ പാർട്ടിക്ക് നാടിനു വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ചോദിച്ചു കൂടെ.. പുതിയ ആശയങ്ങൾ നമ്മുക്കു അവരുമായി ഷെയർ ചെയ്തു കൂടെ... നമ്മൾ ഒന്നിറങ്ങിയാൽ ഒരുപാടു മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റും....
@anandapadmanabhank5984
@anandapadmanabhank5984 3 жыл бұрын
തീർച്ചയായും
@Jimmyverity
@Jimmyverity 5 жыл бұрын
കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസിലും ആഴ്ചയിൽ ഒന്ന് സഞ്ചാരത്തിന്റെ ഒരു എപ്പിസോഡ് വീതം എല്ലവരെയും കസേരയിൽ പിടിച്ചിരുത്തി കാണിക്കണം 😎
@Variety_challenger
@Variety_challenger 5 жыл бұрын
ഞാൻ വിദ്യഭ്യാസ മന്ത്രി ആയാൽ SJK എല്ലാ വീഡിയോസും സിലബസ് ആക്കും നിങ്ങൾ യോജിക്കുന്നുവൊ
@ShahulHameedA
@ShahulHameedA 5 жыл бұрын
SGK
@Variety_challenger
@Variety_challenger 5 жыл бұрын
@10.5M views ഒ കെ മെല്ലെ തള്ളാം I am ready
@harilalpb1095
@harilalpb1095 5 жыл бұрын
🤣🤣🤣🤣🤣
@ajum8267
@ajum8267 3 жыл бұрын
Vidya abhaasa mantri aane ipo Kerala thil ullath . Pothumuthal nashipich Maanyata aduthukoodi poyittillatha oru ganja
@neethasiby
@neethasiby 2 жыл бұрын
Thaan adyam Oru mla aakan Nokk
@peejeejeetravels3179
@peejeejeetravels3179 5 жыл бұрын
ഖത്തറിലെ ചുട്ടുപൊള്ളുന്ന ചൂടിൽ മനസ്സിൽ പെയ്യുന്ന മഴയാണ് ഓരോ എപ്പിസോഡും
@asifE66
@asifE66 5 жыл бұрын
ഒരു യാഥാര്‍ത്ഥ്യം.. നിലവാരം കുറഞ്ഞ പല yutubersine (shakker - മല്ലു traveller) ഉള്ള അത്ര പോലും subscribers സഫാരി channeline ഇല്ല എന്നുള്ളതാണ്..ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യം...
@AD--hy9gq
@AD--hy9gq 5 жыл бұрын
പ്ലീസ് പരസ്യം വരുമ്പോൾ ആരും skip ചെയ്യരുത് ആ സമയത്ത് എല്ലാവരും കമൻറ് വായിച്ചോളൂ അങ്ങനെയെങ്കിലും ഈ ഈ നല്ല മനുഷ്യന് കുറച്ച് കാശ് കിട്ടിക്കോട്ടെ
@ikku_muhamed
@ikku_muhamed 5 жыл бұрын
രാത്രി 🖤 ചീവീടിന്റെ സംഗീതം 🎶 സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ❤️ ആഹാ.... അന്തസ്..
@jagadeeshchandran8832
@jagadeeshchandran8832 5 жыл бұрын
അത് BGM ഇടുന്നതാ ,നേരത്തേ മൂങ്ങാ കരയുമാരുന്നു
@SJ-br7jh
@SJ-br7jh 5 жыл бұрын
സന്തോഷ് ചേട്ടാ നിങ്ങൾ ഒരു ഭാഗ്യം ചെയ്ത മനുഷ്യനാ മഹാഭാഗ്യം ചെയ്ത മനുഷ്യൻ
@sholmes_ttyy
@sholmes_ttyy 5 жыл бұрын
Pulli orupad orupad kashtapett anu ivde ethiye.. orupad nanam kettit und.. kaliyakkalukal kettit und.. safari channel undaya kadha enna video lu parayunnund..
@nikhilbabu6233
@nikhilbabu6233 5 жыл бұрын
Sure
@manojpariyaranmanojpariyar7108
@manojpariyaranmanojpariyar7108 4 жыл бұрын
Hi sir.. കണ്ട കാഴ്ചകൾ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ താങ്കൾക്കല്ലാതെ മറ്റാർക്കും സാധ്യമല്ല... മനോജ്‌പരിയാരൻ
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 5 жыл бұрын
ലൈക്ക് അടിച്ചിട്ടുണ്ട്, ഇനി വീഡിയോ കാണാം...😍😍😍
@jishadkunnath5802
@jishadkunnath5802 5 жыл бұрын
വീഡിയോമുഴുവൻ കാണുന്നതിന് മുന്നെ ലൈക്‌ അടിച്ചു ഇനി വീഡിയോ കാണാം
@bineshkottilapara6477
@bineshkottilapara6477 5 жыл бұрын
അന്തരങ്കത്തിൽ തിളയ്ക്കുന്ന ദേശ സ്നേഹം കാണുന്നു അങ്ങയിൽ ഞാൻ
@hamzanishath404
@hamzanishath404 5 жыл бұрын
നല്ല അഭിപ്രായം, പരിസരം വൃത്തിയാക്കൽ വിദ്യാർത്ഥിക്ക് ഒരു ഗ്രേസ് മാർക്‌നുള്ള അവസരം ആക്കണം. നാട്ടിന്റെ ടൂറിസം മന്ത്രി ആകാൻ ഇത് പോലുള്ള വ്യക്തികൾ വേണം 🌹🇮🇳
@manukj5264
@manukj5264 5 жыл бұрын
സഫാരി കണ്ട് കണ്ട് സംസാര രീതി സന്തോഷ്‌ സർ ന്റെ ശൈലിയിൽ ആയിപ്പോയവരുണ്ടോ..ഉണ്ടെങ്കിൽ അടി ലൈക്‌ 😍
@cijoykjose
@cijoykjose 5 жыл бұрын
യാ ..
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
Fiji is beautiful and clean country. How they maintain their country beautiful & clean. Santosh sirs minute observation in journey as always is appreciated. Thank you sir.
@anilkumar-xy2lw
@anilkumar-xy2lw 5 жыл бұрын
മലയാളിയുടെ യാത്രാ സംസ്കാര൦ വർദ്ധിപ്പിച്ചതിൽ ഈ ചാനലിന് വലിയൊരു പങ്കുണ്ട്. എൻറെ ജീവിതത്തിലെ വിദേശ യാത്രകൾക്ക് ഇ ചാനൽ ഒരു പ്രചോദനമായിരുന്നു.
@KRWD1722
@KRWD1722 5 жыл бұрын
80000 രൂപ ചിലവുള്ള ബസ്റ്റോപ്പിന് 3 ലക്ഷം കണക്കുകാണിച്ച് വാങ്ങുന്ന രാഷ്ട്രീയ ക്കാരും അതിന് ഒത്താശചെയ്യുന്ന ഉദ്ധ്യോഗസ്ഥരുമാണ് നമുക്കുള്ളത്
@azeemabdulrazak9473
@azeemabdulrazak9473 5 жыл бұрын
ആ ഡയലോഗ് എനിക്കിഷ്ടമായി.......120 കോടി ജനങ്ങൾ ഇന്ത്യയുടെ ബാധ്യത അല്ല....ഇന്ത്യയുടെ സമ്പത്താക്കികൂടെ.....great
@Believeitornotkmsaduli
@Believeitornotkmsaduli 5 жыл бұрын
കാത്തിരിപ്പ് വെറുതെയാവാറില്ല..... ഇന്നും എന്തൊക്കെയോ മന്ത്രണങ്ങൾ മനസ്സിൽ കോറിയിട്ടുണ്ട്... ഞാൻ വ്യക്തിത്വ വികസനത്തിന് പിന്തുടരുന്ന പ്രിയപ്പെട്ട ചാനലും അവതാരകനും... SGK ഇഷ്ടം...
@harishps1213
@harishps1213 5 жыл бұрын
"വിദ്യഭ്യാസം എന്നത് ജോലി നേടാൻ മാത്രമുള്ളതാണ്" എന്നാണ് നമ്മുടെ സമൂഹത്തിന്റെ തെറ്റിധാരണ
@irshad8319
@irshad8319 5 жыл бұрын
മനസ്സറിഞ്ഞ് ഒരു സല്യൂട്ട്...👌👌👌
@terleenm1
@terleenm1 5 жыл бұрын
ജനങ്ങൾക്കും സർക്കാരിനും കുറച്ച് നല്ല മനസ്സ്, അതുണ്ടെങ്കിൽ എല്ലാം വൃത്തിയായും ഭംഗിയായും ആയിരിക്കും...
@akhilvs4754
@akhilvs4754 5 жыл бұрын
Njan skip chythe kanunaa akaa KZbin program anuu sanchariyude diary kurupukal... addicted 😊
@muneermuneerkp8547
@muneermuneerkp8547 5 жыл бұрын
താങ്കളുടെ വാക്കുകളിൽ ഏറ്റവും കൂടുതൽ ചിന്ധിപ്പിക്കുന്നുണ്ട് നമ്മുടെ നാടും മനോഹരമാകുവാൻ എന്നാൽ നമ്മുടെ ജനങ്ങൾ കരുതുന്നു നാട് നന്നാക്കിയിട്ടു എൻഡ് കാര്യം ... നിങ്ങൾ പറയുവിൻ ഇന്ന് ഞാൻ നിങ്ങളുടെ വാക്കുകളിൽ സ്വപ്നം കാണാൻ തുടങ്ങി അങ്ങനെ ഒത്തിരി ആളുകൾ ആഗ്രഹിക്കുന്നു അവർ ഒരാദ്യപകനോ വിദ്യാർത്ഥിയെ അല്ലങ്കിൽ ഓരോഫിസർ അല്ലങ്കിൽഏതൊരു മേഖലയിലാണെങ്കിലും സൊന്ധം വീട് നിർമയ്ക്കുവാണെങ്കിലും നിങ്ങളുടെ വാക്കുകളിൽ സീകരിക്കാനാവും ..... ഇത്തരം ആഗ്രഹം വളർത്തിയെടുക്കാവുന്ന നിങ്ങളുടെ പരിശ്രമതിനു നദി പറയുന്നതിലുപരി നിങ്ങളുടെ സ്വപ്ന സാക്ഷാത്കരത്തിനു പ്രാർത്ഥിക്കുന്നു കൂടെ ഞാനും എന്ടെ പ്രവർത്തനങ്ങൾ ഇതിനു വേണ്ടി മാറ്റി തുടങ്ങുന്നു..
@jobinkarett1438
@jobinkarett1438 5 жыл бұрын
ഫിജിയിൽ ജീവിക്കാൻ കൊതി തോന്നുന്നു.... എത്ര മനോഹരമാണ് ആ നാട്..
@12344321smr
@12344321smr 5 жыл бұрын
ഇവിടെ പരിസ്ഥിതിദിനത്തിൽ മരം നടും ഒക്ടോബർ 2സേവനവാരത്തിന് നട്ട മരത്തൈ പറിച്ചു കളയും. ശുഭം ശുഭാന്ത്യം.
@jinto40
@jinto40 5 жыл бұрын
ചിലർ അടുത്ത പരിസ്ഥിതി ദിനത്തിൽ നട്ട മരത്തൈകൾ പറിച്ച് കളഞ്ഞ് പുതിയത് നടും:
@TpT11177
@TpT11177 Жыл бұрын
Exactly
@akhilsivan3335
@akhilsivan3335 5 жыл бұрын
സന്തോഷ് ചേട്ടാ ഇങ്ങള് മുത്താണ് ❤️
@anandhumohanan8452
@anandhumohanan8452 5 жыл бұрын
എത്ര സുന്ദരമായ രാജയഃ
@ratheeshv4168
@ratheeshv4168 5 жыл бұрын
Njanum ende 6 vayasulla makalum safariyude sthiram listener aanu.. pathivu pole, innum njangalku special day anu.. safariyude puthiya episode....
@draashi2004
@draashi2004 5 жыл бұрын
സന്തോഷ് sir......നിങ്ങൾ വെറും മാസല്ല......മരണ മാസ് ആണു......😍😍😍😍😍
@Gokulkv.
@Gokulkv. 5 жыл бұрын
നമ്മുടെ നാട്ടിലെ മിക്ക രാഷ്ട്രീയക്കാർക്കും ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും ഒരു പ്രശ്നമുണ്ട്. 'ഞാനാണ് ശെരി എന്ന ഈഗോ'.മറ്റുള്ളവർ എല്ലാവരും പറയുന്നത് തെറ്റാണ് എന്ന ചിന്ത.ശെരിക്കും സന്തോഷ് സർ പറയുന്നത് വരെ അത്തരം ഒരാൾ ഒരു സാധാരണക്കാരന്റെ പുലമ്പൽ ആയിട്ടേ കാണൂ.ഇൗ ചിന്ത എന്ന് മാറുന്നുവോ അന്ന് നന്നാവും നമ്മുടെ നാട്.
@vinodgangadharan7118
@vinodgangadharan7118 5 жыл бұрын
അങ്ങേയറ്റം പ്രായോഗികവും പ്രയോജനപ്രദവുമായ ചിന്തകൾ.. Hats off Santhoshettaa..
@soulofinfinity1388
@soulofinfinity1388 5 жыл бұрын
നല്ല അവതരണ൦..ഇത്രയു൦ അറിവു൦ ,വിവരണവു൦ എനിക് ഇഷ്ടമായി...💞💞💞💞💞💞💞💞💞
@binhira
@binhira 5 жыл бұрын
I have lived in Fiji for 3 years....its a beautiful country...
@ManojManoj-sp7ro
@ManojManoj-sp7ro 3 жыл бұрын
Joli aayirunno
@gireeshchithranjali1271
@gireeshchithranjali1271 5 жыл бұрын
I have a lot of julous with you my dear SGK 🙏 Your dedication is great
@995BlackPanther
@995BlackPanther 5 жыл бұрын
എന്താ എപ്പിസോഡ് വരാത്തത്..എന്ന് മനസ്സിൽ കരുതി youtube തുറന്നപ്പോൾ ദാ കിടക്കുന്നു..💜💜
@prasanthpr4421
@prasanthpr4421 5 жыл бұрын
Dislike വീഡിയോ ഇഷ്ടപെടാത്തത് കൊണ്ടല്ല, സാറിനോടുള്ള അസൂയ കൊണ്ടായിരിക്കും 😍
@poornimaprasad9114
@poornimaprasad9114 4 жыл бұрын
This episode really gives us the proof that travelling makes a man wiser and more resourceful. The advise / ideas Santhosh Sir gave for our education model is so impressive! ...
@saleelk02
@saleelk02 5 жыл бұрын
ഇന്ത്യ രാജഭരണത്തിലേക്ക് തിരിച്ച് പോവണം. അവിടെ സന്തോഷ് ചേട്ടൻ രാജാവ് ആവണം. എങ്കിൽ നമ്മളും ലോകത്തിന്റെ നെറുകയിൽ എത്തും. രാഷ്ട്രീയക്കാരെ കാത്തു നിന്നിട്ട് ഒരു കാര്യവുമില്ല
@sreesanthnv2951
@sreesanthnv2951 5 жыл бұрын
good comment
@elizabethjophy7921
@elizabethjophy7921 5 жыл бұрын
Excellent idea, 👍👍👍👍
@sreesanthnv2951
@sreesanthnv2951 5 жыл бұрын
president baranam aanu vendathu
@MrJustin256558
@MrJustin256558 4 жыл бұрын
Sathyam
@ASARD2024
@ASARD2024 5 жыл бұрын
സാറിന് ആരോഗ്യവും ദീർഗാ യുസ്സും ഉണ്ടാവട്ടെ
@abhijith.g1996
@abhijith.g1996 5 жыл бұрын
Awesome ......Dont vote for any political parties which spoils public places with posters and banners . Something which i had in my mind from very long time .
@nirmalmathew
@nirmalmathew 5 жыл бұрын
Bali- 7 വർഷത്തെ അതിയായ ആഗ്രഹത്തിനു ശേഷമാണ് ബാലി പോയത്...... പോയി വന്നതിനു ശേഷം ഒരു ദിവസം പോലും ബാലികുറിച്ച് ഓർക്കാതെ ഇരുന്നിട്ടില്ല!! വീണ്ടും പോകുന്നു അടുത്ത ഏപ്രിൽ
@deepblue3682
@deepblue3682 5 жыл бұрын
Chilavu ethraayi bro? Ticket and stay?
@judhan93
@judhan93 5 жыл бұрын
*മറ്റൊരു വീഡിയൊയിക്കും തരാന്‍ കഴിയാത്ത പ്രത്യേക ഫീല്‍ ആണ് സഞ്ചാരം നമുക്കു തരുന്നത്* *സന്തോഷ് സര്‍ ഇസ്തം*
@lenin4419
@lenin4419 5 жыл бұрын
Sandhosh sir uyir❤️
@bastinjoseph3493
@bastinjoseph3493 5 жыл бұрын
സന്തോഷേട്ടാ ഇത്രയും വൈകിക്ക ലെ, കാത്തിരുന്നു മുടുത്തു.
@jamessoumya
@jamessoumya 5 жыл бұрын
Santhoshetta, നമ്മുടെ നാട്ടിലും നാട്ടുകാരുടെ കാഴ്ചപ്പാട് ലും പൗര ബോധത്തിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാന്‍ ശ്രമിക്കുന്ന അങ്ങേക്ക് എല്ലാ വിധ ആശംസകളും പിന്തുണയും നേരുന്നു.
@shamsukeyvee
@shamsukeyvee 5 жыл бұрын
പോസ്റ്റ് ഒട്ടിക്കാനായി ധാരാളം തൊഴിൽ രഹിതർ നമുക്ക് ഉണ്ട് അത്കൊണ്ടാണ് ഇപ്പോഴും ഈ രീതി തുടരുന്നത് എന്നാണ് തോന്നുന്നത് .
@chackopaul9210
@chackopaul9210 5 жыл бұрын
പത്ത് പടം taunukalil ottikumbol ആണ് ഞാൻ വലിയവന്‍ ആകുന്നത് എന്ന് നേതാക്കന്മാര്‍ ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
@nivinabraham504
@nivinabraham504 5 жыл бұрын
Orupaad thavana manassil thonniya aashayangal.. parayaan aagrahicha kaaryangal... und palathum namuk cheyyan und..
@ilikerosesmell7133
@ilikerosesmell7133 5 жыл бұрын
Santhostettaaaaa...........
@Joybegr
@Joybegr 5 жыл бұрын
he is the first travel vlogger n the entire world
@sajitmonjoseph6430
@sajitmonjoseph6430 3 жыл бұрын
I am watching this program whenever I want to relax and to get a positive view about life...I don't know why...but I am getting charged after watching these episodes ...You are amazing Mr.SGK....Thank you
@sreelaajaykumar3891
@sreelaajaykumar3891 5 жыл бұрын
I am addicted to your programs sir..
@sasichembath1681
@sasichembath1681 2 жыл бұрын
ദൈവമേ എത്ര മനോഹരമായ ഭൂപ്രകൃതി 😍😍😍😍😍😍❤❤❤❤❤🙏🙏🙏🙏🙏
@townin-funbusiness8563
@townin-funbusiness8563 5 жыл бұрын
വളരെ നല്ല നിർദേശങ്ങൾ. ഈ വർഷത്തെ പ്രവേഷനോത്സവത്തോട് അനുബന്ധിച്ചു അങ്ങയുടെ പ്രസംഗം കേൾക്കാൻ ഞാൻ വന്നിരുന്നു. തീർത്തും കുട്ടികളും അതിലുപരി അധ്യാപകരും കേട്ടിരിക്കേണ്ട നല്ലൊരു പാഠം ആയിരുന്നു അത്. നന്ദി
@abhilashop1524
@abhilashop1524 5 жыл бұрын
സന്തോഷട്ടാ ആഴ്ച്ചയിൽ രണ്ട് ദിവസമെങ്കിലും രണ്ട് എപ്പിസോഡ് പ്ലെ ചെയ്തൂടെ??
@manisumesh9234
@manisumesh9234 5 жыл бұрын
What a vision man.... santhosh ji nalla ideas... great
@mayboy5564
@mayboy5564 5 жыл бұрын
ശരിക്കും സന്തോഷ് ഏട്ടന്റെ അനുഭവങ്ങളെകാൾ ഞാൻ കാതോര്തിരിക്കുന്നത് ഇദ്ദേഹത്തിന്റെ ആശയങ്ങലോടാണ് അത് ഈ എപ്പിസോഡിൽ വേണ്ടുവോളം ഉണ്ടായിരുന്നു...സന്തോഷേട്ട എന്റെ റോൾമോഡൽ ആയി നിങ്ങളെ പണ്ടേ ഏറ്റെടുത്തു കഴിഞ്ഞു അതിനു നിങ്ങളെക്കാൾ മികച്ച ഒരാൾ ഇനി ജനിക്കേണ്ടിയിരിക്കുന്നു പൗരബോധവും പ്രകൃതിസ്നേഹവുമുള്ള നിങ്ങളാണ് ലോകം കണ്ട മികച്ച യാത്രികൻ എന്ന് നിസ്സംശയം എനിക് പറയാൻ കഴിയും.. നിങ്ങളെ എത്ര പ്രശംസിച്ചാലും അത് മതിയാകാതെ വരും.. Because you are the best and right person.. (Dislike അടിച്ചവരോട് സഹതാപം മാത്രം നിങ്ങളുടെ ബുദ്ധിശൂന്യതയെയും ഇടുങ്ങിയ മനസ്സിനെയും ഓർത്ത്)
@razzmon6518
@razzmon6518 5 жыл бұрын
നമ്മുടെ നാട്ടിലെ വിയർപ്പിന്റെ അസുഖമുള്ള രാഷ്ട്രീയക്കാർ ചാവാത്ത കാലത്തോളം ഒരു പിണ്ണാക്കും നടക്കുല
@laughingjokker1840
@laughingjokker1840 5 жыл бұрын
താങ്കളുടെ ഈ വാക്കുകൾക്കും നിരീക്ഷണങ്ങൾക്കും മനസ്സറിഞ് ഒരു സല്യൂട് !!
@bitsworld6721
@bitsworld6721 5 жыл бұрын
Namuk ellavarkum oro CD vaangichoode to appreciate Santosh sir we have 360k members, at least 10k people buy this 35000000 will be generated.. Who all are with me... Just inr 3500 we can achieve this by September 2019
@bitsworld6721
@bitsworld6721 5 жыл бұрын
@@linarajan thank you if we get enough members we can make a temporary group and proceed
@anandk2345
@anandk2345 5 жыл бұрын
One of the most heartfelt episode..Extraordinary environmental speech rather than an episode.Wish some one in the power at least watch it for Satan's grace and make it happen a percentage of it.No more comments..
@escanor7879
@escanor7879 5 жыл бұрын
Mazaa Kattan Safari notification - ahaa andass
@kjamal62
@kjamal62 5 жыл бұрын
ഇവിടെ പാഠ്യപദ്ധതിയിൽ എങിനെ വർഗീയതയും,വംശീയതയും കുത്തിനിറക്കാമെന്നാണു ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
@ashiks3851
@ashiks3851 3 жыл бұрын
Sir, this video I am watching from fiji island 🏝️🇫🇯 . Oru proud moment ayi thonni. Nammal e rajyathil ninnum orupadu padikkan undu sir.
@linson555
@linson555 5 жыл бұрын
I visited this places, nice and beautiful. Really enjoyed the trip.
@ishaqkrs4133
@ishaqkrs4133 5 жыл бұрын
നിങ്ങൾ ഒക്കെ ഇവിടെ തന്നെ ആണോ. നോട്ടിഫിക്കേഷൻ വന്നപ്പോൾ 80 കമന്റ്‌
@dennisjohn9986
@dennisjohn9986 5 жыл бұрын
Ningal varaa level AAA a tooo....
@savedvideos6229
@savedvideos6229 5 жыл бұрын
സന്ധ്യ, കടൽ തീരം, സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ
@halocost2150
@halocost2150 5 жыл бұрын
Ningalu valya manushana!! Ividonnum janikkanda aalalla!
@luganoswiss894
@luganoswiss894 5 жыл бұрын
Respect and love from a Italian malayali
@ArunKumar-fi1wv
@ArunKumar-fi1wv 5 жыл бұрын
What a man🤩🤩 Ingorde thoughts nte pakuthi enkilm ivudathe aalkarko rashtreeyakarko thonnernel ee naad ngane aavumaarn
@abhijithas3576
@abhijithas3576 5 жыл бұрын
സാറിന്റെ പ്രോഗ്രാം പെൻഡിങ് അയാൾ അത് കണ്ടില്ലലോ എന്നാ തോന്നൽ ഉണ്ടാകും #😍👌
@sasidharanpillai9139
@sasidharanpillai9139 3 жыл бұрын
You are great sir.. Ithe nammude vidhyabhyasamantri shri sivankutty sirinte sradhayil pedatte. Enthenkilum cheiyyan kazhinjal upakaram.
@manojmanu6767
@manojmanu6767 5 жыл бұрын
ബിഗ് സല്യൂട്ട് സാർ
@vinunimbuzz4701
@vinunimbuzz4701 4 жыл бұрын
എന്തു രസായിട്ടാണ് സാർ അവതരിപ്പിക്കുന്നത്...
@susanjohn1126
@susanjohn1126 5 жыл бұрын
nice .... samsara samayathu aa sthalangal kuduthel kanichirunnenkil ennagrahikunnu..
@muhammedmansoorthayyil9620
@muhammedmansoorthayyil9620 5 жыл бұрын
നമ്മുടെ തെരുവുകള്‍ വൃത്തിയാകാന്‍ ഒരു തീരുമാനം മാത്രം മതി ...താങ്കളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ അതികൃതര്‍ ശ്രദ്ദിക്കട്ടെ................
@nesmalam7209
@nesmalam7209 3 жыл бұрын
Everything should be done by the govt...this is our attitude...
@sachinmaninair6053
@sachinmaninair6053 5 жыл бұрын
അന്യായം സന്തോഷ്‌ ഏട്ടാ 😍😍😍😘😘
@nanduprasannan5106
@nanduprasannan5106 5 жыл бұрын
എനിക്ക് തോന്നുന്നു മലയാളികൾ മാത്രമാണ് ഹൈവേ റോഡിൻറെ ഇരുവശവും ചേർന്ന് വീട് വയ്ക്കുന്നതെന്ന്
@sreerajalappy4765
@sreerajalappy4765 5 жыл бұрын
എത്തിപോയി❤️❤️👏👏👏
@user-ws4ky3zs9c
@user-ws4ky3zs9c 5 жыл бұрын
Ningal aayi janichaa mathiyarunnu adutha janmam...Hats off you santhosh ettaa aaaa...Umma,😍😍😘
@vishnuchandran4071
@vishnuchandran4071 5 жыл бұрын
Kath erikuvarunu e programe vallathe eshttema
@abinthomas2150
@abinthomas2150 5 жыл бұрын
Sir you are really a legend!!!!!
@abworld6746
@abworld6746 5 жыл бұрын
നമ്മുടെ തലമുറ പണവും ഗവണ്മെന്റ് ജോലിക്കും പുറകെ ആണ്..
@vijeshvijesh2447
@vijeshvijesh2447 5 жыл бұрын
കേരളതതില്‍ മരങ്ങള്‍ ഓക്സിജന് പകരം വെെഫെെ ആണ് പുറം തളളുനനതെങ്കില്‍ ആരും മരം വെട്ടില്ല 😜😜
@jonahgeorge2751
@jonahgeorge2751 5 жыл бұрын
അത് ശരിയാ
@sathyanm6660
@sathyanm6660 2 жыл бұрын
I am watching this only today. What he said, I saw this in Bali. As a Boy scout, we used to clean the Govt. Hospital compound every six months. People used to make fun of us. He is making an excellent suggestion.
@AnandRavikumar
@AnandRavikumar 5 жыл бұрын
അവസാന 7 മിനുറ്റ് ശരിക്കും കോരിത്തരിപ്പുണ്ടാക്കി..എത്ര മനോഹരവും പ്രായോഗികവും ആയ ആശയങ്ങൾ ആണ്..ഫ്ളക്സ് അടിക്കുന്നതും പരസ്യം പതിക്കുന്നതും സംബന്ധിച്ചു സന്തോഷ്‌ജിയുടെ "കേരളയിസം" എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ചില ആശയങ്ങൾ ഒരു സെമിനാറിൽ തിരുവനന്തപുരം മേയർ ശ്രീ. വി.കെ. പ്രശാന്ത് ആയി പങ്കുവെക്കാൻ സാധിച്ചു..അദ്ദേഹം അതിനോട് വളരെ അനുഭാവപൂർവമായാണ് പ്രതികരിച്ചത്..പക്ഷേ നമ്മുടെ നാട്ടിലെ മെല്ലെപ്പോക്ക് രീതി കാരണം എല്ലാത്തിനും സമയം എടുക്കും...