സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@vimalthomas35603 жыл бұрын
Ed
@peethambaranmk21833 жыл бұрын
G GH
@NikhilNiks3 жыл бұрын
സ്വപ്നത്തിൽ മാത്രം ലോകം കാണാൻ വിധിക്കപ്പെട്ട ഞങ്ങൾക്ക് അടിച്ച ലോട്ടറി ആണ് സഞ്ചാരം 😇 SGK ❤️
@jojomj72403 жыл бұрын
അതെ.. 👌
@NikhilNiks3 жыл бұрын
@@jojomj7240 😌😌
@justinbieberjustinbieber82403 жыл бұрын
സൺഡേ മോർണിംഗ് സന്തോഷ് സാറിന് വേണ്ടി മാറ്റി വച്ചിരിക്കുന്നു ❤
@junaidjunu29413 жыл бұрын
Athee
@aneeshthampi27683 жыл бұрын
100% true
@sabual61933 жыл бұрын
യൂട്യൂബ് സൺഡേ മോർണിംഗ്.
@muhammednadeer78673 жыл бұрын
Then U wont disappoint.
@mr-vs8ed3 жыл бұрын
ഉറപ്പല്ലേ 💪💪💪💪💪💪
@melbinthomas19353 жыл бұрын
ആഗ്രഹം ഉണ്ടായിട്ടും ലോകം കാണാൻ പറ്റാത്തവർക്ക് ഇദ്ദേഹത്തിന്റെ ഈ അനുഭവങ്ങൾ സ്വന്തം അനുഭവം ആയിട്ടാണ് തോന്നുക. Thank You SGK for taking us to this experience.
@Appus20013 жыл бұрын
❤️
@raheebkr54713 жыл бұрын
😍
@sajan55553 жыл бұрын
ലോകം പോകട്ടെ. കേരളം പോലും ശരിക്ക് കാണാൻ സാധിച്ചിട്ടില്ല..ഏക ആശ്വാസം സഞ്ചാരം..സഫാരി ചാനൽ
@shabeebmuhammedc88113 жыл бұрын
സത്യം 🙂
@samcm47743 жыл бұрын
❤️
@terleenm13 жыл бұрын
നമ്മൾ ഉയർന്നവരാണെന്നു സ്വയം പുകഴ്ത്തി ജീവിക്കുന്ന ഒരു സമൂഹം അതാണ് കേരളത്തിലെ ജനങ്ങളിൽ അധികവും, കേരളത്തിന് പുറത്തുപോകാതെ മറ്റുള്ളവരുടെ ജീവിതരിതിയെ പറ്റി പരിഹസിക്കുന്ന പൊട്ടക്കിണറ്റിലെ തവളകൾ...അത്രയേ പറയാൻ പറ്റു...
@rajashreesukumaran70663 жыл бұрын
Well said
@amandasarath3983 жыл бұрын
Well said and good observation 👍
@susheelarajan48773 жыл бұрын
100nu 101 sariyanu.
@Sololiv9 ай бұрын
Very correct 💯
@mohammedshibu86653 жыл бұрын
You tube ൽ notification വരുന്നത് നോക്കി ലോകത്തിന്റെ വിവിധ പ്രദേശത്തു ആകാംശയോടെ ആയിരകണ്ണകിനു മലയാളികൾ കാത്തിരിക്കുന്നു പ്രോഗ്രാം.... 👍👍🌹🌹
@althaf.yusaf233 жыл бұрын
ഇന്നത്തെ കാലത്ത് ഇന്റർനെറ്റിൽ സൗജന്യമായി അനുഭവങ്ങളും അറിവുകളും കിട്ടുന്ന ഒരേയൊരു പ്രോഗ്രാം. Respect santhosh sir🙌❤️
@ibrahimkoyi61163 жыл бұрын
ഞാറാഴ്ചകളിലെ സന്തോഷം ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ❤️
@meghamohandas33 жыл бұрын
Yes ❣️
@mbh87983 жыл бұрын
💯
@omanaroy84123 жыл бұрын
എൻ്റെ പൊന്നു സാറേ... എന്താ ഒരു വിവരണം??!!!! ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ഇപ്പോൽ മരയ്ങാട്ടു പള്ളി എന്ന സ്ഥലപ്പേരു പോലും ഹൃദയത്തിൻ നിറഞ്ഞു നിൽക്കുന്നു.... നന്ദി സാർ നന്ദി സാർ നന്ദി സാർ....
@josef4333 жыл бұрын
സാർ പറഞ്ഞു തു വളരെ ശരിയാണ്. ജർമ്മനിയിൽ 4 ക്ലാസ്സിൽ സൈക്കിൾ ഓടിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ, അതിൽ എല്ലാം ട്രാഫിക് സിഗ്നൽ കുറിച്ച് നന്നായിപഠിപ്പിക്കും. ട്രാഫിക് പോലീസ് ആണ് ട്രെയ്നിങ് നൽകുന്നത്.
@benjaminbenny.3 жыл бұрын
ഇവിടെ നമ്മക്ക് ഹെൽമെറ്റ് പിടികാനല്ലെ അറിയൂ പിന്നെ modification പിടിക്കാനും
@lijogeorge5791 Жыл бұрын
@@benjaminbenny. അതിനിടയ്ക്ക് ഇനി താൻ പോലീസിനിട്ടു താങ്ങ്.
@Roby-p4k3 жыл бұрын
സന്തോഷ് സാർ 🥰🥰🥰🥰നിങ്ങൾ മലയാളികൾക്ക് ഒരു അഭിമാനമാണ്
@manustephen86183 жыл бұрын
ബെൽജിയത്തിലെ ഒരു ഗ്രാമത്തിൽ ഇരുന്ന് ഇതേ കാണുന്ന ഞാൻ 😍😍
@savabms3 жыл бұрын
Kudos 👍
@sabual61933 жыл бұрын
ബെൽജിയം ഫുള്ളായി കറങ്ങിയിട്ടുണ്ടോ.
@manustephen86183 жыл бұрын
@@sabual6193 illa kurache sthalagal il okke poyirunde
@leviackerman8333 жыл бұрын
Brussels poyittundo ?
@manustephen86183 жыл бұрын
@@leviackerman833 unde😍
@gireeshg25233 жыл бұрын
നമ്മുടെ നാട്ടിലെ കുട്ടികൾക്ക് എങ്ങനെ അഴിമതി നടത്താം എന്നാണ് ഇവിടുത്തെ ഓരോ ഉദ്യോഗസ്ഥനും കാണിച്ചു കൊടുക്കുന്നത്... പ്രത്യേകിച്ച് വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്.
@vaishnavam13 жыл бұрын
നമ്മുടെ നാട്ടിൽ ആളുകൾ റോഡ് discipline പാലിക്കാത്തതിന് കാരണം ഒന്ന് റോഡിൻ്റെ വലിപ്പകുറവും കുണ്ടും കുഴിയും മറ്റൊന്ന് വാഹനപെരുപ്പവും.... എങ്കിലും ഒരു പരിധിവരെ നമ്മൾ disciplinod കൂടി വണ്ടി ഒടിക്കേണ്ടതുണ്ട്... റോഡിലേക്ക് ഇറങ്ങിയാൽ തലക്ക് ഭ്രാന്ത് പിടിക്കുന്ന രീതിയിലാണ് അതികം പേരുടെയെങ്കിലും വാഹനമോടിക്കൽ.... ഈ വീഡിയോ കാണുന്നവർ എങ്കിലും റോഡ് മര്യാദകൾ പാലിച്ച് കൊണ്ട് വാഹനമോടിക്കാൻ ശ്രമിക്കുക.... 🙏
@aneesapollo3 жыл бұрын
ഉണ്ടയാണ് ! പാലക്കാട് - എറണാകുളം നല്ല റോഡല്ലേ ! മൂന്നു ട്രാക്ക് ഉണ്ടെങ്കിൽ മൂന്നിലും ട്രക്കുകൾ ആയിരിക്കും . നല്ല ഫൈൻ കൊടുത്ത് ഈ ഊളകളേ പഠിപ്പിക്കണം
@vaishnavam13 жыл бұрын
@@aneesapollo അത് വേണ്ട കാര്യമാണ്...പക്ഷേ ഞാൻ പറഞ്ഞത് സാദാ റോഡിലെ കാര്യമാണ്....
@@vaishnavam1 നല്ല റോഡായ അതിൽ പോലും നിയമങ്ങൾ പാലിക്കുന്നില്ല . അപ്പോൾ നല്ല റോഡിന്റെ കുഴപ്പം കൊണ്ടല്ല നമ്മുടെ ആളുകളുടെ കുഴപ്പം കൊണ്ടാണ് discipline പാലിക്കാത്തത് എന്ന് മനസ്സിലായല്ലോ
@aneesapollo3 жыл бұрын
പെരിന്തൽമണ്ണ - മണ്ണാർക്കാട് പാതയിൽ ബസ് ബേ വരെ ഉണ്ട് . എന്നാലും നടുറോട്ടിലേ ബസ് നിർത്തൂ .
@shajudheens29923 жыл бұрын
സ്നേഹമാണ് ലോകത്തിന്റെ മതം സഹോദര്യമാണ് ഒരു പ്രദേശത്തിന്റെ അതിർത്തി എന്ന് പഠിപ്പിക്കുന്ന പുതിയ തലമുറയിലാണ് ഇന്ത്യയുടെ പ്രതീക്ഷ
@abudhabi7897893 жыл бұрын
സാറ് പറഞ്ഞ നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥ എത്ര ശെരിയാണ്. എന്തൊക്കെ ഉദാഹരണം പറഞ്ഞാലും ഏൽക്കില്ല. നമ്മളൊന്നും ഒരിക്കലും നന്നാവില്ല sir.
@manojthyagarajan85183 жыл бұрын
തള്ളിൽ നമ്മെ തോൽപ്പിക്കാൻ ഒരുത്തനും ഈ ഭൂമിയിൽ ജനിച്ചിട്ടില്ല !
@swaminathan13723 жыл бұрын
സന്തോഷേട്ടനെ പോലെ ദീർഘവീക്ഷണമുള്ള ആളുകളാണ് ഇവിടെ ഭരണത്തിൽ വരേണ്ടത്...👍👍👍
@kappilkappil90243 жыл бұрын
സന്തോഷ് സാറേ ഇവിടെ രാഷ്ട്രീയ തിമിരം ബാധിച്ചാൽ പിന്നെ നാടും നഗരവും കാടും ഒരുപോലെ തന്നെയാവും
@shaginkumar3 жыл бұрын
റവന്യൂ വകുപ്പ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അഴിമതി മോട്ടോർ വാഹന വകുപ്പിലാണ് ! Agent മാരെ വച്ച് കൈക്കൂലി വാങ്ങാൻ ആണ് MVI അവിടെ ഇരിക്കുന്നത്.
@vennuc4243 жыл бұрын
സീരിയൽ പ്രോഗ്രാം അത്ര ഇഷ്ടമല്ലാത്ത ഞാൻ ഇപ്പോൾ ഞായറാഴ്ചയാവാൻ കത്തിരിക്കുന്നു. സന്തോഷ് സാറിന്റെ ഡയറികുറിപ്പുകൾ കാണാൻ വേണ്ടി
@hanaafshinsvlog32443 жыл бұрын
ശരിയാണ് സർ പറഞ്ഞത്. എന്റെ ഭർത്താവ് ഖത്തറിൽ സുഗമമായി ഡ്രൈവ് ചെയ്യും.പക്ഷെ അദ്ദേഹത്തിനു നാട്ടിൽ ഡ്രൈവ് ചെയ്യാൻ ചെറിയ ഒരു ഭയമാണ്....
@rasheedthechikkodan63713 жыл бұрын
ഇപ്പോ നടക്കുന്ന കേരളത്തിലെ വഴിതടയൽ സമരം കാണുമ്പോൾ സാറ് പറഞ്ഞ പല വാക്കുകളും ഓർമ്മവരുന്നു, ' നമ്മൾ എത്രയോ പിറകിലാണ്, 'പ്രാകൃതം'
@αεαεω3 жыл бұрын
സത്യം പറഞ്ഞാൽ ഇതാണ് സൺഡേ സ്കൂൾ... ❤️❤️❤️
@sunildamodran87303 жыл бұрын
പണ്ടു ദുരദർശൻ മാത്രമുള്ള കാലത്ത് ഞാറാഴ്ച 5 മണിക്ക് മലയാള സിനിമ കാണാൻ കാത്തിരുന്നതു പോലെയാണ് ഇപ്പോൾ സാറിന്റ് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണാൻ ഞായറാഴ്ചകളിൽ കാത്തിരിക്കുന്നത്.
@kathusblog38723 жыл бұрын
നിങ്ങളിലൂടെ മറ്റ് രാജ്യങ്ങൾ കാണുവാൻ അവസരം തന്നതിന് വളരെ നന്ദി സാർ
@7008-r8o3 жыл бұрын
എവിടെ നോക്കിയാലും പോസിറ്റീവ് ആയ കാഴ്ച്ചകൾ പ്രതീക്ഷയേകുന്ന കാഴ്ച്ചകൾ എനിക് പലപ്പോഴും തോന്നാറുണ്ട് നമ്മുടെ നാട്ടിൽ എവിടെയെങ്കിലും നോക്കിയാൽ ഇത്തരത്തിലുള്ള കാഴ്ചകൾ കാണാൻ പറ്റുമോ എന്നു പക്ഷെ പറ്റാറില്ല 😔
@kv36103 жыл бұрын
നമുക്ക് സംസ്ക്കാരം എന്നത് സ്ക്കൂൾ തലം മുതൽ പാഠ്യപദ്ധതിയാക്കേണ്ട ഗതികേടിലാണ് .
@serab47073 жыл бұрын
Ath gathikedaanno.. include cheyathath aan prblm... Traffic rules road culture ith velom namk ariyo... Ithoke syllabus il include cheyandathaan
France പോലുള്ള ഒരു സമ്പന്ന രാജ്യം കൃഷിയോടും കർഷകരോടും കാണിക്കുന്ന ആദരവ് കാണുമ്പോൾ ഞാൻ ഇന്നത്തെ ഇന്ത്യയിലെ സാഹചര്യം ഒന്ന് ഓർത്തുപോയി
@shajudheens29923 жыл бұрын
ഉഴുതുനുണ്ണുന്നവനെ തൊഴുത് ഉണ്ണണമെന്നാണ് നമ്മുടെ പൂർവ്വികർ നമ്മുക്ക് പറഞ്ഞ് തന്നിട്ടുള്ളത് ഇപ്പോഴത്തെ തലമുറയ്ക്ക് ഇത്തരം മൂല്യങ്ങൾ എല്ലാം കൈമോശം വന്നിരിക്കുന്നു
@rajeshpannicode69783 жыл бұрын
ദേഹാധ്വാനം ചെയ്യുന്നവനെ പുച്ഛിക്കുന്ന പാരമ്പര്യമാണ് ഇവിടെ ഉള്ളത് . ഒരിക്കൽ എൻ്റെ പറമ്പിൽ കൃഷിപ്പണി എടുക്കുന്ന സമയത്ത് ഒരാൾ എന്നോട് മാന്യമായ പണിയൊന്നും കിട്ടിയില്ലേ എന്ന് ചോദിച്ചത് ഓർമ്മ വന്നു.
@shajudheens29923 жыл бұрын
@@rajeshpannicode6978 അദ്ധ്വാനത്തിന്റെ വിലയും തൊഴിലിന്റെ മഹത്വവും അറിയുന്നവർ ഒന്നും ഒരു തൊഴിലിനെയും പുച്ഛിക്കില്ല കർമ്മമാണ് ഈശ്വരൻ കർമ്മം തന്നെയാണ് ആരാധനയും തൊലിഴിന്റെ മഹത്വവും അദ്വാനത്തിന്റെ വിലയും അറിയുന്ന ഒരു തലമുറയിലാണ് കേരളത്തിന്റെ ഭാവി
@Rajesh.Ranjan3 жыл бұрын
India is trying to follow and implement the same European system.But some rich brokers creating anarchism.
@kiranchandran15643 жыл бұрын
പക്ഷേ സാഹചര്യം മാറ്റാൻ നോക്കിയാലും സമ്മതിക്കുന്നില്ലല്ലോ ? സ്വന്തം product ആർക്ക് വേണമെങ്കിലും വിൽക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകിയിട്ട് , അത് പാടില്ല license raj തുടരണം എന്ന് പറഞ്ഞ് മനുഷ്യരെ പറ്റിച്ച് സമരത്തിന് ഇറക്കുക അല്ലേ....
@vijayakanthv5993 жыл бұрын
Sir.നിങ്ങളെ പോലുള്ള ദീർഘ വീക്ഷണം ഉള്ള ആളുകളാണ് നമ്മളുടെ നാടിന് ഭരിക്കാൻ വേണ്ടത്. ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും നല്ല വികസനം ടൂറിസം എല്ലാം വരും ഉറപ്പാണ്.
@Appus20013 жыл бұрын
"ഒരു പരീക്ഷക്ക് വേണ്ടി പ്രിപയർ ചെയുമ്പോൾ നിങ്ങൾ രാവും പകലും ഇരുന്ന് ഉറക്കളച്ചു പഠിക്കുന്നു, ട്യൂഷൻ എടുക്കാൻ പോകുന്നു കിട്ടാവുന്ന അത്രെയും നോട്ടുകൾ ശേഖരിക്കുന്നു, ഇതെല്ലാം കഴിഞ്ഞു പരീക്ഷ എഴുതിക്കഴിഞ്ഞ് നിങ്ങൾക്ക് ഫസ്റ്റ് ക്ലാസ്സ് കിട്ടുന്നു എന്നത് നിങ്ങളെ എക്സൈറ്റ് ചെയ്യുന്നില്ല. നിങ്ങൾ പ്രതീക്ഷിച്ചത് ഫസ്റ്റ് റാങ്ക് ആണ്. എന്നാൽ വേറൊരു ആള് കെയർലെസ്സ് ആയി പഠിക്കുന്നു അവന് ആവശ്യം ഉള്ളപ്പോൾ പഠിക്കുന്നു, അല്ലാത്തപ്പോൾ ഉഴപ്പിനടക്കുന്നു, അവന്റെ വീട്ടുകാർ പോലും ഇവൻ ജയിക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാതെ ആണ് പോയതെന്ന് വിചാരിക്കുക, അവൻ പരീക്ഷയിൽ ജയിക്കുന്നു. ഇതിൽ ആർക്കായിരിക്കും കൂടുതൽ എക്സൈറ്റ്മെന്റ്"...? വാക്കുകൾ 💯
@Roby-p4k3 жыл бұрын
ചിന്തിക്കേണ്ട👌👌 ഒരു കാര്യമാണ് പറഞ്ഞത്
@arunphilip72753 жыл бұрын
ഒരു അപ്രതീക്ഷിത നേട്ടത്തിൻ്റെ excitement രണ്ടാമത് പറഞ്ഞ വ്യക്തിയുടെതാവും..കാരണം അർഹതക്കുപരി അയാൾക്ക് അതൊരു നേട്ടമത്രെ ...
@abhinavkrishna76493 жыл бұрын
Ithu munbum njan ketatund
@sabual61933 жыл бұрын
ഇവിടെ എന്നാവോ റോഡുകൾ നന്നാവുക മനഃസമാധാനത്തോടെ വണ്ടി ഓട്ടിക്കാൻ ആവുക. ഇനിയും ഒരു 1000 വർഷം എങ്കിലും വേണ്ടി വരും ചിന്തിച്ചു ആലോചിച്ചു വരുമ്പോൾ ബുദ്ധി ഉള്ളവർ ഉണ്ടാവാൻ ഇനിയും അനേകം വർഷങ്ങൾ വേണം.
@syamharippad3 жыл бұрын
ഗണപതി ഭഗവാന്റെ ഒരു ചിത്രമുള്ള കർട്ടൻ കണ്ടിരുന്നു... വളരെ കൗതുകം തോന്നി 🙏🙏🙏17:15
@forwheeldrive3 жыл бұрын
നിങ്ങൾ വീഡിയോ കണ്ടില്ലേ നിലത്തു പ്ലാസ്റ്റിക്ക് ഉണ്ടോ??? ♥️♥️♥️♥️ അതാണ് " lifestyle" സംസ്കാരം 🥰🥰🥰
@SwarYouTube3 жыл бұрын
സന്തോഷ് സാർ ഒരു ദിവസം അങ്ങയെ കാണാനും അല്പനേരം സമയം പങ്കിടാനും പറ്റുമെന്ന് ഞാൻ ആഗ്രഹിക്കുന്നു 💜😍
@uk27273 жыл бұрын
17:15 ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു കംബളം.
@viswajiththampan89462 жыл бұрын
ഈയിടെയായി പല രാത്രികളിലും 'സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ' കേട്ടാണ് ഉറങ്ങാൻ കിടക്കാറ്. പാമ്പും , പഴുതാരയും , പാതാളവും വന്നിരുന്ന സ്വപ്നങ്ങളിൽ ഇപ്പോ ഇതുവരെ കണ്ടിട്ടില്ലാത്ത രാജ്യങ്ങളുടെ , മനോഹരങ്ങളായ സാങ്കല്പിക ദൃശ്യങ്ങൾ വരുന്നു. അവിടുത്തെ ആൾക്കാരുടെ ചിരിക്കുന്ന മുഖങ്ങൾ വരുന്നു. അതൊക്കെ ആസ്വദിച്ച് സുഖമായി , സ്വസ്ഥമായി ഉറങ്ങാൻ പറ്റുന്നു. ഇതൊക്കെ മുൻ കൂട്ടി കണ്ടാണോ ഇദ്ദേഹം, എപ്പിസോഡിനൊക്കെയും പശ്ചാത്തലത്തിൽ ചീവിടിന്റെ ശബ്ദവും , പതിഞ്ഞ സ്ഥായിയുള്ള അവതരണവും നൽകിയിരിക്കുനത് എന്ന സംശയം ഞാനിവിടെ രേഖപെടുത്തുന്നു.
@malayalimaman43293 жыл бұрын
സന്ധ്യ മയങ്ങും നേരം ഗ്രാമച്ചന്ത പിരിയുന്ന നേരം ബന്ധുരേ.. രാഗബന്ധുരേ.. നീ എന്തിനീവഴി വന്നു എനിക്കെന്തു നൽകാൻ വന്നു.. കാട്ടുതാറാവുകൾ ഇണകളെ തിരയും കായലിനരികിലൂടെ.. കടത്തുതോണികളിൽ ആളെ കയറ്റും കല്ലൊതുക്കുകളിലൂടെ.. തനിച്ചുവരും താരുണ്യമേ.. എനിക്കുള്ള പ്രതിഫലമാണോ നിന്റെ നാണം.. നിന്റെ നാണം.. കാക്ക ചേക്കേറും കിളിമരത്തണലിൽ കാതരമിഴികളോടെ.. മനസ്സിനുള്ളിൽ ഒളിച്ചുപിടിക്കും സ്വപ്‌ന രത്ന ഖനിയോടെ... ഒരുങ്ങിവരും സൗന്ദര്യമേ.. എനിക്കുള്ള മറുപടിയാണോ നിന്റെ മൗനം.. നിന്റെ മൗനം...
@advkurianjoseph55143 жыл бұрын
നടന്ന് നടന്ന് ഉറങ്ങാൻ ഭാഗ്യം കിട്ടിയ വ്യക്തി , സന്തോഷം ' തുടരട്ടെ
@Linsonmathews3 жыл бұрын
Sunday with സന്തോഷ് ഏട്ടൻ 🔥🔥🔥
@jezzyjezz45593 жыл бұрын
ഇപ്പൊ ഞായറാഴ്ചയാകാൻ കാത്തിരിക്കാനുള്ള കാരണങ്ങളിൽ ഒന്ന് സഞ്ചാരിയുടെ ഡയറികുറിപ്പുകൾ 👌❤️❤️
@navaneethathikkal3 жыл бұрын
Sunday mathrame ulooo
@ajingdas43983 жыл бұрын
കൂടെ മോൺസനിട്ട് ഒരു താങ്ങും 😃😃😃
@jaikumaars3 жыл бұрын
ഞാൻ ഡൽഹിയിൽ താമസിക്കുന്ന ആളാണ്. ഇവിടെ ഒരു റോഡ് BRT ആക്കിയിരുന്നു. ടു വീലേഴ്‌സിന് പോകേണ്ട ട്രാക്ക് കാര് പാർക്കിംഗ് കാരും കച്ചവടക്കാരും കയ്യടക്കിയതോടെ എല്ലാവണ്ടികളും ഒരേ ട്രാക്കിലൂടെ ഓട്ടം തുടങ്ങി. അവസാനം കോടികൾ മുടക്കിയ road വീണ്ടും വെട്ടിപ്പൊളിച്ചു ഡബിൾ ലൈൻ ആക്കി. എല്ലാവരും ഇപ്പോൾ സന്തോഷം!!
@instagramreelmaster10073 жыл бұрын
സ്നേഹം മാത്രം.❤️
@mythoughtsaswords Жыл бұрын
Dear SGK- I may not agree with all u say, but what sacrifice u r undertaking for all the good sights u r giving to us - u r really a wonderful man ! Thank u very much for the interesting moments u r giving to us.
@justdoit5543 жыл бұрын
നമ്മുടെ ഹൈവേകളിൽ സംസ്കാരം ഏ കാണില്ല
@EuropeCruiser3 жыл бұрын
നന്ദി സന്തോഷ് സർ , താങ്കളുടെ യാത്രകൾ ഒരു വലിയ പ്രോത്സാഹനം ആണ് ഞങ്ങൾക്ക് ..
@prajithpulpally2233 жыл бұрын
ഇന്നത്തെ പുലർ കാലം സന്തോഷ് sir ഒപ്പം ശുഭദിനം
@traveller98823 жыл бұрын
2:53 പച്ചയായ സത്യം
@mathewkl9011 Жыл бұрын
എത്ര പ്രസക്തവും, സത്യസന്ധവുമായ വാക്കുകൾ. നമ്മുടെ ഭരണാധികാരികൾ ഇതൊക്കെ ശ്രവിച്ചു, കുറച്ചെങ്കിലും നടപ്പാക്കിയിരുന്നെങ്കിൽ. 😊
@vipinns62733 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@shajiambattjosephcalicut31543 жыл бұрын
സംസാരത്തിൻ്റെ Speed കൂട്ടിയിട്ടുണ്ട്... നന്നായി
@renukand5010 ай бұрын
ഗ്രാമത്തിലെ road കളുടെ മനോഹാരിത...
@sachink79553 жыл бұрын
നമ്മുടെ നാട്ടിലെ ഭരണാധികാരികളോടും🏛️ 🤴 ഉദ്യോഗസ്ഥരോടും 🤵 ഈ പരിപാടി🖥️ കാണാൻ 👀പറയണം
@johnson38203 жыл бұрын
Ente ponno venda... 😂 Angane enganum cheyitha pinne pulliye samsthana dhrohiyayi prakiyapich pulli urakkathil valla swapnavum kandenn paranj vare oro departments pulliye kothivalikkum. Ee manushiyan samadhanathode santhoshathodeyum jeevichotte.
@benjaminbenny.3 жыл бұрын
അവരാണ് ഇവിടെ dislike അടിച്ചിരികുന്നത്
@niyas60893 жыл бұрын
Ethonnum kanathe oru thalamura kadannu pokunnu.... Maximum ellavarilekkum safari TV ye nammal ethikkanam Keep support 💪
@mohammedniyas1793 жыл бұрын
Yes
@usmanmanuppa1343 жыл бұрын
Yes
@demonking15423 жыл бұрын
Me 2k.. before 2005 aan😂✌️
@niyas60893 жыл бұрын
@@demonking1542 💔
@tmdvlog99063 жыл бұрын
ലോകസഞ്ചാരം ലേബർ ഇന്ത്യ യിൽനിന്നും ഫ്രാൻസിന്റെ തെരുവീഥി യിലൂടെ നീകുന്ന് റോഡ്, നാട്, തെരുവ്, കാട്, എല്ലാം കണ്ടു ലോകസഞ്ചാരം വളർന്നു. ഞാനും അതിനെപ്പം but യാത്രകൾ മാത്രം അന്യം
@justdoit5543 жыл бұрын
അങ്ങനെ പഠിപ്പിച്ചാൽ ഫൈൻ എവിടുന്ന് ഈടാക്കും
@outoffdbox49809 ай бұрын
ഈ ഇടയായിട് കേരളത്തിൽ നല്ല പോലെ ലൈൻ ട്രാഫിക് പാലിച്ചു വരുന്നുണ്ട് അതിന്റെ ക്രെഡിറ്റ് മൊത്തം സഫാരി പ്രേഷകർക്കാണ് എന്നാ എന്റെ ഒരു idhu❤
@s_a_k31333 жыл бұрын
Sunday ഉച്ചക്ക് food കഴിക്കുമ്പോൾ കാണാനുള്ള പ്രോഗ്രാം ♥️
@sasikumarv2313 жыл бұрын
ബസ്,സ്റ്റോപ്പിൽ നിറുത്തുവാതിരിക്കാൻ വേണ്ടി Right side ലൂടെ മാത്രം വണ്ടിയൊടിക്കുന്ന ksrtc ഡ്രൈവർമാരെ കേരളത്തിലുടനീളം കാണാൻ സാധിക്കു. അഥവാ stop ചെയ്യാൻ റോഡ് ക്രോസ്സ് ചെയ്യ്തു നടു റോഡിൽ.... ഇതാണ് നമ്മുടെ റോഡ് സംസ്‍കാരം.18വയസ് ആകുന്നതിനു മുമ്പ് 1ലക്ഷം രൂപയുടെ ബൈക്ക് കൊണ്ട് നടക്കുന്നവന്റ് കാര്യം പറയാൻ ഒണ്ടോ???
@lakshmanancs91033 жыл бұрын
ഈ വീഡിയോ 17:15 സെക്കന്റ് ഗണപതി ഭഗവാന്റെ രൂപം കണ്ടവർ ആരൊക്കെ
@jojomj72403 жыл бұрын
ഫ്രാൻസ് എപ്പിസോഡ് കാണിച്ചപ്പോൾ അതിൽ ഇതേ പറ്റി വിശദമായി കാണിച്ചിട്ടുണ്ട്
@sreekovil47253 жыл бұрын
നല്ല വിവരണവും അറിവും...അഭിനന്ദനങ്ങൾ
@jayachandran.a2 жыл бұрын
SGK gives us valuable insights along with the visuals and narration. We almost feel as if we were travelling with him and seeing the sights and experiencing the life around the places he visits.
@radhakrishnant76263 жыл бұрын
Sundharam...ee kazchakal...vivaranam❤
@shamsukeyvee3 жыл бұрын
ട്രാഫിക് നിയമങ്ങൾ അറിയാനും പാലിക്കാനും ആദ്യം കൊണ്ട് വരേണ്ടത് പോയിന്റ് സിസ്റ്റമാണ് വിദേശ രാജ്യങ്ങളിൽ ട്രാഫിക് നിയമങ്ങൾ തെറ്റിക്കുമ്പോൾ ഫൈൻ മാത്രമല്ല പോയിന്റ് കൂടും ലൈസൻസ് കട്ടാകുന്നത് വരെ സംഭവിക്കും അത് കൊണ്ട്‌കൂടിയാണ് ഡ്രൈവേഴ്സ് കൂടുതൽ ശ്രെദ്ധാലുകളാകുന്നത് അത് കൊണ്ട് തന്നെ അപകടങ്ങളും ജീവഹാനിയും കുറവാണ് ..നമ്മുടെ നിരത്തുകളിൽ എത്ര ജീവനുകളാണ് ദിവസവും പൊഴിയുന്നത് .
@arunraj94113 жыл бұрын
വിൻസെൻ്റ് വൻഗോഗിൻ്റെ ചിത്രങ്ങളിൽ കണ്ട ബെൽജിയം ഗ്രാമങ്ങൾ ❤️❤️
@anashani25973 жыл бұрын
യാത്രകൾ ഒരാളുടെ ജീവിതം എങ്ങനെ മാറ്റും എന്നതിന് ഉത്തമ ഉദാഹരണം നിങ്ങൾ തന്നെ നമോവാദം
@JPT1773 жыл бұрын
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ, അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ ഒക്കെ കാണുമ്പോൾ, നമ്മുടെ നാട്ടിലും ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു...സന്തോഷ് സാർ അവരുടെ എല്ലാം മനസ്സ് നന്നായി പഠിച്ചിട്ടുണ്ട്...ഈ പ്രോഗ്രാമിലൂടെ, അവരുടെ എല്ലാം പ്രധിനിധി ആയി, അവരുടെ മനസ്സിൽ കേരളത്തെ പറ്റിയുള്ള ആകുലതകളും, പോരായ്മകളും, സ്വപ്നങ്ങളും എല്ലാം വളരെ വ്യക്തമായി പറയാറുണ്ട്..👍
@samcm47743 жыл бұрын
ഞായറാഴ്ചകളിലെ സന്തോഷം ഒരു സജാരികളുടെ ഡയറിക്കുറിപ്പുകൾ ❤️
@ആതീഅത്ഞാനാണ്3 жыл бұрын
17:15 ഗണപതി
@srutheeshsuresh49923 жыл бұрын
My fav program in malayalam television and safari channel... santosh ettans ee prog
@shijinmohammed28463 жыл бұрын
അടൂർ ബൈപാസ് റോഡ് 💘❤...
@sathyanm66602 жыл бұрын
17.16 you can notice Ganesha printed sheet, and Budha statues displayed. Surprising.
@Fayizofficial3 жыл бұрын
25 Minutes poyath arinjilla.... Uff 🥰 25 minutes i was like ... With you and crew . Thanks for taking me to Belgium without any passport and visa
@shahanas9453 жыл бұрын
സർ പറഞ്ഞത് വളരെ ശെരിയാണ് , ഒരു ഡ്രൈവർമാര്കും റോഡിൽ ഉള്ള ലൈനുകളുടെ അർഥം അറിയില്ല , നമ്മൾ നോക്കുമ്പോൾ ഒരുപാട് വരകൾ കാണാം , പക്ഷെ അത് എന്തിനെ സൂചിപ്പിക്കുന്നു എന്ന് മാത്രം അറിയില്ല , നമുക്ക് അത് ശെരിക്ക് പറഞ് തന്നാൽ അല്ലെ അറിയുക , വരാനിരിക്കുന്ന തലമുറ അത് അറിഞ്ഞിരിക്കണം, 👍👍👍👍
നമ്മളുടെ നാട്ടിൽ ട്രക് ഓടിക്കുന്ന ആളാണ് ഞാൻ line discipline ഇല്ലാതെ ഓടുന്നതിന്റ ഒരു കാരണം mailage കൊടുത്ത് ഓടണം എന്ന് ഉള്ളത് കൊണ്ടാണ് മുന്നിലെ വണ്ടി slow അയാൾ നിറുത്തി ഗിയർ down ചെയ്യാതെ അതെ ഗിയറിൽ മറ്റു ട്രാക്കിൽ കയറി ഓവർ ടേക്ക് ചെയ്യും പിന്നെ വാഹന പെരുപ്പവും ഒരു കാരണം ആണ്
@sureshkumarn87333 жыл бұрын
ആദരവ്.......
@anandhuchandrababu11883 жыл бұрын
17:15 ഗണപതി 😳
@aswathykr90973 жыл бұрын
17:14 min il oru ganapathi😍
@anjujunaise62622 жыл бұрын
Njanum sradhichu
@shajudheens29923 жыл бұрын
യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളും ഒരു കരാറിന്റെ കീഴിൽ ഒരു അതിർത്തി തർക്കങ്ങളുമില്ലാതെ സാഹോദര്യത്തോട് കൂടി കഴിയുന്നു അതോടൊപ്പം അതിർത്തി തർക്കങ്ങളുള്ള രാജ്യങ്ങളിലേയ്ക്ക് ആയുധം കയറ്റുമതി ചെയ്ത് വരുമാനവും ഉണ്ടാക്കുന്നു ഇവിടെ ഇന്ത്യയിൽ അതിർത്തി രാജ്യങ്ങൾ തമ്മിൽ പരസ്പരം പോരടിച്ച് രാജ്യങ്ങൾ യുദ്ധ മുഖത്തിൽ നിൽക്കുന്നു ജനജീവിതവും ജനങ്ങളുടെ സമാധാനാവും ഇല്ലാതാക്കുന്നു ഇന്ത്യയും അയൽ രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ പോലെ സാഹോധര്യത്തോട് കൂടിയും സമാധാനത്തോട് കൂടിയും കഴിയണമെന്ന് ആഗ്രഹിക്കുന്ന ഒരു ഇന്ത്യൻ പൗരൻ
@vipinkp37253 жыл бұрын
മതത്തിന്റെ വേലിക്കെട്ടുകൾ ഇല്ല
@shajudheens29923 жыл бұрын
@@vipinkp3725 അതാണ് യൂറോപ്യൻ രാജ്യങ്ങളുടെ വികസനത്തിന്റെ മുഖമുദ്ര
@sreerag.m22393 жыл бұрын
License കിട്ടിയിട്ട് signal അറിയാത്ത ഞാൻ🤗🤗
@sajilsview3 жыл бұрын
Mikavarudeyum avastha ith thanne 😀
@abinav.n61593 жыл бұрын
You are trapped
@Basilkp3 жыл бұрын
Nerathe oru episode il Themblu market paranjirunnu...enkilum veendum kelkumbol boradikkilla..👌👌
@suzu5763 жыл бұрын
4:45 എന്തിന് സ്കൂൾ മുതൽ പറയുന്നു. ഇന്നും driving examil ചോദ്യം എത്ര കാലാഹരണ ഉള്ളതാണ്.
@rajeevankm72323 жыл бұрын
ഞായാറാഴ്ച ആയാൽ സഞ്ചാരിയുടെ ഡയറിക്കുറിപ്പ് അത് ഇപ്പോൾ നിർബന്ധമാണ്
@santhoshmenon23963 жыл бұрын
നമ്മുടെ നാട്ടിലും റോഡ് നിയമങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടത് വളരെ അത്യാവശ്യം ആണ്. ബാംഗ്ലൂരിലും കേരളത്തിലും ഡ്രൈവിംഗ് ചെയ്തുകൊണ്ടിരുന്ന ഞാൻ സ്വിറ്റസർലണ്ടിൽ ലൈസൻസ് എടുക്കാൻ കൊറേ റോഡ് പ്രാക്ടീസ് ചെയ്യേണ്ടിവന്നു . ഡ്രൈവിംഗ് പ്രാക്ടീസ് തുടങ്ങുന്നതിനുമുന്പ് ഞാൻ വിചാരിച്ചു എത്ര ട്രാഫിക് കുറവുള്ള റോഡിൽ കൂടെ ഞാൻ വേണേൽ കണ്ണടച്ച് ഓടിക്കാമെന്നൊക്കെ ഞാൻ കൂട്ടുകാരോടൊക്കെ പൊങ്ങച്ചം പറഞ്ഞിട്ടുണ്ട്. എല്ലാസ്ഥാലത്തും റോഡ് സ്പീഡ് മെൻഷൻഡ് അതിൽ കൂടുതൽ പോയാൽ ഫൈൻ ഉറപ്പാണ്. ആ സ്പീഡ് അൽമോസ്റ് മൈന്റൈൻ ചെയ്തു ഓടിക്കുകയുംവേണം. കുട്ടികളെ kindergarten ആദ്യ ആഴ്ചയിൽ ട്രാഫിക് പോലീസ് ക്ലാസ്സിൽ വന്നു കുട്ടികളെയും കൊണ്ട് റോഡിൽ പോയി എങ്ങനെ എവിടെ ക്രോസ്സ് ചെയ്യണം എന്നൊക്കെ പഠിപ്പിക്കും, പിന്നെ ടീചെര്സ് കുറച്ചു ദിവസം പ്രാക്ടീസ് ചെയ്യിപ്പിക്കും. പിന്നെ രണ്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും ഒക്കെ ട്രാഫിക് പോലീസ് കുട്ടികളെ റോഡിൽ കൊണ്ടുപോയി പല നിയമങ്ങളും പറഞ്ഞു കൊടുക്കും. ഞാൻ റോഡ് ടെസ്റ്റ് booklet വായിക്കുമ്പോൾ റൌണ്ട് എബൌട്ട് നിയമങ്ങൾ ട്രാഫിക് പോലീസ് പഠിപ്പിച്ചതിനെ പറ്റി നാലാം ക്ലാസ് പഠിക്കുന്ന എന്റെ പയ്യൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ നമ്മുടെ നാട്ടിലും വളരെ ഈസി ആയിട്ട് ചെയ്യാവുന്നതല്ലേ ഉള്ളു. ഇവിടുന്നൊക്കെ കൊറേപ്പേർ നാട്ടിൽ വരുന്നുണ്ട്, അവർ എല്ലാവരും പറയുന്ന ഒരു കാര്യം ആണ് നമ്മുടെ നാട്ടിലെ rash ഡ്രൈവിംഗ് culture. നമ്മുടെ ഗവണ്മെന്റ് ഇങ്ങനെ ഒക്കെ ഇനി ഭാവിയിൽ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@ashirali54673 жыл бұрын
Sandosh sir ne valare istamanu enegilum kanan pattiyal ath valare santhosham ayirikum🥰😍
@jidhinraj13563 жыл бұрын
Belgium, France amazing aanu. Enikku avide visit cheyyan patiyittundu 3 years munne. Santhoshettan super. Nammal avide poya feeling aanu.
@arjunharidas33283 жыл бұрын
17:15 Indiayil ninnulla vigrahangal kando😍☺
@ആതീഅത്ഞാനാണ്3 жыл бұрын
ഗണപതി 😯
@aneesh61573 жыл бұрын
@@ആതീഅത്ഞാനാണ് ganapathi papa oh yeah
@sasikumarv2313 жыл бұрын
ഗണപതി യുടെ ചിത്രവും കണ്ടു.
@sirilchacko3294 Жыл бұрын
SGK ചെറുതായി മോസനെ ഓർമപ്പെടുത്തി! 13:50 🙏
@benjaminbenny.3 жыл бұрын
Dislike എല്ലാം പണ്ട് computer വേണ്ട എന്ന് പറഞ്ഞാ ആൾക്കാരുടെ പിൻമുറകരെന്ന് തോന്നുന്നു........😂
@vipin_kurinji2 жыл бұрын
😁😁😁👍🙏അതെ
@rajeeshrajeesh52392 жыл бұрын
Excellent sir 🌹🌹🌹🌹🌹🙏🙏🙏👍👍👍👍👍👍
@muhammadaliali43113 жыл бұрын
😘😘😘😘 thank you sir, for apload this, I was waiting
We call it a car boot sale. Usually every week we have it in our neighbourhood. Sometimes you might get lucky to get a very expensive, rarely available antique that could come very handy unexpectedly.
@shereefudhuman6341 Жыл бұрын
പള്ളിയിൽ ആരും ഇല്ല എല്ലാവരും ബാറിൽ ആണ് 😁♥️
@jerrykumbalanghi75313 жыл бұрын
സാറിന്റെ കേരളത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ യഥാർഥ്യമാകണമെങ്കിൽ ഒരു 50 kollam കഴിയും 😭😭