ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@chefrajeev72313 жыл бұрын
പ്രേദേശങ്ങൾ സന്ദർശിക്കുമ്പോൾ അവിടുത്തെ ഫുഡിന്റെ ഹിസ്റ്ററി കൂടി പറഞ്ഞു തരുമോ സാർ, സ്ഥലപേരോട് കൂടിയ ഒരുപാട് ഫുഡ് ഇന്ത്യയിൽ ഉണ്ടല്ലോ??
@Thejomation3 жыл бұрын
*ഇത്രയും മനോഹരമായി ഒരു travelling ചാനലും explain ചെയ്യില്ല🤩🤩*
@bimal77713 жыл бұрын
ഇന്ത്യയിൽ ഇത്രയും മനോഹരമായ നിർമ്മിതികൾ ഉണ്ടെന്നു സഞ്ചാരത്തിലൂടെ ആണ് അറിയാൻ കഴിഞ്ഞത്....
@_ARUN_KUMAR_ARUN3 жыл бұрын
മധുര മീനാക്ഷി ക്ഷേത്രത്തിൽ പോകണം..അവിടുത്തെ കൊത്തു പണികൾ അത്രയ്ക്ക് മനോഹരം ആണ്..
@arunanirudhan96573 жыл бұрын
In our school history text....we only learn about mugals and other invaders....
@bimal77713 жыл бұрын
@@arunanirudhan9657 അതെ ഞാൻ ശിവജിയെ പറ്റി ഈ കഴിഞ്ഞ കാലത്താണ് അറിയുന്നത് തന്നെ
@JWAL-jwal2 жыл бұрын
@@bimal7771, *അതെങ്ങനെ? ശിവജിയെപ്പറ്റി ഹൈ സ്കൂളിൽ പഠിപ്പിക്കുന്നുണ്ടല്ലോ*?!🤔
@shafeequekuzhippuram26933 жыл бұрын
അറിഞ്ഞില്ലേ വിർജിൻ Gaalatix ആദ്യ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയിക്കി ഇനി നമ്മുടെ SGK യുടെ യാത്രക്കായി കാത്തിരിക്കാം
@valleyofpeacevalleyofpeace29813 жыл бұрын
Shireesha of Telangana was a part of it
@myhome73893 жыл бұрын
Arinju macha
@nidhiponnu3 жыл бұрын
ഈ ഗുഹക്ഷേത്രത്തെ പറ്റി ആദ്യമായാണ് കേൾക്കുന്നത്.. "അവർ ചരിത്രം പഠിക്കട്ടെ "... ♥️♥️♥️
@vaishnavatheertham41713 жыл бұрын
🙏🙏🙏🙏🙏 തൊഴുത്തുപോകും ഈ മഹാ നിർമിതിയുടെ സൃഷ്ടക്കളുടെ മുന്നിൽ 🙏🙏🙏
@harimukundan29083 жыл бұрын
ചരിത്രം കുമ്പിട്ടു തൊഴുതു നിൽക്കും മഹാ ഭാരതത്തിനുമുന്പിൽ ....
@mykingdom22633 жыл бұрын
സംഗതിയൊക്കെ ശെരി.... പക്ഷെ വൃത്തി എന്ന് പറയുന്നത് എന്താണെന്ന് പോലും അറിയില്ല
@mykingdom22633 жыл бұрын
@Kkk കുരു പൊട്ടിയതല്ല... ഇത്രയും വലിയ ചരിത്രം ഉണ്ടായിട്ടും അതൊന്നും വേണ്ട രീതിയിൽ സംരക്ഷിക്കാത്തതുകൊണ്ട് പറഞ്ഞതാണ്...
@sreerags9193 жыл бұрын
@@mykingdom2263 സത്യമാണ്.... ഐസ്ക്രീം പാക്കറ്റും, മിട്ടായി കവറും, ചായക്കപ്പും, തുപ്പലുമൊക്കെ റോഡിൽ കളയാനുള്ളതാണെന്നാണ് നാം ചെറുപ്പം മുതൽ പഠിച്ചിട്ടുള്ളത്. 🤗
@nijinrp66123 жыл бұрын
വിദേശരാജ്യങ്ങളിലേക്കൾ പൈതൃക അത്ഭുതങ്ങൾ നിർമ്മിതികളും ഇന്ത്യയിൽ ഉണ്ട്...... അത് പല വീഡിയോ കളിലൂടെയും ഞങ്ങൾക്ക് കാട്ടി തരികയും പഠിപ്പിച്ചു തരുകയും ചെയ്ത സന്തോഷ് ചേട്ടന് നന്ദി❤️
ബാദാമി...ഗംഭീരം.....അതിശയകരം താങ്കൾ പറഞ്ഞത് സത്യമാണ് ബാദാമി പോലുള്ള ഇത്ര ഗംഭീരമായ ചരിത്ര സ്മാരകങ്ങൾ നമ്മുടെ അയൽ സംസ്ഥാന മായ കർണാടകയിൽ ഉണ്ടെന്ന കാര്യം മലയാളികൾക്ക് അത്ര അറിവുണ്ടെന്നു തോന്നുന്നില്ല...... ഞാനും ബാദാമിയെ പറ്റി കെട്ടിട്ടുണ്ടെങ്കിലും ഇത്ര amazing spot ആണെന്ന് ഇപ്പോഴാണ് അറിയുന്നത്...
@sthomas48223 жыл бұрын
എത്ര സമയം വേണമെങ്കിലും കണ്ടിരിക്കാൻ പറ്റുന്നത്ര മനോഹരമാണ് ഈ കാഴ്ചകളും ഈ പ്രോഗ്രാമും..! All the best, Santhosh.
@akhilpvm3 жыл бұрын
*സഞ്ചാരത്തിൽ ബഹിരാകാശ യാത്രാ എപ്പിസോഡുകൾ കാണാനുള്ള ആകാംക്ഷ കൂടി,, എല്ലാം നന്നായി വരട്ടെ,, Waiting.. SGK* 💥😍✌️
@vishnukg0073 жыл бұрын
ബാദമി എന്ന് കേട്ടിട്ടില്ല. വാതാപി എന്ന് കീർത്തനതിൽ കേട്ടിട്ടുണ്ട്. ഇത്രയും ബൃഹത്തായ ഈ ഗുഹ ക്ഷേത്രങ്ങൾ അറിയാത്തത് കഷ്ടമാണ്
@pradeepank94533 жыл бұрын
സഞ്ചാരത്തിലൂടെ പല രാജ്യങ്ങളും അവിടുത്തെ കാഴ്ചകളും കണ്ടിട്ടുണ്ടെങ്കിലും, ഭാരതത്തിൽ കണ്ട പോലുള്ള മഹാ നിർമൃതികൾ, ഇത്രയും മനോഹരമായ കൊത്തുപണികൾ ലോകത്ത് ഒരു രാജ്യത്തും കാണാൻ കഴിയില്ല. ഈ ശില്പങ്ങൾ തകർത്ത അസുരൻമാരായ ഇസ്ളാമിക രാജാക്കൻമാരോട് ക്ഷമിക്കാൻ ഒരു ഭാരതീയനും കഴിയില്ല ........
@Linsonmathews3 жыл бұрын
കർണാടകയുടെ അടുത്ത കാഴ്ചകൾ എത്തി 👍❣️
@alawalymakkah35353 жыл бұрын
ആയിരക്കണക്കിന് ചാനലുകള്‍ വന്നു ഇനിയും വരും പക്ഷേ സഫാരി ഇതിന്‍റെ ഒരു മാറ്റ് കൂടികൊണ്ടിരിക്കും അതാണ് സഫാരി ...................
@shahidapful3 жыл бұрын
ബദാമി കേട്ടിട്ടുണ്ട് പക്ഷെ അത് പ്രസിദ്ധമായ ബദാമി മാങ്ങയെ കുറിച്ചാണ് .ഇപ്പോഴാണ് ഇവിടെത്തെ പ്രസക്തി മനസ്സിലാകുന്നത് 👍🏻
@restore__life17057 ай бұрын
I got to know about the Badami cave temples from this video🎉.. Thank u Santhosh sir... And our marvellous ancient Architecture ❤
@shaanksd3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ ഷൂട്ടിംങും... അനീഷ് പുന്നൻ പീറ്ററിന്റെ വിവരണവും 😍😍
@jayachandran.a2 жыл бұрын
The cave temples at Badami are magnificent works of art that have endured over centuries.
@rajankk77962 жыл бұрын
Recently I have visited both Hampi and Badami Cave Temples. Marvelous and super. I strongly recommend these two locations to be visited.
@twinklejames59093 жыл бұрын
I like u Safari , do more abt historical monuments , it will be a great benefit for studying..
@abinashok49633 жыл бұрын
ഞാൻ എല്ലാം വർഷവും badamiyil പോകും അവിടെ banashankari ക്ഷേത്രത്തിൽ... ബാംഗ്ലൂർ ബേശങ്കരിയിൽ ആണ് ഞാൻ അവിടുന്നുള്ള അറിവിൽ എല്ലാ വർഷവും പോകും ബര്ത്ഡേ ക്ക് my ഫേവറേറ്റ് place ബദമി banashankari അമ്മ ശരണം
@syamlalt16783 жыл бұрын
sir eagerly waiting for your space traveling ❤️,all the best
@akhilt46003 жыл бұрын
❤❤
@pranavdathan98663 жыл бұрын
കഴിഞ്ഞ മാസം ഈ സ്ഥലം നേരിട്ട് പോയി കാണാൻ ഭാഗ്യം ഉണ്ടായി♥️
@rajeeshrajeesh52393 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏👍
@kishorkumarkodapully58953 жыл бұрын
ഞാൻ covid മുൻപ് ബദമിയിൽ എല്ലാവർഷവും പോകാറുണ്ട്. അവിടെ mahakoodeswar എന്ന സ്ഥലത്ത് ഒരു ശിവ ക്ഷേത്രം ഉണ്ട്. അതും നൂറ്റാണ്ടുകൾ പഴക്കം ഉള്ളതാണ്.
@madhun41653 жыл бұрын
New gen ട്രാവൽ ചാനൽ വെച്ച് നോക്കുമ്പോൾ ഇവിടെ ഒത്തിരി സമാധാനം ഉണ്. അവയൊക്കെ ഒരുമാതിരി അലർച്ചയാണ്
@rakescr37173 жыл бұрын
ഭാരതത്തിൽ ഇതു പോലെ ഇനി ഉണ്ടാകാത്ത അത്ഭുതങൾ ഉണ്ടായിട്ടും, എന്തുകൊണ്ട് ഇനിയും നിർമ്മിക്കാവുന്ന താജ്മഹൽ മാത്രം ലോകഅത്ഭുതം എന്നു പറയുന്നു 🤔. ഇതു ഒന്നും ഒരു ലിസ്റ്റിൽ പോലും കണ്ടിട്ടില്ല....
@rajeevanrajeevan39573 жыл бұрын
നമ്മുടെ സ്കൂൾ പാഠ്യവിഷയങ്ങളിലൊന്നും യഥാർത്ഥ ഇന്ത്യൻ ചരിത്രവും ചരിത്ര നിർമ്മിതികളെക്കുറിച്ചും പഠിപ്പിക്കാതെ മുഗൾ സുൽത്താന്മാരുടെ വിദൂഷക കഥകളാണല്ലോ പഠിപ്പിക്കുന്നത്.
@thenomadicduokerala3 жыл бұрын
സ്വതന്ത്രചിന്തകരേ ഇതിലേ ഇതിലേ 😁😌😍... ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. TLLL എന്ന ഈ ഗ്രൂപ്പിൽ നിലവിൽ 500+ ആളുകൾ അംഗങ്ങളായിട്ടുണ്ട്. വീട്ടിൽ gender equality യെ കുറിച്ച് സംസാരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവർക്കും , സമൂഹത്തിലെ ജാതി - മത - വർണ - ലിംഗ വേർതിരിവുകൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയപ്പോൾ , ജബ്രകൾ..പാവാട..ബുദ്ധിജീവി...ഇത്തരം പേരുകൾ സമ്പാദിച്ചവർക്കും ,science, atheism, theism, feminism ഇങ്ങനെ ഉള്ള ആശയങ്ങൾ discuss ചെയ്യണമെന്ന് ഉള്ളവർക്കും, മാറ്റത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നവർക്കും TLLL ലേക്ക് സ്വാഗതം 😍❤️ TLLL ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ; 👉Pls do follow our Instagram account: to_live_and_let_live (or simply TLLL) 👉JOIN Tllltg Group via the link provided in INSTA BIO Or Tllltg എന്നു ടെലിഗ്രാമിൽ search ചെയ്ത് to live and let live എന്ന ഗ്രൂപ്പിൽ join ചെയ്യാം
@unniunni51363 жыл бұрын
സ്വന്തം രാജ്യത്തെ അത്ഭുതങ്ങൾ പോലും അറിയാത്ത നമ്മൾ. ഗതികേട്
@smithaulhas44633 жыл бұрын
ടിപ്പു എത്തിയതും വിഗ്രഹം തകരത്തതും കോട്ടപണിതതും ഹിന്ദുവിന്റെ നാശത്തിനായിരുന്നത് കര്ണ്ണാടകക്കാര് മറന്നോ!!?
@sreelalsreedhar19483 жыл бұрын
ഒരു സമൂഹത്തെ ഷണ്ഡീകരിക്കാൻ ഉളള എളുപ്പവഴി പതുക്കെ സമയമെടുത്തു കൊണ്ട്, ആ സംസ്കാരത്തിന്റെ മഹത്തായ പൈതൃകം പുതുതലമുറയിൽ നിന്നും ഒളിപ്പിച്ച് വച്ച്, അതിനെ പതുക്കെ നശിപ്പിക്കുകയാണെന്നു, വൈദേശിക ബുദ്ധി ജീവികൾ അന്നേ മനസ്സിലാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് സ്വാതന്ത്ര്യാനന്തരം കുറെ കാലം ബ്രിട്ടീഷ്കാരുടെ കയ്യിലെ പാവകളായി നാട് ഭരിച്ച ഭരണാധികാരികള് പാഠപുസ്തകങ്ങളിലൂടെ നടപ്പിലാക്കിയത്. ടിബറ്റിൽ ഇപ്പൊ ചൈന ചെയ്യുന്നതും ഇതാണ് , നമ്മുടെ നാട്ടിൽ ഇയ്യിടെയായി, പൈതൃകത്തെ അധിക്ഷേപിച്ച് കൊണ്ട് , പുതുതലമുറയ്ക്ക് തെറ്റായ വഴി കാണിച്ച് കൊണ്ട് ധാരാളം സിനിമകൾ വരുന്നതും ഇതിന്റെ ഭാഗം തന്നെ
@hussainvalapra8183 жыл бұрын
ചരിത്രം പഠിച്ചവർ ഇതും പഠിച്ചിട്ടുണ്ട്.
@zareenaabdullazari.58063 жыл бұрын
Amazing. Anne jeevichirunna manushyarude buddiye yethra prashamsichalum mathiyakilla.
@jalajabhaskar64903 жыл бұрын
I visited Hampi and Badami in 2012...but when SGK is showing it, we get a different feeling 😀... better than the actual visit.. because the visuals are accompanied by history...when we went, there were lots of monkeys and they were trying to snatch eatables and purses from visitors
@jinu02473 жыл бұрын
Stress buster, hatsoff to the voiceover too
@JijoMojo3 жыл бұрын
So excited to see news about your possible space travel!! Good Luck and looking forward to Space Sancharam
@manjushaaaa16423 жыл бұрын
Amazing Hats off to our ancestors 🙏🙏
@vaghar0023 жыл бұрын
വളരെ അധികം സന്തോഷവും അതിലുപരി ആകാംക്ഷയോടെയും കൂടി ആണ് ഞാൻ ഇന്നു നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്... SGK യുടെ അടുത്ത വീഡിയോ തുടങ്ങുന്നത് ഇങ്ങനെ ആയിരിക്കും..
@ashokp92603 жыл бұрын
Thanks. the best travel channel
@swalihpottadi99413 жыл бұрын
Virgin galatics ഇന്നലെ ആദ്യ യാത്രപോയ വിവരം ആരൊക്കെ അറിഞ്ഞു
@vj96463 жыл бұрын
Musk tweeted right?
@ANA-vc7gg3 жыл бұрын
Newspaperil undayirunnu
@maanuj45783 жыл бұрын
Njan arinju
@afreedamir12533 жыл бұрын
✋✋
@vishnupmkl0073 жыл бұрын
Ennale alle poyathu? Oru indian lady arnnu pilot
@shajeerskkd3 жыл бұрын
ചേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട്..!" ഇനി മുതൽ പോകുന്ന എല്ലാ place ഉം drone ഉപയോഗിച്ച് ആകാശ ദൃശ്യവും ഒന്ന് ഉൾപ്പെടുത്തിക്കൂടെ plssssssssssssssssssssssss
@rajasekharanpb22173 жыл бұрын
ബാദാമി യെ ഓർമിപ്പിക്കുന്ന ഒരു ഗുഹാ ക്ഷേത്രം എറണാകുളം ജില്ലയിൽ മേതല എന്ന സ്ഥലത്തു കല്ലിൽ ഗുഹാ ക്ഷേത്രം എന്ന പേരിൽ ഉണ്ട് പഴയ ജൈന ക്ഷേത്രം ഇപ്പോൾ ഹിന്ദു ക്ഷേത്രം ആയി നിലനിൽക്കുന്നു.
@SureshKumar-fc7ve3 жыл бұрын
അതിമനോഹരമായ വിവരണം🙏
@radhakrishnanpudussery20353 жыл бұрын
Wonderfull വീഡിയോ 👍🏻
@advmanu56733 жыл бұрын
പണ്ട് കർണാടക episodes safari tv യിൽ കണ്ടവർ ഉണ്ടോ
@Maneesh_Manikkath3 жыл бұрын
Tour poyappo kittatha feel
@vipinns62733 жыл бұрын
സഞ്ചാരം 😍👌👏👍❤
@nereeshrajan30073 жыл бұрын
ഇതൊക്കെ എന്തുകൊണ്ടാണ് ഹിസ്റ്ററി ക്ളാസിൽ നമ്മെ പഠിപ്പിക്കാഞ്ഞത്.എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല
@suluaniln3 жыл бұрын
Nehru congress and the Muslims education minister are the reason
@യോദ്ധാവ്-ഛ3ഫ2 жыл бұрын
@@suluaniln yes 100%
@JWAL-jwal2 жыл бұрын
Nereesh Rajan, *ഉണ്ടല്ലോ.. ഞാൻ പഠിച്ചിട്ടുണ്ട്.. ഞാൻ 1993 ൽ ആണ് SSLC കഴിയുന്നത്*
@JWAL-jwal2 жыл бұрын
@@suluaniln, *നിങ്ങൾ കേരളത്തിൽ അല്ലേ പഠിച്ചത്? ഞാൻ പഠിച്ചിട്ടുണ്ടല്ലോ* 1993 ൽ ആണ് ഞാൻ 10 കഴിയുന്നത്
@manojv.s.14033 жыл бұрын
അതിശയിപ്പിക്കുന്ന നിർമ്മിതി .... 🙏
@vedikap.kammath22893 жыл бұрын
Explaining well...sancharan ❤️❤️❤️❤️
@sasidharannair7252 жыл бұрын
എന്റെ ,,ഇഷ്ട ചാനൽ ഇത് തന്നെ
@djj0753 жыл бұрын
Space episode sanchaaram undakumo sri sgk sir
@amnasclub91483 жыл бұрын
Indiayle best travel vloger ❤️❤️❤️sir evide koreyannam und🤭🤭ullatgeran kanikan mathram vendi vedio idunne. Entahkilum kittan vendi video upload cheyunath . But thangale ........30 min waste akatge arivukale nalkunna srk ❤️❤️naglude KZbin sulthan ❤️
@abkvisakh3 жыл бұрын
Bgm!!!!! what a feel?
@shaijusmusictimes70683 жыл бұрын
മടുപ്പു തോന്നാതെ കാണുന്ന ചാനെൽ. ഇതും...music ചാനലും മാത്രം
@viyomisworld15083 жыл бұрын
Good explanation ❤
@vishnupmkl0073 жыл бұрын
14:29 അങ്ങനെ ആയിരുന്നെകിൽ ഹംപി സകല പ്രൗടിയോട് കൂടി കാണാമായിരുന്നു
Nearby two more archeological sites are there..Ihole and Pattadakallu
@Sarathchandran0000 Жыл бұрын
Am in Badami now ❤😮
@vasu72083 жыл бұрын
മേൽക്കുരയിൽ ശിൽപങ്ങൾ എങ്ങനെ കൊത്തിയെടുത്തു.'
@bcdmk17393 жыл бұрын
Great work sir
@sushamam48232 жыл бұрын
ഗുഹ അൽഭുതം തന്നെ
@kirankirankirankiran6669 Жыл бұрын
ಜೈ ಕರ್ನಾಟಕ
@keralanaturelover1963 жыл бұрын
കർണാടക കൊള്ളാം
@manumadhavan5043 жыл бұрын
Super👌👌👌
@sbrview98523 жыл бұрын
SGK♥️♥️♥️
@user_use8383 жыл бұрын
പടച്ചവൻ കിതാബ് നൂലിൽ കെട്ടി താക്കുമ്പോഴേക്കും ഭാരതീയർ ഇങ്ങനെ അനവധി നിരവധി വിസ്മയങ്ങൾ പടുത്തുയർത്തിക്കഴിഞ്ഞിരുന്നു.
@cijilsimon40563 жыл бұрын
Humpi Poovumbo venam ividea oke poovan, thanks you soo much.
@MrJollin3 жыл бұрын
@safari: there is another place like this in aurangabad Maharashtra called Ajanta and ellora caves. Caves are made from single rock.
@BLUETITTRAVEL3 жыл бұрын
Thanks safari.👍👍👍
@macarangacapensis22833 жыл бұрын
look at the difference between the attitude of Muslims and Hindus. when decan Muslims captured hampi they destroyed it ,but when rahtrakuta defeated chalukiyas they did not destroy it .
@sarathsharu32093 жыл бұрын
Badamiyil vech badamiyude video kanunna njan 🤣🤣🤣😌😌
@jessypinkman58163 жыл бұрын
കില്ലാടി
@techmetalk94143 жыл бұрын
Safari💥🥰🥰🥰💞
@renukand503 ай бұрын
ബാദാമിയിലെ കൊത്തുപണികൾ നിറഞ്ഞ ക്ഷേത്രംങ്ങൾ കൗതുകമുണർത്തുന്നു
@deepblue36823 жыл бұрын
ഇതും ഹംപിയും ഒക്കെ കാണുമ്പോൾ കേരളത്തിൽ എന്ത് ചരിത്ര നിർമ്മിതി ആണ് കിടപിടിക്കാൻ ഉള്ളെ??.... !!...
@suluaniln3 жыл бұрын
Ee guha khstrathil nehru and britishers dinner table ittu restaurant aaki use cheythu ..if u have any doubt go and read pure history
@nithinm25163 жыл бұрын
History bookil entha ethonnum padipikathad 🤔
@kunhimohamed2283 жыл бұрын
Good
@kishorkumarkodapully58953 жыл бұрын
അവിടെ ഒരു museum ഉണ്ട്.
@sunilkinassery11403 жыл бұрын
😍😍
@aneeshponnuz17603 жыл бұрын
ഞാൻ ഇപ്പോഴാ കേൾക്കുന്നേ കാണുന്നെ ബാദാമി 😔😔
@kishorkumarkodapully58953 жыл бұрын
ഞാൻ 1995 മുതൽ അവിടെ ഒരു ശിവ ക്ഷേത്രതിൽ പോകാറുണ്ടായിരുന്നു. ഇപ്പൊൾ covid കാരണം പോകുന്നില്ല.mahakoodeswar ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള താനു അ ക്ഷേത്രം
പല വീഡിയോകളും കണ്ടിട്ടുകണ്ടിട്ടുണ്ട് ബാദാമിയുടെ പക്ഷെ ഇത്രയും വലുത് ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. രണ്ടു ദിവസം കാണാൻ ഉണ്ട്.
@MB-ke4xh3 жыл бұрын
👌👌👌😍😍
@Achayan533 жыл бұрын
👌😘👍
@bijumunnar70043 жыл бұрын
ഇന്ത്യയെ kananamengil south indiyil yathra cheyyanam..
@syamasyama97333 жыл бұрын
കണ്ടതിൽ വച്ച് ഏറ്റവും നല്ലത് എന്ന് തോന്നിയ ഒന്നാണ് ബദാമി. ഇതിന്റെ ഏറ്റവും മുകളിൽ ഒരു കുളവും, ഒരു മതിൽ കെട്ടിനുള്ളിൽ ഹിന്ദു ക്ഷേത്രവും മുസ്ലിം പള്ളിയും കാണാൻ കഴിയും
@bluekygo69153 жыл бұрын
❤️❤️❤️
@rkentertainment653 жыл бұрын
Culchar of india ......iniyum mammal manasilakanam........