Sancharam | By Santhosh George Kulangara | Karnataka Part 15 | Safari TV

  Рет қаралды 175,247

Safari

Safari

Күн бұрын

Пікірлер: 307
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@happy7012
@happy7012 2 жыл бұрын
youtube പരസ്യം ഒഴിവാക്കാൻ പറ്റുമോ
@febi.r8736
@febi.r8736 3 жыл бұрын
നമ്മൾ സഫാരിയുടെ പ്രേഷകർ ഇനി ഒരിക്കലും റോഡരികിൽ ഒരു കടലാസ് പോലും വലിച്ചെറിയില്ല എന്ന് തീരുമാനിച്ചവർ ഉണ്ടോ??
@vishnupmkl007
@vishnupmkl007 3 жыл бұрын
Yes👌🏻👍🏻
@mahipallimukku
@mahipallimukku 3 жыл бұрын
👍
@arjunsu4774
@arjunsu4774 3 жыл бұрын
Sathiyam
@kallayi-58
@kallayi-58 3 жыл бұрын
Yes bro njan driver aan are kondum waste valicheriyaan sammathikarilla
@swamybro
@swamybro 3 жыл бұрын
അതിനു എനിക്ക് സഫാരി കാണേണ്ട ആവശ്യം വന്നില്ല
@vishnupmkl007
@vishnupmkl007 3 жыл бұрын
സഫാരിയിലൂടെ ആണ് 21ആം നൂറ്റാണ്ടിൽ കേരത്തിന്റെ നവോത്ഥനം നടക്കുന്നത് 😍❤️
@loverhater
@loverhater 3 жыл бұрын
ആണൊ ഭയങ്കരം തന്നെ
@tonythomas6591
@tonythomas6591 3 жыл бұрын
കേരളത്തിന്റെ
@shijithjoy5642
@shijithjoy5642 3 жыл бұрын
And mallu analyst
@മനുഷ്യൻ-ട1ച
@മനുഷ്യൻ-ട1ച 3 жыл бұрын
👍
@earlragner9748
@earlragner9748 3 жыл бұрын
ഈ നവോത്ഥാനത്തിന്‍െറ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സഞ്ചാരം പ്രേക്ഷകനെന്ന നിലയില്‍ അഭിമാനിക്കാം....
@rubingeorge98
@rubingeorge98 3 жыл бұрын
എനിക്കിദ്ദേഹത്തിന്റെ സംസാരം ആണ് എന്നും പ്രിയപ്പെട്ടത് 👏😘👏👏
@jessypinkman5816
@jessypinkman5816 3 жыл бұрын
Voice vere alude aanu.. Aneesh punnan
@loverhater
@loverhater 3 жыл бұрын
ആണൊ? ശബ്ദം മറ്റൊരാളുടെ യാണ്,,,
@gokulgokulshajikumar3877
@gokulgokulshajikumar3877 3 жыл бұрын
അനീഷ് പുന്നൻ പീറ്റർ എന്ന ആളുടെ sound ആണ് 👍👍
@wayanadanwayanadu7163
@wayanadanwayanadu7163 3 жыл бұрын
എന്തിനാണ് വേറെ ശബ്ദം കൊടുക്കുന്നത് അദ്ദേഹത്തിന്റെ ശബ്ദം നല്ലതല്ലേ
@akhilpvm
@akhilpvm 3 жыл бұрын
*ഇത്ര നൂറ്റാണ്ടുകൾ പഴക്കമുള്ള നിർമിതികൾ നന്നായി സംരഷിക്കുമ്പോഴും ഇന്നും ആ പഴയ പ്രതാപത്തിൽ നിലനിൽക്കുന്നെങ്കിൽ അന്നത്തെ ആ നിർമ്മാണ കലാകാരുടെ കഴിവ് എത്രയോ സ്രേഷ്ടമാകും* 👌😍
@_gokz
@_gokz 3 жыл бұрын
ഇതിൽ എല്ലാത്തിലും subtitle ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു. ഇന്ത്യക്ക് മുഴുവൻ മാതൃക ആവേണ്ട channel ആണ് സാറിൻ്റേത്. ഇന്ത്യയെ പ്രതിനീകരിച്ച് Space tourism പോകുകയല്ലെ? ആകാംക്ഷയോടെ കാത്തിരിക്കുന്നു. ❤️❤️
@jessypinkman5816
@jessypinkman5816 3 жыл бұрын
പണിപുരയിൽ ആണ് വേൾഡ് വൈഡ് ഉടൻ verum
@keralanaturelover196
@keralanaturelover196 3 жыл бұрын
Subtitle വേണ്ട
@rubingeorge98
@rubingeorge98 3 жыл бұрын
മലയാളികളുടെ മുൻകാല യാത്രചാര്യൻ 💪💪💪👏❤ഇപ്പോഴും വേറെ ലെവൽ 😘
@KarthikaSree-hr7fr
@KarthikaSree-hr7fr 3 жыл бұрын
ഇന്നലെ സന്തോഷ്‌ സർ ഞങ്ങളുടെ നാട്ടിൽ വന്നിരുന്നു കോന്നി, ടുറിസം മേഖലയിൽ സർ ന്റെ അഭിപ്രായം തേടിയിരികുന്നു... സർ വളരെ അടുത്ത് വരെ വന്നിട്ടും നേരിട്ട് കാണാൻ പറ്റാത്തതിൽ വല്ലാത്ത സങ്കടം തോന്നുന്നു ജീവിതത്തിൽ നേരിട്ട് കാണണം എന്നാഗ്രഹിച്ച ആൾ.... ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ ആയിരുന്നു ഞാൻ.. എങ്കിലും ഒരുപാട് സന്തോഷം സർ ഇനിയും വരും,..കാണും 💚
@russo3254
@russo3254 3 жыл бұрын
കേരളത്തിൽ ടൂറിസം മേഖലയിൽ ഇദ്ദേഹത്തിന്റെ കയ്യൊപ്പ് ഇനി പ്രദീക്ഷിക്കാം അല്ലെ
@KarthikaSree-hr7fr
@KarthikaSree-hr7fr 3 жыл бұрын
തീർച്ചയായും... പ്രതീക്ഷിക്കുന്നു 💚
@gopakumargopakumar1645
@gopakumargopakumar1645 3 жыл бұрын
എന്ത് മനോഹരം ആണ്‌ എന്റ ഭാരതം
@rajasekharanpb2217
@rajasekharanpb2217 3 жыл бұрын
സംസാരം വിവരണം വീഡിയോ എല്ലാം അതി മനോഹരം തന്നെ എത്ര കണ്ടാലും കേട്ടാലും മതി വരില്ല.. വളരെ നന്ദി...
@soorajjanardhana
@soorajjanardhana 3 жыл бұрын
Congratulations SGK❤️ Becoming the first Indian space tourist.💐
@abinashok4963
@abinashok4963 3 жыл бұрын
ഞാൻ എല്ലാം വർഷവും ബര്ത്ഡേയ്ക്കു ബദമിയിൽ പോകും അവിടെ banashankari ദേവി tempelil... ഈ സ്ഥലങ്ങൾ ഓക്കേ വീണ്ടും സന്തോഷേട്ടനിലൂടെ കാണാൻപറ്റിയതിൽ ഒരുപാട് സന്തോഷം curve temple മുകളിൽ ഒരുപാട് സമയം ഇരുന്നു agasthi theerthum നോക്കി ഇരുന്നിട്ടുണ്ട്... അതിന് ഇത്രയും ചരിത്രം ഉണ്ടെന്നു മനസിലാക്കി തന്നതിന് ഒരുപാട് നന്ദി.... Banashankari അമ്മ ശരണം 🙏
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
First time oru Malayali Banashankariye kurichu parayunnad kelkkunnu..ivide Bangaloril oru locality undallo ee peril
@abinashok4963
@abinashok4963 3 жыл бұрын
@@jalajabhaskar6490 ഞാൻ ബാംഗ്ലൂർ banashankari ആണ് അവിടെ banashankari temple ഉണ്ട് അവിടെപ്പോയപ്പോൾ ആണ് ശരിയായ 1000 വർഷം പഴക്കമുള്ള ഒർജിനൽ temple ൻറെ കുറിച്ച് അറിയുന്നത്
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
👍...glad to know bro
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
I live in North Bangalore
@chandranagambadath1465
@chandranagambadath1465 2 жыл бұрын
എത്ര മനോഹരം നമ്മുടെ ഭാരതം
@devadasnambiar4624
@devadasnambiar4624 3 жыл бұрын
നമ്മൾ ചെന്ന് കണ്ടാൽ പോലും ഇത്രയധികം മൻസിലാവണം എന്നില്ല, അത്രയധികം നന്നായിരുന്നു വിവരണം
@sreejasuresh1893
@sreejasuresh1893 3 жыл бұрын
സഞ്ചാരം ഫാൻസ്‌🏃🏻‍🏃🏻‍🙋🏻‍
@jd969
@jd969 2 жыл бұрын
പല തവണ ബദമിയിൽ പോയിട്ടുണ്ട് ഇന്നു വരെ ഞാൻ ഇത് മുഴുവനായി കണ്ടിട്ടിട്ടില്ല
@nidhiponnu
@nidhiponnu 3 жыл бұрын
അകസ്ഥിതീർത്ഥം വളരെ മനോഹരം.. ♥️♥️♥️♥️
@unnikrishnan557
@unnikrishnan557 2 жыл бұрын
Double Happy ഒന്നും കാണാതെ തന്നെ കണ്ടറിയൂന്ന കവിത പോലെ വിവരണം Thanks dear narrator
@NAZAR786100
@NAZAR786100 3 жыл бұрын
Marvelous male voice of narrator! Very attractive voice.!
@samcm4774
@samcm4774 3 жыл бұрын
Waiting for that moment.. Space episode of Sancharm 🌌
@santhoshk7768
@santhoshk7768 3 жыл бұрын
വൈകുന്നേരം ഇളം വെയിൽ കൊണ്ട് ബദാമി ഗ്രാമവഴികളിലൂടെ സന്തോഷ് സാറിനൊപ്പം 🌴
@basheermohammad582
@basheermohammad582 10 ай бұрын
5:40 malayaligal safariyiloode kanunnu 😊
@Smithak-jr8ro
@Smithak-jr8ro Жыл бұрын
E soundne padmashri award kittanam❤❤❤
@renjithharidas2988
@renjithharidas2988 3 жыл бұрын
Bharatham oru athbutham thanney. It's high time to bring back our lost culture, our tradition. GREAT
@hak888
@hak888 3 жыл бұрын
thanq for capture our karnataka beauty nd diversity
@vineethpk974
@vineethpk974 3 жыл бұрын
ആ കാണുന്ന കോണ്ക്രീറ്റ് കെട്ടിടങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്തു എത്ര സുന്ദരം ആയിരുന്നിരിക്കണം ആ പ്രദേശവും നിർമ്മിതികളും...
@prijulbruce8924
@prijulbruce8924 3 жыл бұрын
Voice is amazing ❤️
@vipinns6273
@vipinns6273 3 жыл бұрын
സഞ്ചാരം 😍👌👏👍❤
@riyasbavanu5736
@riyasbavanu5736 3 жыл бұрын
നിങ്ങളുടെ sound പെളി ആണ്♥️ നിങ്ങളുടെ sound ഉള്ളത് കെണ്ടാണ് കണ്ടിരിക്കുന്നത്😍
@sreerajalappy4765
@sreerajalappy4765 3 жыл бұрын
ഈ ശബ്ദം അനീഷ് പുന്നൻ പീറ്റർ എന്ന ആളുടെ ആണ്
@villagecook2867
@villagecook2867 3 жыл бұрын
അനീഷ് പീറ്റർ Sound
@nereeshrajan3007
@nereeshrajan3007 3 жыл бұрын
ഇതിപ്പോ സന്തോഷിനെ അറിയൂ ഭാരതത്തെ അറിയൂ എന്ന് പറയേണ്ടി വരുമല്ലോ....
@shabeershumsudheen6773
@shabeershumsudheen6773 3 жыл бұрын
ടിപ്പു സുൽത്താൻ❤️❤️❤️
@ibrahimkoyi6116
@ibrahimkoyi6116 3 жыл бұрын
അത്ഭുത നിർമിതികൾ 👍
@prasadkannan9246
@prasadkannan9246 3 жыл бұрын
കേട്ടിരുന്നു പോകുംSGK🥰🥰🥰
@pradeepank9453
@pradeepank9453 3 жыл бұрын
ഭീകരൻമാരായ സുൽത്താൻ മാർ നശിപ്പിച്ചില്ലായിരുന്നെങ്കിൽ ഇതു പോലെത്തെ മനോഹരങ്ങളായ നിർമ്മിതികൾ ഇന്നും നയന മനോഹരമായ കാഴ്ചകളായി നിലനിന്നേനെ. ഭാരതത്തിൽ ഇനി ഒരു വൈദേശിക നുഴഞ്ഞുകയറ്റക്കാരെയും വച്ചു പൊറുപ്പിക്കരുത്.......
@realtruthma3307
@realtruthma3307 3 жыл бұрын
Sheri chanaka sanghi
@ameeralameer3328
@ameeralameer3328 3 жыл бұрын
ഭീകരന്മാരായ ഹിന്ദു രാജകന്മാർ കുറെ നശിപ്പിച്ചിട്ടുണ്ട് 😎
@shanibck7320
@shanibck7320 3 жыл бұрын
സങ്കി 😃😃😃😃😃😃😃😃😃😃
@georgejohn2959
@georgejohn2959 3 жыл бұрын
Pradeepan K, Ningalkku ivare manassilayittilla. Enikkum munpu ariyillayirunnu. Pothinodu vedam othiyittu karyamilla.
@kshoukathali4
@kshoukathali4 3 жыл бұрын
ഭീകരന്മാരായ സുൽത്താൻമാർ നിർമിച്ച ത് ഒന്ന് എണ്ണിനോക്കൂ. ഇന്ഗ്ലീഷുകാർ ആണ് ഇന്ത്യയെ കൊള്ളഅടിച്ചു പോയത്. കള്ള സങ്കി
@bilalvp1139
@bilalvp1139 3 жыл бұрын
ടിപ്പുവിനെ കുറിച് മനസ്സിലാക്കാനും ബദമി ചരിത്രം ഉപകാരപ്പെടും
@shalusalam5595
@shalusalam5595 3 жыл бұрын
E channel um santhosh sir nammude naadinte oru puthan naveekarana yugaam kond varaan sahaykkum
@kudus7945
@kudus7945 3 жыл бұрын
First... 😍
@rajeeshrajeesh5239
@rajeeshrajeesh5239 3 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🙏🙏🙏🙏🙏🌹🌹
@somankarad5826
@somankarad5826 3 жыл бұрын
ആഹാ ...നല്ല വൃത്തിയുള്ള സ്ഥലങ്ങൾ
@TravelBaitz
@TravelBaitz 3 жыл бұрын
ഇഷ്ട്ടം😍😍😍
@jabirquraishy8312
@jabirquraishy8312 3 жыл бұрын
First... ❤️
@naturefriends412
@naturefriends412 3 жыл бұрын
❤vallathoru anubhavam thanne karnatakayu yedartha azhag namukk kanich thanna safari tvk👍from sullia karnataka
@alih4274
@alih4274 3 жыл бұрын
Tippu, great man
@jerinvarghese2840
@jerinvarghese2840 3 жыл бұрын
Sir karnatakayude belur halebeedu and chitradurga fort videos upload cheyyamo
@nijinrp6612
@nijinrp6612 3 жыл бұрын
അന്നീ പ്രദേശത്ത് ജീവിച്ചിരുന്ന ആളുകളുടെ ജീവിത സാഹചര്യവും നിലവാരവും.... ഇന്ന് അവിടെ താമസിക്കുന്ന ആൾക്കാരുമായി താരതമ്യം ചെയ്താൽ........... 1500 വർഷത്തെ വ്യത്യാസം... ജീവിത സാഹചര്യo എത്രമാത്രം കീഴ്പോട്ട് പോയെന്ന് തോന്നിപ്പോകുന്നു
@hyperzen404
@hyperzen404 3 жыл бұрын
Mughal invasions destroyed India
@mkc54
@mkc54 3 жыл бұрын
Thank you sir
@georgejohn2959
@georgejohn2959 3 жыл бұрын
Book vaayichu. Ippol njan Mr.Veerappan-teyum, Mr.Govindachami-yudeyum katta fan aanu.🙏
@AbdulKareem-ig8wl
@AbdulKareem-ig8wl 2 жыл бұрын
കഞ്ചാവും ഭാൻ ഗും കറപ്പും ഒക്കെയാണ് മെയിൻ . രണ്ട് കറുപ്പ് യുദ്ധങ്ങൾ ചൈനയും ബ്രിട്ടനും തമ്മിലായിരുന്നു.
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER...............SUPER....................
@Jaxonkm
@Jaxonkm 3 жыл бұрын
Beautiful frames
@premunni4061
@premunni4061 3 жыл бұрын
First🙏
@allanshankar788
@allanshankar788 3 жыл бұрын
U r great sir
@kunjikkannan9995
@kunjikkannan9995 3 жыл бұрын
Safari ❤️
@onehuman9709
@onehuman9709 3 жыл бұрын
SGK programs sthiram aayi kanuna aalukalude maind orepole cool aayirikkum enu thonunu
@firozguruvattoor700
@firozguruvattoor700 3 жыл бұрын
Badami നൈസ് place.,.. Poyitund❤
@chefrajeev7231
@chefrajeev7231 3 жыл бұрын
Food history parayamo predesagalude
@syamlalt1678
@syamlalt1678 3 жыл бұрын
super
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 3 жыл бұрын
അൽജീരിയ,ട്യൂൺഷ്യ വീഡിയോ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യോ 😔😔🙏🙏🙏🙏🙏🙏🙏
@sreekumarmsezhamkulam6387
@sreekumarmsezhamkulam6387 3 жыл бұрын
Hariharport evida
@ashikjoy2939
@ashikjoy2939 3 жыл бұрын
ബാഹുബലി എന്ന് കേട്ടപ്പോൾ ... 😀😀
@NisaNisa-yj1zj
@NisaNisa-yj1zj 3 жыл бұрын
താങ്ങൾ ഒരു പുതിയ തലമുറയെ വാർത്തുകഴിഞ്ഞു അതിന്റെ തെളിവുകൾ ഓരോ കമെന്റിലും ഉണ്ട്
@SalamSalam-mb9ri
@SalamSalam-mb9ri 3 жыл бұрын
ചരിത്ര നിർമിതികൾ നശിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്ത ചെയ്തുകൊണ്ടിരിക്കുന്നതുമായ ഭാരതത്തിൽ ഇത് പോലെയുള്ള ചരിത്ര നിർമിതികൾ വർത്തമാന കാലഘട്ടത്തിൽ ജീവിക്ന നമ്മുടെ ഭാഗ്യം
@bijinrayaroth4375
@bijinrayaroth4375 3 жыл бұрын
it would be gate full if you can add English subtitles, so that we can refer the videos to non malayali friends.
@junaisejunu996
@junaisejunu996 3 жыл бұрын
Good 😊
@ayoobhaseem4427
@ayoobhaseem4427 3 жыл бұрын
T. V il kittanila ith free channel alle
@unnipallikkal5449
@unnipallikkal5449 3 жыл бұрын
😍😍😍
@naveendevmadhavan1739
@naveendevmadhavan1739 3 жыл бұрын
Evide vathapiyude bakki vdos, upload more
@ajithgopalan675
@ajithgopalan675 3 жыл бұрын
Super
@vishnumohan5813
@vishnumohan5813 3 жыл бұрын
🔥🔥🔥
@Kakkanjeri-Michael
@Kakkanjeri-Michael 3 жыл бұрын
Thanks sgk
@majeedp.k9602
@majeedp.k9602 3 жыл бұрын
Good....
2 жыл бұрын
സഞ്ചാരം വീഡിയോസ് നമ്മള്‍ പര്‍ച്ചേസ് ചെയ്താല്‍ അതിലെ ദൃശ്യങ്ങള്‍ നമുക്ക് നമ്മുടെ യൂട്യൂബ് ചാനല്‍ കണ്‍ടെന്‍റില്‍ ചേര്‍ക്കുന്നതിന് നിയമ തടസ്സം ഉണ്ടോ?
@Achayan53
@Achayan53 3 жыл бұрын
👌😘👍
@bezalelbinu4154
@bezalelbinu4154 3 жыл бұрын
❤❤
@sachusachusandheep7966
@sachusachusandheep7966 3 жыл бұрын
🤟🤟🤟🤟🤟🤟🤟
@Adventuresanchari
@Adventuresanchari 3 жыл бұрын
👌👌
@techmetalk9414
@techmetalk9414 3 жыл бұрын
💕💕💝💖
@febi.r8736
@febi.r8736 3 жыл бұрын
സഫാരിയുടെ യൂട്യൂബ് ചാനൽ പരമാവധി ആളുകൾക്ക് share ചെയ്യാമോ... എല്ലാവർക്കും കുറച്ച് അറിവ് കിട്ടട്ടെ 😍
@sujith9435
@sujith9435 3 жыл бұрын
സഫാരി പ്രേഷകർ എല്ലാവരും Mallu Analyst എന്ന ചാനലും കാണണം ... ഇതു പോലെ തന്നെ തിരിച്ചറിവുകൾ ഉണ്ടാവാൻ അതു സഹായിക്കും ...
@harikumarkr9795
@harikumarkr9795 3 жыл бұрын
@@sujith9435 ഏത് പാവാട മല്ലുവോ🤣🤣🤣 വെറുതെ സഫാരിയെ ആ ട്ടമായിട്ട് ഒന്നും compare ചെയ്യല്ലേ😂😂😂
@rashidak7821
@rashidak7821 3 жыл бұрын
sGK 🙏🙏👍❤️❤️👍
@AbhijithM3355
@AbhijithM3355 3 жыл бұрын
😍
@ajo3636
@ajo3636 3 жыл бұрын
ഇത്‌ ഏത് വർഷം ഷൂട്ട്‌ ചെയ്തതാണ്
@samcm4774
@samcm4774 3 жыл бұрын
i think 2016
@___aadhil_adhi___3879
@___aadhil_adhi___3879 3 жыл бұрын
16 or 17
@merinjosey5857
@merinjosey5857 3 жыл бұрын
😊
@ഷാരോൺ
@ഷാരോൺ 3 жыл бұрын
വൈഷണവർ വിഷ്ണുവിനെ ആരാധിക്കുന്നവർ -- മറ്റെത് ശിവനെ ആരാധിക്കുന്നവർ എന്നു തോന്നുന്നു - തെറ്റിയോ - ആവോ എവിടെയോ വായ്ച ഒരു ഓർമ്മ
@harinath8r
@harinath8r 3 жыл бұрын
ഇന്ന് ആളുകൾ ശിവക്ഷേത്രത്തിലും വിഷ്ണുക്ഷേത്രത്തിലും ആരാധന നടത്തുന്നതുപോലെ എല്ലാക്കാലത്തും നടന്നിരുന്നു. ഒരേ ക്ഷേത്രത്തിൽ ശിവഭക്തർ ശൈവവിഗ്രഹത്തിലും വിഷ്ണുഭക്തർ വിഷ്ണുവിഗ്രഹത്തിലും ആരാധന നടത്തുകയും ചെയ്യുന്നുണ്ട്‌.
@jaimonns2723
@jaimonns2723 3 жыл бұрын
♥️♥️♥️
@rajasreesharma
@rajasreesharma 3 жыл бұрын
👍
@safiyapocker6932
@safiyapocker6932 3 жыл бұрын
ടിപ്പുസുൽത്താൻ റെ ഖജനാവിൽ വല്ലതും അവശേഷിക്കുന്നുണ്ടോ???
@godsoncountry9202
@godsoncountry9202 3 жыл бұрын
സ്പേസ്,ടൂറിസം,പോകുന്നതിനെക്യറിച്ച്,ഒരു,വീഡിയോ,ചെയ്യുമോ,പ്രിയ,സന്തോഷ്,കാത്തിരിക്കുന്നു
@rajeevanshaji6508
@rajeevanshaji6508 3 жыл бұрын
ചെയ്തിടുണ്ട്
@niyaspp5625
@niyaspp5625 3 жыл бұрын
Aarudethanu ee shabdam
@abuziyad6332
@abuziyad6332 3 жыл бұрын
ഹായ്സർ
@jabirmattanur3395
@jabirmattanur3395 3 жыл бұрын
ടിപ്പു സുൽത്താൻ.. ബ്രിട്ടീഷ് കാരോട് നേരിട്ട് യുദ്ദം ചെയ്തു ശഹീദായ ഒരേ ഒരു രാജാവ്.. ❤️
@harikumarkr9795
@harikumarkr9795 3 жыл бұрын
ഏഴീച്ച് പോടേ ഹിന്ദുക്കളെ കുട്ടക്കൊല ചെയ്ത വർഗീയവാദിയെ ന്യായീകരിക്കുന്നോ💩💩
@esc1386
@esc1386 3 жыл бұрын
@@harikumarkr9795 daa shakhayil vilmbiya channagam evide villambada...... thellivundo tippu ambalangal thakarthathinu? guruvayoor amabal panniyan sahayichatharannu koodi onnu anweshikku channagame... annum innum ningal britishkarkku unadakkikodukkal aayirunnallo athukondu britishukarude shathru nigaludeyuma aagum
@harikumarkr9795
@harikumarkr9795 3 жыл бұрын
@@esc1386 എടാ മദ്രസ്സ കുണ്ടാ നീ ആദ്യം പോയി മലപ്പുറത്ത് ടിപ്പു നശിപ്പിച്ച ക്ഷേത്രങ്ങൾ ആദ്യം പോയി നോക്ക്. എന്നിട്ട് കർണാടകയിൽ ചെന്ന് അവിടുത്തെ ഹിന്ദു സമൂഹത്തിനോട് ചോദിച്ച് നോക്ക് അവരെ തല വെട്ടിയും മതം മാറ്റിയും നശിപ്പിച്ചത് ആരാണെന്ന്. അല്ലാതെ മുസ്ലിം ആണെന്ന് വച്ച് ഞമ്മന്റെ ആൾക്കാരെ മുഴുവൻ വെളുപ്പിക്കാൻ അല്ല നോക്കേണ്ടത് കേട്ടോടി സുഡാപ്പി തീവ്രവാദി💩💩💩
@ashiqmy4920
@ashiqmy4920 3 жыл бұрын
@@harikumarkr9795 അതേത് ചരിത്രം🤣🤣
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Safari channelil vendarunnu...adinu vere ethra channels kidakkunnu..avidechennu theriabhishekam nadathooo
@pscguru5236
@pscguru5236 3 жыл бұрын
🥰🥰🥰
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
മൈസൂർ കടുവ 🐯🔥🔥
@falconeyesyoutubechannel4218
@falconeyesyoutubechannel4218 2 жыл бұрын
Ilove humpi
@99malayalamchannel40
@99malayalamchannel40 3 жыл бұрын
Bahubali
@christinmathew3267
@christinmathew3267 3 жыл бұрын
😇
@jessypinkman5816
@jessypinkman5816 3 жыл бұрын
ഇവിടൊക്കെ എന്നാണ് ഒന്ന് പോകാൻ പറ്റുക 🙄
@nanthakumarsukumaran1379
@nanthakumarsukumaran1379 3 жыл бұрын
its not in america...
@jessypinkman5816
@jessypinkman5816 3 жыл бұрын
@@nanthakumarsukumaran1379 കൊറോണ അമേരിക്കയിൽ മാത്രേ ഉള്ളോ
@josephkottukappally
@josephkottukappally 3 жыл бұрын
👌
@aparna_RM
@aparna_RM 3 жыл бұрын
സഞ്ചാരവും, ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഒക്കെ കഴിയുമ്പോൾ crew list ഇൽ Safari addict ന് kaanam അത് ആരായിരിക്കും കൊറേ നാൾ ഒണ്ട് ആലോചിക്കുന്നു🤔
@nvshefirali2293
@nvshefirali2293 3 жыл бұрын
ഈ ശബ്ദം ആരുടേതാണ്....? 🤔
@akshaya3361
@akshaya3361 3 жыл бұрын
അനീഷ് പുന്നൻ പീറ്റർ
@ousepharimboor9632
@ousepharimboor9632 3 жыл бұрын
India is a secular country but the life of minorities are disturbed because of the unwanted interference of the fascist government. What we need is better education to our children, better planning, better living standard, better economical growth, better promotion of trust and friendship of all sections of the society and a prosperous India of future based on democratic principles so that the world will have confidence in us so that the investment will flow to our country and our people will get better employment opportunities.
@redpilled4872
@redpilled4872 3 жыл бұрын
nah. India got real secularism. the life of majority improved after Modi 👍 jai Modiji
@airavatham878
@airavatham878 2 жыл бұрын
How is minority in India
@മനുഷ്യൻ-ട1ച
@മനുഷ്യൻ-ട1ച 3 жыл бұрын
👍❤
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Jis Joy - 01 | Charithram Enniloode | Jis Joy | Safari TV
24:23