ദുബായ്..... എന്നും അത്ഭുതം സമ്മാനിക്കുന്ന വല്ലാത്ത ഒരു ലോകം തന്നെ..... 😍😍😍
@anshaddzyn226410 ай бұрын
നേരിൽ കണ്ടതിനെക്കാൾ ഭംഗിയുണ്ട്. ഇതിൽ കാണാൻ..❤
@ummerthondikodan825210 ай бұрын
ദുബായിൽ ജീവിക്കുന്ന ആഴ്ച്ചയിൽ ഒരു തവണ എങ്കിലും ഗ്ലോബൽ വില്ലേജിൽ പോകുന്ന ഞാർ😅 ഇഷ്ടം ദുബൈ❤
@MisnaAchu10 ай бұрын
Klf കാണാൻ വന്നപ്പോൾ സാറിനെ കണ്ടിരുന്നു ❤️❤️
@madhukumarradhakrishnanunn310510 ай бұрын
ഗ്ലോബൽ വില്ലേജ്. സൂപ്പർ
@hemands469010 ай бұрын
Ee episode kanumbol oru ulsavathinu poya pratheethi anu 😃🎉
@ashiquevlogger908010 ай бұрын
നല്ല മനോഹരമായ വീഡിയോ അവതരണം ഇതുപോലെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാട് കാഴ്ചകൾ കാണാൻ എന്താ രസം
@sainulabidheenpnm631110 ай бұрын
ഇതേ മാതൃകയിൽ വിവിധ സംസ്ഥാനങ്ങളുടെ വില്ലേജുകളെ ഉൾക്കൊള്ളിച്ച് കൊണ്ട് കൊച്ചിയിലൊ കോഴിക്കോട്ടോ രണ്ടോ മൂന്നോ മാസം നില നിൽക്കുന്ന ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം . അതിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ ആളുകളെ ഇവിടേക്ക് ആകർഷിക്കുന്ന തരത്തിൽ ടൂറിസ്റ്റ് സൗകര്യങ്ങൾ കൂടി ഉണ്ടാക്കുകയും ചെയ്താൽ നല്ലൊരു മാറ്റം എല്ലാ നിലക്കുമുണ്ടാകും .
@muhamedriyaskavil217910 ай бұрын
👍🥰
@honeyshots161110 ай бұрын
I agree to you openion.. forte kochi is apt
@victorwells71710 ай бұрын
Pakshe ippol sarkar trouser keeri nilkukayanu.
@kannanvrindavanam972410 ай бұрын
മാനവീയം വീഥിയിലെ സാമൂഹ്യവിരുദ്ധ ശല്യം നിയന്ത്രിക്കാൻ പറ്റാത്ത ഭരണകൂടം എന്ത് ചെയ്യാൻ... ചോദ്യം ചെയ്താൽ സാമൂഹ്യ വിരുദ്ധസംഘം പറയുന്നത് അവരുടെ സർക്കാർ ആണെന്ന് ആണ്.. 😂😁
@army12360anoop10 ай бұрын
നവകേരളം രായാവും പരിവാരങ്ങളും ആഘോഷിച്ചു കക്കൂസും പൊട്ടിച്ചു ബസ് മ്യുസിയത്തിൽ സ്റ്റഫും ചെയ്ത് ചരിത്രത്തിൽ ഇടം നേടി. ഇന്നി അത് കാണാൻ ടൂറിസ്റ്റുകളുടെ ഒഴുക്ക് ആകും വരും വർഷങ്ങളിൽ😅😅😅😅😅
@lalithavijayan96410 ай бұрын
"Sancharam"❤❤❤❤❤❤SGK!!!!!
@Karthika-n8710 ай бұрын
സഞ്ചാരം 🙏❤️
@JunaiseJunu-o9o10 ай бұрын
തേന് കുടിക്കാന് വേണ്ടി ഞാനും ഇടക്ക് പോകലുണ്ടൈയിരുന്നു എനികിഷ്ടപെട്ട പവലിൽ ആഫ്രിക്ക ❤ ഒരു തവണ ശ്രേയാ ഗോശലിന്റെ സ്റ്റേജ്ഷോ കാണാന് പറ്റി
@tamilselvimohandass344910 ай бұрын
Thank you so much Sir. Vazhgavalamudan.
@arunnjose812310 ай бұрын
Sanjaram ❤️ safari ❤️ santhosh ❤️
@AayishaM-j3v10 ай бұрын
മാഷാ അല്ലാഹ് മാഷാ അല്ലാഹ് എന്താണ് ആകർഷണം.. ദുബായ് ഫെസ്റ്റിവൽ കാണാൻ കഴിയാത്തത്തിൽ നല്ല വിഷമം ഉണ്ടായിരുന്നു. അത് ഇപ്പോൾ സാധിച്ചു... നമ്മുടെ സഞ്ചാരിക്ക് ആയിരം അഭിനന്ദനങ്ങൾ ❤❤❤
@anwarsadique587310 ай бұрын
ഒരു പൊതുവായ സ്ഥലത്തെങ്കിലും താങ്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട പദങ്ങൾ ഉപയോഗിക്കാതിരുന്നു കൂടെ ? ഇത്തരം ബേസിക് ആയ കാര്യങ്ങൾ താങ്കളെ പോലുള്ളവർ എന്നാണ് പഠിക്കുക. താങ്കളുടെ വിശ്വാസങ്ങൾ മറ്റുള്ളവരെ കൊട്ടിഘോഷിക്കേണ്ട കാര്യം എന്ത് ? താങ്കൾ വലിയ വിശ്വാസി ആണെകിൽ അത് താങ്കൾ മാത്രം അറിഞ്ഞാൽ പോരെ , അത് മറ്റുള്ളവരെ അറിയിക്കണം എന്നുണ്ടോ ? ഇവിടെ വേറെ ആരും കർത്താവേ യേശുവേ സ്വാമി ശരണം , ഗുരുവായൂരപ്പാ എന്ന് കമന്റ് ചെയ്യുന്നത് താങ്കൾ കാണുന്നുണ്ടോ ? ഇതിനെയൊക്കെ ആണ് Civic Sense എന്ന് പറയുക . എന്നാണ് താങ്കളും താങ്കളെപോലുള്ള കുറച്ചു പേരും ഇതൊക്കെ മനസ്സിലാക്കുക . കഷ്ട്ടം തന്നെ സഹോദരാ , താലിബാനെക്കാൾ കഷ്ട്ടം .
@sujithpillai15549 ай бұрын
@@anwarsadique5873good reply 👌👌
@basheermaravanchery9 ай бұрын
Golobal villeag കൂടുതൽ കാണിക്കണം
@tabasheerbasheer324310 ай бұрын
ഭാവനയൊ കാഴ്ചപ്പാടൊ തീരെ ഇല്ലാത്ത ഭരണാധികാരികളും അതിനൊത്ത ജനതയും ഇതാണ് കേരളം നേരിടുന്ന പ്രശ്നം
@Poothangottil10 ай бұрын
9:48 നമ്മുടെ വിഭവങ്ങള്‍ നമ്മുടെ തനതായ പാകത്തിൽ ആണ് കൊടുക്കേണ്ടത്.
@sudeeshdivakaran621710 ай бұрын
Sancharathil drawn shoots koodi thudangiyal kooduthal beautiful aayirikkum SGK please include if suggestion good❤❤❤
@FantasyJourney10 ай бұрын
Fantasy Journey പ്രേക്ഷകർ come on 😊
@jayalekshmilekshmi435510 ай бұрын
ഗ്ലോബൽ വില്ലേജിൽ പോയപ്പോൾ എല്ലാം കാണാൻ സമയം കിട്ടിയില്ല. ഇതു കണ്ടപ്പോൾ ഒരിക്കൽ കൂടി പോകാൻ തോന്നുന്നു.
@p.c.jayakrishnan845610 ай бұрын
Good quality coverage
@jubinantony265510 ай бұрын
കൊറിയൻ സഞ്ചാരം ഇടുമോ?
@arshadaluvakkaran67510 ай бұрын
Loving from aluva
@balkeesvv24210 ай бұрын
Global village super👌
@aadhianp10 ай бұрын
Dubai global village athorikkalum kand mathi avilla...❤❤❤
@RageshDipuChylanthy10 ай бұрын
മലയാളിയ്ക്ക് തീരെ ശീലമില്ലാത്ത മൂന്ന് കാര്യങ്ങളാണ് ഈസ്തെറ്റിക്, പെർഫെക്ഷൻ, മെയിൻ്റനൻസ്. ഇത് കഴിവില്ലാഞ്ഞിട്ടല്ല, ശീലിച്ചതേ പാലിക്കൂ എന്നത് കൊണ്ടാണ്. മറ്റൊന്ന്, ആരും ആരേയും തുറിച്ചുനോക്കാതെ എത്ര സ്വഭാവികമായാണ് അവർ അത് ആസ്വദിക്കുന്നത് എന്ന് നോക്കൂ. കേരളത്തിൽ ഒരിക്കലും ഇത് സാധിക്കുന്നില്ല... എപ്പോഴും ആയിരം കണ്ണുകൾ നമ്മളെ നോക്കുന്നു എന്ന തോന്നലാണ് ഇവിടെ.
@ShihabPkmotivation10 ай бұрын
അതെ ഏട്ടാ. വൃത്തികെട്ട കമ്മ്യൂണിസ്റ്റ് ജിഹാദി കൂട്ടങ്ങൾ ആണ് അത് കേരളത്തിൽ വളർത്തിയത്. കേരളത്തിൽ തീർച്ചയായും നൈറ്റ് dance പബുകൾ വരണം
@anwarsadique587310 ай бұрын
Staring at people is a common characteristic of our people. I felt embarrassed when most friends from foreign countries shared their perspectives about India during their travels across India. I don't think this habit is gonna be changed.
@sameerk2 ай бұрын
ഒരു സ്ഥലത്തു പോയാൽ തന്നെ എല്ലാ ലോക രാജ്യങ്ങളും കാണാം
@amsankaranarayanan686310 ай бұрын
Sri. Santhosh George Kulangara പറഞ്ഞത് ശരിയാണ്. Dubai വളരെ മനോഹരമായ സ്ഥലം തന്നെ. ഒരിക്കൽ എങ്കിലും Dubai ൽ പോയി, അവിടത്തെ വൃത്തിയുള്ള സ്ഥലങ്ങളും, Tourist കേന്ദ്രങ്ങളും കാണേണ്ടവ തന്നെയാണ്
@Travel_WithRiyaz9 ай бұрын
Feel like a paid promotion after watching this episode. But this video is very interesting same as the previous sancharam episodes
@ashokankarumathil649510 ай бұрын
1996 ഇല്‍ ദേര creec സൈഡിലെ നിര നിര ആയി തുടക്കം കുറിച്ച ഗ്ലോബല്‍ വില്ലേജ് രണ്ട് കൊല്ലത്തിന് ശേഷം സ്ഥിരം വേദി ആയി!!അതിനു ശേഷം ഇത്രയും വിപുലവും,ആകര്‍ഷകമായ ഉയര്‍ച്ചഇല്‍ എത്തിച്ച ഭരണാധികാരിയെ വാനോളം നമിക്കുന്നു !......
@salimbabu475710 ай бұрын
China യുടെ pavaliyn നും കൂടി കാണിക്കണമായിരുന്നു
@m.selvaraj309010 ай бұрын
Santosh Really you are very great person. Your explanation presentation of the Sancharam programme are Excellent 👌👍 Now I can understand your Malayalam language Hats off God Bless you ❤🎉😊🎉
@anshaddzyn226410 ай бұрын
അതെ 18:50
@geethatk3913Ай бұрын
SGKSirGlovalVillegSupper😊
@sujitha779710 ай бұрын
Sir , you could have tried loqaimat (4.34). It’s yum
@Yxhap-id8bj10 ай бұрын
Adhyam janam nannavanam enittann naad
@shibinom973610 ай бұрын
❤ S G K 🎉
@sheejamathew459810 ай бұрын
ഇത്ര perfection നോട് കേരളത്തിൽ ഒരു program നടക്കുമോ??
@indian634610 ай бұрын
പ്രിയ. SGK
@malikdinar376610 ай бұрын
🎉🎉
@malayali80110 ай бұрын
ഇഷ്ട്ടപ്പെട്ട പവലിയൻ ഇജ്പ്തും ഇറാനും ജപ്പാനും
@mithunmj8010 ай бұрын
👌
@MohammedIsmail-wx4wp10 ай бұрын
യമനിലെ തേൻ ഔഷധമൂലൃമുള്ളതാണ്
@augustinekj976510 ай бұрын
👍✋
@ashraf365210 ай бұрын
പാലത്തിൽ നാല് കളർ ബൾബും ഫിറ്റ് ചെയ്തു അഭിമാനം കൊള്ളുന്ന മലയാളി ഭരണകൂടം ഇതെല്ലാം കാണുമ്പോൾ 🙆♂️🙆♂️🙆♂️🙆♂️🙆♂️
@sheena376710 ай бұрын
From past 11 years I am staying in Dubai but unfortunately couldn't go and see this amazing place😌
@aneesh610810 ай бұрын
💙💙💙
@jayachandran.a10 ай бұрын
SGK has become a brand ambassador of Dubai, armed with his golden passport. For my part I am content to live and die in my hometown in Kerala.
@anwarsadique587310 ай бұрын
Yea...It's evident in each episode. He has neither visited the dark side of Dubai nor portrayed the human right violations and discriminations in Dubai. After all, Dubai is a concrete jungle and still room for improvement in many aspects.
@sujithpillai15549 ай бұрын
@@anwarsadique5873human rights violations in every part of the world. Not just Dubai or UAE.
@Syam-nm5vx10 ай бұрын
❤
@lekshmiappukuttan10810 ай бұрын
👌👍👏👏👏
@JanardhanamKrishna-ix8lr10 ай бұрын
👇സഞ്ചാരം ഇഷ്ടമുള്ളവർ
@tomnewyorker374910 ай бұрын
താനാരാ ? sgk യുടെ അംബാസിഡർ ആണോ ?
@Sabeer_Sainudheen.10 ай бұрын
ഇത്രയും ആളുകൾ ഫുഡ് കഴിച്ചിട്ടും വേസ്റ്റ് താഴെ ഇട്ടിട്ടില്ല
@abdurahmanck558610 ай бұрын
ഇതെല്ലാം കണ്ട് റൂമിൽ വന്നു വേണ്ടും വീഡിയോ കാണുന്ന ഞാൻ😅
@Bluewhale.19-9310 ай бұрын
4:25 ഗീമാത്ത്
@muhammadessa325210 ай бұрын
നമ്മുടെ നാട് എങ്ങനെ നന്നാവാൻ, ചുരം കേറി കഷ്ടപെട്ട് പോകുന്നവയനാട് കാർക് ഒരു തുരങ്ക പാത ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ പ്രതിപക്ഷംപറയുന്നു സമ്മതിക്കില്ല ഞങ്ങൾ എന്ന്, അതിന് പുറമെ കേന്ദ്ര പാർട്ടിക്ക് സീറ്റ് ഒന്ന് പോലും നൽകാത്ത കേരളത്തെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി, പിറകോട്ടു വലിക്കുന്ന കേന്ദ്ര സർക്കാർ,
@abdulshukoor239410 ай бұрын
ഇന്ത്യ അനുഭവിക്കുന്ന പ്രഷ്നം
@naskottakkal10 ай бұрын
Ferokപാലത്തിൽ 2led ലൈറ്റ് വെച്ചപ്പോഴേക്കും കരണ്ട് സംസ്ഥാനത് കുറയുമെന്ന് പേടിച്ചിരിക്കുന്നവരാ മലയാളി 😀😀😀😀
@jayachandran.a10 ай бұрын
6:38 artificial thataakam !
@Jojobu-x4n10 ай бұрын
ഇന്ത്യ പാവലിയൻ ഇല്ലേ
@Music.rootofficial10 ай бұрын
ഉണ്ട് കാണിച്ചു
@maheenkannu-z6n10 ай бұрын
ഉണ്ട്, കഴിഞ്ഞ എപ്പിസോഡിൽ നോക്കുക.
@shibhathrahman207910 ай бұрын
ഇതിനു തൊട്ടു മുമ്പുള്ള എപ്പിസോഡ് കാണുക . അതിൽ ഉണ്ട്
@mamalanadu428710 ай бұрын
ഉഗാണ്ടൻ പവലിയൻ കാണിച്ചില്ല🙄🙄🙄
@haneefamuhamadhaneefa655810 ай бұрын
🙋🙋
@mohammedashruf364210 ай бұрын
വായയിൽ തടാകം രൂപപ്പെടുന്നു ......😂
@ShihabPkmotivation10 ай бұрын
കമ്മ്യൂണിസ്റ്റ് നാട്ടിൽ ഒന്നും നടക്കില്ല. പാർട്ടി അടിമ
@Music.rootofficial10 ай бұрын
അത് വെറുതെയാണ് ചൈന
@ShihabPkmotivation10 ай бұрын
@@Music.rootofficial capitalist ചൈനയെ പറ്റിയാണോ പറയുന്നത്.
@Music.rootofficial10 ай бұрын
@@ShihabPkmotivation ഏത് ആശയം പിൻതുടർന്നാലും ദിശാബോധം ഉള്ള ഭരണാധികാരികൾ വേണം ഹസോ
@kamjipaasha90039 ай бұрын
ദുബൈന്ന് പോരാനായില്ലേ. ഒരു dopai
@praseedpg10 ай бұрын
kunjade pls turn history again backwards.... u can see all these spices were taken from bharatham