കേട്ടു നിൽക്കാൻ ഉള്ള ത്രാണിയില്ല മനുഷ്യൻമാർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റു... ചെകുത്താന്റെ ബുദ്ധി ഉറച്ച മനുഷ്യന് മാത്രം ചെയ്യാൻ പറ്റുന്ന കൃത്യം..
@AnilKumar-j1m2d4 ай бұрын
Yes. ആ അപ്പച്ഛൻ ആണ് യഥാർത്ഥ നായകൻ. (പ്രതിയുടെ കാറിന്റെ നമ്പർ നോട്ട് ചെയ്‌ത ആ മഹാ മനുഷ്യൻ.)
@mathewjoseph50273 жыл бұрын
Sir, നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടായിയിട്ടുള്ള കാര്യങ്ങൾ വിശദീകരിക്കുന്നത് കേൾക്കാരുണ്ട്. സാറിന്റെ സംസാരം കേൾക്കുമ്പോൾ വളരെ ഇഷ്ട്ടം തോന്നുന്നു. എത്ര മനോഹരവും വ്യക്‌തവുമായ സംസാര ശൈലി. സർ ഇന്നും ഇതൊക്കെ നമ്മുടെ രാജ്യത്തു നടക്കുന്നുണ്ടല്ലോ? ഇന്നും ഒരു സാധിക്കണമെങ്കിൽ, പാണക്കാരുടെ ഇടയിലും, ഉദ്യോഗസ്ഥൻ മാരുടെ ഇടയിലും ഇതൊക്കെ നടക്കുന്നുണ്ടല്ലോ? ഇത് നിർത്താൻ സാധിക്കുമോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. സാറിന്റെ അഭിപ്രായം എന്താണ്.?
@പ്രതികരിക്കു-ശ7ഠ3 жыл бұрын
പ്രാക്കെത്തിയ അഴിമതി കാശ് തിന്നുന്ന പോലീസ് customs, അത് പോലെ എല്ലാ govt ഉദ്യോഗസ്ഥർക്ക് കിട്ടുന്ന ശിക്ഷ ഇങ്ങനെ ഒക്കെ ആണ്. കുടുംബം തകരും
@tessykurian96573 жыл бұрын
Sir, your explanations of crimes are very good. I have watched many of them. You seems to be a sincere and good hearted person. God bless you
@lekshmilekshmi89653 жыл бұрын
എല്ലാരും പറയുന്നു സാർ പറയുന്നത് ഓക്കേ ഫേക്ക് ആണ് എന്ന് എന്താ ആയാലും സൂപ്പർ സാർ 👍🌹
@abduljabbarjabbar47112 жыл бұрын
വൈകിയാണെങ്കിലും,പോലീസുകാരനും ഹൃദയം ഉണ്ടെന്ന് തെളിയിക്കുന്ന വർത്തമാനം....god bless you 🙏🙏
@chinammadath3 жыл бұрын
സാറിനു വലിയ സല്യൂട്ട്. കസ്റ്റംസിന്റെ കൊള്ളയെ തുറന്നു പറഞ്ഞതിന്. ഞാൻ അടക്കം എത്ര പാവം പ്രവാസികളെയാണ് അവർ കൊള്ളയടിച്ചു പാപ്പരാക്കിയത്. അതിന്റെ ശാപം ആയിരിക്കും. വീരപ്പൻ ഇവരെ അപേക്ഷിച്ചു നോക്കിയാൽ പാവം ആണ്.
@jovee95313 жыл бұрын
Customs ൽ മാത്രമല്ല ഇൻകം ടാക്സ്, Sales Tax ലും ഇങ്ങനെ യൊക്കെ തന്നെ യാണ്. അധിക മാർക്കും അറിയത്തില്ല.
@mohanayyanperumal3 жыл бұрын
ഇദ്ദേഹത്തിന്റെ ഭാവനാവിലാസം അപാരം. നല്ലൊരു കഥാകാരൻ , . ഇങ്ങനൊരു സംഭവം നമ്മളാരും ഇതുവരെ കേട്ടിട്ടില്ല. റിട്ടയറായപ്പോ ഓർമ്മ പിശകായിരിക്കാം. സിനിമക്ക് പറ്റിയ കഥ
@company66765 ай бұрын
തഴുകി വരുന്ന ഇളം കാറ്റും അതിനെ തലോടി മന്ദം മന്ദം ഒഴുകി വരുന്ന കുളിർ മഞ്ഞും ഇതൊന്ന് ഒഴിവാക്കി അനുഭവം വേഗത്തിൽ പറഞ്ഞാൽ നന്നായിരിക്കും സർ
@NNP19523 жыл бұрын
മനോഹരമായ കഥനം
@ലജ്വന്തി3 жыл бұрын
1980 കാലത്തു ഓരൊറ്റ ദിവസം കൊണ്ട് ഇന്നത്തെ കോടികൾ സമ്പാദിച്ചിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ബേപ്പൂരിൽ ഉണ്ടായിരുന്ന . രാത്രി കള്ളക്കടത്തുകാർക്ക് കാവൽ . പകൽ കടകൾ കയറി പരിശോധന. അതിൽ മിടുക്കനായിരുന്നു കുട്ടിക്കേശവൻ ( പേരു വ്യാജമാണ്)
@mahinkutty53982 ай бұрын
ഈ വിവരണം ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു.. എന്ന് പറയുമ്പോഴേക്കും പെട്ടെന്ന് മൊബൈൽ എടുത്തു സൗണ്ട് കുറക്കണം അതാണ് വലിയ ചടങ്ങ്.. ബോറടിപ്പിക്കുന്ന, പേടിപ്പിക്കുന്ന ഒരു മ്യൂസിക്.. അതൊന്ന് മാറ്റാൻ ഒരു സംവിധാനം ഉണ്ടാക്കണം സർ
@idealarts9693 жыл бұрын
വയനാട് ടൂറ് പോയത് എന്തിനാ ബൈബിളിൽ എഴുതി വച്ചത് എന്ന് മനസ്സിലായില്ല വിശ്വസിക്കാൻ ബുധിമുട്ടാണ്😂
@sayyidmohd.33mohd683 жыл бұрын
ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കത്തിജ്വലിക്കുന്ന സൂര്യതാപം വകവെക്കാതെ വർഷങ്ങളായി വിയർപ്പൊഴുക്കി തങ്ങളുടെ കുഞ്ഞുമക്കളടങ്ങുന്ന കുടുംബത്തോടൊപ്പം ഒരൽപ്പം സന്തോഷത്തോടെ കഴിയാൻ വേണ്ടി വരുന്ന പാവങ്ങളെ ഭീഷണിപ്പെടുത്തി കൊള്ള ചെയ്തു സമ്പാദിക്കുന്ന സമ്പത്തിന്റെ ഗതി ഇങ്ങനെയൊക്കെയാണെന്ന് മനസ്സിലാക്കിത്തന്ന സാറിനെ അഭിനന്ദിക്കുന്നു...... ഇത് മറ്റുള്ളവർക്കും ഒരു പാഠമായെങ്കിൽ സാറിന്റെ ഈ ഉദ്യമം സഫലമായി.......☑️🌷
@raveendranpk9413 жыл бұрын
Rtd DYSP യുടെ അനുഭവ വിവരണം ഹൃദയസ്പർശിയാണ്.
@haridas90273 жыл бұрын
Oi
@kassimmohamed93823 жыл бұрын
കഥ വളരെ ഭംഗി യായി അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സംഭവം നടന്നത് ആയി ഓർക്കുന്നില്ല. ഇത്രയും sensational ആയ വാർത്ത പത്രങ്ങളിൽ വന്നത് ആയും ഓർകൂന്നില്ല. This is not a real story.
@mohanayyanperumal3 жыл бұрын
അതേ . ഞങ്ങളാരും ഇങ്ങനൊരു സംഭവം കേട്ടിട്ടില്ല. ഇദ്ദേഹത്തിന്റെ ഭാവനയിൽ തോന്നിയതാകാം. അല്ലെങ്കിൽ സ്വപ്നം കണ്ടതാകാം. റിട്ടയറായി വീട്ടിലിരിക്കുമ്പോ ചില ഓർമ്മ പിശകൊക്കെ തോന്നാം. അത് ഇങ്ങേരുടെ കുഴപ്പമല്ല പ്രായത്തിന്റെ കുഴപ്പം
@abdurahimanthekkethodi84473 жыл бұрын
അല്ല കാസിമിക്ക നിങ്ങളെല്ലാം മറന്നോ ഇത്ര പെട്ടെന്ന്?
@MollyKunnan-jc8ub6 ай бұрын
അദ്ദേഹം എന്തിന് കഥ ഉണ്ടാക്കുന്നു ക്രൈം ഇല്ലാഞ്ഞിട്ടോ
@muhammedrafi3993 жыл бұрын
Super Story
@jibintm42352 жыл бұрын
സാറും ഇനിയിപ്പോ എന്റെ ഹീറോയായി, 👌
@harisvk2123 жыл бұрын
Sir..ഇപ്പോഴും കസ്റ്റംസിൽ ഇങ്ങനെ ഒക്കെ നടക്കുന്നുണ്ടാകില്ലേ, സർക്കാർ ഉദ്ദോഗസ്ഥർക്കു എന്തും ആവാമെന്ന് ഈ സ്റ്റോറിയിൽ നിന്നും മനസിലാക്കാം....ഇങ്ങനെ ഉള്ളവർ കാരണം കൊണ്ടാണ് നമ്മുടെ നാട് രെക്ഷപെടാത്തത് 😌
@kassimmohamed93823 жыл бұрын
ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. അയാള് ഭാവന വിലാസത്തിൽ കഥ മെനഞ്ഞ് തു ആണ്. ദുരുദ്ദേശത്തോടെ.
@agnispichu76803 жыл бұрын
Q
@varghesekj38262 жыл бұрын
It is a imagination
@ajeythomas27622 жыл бұрын
ഉണ്ടോന്നോ, കസ്റ്റംസ് എന്ന് പറയുന്ന വകുപ്പ് കേന്ദ്ര സർക്കാർ വിദേശത്തു നിന്നും വരുന്നവരെ പിടിച്ചു പറിക്കുവാൻ വേണ്ടി മാത്രം വച്ചിരിക്കുന്ന ഒരു വകുപ്പാണ്. അവന്മാര് കൃത്യമായി പണിയെടുത്താൽ ഒരുത്തനും ഇവിടെ കള്ളക്കടത്ത് നടത്തുവാൻ കഴിയില്ല.
@MUNAVAR-c3u2 жыл бұрын
ഇതും നടക്കുന്നുണ്ട് ഇതിൻറെ അപ്പുറവും നടക്കുന്നുണ്ട്
@neenusvchanel33673 жыл бұрын
Graceful Sir❤️❤️❤️❤️❤️
@abdulkhadern75343 жыл бұрын
മനുഷ്യന്റെ ഏറ്റവും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം സ്വന്തം കുടുംബത്തിൽ തന്നെയാണെന്ന് വിഡ്ഢികളായ ചിലർ എന്ന് മനസ്സിലാക്കും?.
@jameelaibrahimkutty76102 жыл бұрын
,,,
@radhakrishnapillai42353 жыл бұрын
ഒരു കവിത പോലെ മനോഹരമായ അവതരണം
@pmajoseph33473 жыл бұрын
00 0 000000000 0
@maalaricyoumangattuchalil69243 жыл бұрын
@@pmajoseph3347 uuuuu
@tgrajith89593 жыл бұрын
ഇദ്ദേഹം അന്തരിച്ച ശ്രീ കോട്ടയം പുഷ്പനാഥിൻ്റെ സ്ഥാനം ഏറ്റെടുക്കാൻ ശ്രമിക്കുകയാണ്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് ചെറിയ ഒരു അന്വേഷണം നടത്തിയാൽ ആർക്കും മനസ്സിലാകും .
@quranlearning99293 жыл бұрын
Sir paranjath 100 % um shariyanu
@thomasponnan3 жыл бұрын
സ്വന്തം ശരീരം കൊടുത്തു എന്നൊക്കെ പറയുമ്പോൾ, കൃത്യമായ അറിവോടെയല്ലങ്കിൽ എത്ര അപരാധമായിരിക്കും അത്..
@hanaharris12603 жыл бұрын
This officer really amazing Tremendous narration
@karunyaclinic1643 жыл бұрын
Verywonderfulstory,thank,u
@skariathomas45913 жыл бұрын
സംഭവങ്ങളുമായി ബന്ധപ്പെട്ടു ഒടുവിൽ ശ്രോധാക്കൾക്കു വേണ്ടി ഒരു സന്ദേശംകൂടെ കൊടുത്തിരുന്നെങ്കിൽ നന്നായിരിക്കും.
@jomathew80323 жыл бұрын
ശ്രോതാക്കൾ
@josephthomas36873 жыл бұрын
Enthayalum sir angayude kadakal kelkumbol ketti chemacha story anenu enikku mattram ano Thonune???
@MohankurupKurup-lk1ul6 ай бұрын
സ്വപ്ന സ്വർണ്ണം കടത്തി എന്നുള്ളത് താങ്കളെ പോലുള്ളവർ പറയരുത് . അവരുടെ കൈയിൽ നിന്നും സ്വർണ്ണം ആരും കണ്ടെടുത്തിട്ടില്ല .
@joejim89313 жыл бұрын
സർ നെ കണ്ടില്ലെങ്കിൽ എന്താ.. ഈ വിവരണം മാത്രം കേട്ടാൽ മതിയല്ലോ..👍
@mohanayyanperumal3 жыл бұрын
സാറ് ഭാവനയിൽ തോന്നിയ കഥ പറയുകയല്ലെ, ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല
@kassimmohamed93823 жыл бұрын
Deplorable action by a retired officer
@lucosjoseph35082 жыл бұрын
വല്ലാത്തൊരു വൻ ദുരന്തം മദ്യവും, മധുരാക്ഷിയും വൻ വിഷ സർപ്പമായി തിരിഞ്ഞുകൊ ത്തുമെന്നു തിരുവചനങ്ങൾ സാക്ഷ്യം നൽകുന്നു.
@ranjithmeethal372 жыл бұрын
അവൻ ഇപ്പോൾ എവിടെയുണ്ടോ
@malayildas88283 жыл бұрын
I have the experience as a passenger at Mumbai air port long back.what is said is no story. It is true to every word.
@RK-fi7ek2 жыл бұрын
He is an ardent investigator.
@navomimariyarobinson85162 жыл бұрын
Sir eppol avidaane?kaanunnillallo
@johnabrahamabraham36443 жыл бұрын
വളരെ മികച്ച Presentation.
@josephkj77363 жыл бұрын
Amazing story
@pushpalatha62672 жыл бұрын
സാറിനെ പോലുള്ളവർ വേണം പോലീസിൽ
@ismailrahman64193 жыл бұрын
ഇദ്ദേഹത്തിന്റെ അനുഭവ കഥകൾ കേൾക്കുമ്പോൾ വിശ്വസിക്കാൻ അല്പം പ്രയാസം ,ചാനൽ റേറ്റിംഗ് കൂട്ടാൻ സ്വയം കഥകൾ മെനയുകയാണോ എന്ന് സംശയം
@SoniyaNiya3 жыл бұрын
എന്തിന് അദ്ദേഹത്തിനെ സംശയിക്കുന്നത് ഇതിന് അപ്പുറം അല്ലേ ഓരോ മനുഷ്യൻമാർ ചെയ്തു കൂട്ടുന്നത്
@gangadharannambiar72283 жыл бұрын
Make the narration simple.we reached her house with adequate police force.
@drisyakakkodi47153 жыл бұрын
ഐ ആം നൗ ഫിഫ്റ്റി സെവൻ .. കോഴിക്കോട്ടാണ് ഈ ഒരു സംഭവം ഓർത്തെടുക്കാൻ ആവുന്നില്ലല്ലോ സർ
@jaseemmaheen91663 жыл бұрын
Ennu live aayi nadakkunna karyamp0lum aarum ariyunninnilla pinnelle eth
I truly felt sorry for that man.but ppl must be careful not to fall into theze types of extra marital affairs.
@abdulsaleemc59932 жыл бұрын
Big salute sir
@sheelasworld14863 жыл бұрын
Super
@jayaramck24717 ай бұрын
കണ്ണുതുറക്കാത്ത ദൈവങ്ങളെ!കരയാനറിയാത്ത, ചിരിക്കാനറിയാത്ത കളിമൺ പ്രതിമകളെ!!!
@dreamsivaiyer3 жыл бұрын
Dear Kaumudi, what the respected RTD Dysp told here is absolutely false and no relation with the truth. No such incident/case happened anywhere in Kerala relating to the family of Customs and Central Excise Department. So this seems to be fake or manipulated story and hence came out from wild imagination. But you are bound to verify the correctness of the story before Posting the same in your platform. Very sad and sorry for you.
@mohankumarc27673 жыл бұрын
കൗമുദി. This story is false, baseless....such an incident never happened with respect to a customs officer,anywhere in Kerala. As a promoter,your establishment could be proceeded against,as u may be aware. Please verify.
@varghesekj38262 жыл бұрын
@@mohankumarc2767 hi
@treesamichael37793 жыл бұрын
Sir, like to know where these criminals are now and what they are doing with their lives now.
@nirmalkf42503 жыл бұрын
False story. After checking with the officials who worked during that time in Airport & Central excise kozhikode, came to know that no such incident happened.
@SoniyaNiya3 жыл бұрын
🙄🙄😠😠😠🤮🤮🤮
@ravinair17363 жыл бұрын
താങ്കളുടെ വിവരണം കേട്ടതിൽ കാറി യുടെ കാവൽകാരൻ ശിവശങ്കറോ സദാശിവനോ?? ഇതു സത്യത്തിൽ ഉണ്ടായ സംഭവമോ?
@praveenm35333 жыл бұрын
Jennifer" enna peru kalakki...perumkallam...?
@pareshdir58783 жыл бұрын
Wonder, how come the investigation stopped here ? Didnt the investigation tracked down the king pin of this project ? Sure there could be many such mule links operated by the main king pin. Are they so powerful and un touchable ?
@kadeejabeevi10643 жыл бұрын
Yes. Politicians.
@MollyKunnan-jc8ub6 ай бұрын
മധുരാക്ഷി അല്ല madhirakshi
@sadanamman51013 жыл бұрын
Sir aapki storyil khakhiullil satyasandhatayum soft cornerum olinjukidakkunnu Bigsalute
@paulpgeorge13 жыл бұрын
ഇങ്ങനെയൊരു സംഭവം ഒരു കസ്റ്റംസ് ഇന്‍സ്പെക്ടറുടേതായി നടന്നിട്ടേയില്ല.വെറും പുളു.വേല എടുത്ത് തിന്നെടാ സാ.....റേ.
@anilcpallickal3133 жыл бұрын
കേരള കൗമുദി പത്രത്തിന്റെ അവസ്ഥ തന്നെയാണ് ഈ യൂട്യൂബ് ചാനലിനും മനാലക്കഥകളിലൂടെ നീങ്ങുന്ന മാധ്യമ പ്രവർത്തനം
@pearlstatusworld2233 жыл бұрын
പാവം 😢സ്വന്തം ജീവിതം സേഫ്റ്റി ആകാൻ 😢
@ashaletha61403 жыл бұрын
Really Sad story . But terrible culprits these custom officers are ! What a sad state of Administration ! In spite of good salary ,. how they cheat n nobody to check them ! Morons
@ArnavSky3 жыл бұрын
They are under the control of central govt...never mind state
@kassimmohamed93823 жыл бұрын
What he narrated is blatant lie. No such incident had happened. He is making all such imaginative stores with ulterior motives. Don't believe this story
@strawberryjokes3 жыл бұрын
സൂപ്പർ സ്റ്റോറി
@Shihavlogs3 жыл бұрын
Kure divasamayallo kanditt
@esnarayanan24993 жыл бұрын
Praakkukal anubhavikkum.??.there is lot of examples...!!
@mathewoommen21912 жыл бұрын
This guy always get the evidence as 1 2 3 😮
@samuelrajan43993 жыл бұрын
Corrupted Politicians, corrupted Police and Corrupted civil servants. What else you want.
@dr.sajithkp48352 жыл бұрын
മനുഷ്യന്മാർ എത്ര ക്രൂരന്മാരാണ്... കഷ്ടം...
@eaglehomestay47443 жыл бұрын
മദ്യപിച്ചാണ് നിങ്ങൾക്ക് മനസ്സിലായി പിന്നെ എന്തിനാ അയാളെ പോകാൻ അനുവദിച്ചു നിങ്ങളൊരു സ്ഥാനത്തിരിക്കുന്ന വരല്ലേ
@majimaju3 жыл бұрын
Fabulous story ?
@abdulmajeedkalathil76883 жыл бұрын
Fabricated,you mean?
@ramadask.p82913 жыл бұрын
Blattant lie. There was no such incidence. Deplorable action by a retired officer .
@srnkp3 жыл бұрын
What I do like or dislike?
@shajipaul54023 жыл бұрын
Big Salyut sir 🙏🙏🙏
@PRABIIN3 жыл бұрын
I think he is telling a story with good imagination. There is no person in that name as so called “Varghese” who is associated with a case like this. This is intentional defamation. All characters are imagination.
@benjaminbruno94853 жыл бұрын
Fake names but real story
@kadeejabeevi10643 жыл бұрын
ഉദിയോഗ്യാസ്ഥർ വെറും പണിയാളുകൾ അവർക്ക് അവസരം നൽകുന്നവരെ സാറിനും ഒഴിവാക്കിയേ പറ്റു എന്നറിയാം. പ്രത്യക്ഷത്തിൽ ഇല്ലല്ലോ.
@kwtkwt15903 жыл бұрын
സാറ് കിര്യങ്ങൾ പറയുബോൾ അങ്ങ് പറഞ്ഞാൽ മതി അത് കേൾക്കിനി സുഖം അല്ലാതെ സാഹിത്യമൊന്നൂം ചെർക്കണ്ട .കഴിഞ്ഞദിവസം പറയുന്നതു കണ്ടു .ഒരു പെണ് കുട്ടി മരിച്ചു കിടക്കുന്നതുകണ്ട് ഒരു മാലാഘ കിടക്കും പോലെ എന്നൊക്കെ .ഒരോ കെസന്യെഷണത്തിന് പോകുബോഴും ഞങ്ങൾ ആകിംഷയോടൂ നോക്കീയിരിക്കയാണ് അടുത്തതൂന്തൂന്ന് അപ്പോൾ തിഗ്ഗൾ പറയുന്നൂജീപ്പിൽ നീന്നൂം ഇറങ്ങിയപ്പോൾ കണ്ടു വയൽ കിളികളുടെ കിലുകിലാ ശബ്ദം എന്നൊക്കെ അതൊക്കൂ ആസ്വതിക്കണ്ടത് തിഗ്ഗൾ എവിടെയൂഗ്ഗീലും കല്യാണത്തീനോ വീടൂമാറ്റത്തിനോ പോകുബോൾ പറഞ്ഞാമതി .
@pushpanpushpan252 жыл бұрын
His invisti galti gation is very good Heisabest police officer
@sijimoljoseph94483 жыл бұрын
me try to connect stories from 1980 to 2017 ,confused
@sasidharanatchuthan25863 жыл бұрын
So many custom officers are illegally working
@mumthaspadamugal58173 жыл бұрын
സർ, ഒരു സംഭവം അതിനെ യഥാവിധി മറ്റുള്ളവർക്കും സാക്ഷിയാകുന്നത് പോലെ അനുഭവിപ്പിക്കാനുള്ള കഴിവ് സാറിനുണ്ട്. പക്ഷേ ഇത് പോലുള്ള ടൈറ്റിൽ വേണമോ എന്ന് ഒന്നാലോചിച്ച് കൂടെ? (ഉറപ്പായിട്ടും സാറിനും ഇത് പോലുള്ള തലക്കെട്ട് ഇഷ്ടമുണ്ടായിട്ട് ഇടുന്നതാവില്ല
@raveendranpk9413 жыл бұрын
ഇസ്ലാമിക തീവ്രവാദം കേരളീയ ജീവിതം ദുസ്സഹമാക്കും
@sureshkumar64363 жыл бұрын
SirAnikumubukakaka kadakal
@cjthomas81503 жыл бұрын
ശുദ്ധ അസംബന്ധവും നുണയുമാണിത്. ഈ ചാനൽ ബ്ലോക്ക് ചെയ്യുന്നതിനായി റിപ്പോർട്ട് ചെയ്യുകയാണ്.
@vijayanjoshy97073 жыл бұрын
Poda nee aara
@rajeswarig31817 ай бұрын
🙏🙏😄
@mohammedpothuvath18393 жыл бұрын
ഇത് മമ്മൂട്ടി അഭിനയിച്ച ഏതോ സിനിമാ കഥ പോലെ തോന്നുന്നു