Unnirajan IPS - 43 | Charithram Enniloode 2527 | Unnirajan IPS | Safari TV

  Рет қаралды 70,179

Safari

Safari

6 ай бұрын

Unnirajan IPS - 43 | Charithram Enniloode 2527 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 80
@rakeshpoolamannil2164
@rakeshpoolamannil2164 6 ай бұрын
പനക്കൽ ചന്ദ്രൻ... മോഡസ് ഓപ്പറാണ്ടി ജോർജ് ജോസഫ് സാറിനെ ഓർമവന്നവരുണ്ടോ..
@bibinlala44
@bibinlala44 6 ай бұрын
Yes ഓർമയുണ്ട് 😂😂👍
@bibinlala44
@bibinlala44 6 ай бұрын
Yes ഓർമയുണ്ട് 😂😂👍
@dipinsivadas7114
@dipinsivadas7114 6 ай бұрын
അങ്ങനെ കാത്തിരുന്നു സാർ എത്തി 😍
@akbarbadarudeen5831
@akbarbadarudeen5831 6 ай бұрын
പറ.. നീ കാര്യങ്ങൾ പറ...epic ആണ്.😂
@dipinsivadas7114
@dipinsivadas7114 6 ай бұрын
@@akbarbadarudeen5831 🥰true
@shamabaiju3239
@shamabaiju3239 6 ай бұрын
A few of my stress releasing things ....the whole day's stress gets relieved.....an interesting thought to look forward to ..which makes the whole day happy
@akbarbadarudeen5831
@akbarbadarudeen5831 6 ай бұрын
പറ... നീ കാര്യങ്ങൾ പറ... Epic ... 😂👍🏻
@ravimkdravikumar8687
@ravimkdravikumar8687 6 ай бұрын
ഉണ്ണ്യേട്ടന് രണ്ടീസം ലീവ് ആയിരുന്നോ..? എന്നും വരണം ട്ടോ..!!😊
@24ct916
@24ct916 6 ай бұрын
ആദ്യായിട്ടാണോ ഈ പ്രോഗ്രാം കാണുന്നത്? Saturday and Sunday സാറിന് off ആണ്.
@Ginsonthekkel
@Ginsonthekkel 3 күн бұрын
Some episodes are Better than watching movie😍
@fayiz4593
@fayiz4593 6 ай бұрын
എന്ത് പറ്റി സർ രണ്ട് ദിവസമായി സാറിനെ പറ്റി ഒരു infration ഇല്ലയിരുനല്ലോ 😂😂😂
@sreejithkinassery
@sreejithkinassery 6 ай бұрын
😂😂
@iyaskottappuram8058
@iyaskottappuram8058 5 ай бұрын
😂😂
@sreejavijayan1526
@sreejavijayan1526 3 ай бұрын
😄😄
@preenakv413
@preenakv413 2 ай бұрын
😂
@surajthottumughath3660
@surajthottumughath3660 6 ай бұрын
@sahadsahu5267
@sahadsahu5267 6 ай бұрын
🎉🎉🎉
@ravikumarnair3164
@ravikumarnair3164 6 ай бұрын
Namaskar unni sir
@sworld1587
@sworld1587 6 ай бұрын
💖💖💖💖
@althafalthaf4046
@althafalthaf4046 6 ай бұрын
♥️💙💛♥️💙💛♥️💙💛
@Adithyapc2023
@Adithyapc2023 6 ай бұрын
👌
@Tramptraveller
@Tramptraveller 6 ай бұрын
❤❤❤
@ravikumar-cm7es
@ravikumar-cm7es 6 ай бұрын
Super..
@gvasudevanpillai5820
@gvasudevanpillai5820 6 ай бұрын
വളരെ ലേറ്റ് ആയി വന്നു ഈ എപ്പിസോഡ്. 🙏
@sumeshbright2070
@sumeshbright2070 6 ай бұрын
Super
@babithakangalathbalakrishn6480
@babithakangalathbalakrishn6480 6 ай бұрын
❤❤
@gopinadhankj9906
@gopinadhankj9906 6 ай бұрын
Very good
@sajikerala7200
@sajikerala7200 6 ай бұрын
😍
@shamabaiju3239
@shamabaiju3239 6 ай бұрын
Happy
@akhilakhi8783
@akhilakhi8783 6 ай бұрын
Really
@ashique8582
@ashique8582 6 ай бұрын
❤❤❤🎉🎉🎉
@rajeswarig3181
@rajeswarig3181 3 ай бұрын
❤❤😊
@abbeeapen4162
@abbeeapen4162 6 ай бұрын
Sir, Extremely interesting , Continuity excellent, Narration, 🙏🙏🙏 The Star of Crime Episodes.
@arjunjayakumar9954
@arjunjayakumar9954 6 ай бұрын
1 മുതൽ 43 വരെ കണ്ടുസാർ സാർനെ പോലെയുള്ള പോലീസ് officers ഇനിയും നല്ല നല്ല കേസ്‌കൾ തെളിയിക്കട്ടെ ❤❤❤❤❤ Asess sir, Vsau sir, Mani sir, vijayan sir എല്ലാവർക്കും അന്യഷ്ണങ്ങൾ. 👏👏👏👏👏
@aniljacob2820
@aniljacob2820 6 ай бұрын
10 മണിക്ക് പുതിയ എപ്പിസോഡ്ഇടാവോ
@althafalthaf4046
@althafalthaf4046 6 ай бұрын
Second♥️♥️♥️
@athulraj8094
@athulraj8094 6 ай бұрын
Dhe unnisir veendum 😉 ejjathi memory power 🎉🎉🎉
@martynmathew
@martynmathew 6 ай бұрын
Kattor murder case parayu sir....
@alameenhakkim8260
@alameenhakkim8260 6 ай бұрын
Sire randu divasam kandila leave Ayiruno😅
@baijuthomas8981
@baijuthomas8981 6 ай бұрын
Better to start with last episode end..
@althafalthaf4046
@althafalthaf4046 6 ай бұрын
I have done so👍♥️
@PraveenGeorgeCorleone
@PraveenGeorgeCorleone 6 ай бұрын
10:03 George Thattil 💪💪💪
@sreejithkinassery
@sreejithkinassery 6 ай бұрын
Aara??
@kworld-ku3ut
@kworld-ku3ut 6 ай бұрын
ഗരുഡൻ പോലീസ്❤ Good
@keralanaturelover196
@keralanaturelover196 6 ай бұрын
Panakkal Chandran notorious
@chinchuarun5616
@chinchuarun5616 6 ай бұрын
Ee😊സ്സ് 😊🎉
@nasar244
@nasar244 5 ай бұрын
എനി എത്ര കാലം...ജയ് ശ്രീ രാം
@harikrishnant5934
@harikrishnant5934 4 ай бұрын
Allahu akbar nirthi jai sree ram vilikkuka😅... Pottakathayile Thallahu😅
@GobanKumar-tt5zq
@GobanKumar-tt5zq 6 ай бұрын
തങ്കപ്പൻ ചിക്കത്സ തേടിയ ആശുപത്രി ഏതെന്നു ആദ്യം ചോദിക്കേണ്ടിയിരുന്നു. എന്നിട്ട് ആ ആശുപത്രിയിൽ അന്വേഷണം നടത്തിയാൽ കാര്യം എളുപ്പം ആകുമായിരുന്നു
@24ct916
@24ct916 6 ай бұрын
ഇതുതന്നെ ആയിരുന്നില്ലേ സുകുമാരക്കുറുപ്പും ചെയ്തത്?
@NothingUnpossible
@NothingUnpossible 6 ай бұрын
സുകുമാരൻ കുരുപ്പിന്നെ പോലീസിന് പിടിക്കാൻ പറ്റിയില്ല അതുപോലെ തെളിയിക്കാൻ പറ്റാത്ത ഒരുപാട് കേസ് ഉണ്ട് അത്‌ ഇവിടെ പറയില്ല കേരളത്തിൽ എത്രയോ manmissing കേസ് ഉണ്ട്
@qmsarge
@qmsarge 6 ай бұрын
രണ്ടും വിത്യാസം ഉണ്ട്. സുകുമാര കുറുപ്പ് ചെയ്തത് ആദ്യം തന്റെ പേരിൽ വലിയ തുകക്ക് ഇൻഷുറൻസ് എടുത്തു. എന്നിട്ട് അത് തട്ടി എടുക്കാൻ ആയി, തന്നോട് രൂപ സാദൃശ്യം ഉള്ള ഒരാളെ കൊന്നു, മൃതദേഹം കത്തിച്ചു. ഈ കേസിൽ ബെന്നി, മറ്റൊരാളെ കൊണ്ട് ഇൻഷുറൻസ് എടുപ്പിച്ചു (പ്രീമിയം സ്വയം അടച്ചു), എന്നിട്ട് നോമിനി ആയി തന്നെ തന്നെ കാണിച്ചു. എന്നിട്ടു ഇൻഷുർ ചെയ്ത ആളെ കൊലപ്പെടുത്തി. രണ്ടും കൊലപാതകം ആണ് എന്നത് ആണ് സമാനത.
@arunjith1741
@arunjith1741 6 ай бұрын
1 st
@subashgopalakrishnan4071
@subashgopalakrishnan4071 6 ай бұрын
ദേ.... വീണ്ടും പനക്കൽ ചന്ദ്രൻ..😂
@yehsanahamedms1103
@yehsanahamedms1103 6 ай бұрын
അത് ഞാറകുളം അല്ല,ഞവരികുളം ആണ്.ബോയ്സ് സ്കൂളിൻററെ പിൻഭാഗത്ത്....
@TravelByHeart1983
@TravelByHeart1983 5 ай бұрын
മാസ്സ് തിയറ്ററിനടുത്ത് 👍
@letsclickwithme
@letsclickwithme 6 ай бұрын
നീ തങ്കപ്പൻ അല്ലടാ.. നീ പൊന്നപ്പനാ... പൊന്നപ്പൻ... 🤣🤣
@sameerkassim4997
@sameerkassim4997 6 ай бұрын
സാർ ഓരോദിവസവും 2 , 3 എപ്പിസോഡുകൾ ഉണ്ടായാൽ നന്നായിരുന്നു . രാവിലെ ഫ്രീ ആയാൽ ആദ്യം നോക്കുന്നത് സാറിന്റെ എപ്പിസോഡ് വന്നിട്ടുണ്ടോ എന്നാണ്‌ . കാര്യങ്ങൾ വളരെ കൃത്യമായി പറയുകയും . അനാവശ്യമായി വലിച്ചു നീട്ടി കൊണ്ട് പോകാതെയും ഉള്ള സംസാരം .അതിനു ഒരു ബിഗ് സല്യൂട് .
@GobanKumar-tt5zq
@GobanKumar-tt5zq 6 ай бұрын
സർ, നന്നായി മോഷണം നടത്തുന്നു എന്ന് പറയുമ്പോൾ മോശം മോഷണം ഉണ്ടോ
@sreejavijayan1526
@sreejavijayan1526 3 ай бұрын
അതേ. പുള്ളി വലിയ പോസിറ്റീവ് ആയിട്ടാണ് പറയുന്നത് 😄
@venugobal8585
@venugobal8585 6 ай бұрын
Thankappa and Associates.. Robbers and Stealing Agents.. H. O. Coimbatore... Branches.. All Kerala and Thamilnadu.. 😂😂
@TravelByHeart1983
@TravelByHeart1983 5 ай бұрын
ഞാൻ christ college ൽ പഠിക്കുന്ന കാലത്തായിരുന്നു സംഭവം. എന്റെ വീടിനടുത്തു റൂട്ടിലോടുന്ന sobhan brothers ബസിന്റെ ഉടമയായിരുന്നു പ്രതി ബെന്നി. ഞങ്ങൾക്കെല്ലാം വളരെ ഷോക്കായിരുന്നു ഈ സംഭവവും ബെന്നിയുടെ അറസ്റ്റും
@orchissoftdrinks1495
@orchissoftdrinks1495 6 ай бұрын
Unniyettan veendum 🤷‍♀️
@chinchuarun5616
@chinchuarun5616 6 ай бұрын
😂
@bijuchalakudy2978
@bijuchalakudy2978 3 ай бұрын
ഞവരികുളഠ അല്ലേ......😳
@venugobal8585
@venugobal8585 6 ай бұрын
😂😂😂Thankappa..... Nee... Ponnappana..... 😅😅
@alappuzha9
@alappuzha9 6 ай бұрын
ഉണ്ണി സർ : തങ്കപ്പൻ അല്ലേടാ നീ...പോന്നപ്പന്നാ... ഇപ്പൊ ജീപ്പിൽ കേറ്..
@padmakumarcr2739
@padmakumarcr2739 6 ай бұрын
ഈ എപ്പിസോഡിൽ ഉണ്ണി രാജൻ സാർ എത്ര തവണ തങ്കപ്പൻ എന്നു പറഞ്ഞു എന്ന് ആർക്കൊക്കെ പറയാൻ പറ്റും 😂
@Sam66624
@Sam66624 4 ай бұрын
23
@vishnuprasad9822
@vishnuprasad9822 6 ай бұрын
പനക്കൽ ചന്ദ്രൻ 🔥🔥🔥🔥
@sujankoshy5457
@sujankoshy5457 6 ай бұрын
സാർ സാറും ചിരിപ്പിക്കാത് . വലിയ എസ് പി പൊങ്ങൻ ജോർജ് ജോർജ് ജോസ്ഫ് സാറിന്റെ പറക്കൽ ചന്ദ്രൻ .
@sanjayms9860
@sanjayms9860 6 ай бұрын
@ajumn4637
@ajumn4637 6 ай бұрын
❤❤
@deepamanoj1215
@deepamanoj1215 6 ай бұрын
❤️❤️❤️
@polsanjoseph2611
@polsanjoseph2611 6 ай бұрын
@surajthottumughath3660
@surajthottumughath3660 6 ай бұрын
@jayathomas2737
@jayathomas2737 6 ай бұрын
❤❤❤
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,5 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 107 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 26 МЛН
K G Simon 12 | Charithram Enniloode 1851 | Safari TV
23:09
Safari
Рет қаралды 192 М.
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,5 МЛН