നാമ മാത്രം ഭക്ഷണം കഴിച്ച് (4 ബിസ്ക്കറ്റ് വീതം ദിവസേന) ജീവിതം ഒരു മാസമായി മുന്നോട്ടുപോകുന്നു. കയ്യിൽ അവശേഷിക്കുന്നത് 15 ഡോളർ.. കാത്തിരുന്ന ജോലിക്കായി റുവാണ്ടയിൽ നിന്ന് വിളിച്ചപ്പോൾ യാത്ര ചെയ്യാൻ പണമില്ല.. ദൈവത്തിൻറെ പ്രതിനിധിയായി രവി അങ്കിൾ.. വയറു നിറയെ ഭക്ഷണവും, 100 ഡോളറും.. കേട്ടിരിക്കാൻ വയ്യ.. അതി തീവ്രം♥️
@bipinchandran11712 күн бұрын
It's one of the greatest episodes in face to face. I am waiting for next.Only Sanhosh can find out these kinds of people for this type of program .Supperb
@s9ka972Күн бұрын
ഇത് സഞ്ചാരം Rwanda 🇷🇼 episode കളിലെ നമ്മുടെ വൈശാഖിൻറെ അച്ഛനാണ് .
@thiruvanchoorsyam2 күн бұрын
ദുരിതത്തിൽ നിന്നുള്ള റുവാണ്ടയുടെ അതിവേഗ വളർച്ച കണ്ടുപഠിക്കേണ്ടതാണ്.
@mohangs1578Күн бұрын
ഇന്ന തൊഴിൽ മാത്രമേ ഞാൻ ചെയ്യൂവെന്ന തോന്നലിൽ ജീവിക്കുന്നവർക്കൊരു ഗുണപാഠം. ഇങ്ങനെയുള്ള മഹാനുഭവമുള്ളവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവന്നതിന് നന്ദി. 🌹🌹
@kannannair26182 күн бұрын
ഇന്ന് തന്നെ അടുത്ത എപ്പിസോഡ് ഇടു ❤
@vinumathew73182 күн бұрын
Very good speech inspiring
@Jithuz-t3n2 күн бұрын
Uffffff🔥🔥🔥🔥inspired sir
@muralik26272 күн бұрын
I am going through the same situation now.
@Nithin-j8lКүн бұрын
U will get better
@Salamaparconcepts2 күн бұрын
Appreciate open presentation of mr Nambiar it's sincere and honest.i know this gentleman is one of the top diplomat in Kigali as professional and in richness.his children vysak and maya also follow his humbleness and honest.
@ղօօք2 күн бұрын
Great Sir😊🙏
@rafeekabdulla6485Күн бұрын
രാഘവൻ നമ്പ്യാർ ❤
@galaxydth7468Күн бұрын
ഇനി എത്ര ദിവസം കാത്തിരിക്കണം ബാക്കി കാണാൻ
@pvendara2 күн бұрын
ജ്യോമൻ ബിൽഡേഴ്‌സ് തകരാണുണ്ടായ കാരണം കൂടി അദ്ദേഹത്തിനോട് ചോദിക്കാമോ ? ബിസിനസ് തുടങ്ങാനിരിക്കുന്ന എല്ലാവര്ക്കും ഗുണകരമായിരിക്കും.
@HareeshbalaКүн бұрын
Inspiration life
@pssreenidhi7Күн бұрын
Extremely nice program
@ushasurendran7180Күн бұрын
എത്രയോപേർക്ക് ജോലി കൊടുത്ത ആളാണ് sir ഞാനും അതിലൊരാൾ 🙏🙏🙏🙏🙏
@muhammedhaji97992 күн бұрын
Adipoli ❤
@muhammedriyas45142 күн бұрын
I was der in kigali and uganda long time
@jishnushaji72042 күн бұрын
❤😍
@gauthamkrishnau74632 күн бұрын
വാഴ ചാരായം ആഫ്രിക്കൻ രാജ്യങ്ങളിൽ ലോക്കൽ മദ്യം ആണ്
@MVA7862 күн бұрын
അന്ന് ദുരിതം അനുഭവിച്ച വിഭാഗമാണ് ഇന്ന് റുവാണ്ട ഭരിക്കുന്നത് എന്നതും നാം കാണണം
@anooper5480Күн бұрын
😂😂😂
@amalmanoharan48442 күн бұрын
Bring Cyriac alencheril 😊
@syams-w7k2 күн бұрын
Charithram chalachithram new time schedule parayamoo
@jeenas81152 күн бұрын
👍👍💐💐
@Tramptraveller2 күн бұрын
♥♥♥♥♥♥
@jacobka5680Күн бұрын
🙏
@pjm19652 күн бұрын
Freedom at midnight series oke KZbin il idan Vella planum indo sir?
@Slayer123-g6v2 күн бұрын
Why sancharam nt uploading prabharakaran episodes and other episodes of that programmes ???
@DevadasDas-y6w2 күн бұрын
Sir,നമിക്കുന്നു.ഇത്രയും ഉന്നതിയിൽ ഇരുന്നു കൊണ്ട് ,ഇങ്ങനെ തുറന്നു പറയാൻ കാണിക്കുന്ന ആ മനസ്സ്.നല്ല തറവാട്ടിൽ പിറന്നാൽ മാത്രമേ ഇത് സാധിക്കൂ
@Karthika-n872 күн бұрын
❤️
@majumathew87652 күн бұрын
ദുബായ് എക്സ്പോയില് ഇവർ സൗജന്യ കാപ്പി വിതരണം ചെയ്തു 🎉 കുടിയ്ക്കാൻ നീണ്ട നിര ആളുകൾ ❤ അത് കണ്ടു പിന്നെയും ധാരാളം പേര് ഈ പവലിയൻ കേറി ❤ ഇന്ത്യ യില് പലതും ഉണ്ടായിട്ട് ഒരു കട്ടൻ ചായ എങ്കിലും കൊടുക്കാൻ ബോധം ഉള്ളവർ ഉണ്ടായില്ല 😢
@2826205Күн бұрын
ആഫ്രിക്കൻ രാജ്യങ്ങളിൽ ഉള്ളവർ പൊതുവെ നല്ലവരാണ് ,പക്ഷേ ചില രാജ്യക്കാർ വളരെ മോശമാണെന്ന് കേട്ടിട്ടുണ്ട്.അവരുടെ ജീവിതസാഹചര്യംകൊണ്ടാണോ അവർ അങ്ങിനെയായത്?