സഹോദരൻ്റെ കൊടുംചതി.എല്ലാം നഷ്ടപ്പെട്ട പ്രവാസി തെരുവിൽ.ബന്ധങ്ങളുടെ വേരറുക്കുന്നവർ

  Рет қаралды 29,863

visal media

visal media

Күн бұрын

Пікірлер: 137
@nassernajran9923
@nassernajran9923 17 күн бұрын
അതേ ബോലെ നല്ല രീതിയിൽ അവരെ നോക്കുന്ന കുടുംബ കാരും ഉണ്ട് നന്ദി ഉള്ളവരും ഉണ്ട് ക് ആ പദ് ഉള്ള കാലം ഞങ്ങളെ നോകി ഞങ്ങളെ നല്ല നിലയിൽ എത്തി ചു ഞങ്ങളെ രക്ഷപെടുത്തി കെട്ടി ചുവിട്ടു എല്ലാ ചെയ്ത് തന്നു എന്നു പറഞ്ഞു നാട്ടിൽ വന്നാൽനാട്ടിൽ വന്നാൽ നല്ല രീതിയി മരണം വരെ നോക്കുന്ന നല്ല നന്ദി ഉള്ളവരും ഒര് പാട് ആളുണ്ട് നോകിയതല്ലാoമറന്ന് കൊണ്ട് നന്ദി കേട് ചെയ്യുന്ന നന്ദികെട്ടവരും ഉണ്ട് ഇതൊന്നും പറയാതിരികാൻ വയ്യ ഞാനും ഒരു പ്രവാസി ആണ് എനിക്കും നാ ളെ ഇത് സംബവികാം
@MishalP-m3m
@MishalP-m3m 17 күн бұрын
റബ്ബ് കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@Craft18118
@Craft18118 17 күн бұрын
ഞങ്ങളുടെയും ജീവിതത്തിലുള്ള അനുഭവങ്ങളാണ് ഇതെല്ലാം
@user-bk7vz4cz3l
@user-bk7vz4cz3l 17 күн бұрын
എന്റെ ദർത്താവ് ആണ് അവരെ സഹോതരി മാരെ കല്യാണംകൈച്ച് വിട്ടത് സ്വാത്ത് ഭാഗം ചൈത പോൾ അതിന് അതിന്റെ ഉമ്മ ഒന്നും കൊടുതില്ല ഫുള്ളും ജേഷ്ടന് കൊടുതു അവൻ കുടു മ്പത്തിന് ഒരു സഹാർവം ചൈതിട്ടില്ല ഞങ്ങൾ ഇപോൾ ലോണ് എടുത്താണ് വിട് വെച്ചത് ആ കടങ്ങൾ ഇപ്പോൾ ഞങ്ങൾ വിടുകയാണ് എളുപ്പം വിട്ടാൻ നിങ്ങൾ ദുഹാ ചെയ്യണം😢
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
എല്ലാം സന്തോഷത്തിലാവട്ടെ
@ajmalbabu5603
@ajmalbabu5603 17 күн бұрын
Ameen
@jaseemjinu6992
@jaseemjinu6992 16 күн бұрын
ഞാനും എന്റെ ഭർത്താവും ഇതൊക്കെ ഇതൊക്കെ അനുഭവിച്ചതാണ് ഒടുവിൽ സ്വത്തു വീതം വെച്ചപ്പോൾ ഞങ്ങളോട് 6മാസം കൊണ്ട് വേറെ വീട് വെച്ച് പോകാൻ പറഞ്ഞു എന്റെ ഭർത്താവ് ഗൾഫിൽ നിന്ന് ലീവിന് വന്ന സമയമായിരുന്നു എന്നിട്ട് അവർ തിരിച്ച് പോകുമ്പോൾ ഞങ്ങളെ ഒരു വാടക വീട്ടിലാക്കി എന്റെ ഭർത്താവ് ഞങ്ങളുടെ കല്യാണം കഴിഞ്ഞു 21കൊല്ലം കുടുംബം നോക്കി 22വർഷം കഴിഞ്ഞപ്പോൾ ഞങ്ങളെ വീട്ടുകാർ ഇറക്കിവിട്ടു
@fakrudheenpanthavoor1933
@fakrudheenpanthavoor1933 16 күн бұрын
റബ്ബേ
@SajeelaYousuf
@SajeelaYousuf 16 күн бұрын
എന്റെ ഭർത്താവ് ഒരു പ്രവാസി ആണ് 3oവർഷംഇത്രയും വർഷം കുടുബംനോക്കി ഇപ്പോൾ ആരും ഇല്ല ഒന്നും ഇല്ല കടങ്ങൽ മാത്രം ബാക്കി ആയി ഇപ്പോഴും ഗൾഫിൽ തന്നെ ജീവിതം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 15 күн бұрын
m
@IbrahimTk-wg1nw
@IbrahimTk-wg1nw 17 күн бұрын
ഈ കഥ (അനുഭവം )എത്രയോ ആളുകളുടെ ഉള്ളിൽനിന്നും എറിഞ്ഞു കൊണ്ടിരിക്കുന്നു
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
m❤
@madrid85423
@madrid85423 17 күн бұрын
എൻറെയും അവസ്ഥ തന്നെയാണ്
@AnsilaAnchi
@AnsilaAnchi 17 күн бұрын
അല്ലാഹുവേ കാക്കണേ 😭😭😭😭
@askarpennu842
@askarpennu842 17 күн бұрын
കുടുംബ ബന്ധം മുറിക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് മുത്ത് റസൂൽ [സ്വ ]... പിന്നെ കൂടപ്പിറപ്പിനെ എങ്ങനെ തോന്നി ഇത് പോലെ ഇട്ട് നരകിപ്പിക്കാൻ 😢... റബ്ബ് കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@safarmakkah215
@safarmakkah215 17 күн бұрын
ആമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
ആമീൻ
@ayyoobpurangu8053
@ayyoobpurangu8053 17 күн бұрын
Naoodubillaah Allaahu hidaayath kodukkatte aameen vallaatha vishwaasa vanchanayaanid. Allaahu kobikkunna pravarthi.
@rifamariyam5045
@rifamariyam5045 14 күн бұрын
ഇത് സത്യം മാണ് ഇത് അനുഭവം
@bavabava7194
@bavabava7194 17 күн бұрын
നമ്മൾ പ്രവാസി കൾക്ക് ഇത് ഒരു പാഠമാവട്ടെ, സ്വന്തം കാര്യം മറന്ന്കുടുംബത്തെ സഹായിക്കുന്ന ഓരോ പ്രവാസിയോടും എനിക്കും പറയാനുള്ളത്, നമ്മുടെ കാര്യം നോക്കാൻ നമ്മൾ മാത്രമേ ഉണ്ടാവൂ, അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲🤲🤲
@hai1668
@hai1668 5 күн бұрын
ഞാനൊരു പ്രവാസിയുടെ ഭാര്യയാണ് ഇതേ അനുഭവം ഞങ്ങൾക്കുമുണ്ട് എൻ്റെ ഭർത്താവ് മൂത്തമകനായ കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു ഉപ്പായുടെ മുതല് വിട്ടിട്ട് ഈ മകൻ ഒഴികെ ബാക്കി എല്ലാവർക്കും കൊടുത്തു ഇതാണ് ഇപ്പോഴത്തെ കാലം
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl 12 күн бұрын
❤❤❤🤲🤲🤲
@Ayisha862
@Ayisha862 17 күн бұрын
ഞാൻ നും പ്രവാസി യാണ്. ദുഹാചെയ്യണം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
എല്ലാം സന്തോഷത്തിലാവട്ടെ
@GaA-rn3tp
@GaA-rn3tp 17 күн бұрын
ഇതു എല്ലായിടത്തും നടക്കുന്ന comon സംഭവം ആണ് 👍👍🙏🙏🙏😢😢
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
m😮
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
m😮
@ameercm6645
@ameercm6645 17 күн бұрын
വളരെ സത്യം...
@manafmusliyar7243
@manafmusliyar7243 16 күн бұрын
ഇങ്ങനെ പല ജേഷ്ടമാരുണ്ട് ചതിയൻമാർ. ഇന്നും അനുഭവിക്കുന്നുണ്ട്
@Sibin4x
@Sibin4x 17 күн бұрын
എല്ലാ പ്രവാസികളുടെയും അവസ്ഥ 😢😢😢
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
m
@RahmaM-zm8gz
@RahmaM-zm8gz 16 күн бұрын
Njanuum
@kuwaitmalayali6272
@kuwaitmalayali6272 17 күн бұрын
അവർക്കൊക്കെ അല്ലാഹു കൊടുക്കും ഞാനും ഗൾഫിൽ
@madrid85423
@madrid85423 17 күн бұрын
ആ ഒരു പ്രതീക്ഷയിൽ തന്നെയാണ് നമ്മൾ ജീവിക്കുന്നത്
@asiyabeevi3773
@asiyabeevi3773 17 күн бұрын
ഇത് എൻറെ ഭർത്താവിന്റെ കുടുംബത്തും സംഭവിച്ചു... മൂത്ത മോൻ ആയിരുന്നു... വീടും വച്ച് മറ്റ് ചുറ്റുപാടുകളും ഉണ്ടാക്കി സഹോദരി മാരെയും കെട്ടിച്ചയച്ചു... എൻറെ സ്വർണവും സഹോദരിയുടെ കല്യാണത്തിന് കൊടുത്തു... അവസാനം കുടുംബമുതലും കൊടുത്തില്ല... കഷ്ടപ്പെട്ടു കൊടുത്തതിനും കൊടുത്തില്ല... എൻറെ സ്വർണത്തിനും തന്നില്ല.. അവസാനം മോൻ ചോദിച്ചപ്പോൾ നിന്നെ തീറ്റി പോറ്റി വളർത്തിയില്ലേ എന്ന് അവരുടെ ഉമ്മയും വാപ്പയും ചോദിച്ചു.... കുടുംബത്തിലെ സ്വത്ത് അനിയന് എഴുതിയും കൊടുത്തു...
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
റബ്ബേ...
@Railfan33
@Railfan33 17 күн бұрын
സത്യം
@asiyabeevi3773
@asiyabeevi3773 17 күн бұрын
@@fakrudheenpanthavoor1933 ഓ ഈ വിളി നാളെ പരലോകത്ത് കണക്ക് ഉണ്ട്...
@asiyaahammed3101
@asiyaahammed3101 17 күн бұрын
INJALILLAHI
@RSKWT-vb1bo
@RSKWT-vb1bo 16 күн бұрын
Njan vcharichu anik maathrame ed pole ullu
@shazzp8748
@shazzp8748 17 күн бұрын
Alhamdulillah alhamdulillah alhamdulillah
@abujumana4680
@abujumana4680 17 күн бұрын
ആമീൻ
@usmankt5656
@usmankt5656 16 күн бұрын
❤🎉
@salamsuruma3249
@salamsuruma3249 17 күн бұрын
ഞാനും കുറേ കാലം പ്രവാസി ആയിരുന്നു എക്സിറ്റ് അടിച്ചു നാട്ടിൽ പോന്നപ്പോൾ എന്റെ ഒരു മാനേജർ ഉണ്ടായിരുന്നു സുഡാനി ആയിരുന്നെ കമ്പനിയിൽ നിന്നും കാട്ടുന്ന പൈസ എന്താ ചെയ്യുന്നെ എന്ന് ചോദിച്ചു ചുരുക്കി പറയാം സ്വന്തം ഉപ്പയെ അല്ലാതെ ആരെയും വിശ്വസിക്കരുത് പ്രതേകിച്ചും സഹോദരന്മാരെ എന്ന് അദ്ദേഹത്തിന്റെ അനുഭവം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
m
@RSKWT-vb1bo
@RSKWT-vb1bo 15 күн бұрын
Alla uppamaarumnoru pole allaha nalla uppamarum und mosham uppa maarum und
@abdulkaderabdulkaderkadeng7016
@abdulkaderabdulkaderkadeng7016 17 күн бұрын
എന്റെയും അനുഭവം
@jaleeljaleelksa
@jaleeljaleelksa 17 күн бұрын
👍
@Abdulmajeed-mb6jc
@Abdulmajeed-mb6jc 17 күн бұрын
എല്ലാ പ്രവാസികളും സ്വന്തം ജീവിതത്തിന്ന് വേണ്ടി അൽപം മാറ്റി വെക്കുക. അല്ലങ്കിൽ ഇത് പോലെ യാകും അവസ്ഥ
@faseelak9079
@faseelak9079 17 күн бұрын
സങ്കടം 😢., ഞാനും ഗൾഫിൽ ആണ്
@Hajara-bo1ed
@Hajara-bo1ed 17 күн бұрын
Njan. Und
@MishalP-m3m
@MishalP-m3m 17 күн бұрын
എന്റെ ഭർത്താവും പ്രവാസിയാണ്. ദുആ ചെയ്യണം
@saleenamaliyekkal3671
@saleenamaliyekkal3671 17 күн бұрын
എൻറെ മൂത്ത ആങ്ങള അങ്ങനെയാണ് നല്ല പഠിപ്പ് ഉണ്ടായിരുന്ന വീട്ടിലെ കഷ്ടപ്പാട് കൊണ്ട് ജോലിക്ക് പോയിഇപ്പോൾ എല്ലാവരും സഹായിക്കുന്നുണ്ട്
@manafmusliyar7243
@manafmusliyar7243 16 күн бұрын
എത്രയോ പ്രവാസികൾ ഇങ്ങനെ നരകിച്ചു ജീവിക്കുണ്ട്. ഒരു പ്രവാസി ഗ്രൂപ്പ്‌ ഉണ്ടാക്കണം നാട്ടിൽ വന്നവർക്ക് വേണ്ടി
@fakrudheenpanthavoor1933
@fakrudheenpanthavoor1933 15 күн бұрын
sure
@NaseeraRiyas-dv5he
@NaseeraRiyas-dv5he 17 күн бұрын
ശരിയാണ്
@Nisanijaffer
@Nisanijaffer 17 күн бұрын
ഞാൻ മനോരമ പത്രം ആണ് വായിക്കുന്നത് നാല്പത്തിsompthing അതിലൊക്കെ എത്രോ കൂടുതൽ മരണം നടന്നു അല്ലാഹുമ്മേഹ്ഫിർലിൽമുഹമ്നീൻ ആമീൻ
@RSKWT-vb1bo
@RSKWT-vb1bo 15 күн бұрын
Ethra correct paranjad ethrayo baryamaar anubavikkunna avasthaya ed
@Cstmr-n8p
@Cstmr-n8p 12 күн бұрын
ഇത് ഒരുപാടുപേരുടെ അനുഭവം,. കാശുള്ളപ്പോൾ, ചേട്ടനും, അനിയനും , കുടുംബവുമെല്ലാം , ഒപ്പമുണ്ടാവും , എന്നാൽ അവരുടെ ആവശ്യം കഴിഞ്ഞാൽ,, കറിവേപ്പില:
@SubuK-s5o
@SubuK-s5o 17 күн бұрын
ഇങ്ങനെ എത്രയോ കുടുംബം ഇത് പോലെ ഉണ്ട്‌
@ashrafkunnummalk5238
@ashrafkunnummalk5238 17 күн бұрын
ഇതിൽ കുറെ അനുഭവം ഞങ്ങൾക്കും ഉണ്ട് എന്റെ ഭർത്താവ് ഇരുപത്തിയഞ്ചു വർഷമായി പ്രവാസിയാണ്
@attakoyathangal-me6dd
@attakoyathangal-me6dd 16 күн бұрын
😭😭😭
@MariyamHaris-z7u
@MariyamHaris-z7u 16 күн бұрын
Assalamualaikum
@rafeekkp9416
@rafeekkp9416 17 күн бұрын
ഞാനും പ്രവാസി
@asiyaahammed3101
@asiyaahammed3101 17 күн бұрын
YAALLAH YA ALLAHU YA ALLAH YA ALLAH
@-shefna780
@-shefna780 17 күн бұрын
😥😥😥
@usmankt5656
@usmankt5656 16 күн бұрын
Nannum pravasi
@almuneerj3935
@almuneerj3935 17 күн бұрын
എന്റെ ജീവിതം ഇത് ണ് അനുഭവം 20വർഷം പ്ര വസിയായിരുന്ന്ഇപ്പോൾ വട്ട 0ആയി
@muhammedvellan5073
@muhammedvellan5073 14 күн бұрын
അതാ ഞാൻ
@FathimaLena-l3l
@FathimaLena-l3l 17 күн бұрын
Sathyam
@rajilamajeed-d6j
@rajilamajeed-d6j 17 күн бұрын
10
@abdulnazar4747
@abdulnazar4747 17 күн бұрын
ഫസ്റ്റ് ഞമ്മൾ🙋
@abdulnazar4747
@abdulnazar4747 17 күн бұрын
നിങ്ങൾ എവിടെ😢😢
@-shefna780
@-shefna780 17 күн бұрын
​​@@abdulnazar4747ടീച്ചർ ബിസിയാ കുട്ടീ 🥰
@-shefna780
@-shefna780 17 күн бұрын
അത് പിന്നെ പറയാനുണ്ടോ 🤣
@abdulnazar4747
@abdulnazar4747 17 күн бұрын
@@-shefna780 അതാണ് നമ്മൾ😄😄
@-shefna780
@-shefna780 17 күн бұрын
​@@abdulnazar4747കൈകൊടു 🤝😄
@-shefna780
@-shefna780 17 күн бұрын
First👍👍👍
@abdulnazar4747
@abdulnazar4747 17 күн бұрын
ഞമ്മളും😅
@-shefna780
@-shefna780 17 күн бұрын
​@@abdulnazar4747👍👍🥰
@abdulnazar4747
@abdulnazar4747 17 күн бұрын
@@-shefna780 ഇങ്ങളും🙋😄
@abdulnazar4747
@abdulnazar4747 17 күн бұрын
@@-shefna780 എവിടെ യാർന്നു💪
@SareenasalamSalam
@SareenasalamSalam 17 күн бұрын
👍🏻
@സിനിസിനി8293
@സിനിസിനി8293 12 күн бұрын
കുടുംബം നോക്കിയവന് last ആട്ടും തുപ്പും ആയിരിക്കും കിട്ടുന്നത്,എൻ്റെ ഭർത്താവിനെ പോലെ,സമ്പത്തും സ്ഥാനവും എല്ലാം അനിയന് കൊടുക്കുന്ന ഉമ്മയും
@hammadhammad4259
@hammadhammad4259 17 күн бұрын
🤲🤲🤲❤
@IrfanM-js6wg
@IrfanM-js6wg 17 күн бұрын
Sariyanka
@Junaida-jv1ir
@Junaida-jv1ir 17 күн бұрын
🤲🤲🤲
@shafinzuhra
@shafinzuhra 17 күн бұрын
41.870
@rahmathrahmathp2618
@rahmathrahmathp2618 17 күн бұрын
ഞാനും ഈ ഒരു അവസ്ഥയില സർ പറഞ്ഞത് പോലെ എല്ലാം ചെയ്തു കൊടുത്തു എനി എന്റെ എന്നാ ചോദ്യം മക്കൾ വീട് ചെലവ് പഠിപ്പ് .....അനുഭവിക്കാൻ ഭാര്യ യും മക്കളും
@azwaworld9276
@azwaworld9276 17 күн бұрын
😢😢
@SiddkSiddk-n7p
@SiddkSiddk-n7p 17 күн бұрын
Njan KSA
@safiyasafiya224
@safiyasafiya224 17 күн бұрын
41870 ആളുക ൾ കൊല്ലപ്പെട്ടു.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
m
@Abdulrahiman-
@Abdulrahiman- 17 күн бұрын
ഞാൻ പ്രവാസിയാണ് ഇങ്ങ തന്നെയാണ് ഞാൻ ഉള്ളത്
@sahidhacheikrayinvalapp1896
@sahidhacheikrayinvalapp1896 17 күн бұрын
ഇതുപോലെ അറിവിലും ഉണ്ട് ഒരാൾ പ്രവാസിയായി കഴിയുന്നു അവരെ ഒന്ന് രക്ഷിക്കാമോ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
വിവരങ്ങൾ നൽകൂ
@muhammedsafwan2045
@muhammedsafwan2045 17 күн бұрын
42000
@ayishapuzhakkal4765
@ayishapuzhakkal4765 17 күн бұрын
ചതി കൊടും ചതി
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
S
@rajilamajeed-d6j
@rajilamajeed-d6j 17 күн бұрын
30.000
@MuhammdHneefa
@MuhammdHneefa 17 күн бұрын
Haneerkassargoddubai
@abuthahir332
@abuthahir332 17 күн бұрын
നാനും ഒരു പ്രയാസം ഉള്ള പ്രവാസിയാണ്
@jabbarpu2572
@jabbarpu2572 17 күн бұрын
5500 dhiham= ഒരു ലക്ഷത്തി ഇരുപതയ്യായിരം രൂപ യോളം വരും
@Raheenarahee-q5k
@Raheenarahee-q5k 17 күн бұрын
42.000
@suharak1264
@suharak1264 17 күн бұрын
പറ്റിക്കുന്നത് പെങ്ങമ്മാരാണ്
@HaseenaSidhique-rz2kx
@HaseenaSidhique-rz2kx 17 күн бұрын
70000
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl 12 күн бұрын
Jeshtan.enheyoum.chathichu
@thasneem9495
@thasneem9495 17 күн бұрын
Ende anubavam njagal vadagakan thamasikunnad
@madrid85423
@madrid85423 17 күн бұрын
186000
@asma-yf7tr
@asma-yf7tr 17 күн бұрын
Janum
@muhsinps3882
@muhsinps3882 17 күн бұрын
348000
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
നന്ദി
@-shefna780
@-shefna780 17 күн бұрын
Answer 41825
@shahim1827
@shahim1827 17 күн бұрын
അതു പോലെ അനുഭവിച്ചതാ എന്റെ ഭർത്താവും. ഇന്നും സങ്കടവും പ്രയാസങ്ങളും അനുഭവിച്ചു ജീവിക്കുയാണ്..... ഇഷ്ട്ടം പോലെ നോക്കിയിട്ടുണ്ട് അവരുടെ കുടുംബത്തെ ഉപ്പനെയും ഉമ്മയെയും ഹജ്ജ് ചെയ്യിച്ചു പെങ്ങമ്മാരുടെ കാര്യങ്ങൾ ചെയ്തു കൊടുത്തു. അനിയന്റെ കല്യാണത്തിനുള്ള ചിലവ് മഹർ പോലും വാങ്ങിച്ചു കൊടുത്ത്.... ഇപ്പൊ വിദേശത്തു വളരെ പ്രയാസപ്പെട്ട് ജീവികയാണ്..... ഒരു രൂപ പോലും തന്നു സഹായിക്കാൻ ഇന്നു ഞങ്ങൾക്ക് ഒരാളും ഇല്ല..... എന്റെ വീട്ടുകാരെ വേണ്ടായിരുന്നു. ഇപ്പോ എന്റെ വീട്ടുകാരാ.. ഞങ്ങൾക്കുള്ളത്.... 🥹🥹
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
ഉള്ളുപൊള്ളുന്ന അനുഭവങ്ങൾ
@shahim1827
@shahim1827 17 күн бұрын
​@@fakrudheenpanthavoor1933എനിക്കും ഭർത്താവിന്നും കുട്ടികൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ....😭🤲🏻
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
​@@shahim1827Sure
@-shefna780
@-shefna780 17 күн бұрын
🤲🤲😥
@nasriyakp3150
@nasriyakp3150 17 күн бұрын
Salalail
@HajraDrems
@HajraDrems 17 күн бұрын
Eppolathea kuttigalk kudubbam nokki mudiyada gathikead onnum ellaaa
@HabeebPm-ce2hd
@HabeebPm-ce2hd 17 күн бұрын
ഈസ്റ്റൊരിയാണ് എന്റെ സ്തുതിയും പച്ചേ മുൻ ധാരണ ഉള്ളത് കൊണ്ട് ഒന്നും ഇല്ലാ തെ ആയില്ല
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
ഗുഡ്
@NissaShihab
@NissaShihab 16 күн бұрын
42000 alkaru kollapettu
@nasriyakp3150
@nasriyakp3150 17 күн бұрын
Nagal peravasigal
@mahmoodtotttiyil9620
@mahmoodtotttiyil9620 17 күн бұрын
ഞങ്ങളെ ടെവിട്ടില്ലെ അനുഭവം ഇങ്ങന്നെ തന്നെ ഭർത്താവിന്റെ അനിൻ മിണ്ടാറില്ല എന്റെ 10 പവൻ സ്വർണ്ണം ഇന്നേവരെ തന്നിടില്ല 24 വരഷമായി.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 17 күн бұрын
😮
@MujeebRahman-ee6nb
@MujeebRahman-ee6nb 17 күн бұрын
ആരേയും അതികം സ്നേഹിക്കരുത്‌
@shaheeda3400
@shaheeda3400 17 күн бұрын
😥😥
@ShareefaMM-g2z
@ShareefaMM-g2z 17 күн бұрын
42000
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 10 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 72 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57